അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നേരിട്ട് കണ്ടു || Rifa Mehnu’s father opens up || Exclusive

Поділитися
Вставка
  • Опубліковано 15 тра 2022
  • #rifamehnu #rifa #rifamehnulatest
    For all the latest updates SUBSCRIBE to our channel
    ua-cam.com/users/igmalaya...
    For More, visit ►►
    www.indiaglitz.com/malayalam
    Facebook ► / igmalayalam
    Instagram ► / indiaglitz.malayalam
  • Розваги

КОМЕНТАРІ • 48

  • @abidk5272
    @abidk5272 2 роки тому +26

    നിങ്ങൾക്ക് ഇതൊക്കെ ഇപ്പൊ പറയാൻ നാണമില്ലേ നിങ്ങളെ മോളെ വെച്ച് ഒരുപാട് ഉടായിപ്പ് ചാനലുകൾ റേറ്റിങ് കൂട്ടി ക്യാഷ് ഉണ്ടാക്കുന്നു നിങ്ങളുടെ ക്ഷേമവും കാര്യവും അന്വേഷിക്കാൻ ഇവർ എത്രകാലം കൂടെ ഉണ്ടാവും ഇവർക്കൊന്നും ഒരു അഭിമുഖം കൊടുക്കേണ്ട ആവശ്യമില്ല നിങ്ങൾക്ക് ഇത്രയും കാര്യം മെഹനസിൽ നിന്ന് അറിയുമായിരുന്നെങ്കിൽ അന്ന് നിങ്ങൾ ഈ ബന്ധം പിരിച്ചു വിടേണ്ടതായിരുന്നു അല്ലെങ്കിൽ ഒരു പൊലീസിൽ പരാതി പെടേണ്ടിയിരുന്നു എന്നാൽ ഒരു പക്ഷെ നിങ്ങളെ മകൾ നിങ്ങൾക്ക് നഷ്ടപ്പെടില്ലായിരുന്നു മീഡിയക്കാർ നിങ്ങളെ വെച്ച് ക്യാഷ് ഉണ്ടാകും അല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല

    • @rosinasahadulla1995
      @rosinasahadulla1995 2 роки тому +2

      യെസ്.. ഇവർ എല്ലാം ചാനലിലും മോളെ പറ്റി ഇങ്ങനെ പറയേണ്ട ആവശ്യം എന്താ

    • @abidk5272
      @abidk5272 2 роки тому +1

      @@rosinasahadulla1995 അതാണ് എന്റെ ചോദ്യം

    • @Media-tn5zo
      @Media-tn5zo 2 роки тому

      Satyam, ithinde avasyam ippo enda. Ella channelilum parayununde Mehnasinde kuttam. Channel karu mothalidukkunu

    • @kunjaamiaami6571
      @kunjaamiaami6571 Рік тому

      Pqmm

  • @zeenathabdulla5192
    @zeenathabdulla5192 2 роки тому +19

    ഉപ്പ വിശമിക്കണ്ട അള്ളാഹു എന്നു കൂടെ ഉണ്ടാകും നമ്മൾ ദുഹാ ചെയുന്നുണ്ട് 🤲🤲😭😭😭😭

  • @ansaransu4823
    @ansaransu4823 2 роки тому +5

    റിഫക് ഒരു വീട്‌ ചാനൽ ചർച്ചയിൽ കൊണ്ട് വരണം

  • @raziriza1769
    @raziriza1769 2 роки тому +44

    ഇതൊക്ക കണ്ടും kettum നിങ്ങൾ ആ മോളെ അവന്റെ കൂടെ വിട്ടല്ലോ. അതും വിദേശത്തേക്ക്

    • @25776
      @25776 2 роки тому +3

      Athanne..anganokke nokkumbo ivaredthum careless vannttnd

    • @muhammadsharafas1609
      @muhammadsharafas1609 2 роки тому +1

      എല്ലാം കൈ വിട്ടു പോയീ
      😭😭😭😭😭🌹😭😭😭😭😭

    • @ashkarali5966
      @ashkarali5966 2 роки тому

      ഇയാളെ സംസാരത്തിലും ഒരു പാട് ദുരൂഹതകൾ ഇണ്ട്

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 роки тому +15

    ഇവിടെ പറ്റിയത് അവളുടെ എടുത്ത് ചട്ടവും
    ദീൻ ബോധം kodukkathathum
    സമൂഹത്തിന് മുമ്പിൽ പ്രദർശന തിൻ കനികേണ്ടത്തുമല്ല പെൺ മകളും

    • @ramlu_kunjimon1486
      @ramlu_kunjimon1486 2 роки тому +1

      നഷ്ടമായത് ഉമ്മകും ഉപ്പകും
      മെഹ്നസിനും

  • @hafsa.7266
    @hafsa.7266 2 роки тому +10

    ഇത്ര യൊക്കെ മെഹനാസ് ഉപദ്രവിച്ചിട്ടും പ്രതികരിക്കാത്ത ഉമ്മയും ഉപ്പയും ഇപ്പോൾ ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. മയക്കു മരുന്ന് ഉപയോകിക്കുന്ന മെഹനസിന്റെ കൂടെ വിട്ടില്ലേ. മെഹനസിന് ഉപദ്രവിക്കും പോലെ സ്നേഹവും ഉണ്ടായിട്ടുണ്ടാകും. അത് കൊണ്ടാകും മാതാ പിതാക്കൾ ഒന്നും മിണ്ടാതിരിക്കുന്നത്... എത്ര ഉപദ്രവിക്കുന്ന ഭർത്താവ് ആണെങ്കിലും മാതാ പിതാക്കളെ മുന്നിൽ വെച്ച് ഉപദ്രവിക്കാൻ ധൈര്യം കാണിക്കുന്ന ഭർത്താവിന്റെ കൂടെ മകളെ വിട്ടല്ലോ.....

  • @ferozpayoli1121
    @ferozpayoli1121 2 роки тому +11

    ഇങ്ങനെയൊന്നും കള്ളം പറയാൻ പാടില്ല ഉപ്പാ നാളെ മഹ്ശറയിൽ ഇതിനു നിങ്ങൾ മറുപടി പറയേണ്ടി വരും

  • @justrelax9964
    @justrelax9964 2 роки тому +4

    parents ന്റെ അടുത്ത ഗുരുതരമായ ഒരുപാട് തെറ്റുകൾ already വന്നുപോയി. കല്യാണത്തിന് മുന്നേ എല്ലാം അറിഞ്ഞിട്ടും...
    Jamshad nu എല്ലാം അറിയാമെന്ന് തോന്നുന്നു. കള്ളൻ എത്രകാലം ഒളിച്ചുനടക്കും

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 роки тому +6

    പാവം

  • @mehrinsahir4498
    @mehrinsahir4498 2 роки тому +1

    😭😭😭😭😭😭

  • @AN-st9jz
    @AN-st9jz 2 роки тому +9

    അവനെ ഉപേക്ഷിച്ചിട്ട് സ്വന്തമായി അദ്വാനിച്ചു ജീവിച്ചു കണികാണാമായിരുന്നു.. മകളെ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവന്റെ കൂടെ വിട്ടല്ലോ..

  • @ansaransu4823
    @ansaransu4823 2 роки тому +2

    ഉപ്പ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഇനി ഒരു ചനലിലും സംസരിക്കല്ല കേട്ടത് തെന്നെ പിന്നെയും പിന്നെയും കേള്ക്കുന്നു സങ്കടം ആവുന്നു ചാനൽ ചെയ്യുന്നവർ ഒന്ന് ശ്രദ്ദിക്കുക

  • @mohammednifal6010
    @mohammednifal6010 2 роки тому +7

    Allahu ellavarkum eaman nalgatte

  • @nawjan476
    @nawjan476 2 роки тому +1

    Ee chanel okke evidunnu ippam varunnu. Ithokke kett kett njhagalk kanapadam aane. Chanel kare nigalk rate kootan vere enthekilum program cheyyu. Ee kudumbathe veruthe vidoo plz.....

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому +7

    ഇവൻ എന്തിനു മാറി ഒളിവിൽ നടക്കുന്നു. ഇവൻ എവിടെ അഴിഞ്ഞാടി വരുകയാണ് എന്ന് പറഞ്ഞപ്പോൾ അടിച്ചു കാണും. കഞ്ചാവാണ് മയക്കു മരുന്നിനു അടിമയാണ്. പോസ്റ്റ്മോർട്ടം ചെയ്തെങ്കിൽ അതിനുള്ള പേപ്പർ കൊടുക്കണം. 3 പേപ്പർ ഉള്ളൂ എന്ന്. ഈ കൊല പാതകം കാദർ കരിപ്പൊടി പുറത്തിട്ടു തെളിവ് വരെ എത്തുന്നത്. ഇവൻ അടിച്ചു കെട്ടി തൂക്കിയതാണ്. കഞ്ചാവ് വലിക്കുന്നവനായതിൽ അവൻ ചെയ്തു ഒളിവിൽ പോയി.

    • @mujeebc7234
      @mujeebc7234 2 роки тому

      പോടീ പോസ്റ്റ് മോർട്ടം ചെയ്തു ആത്മഹത്യ ആണ് സത്യം അറിയാതെ കുറ്റം പറയരുത്

  • @kunjolktkl7314
    @kunjolktkl7314 2 роки тому

    ഇവൻറ സ്നേഹം സോഷ്യൽ മീഡിയയിൽ മാത്രം ആണ് റിഫനെ വെച്ച് കാഷ് ഉണ്ടാകാണ് എന്ന് ഞങ്ങൾ ക് റിഫ മരിച്ചതിൻറ ശേഷം ആണ് മനസ്സിൽ ആയത്

  • @zebinp9471
    @zebinp9471 2 роки тому +6

    പക്ഷെ കഴുത്തിലെ മുറിവ് ദുബായിലെ ഫോറെൻസിഖ് റിപ്പോർട്ടിൽ വായിക്കുന്നുണ്ടല്ലോ കഴുത്തിൽ അഴീത്തിൽ മുറിവ് കണ്ടെന്നു അപ്പോൾ അത് മരിക്കുന്നെത്തിന് മുമ്പുള്ളതായിരിക്കൂലേ അതിൽ എല്ലാം പറയുന്നുണ്ടല്ലോ ഡ്രെസ്സിന്റെ കളർ തൂങ്ങിയ ത് ബെഡ്ഷീറ്റിൽ എല്ലാം

  • @kunjolktkl7314
    @kunjolktkl7314 2 роки тому

    ആണുങ്ങൾ ജോലി ചൈതു ജീവിക്കുന്ന ത് പോലെ ഒരു പെൺകുട്ടി കൾക്കും ജോലി ചൈതു ജീവിക്കാം കട്ട് തിന്നു ജീവിക്കരുത് എന്ന് ജീവികരുത് കഴിവ് ഉള്ള വനും ഒരു വീട് ഉള്ളവനും പാവപ്പെട്ടവരുടെ വേദന അറിയൂല ഒരു വീട് ഇല്ലാത്ത തിൻറ വേദന അത് ഇല്ലാത്ത വർക്കേ അറിയുളളു എന്നാലും സ്വന്തം ഭർത്താവിന് പീടിപികാനും കൊല്ലാനും എവിടെ അവകാശം ഉള്ളത് ഇത് മെഹനാസ് തന്നെ ആണ് ചൈതത് റീഫക് നീദി കിട്ടണം

  • @ajuasjed684
    @ajuasjed684 2 роки тому +5

    പാവം ഉപ്പ

  • @ReenaPushpam
    @ReenaPushpam Місяць тому

    Hi🙏🏼🙏🏼🙏🏼🎉😢

  • @shamsudheenshamsu1954
    @shamsudheenshamsu1954 2 роки тому +6

    അവനെ ഒക്കെ ചവിട്ടി കൂട്ടാൻ aalilanjittann

  • @ferozpayoli1121
    @ferozpayoli1121 2 роки тому +4

    ഇതിൽ എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ട് വിശ്വസിക്കാൻ കഴിയുന്നില്ല ഓരോ എൻട്രിയുംയിലും പലതരം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്പലതരം കുറ്റങ്ങളാണ് ചുമത്തുന്നത് ഇതിൽ ആരാണ് കള്ളത്തരം പറയുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല

  • @saleenamuneer4161
    @saleenamuneer4161 2 роки тому +22

    എത്ര വലിയ കൂട്ടുകാരനാണെങ്കിലും ബെഡ് റൂമിൽ സ്വാത ന്ദ്ര്യം കൊടുക്കുന്നത് ചെറ്റത്തരമാണ്, മെഹ്‌നു ഭാര്യയുടെ ചിലവിൽ കഴിയുന്ന നാണം കെട്ടവനല്ലേ???

    • @shazinshazu3200
      @shazinshazu3200 2 роки тому +1

      Athe

    • @afnithashamsheer8426
      @afnithashamsheer8426 2 роки тому +2

      Athe. Verum themmaadi aanh avan

    • @suneerabaju2405
      @suneerabaju2405 2 роки тому +2

      അതെ

    • @husainn192
      @husainn192 2 роки тому +1

      എന്ത് ആയാലും സ്വന്തം ഭർത്താവ് ന് വേണ്ടി മരിച്ചത് ആണെങ്കിൽ തീർച്ചയായും അവൾക് പ്രതിഫലം ഉണ്ട് കുറച്ചു കൂടി സഹിക്കാമായിരുന്നു അത് ഭാര്യാ യുടെ പീഡനം ആണെങ്കിലും ശരി തുല്യം ആണ് 🥰

  • @shamsudheenshamsu1954
    @shamsudheenshamsu1954 2 роки тому +4

    എന്തിന് marinadakkunnu അവൻ

    • @suneerabaju2405
      @suneerabaju2405 2 роки тому

      തെറ്റ് ചെയിതു ട്ട് അല്ലെ മാറി നിൽക്കുന്ന

    • @husainn192
      @husainn192 2 роки тому

      ഇത്തരം മനസ് ഉള്ള പിടിച്ചു നില്കാൻ കഴിയാത്ത പെൺകുട്ടികൾ ഇനി വിവാഹ കഴിക്കരുത് ആസ്വദിച്ചു ജീവിക്കുക യൂറോപ് സിസ്റ്റമ് വേണേൽ തിരഞ്ഞെടുക്കാം വെറുതെ തൂങ്ങി ചവാൻ നിൽക്കണ്ട യാതൊരു ആവിശ്യം ഇല്ല ഫ്രണ്ട് ഷിപ് തിരഞ്ഞെടുക്കാം എല്ലാവർക്കും അല്ല കുറച്ചു മാനസിക രോഗം ഉള്ളവർക്ക് മാത്രം 🥰

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 2 роки тому

    മൂന്നാളും ഒരു ബെഡിൽ. കേട്ടിട്ട് അറപ്പു തോന്നണു. മുബൈ തെരുവോ....