വീട്ടിൽ കളയുന്ന ഇതു മാത്രം മതി ചെടി തഴച്ചു വളരാനും പൂക്കൾ നിറയാനും|

Поділитися
Вставка
  • Опубліковано 2 лют 2022
  • ഇ വളം ചെടിയിൽ ഒന്നു പരീക്ഷിച്ചു നോക്കിയാലൊ 👍
    കുട്ടുകാരെ ഇന്നത്തെ വീഡിയോ ഇഷ്ട്ടായാൽ subscribel ചെയ്യാനും കൂടെയുള്ള bell അടിക്കാനും like ചെയ്യാനും comments ചെയ്യാനും share ചെയ്യാനും മറക്കരുത് കേട്ടോ 🥰
    ★ Instagram :// jisha_j4u
    #balsam #J4uTIPS #GrdenTips
    ★ contact no :906¹56³0⁴5
    --------------------
    ©music used 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/

КОМЕНТАРІ • 369

  • @dhanya6357
    @dhanya6357 2 роки тому +14

    ഹായ് ചേച്ചി ഞാൻ ധന്യ എന്റെ കൈയിൽ സിംഗിൾ പെറ്റാൽസ് ഉള്ള ചെടിയുണ്ട് ഡബിൾ petals നല്ല ഭംഗി ഉണ്ട് ട്ടോ ചേച്ചി പറഞ്ഞ പോലെ ഞാൻ റോസ് ചെടി കട്ട്‌ ചെയ്തു മഞ്ഞൾ തേച്ചു വെച്ചിട്ടുണ്ട് തളിരു നന്നായി വരുന്നുണ്ട് ട്ടോ ഈ വളം റോസിനും കൂടി ചെയ്യാൻ പറ്റോ

  • @rasiyacp1038
    @rasiyacp1038 2 роки тому +1

    Chechi paranjathupole Njaan manjalum kaayavum thalichu

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 роки тому +3

    ചേച്ചി ഇതു ഞാൻ ചെയ്തിട്ടുണ്ട് നല്ല റിസൾട്ട്‌ ഉണ്ടായിരുന്നു

  • @BRCreationTech
    @BRCreationTech 2 роки тому +3

    ചേച്ചീ.. ചെടിയോടൊപ്പം തന്നെയാ ചെടി വയ്ക്കുന്ന കവർ 'സാധാരണ കവറിൽ ചെടി വച്ചാൽ ഒരു ഭംഗി ഉണ്ടാവില്ല. പക്ഷേ ഈ ചെടികളും കവറുകളും എല്ലാം സൂപ്പർ.. പിന്നെ ആദ്യമൊക്കെ എനിക്ക് മടിയാരുന്നു വളർന്ന് പൂവായി നിൽക്കുന്ന ചെടി മുറിക്കാൻ എന്നാൽ ചേച്ചീടെ വീഡിയോസ് എല്ലാം കണ്ടപ്പോൾ ഞാനും ചെടി മുറിച്ചു നടുമായിരുന്നു.. വളരെ നല്ലതായി തന്നെ ഇപ്പോൾ ചെടിയും പൂക്കളും ഉണ്ടാകുന്നുണ്ട്..👍. . .

  • @shibinanshibina2698
    @shibinanshibina2698 2 роки тому +1

    ചേച്ചി സൂപ്പർ 😍😍എനിക്ക് ചേച്ചി യെ ഒരുപാട് ഇഷ്ടം ആണ് 😍

  • @FLAME-py1zy
    @FLAME-py1zy 2 роки тому

    Hi chechi ചേച്ചിയുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്. Like ചെയ്യാറുണ്ട്. ചെടികൾ ഇപ്പോൾ ഉണ്ടാക്കാൻ തുടങ്ങുന്നുള്ളു

  • @earnest7140
    @earnest7140 2 роки тому +2

    Enikkum venam double petal balsom... Waitinggg

  • @sumikrishna3649
    @sumikrishna3649 2 роки тому +1

    ചേച്ചികുട്ടി സുഖായിരിക്കുന്നോ. നല്ല ഉപകാരമുള്ള video ആണ് കെട്ടോ 👍🏻👍🏻

  • @kkitchen4583
    @kkitchen4583 2 роки тому

    Adipoli aayittundu othiri eshttapettu enthu Bhangiya kanan eniyum ethupole nalla video's cheyyan daivam eniyum Anugrahikkattey 🙏🙏😊

  • @HaiHai-sb8mq
    @HaiHai-sb8mq 2 роки тому +2

    Hm j4 u tips for the new York city council meeting with pot owners in a while I think the first time I saw them on a car was the first one who bought it in my apartment for the past few months but it is still the best of all time

  • @hasinabacker
    @hasinabacker 2 роки тому +1

    Very sincerely you r giving tips for gardening. Thanks a lot

  • @mayapn4944
    @mayapn4944 2 роки тому +3

    Double pettals balsom yenikkumvenam waiting 👌👌👌

  • @abhilash3759
    @abhilash3759 2 роки тому +5

    Chechi doubles pettalsinte plant enikkum venam sale akumpol parayane ... By Ambily

  • @foodballtiks8356
    @foodballtiks8356 2 роки тому +1

    Adipoli avatharanam 👍👍👍skip cheyyan thonnilla, muzhuvan kandu ❤❤❤njanum ithupole cheythu 💫sooper, iniyum puthiya nalla arivukal pakarnnu tharan sadikkatte 💗💗💗💗💗💗God bless Uuuuuuu💖💖💖

  • @iffababy449
    @iffababy449 2 роки тому

    Ente balsum ith pole neendupoyittund ..chechi paranjthanna pole cut cheyth kodukkanam ..thank you👍👍

  • @sherienaassu5422
    @sherienaassu5422 2 роки тому

    മാഷാ അല്ലാഹ് സൂപ്പർ എനിക്കും വേണം കെട്ടോ 👍👍👍

  • @ruhasina.j.rruhasina.j.r9178
    @ruhasina.j.rruhasina.j.r9178 2 роки тому +1

    ചേച്ചി njan നിങ്ങളുടെ ബാൽസ്യം ചെടിയുടെ വീഡിയോ കാണാൻ വേണ്ടി വരും.. you inspire to me... എനിക്കും ഇപ്പോൾ കളക്ഷൻ ഉണ്ട്.. തൈകൾ ഇനി സെയിൽ ചെയ്യുമ്പോൾ എനിക്കും തരണം കേട്ടോ... ❤️❤️

  • @sinisini4579
    @sinisini4579 2 роки тому +4

    Chechi double pettals rooted plants yenikkum venam ...so. Katta waiting.

  • @Kich_x_
    @Kich_x_ 2 роки тому +1

    ❣️❣️❣️Hi Chechi anike petunia Chedi venam two months kazhinje thara nne Chechi paranjittund ithu adipoliya Chechi ❣️❣️❣️

  • @annieantony9264
    @annieantony9264 2 роки тому +2

    Puthiya a rivu thank you somuch