സംവിധായകനോട് ശക്തമായി പ്രതികരിച്ച നടിയുടെ അമ്മ |

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 233

  • @ASH03ASH
    @ASH03ASH 3 години тому +30

    ഇപ്പോൾ എല്ലാ എപ്പിസോഡിലും രഞ്ജിത്ത് ഐത്തി ഗംഭീര പെർഫോമൻസ് ആണ് നടത്തുന്നത് 🎉

    • @SanalRajan-p8y
      @SanalRajan-p8y 2 години тому

      രഞ്ജിത്ത് അണ്ണൻ നമ്മുടെ നാട്ടുകാരൻ 👍👍

    • @cameratoday-er5zb
      @cameratoday-er5zb Годину тому +2

      തലക്ക് വെളിവില്ലാത്ത ഒരു പ്രൊഡ്യൂസറും, ഓവർ ആക്ടിങ് കുറെ കുഞ്ഞാടുകൾ.. എന്തായാലും ഫ്രാൻസിസ് ചേട്ടൻ വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് ഇവനൊക്കെ അവസരം കിട്ടി. ഇല്ലെങ്കിൽ ഇവനെയൊക്കെ ഈൗ കോപ്രായം നമുക്ക് കാണേണ്ടി വരില്ലായിരുന്നു.. ഓവർ എന്ന് പറഞ്ഞാൽ ഓവർ

  • @hpm3300
    @hpm3300 5 годин тому +53

    പകുതി കണ്ടിട്ട് comment വായിക്കാൻ വന്നവർ എത്ര പേർ.(പിന്നെ ഞാൻ വന്നു)

  • @babukaravaloor1166
    @babukaravaloor1166 4 години тому +40

    മകളെ ഇത്രയും ഓവറായി അഭിനയിക്കേണ്ട ഇത് ഓവർ ആക്ടിംഗ് പൂരം. അമ്മയുടെ പ്രതികരണം തണുപ്പൻ ആയിപോയി. ആകെക്കൂടി ഒരു പന്തികേട്. മുൻകൂട്ടി തയ്യാറാക്കിയ ഒരു സ്കിറ്റ് അത്രമാത്രം.

    • @cameratoday-er5zb
      @cameratoday-er5zb 4 години тому +1

      കോപ്പി അടി ആണ് പഴയ എപ്പിസോഡിന്റെ 😂😂😂😂😂😂

    • @SreekumarS-xu6tr
      @SreekumarS-xu6tr 2 години тому +2

      എങ്കിൽ ചേട്ടൻ ഒന്ന് അഭിനയിച്ചു കാണിക്കണെ

    • @nishaelizebeth_123
      @nishaelizebeth_123 2 години тому

      @@SreekumarS-xu6tr🤣

    • @babukaravaloor1166
      @babukaravaloor1166 Годину тому

      @@SreekumarS-xu6tr അറിയാത്തതു കൊണ്ടല്ലേ ചേട്ടൻ ഈ പണിക്കു പോകാത്തത്

    • @abdulgafoort.p8067
      @abdulgafoort.p8067 Годину тому

      👌👌

  • @jayarajank7838
    @jayarajank7838 2 години тому +9

    ഇതു ശരിയായില്ല , മോൾ അധികം ഓവർ ആയി 🙂

  • @nishaelizebeth_123
    @nishaelizebeth_123 5 годин тому +101

    ഇതിലെ മോൾ ഞാനാഎനിക്കും ഇതിൽ ഭാഗമാൻ പറ്റി❤

    • @uaeboy7713
      @uaeboy7713 5 годин тому +3

      super aarnu ini umm pradeeshikunu

    • @Flywithme077
      @Flywithme077 5 годин тому +2

      Nice Acting dude 🔥

    • @kunchusshameer7664
      @kunchusshameer7664 5 годин тому +18

      Adipoli, ഓവർ ആക്ടിംഗ് 😮😮

    • @RafeequeRafi-w2j
      @RafeequeRafi-w2j 4 години тому +5

      മോൾ പൊളിച്ചു 👍👍.അമ്മ സ്ട്രോങ്ങ്‌ പോര.

    • @PradeepKumar-ru5dg
      @PradeepKumar-ru5dg 4 години тому +1

  • @SaffroneMedia
    @SaffroneMedia Годину тому +2

    Super..... ചിരിച്ചു ഒരു വഴി ആയി ❤

  • @mymedia4461
    @mymedia4461 5 годин тому +11

    ഇത്ര യും ആക്ടിങ് വേണ്ട മകൾ 🙄അമ്മ polichu

  • @VineethVinu-v5c
    @VineethVinu-v5c 2 години тому +5

    പൊളിഞ്ഞു.. പൊളിഞ്ഞു.. കണ്ടപ്പോൾ തന്നെ മനസിലായി... പോരാത്തതിന്.. കൗമുദിയുടെ tv യുടെ പരിപാടി എന്നു പറഞ്ഞപ്പോൾ അമ്മയുടെ ആ.. ചിരി 😏👍🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 годин тому +8

    അമ്മയാണ് പോരാളി ഇങ്ങനെയാവണം അമ്മ അഭിനന്ദനങ്ങൾ 👍👍👍

  • @Its-Me920
    @Its-Me920 3 години тому +4

    Nice എപ്പിസോഡ് 👍🏻👍🏻❤️
    സന്തൂർ മമ്മി..🥰

  • @NandakumarJNair32
    @NandakumarJNair32 3 години тому +16

    നേരത്തെ തയാറാക്കിയ, വെറും നാടകം മാത്രമാണിത്. 😡😡

  • @kamalrama6033
    @kamalrama6033 4 години тому +20

    മകളെ അന്യപുരുഷൻ കൈയ്യിൽ കേറി പിടിച്ചാൽ ഈ പ്രതികരണം പോരല്ലോ😢😢😢😢😢

    • @AnoopAnu-u2f
      @AnoopAnu-u2f 2 години тому

      കറക്റ്റ്. അമ്മക്ക് കാര്യം മനസ്സിലായി

    • @sanjuscreationz3193
      @sanjuscreationz3193 2 години тому

      Fact

    • @tessyjohnjoseph8889
      @tessyjohnjoseph8889 Годину тому

      അഭിനയിപ്പിക്കാനാണ് വാദ്ധ്യാരാക്കാനല്ല മോളെ കൊണ്ടുവന്നത്.

  • @BULLKERALA
    @BULLKERALA 3 години тому +11

    15:01 oru pidik ethrem adiya...😂😂😂😂

  • @Maneksha-h5t
    @Maneksha-h5t 5 годин тому +5

    ❤അമ്മ പകരം വയ്ക്കാൻ
    പറ്റാത്ത സ്നേഹനിറകുടം

  • @yuvaan2979
    @yuvaan2979 2 години тому +5

    അമ്മയ്ക്കും അഭിനയിക്കാൻ അറിയാം മോൾക്കും അഭിനയിക്കാൻ അറിയാം

    • @devil7291
      @devil7291 Годину тому

      സംശയം ഒരു രോഗം ആണ്

  • @anzarkhan4575
    @anzarkhan4575 3 години тому +3

    ❤❤amma ennu parayatilla❤❤❤❤super

  • @smani489
    @smani489 4 години тому +6

    ഒരുപിടിക്കു ഇത്രയും അടിയോ🤣🤣🤣🤣🤣🤣

  • @shivam-lr7gw
    @shivam-lr7gw 57 хвилин тому +2

    ഓരോ ദിവസം ചെല്ലുതോറും oh my God തകർച്ചയിലെയ്ക്കൂ ആണല്ലോ പോകുന്നത് ഒരു മകളെ ഒരുത്തൻ ഉപദ്രവിച്ചാൽ ഒരമ്മ ഇങ്ങനെ ആണോ പ്രതികരിക്കുന്നത് കഷ്ടം

  • @vipinvinay1844
    @vipinvinay1844 5 годин тому +7

    Vineetha adipoli 😅😅 pullikaari super

  • @User_25542
    @User_25542 5 годин тому +12

    എന്തോ ഇതിൽ അത്ര പോരായിരുന്നു.... ശരിക്കും ഇങ്ങനെ സംഭവിക്കുമ്പോൾ ഇതുപോലെ ആയിരിക്കില്ല നമ്മടെ പ്രതികരണം.... ആ അമ്മക്ക് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു ഇതു prank ആണ് എന്ന് 😂

    • @cameratoday-er5zb
      @cameratoday-er5zb 4 години тому +1

      അവർക്കു ഇവരെ അറിയില്ലേ.. എല്ലാം അറിഞ്ഞു കൊണ്ടുള്ള കളി ആണ്. ആ പെണ്ണ് ഓവർ ആക്റ്റിങ്. കോപ്പി അടിച്ചു കോപ്പി അടിച്ചു എത്ര നാൾ.. ഇപ്പോൾ prank ചെയ്തത് ഞങ്ങൾ പ്രേക്ഷകരെ ആണ്

  • @tvmjokergaming6649
    @tvmjokergaming6649 4 години тому +7

    ഡിലിറ്റ് ആവുന്നില്ല എന്തോ കുഴപ്പം 😊😊😊😊😊😊

  • @kunchusshameer7664
    @kunchusshameer7664 5 годин тому +17

    ചേച്ചി യും അനിയത്തിയും പോലെ 😂😂😂, അമ്മ ആണെന്ന് പറഞ്ഞത് നന്നായി 😅😅😅😅😅

  • @janardananparapurath3501
    @janardananparapurath3501 3 години тому +3

    നാടകം അടിപൊളി 😮

  • @arunv1399
    @arunv1399 4 години тому +4

    06:37 ആ ഫോട്ടോ കൊള്ളാം😅
    14:38 😂😂

  • @Flywithme077
    @Flywithme077 5 годин тому +7

    സന്തൂർ മമ്മി ❤

  • @KAAZHCHA70
    @KAAZHCHA70 3 години тому +3

    അമ്മക്ക് കാര്യം പിടികിട്ടി.ഇത് പ്രാങ്കാണെന്ന്😂

  • @TJ-rj7kz
    @TJ-rj7kz 4 години тому +5

    ഈ പൊട്ടന്റെ സ്വരം കേട്ടാൽ ഈ കേരളത്തിലെ എല്ലാ മന്ദബുദ്ധികൾക്കും മനസ്സിലാകും, പിന്നെയാണോ ഇവർക്ക് ഇത് വെറും അഭ്യാസം മാത്രം

  • @sanojts9563
    @sanojts9563 4 години тому +2

    അടിപൊളിയാകുന്നുണ്ട്...❤❤❤❤

  • @BroadBeans-d1o
    @BroadBeans-d1o 4 години тому +6

    ആ മഞ്ഞ ജുബ്ബ എനിക്ക് തരുമോ

  • @vasanmappala3517
    @vasanmappala3517 5 годин тому +5

    അടിപൊളി😂

  • @smani489
    @smani489 4 години тому +3

    സാറിന്റെ നെഞ്ച് തകർന്നില്ലേ, ഇനി ഇരുന്നുകൂടെ 😂😂😂

  • @trivandrumdreams18.4K
    @trivandrumdreams18.4K Годину тому +3

    മകൾ ഓവർ 😊

  • @dewdropzzz3719
    @dewdropzzz3719 4 години тому +2

    സിദീഖ്നെ ഓർമ വന്നു☺️☺️u😂😂😂😂😂😂😂

  • @tessyjohnjoseph8889
    @tessyjohnjoseph8889 Годину тому

    എല്ലാവരും ഒന്നിനൊന്ന് മെച്ചം. ആരാണ് നല്ലത് എന്നു പറയാനേ കഴിയുന്നില്ല. വിനീത😂 ഒരു പിടിക്ക് ഇത്ര അടിയോ. അതുപോലെ ഡയറക്ടർ സൂപർ.

  • @vimalkumar-do1xd
    @vimalkumar-do1xd 4 години тому +1

    അമ്മ പൊളി 😂😂😂നല്ല അടി കൊടുത്തു 😂😂😂

  • @hpm3300
    @hpm3300 5 годин тому +7

    episode വരാൻ എത്ര പേർ കാത്തിരുന്നു. എന്നെപ്പോലെ

    • @NjarakoduAiswarya
      @NjarakoduAiswarya 5 годин тому +2

      ഞാൻ 😅

    • @madhud.vaipur
      @madhud.vaipur 5 годин тому

      ഡേയ് ഇത് പഴയ എപ്പിസോഡിന്റെ കോപ്പി അടി ആണേ 😂😂😂😂​@@NjarakoduAiswarya

  • @tvmjokergaming6649
    @tvmjokergaming6649 4 години тому +2

    ശ്വാസം വീടു വെള്ളം വേണോ 😊😊😊😊❤❤❤❤

  • @ansarikonni2941
    @ansarikonni2941 Годину тому

    ഓ മൈ ഗോഡ് കോന്നിയിലും എത്തി എൻ്റെ നാട്ടിൽ ,,.❤❤❤❤ വെരി ഗുഡ് ,,❤❤

  • @hamzarahman1690
    @hamzarahman1690 4 години тому +1

    പ്രദീപ്‌ നല്ലേ രസം ഉണ്ട് 😄😄

  • @ashkrizz
    @ashkrizz 3 години тому +1

    പാർവതി പൊളിയാണ്🎉🎉🎉

  • @shamnadmanaf380
    @shamnadmanaf380 4 години тому +2

    ഒരു പിടിക്ക് ഇത്രയധികം അടിയ😅😅😅

  • @SreekumarS-xu6tr
    @SreekumarS-xu6tr 5 годин тому +3

    Super🎉🎉

  • @pjjoshymambrayil5344
    @pjjoshymambrayil5344 3 години тому +1

    Cool mother.. Cool performance... Just ok

  • @Sirill12p
    @Sirill12p 3 години тому +1

    ചേട്ടാ സൂപ്പർ എപ്പിസോഡ്

  • @davidjoseph1608
    @davidjoseph1608 2 години тому

    ഒരു അമ്മ ഏറ്റും കൂടുതൽ ഇഷ്ടപ്പെടുന്നത് മോൾ

  • @vishnuvr4834
    @vishnuvr4834 3 години тому +1

    ഒരു പിടിക്ക് ഇത്രേം അടിയാ😂

  • @bijuzion1
    @bijuzion1 4 години тому +4

    ബിഗ് പ്രാങ്കിലെ പെൺകൊച്ച് അടി കിട്ടി കിളി പോയെങ്കിലും റേറ്റിംഗ് കൂടിയത് കണ്ട്, ഇവരും ആ ലൈൻ ട്രൈ ചെയ്തതാണ് പക്ഷെ അടിക്കാനിട്ട് കൊടുത്തിട്ടും അമ്മ കരണത്തടിക്കാതെ കൈക്ക് അടിച്ചു റേറ്റിംഗ് അങ്ങോട്ട് ഉയർന്നില്ല.

    • @Its-Me920
      @Its-Me920 3 години тому +3

      അടിയെങ്കിൽ അതായിരുന്നു അടി 🤣സാദാരണ prank പകുതിയൊക്കെ ആകുമ്പോൾ ആണ് അടി തുടങ്ങുന്നത്. അത് തുടക്കം മുതലെ തുടങ്ങി.ഒരടി പോലും മിസ്സായില്ല കിട്ടിയതെല്ലാം എന്നും ഓർമ്മയിൽ നിന്നും മായാതെ നിൽക്കും 🤣🤣അടി പോകട്ടെ വായിൽ നിന്നും വന്ന തെറിയോ 🙆🏻‍♂️🙅🏻‍♀️🤣🤣

    • @akhilroshanvlogs
      @akhilroshanvlogs 3 години тому +1

      @@Its-Me920adi kond kili pari poyii enthonn power adi ayirunnu aa chechidee

    • @roshu5622
      @roshu5622 3 години тому +1

      അതിലെ തെറി ന്റമ്മേ ഇങ്ങനെയും ഉണ്ടോ ഒരു ഫാമിലി. അച്ഛൻ ഒരു പാവം. അനിതച്ചേച്ചി കൊണ്ട അടി ഓർക്കുമ്പോൾ ഇതൊക്കെ എന്ത്. ഫ്രാൻസിസ് ചേട്ടൻ പോലും ഇത്ര വഷളാവും എന്ന് കരുതിയില്ല. ബിഗ് പ്രാങ്ക് കാണാത്തവരുണ്ടങ്കിൽ കാണാൻ മറക്കേണ്ട.

    • @kollayilnews
      @kollayilnews 2 години тому +1

      😂😂😂​@@Its-Me920

  • @rockerzzzzz
    @rockerzzzzz 5 годин тому +3

    Amma mole kalum sundari aannu❤❤❤❤

    • @babukaravaloor1166
      @babukaravaloor1166 58 хвилин тому

      @@rockerzzzzz എത്രയും പെട്ടെന്ന് ഒരു ചികിത്സ തേടണം

  • @neenusvchanel3367
    @neenusvchanel3367 3 години тому +1

    Wow Superb👍

  • @reshraj143
    @reshraj143 3 години тому +1

    oru pidikk itrem adiyo....🤣🤣🤣

  • @VipinKumar-s6j4e
    @VipinKumar-s6j4e Годину тому

    Superrrr❤❤❤

  • @shihabsafasafa2929
    @shihabsafasafa2929 5 годин тому +1

    അടിപൊളി ❤

  • @nidheeshnair6332
    @nidheeshnair6332 2 години тому +1

    director yellow shirt oru rakshayum illaa... nalla oru kala karan aayi varum for sure like suraj....super team work

  • @afth1234
    @afth1234 35 хвилин тому

    Kamudhy tv yudea angangal aay ladies randu pearum ujjala performence aanu aarum onnu thalli pokum athrakkanu evar erayea kuzhappathil aakkunnathu
    ❤❤❤🎉🎉🎉

  • @pradeepibl
    @pradeepibl 5 годин тому +6

    സന്തൂർ മമ്മി എന്ന് കേട്ടിട്ടേ ഉളളൂ, ഇപ്പോൾ കണ്ടു...😊 ഉണ്ണിയാർച്ച മമ്മി..

  • @venugopaltk8209
    @venugopaltk8209 Годину тому

    എല്ലാരും നന്നായിട്ടുണ്ട്... 😄

  • @PreethyDas
    @PreethyDas 3 години тому +1

    Amma super

  • @rejiaudit
    @rejiaudit 2 години тому +1

    അനിത അടി മേടിച്ചു കൂട്ടിയത് കൊണ്ട്, ഇത് അതിന്റെ മുകളിൽ അടി മേടിക്കാൻ നോക്കുമെന്നു അറിയാമായിരുന്നു

  • @podipooram2024
    @podipooram2024 4 години тому +1

    ഒരു പിടിക്ക് ഇത്രയും അടിയോ 🤣🤣🤣

  • @preethipreethidileep271
    @preethipreethidileep271 9 хвилин тому

    Polichallo ❤❤

  • @ajith3841
    @ajith3841 4 години тому +5

    Kollilla.

  • @JoseMRMr
    @JoseMRMr 3 години тому +1

    Hi audiance,
    Really Mummy is a boxer. Right?

  • @AnurajRajan-d1y
    @AnurajRajan-d1y 2 години тому

    പൊട്ടി പാളിസ് ആയി... സ്കിട്ട് ഫോട്ടി 😂

  • @ajayghosh5216
    @ajayghosh5216 2 години тому

    ഒരു പിടിക്ക് ഇത്രേം അടിയാ 😂😂😂

  • @nandananandu4819
    @nandananandu4819 5 годин тому +2

    ആ അമ്മക്ക് ആദ്യമേ മനസിലായി 😏

    • @cameratoday-er5zb
      @cameratoday-er5zb 4 години тому +1

      അതെ മനസ്സിലായി.. പിന്നെ അവർ അങ്ങ് അഭിനയിച്ചു 😂😂😂😂😂 ഇത് കോപ്പി ആടി ആണ് ഓ മൈ ഗോഡിൽ നേരുത്തേ ഇവർ ചെയ്ത എപ്പിസോടാണ് ഇത് അതിൽ ഫ്രാൻസിസ് ചേട്ടൻ ഉണ്ടായിരുന്നു

  • @Shiriyashorts
    @Shiriyashorts Годину тому

    ഞാനും ഇതിൻറെ ഒരു ഭാഗമാണ്🎉🎉🎉

  • @chepz1
    @chepz1 4 години тому +1

    Super ❤

  • @KAKA-ql6vl
    @KAKA-ql6vl 5 годин тому +2

    Amma❤

  • @thedreamwalker572
    @thedreamwalker572 4 години тому +2

    ആരും കാണല്ലേ കൊള്ളില്ല

  • @abdulgafoort.p8067
    @abdulgafoort.p8067 Годину тому +1

    ഇത് നമ്മളെ നിങ്ങൾ പ്രാങ്ക് ആക്കി അല്ലേ ഓവർ ആക്ടിങ്

  • @sjsj346
    @sjsj346 3 години тому +1

    സംവിധായകൻ കലക്കി... ഓ മൈ ഗോഡ് ടീമിന് വേണ്ടി മാത്രം ഒരു ആയുർവ്വേദ മരുന്നു കട തുറക്കുന്നത് നല്ലതായിരിക്കും..

  • @Chuzhalikkara
    @Chuzhalikkara Годину тому

    കലങ്ങിയില്ല അടുത്തതിന് കലക്കണം 👍🏻

  • @ummerpalasseri3731
    @ummerpalasseri3731 4 години тому +1

    VERIGOOD😢😮😅

  • @sdq6927
    @sdq6927 2 години тому

    സന്ദേശം 👌🏻

  • @nibinunni6081
    @nibinunni6081 54 хвилини тому

    ഏറ്റില്ല.. പരിപാടി പൊളിഞ്ഞു

  • @musthafam1004
    @musthafam1004 2 години тому

    V good 👍 ❤❤❤❤

  • @rifasa1042
    @rifasa1042 3 години тому +1

    ഇതിൽ ആരാ അമ്മ 😱

  • @happytalk8360
    @happytalk8360 4 години тому +2

    Konni ❤

  • @KAKA-ql6vl
    @KAKA-ql6vl 5 годин тому +2

    ❤❤🎉🎉

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 4 години тому

    ഇത്‌ അഭിനയം ❤️

  • @fibinfilal9274
    @fibinfilal9274 Годину тому +3

    06:00 മൈക്ക് ഫിറ്റ് ചെയ്യുന്നത് അമ്മ കണ്ടില്ല എന്ന മട്ടിൽ നിൽക്കാൻ ആരും പറഞ്ഞ് കൊടുത്തില്ലേ 😂

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 5 годин тому +7

    മകൾ ഓവറക്ടിംഗ് 😊 അമ്മ ജൻസിറാണി 😅

    • @karthikeyana.s8996
      @karthikeyana.s8996 5 годин тому +1

      Onn...podeii.......ammaye vishvasipikan kurachoke act cheyendi verum.......

    • @cameratoday-er5zb
      @cameratoday-er5zb 4 години тому +1

      എന്നാലും ഇത്രക്കും വേണോ.. ഇത് പഴയ എപ്പിസോഡിന്റെ കോപ്പി 😂😂😂😂😂

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 4 години тому

    അമ്മ കൂടെ കൂടെ ക്യാമറയിൽ നോക്കുന്നല്ലോ 😄

  • @SureshKumar-xi3de
    @SureshKumar-xi3de 5 годин тому +2

    നല്ല എപ്പിസോഡ്. എളുപ്പം തീർന്നു

    • @babukaravaloor1166
      @babukaravaloor1166 56 хвилин тому

      @@SureshKumar-xi3de പ്രേക്ഷക ർരക്ഷപ്പെട്ടു

  • @sabiskm266
    @sabiskm266 3 години тому +3

    മകൾ over acting, പിന്നെ oru പിടിക്ക് ഇത്രേം അടിയോ അത് പൊളിച്ചു

  • @shobingopi3417
    @shobingopi3417 2 години тому

    ഞാൻ skip ചെയ്താ കണ്ട് തീർത്തത്

  • @Vishnu_771
    @Vishnu_771 2 години тому

    Ammem molum arunnoo... Kandal sisters pole und

  • @mousam6132
    @mousam6132 Годину тому

    ചില വാക്കുകളൊക്കെ ഒഴിവാക്കാമായിരുന്നു. ഏതാണെന്നു പറഞ്ഞാൽ അകത്താക്കുമോ എന്ന ഭയംകൊണ്ട് എഴുതുന്നില്ല.

  • @Ashik-c6r
    @Ashik-c6r 3 години тому +1

    Njanum

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 4 години тому

    ഇത്‌ ഒറിജിനൽ അല്ല 😄

  • @surajsssurajss6567
    @surajsssurajss6567 Годину тому

    പൊളിഞ്ഞു

  • @spathul9464
    @spathul9464 2 години тому

    ആരെ വിശ്വസിക്കണം.

  • @BachuBillu-sz8bc
    @BachuBillu-sz8bc 2 години тому

    ledees room ille

  • @NjarakoduAiswarya
    @NjarakoduAiswarya 5 годин тому +2

    🤣😂

  • @smitheshsmithesh682
    @smitheshsmithesh682 Годину тому

    ഒത്തില്ല പിളേളച്ചാ

  • @suja5616
    @suja5616 Годину тому

    മകൾ അമ്മയേക്കാൾ ഓവറായി

  • @kichutheworld
    @kichutheworld 4 години тому

    13:21 അമ്മ ക്യാമറ നോക്കുന്നു......
    മുൻകൂട്ടി ഉളള്ള പ്ലാൻ ആണോ.....??

  • @happytalk8360
    @happytalk8360 3 години тому

    Episode shari alla

  • @meera.gmeera2319
    @meera.gmeera2319 32 хвилини тому

    നാടകം പോലെ ഉണ്ട്

  • @aruncommando
    @aruncommando 4 години тому

    ❤❤❤❤Docking മായീ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ISRO വിധഗ്ദ്ധോപദേശം തേടി പത്തനംതിട്ടയിൽ .