സാറിന് അഭിനന്ദനങ്ങൾ 🙏 ആ അമ്മ വീട്ടിലെ ഒരു മഹാലക്ഷ്മി ആണ് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 നന്മ നിറഞ്ഞ ഒരു നല്ല മനസ്സുള്ള താങ്കളെ ഭഗവാൻ കാത്തു രക്ഷിക്കട്ടെ ❤
മോനെ അതിൽ ഒരു പാട് കാര്യങ്ങളുണ്ട് എത്ര സ്വന്തമെന്നു കരുതിയാലും കൂടെ ജീവിക്കുന്ന ഒരാൾ നമ്മളെ തള്ളിപ്പറഞ്ഞാൽ പിന്നെ അവിടെ ജീവിക്കുക പ്രയാസമാണ് ഇതു പോഇറങ്ങി പോകാൻ ദൈര്യം ഇല്ലാത്തവർ എല്ലാം സഹിച്ച് അവിടെ ഇരിക്കും അല്ലാത്തവർ തീർച്ചയായിട്ടും പോകും നല്ല അമ്മ കണ്ടാൽ അറിയാം ഐ ശ്യര്യമുള്ള സ്ത്രീ
സഹോദരാ ഞാൻ അങ്ങനെ വിളിച്ചോട്ടെ. എന്റെ അമ്മ എനിക്ക് അഞ്ചുവയസുള്ളപ്പോൾ മരിച്ചു മരിച്ചിട്ട് നാല്പത് വർഷമായി എനിക്ക് ഹസ്ബെന്റും രണ്ടു പെൺകുട്ടികളുമുണ്ട് താങ്കൾ ഈ അമ്മമാരെ പരിചരിക്കുന്നത് കാണുമ്പോൾ കൊതി തോന്നാറുണ്ട് ചിലപ്പോഴൊക്കെ അസൂയയും ഇവരെ ഒന്ന് കാണാൻ എന്താ വഴി ഇത് എവിടെയാണ് സ്ഥലം
അതു നോക്കണ്ട, നമ്മൾ ചെയ്യണ്ടത് ചെയ്യുക, പ്രസവിച്ചു വളർത്തി വലുതാക്കി, ഇതൊന്നു നമുക്ക് തിരികെ ചെയ്യാൻ പറ്റില്ല, അതുകൊണ്ട് നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ നമ്മുടെ തൃപ്തി അതാണ് നല്ലത്
എന്റെ പേര് പ്രശാന്ത് ഭാര്യ. ധന്യ പ്രശാന്ത് മകൾ പാർവതി 19 മകൻ ശ്രീഹരി 16 അമ്മ ദേവബാല ഇതാണ് കുടുംബം കഴിഞ്ഞ 7 വർഷമായി ഈ അമ്മമാരെ നോക്കുന്നു. നല്ലവരായ നാട്ടുകാരുടെയും. ചില ഗ്രുപ്പ് കാരുടെ സഹായത്താലും ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളിൽ
നല്ല ഐശ്വര്യം ഉള്ള അമ്മ. ഒരു മുഷിച്ചിലും ഇല്ല ഈ അമ്മക് ജോലി ചെയ്യാൻ.പക്വതയോട് കൂടി സംസാരിക്കുന്നു ❤️❤️
QA
@@syamalakombilathk86142
Pp5421@@syamalakombilathk8614
Hi ji ki@@syamalakombilathk8614
👏👏👏 സഹോദരാ, അങ്ങയുടെ മനസ്സിൽ തെളിയിച്ച നന്മയുടെ ഈ കെടാവിളക്കിന്റെ വെളിച്ചം ഒരിക്കലും നിലക്കാതിരിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 👏👏💐👏👏🙏🙏🙏
🙏
താങ്കളുടെ പ്രവർത്തനം വിലമതിക്കാനാവാത്തതാണ് പക്ഷേ താങ്കൾക്ക് നല്ലൊരു Doctor യുടെ സേവനംകൂടിവേണം
ഇപ്പോൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു.മകനും അമ്മയും വളരെ സ്നേഹമാണു താനും.അമ്മക്ക് മകന്റെ കൂടെ പോകാൻ തോന്നിയാൽ പോവുകയുമാകാം.വളരെ നല്ല വീഡിയോ
5:06
5:24 😊
❤
അമ്മമാരെ സംരക്ഷിക്കുന്ന സാറിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എല്ലാവീഡിയോസും കാണാറുണ്ട്
Thanks
Km of km MP is Lo know Lil km l"lllll"km llllml. L
നല്ല ഹ്യദയത്തിൻ്റ ഉടമ ദൈവം അനുഗ്രഹിക്കട്ടെ
എന്തൊക്കെ പറഞ്ഞാലും മക്കളെ കുറ്റപ്പെടുത്തുനില്ലSupre അമ്മ
Great sir. You are doing a great job.. God bless you and your family
സ്ഹേ ഹാമാത്രം കൊതിക്കുന്നവർക്ക് അവിടെ കിട്ടുന്നുണ്ടല്ലോ. അമ്മമാരുടെ മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയട്ടെ.
നല്ല അമ്മ എനിക്ക് ഒത്തിരി ഇഷ്ടമായി എന്തു സ്നേഹമാ അമ്മ എന്ത് ചിരി 🙏🏼
ഇങ്ങനെ ഒരു അമ്മ ആ വീടിന്റെ ഐശ്വര്യമാണ്
Haiiii
ഞങ്ങൾ അവിടെ വന്ന ആ അമ്മയെ കണ്ടപ്പോൾ നല്ല ഐശ്വര്യമുള്ള അമ്മയാണെന്ന് തോന്നി അമ്മയ്ക്ക് സന്തോഷമാണെങ്കിൽ അമ്മ അവിടെത്തന്നെ നിൽക്കട്ടെ❤❤❤❤❤❤❤
❤❤❤❤
വൃദ്ധ സദനത്തിൽ നിന്നു എൽ മാത്രം സ്നേഹം ലഭ്യമെന്ന് ആ അമ്മയുടെ വാക്കുകളിൽ നിന്നറിയാം.
എത്രമാത്രം*
❤❤azz
@@jameelatc7712ù⁰p ⁷
എത്ര സൗകര്യം ഉണ്ടായാലും സ്നേഹം വേണം അതു അവിടെ കിട്ടുന്നുണ്ട് 🙏
ഏതു സാഹചര്യത്തിലും ഒത്ത് പോകുന്നു അമ്മ 😍🥰🥰🥰🥰🙏
സാറിന് അഭിനന്ദനങ്ങൾ 🙏 ആ അമ്മ വീട്ടിലെ ഒരു മഹാലക്ഷ്മി ആണ് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 നന്മ നിറഞ്ഞ ഒരു നല്ല മനസ്സുള്ള താങ്കളെ ഭഗവാൻ കാത്തു രക്ഷിക്കട്ടെ ❤
ഹലോ പ്രശാന്ത്
താങ്കളുടെ ഈ പ്രസ്ഥാനം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤
❤️❤️❤️🙏
Great congratulations all prayers
ബിഗ് സലൂട്ട് സഹോദര❤❤❤❤
Aa Nalla Manassinu Munbil Namikkunnu. God Bless You Mone
ലക്ഷ്മിക്കുട്ടി അമ്മ നല്ല മിടുക്കിയമ്മ ❤❤❤
ഈ അമ്മമാരെ സഹിച്ചും വഹിച്ചും കൊണ്ടുപോകുന്ന മോൻ ബീഗ് സല്യൂട്ട്
😍❤ഐശ്വര്യമുള്ള മുഖം അമ്മയ്ക്കു സുഖമാണോ 🥰❤️
Ammayude nallamanassu❤❤❤
മോൻ നോക്കാ തിരുന്നില്ലല്ലോ ഭാഗ്യം രക്ഷപ്പെട്ടു
നല്ലൊരു മനസ്സിന്റെ ഉടമയാണ് അമ്മ 😊😅
Makkalku sneham undallo athoru santhosham alle pension kittumallow makante koode pokanam ketto congrats
God bless you
Big salute birther God bless you
God bless you ❤️
നല്ല അമ്മ 🙏🏻❤😭🥰
നല്ല vidhyabhyasam ulla amma aanenn thonnunnu സംസാരം kettitt
THALLAKKU MONY VISWASAM ELLA V GOOD THALLAKKU KITTTANAM 🎉
Mathaa ga thorano കൊള്ളാമല്ലോ👍
Ammayude makan nattilvannu settilakumennu vishwasikkunnu
ദൈവം അനുഗ്രഹിക്കട്ടെ 🙏
സ്വന്തം മകന് സ്വത്ത് കൊടുക്കാതെ ആങ്ങള യുടെ മകന് കൊടുത്തിട്ടും മകൻ അമ്മയെ നോക്കിയല്ലോ. നല്ല മോൻ. ദൈവം ആ മോനെ അനുഗ്രഹിക്കട്ടെ.
മോനെ അതിൽ ഒരു പാട് കാര്യങ്ങളുണ്ട് എത്ര സ്വന്തമെന്നു കരുതിയാലും കൂടെ ജീവിക്കുന്ന ഒരാൾ നമ്മളെ തള്ളിപ്പറഞ്ഞാൽ പിന്നെ അവിടെ ജീവിക്കുക പ്രയാസമാണ് ഇതു പോഇറങ്ങി പോകാൻ ദൈര്യം ഇല്ലാത്തവർ എല്ലാം സഹിച്ച് അവിടെ ഇരിക്കും അല്ലാത്തവർ തീർച്ചയായിട്ടും പോകും നല്ല അമ്മ കണ്ടാൽ അറിയാം ഐ ശ്യര്യമുള്ള സ്ത്രീ
I y
❤❤❤❤
❤❤❤❤❤
Rrrrrrr4
നല്ല മനസ്സിന്റെ ഉടമയാണ് അമ്മ 17:01
ഈ ചേച്ചി പറഞ്ഞത് സത്യമാണ്. അനുഭവം ആണ് ഗുരു. പോകാൻ വേറെ ഇടമില്ലാത്ത തു കൊണ്ട് മാത്രം സഹിച്ച് ജീവിക്കുന്ന ചിലരും ഉണ്ട് 😢
നല്ല ഒരു അമ്മയാണ് ❤❤❤
സഹോദരാ ഞാൻ അങ്ങനെ വിളിച്ചോട്ടെ. എന്റെ അമ്മ എനിക്ക് അഞ്ചുവയസുള്ളപ്പോൾ മരിച്ചു മരിച്ചിട്ട് നാല്പത് വർഷമായി എനിക്ക് ഹസ്ബെന്റും രണ്ടു പെൺകുട്ടികളുമുണ്ട് താങ്കൾ ഈ അമ്മമാരെ പരിചരിക്കുന്നത് കാണുമ്പോൾ കൊതി തോന്നാറുണ്ട് ചിലപ്പോഴൊക്കെ അസൂയയും ഇവരെ ഒന്ന് കാണാൻ എന്താ വഴി ഇത് എവിടെയാണ് സ്ഥലം
Ella nanmakalum undakatte
🙏
Etta ivide ammamark mathrame nilkan pattullo.arumillathavark patumo ellavaril ninnum ottapettipoyavark patumo😢
പറ്റുമല്ലോ
നല്ല എയ്ശ്വരിമുള്ള അമ്മ
The ttu. Ningalude. Bhagat h. Athraku. Viva ram ellayiruno. Mattullavare. Ariyikan
❤❤❤
Great
ഈ മാതൃജോതി എവിടെ സ്ഥിതി ചെയ്യുന്നു? അവിടെ വന്ന് അമ്മമാർക്കെല്ലാം എന്നാൽ കഴിയുന്ന സഹായം നൽകണമെന്നുണ്ട്, പറയു എവിടെയാണ് എന്ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🏻
ഓച്ചിറ
സന്തോഷം മകനെ നിന്നേ പോലെ യുള്ള ഒരു പാട് പേര് ഉണ്ട് 😂നിങ്ങൾക്ക് എ എല്ലാവർക്കും ഈശ്വര ന്റെ അനുഗ്രഹം ഉണ്ടാക്ട്ടെ 💕💕💕ആയുരാരോഗ്യ വു മുണ്ടാ കട്ടെ 💕💕
❤❤❤
😢@@dpworldvlog801
അവൻ മര്യാദയില്ലാതെ സംസാരിക്കുണ്ട് അവന്റെ ഉദ്ദേശ്യത്തെ വേറെ നിങ്ങൾ വേറെ നന്നായി നോക്കുന്നവർക് കൊടുക്ക
നിങ്ങൾ കരുതുന്ന പോലെ അല്ല. ഇവൻ ഇവരെ കൊണ്ട് മുതലെടുക്കു
Ammachavarayilevdanu.nallaparichayamundu.njanariyum.amma....😢😢😢
👌👌👌👌👌
👌👌👌
നല്ല പരിചയം ഉണ്ട്
🙏🙏🙏🙏🙏
🎉🎉🎉🎉🎉🎉
അമൃത ജ്യോതി എവിടെയാണ് കോഴിക്കോട് ഉണ്ടോ?
എല്ലാ അനുഗ്രങ്ങളുണ്ടാകും
Nannaayi angale. Go forward with your courage. God bless you always......
മകന റിയാതെ വീട് എന്തിന് വിറ്റു അനന്തരവിന് എന്തിന് ഷെയർ കൊടുക്കണെ
SirSir please ennekoody mathru jyothiyil angam akkanam
❤️❤️❤️
Namikkunnuprasanthetta
❤❤❤💐💐👌👌
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
🙏🙏🙏
Place eavida
പക്വമതിയായ അമ്മ❤❤❤
ഐശ്വര്യം ഉള്ള അമ്മ 😘😘
👍
❤❤❤😘😘😘😘
ഈ സ്ഥാപനം എവിടെയാണ് സാർ
ആലപ്പുഴ ജില്ലയിൽ
9567368508
God. Bless. You. All
എനിക്കും അങ്ങനെ ഇരിക്കണം എന്നുണ്ട്
❤️❤️
Edu.sadharana.kadha.
❤❤❤🌹🌹👍👍👍🙏
👍👍👍👍👍👍👍
100IL 100❤❤❤
നല്ല അമ്മ ❤❤❤❤❤i Love❤️
Ithu thanne life
Nallorumanasundallo, Athallevaluth,,
God bless
👌🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👍🏻☺️🙏🏻🙏🏻🙏🏻
🙏🙏🙏🤩🤩🤩👍
ഈ മാതൃ ജ്യോതി എവിടെയാണ്. ?
CT 10:20
Nammal enthellam cheythu koduthalum thripthi illatha ammayanu enikku ullathu
അതു നോക്കണ്ട, നമ്മൾ ചെയ്യണ്ടത് ചെയ്യുക, പ്രസവിച്ചു വളർത്തി വലുതാക്കി, ഇതൊന്നു നമുക്ക് തിരികെ ചെയ്യാൻ പറ്റില്ല, അതുകൊണ്ട് നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ നമ്മുടെ തൃപ്തി അതാണ് നല്ലത്
അമ്മയുടെ മകനിൽ നിന്ന് അമ്മയ്ക്ക് ഒരു ദുഃഖവും ഉണ്ടായിട്ടില്ല. കേട്ടിടത്തോളം നല്ല മകൻ. വെള്ളമടിച്ച് ഗുണ്ടയാകുന്ന കാഴ്ചയാണ് സാധാരണ കാണുന്നത്.
അമ്മ മകനെ രക്ഷിച്ചു
😊
Ll
,
😊
@@dpworldvlog8010
Amme.Makanoppam nilkkanavarunnu.swanthakkarum,jathikkarum onnum alla.makanalle Oppam vendathu.
👍❤️👌
🥰🥰👌
EvedeyaaaAmmaaaa
അമ്മയെ മാത്രമേ മാതൃജ്യോതിൽ എടുക്കത്തുള്ളു. അഛൻ മാരെ എടുക്കുമോ?🙏🙏🙏🙏🙏🙏🙏🧡💛🧡💚💜🖤
അച്ഛന്മാരെ നിർത്തുവാനുള്ള സ്ഥലസംവിധാനം ഇല്ല. നോക്കുന്നുട്ട് ശരിയാകുപ്പോൾ നിർത്താം
വൃദ്ധ അമ്മമാരെ സംരക്ഷിക്കുന്ന ഈ sir ന് ആരാണ് വരുമാനം തരുന്നത്? Sir ന്റെ കുടുംബം എവിടെ,? അതും കൂടി പറയൂ, ഞങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്.
എന്റെ പേര് പ്രശാന്ത്
ഭാര്യ. ധന്യ പ്രശാന്ത്
മകൾ പാർവതി 19
മകൻ ശ്രീഹരി 16
അമ്മ ദേവബാല ഇതാണ് കുടുംബം
കഴിഞ്ഞ 7 വർഷമായി ഈ അമ്മമാരെ നോക്കുന്നു. നല്ലവരായ നാട്ടുകാരുടെയും. ചില ഗ്രുപ്പ് കാരുടെ സഹായത്താലും ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളിൽ
ഈ സ്ഥലം എവിടെയാണ് പറയാമോ❤❤❤❤
ഓച്ചിറ
സ്ഥലം എവിടെ ആണ്
ആലപ്പുഴ ജില്ലയിൽ
9567368508
Enikum orammaudu kutam parachil mathram
👍👍👍👌👌👌🙏
🙏🙏🙏🙏🤩🤩🤩🌸👍❤️
Good
🙏🙏🙏👌👌👌👌
👍 👍 👍 💛 💛 💛 💛 💛 💛
Njanum oru dhivasam abide ethum😢😢😢
തെലുങ്കനായിൽ ജീവിക്കാൻ ദൈവം ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ
God bless you and family abundantly❤
🙏
എനിക്ക് അവിടെ വന്നു ജീവിക്കണം എന്നുണ്ട് എന്ടെങ്ങിലും ഞാൻ അവിടെ എത്തും 😢
❤️❤️