സാത്താൻ എന്തിന് മോശെയുടെ ശരീരം ചോദിച്ചു? | Why did Satan ask for Moses' body? |

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 26

  • @bensondavid5270
    @bensondavid5270 6 годин тому

    കറക്റ്റ് കാര്യമാണ് അവസാനം പറഞ്ഞത്, അടക്കിയ സ്ഥലം കണ്ടെത്തി യിരുന്നുവെങ്കിൽ ഇന്ന് അത് പുണ്യ സ്ഥലം ആയി മോശ യെ ആരാധിച്ചേനെ 👍🏻👍🏻👍🏻👍🏻

  • @manjutmanjut86
    @manjutmanjut86 8 годин тому +1

    Amen🙏🙏🙏

  • @sureshpr4956
    @sureshpr4956 20 годин тому +2

    സംഖ്യ - 20:12വായിച്ചു നോക്കിയാൽ ഒരു കാരണം കാണാം. എന്നാൽ സംഖ്യ - 14:29-ൽ ദൈവം വാ
    ക്ദത്ത ദേശത്തു പോകുന്നവർ ആരെന്നു വെ ക്തമാക്കിയിരുന്നു.

  • @crispylife4053
    @crispylife4053 14 годин тому +1

    👍🥰

  • @jesuslovesyou8970
    @jesuslovesyou8970 22 години тому +1

    Amen ❤❤

  • @shajicherian3236
    @shajicherian3236 День тому +1

    V good 👍🏼

  • @rejinidaniell5445
    @rejinidaniell5445 День тому +1

    ദൈവം ചെയ്യുന്നതു eattavum നല്ലതു

  • @GASJAllInAll
    @GASJAllInAll 15 годин тому +2

    ❤😢❤😢

  • @elsiammajoseph3002
    @elsiammajoseph3002 День тому +1

    റെഫർ. സംഖ്യ 20:7-12

  • @jintovarghese1569
    @jintovarghese1569 5 годин тому

    പറുദീസയിൽ പോകുമെന്ന് എവിടെയും ഇല്ല. പോകുന്നത് പാതാളത്തിലേക്ക്ണ്

  • @devassypl6913
    @devassypl6913 День тому +1

    ❤🙏🏽❤🙏🏽❤

  • @BinuDavid-v7h
    @BinuDavid-v7h 6 годин тому

    ആവർത്തനം 32:51-52വായിച്ചു നോക്കുക സംശയമെല്ലാം മാറും

  • @USA6rz
    @USA6rz День тому +1

    🙏🙏🙏🙏🙏

  • @Thambichen123-xk7ge
    @Thambichen123-xk7ge 22 години тому +1

    MR . REPORTER. ETHOKKA SATHEYAM AANU VELYCHU PARAYUNNATHU THANKALKKU URAPPANALLO ALLA SIR. PALA THAMBI . TJM.7.

  • @bijuaj7195
    @bijuaj7195 День тому

    വിവരം ഇല്ലാത്ത പിശാശ്😮😮😮

  • @XavierKonson-s1u
    @XavierKonson-s1u День тому +1

    താങ്കൾ അവസാനം പറഞ്ഞതാണ് ശരി

  • @josephjeffrin3825
    @josephjeffrin3825 День тому +1

    ശരീരം എന്തിനാണ് ആത്മാവിനെ അല്ലേ ചോദിക്കേണ്ടത്

    • @DingDongSavaree
      @DingDongSavaree День тому +2

      പക്ഷെ മറ്റൊരു തിയറി ആകാനാണ് സാധ്യത. പിശാചിന് ഒരു പക്ഷെ ശരീരം കൊടുത്താൽ അവൻ താഴെ ഉള്ള ജനത്തിന് വിട്ടു കൊടുക്കും അങ്ങനെ ഉണ്ടായാൽ ജൂത വിശ്വാസം വികലം ആകാൻ സാധ്യത ഉണ്ട്. ഇപ്പോൾ തന്നെ മോശ ഒരു പ്രവാചകൻ എന്നതിനെക്കാളും ഒരു മിശിഹ എന്ന രൂപത്തിലുള്ള രൂപം ചാർത്തുന്നുണ്ട്. അതു കർത്താവിന്റെ കാലഘട്ടത്തിലും പ്രതിഫലിച്ചിരുന്നു......
      ഇത് ജസ്റ്റ്‌ തിയറി മാത്രം ആണ്....

    • @rejoyej007
      @rejoyej007 День тому

      മഹോപദ്രവകാലത്ത് ഭൂമിയിലേക്ക് രണ്ട് പേരെ ദൈവം അയകും എന്ന് പറഞ്ഞിട്ടില്ലേ അതിൽ ഒരാള് മോശയും ഒരാള് ഏലിയാവും ആണ്. ഇന്നേ വരെ മോശയുടെ ശരീരം എവിടെ ആണെന്ന് ആർക്കും തന്നെ അറിയില്ല.

    • @shinybiju2810
      @shinybiju2810 19 годин тому

      👍🏻👍🏻👏🏻

  • @Optionop6nn
    @Optionop6nn День тому +4

    മോശ മിസ്രയിമിൽ വച്ച് ഒരു കുലപാതകം നടത്തിയിരുന്നു അതുമൂലം ആകാൻ കാരണം ഉണ്ടോ, കർത്താവിനെ നേരിൽ കണുമ്പോൾ ചോദിക്കാം

  • @georgetk2952
    @georgetk2952 День тому +1

    കലഹ ജലംത്തിങ്കൾ വെച്ച് മോശ ദൈവത്തിനു മഹത്തും കൊടുത്തില്ല

  • @rejinidaniell5445
    @rejinidaniell5445 День тому +1

    🙏🙏🙏🙏🙏🙏🙏