Ente Rose ellam muradichu poyi irikkarnnu.. Appozhanu vedio kandathu.. Rogarum indofil um vangi upayogichu.. 9 ennathil 7 um ready aayi vannu.. Thank you so much
എന്റെ റോസിനെല്ലാം കമ്പുകൾ മാത്രേ ഉണ്ടായിരുന്നുള്ളു. ഇല പഴുത്തു മുരടിച്ചു പോയി. അപ്പോഴാണ് ഈ വീഡിയോ കണ്ടത് 3 ദിവസം ഇടവിട്ടു 3 തവണ ഇൻഡോഫിനും, റോഗറും ചെയ്തു . ഇപ്പോൾ നന്നായി തളിരിട്ടു. നന്ദി 🙏. വിഡിയോകൾ വളരെ നല്ലതാണ് കേട്ടോ 🙏
എനിക്കു ഇതുപോലയല്ലാം ചേയ്യണമെന്നുണ്ട്. പക്ഷേ ഇവിടെ വേള്ളത്തിനു ഷാമമാണ്. പിന്നേ എനിക്കു ശാരീരിക പ്രശ്നങ്ങളും ഉണ്ട്. ദിവസം 500 ലിറ്റർ വേണം. പക്ഷേ 5.10 ദിവസമൊക്കേ വേള്ളം വരാത്ത😭 ഗതിയാണ്. ചുറ്റും വേമ്പനാട് കായലാണ്. ഉപ്പു വേള്ളമാണ്.
ഹായ് ചേച്ചി, എല്ലാ വീഡിയോയും കണ്ടു വളരെ ഇഷ്ടപ്പെട്ടു പിന്നെ, ഈ പിണ്ണാക്ക് കൊണ്ടുള്ള വളവും ചോറ് കൊണ്ടുള്ള വളവും എല്ലാ ചെടികൾക്കും ഉപയോഗിച്ചുകൂടെ പ്ലസ്, മറുപടി തരണം
ചേച്ചി ഓർണമെന്റൽ ഗ്രാസ്സ് (ബോർഡർ ഗ്രാസ്സ് ) ആദ്യം ഇല കറുപ്പ് കളറിൽ വന്നു പിന്നെ വേരോടെ ചെടി ചീഞ്ഞു പോവാണ് ... ചെടി ഒന്ന് ശെരിയായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്... പ്ലീസ് റിപ്ലൈ
Ella video yum polethanne ee videoyum upakarappedum. Instant yeast mathiyaavo ithinuvendi. Vegetables plant nu use cheiyaamo chechikutty. Good video👍🏻👍🏻.
Ente Rose ellam muradichu poyi irikkarnnu.. Appozhanu vedio kandathu.. Rogarum indofil um vangi upayogichu.. 9 ennathil 7 um ready aayi vannu.. Thank you so much
അത് എവിടുന്നാ വാങ്ങിക്കുക? എത്ര ആവും
Lllkkk
😊
എല്ലാ ചെടികളും പൂക്കളും വളങ്ങളും സൂപ്പറാണേ❤❤❤
സൂപ്പർ . വളരെ നല്ല അറിവ് ആണ് അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റി
Thankyou 👍🏻
ഒത്തിരി നന്ദി 🙏
നന്മകൾ നേരുന്നു 👍
നല്ല വളം സൂപ്പർ താങ്ക് യൂ😘😘😘
Nalla video.choru bakkiyavumbol veruthe kalayarullath..Eni ethupole cheyyalo.thanku chechi.useful video
Thanks ചേച്ചീ... ഞാൻ തിരയാൻ തുടങ്ങിയപ്പഴാ Notification കണ്ടത്. ഇന്നുതന്നെ ചെയ്തു നോക്കാം...👍
Good
ഞാൻ ചെയ്തു നോക്കും പൂക്കൾ എല്ലാം super
Adipoli video enthu Bhangiya kanan valam undakki kanichathu Valarie upakaramay👌👍👍👍ente Puthiya recipe onnu vannu kanane
എല്ലാം very good dear 🌹👍👍❤
Hi dear ഡബിൾ പെറ്റൽസ് ബോൾസത്തിന്റെ തൈ അയക്കാൽ തുടങ്ങിയോ? എനിക്കും വേണമായിരുന്നു'
എന്റെ റോസിനെല്ലാം കമ്പുകൾ മാത്രേ ഉണ്ടായിരുന്നുള്ളു. ഇല പഴുത്തു മുരടിച്ചു പോയി. അപ്പോഴാണ് ഈ വീഡിയോ കണ്ടത് 3 ദിവസം ഇടവിട്ടു 3 തവണ ഇൻഡോഫിനും, റോഗറും ചെയ്തു . ഇപ്പോൾ നന്നായി തളിരിട്ടു. നന്ദി 🙏. വിഡിയോകൾ വളരെ നല്ലതാണ് കേട്ടോ 🙏
First like , first comment☺️
Thank you dear.. 👌👍
എനിക്കു ഇതുപോലയല്ലാം ചേയ്യണമെന്നുണ്ട്. പക്ഷേ ഇവിടെ വേള്ളത്തിനു ഷാമമാണ്. പിന്നേ എനിക്കു ശാരീരിക പ്രശ്നങ്ങളും ഉണ്ട്. ദിവസം 500 ലിറ്റർ വേണം. പക്ഷേ 5.10 ദിവസമൊക്കേ വേള്ളം വരാത്ത😭 ഗതിയാണ്. ചുറ്റും വേമ്പനാട് കായലാണ്. ഉപ്പു വേള്ളമാണ്.
Ningale video ellem njn kanarund
Pareekshichu nokarud ellem
Nallad resultum kitti
മാമിനെ വനിതാ ദിന ആശംസകൾ
🌷💕🌷💕🌷💕🌷💕🌷💕🌷💕
Thankyou dear🥰🌹🌹🌹
അടിപൊളി
ഒന്ന് try ചെയ്‌ത് നോക്കിയിട്ട് പറയാം
പുതിയ അറിവാണല്ലോ.. Thanks for sharing
പുതിയ അറിവ് നല്ല വേഡ്ലേയ്സർ സൂപ്പർഞാൻവളരെ ത്തിറകിലാണ് എന്നാലും ജിഷയുടെ യുട്യൂബിൽ കാണാത്തിക്കാൻ സാധികില്ല വെരിഗുഡ് ❤❤👌
❤
ഹായ് ചേച്ചി, എല്ലാ വീഡിയോയും കണ്ടു വളരെ ഇഷ്ടപ്പെട്ടു പിന്നെ, ഈ പിണ്ണാക്ക് കൊണ്ടുള്ള വളവും ചോറ് കൊണ്ടുള്ള വളവും എല്ലാ ചെടികൾക്കും ഉപയോഗിച്ചുകൂടെ പ്ലസ്, മറുപടി തരണം
Use cheyam 🥰
Chechiye pole thanne gardening superaanutto..njaan try cheyyaam.njaan kaanumbol thanne ente freindsinum share cheythu
വളരെ നല്ല അറിവ്...
ബോൾസംതൈകൾ തരുമോ
Njan chauyum great knowledge
ഡബിൾ pettal pettunia തൈ sale തുടങ്ങിയോ അറിയിക്കണേ രണ്ടെണ്ണം വേണം
Ellam super chechi
Chechii super👍
Eppo balsam plant kanikkathathentha jisha vedio supper k tto
Kanikam prunning cheyth flowers kuravane🥰
Very good congratulations
Good information 👍👍
E chine balsam thaikal kittuvo
Ithu pachamulakinu cheyyamo
Super chechiii
Indoor plants നും ഈ വളം കൊടുക്കാമോ
Very nice video and pleasant presentation..go ahead!
Ente balsem chediyil cheriya pranikal vann marala ketti ela chulinj chedi nashich pokunnuthin enthengilum marunnundo
അടിപൊളി 🥰🥰🥰❤️❤️❤️❤️
Good one ☝️ hope it works well thanks 😊
👍🏻🥰
സൂപ്പർ ചേച്ചി 😍😍
വളരെ നല്ല അറിവ് തന്ന മാഡത്തിന് നന്ദി
❤
Petunia double petals കിട്ടുമോ ചേച്ചി? Address അയച്ചുതരട്ടെ. Phone pay ചെയ്യാം
എല്ലാ ചെടിയും ഒന്നിന് ഒന്ന് സൂപ്പർ
ഡബിൾ പെറ്റൽ ബോൾ സം തൈകൾ തരാവൊ ചേച്ചി
Description kittuniillaa..link kodukamo pls
Hai Jisha സൂപ്പർ
Try it. Very interesting Topic.
ചേച്ചി ഓർണമെന്റൽ ഗ്രാസ്സ് (ബോർഡർ ഗ്രാസ്സ് ) ആദ്യം ഇല കറുപ്പ് കളറിൽ വന്നു പിന്നെ വേരോടെ ചെടി ചീഞ്ഞു പോവാണ് ... ചെടി ഒന്ന് ശെരിയായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്... പ്ലീസ് റിപ്ലൈ
Fungiside kodukuka
@@j4utips വെള്ളത്തിൽ നേർപ്പിച്ചുകൊടുക്കാണോ ചെയ്യാ... ഏതു ഫങ്കിസൈസ് ആണ് നല്ലത്. Name
Saf, sanchar ഏതായാലും കുഴപ്പം ഇല്ല
@@j4utips okk... Thankyou chechi❤️❤️🥰🥰
Ith eppozhokkeaan cheyyendath divasovum veano
15 days 👍
Thank youu👌dear
Chechi.. Chorum sharkarayum ozhichadin sheshm itta podi enthaan saltaano
Congrats 🙏🙏🙏
How many days
Pruninginu shesham ente balsam valarchayillathe nilkkukaya, athinu enthenkilum tips paranju tharamo?
Ningalde pookal okke enth rasa. Ente poppy onnum ingane undakarilla pookkal.maa shaa allah. Epsam salt chemical aanennanallo shopinn paranne
Puthiya arivu thanks
Elakalil thalichal mathiyo
Chedyude chuvattil ozhikade
ഒഴിക്കാം
Garden tour kanikammo
Yes
Mam those plants can l purchase it
Ith Krishak nallathano
Yes
Super😘😘😘
Super adipoli
ലക്കി ബാംബൂ പറ്റുമോപറ
Thank you
Violet double petunia cuttings vendum
From chennai
Courier cheyumo
Lovely so nice
ചേച്ചി അന്തുറിയാം ചെടി മാറ്റിവെച്ചപ്പോൾ ഉണങ്ങി പോയി. എന്ത് ചെയ്യണം. അതുപോലെ കടലാസ് ചെടിയും. നല്ല രീതിയിലാവാൻ എന്തു ചെയ്യണം.. Plz റിപ്ലൈ.. 🙏🙏😍
ഇത് turtil wine nu ഉപയോഗിക്കാമോ
👍
എന്റെ ബാൾസാം ചെടി ഓന്ത് മുറിക്കുന്നുണ്ട്. ഒരു പരിഹാരം പറഞ്ഞു തരുമോ?
Super 😍❤💕 dear
❤
Double petals inte thykal enikkum venam ,Ella coloursum,entha Vila?
Ippol sale illato
Adipolli
Super tips.. thanks a lot
Ithinte koode veppenna ozhichal prob undo
illa
thattu balsom thaikal kodukkum ennu oru video il paranjirunallo...athu kazhinjo? or kodukanille?! aa idea drop chytho??
Hy Cheachi 🥰🥰🥰🥰🥰
Hai
Daliya bulb tharumo
ആഫ്രിക്കൻ ഓച്ചിനെ അകറ്റാൻ എന്തെങ്കിലും ഉപായം ഉണ്ടോ....
Video cheyam
@@j4utips thank you... Njan waiting 😀
Balsam thaikal kodukkunnundo?
മല്ലിയില നട്ടതിനു ശേഷം അതു വെയിലത്ത് വയക്കാമോ?
Epsom salt light violet colour il undavumo??
Njan valam peedikayil chodhichit aa clr il ulladhanu thannadh
👍🏻
Balsam plants sale ഉണ്ടോ? ഇവിടെ nursery ൽ ഒന്നും കിട്ടുന്നില്ല
Ippo illato
Sale ഉള്ളപ്പോൾ പറയാമോ?
Chechi 💞 online plants undo
Chechi
Ippol illato
Super rose
അടിപൊളി വീഡിയോ ഇൻഡോ ഫിനും റോഗറും ഞാൻ വാങ്ങി എത്ര ലിറ്റർ വെള്ളത്തിലാണ് രണ്ടും എത്ര സ്പൂൺ ഇടണം ഒന്നു പറഞ്ഞു തരുമോ പ്ലീസ്
Videoill parayunund
Hi Chechi adipoli Chechi njan cheythu nokki nte Rose adipoli ayi mottittu Chechi thanks Chechi pettuniya sale ine ayo Chechi Aya anike venam chechi
👍🏻 ayittilla
Double petals pitunia sale akumbol parayane
👍
Beautiful
Chechi double petals balsam sale kodukarayo
Waitingilanu
Ella video yum polethanne ee videoyum upakarappedum. Instant yeast mathiyaavo ithinuvendi. Vegetables plant nu use cheiyaamo chechikutty. Good video👍🏻👍🏻.
Amm use cheyam
Aanglaye.sHayicholo
Adipoli
Urumbu varullay..sarkara chethathu kondu.
Athonnum illa oru sharkara alle ittattullu 😊
Weekly once cheytha mathiyo
15 days 👍
Blue double petal petunia plant തരാമോ
Nalathe videoyil sale
💕💕💕👍👍👍
Super
Double petal petunia enikkum tharaney!! Number ariyilla vilikkan
Baalsam Oru 10 chuvadu Tharane