സഹിക്കാൻ പറ്റാത്തത് കൊണ്ടാവും റിഫ അങ്ങനെ ചെയ്‌തത്‌ | Rifa's Mehnu’s mother opens up | Exclusive |

Поділитися
Вставка
  • Опубліковано 17 тра 2022
  • #rifa #rifamehnu #rifamehnulatest #rifamehnulastvideo #rifaonline
    For all the latest updates SUBSCRIBE to our channel
    ua-cam.com/users/igmalaya...
    For More, visit ►►
    www.indiaglitz.com/malayalam
    Facebook ► / igmalayalam
    Instagram ► / indiaglitz.malayalam
  • Розваги

КОМЕНТАРІ • 85

  • @SaleesWorld
    @SaleesWorld 2 роки тому +13

    സത്യം ജയിക്കട്ടെ...മൂടിവെച്ച സത്യങ്ങൾ എല്ലാം മറനീക്കി പുറത്ത് ചാടും

  • @shahanasheenas7380
    @shahanasheenas7380 2 роки тому +19

    എന്തിനാ ആ ഉമ്മാനെ ഇങ്ങനെ വേദനിപ്പിക്കുന്നു.. മിണ്ടാതെ പോടി.. അറിയുന്ന കാര്യങ്ങൾ തന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +52

    *സത്യം എന്തായാലും തെളിയട്ടെ.. റിഫയുടെ കൊലയാളി ആരായാലും പിടിക്ക പെടട്ടെ... പബ്ലിക് കേരളയിലൂടെ റിഫയുടെ മരണ ന്യൂസ്‌ കാണുന്ന ആരൊക്കെ ഉണ്ട്*

  • @abubakarsidheq3118
    @abubakarsidheq3118 2 роки тому +2

    in sha allah 👍 kittum

  • @chemmuvlog534
    @chemmuvlog534 2 роки тому +27

    വിഷമിക്കേണ്ട റിഫക്ക്. നീതി ക്കിട്ടാ ദിരിക്കില്ല ഉമ്മ. ഇന്ഷാ അല്ലാഹ് റിഫക്ക് നീതി ഉറപ്പായിറ്റും ക്കിട്ടും🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻

  • @sajithashamnas6651
    @sajithashamnas6651 2 роки тому +3

    ഇത് കേട്ട് കേട്ട് മടുത്തു ഇനി എങ്കിലും ഇത് നിർത്തിക്കൂടെ ഈ ചോദിയം അവളോട് പോകാൻ പറ

  • @ajnazaju9921
    @ajnazaju9921 2 роки тому +8

    ഉമ്മ നിങ്ങൾ പേടിക്കണ്ട നിങ്ങളായ് കൂടെ ഞാൻ ഉണ്ട് റിഫ എന്നാ name എന്റെ ഭാര്യയുടെ name ആണ് ഞാൻ കോഴിക്കോട് feroke സ്വെദേശിയാണ് റിഫയ്ക് നീദ്ധി കിട്ടാൻ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു shabeer kozhikode feroke

  • @ramlasalamsalam8058
    @ramlasalamsalam8058 2 роки тому +6

    മറനീക്കി സത്യം പുറത്ത് വരും ഉമ്മ ഷമിക്ക് അള്ളഹു അറിയുന്നുണ്ട് എല്ലാം കള്ളം എന്നും മൂടിവെക്കാൻ പറ്റില്ല ഒരു നാൾ മറനീക്കി വരും റിഫയുടെ ഡ്രസ്സ് അവർ കൊണ്ട് പോയി എന്ന് പറഞ്ഞപ്പം തന്നെ എല്ലാർക്കും മനസിൽ ആവും ആ ഉന്മയല്ലെ പറഞ്ഞ് കെടുക്കണ്ടത് എടുക്ക രുത് എന്ന് ഉന്മ എടുക്കാൻ കൂട്ട് നിന്നു . എന്നിറ്റ് റിഫയെ ഇഷ്ട്ടം ആണ് എന്ന് പറയുന്നു കരയുന്നു. അവർക്ക് റിഫയെ അല്ല. ഇഷ്ട്ടം ഡ്രസ് ആണ് വലുത് അവർ ഉപയോഗിക്കാലെ ഉന്മ വിഷമിക്കണ്ട തെറ്റ് ചെയ്തവർക്ക് കിട്ടും ഞങ്ങൾ ഒക്കെ🤲🤲🤲

  • @shamnashamnu7770
    @shamnashamnu7770 2 роки тому +1

    Thett cheithavaraarum raksha petitilla umma. Nammude rifak neethi kittum😔😔😔😔😔

  • @sareenahussain4703
    @sareenahussain4703 2 роки тому +11

    വിഷമിക്കരുത് എല്ലാം ശരിയാവും നിതി കിട്ടു നമ്മൾ എല്ലാവരും കൂടെ ഉണ്ട് 🙏🙏

  • @jasnafarooque9743
    @jasnafarooque9743 2 роки тому +11

    Ith nirthanayille chothichath thanne chothich enthinaaa avare ingane verupikunnath pavam... 😰😰

    • @shabanashanu8476
      @shabanashanu8476 2 роки тому

      Avar thayyaravunnath kondalle...
      Ingane interview cheyyunnath...

    • @jumimol3762
      @jumimol3762 2 роки тому +2

      Avar mediakk munnil nilkkan nikkandallo,avarum idhinayt nikkunnadh kondalke

    • @shabanashanu8476
      @shabanashanu8476 2 роки тому +1

      @@jumimol3762 sathym

  • @najmack6608
    @najmack6608 2 роки тому +3

    Rifa allavarkum nashtamayi

  • @kunjolktkl7314
    @kunjolktkl7314 2 роки тому +1

    ഉമ്മ വെശമികരുത് അളളാഹു അവൻറ എല്ലാ കളളതരവും തെളീകടെ ആമീൻ ഈ ചാനൽ കാർക് ഒന്ന് നിറുത്തി കൂടെ ഈ മാതാപിതാക്കളുടെ വെശമം കാണാൻ വയ്യ

  • @venusvenus2861
    @venusvenus2861 2 роки тому +3

    rifa thane oru videol paranjitnd... avalkaaayirunu love ennum mehnas ne vere gf indayrunu... break up aavan rifa nirbandhichu enu.... avalayitanu mehnas ne valich avalde lifl ittath ..... ellarum swantham makkkalude nanma mathre kaanu

  • @saifullahmohammed7591
    @saifullahmohammed7591 2 роки тому +24

    Rifayude familiyod “ningal ee channels nu interview kodukkal nirthi aa molkk vendi prarthikkoo” ..police anneshikkunnundallo …avalkk neethi kittum.. in sha allah

  • @muhammedshamilkpshamilkp8992
    @muhammedshamilkpshamilkp8992 2 роки тому +11

    എന്തിനാണ് ഇങ്ങനെ ഇന്റർവ്യൂ കൊടുക്കുന്നദ്. ഇന്റർവ്യൂ അടുക്കാൻ പോകുന്നവര്ക്ക് oru ബോധം ഇല്ലേ . ഇവരെ ഒന്ന് മറക്കാൻ വീടു . ഓരോന്ന് ചോദിച്ചു ഓർമിപ്പിച്ചു ഇവരെ കണ്ണീർ വിട്ടു ക്യാഷ്‍കണ്ട

    • @tintu-mo
      @tintu-mo 2 роки тому +1

      അതു തന്നെ ചാനെൽ കാരെ അങ്ങോട്ടു വിളിച്ചു വരേ ഈ ഉമ്മ ഇന്റർവ്യൂ കൊടുക്കുന്നു, ഇപ്പോ full ചാനെൽ ഇന്റർവ്യൂ തന്നെ ഇവർക്കു

    • @lijuna.k2485
      @lijuna.k2485 2 роки тому

      Yes crct anu pryune

  • @sanhafathima6277
    @sanhafathima6277 2 роки тому +3

    പാവം ഉമ്മ 😔😔😔

  • @shibila2308
    @shibila2308 2 роки тому +15

    ഉമ്മ വിഷമിക്കേണ്ട റിഫക് നീതി കിട്ടട്ടെ 🤲🤲.. പടച്ചോൻ ഉണ്ട് കൂടെ 🤲...

  • @25776
    @25776 2 роки тому +4

    Dhayaveeth mone kodkkerthhhh

  • @nehaniza1277
    @nehaniza1277 2 роки тому +4

    Public keralayude edapedalil vallare manyamayi case munnottu pokunnundu pinne anthinanu ulla chanalukarkku muzhuvan engane samsarikkunnu veendum avarthikkumpol ningalkkalle vedhanikkunnathu plase onnu nirthiyittu kuttiyude khabar vishalamakkan dia cheyu

  • @svmedia4449
    @svmedia4449 2 роки тому +1

    ഉമ്മാ അവൾക്ക് നീതി കിട്ടും തീർച്ച...
    വിഷമിക്കല്ലേ....
    എല്ലാം കാണുന്നവൻ മുകളിലുണ്ടല്ലോ...

  • @amitkishor2203
    @amitkishor2203 Рік тому

    Ee varshathe best actress

  • @akram-kn7yb
    @akram-kn7yb 2 роки тому +2

    😥😥😥

  • @sahlzz7408
    @sahlzz7408 2 роки тому +1

    🤲🤲🤲😭😭

  • @korothsuhara5055
    @korothsuhara5055 2 роки тому +2

    ഇങ്ങനെ ഒന്നും ചോദിക്കരുത് കുഞ്ഞു ന്റെ കാര്യം ഉമ്മക്ക് ആണ് അവഗശം

  • @ishutti4488
    @ishutti4488 2 роки тому +10

    Public kerala💪

  • @anjusha4223
    @anjusha4223 2 роки тому +2

    Ummaye kond mehnas wrong parynnath kettu avanta vedios il… ummaa sankadapedanda too padachon nd
    Ingana karayumpo anikum karachil varunnu

  • @kavukkalhousekavukkalhouse668
    @kavukkalhousekavukkalhouse668 2 роки тому +1

    ഇനിയെങ്കിലും ഓരോ ‹jzqaaqqssqhsjsqsqqqqssqqqqqqkssssqqq‹qsssssqx ശ്രദ്ധിക്കുക, ഇസ്ലാം മതക്കാർ ആയ വർ നമ്മൾ മക്കളെ മത പരമായ അറിവ് നൽകയും വേഷ വിധനങ്ങളും മറ്റു ഇസ്ലാമിനെതിരായ കാര്യത്തിന് കൂട്ടുനിൽ ക്കാതിരിക്കാൻ ശ്രദ്ധിക്കുക, ഇത്‌ എല്ലാവർക്കും ഒരു പാഠമാണ്, അള്ളാഹു റിഫക്ക് പൊറുത്തു കൊടുക്കയും ഖബർജീവിതം സന്തോഷ മാക്കുകയും cheyyatte

  • @shyam7726
    @shyam7726 2 роки тому +3

    Please one mechured... Ayite kuttigale merrage cheyethe vidu ... .

  • @littlevlogs-ud3lj
    @littlevlogs-ud3lj 2 роки тому +1

    Avante koode kandittulla roominte thottaduthulla aa Pennine chodyam cheyynnm

  • @rukkiyatv4419
    @rukkiyatv4419 2 роки тому

    ഇവൾക്ക് വേറെ പണിയൊന്നും ഇല്ലേ ചോദിച്ചത് തന്നെ ചൊദിച്ചു കൊണ്ടെയിരിക്കുന്നു പാവം ആ ഉമ്മ മറക്കാൻ ശ്രമിച്ചാലും ഇവരെ പോലെയുള്ളവർ വളരധികം ബുദ്ധിമുട്ടി കുന്നു

  • @husainn192
    @husainn192 2 роки тому +3

    റിഫ മരിച്ചപ്പോൾ കൂടുതൽ സന്തോഷകിട്ടി യിട്ടുണ്ടാവുക വാടക വീട് ഉടമസ്ഥർ ആയിരിക്കും 🥰കാരണം അവരുടെ പ്രാക് നന്നായി കിട്ടി കാണും

  • @sadiqesadiqe6865
    @sadiqesadiqe6865 2 роки тому

    പുറത്ത് ഉള്ള ശബ്ദം അലോസരപ്പെടുത്തുന്നു

  • @Rfi_mp4
    @Rfi_mp4 2 роки тому +3

    ഇനിയെന്തെങ്കിലും മെഹ്നസിനെ പറ്റി പറയാൻ ബാക്കിയുണ്ടോ 🙏

    • @muhammeddilshad.c8286
      @muhammeddilshad.c8286 2 роки тому

      ചാനലുകാരുടെ എണ്ണം കൂടുന്നതനുസരിച്ചു കുറ്റങ്ങളുടെ എണ്ണവും കൂടുന്നുണ്ട്.
      മരിച്ച സമയത്തുള്ളത്‌ മാത്രമല്ല ഒരു മാസം കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന കുറ്റങ്ങൾ.ഒരുമാസം ആയ സമയത്തുള്ളത് മാത്രമല്ല രണ്ട് മാസം ആയപ്പോൾ. രണ്ട് മാസം ഉള്ളപ്പോൾ ഉള്ളത് മാത്രം ആയിരിക്കില്ല എനി 3മാസം ആയിരിക്കുമ്പോൾ ഉണ്ടാവുക...

    • @Rfi_mp4
      @Rfi_mp4 2 роки тому

      @@muhammeddilshad.c8286 🥱😄

    • @bindhuvipin1360
      @bindhuvipin1360 2 роки тому +1

      @@muhammeddilshad.c8286 avan thanneya athinu karanam

  • @kunjolktkl7314
    @kunjolktkl7314 2 роки тому +1

    ഇതിന്റെ ആള് മെഹനാസ് തന്നെ അത് കൊണ്ട് അല്ലെ അവൻ ഒളിവിൽ പോയത് സ്വന്തം ഭാര്യ മരിച്ച ഭർത്താവ് ആരകിലും ഒളിവിൽ പോയത് നിങ്ങൾ കൻടിട് ഉണ്ടാ

    • @mujeebc7234
      @mujeebc7234 2 роки тому

      വിവരക്കേട് പറയരുത് അറസ്റ്റ് വാറണ്ട് ഉണ്ടായാൽ ഒളിവിൽ പോകും

  • @user-ko7mz9nj8q
    @user-ko7mz9nj8q 2 роки тому +12

    നിങ്ങൾ ഓൺലൈൻ മീഡിയ ആണ് ഈ പാവങ്ങങ്ങളെ ഇട്ട് കുരങ്ങ് കളിപ്പിക്കുന്നെ . നിങ്ങൾക് അറിയാം റിഫ അല്മഹത്യ ചെയ്തത് തന്നെ ആണെന്ന് എന്നിട്ടും നിങ്ങൾ ഈ കേസ്സ് ചുമ്മ കുത്തികുത്തി ഒരു പരുവം ആക്കി ഇനിയെങ്കിലും ഇതൊന്ന് അവസാനിപ്പിക്..

    • @SaleesWorld
      @SaleesWorld 2 роки тому +3

      👍👍👍

    • @jiswinjoseph1290
      @jiswinjoseph1290 2 роки тому +3

      മരിക്കാനുള്ള കാരണം അറിയേണ്ടേ. അതിനു പ്രേരിപ്പിച്ചവരെ ജയിലിൽ ഇടണ്ടേ.. വെറുതെ ആരെങ്കിലും മരിക്കുമോ..? വിസ്മയ ആത്മഹത്യാ കേസിൽ ഇട്ടത് പോലെ ഇവനെയും ഇടണ്ടേ??

    • @user-ko7mz9nj8q
      @user-ko7mz9nj8q 2 роки тому +3

      @@jiswinjoseph1290 വിസ്സ്മയെ കൊന്നതാണ് എന്ന് അന്നേ മനസ്സിൽ ആയതല്ലേ.. റിഫ ആൽമഹത്യ ചെയ്തത് അല്ലേ.. ഞാനും ഹസ്സും വഴക്ക് കൂടുമ്പോൾ ഞാനും പലവട്ടം ഹസ്സിനെ പേടിപ്പിക്കാൻ ഫാനിൽ സാരിയൊക്ക ഇട്ട് ഹസ്സിനെ പേടിപ്പിക്കും ഒരു ദിവസ്സം എനിക്ക് പണികിട്ടി പിന്നെ ഇന്ന് വരെ ഞാൻ ചെയ്തിട്ടില്ല.. അത് പോലെ മെഹനുവായിട്ട് എന്തെങ്കിലും പറഞ്ഞു വഴക്ക് കൂടിയപ്പോൾ മെഹനുവിന് ഒരു പണി കൊടുക്കാൻ വേണ്ടി റിഫ ചെയ്തതായിരിക്കും കളികാര്യം ആവും എന്ന് റിഫ വിചാരിച്ചിട്ട് ഉണ്ടാവില്ല.. അതായിരിക്കും സത്യം.. പിന്നെ മെഹനുവിനെ കാണുമ്പോൾ എനിക്ക് തോന്നിയത് ഞാൻ പറയാം അവൻ എല്ലാം ഒരുകുട്ടിക്കളി ആയിട്ടാ എടുക്കുന്നെ അവനെ പോലെ ഒരു പൊട്ടനെ തിരഞ്ഞെടുത്ത റിഫ.. ശെരിക്കും പാവം ആയി പോയി.. ഞാൻ ഒരിക്കലും മെഹനുവിനെ സപ്പോർട്ട് ചെയ്തിട്ടില്ല കാരണം റിഫ ഒരുപാട് മെഹനുവിനെ സ്നേഹിച്ചതാ.. അപ്പോൾ റിഫയ്ക്ക് അങ്ങനെ ഒരു തെറ്റ് പറ്റിയപ്പോൾ റിഫയുടെ കൂടെ മെഹനും പോകണം ആയിരുന്നു അതാണ് സ്നേഹം. അല്ലാതെ ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന കോപ്രായങ്ങൾ അല്ല...

    • @shanif1001
      @shanif1001 2 роки тому

      @@user-ko7mz9nj8q മെഹനാസ്
      എന്തിന്.ഒളിവിൽ.പോയി

    • @user-ko7mz9nj8q
      @user-ko7mz9nj8q 2 роки тому +2

      @@shanif1001 മുൻ‌കൂർ ജാമിയം കിട്ടാൻ വേണ്ടിയായിരിക്കും

  • @kunjanilinu1182
    @kunjanilinu1182 2 роки тому

    Pavam umma

  • @muhammeddilshad.c8286
    @muhammeddilshad.c8286 2 роки тому

    18:20 ആ ചാനലുകാര് വന്നിട്ടില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല.... കാരണം നാട്ടിലുള്ള ചാനലുകാര് മുഴുവനും വന്ന് നിങ്ങളുടെ ഇന്റർവ്യൂ എടുക്കുന്നുണ്ട്... നിങ്ങൾക്ക് പറയാൻ ഉള്ളതെല്ലാം വള്ളി പുള്ളി വിടാതെ രണ്ടിന് പത്താക്കി ആചാനലുകാരോടെല്ലാം പറയുന്നുമുണ്ട്... നിങ്ങളുടെ ഭാഗം മാത്രം കേട്ടാൽ പോരല്ലോ ജനങ്ങൾ. സത്യം തെളിയുന്നത് വരെ മെഹ്നാസിന്റെ ഭാഗവും കേൾക്കണമല്ലോ... അതിന് മെഹ്നാസിന്റെ ഭാഗത്തും ഇന്റർവ്യൂ നടത്തുവാൻ ഒരു ചാനൽ എങ്കിലും ഉള്ളത് നല്ലതാണ്...

    • @bindhuvipin1360
      @bindhuvipin1360 2 роки тому +1

      Avan kallana Avan athalle olichu nadakkunnath Avan pachakkalama parayunnath

  • @sollyvarghese1304
    @sollyvarghese1304 2 роки тому +3

    Ippo enthenllam prashnanghal dowry moolam nadakkunnu.mehnas onnumillaathe alle aa kuttiye vivaham kazhichathu.mehnassinu panathod aarthi ayirunnenghil rifaye marriage cheyyenda avasyam illallo .enthokkeya illathathokke parayunne kazhttam averude veettikaar rifaye Patti onnum parayunnilla etra nalla family

    • @bindhuvipin1360
      @bindhuvipin1360 2 роки тому +1

      Onnu podo Avan perum kallananenn public kerala il videos poyi kandu nokk ethu pottanum appo manasilakum avan kallananenn

  • @salusalu9966
    @salusalu9966 2 роки тому +4

    Eeee thallllachi no 1 udayipppp. Njangal pavangal veedilla simbathi mathram rifak bachayumayundaya ❤️ affaire ne kurich eeee thalla onnum mindunilla

    • @suneera.k1515
      @suneera.k1515 2 роки тому

      Enthuvadeyy.

    • @rosinasahadulla1995
      @rosinasahadulla1995 2 роки тому

      പോടീ

    • @fesata2523
      @fesata2523 2 роки тому

      Salu saluthallachi.... Ne mehanasinte arelum avum

    • @suneera.k1515
      @suneera.k1515 2 роки тому +1

      Athenne. Ninghalde familyil anu sambavichirunnenkilo... Same issue.............aa kutine nan kandit polum ella but enthooo feel aa family yeum kanumbooo so praide.. Alland enghane onnum coment edalle

    • @salusalu9966
      @salusalu9966 2 роки тому

      @@suneera.k1515 casum karyangaloke nadakunnundallo pinne yenthina eee paratta chanalukal ivarude pirake pokumbol ithoke paranj nadakunnath ivark yentha videok munnil varan ithra akrantham case nadakunnundallo avare aduppikkathe irunnooode

  • @bushrabi2748
    @bushrabi2748 2 роки тому

    Umma. Engayalum. Kuttiyud. Uppa. Mehanu. An

  • @minnuminnus577
    @minnuminnus577 2 роки тому +1

    Ningalkkonnum vere pani ille

  • @shanusbakes5206
    @shanusbakes5206 2 роки тому

    Avare ingane kuthi novikalle,etra thavana paranja karyangala