ആ പാവം പെൺകുട്ടിയെ ഇത്രക്ക് വിഷമിപ്പിക്കണ്ടായിരുന്നു....പ്രാങ്ക് ആണെങ്കിലും ആ പെൺകുട്ടിയുടെ തളർന്നുള്ള ഇരിപ്പ് കണ്ടപ്പോൾ ഒരു കോമഡി ആയി ചിരിക്കാൻ കഴിയുന്നില്ല...
ഇത് സത്യമല്ല എന്ന് അറിയുമ്പോൾ ആദ്യം ദേഷ്യം തോന്നുമെങ്കിലും പിന്നീട് ഈ വിഷമത്തിന്റെ 10 ഇരട്ടി എങ്കിലും സന്തോഷം ആ പെൺകുട്ടിക്ക് ഉണ്ടാകുമെന്ന് തീർച്ച. ഈ വേദന ഇല്ലായിരുന്നെങ്കിൽ ആ സന്തോഷവും ഉണ്ടാകുമായിരുന്നില്ല....
@@MTY-ru4fb പ്രാങ്കിന് കൂട്ട് നിന്നത് അവളുടെ ഭർത്താവ് തന്നെ അല്ലേ? അവനില്ലാത്ത വിഷമമാണല്ലോ തനിക്കൊക്കെ... പിന്നെ ഞാൻ ഇതുപോലത്തെ പരിപാടിക്ക് എന്റെ ഫാമിലിയെ വലിച്ചിടാൻ ഉദ്ദേശിക്കുന്നില്ല...
സൂപ്പർ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കാൻ ചിരിച്ചുപോകും ആ കുട്ടിയുടെ കണ്ണ് നിറയുന്നതും കണ്ട് കരഞ്ഞു പോകും കൊള്ളാം അടിപൊളി പിന്നെ ഹസ്ബൻഡ് കാരൻ മിടുക്കനാണ് ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ സൂപ്പർ കലക്കി❤
ആ കൊച്ചിന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നെങ്കിലും പരിപാടി തകർത്തു... എടുത്തു പറയേണ്ടത് ആ ഭർത്താവിന്റെ അഭിനയം ആണ്.. ചിരിക്കാതെ പിടിച്ചു നിൽക്കാൻ അയാൾ എന്തു മാത്രം പ്രയാസപ്പെട്ടിട്ടുണ്ടാകും 😂😂😂...നമ്മക്കാ പള്ളികുന്നിലെ പുരയിടം വിറ്റ് കൊടുക്കാടി 😂🤣🤣🤣
പാവം കുട്ടി , ആ കുട്ടിയുടെ കരച്ചിൽ കണ്ട എന്റെയും കണ്ണ് നിറഞ്ഞു പോയി . രണ്ടു പേർക്കും നല്ല ജീവിതം ആശംസിക്കുന്നു .Husband is nice for act.Gundas also so good in their space .
ജിസോറാം ഗവർണ്ണർ സ്ഥാനത്തിരിന്നിട്ടും ഓ മൈ ഗാഡ് എപ്പിസോഡിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരു സംബവം തന്നേയാണ് ഇനിയും നല്ല എപ്പിഡോസുകൾ പ്രതീക്ഷിക്കുന്നു
അപാരമായ അഭിനയമായിരുന്നു ഭർത്താവിന്റെ റോൾ ചെയ്ത ആളുടെ ത്: . ഭാര്യയുടെ കരച്ചിലിന് മുന്നിൽ ഞങ്ങളുടെ മനസും വല്ലാതെ വേദനിച്ചു :: ക്ലൈമാക്സ് എത്തിയപ്പോൾ ഒരു മല വെള്ളപാച്ചിൽ പോലുള്ള ചിരിയുടെ മഹാ പ്രവാഹമാണ് സംഭവിച്ചത്..
*ഇന്ത്യയിൽതന്നെ വളരെ അപൂർവ്വം പേർക്ക്* *കിട്ടുന്ന IT മേഖലയിലെ ഉയർന്ന ജോലി* *രാജിവെച്ച് കലക്ക് വേണ്ടി ജീവിതം മാറ്റി* *വെച്ച സാബുവിനിരിക്കട്ട ഇന്നത്തെ ലൈക്*
പക്ഷെ ഒരു സംശയം!!! ഇത് planned ആണോ എന്ന്... ( 19:16 ) അല്ലെങ്കിൽ അവർക്ക് നേരത്തെ തന്നെ കാര്യം മനസിലായി. കാരണം prank ആണെന്ന് അറിയിക്കുന്നതിന് തൊട്ട് മുമ്പ് അവർ നേരെ ക്യാമറയിൽ ഒരു കള്ളനോട്ടം നോക്കുന്നു... ഇനി അതൊന്നും അല്ലാ എങ്കിൽ ഇത് മനോഹരമായ ഒരു എപ്പിസോഡ് തന്നെ 👍👍
@@soniyajohn5049 അവിടെ ക്യാമറ പുറത്ത് വച്ചേക്കുവല്ലെന്ന് അറിയാം. But പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയിൽ ക്യാമറ ഉണ്ടെന്ന് മനസിലായാൽ അങ്ങോട്ട് ആ നോട്ടം നോക്കാമല്ലോ 🤷♂️
ഒരു പാവം കുട്ടിയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കണ്ടിട്ട് feelings ആയി Husband is a super actor...
Aye konthi pennu
ഇതിലെ ഭർത്താവിന്റെ അഭിനയത്തിന് മികച്ച നടനുള്ള ഒരു award കൊടുക്കണം 🤣
😂😂,sathyam
Etee aliyana
വളരെ ശര്യാണ്
ഈ വർഷത്തെ അവാർഡ് പുള്ളിക്ക
അത് ഞാനായിരുന്നു....
എല്ലാവരും തകർത്തു. പ്രത്യേകിച്ച് അനിത ചേച്ചിയും മറ്റേ ഗുണ്ടയും👍👍👍🤚🤚
ആ പാവം പെൺകുട്ടിയെ ഇത്രക്ക് വിഷമിപ്പിക്കണ്ടായിരുന്നു....പ്രാങ്ക് ആണെങ്കിലും ആ പെൺകുട്ടിയുടെ തളർന്നുള്ള ഇരിപ്പ് കണ്ടപ്പോൾ ഒരു കോമഡി ആയി ചിരിക്കാൻ കഴിയുന്നില്ല...
ഇത് സത്യമല്ല എന്ന് അറിയുമ്പോൾ ആദ്യം ദേഷ്യം തോന്നുമെങ്കിലും പിന്നീട് ഈ വിഷമത്തിന്റെ 10 ഇരട്ടി എങ്കിലും സന്തോഷം ആ പെൺകുട്ടിക്ക് ഉണ്ടാകുമെന്ന് തീർച്ച. ഈ വേദന ഇല്ലായിരുന്നെങ്കിൽ ആ സന്തോഷവും ഉണ്ടാകുമായിരുന്നില്ല....
ശരിയാണ്
പെട്ടന്ന് മെന്റൽ ഷോക്ക് വരും ഇത് കുറച്ചു ഓവറാണ്
@@MagnusKarlson99സ്വന്തം പെങ്ങൾ ആകണം എന്നിട്ട് ഹാർട്ടാറ്റക്ക് വന്നു തീരണം അപ്പൊൾ അറിയാം സന്തോഷം
@@MTY-ru4fb പ്രാങ്കിന് കൂട്ട് നിന്നത് അവളുടെ ഭർത്താവ് തന്നെ അല്ലേ? അവനില്ലാത്ത വിഷമമാണല്ലോ തനിക്കൊക്കെ... പിന്നെ ഞാൻ ഇതുപോലത്തെ പരിപാടിക്ക് എന്റെ ഫാമിലിയെ വലിച്ചിടാൻ ഉദ്ദേശിക്കുന്നില്ല...
ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് എന്റേം കണ്ണുനിറഞ്ഞുപോയി...
ഫൗസിയക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു
സത്യം
സത്യം ഇത് കൊണ്ട് ഒക്കെ endu മനസുഗം ആണ് കിട്ടുന്നത്
Sathyam
സൂപ്പർ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കാൻ ചിരിച്ചുപോകും ആ കുട്ടിയുടെ കണ്ണ് നിറയുന്നതും കണ്ട് കരഞ്ഞു പോകും കൊള്ളാം അടിപൊളി പിന്നെ ഹസ്ബൻഡ് കാരൻ മിടുക്കനാണ് ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ സൂപ്പർ കലക്കി❤
അവനെ ശ്രദ്ധിക്കണം അവൻ നല്ലൊരു നടനാണ് 😀
നമിച്ചു അളിയാ 🤣😁ഭാര്യ പൊളി ആണ് സ്നേഹം ഉള്ള പെണ്ണ് ഇജ്ജ് ഭാഗ്യവാൻ ആണ് 💕
ഇജ്ജ് ഓ 🤣
❤
Yes Love you family
ഭർത്താവ് മാരക acting 😂😂🔥
ആ കൊച്ചിന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നെങ്കിലും പരിപാടി തകർത്തു... എടുത്തു പറയേണ്ടത് ആ ഭർത്താവിന്റെ അഭിനയം ആണ്.. ചിരിക്കാതെ പിടിച്ചു നിൽക്കാൻ അയാൾ എന്തു മാത്രം പ്രയാസപ്പെട്ടിട്ടുണ്ടാകും 😂😂😂...നമ്മക്കാ പള്ളികുന്നിലെ പുരയിടം വിറ്റ് കൊടുക്കാടി 😂🤣🤣🤣
നമ്മൾക്ക് ആ പള്ളികുന്നിലെ പുരയിടം വിറ്റ് കൊടുക്കാടി...😂😂😂 10:16 😂😂... ചിരിച്ച് ചത്ത്...കോമഡി aritst കൾ പോലും ഇമ്മാതിരി ടൈമിംഗ് ഇല്ല 😂😂😂
ഒരു പാവം കുട്ടിയുടെ കരച്ചിൽ കണ്ടിട്ടും കേട്ടിട്ടും ഒരുപാട് നാളായിരുന്നു എതായാലും ഇന്ന് അത് കണ്ടു😅😅😅 പാവം കൊച്ച് ഒത്തിരി കണ്ണ് നീര് പോയി 😢😢😢😢
പാവം കുട്ടി , ആ കുട്ടിയുടെ കരച്ചിൽ കണ്ട എന്റെയും കണ്ണ് നിറഞ്ഞു പോയി . രണ്ടു പേർക്കും നല്ല ജീവിതം ആശംസിക്കുന്നു .Husband is nice for act.Gundas also so good in their space .
Hus ന്റെ acting വേറെ ലെവൽ 👌🏻👌🏻👌🏻
പാവം ... ഫൗസിയയുടെ നിഷ്കളങ്കത കണ്ട് കണ്ണ് നിറഞ്ഞു പോയി😢
Sathym
😂😂😂😂
അനിതയും വിനിതയും കലക്കി. ആ കൊച്ചു കരഞ്ഞപ്പോൾ എനിക്കും വല്ലാത്ത വിഷമം തോന്നി.
ഏതായാലും നല്ല എപ്പിസോട് ,
നന്ദി ......
ആ പാവം പെൺകുട്ടിയെ എല്ലാരും കൂടെ ചേർന്ന് ഇങ്ങനെ പറ്റിക്കരുതാരുന്നു 😂😂
എങ്ങനെ ആയിരുന്നു പറ്റിക്കേണ്ടത്
സംഗതിയൊക്കെ കൊള്ളാം. ഫാസിയ നിഷ്ക്കളങ്കയുമാണ്. അവസാനം വെളിപ്പെടുമ്പോൾ പെട്ടെന്നുണ്ടാകുന്ന
ആ ചിരി വിശ്വാസ്യത കളയുന്നു.
നാളുകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ് 💯
ഇതിൽ നല്ല അഭിനയം ആ കുവൈറ്റ് മാപ്പിള ആണ് 😂😂😂
😂😂😂 സത്യം 👍
നല്ല എപ്പിസോഡ് എല്ലാവരും നന്നായി അഭിനയിച്ച്
ഇന്ന് കാണാൻ അല്പം വൈകിപ്പോയി.. സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻
നമുക്ക് പള്ളി കുന്നിലെ പുരയിടം വിറ്റ് കൊടുക്കാമെടി 😂epic 😂😂😂പുള്ളി ചിരിപ്പിച് കൊല്ലുവാ 😂
ബുള്ളറ്റിലെ ആ വരവ് എൻ്റമ്മോ തകർപ്പൻ, പെണ്ണുങ്ങൾ നല്ല പെർഫോമൻസ്❤
His wife is too good. At the end, her laughing is amazing..
വളരെ നാളുകൾക്കു ശേഷം വീണ്ടും നല്ല ഒരു പരിപാടി....
പക്ഷേ ആ ഭാര്യ പാവം 😢😢😢
ഇവനാണ് ഞ്ഞങ്ങ പറഞ്ഞ നടൻ 🔥🔥🔥
ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ അയാളോട് അസൂയ തോന്നുന്നു.കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞുപോയി
😂 than Eethu lokathanu..oola pennu
നമുക്കാ പള്ളിക്കുന്നിലെ പേരയിടം വിറ്റ് കൊടുക്കാടി.... 😛😛😛😝😝😝😅
👌 eappisode ചിരി ഉം വന്നു കരച്ചിലും വന്നു tnx ഓ മൈ ഗോഡ് ടീം....... 👏👏
ഒരു മാസം 35000 രൂപയോ നാട്ടിൽ അയക്കുന്നത്.. ഭർത്താവിന് കൈയിൽ ഒന്നും ഇല്ലേ ചിലവിനു 😢
സ്ഥിരം പ്രേക്ഷകർക്ക് like അടിക്കാനുള്ള സ്ഥലം. 📌
സ്ഥിരം പ്രേക്ഷകർ അല്ലാത്തവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം ഏതാ
@@abinmathew6161 😂
shafeek sambavam thanne...last adi🙆♂
❤
@@abinmathew6161 അതിൻ്റെ ആള് വേറെയാ.. മൂപ്പര് സ്ഥിരം പ്രേക്ഷകൻ അല്ലാത്തത് കൊണ്ട് ഈ episode കണ്ടില്ലെന്നു തോനുന്നു...
ഭർത്താവിനെക്കണ്ടിട്ട് മൊത്തത്തിൽ😂ഡോക്ട്ടർ റോബിനെപ്പോലെ തോന്നിയവർ ആരേലും😅
No
40000ശമ്പളം ഉണ്ട് 40000അയക്കത്തില്ല 35000മാത്രമേ അയക്കത്തൊള്ളൂ അവൻ അവിടെ മണ്ണ് വാരി തിന്നണം ആയിരിക്കും 😄😄
😂😂😂
😆😆
😂😂
😀
ഹൃദയശുദ്ധി കൊണ്ട് പറഞ്ഞ് പോയതാ
ഫ്രാൻസി ചേട്ടാ സാബു ചേട്ടാ അടിപൊളി ഒരു പാട് ഇടവേള വരുന്നുണ്ട് എന്നും ഇതു പോലെ അടിപൊളി ആയി മുന്നോട്ട് പോകട്ടെ എന്നാശംസിക്കു🌹👍👍👍👍👍👍ന്നു ചാരിറ്റി ഇല്ലെ?❤
Husband ആക്ടിങ് ലെവൽ 💥
മികച്ച നടൻ : മണവാളൻ 👏👏👏👏🥰🥰🥰
വന്ദേ bharath🙏🏼കേരളീത്തിലേക്കു കൊണ്ടുവരാൻ ശ്രമിച്ച ഫ്രാൻസിസ് ചേട്ടന് നന്ദി
അ ച്ഛനാണോ?
😀😀😀
@@army12360anoopalla muthachanaa😂😂
പിരയിടം വിറ്റ് കടം തീർക്കടി 😆😆😆
ചിരിച്ചു കൊണ്ട് കരഞ്ഞ ഒരു എപ്പിസോഡ് 👌👌👌👌👌👌
ആ പെൺകൊച്ചിന്റെ കരച്ചിൽ... ശരിക്കും കഷ്ടം തോന്നി.. പാവം.. അതിനെ കരയിക്കേണ്ടിയിരുന്നില്ല.. 🙏🏻
She is very Genuine ...
All the very best both of ur future life....
ഭർത്താവ് അടിപൊളി😂...super👍
ഇവരെ മനസ്സിൽ ആവാത്ത ആ കുട്ടിക് കൊടുക്കണം ലൈക്, എന്റെ പൊന്നു അളിയാ അഭിനയ സിംഹമേ 🙏
തിരോന്തോരം അടിപൊളി 😂😂😂😂😂
നല്ല ഭാര്യ ❤️👍👍👍 എന്റെ ഭാര്യ ആണെങ്കിൽ എന്റെ ശവപ്പെട്ടി redy ആകുമായിരുന്നു 🚑🙄
😁😁😂😂😂
Husband super actor 😍
കർണാടക 121 ആം മണ്ഡലം MLA ആയി ജയിച്ചിട്ടും ഈ പ്രോഗ്രാം ചെയ്യാൻ മറക്കാത്ത ഫ്രാൻസിസ് സാറിന് അഭിവാദ്യങ്ങൾ.
എന്തോന്നാടോ ഈ പറയുന്നത്
ഓട്രാ
😂
ചിരിക്കാനും വയ്യാ 😂
😂😂
നിങ്ങളുടെ കുടുംബജീവിതം മാതൃകാപരമായിതീരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
കുറച്ചു നേരത്തേയ്ക്ക് എങ്കിലും ഒരാളുടെ കണ്ണുനീർ വീണിട്ട് ആണ് നമ്മൾ ചിരിക്കുന്നത്.. എങ്കിലും അവസാനം ശുഭം
ഇനിയും ഓ മൈ ഗോഡ് കാണാത്തവർ ഉണ്ടല്ലോ എന്നോർക്കുമ്പോ... എത്ര എപ്പിസോഡായി ആളുകൾക്കു ഇനിയും മനസ്സിലാവുന്നില്ലല്ലോ 😂
12:50😂😂sabu chettan
😂😂🔥
ഇതൊക്കെ കാണുമ്പൊൾ നമ്മുടെ സൂപ്പർ താരങ്ങളൊക്കെ ഇവരുടെ ഏഴ് അയലത്തു പോലും വരാൻ പറ്റില്ലെന്ന് തോന്നിപോകുന്നു..രണ്ടാളും തകർത്താടി
ഗൾഫിൽ ഇരുന്നു കൊണ്ട് കേരളത്തിളെ പെൺകുട്ടികളെ സ്ത്രീകളെ സോഷ്യൽ മീഡിയ വഴി പരിജയ പെടുന്ന സംഭവം ഒരുപാട് ഉണ്ട്. ലവ് ജിഹാത്.
കണ്ണു നിറഞ്ഞുപോയി.. പാവം ഫൗസിയ..
കൊല്ലാൻ വെറുപ്പ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എനെ തനെ കൊല്ലാൻ എന്ന് പറഞ്ഞു അദ് കേട്ടപ്പോൾ എന്റെ 😢😢😢😢😢😭😭😭
ലോകം മുഴുവൻ അറിയാം (മല്ലൂസ് )ഫ്രാൻസിസ്, സാബു ചേട്ടന്മാരെ ...... പിന്നെ എന്തിന് 😂
ഇതൊരു പാഠമാണ് സ്നേഹം കൊണ്ട് മൂടിയ ഒരു പെൺകുട്ടി ഇതാണ് ഭാര്യ ജീവിതം കാണിച്ചു തന്നു ഇതിലൂടെ 👌
Namukk aaa pallikkunnile Pera ang vitt kodukkaadi machaaneee ultra level comedy😂😂😂😂
Excellent episode 👍👍👍👍👍
ഹോ.... ആ ഭർത്താവിനെ സമ്മതിക്കണം. സൂപ്പർ അഭിനയം
*ഇങ്ങനൊന്നും സാധുക്കളെ പറ്റിക്കരുത്. ആ കൊച്ചിന്റെ കരച്ചില് കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി...😢*
Super episode. Innocent wife.. He is lucky man
പെണ്ണിന്റെ ബർത്താവ് നല്ലരു അഭിനയം 👍👍👍👍👍
Very very innocent wife. Respect from trivandrum👍
നിങ്ങളുടെ എല്ലാ പ്രോഗ്രാം കാണാറുണ്ട് എല്ലാം അടിപൊളിയാ ഇനിയും ഇതേപോലത്തെ കോമഡി എപ്പിസോഡ് കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു 🥰❤️🫂
Prank അതിരു കടക്കരുത്.ഒരു പാവം പെണ്ണിനെ ഇങ്ങിനെ harass ചെയ്യരുത്
ശരിയാണ്. ഇത്തരം പ്രോഗ്രാം നിരുത്തലാക്കണ്ട സമയം കഴിഞ്ഞു.
@@UnniKrishnan-th8mk eey. ithokke oru sportsman spirit alle...
@@UnniKrishnan-th8mk ഇരുന്ന് കാണും,എന്നിട്ട് ലാസ്റ്റ് തത്വം പറച്ചിലും😂😂
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട..
@@writtenright 😂
ഭാര്യ മാരെ കരയിപ്പിക്കാൻ ഇഷ്ടം ഉള്ളവർ ഇങ്ങനെ ഒന്നും ചെയ്യില്ല 😔
ആ ഇക്കയുടെ അഭിനയം 👌👌പൊളിച്ചു ജീവിച്ചു കാണിച്ചു 😂😂
ഞാൻ കണ്ടിരിക്കുന്നതിൽ വച്ചിട്ട് ഏറ്റവും പെർഫെക്ട് ആയി ചെയ്യുന്നത് നിങ്ങൾ ആണ്
Episode eshttappettu
Thank you coumudi tv.
ഭർത്താവ് പൊളിച്ചു അഭിനയിച്ചു🙏👌
കഥ നായകൻ ഞാനായിരുന്നു.....
😅അടിപൊളി ആക്റ്റിംഗ് രണ്ടുപേരും
ഒരു വർഷത്തിന് ശേഷമാണു കാണുന്നത്...... ഇച്ചിരി ഓവർ 😕
സേച്ചി അഭിനയിച്ചു പൊളിച്ചു
ജിസോറാം ഗവർണ്ണർ സ്ഥാനത്തിരിന്നിട്ടും ഓ മൈ ഗാഡ് എപ്പിസോഡിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരു സംബവം തന്നേയാണ് ഇനിയും നല്ല എപ്പിഡോസുകൾ പ്രതീക്ഷിക്കുന്നു
നീയാണോ എന്നിട്ടു അവനു കഴുകാൻ പോകുന്നത് കളഞ്ഞിട്ടു പോടെ അവന്റെയൊക്കെ മറ്റെടത്തെ കമെന്റ് കുറെ നാളായി കാണുന്നു
പുതിയ ഗുണ്ടചേച്ചി കൊള്ളാം ഇടിവെട്ട് സാധനം
Podaa pattiyuda moana ninku thalku sugamilla valla hospital poyi kidku chirya vaada kudthu VALIYA VADAA VANGI
ഈ തിരക്കിനിടയിലും മൂന്നാറിൽ നിന്നും അരിക്കൊമ്പനെ കാലിൽ കയർ എറിഞ്ഞ് പിടിച്ചു കെട്ടിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
അപാരമായ അഭിനയമായിരുന്നു ഭർത്താവിന്റെ റോൾ ചെയ്ത ആളുടെ ത്: . ഭാര്യയുടെ കരച്ചിലിന് മുന്നിൽ ഞങ്ങളുടെ മനസും വല്ലാതെ വേദനിച്ചു :: ക്ലൈമാക്സ് എത്തിയപ്പോൾ ഒരു മല വെള്ളപാച്ചിൽ പോലുള്ള ചിരിയുടെ മഹാ പ്രവാഹമാണ് സംഭവിച്ചത്..
*ഇന്ത്യയിൽതന്നെ വളരെ അപൂർവ്വം പേർക്ക്*
*കിട്ടുന്ന IT മേഖലയിലെ ഉയർന്ന ജോലി* *രാജിവെച്ച് കലക്ക് വേണ്ടി ജീവിതം മാറ്റി*
*വെച്ച സാബുവിനിരിക്കട്ട ഇന്നത്തെ ലൈക്*
Last ott അടി 😂😂😂അത് പൊളിച്ചു 😂😂😂😂😂
ഞാൻ ആലോചിക്കുന്നത് ഇത്രയധികം എപ്പിസോഡ് ആയിട്ടും ഈ മണകുണാപ്പൻ മ്മാരെ പൊതുജനങ്ങൾ തിരിച്ചറിയുന്നില്ലല്ലോ എന്നാണ് .
കോമഡിക്കുവേണ്ടിയാണെങ്കിലും ഇത്രേം ഒരാളെയുംകരയിപ്പിക്കരുത് 😅😅😅
സൂപ്പർ എപ്പിസോഡ് രണ്ട് വനിതാ ഗുണ്ടകളും നല്ലോണം തകർത്തു. സൂപ്പർ
അടിപൊളി 😂😊
അളിയാ പൊളിച്ചുട്ടാ... എന്നാലും നീ വൈഫിനെ കരയിയിക്കണ്ടായിരുന്നു..😂
😂
എനിക്ക് ഇത് കണ്ടപ്പോൾ ചിരി വന്നു പോലുമില്ല ... കണ്ണ് നിറഞ്ഞ് പോയി😢😢
A wonderful episode I ever saw in oh my god❤😅😅 she cried but that was a joy for us and later for her a life time gift
VERY INNOCENT GIRL ❤
ഈ ഹസ്സ് തകര്ത്ത ഭിനയിച്ചു.. പാവം പെൺകുട്ടി സങ്കടപ്പെടുത്തി..
വന്ദേ ഭാരത് ഓടിക്കുമ്പോഴും ഓ മൈ ഗോഡിനായ് സമയം കണ്ടെത്തിയ പ്രാഞ്ചിയേട്ടന് അഭിനന്ദനങ്ങൾ ഭാരത് മാതാ കിട്ടും ജയ്
അറിയാമായിരുന്നെങ്കിൽ ആരെങ്കിലും കെട്ടേ 😂😂😂😂😂
ഫൗസിയയെ ഇങ്ങനെ കരയിച്ച ഷബീകിനോട് ദൈവം ചോദിക്കും 😊വിനീതയുടെ റൈഡിങ് super
എന്റെ പൊന്ന് മച്ചാ ഫൗസിനെ ഇങ്ങനെ കൊല്ലണ്ടായിരുന്നു ...😂😂😂
കോഴിക്കോട് ഹോട്ടലിൽ പൊറാട്ട പണി എടുക്കുന്ന സാബു ചേട്ടൻ ഓമൈ ഗോഡ് പോഗ്രാമിന് സമയം കണ്ടത്തുന്നദ് 🤭
കലക്കി തിമിർത്തു 😂😂
നല്ല എപ്പിസോഡ് 👍👍👍
Avalude kannilninu entho eduthukalayan kanicha manasu. really appreciate
പക്ഷെ ഒരു സംശയം!!!
ഇത് planned ആണോ എന്ന്...
( 19:16 )
അല്ലെങ്കിൽ അവർക്ക് നേരത്തെ തന്നെ കാര്യം മനസിലായി.
കാരണം prank ആണെന്ന് അറിയിക്കുന്നതിന് തൊട്ട് മുമ്പ് അവർ നേരെ ക്യാമറയിൽ ഒരു കള്ളനോട്ടം നോക്കുന്നു...
ഇനി അതൊന്നും അല്ലാ എങ്കിൽ ഇത് മനോഹരമായ ഒരു എപ്പിസോഡ് തന്നെ 👍👍
അതേ 😂
അവിടെ ക്യാമറ അതേപോലെ പുറത്തു വച്ചിരിക്ക്ുവല്ല. പാർക്ക് ചെയ്തിട്ടിരിക്കുന്ന ഒരു വാഹനത്തിലായിരിക്കും ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്.
@@soniyajohn5049 അവിടെ ക്യാമറ പുറത്ത് വച്ചേക്കുവല്ലെന്ന് അറിയാം.
But പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയിൽ ക്യാമറ ഉണ്ടെന്ന് മനസിലായാൽ അങ്ങോട്ട് ആ നോട്ടം നോക്കാമല്ലോ 🤷♂️