ആ കുട്ടി അനുഭവിച്ച ശാരീരിക പീഡനം സഹിക്കുന്നതിലും അപ്പുറം

Поділитися
Вставка
  • Опубліковано 11 лют 2025
  • ​ ആ കുട്ടി അനുഭവിച്ച ശാരീരിക പീഡനം സഹിക്കുന്നതിലും അപ്പുറം @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #perinthalmanna #kerala #police#malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 1,2 тис.

  • @rasiyamampad6317
    @rasiyamampad6317 Рік тому +2578

    പ്രതികരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനം ചേച്ചീ.ഈ ദ്രോഹിക്ക് അർഹമായ ശിക്ഷ കിട്ടണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +68

      അർഹിക്കുന്ന ശിക്ഷ കിട്ടണമെങ്കിൽ ജഡ്ജി വിവരമുള്ളവനായിരിക്കണം.

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE❤

    • @jishajacob516
      @jishajacob516 Рік тому +25

      ശിക്ഷ കൊടുക്കണം 😡😡😡

    • @Mini-j8z8e
      @Mini-j8z8e Рік тому +7

      👍👍👍

    • @suniljoseph5888
      @suniljoseph5888 Рік тому +1

      @@jishajacob516🙆 aa nanamketta thallamarku , ayyo pavangal, onnum ariyatha pole ayale elpichu , valya kochine chamiripikkan polum, BHARTHAVARIYATHE KULIMUTIYIL KETTY PURAM THEPICHAVARALLA ENNU AARU KANDU, RANDU VASAVUM CHINDIKKU😎

  • @SSK369-S6U
    @SSK369-S6U Рік тому +1652

    ദ്രേഹീ ...ഇവൻ്റെ മുഖം വെളിച്ചത്തിൽ കൊണ്ടു വന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE❤

    • @Ajay76541
      @Ajay76541 Рік тому +14

      അവന്റെ face എവിടെ കാണാൻ പറ്റും?

    • @Supriyabiju-dt8jd
      @Supriyabiju-dt8jd 5 місяців тому

      @@Ajay76541 athinu Avante wife pinne kuttigalum poison kazhichu marikum ennale aa teacher ne pH chythu paranjirikunnathu ee video full kandu nokku ivane okke ketti ittu adichu kollanam 😡😡😡😡

  • @susanpalathra7646
    @susanpalathra7646 Рік тому +291

    ഈ ടീച്ചറിന് വേണ്ട സപ്പോർട്ട് കൊടുക്കൂ...
    അനുഭവത്തിൽനിന്ന് കൃത്യതയോടെ സംസാരിയ്ക്കുന്ന ഈ അമ്മയോട് ബഹുമാനം, ഇഷ്ടം.❤❤❤

  • @jolsamathew6629
    @jolsamathew6629 Рік тому +748

    വൃത്തിക്കെട്ട മനുഷ്യൻ. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതികരിക്കാൻ മനസ്കാണിച്ച മോൾക്ക്🙏 👏👍💐 കേട്ടിട്ട് കണ്ണ് നിറഞ്ഞു😭

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @RM-xq4rf
    @RM-xq4rf Рік тому +384

    ഈ ടീച്ചറിനു തീർച്ചയായും ഒരായിരം അഭിനദനം !!!!

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @shynisaradaraghavan5957
    @shynisaradaraghavan5957 Рік тому +948

    സത്യം ആര് പറയുന്നുവോ അവർ ഒറ്റപെടും , കുറ്റപെടുത്തലും നേരിടേണ്ടി വരും. എന്നാലും ടീച്ചർ തളരരുത് - സൂക്ഷിക്കണം🥰

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +6

      അത് വെറും തോന്നലാണ്.

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @suchethakumari387
    @suchethakumari387 Рік тому +615

    ടീച്ചർ , നിങ്ങളുടെ ഭിന്നശേഷി ക്കാരായ കുഞ്ഞുങ്ങളെ മുതലെടുക്കുവനോടു ള്ളധീരമായ പോരാട്ടത്തിൽ ഞങ്ങളുടെ പ്രാർത്ഥന ടീച്ചറിനോടൊപ്പം ഉണ്ടായിരിക്കും.

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

    • @leelanarayanan8027
      @leelanarayanan8027 Рік тому +15

      പ്രാർത്ഥന അല്ല വേണ്ടത് പ്രവർത്തിയും Support ഉം ആണ്

    • @ammumenon1404
      @ammumenon1404 Рік тому +3

      ​@@leelanarayanan8027സത്യം 👍

  • @syrasiyad4130
    @syrasiyad4130 Рік тому +196

    മക്കളെ ജീവനായി കാണുന്ന ഞങ്ങളെ പോലെയുള്ള എല്ലാ അമ്മമാരുടെയും പ്രാർത്ഥന ടീച്ചറോടൊപ്പം ഉണ്ട്. മനുഷ്യൻ ക്രൂശിക്കും പക്ഷെ ദൈവം രക്ഷിക്കും

  • @reshmapp1150
    @reshmapp1150 Рік тому +151

    Teacher ക്കൊപ്പം ഞങ്ങള്‍ എല്ലാവരും ഒണ്ട്....എന്തൊരു ലോകമാണ്...ആരേയും വിശ്വസിക്കാന്‍ പറ്റുന്നില്ല...ധൈര്യമായി ഇരിക്കൂ Teacher

  • @hnibin
    @hnibin Рік тому +285

    പ്രതികരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനം ടീച്ചർ.. our all political parties should intervene and support these childrens

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Рік тому +571

    ഇതു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. വെറുതെവിടരുത്. മാതൃക്പരമായ ശിക്ഷ കിട്ടണം 🙏

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

    • @jishajacob516
      @jishajacob516 Рік тому +2

      Yes

    • @HamsaKoya-hb9vh
      @HamsaKoya-hb9vh 6 місяців тому

      നിയമത്തിനു മുന്നിൽ എത്തി.. ഈ തള്ള കള്ളി ആണെന്ന്.. അറിഞ്ഞു.. അയാളെ വെറുതെ വിട്ടു....

  • @dhruvlogs3295
    @dhruvlogs3295 Рік тому +785

    എന്റെ രണ്ട് മക്കളെ മാറ്റി നിർത്തിയാലും ഭിന്നശേഷിക്കാരനായ എന്റെ മകനെ ഞാൻ മാറ്റി നിർത്തില്ല എന്ന് പറഞ്ഞ മനസ്സിന് എങ്ങിനെ അഭിനന്ദിക്കണം എന്ന് ..,. പറയാൻ വാക്കുകളില്ല ടീച്ചറെ...

    • @sandhyats8529
      @sandhyats8529 Рік тому +4

      Yes.. Teacher ithu thurannu samoohathinodu paranjathu kondu othiri paavam kunjungal raksha pedum . Big salute teacher

    • @lavender8415
      @lavender8415 Рік тому +3

      Yes, that’s a mom ❤️❤️

    • @tdworld4457
      @tdworld4457 Рік тому +11

      സത്യത്തിൽ ആ വാക്കുകൾ എന്റെ മനസ്സിനെ ഉലച്ചു.. കണ്ണുകൾ നിറഞ്ഞുപോയി. അതാണ് അമ്മ.. ഇങ്ങനെയാവണം അമ്മ 💖🙏

    • @manjushamanjushamanu1808
      @manjushamanjushamanu1808 Рік тому +3

      Orupad thanks teacher.eyalude photo kanikkanam.teachere ellarum support cheyyanam.police support venam.teacherk onnum sambavikkan padilla.

    • @rahmanoon6520
      @rahmanoon6520 Рік тому +2

      Njanum oru binna sheshikaranaya makante ummayanu teacher paranjath Sheri anu mattu makkale Matti nirthiyalym avane koode kond nadakum

  • @mollybobby7114
    @mollybobby7114 Рік тому +350

    അവനു ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ കൊടുക്കണം. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ടീച്ചറിന്റ വലിയ മനസിന് 🙏🙏

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @varnasham
    @varnasham Рік тому +208

    ടീച്ചർ ഈ നന്മ നിറഞ്ഞ മനസ്സിന് ഈശ്വര ൻ കൂടെ യുണ്ടാകും 🙏🙏🙏

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @smithamolbalanandan9010
    @smithamolbalanandan9010 Рік тому +326

    എനിക്കും ഇങ്ങനെയുള്ള ഒരു മോൾഉണ്ട് ടീച്ചറുടെ വീഡിയോ കണ്ടിട്ട് കരച്ചിൽ വന്നു പോയി ടീച്ചറെ ഭഗവാൻ അനുഗ്രഹിക്കും അവന് തക്കതായ ശിക്ഷ കിട്ടണം🙏🙏🙏

    • @sirajudeenmajeed3238
      @sirajudeenmajeed3238 Рік тому

      CHACHIEAKANTAL.ARKKUMONNUMTHEONNOOLA.

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

    • @mhdali4145
      @mhdali4145 Рік тому

      Enikum und ingane ulla oru mol edhoke kekumbol 😢😢😢😢

  • @jijic8527
    @jijic8527 Рік тому +104

    ടീച്ചർ കാണിച്ച ഈ ധൈര്യത്തിന് big salute.....

  • @tdworld4457
    @tdworld4457 Рік тому +110

    നല്ലവർക്ക് കേൾക്കുമ്പോൾ സത്യം മനസ്സിലാവുന്നുണ്ട് ടീച്ചറേ... മറ്റുള്ളവർ നിങ്ങളെ മോശമായി ചിത്രീകരിക്കുന്നതിൽ വിഷമിക്കരുത്. ഈ ധൈര്യം എന്നും വേണം. ഈശ്വരൻ തുണയായിരിക്കട്ടെ 🙏

  • @pradeepkarath6232
    @pradeepkarath6232 Рік тому +131

    ടീച്ചർ.... ഫുൾ സപ്പോർട്ട്....ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ സന്മനസ്സ് കാണിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ. 🤝👍....വേറെ നല്ല വക്കിൽ മാരുണ്ടെങ്കിൽ ഏൽപ്പിക്കുക 🙏...

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

    • @sinikapushpalal7480
      @sinikapushpalal7480 29 днів тому

      @@pradeepkarath6232 സത്യം 👍🏻

  • @akkulolu
    @akkulolu Рік тому +53

    അയ്യോ കേൾക്കാൻ വയ്യ ടീച്ചറെ. ടീച്ചറെ പൂർണമായും വിശ്വസിക്കുന്നു. Big salute for u teacher ❤️❤️

  • @dominic8715
    @dominic8715 Рік тому +13

    പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ teachet

  • @AlbyAjesh
    @AlbyAjesh 4 місяці тому +6

    ഇത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം അവനെ വെറുതെ വിടരുത്..ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @premaa5446
    @premaa5446 Рік тому +84

    Teacher nu full support. ഇത് പോലെ ഉള്ള വികൃത ജെന്മങ്ങൾക്ക് support um aayi നിൽക്കുന്ന അയാളുടെ ബാര്യ ye കുറിച്ച് ആലോചിക്കും ഓൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മൃഗത്തിൻ്റെ കൂടെ ജീവിച്ചു അവരും മൃഗം ആയി കാണും.

    • @ramzankichu
      @ramzankichu Рік тому +4

      അവന്റെ ഭാര്യ ഒരു പാവം ആണ്.. 4കുട്ടികൾ.. ഇവൻ ethra froud ആണെന്ന് അറിഞ്ഞില്ല.. nammukk അടുത്ത് അറിയാവുന്ന oral ആണ് ഇവൻ..

    • @SHIHABLAYS
      @SHIHABLAYS Рік тому +1

      @@ramzankichuതാങ്കൾ അതിന്റെ സത്യാവസ്ഥ
      അവനോടുതന്നെ ചോദിച്ചു മ‌നസ്സിലാകണം

  • @ashahari4529
    @ashahari4529 Рік тому +13

    ഇത്രേം വ്യക്തമായി മറുപടി പറഞ്ഞ് ജനങ്ങളെ മനസിക്കിയതിനു നന്ദി നല്ല അമ്മയാണ് കേട്ടോ 🫂🫂🫂

  • @naslsnaslaummer8876
    @naslsnaslaummer8876 Рік тому +111

    ഇത്രയും കാലം ആ കുട്ടികൾ അനുഭവിച്ച ദുരിതം ഹോ 😔😔
    ഇനി അവർക്ക് നീതി കിട്ടട്ടെ ടീച്ചർ മുന്നോട്ട് പോവൂ 🙏സത്യം പുറത്തു വരും

  • @ayanaghoshaayanaghosha8083
    @ayanaghoshaayanaghosha8083 Рік тому +16

    ഇതുപോലെ യുള്ള അമ്മമാരും മുന്നോട്ട് വരണം. നമ്മുടെ മക്കൾ സുരക്ഷയോടെ ജീവിക്കട്ടെ. ടീച്ചറെ ദൈവം രക്ഷിക്കും

  • @abhinandnandhu793
    @abhinandnandhu793 Рік тому +22

    ടീച്ചർ ഈകാണിച്ചധൈരൃത്തിന് big salute

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Рік тому +234

    വിശുദ്ധ പുത്രൻ. ഇവന് ശരിയത് നിയമപ്രകാരം ശിക്ഷ കൊടുക്കണം. 🙏🏿🇮🇳

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Рік тому +4

      shariyat aakumpol chilappol penkuttikale aavum shikshikkuka 😅😅

    • @sanaaaaaaaas
      @sanaaaaaaaas Рік тому +3

      നിയമം ഒന്നും ചെയ്യില്ല അതാണ് ഈ ധൈര്യം

    • @ittoopkannath6747
      @ittoopkannath6747 Рік тому +3

      എതിരാളി ശക്തനാണെങ്കിൽ നിയമം മാറിനിൽക്കും, നിയമം എന്ന്‌ പറഞ്ഞാൽ നിയമം നടപ്പിലാക്കുന്നവർ.

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 Рік тому

      evante matham koode undu

  • @sujathasudev8651
    @sujathasudev8651 Рік тому +188

    ടിച്ചർ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏🙏

  • @smithasmitha5451
    @smithasmitha5451 Рік тому +52

    അമ്മയുടെ ദുഃഖം ആ.. വാക്കുകളിൽ ഉണ്ട്..കണ്ണ് നിറഞ്ഞു 😔. നീതി കിട്ടും ആ കുഞ്ഞുങ്ങൾക്ക്.. ജെനങ്ങൾ കൂടെ ഉണ്ട്

  • @twerger
    @twerger Рік тому +93

    ടീച്ചർ ഒട്ടും വിഷമിക്കരുത്. Strong ആയി മുന്നോട്ട് പോണം.അതിന്റ പേരിൽ അയ്യാൾ ടീച്ചറെ കൊല്ലാൻ ശ്രമിച്ചാലും നമ്മുടെ മക്കളെ രക്ഷിക്കണം ❤

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @minimanoj7813
    @minimanoj7813 Рік тому +22

    വളരെ നന്നായി പൊന്നു ടീച്ചറെ. അഭിനന്ദനങ്ങൾ.

  • @seemadhini5209
    @seemadhini5209 Рік тому +28

    ടീച്ചർ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @samdevisaccounts2596
    @samdevisaccounts2596 Рік тому +73

    ടീച്ചർ എന്റെ സുഹൃത്തു ആണ് ഈ സംഭവത്തിൽ സംശയം വന്ന നാൾ മുതൽ ഓരോ തെളിവുകളും നമ്മൾ ശേഖരിച്ചു.. അവനു ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്നുള്ള പൂർണ ആത്മവിശ്വാസം ഉണ്ട്.

  • @anugrahatvpm7931
    @anugrahatvpm7931 Рік тому +63

    ടീച്ചർ, സമൂഹം ടീച്ചറോടൊപ്പം 👍💪

  • @aneesaaneesa7817
    @aneesaaneesa7817 Рік тому +35

    ദൈവം കൂടെ ഉണ്ട് ടീച്ചറെ ധൈര്യം കൈവിടല്ലേ 👍👍👍

  • @valsant6984
    @valsant6984 Рік тому +11

    അഭിനന്ദനങ്ങൾ... ഇങ്ങനെ യുള്ള വനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതിനു. ഇവൻ മാപ്പ് അർഹിക്കുന്നില്ല.

  • @rahmathk-ze8dj
    @rahmathk-ze8dj Рік тому +40

    ഒരു യഥാർത്ഥ അമ്മയുടെ സ്നേഹം ആ കണ്ണ് നീരിൽ ഉണ്ട് 🥲🥲🥲

  • @sureshcameo6576
    @sureshcameo6576 Рік тому +111

    പ്രതികരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനം ചേച്ചീ

  • @NidhaSulthana
    @NidhaSulthana Рік тому +16

    ടീച്ചർ കരയരുത് ആരെക്കെ കുറ്റപെടുയാലും തളരരുത് നല്ലത് ചെയ്യുന്ന ടീച്ചർക്ക് ദൈവം കൂട്ടിനുണ്ട്

  • @shalumathew9115
    @shalumathew9115 Рік тому +33

    Dear teacher I appreciate your courage👍🏻
    Go ahead...
    " Truth will set you free"
    My prayerful support to you 🙏🏻🙏🏻🙏🏻🙏🏻
    May god bless you 🙌🏻.

  • @chandramdas5718
    @chandramdas5718 Рік тому +9

    ദൈവം കൂടെ ഉണ്ട് teacher🙏അതാണ് ഇങ്ങനെ ഇടപെടാൻ അവസരം ഉണ്ടായത്. ഒട്ടും പേടിക്കണ്ട.

    • @ROSMIN99
      @ROSMIN99 5 місяців тому

      I really appreciate you, support you, May God bless you, You are the Best 🙏❤

  • @priyaponnuspriyaponnus2331
    @priyaponnuspriyaponnus2331 Рік тому +2

    ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰

  • @raveedranp8942
    @raveedranp8942 Рік тому +45

    ❤️ടീച്ചർ ❤നന്ദി ❤️congratulations ❤️❤️

  • @sheelamanoj9249
    @sheelamanoj9249 Рік тому +12

    ടീച്ചർ, ഇത്രയും നികൃഷ്ടനായ അയാളെ സമൂഹത്തിനു മുന്നിൽ കൊണ്ടു വന്നതിന് ദൈവം തുണയ്ക്കട്ടെ.അയാൾക്ക്‌ തക്ക ശിക്ഷ കിട്ടിയിരിക്കും

  • @beenaebrahim3797
    @beenaebrahim3797 Рік тому +68

    ഇവനെ പോലെ ഉള്ള ഒരുത്തനേയും വെറുതെ വിടരുത് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം ടീച്ചർ ധൈര്യ പുർവ്വം മുന്നോട്ടു പോവുക

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @bincyibrahim4297
    @bincyibrahim4297 Рік тому +26

    ഈ ടീച്ചറിനോട് നല്ല ബഹുമാനം തോന്നുന്നു ♥️

  • @aslaa851
    @aslaa851 Рік тому +22

    ദൈവം കൂടെ ഉണ്ട് ടീച്ചറെ ❤❤❤❤❤

  • @ranibinu2977
    @ranibinu2977 Рік тому +34

    Great teacher 👍👍👍👍👍🙏🙏🙏🙏🙏🙏

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @dimpleabraham1131
    @dimpleabraham1131 Рік тому +76

    Full support to you teacher

  • @sreedharankk5072
    @sreedharankk5072 Рік тому +42

    ടീച്ചർ ഈ കേസുമായി മുന്നോട്ടു തന്നെ പോകണം. അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. തക്ക ശിക്ഷ കൊടുക്കാൻ . കഴിയണം.

  • @AbdulSalam-cv8po
    @AbdulSalam-cv8po Рік тому +31

    ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ. മുന്നോട്ട് പോകുക.

  • @niachinnu7677
    @niachinnu7677 Рік тому +8

    Big salute 🙏
    ഉറപ്പോടെ മുന്നോട്ടു പോകുക.....
    സത്യം പുറത്തു വരും.. പോരാടുക... വിജയം ഉറപ്പു... പ്രാത്ഥനയിൽ ചേച്ചിയും കുടുംബവും ഉണ്ടാകും.....👍

  • @thomasjoseph5302
    @thomasjoseph5302 Рік тому +146

    മൈക്ക് സെറ്റ് എതിരെ വരെ സ്വമേധയാ കേസ് എടുക്കുന്ന കേരള പോലീസെ നിങ്ങൾ ഇതു കെട്ടില്ലെന്നുണ്ടോ.

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @leelasivarajan2571
    @leelasivarajan2571 Місяць тому

    മലയാളി വാർത്തയ്ക്കു അഭിനന്ദനങ്ങൾ.. ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം

  • @jayaramchandran8056
    @jayaramchandran8056 Рік тому +44

    full support teacher.go ahead ❤❤

  • @kichoo111
    @kichoo111 Рік тому +17

    Teacher..Appreciation and support for the fight for justice

  • @bushrahashim7576
    @bushrahashim7576 Рік тому +2

    അഭിനന്ദനം ടീച്ചർ ..പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന്

  • @sreedevibalan8873
    @sreedevibalan8873 Рік тому +22

    Great teacher 🙏🙏🙏🙏

  • @thomasadattu8580
    @thomasadattu8580 Рік тому +46

    God will stand fo justice.

  • @raheenasaleem6123
    @raheenasaleem6123 Рік тому +405

    ടീച്ചറെ...... കരയരുത്.... കരച്ചിൽ ടീച്ചർക്ക് ചേരില്ല.... പോരാടണം... നീതി ലഭിക്കുന്നത് വരെ... ഇനിയും ഇതുപോലെ ഉള്ള കാമ ഭ്രാന്തന്മാർ ജനിക്കുമ്പോൾ ടീച്ചറെ പോലുള്ളവരുടെ പേര് കേട്ട് അവർ ഒരു നിമിഷമെങ്കിലും ചിന്തിക്കട്ടെ.....

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE❤

    • @mahendranpillai964
      @mahendranpillai964 Рік тому +2

      Yes 👍👍👍

    • @anuanutj4491
      @anuanutj4491 Рік тому +2

      Zatham Big salute teacher

  • @commentred6413
    @commentred6413 Рік тому +307

    അവൻ ഭിന്നശേഷിക്കാരായ കുട്ടികളെ ദുരുപയോഗം ചെയ്തെങ്കിൽ അവനുള്ള ശിക്ഷ ദൈവം കൊടുത്തിരിക്കും

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +24

      അവനെ വേണ്ട വിധത്തിൽ ഭിന്ന ശേഷി വരുത്തണം... അപ്പോൾ ശെരിയാകും

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +27

      ദൈവത്തിനെ ഏൽപിക്കയല്ല മനുഷ്യൻമാർ തന്നെ ശിക്ഷ കൊടുക്കണം നിയമം കൊണ്ട് ഒരുകാര്യവുമില്ല

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +23

      കാശുപറ്റിക്കുന്നതിനെക്കാൾ ഏറ്റവും പാപം സുഖമില്ലാത്ത ആ കുഞ്ഞുങ്ങളെ ലൈംഗിക മായി ഉപയോഗിച്ചതിനു നല്ല ശിക്ഷ തന്നെ കൊടുക്കണം

    • @rajukrishnan6752
      @rajukrishnan6752 Рік тому +5

      നമ്മുടെ നാടുവാഴികൾ വാഴകൾ....
      കോടതി പണത്തിനുമീതെ....
      നമ്മുടെ രാജ്യത്ത് നീതികിട്ടുവാൻ പെടപ്പാടുപെടണം..

    • @shivanigarments5709
      @shivanigarments5709 Рік тому +5

      ഇവനെ വിടരുത് ശ്ശേരിയായ ശിക്ഷ വാങ്ങികൊടുക്കണം കൊടുത്തേ പറ്റു

  • @sushavb8376
    @sushavb8376 Рік тому +107

    ടീച്ചർ അവസാന വാക്ക് ഒരുപാട് വിഷമിപ്പിച്ചു.. പാവം മക്കൾ.... അവനു തക്കശിക്ഷ കിട്ടണം..... ധൈര്യം ആയിട്ട് മുന്നോട്ട് പോവു. എല്ലാം നല്ല രീതിയിൽ നടക്കും... 😘❤❤❤❤

  • @umiriza1196
    @umiriza1196 Рік тому +6

    പ്രതികരിക്കാൻ കാണിച്ച മനസ്സിന് ചേച്ചിക് വളരെ നന്ദി 👌👍🏻

  • @sasinair4071
    @sasinair4071 Рік тому +8

    ടീച്ചറെ അഭിനന്ദനങ്ങൾ എല്ലാ വിധത്തിലും 👌

  • @leelamathomas9226
    @leelamathomas9226 Рік тому +137

    ഇവന് നാടും വീടും എന്താ പരസ്യമായി കാണിക്കാത്തത് കേസ് കൊടുക്കാത്തത് ടീച്ചർ പേടിക്കണ്ട താങ്ക്സ് ഈ നന്മക്ക്

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

    • @MOHHGAMINGYT
      @MOHHGAMINGYT Рік тому

      😢

    • @HamsaKoya-hb9vh
      @HamsaKoya-hb9vh 6 місяців тому

      നാട് adres ഒക്കെ തരാം 😂😂😂അവിടെ എത്തിയാൽ ആരാണ് സത്യം എന്നത് നിനക്ക് അറിയും..... ഇതു ടീച്ചർ അല്ല..... കള്ളി ആണ്

  • @vishnucalicut8827
    @vishnucalicut8827 Рік тому +2

    ചേച്ചിയുടെ ഭാഗം അനേകം പേരുണ്ട് ഈ ഞാനടക്കം പൊരുതണം അവസാനം വരേ ത്രീജിത് സാർ അങ്ങയിലും ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു

  • @shahulkc248
    @shahulkc248 Рік тому +102

    ധൈര്യമായി മുന്നോട്ട് പോവൂ... ജനങ്ങളും സർക്കാരും കൂടെയുണ്ട്.. കോടതിയിൽ തെളിവുകൾ ആവശ്യമാണ്‌.. അത് പരമാവതി ശേഖരിക്കൂ...

    • @ashwanthsvinod1747
      @ashwanthsvinod1747 Рік тому +5

      സർക്കാര് ഫ്രോഡ്കളുടെകൂടെയല്ലേ.

    • @SosammaDas-v2h
      @SosammaDas-v2h 12 днів тому

      @@shahulkc248 malayaly. Vartha. Ha. Kaztam. Cultureless. &foolish.man.e.vilicha.kanikaruth.very.sheme.be.carefull...

  • @shylajank5135
    @shylajank5135 Рік тому +2

    ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങ❤❤

  • @sheejasheeja4110
    @sheejasheeja4110 Рік тому +24

    അഭിനന്ദനം ടീച്ചർ
    മുന്നോട്ട് തന്നെ പോകുക
    അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും

  • @KashiPrathi
    @KashiPrathi Рік тому +1

    🙏🙏🙏. Teacher we will are with you. Go forward 💯✅👍

    • @KashiPrathi
      @KashiPrathi Рік тому

      We all are with you 👍👍👍

  • @ashanarayanan8326
    @ashanarayanan8326 Рік тому +12

    ഇങ്ങനെത്തന്നെ വേണം ടിച്ചർ പ്രീതികരക്കേണ്ടത് ആരൊക്കെ ഭിഷണിപ്പെടുത്തിയാലും പിന്മ്മാരരുതേ ആ കുട്ടികൾക്ക് ഇനിയും ഇതുപോലുള്ള അനുഭവം ഉണ്ടാവരുത് ❤❤❤🙏

  • @manjukrishna8973
    @manjukrishna8973 5 місяців тому +1

    ശ്രീജിത്ത്‌ സർ ഞങ്ങൾ അങ്ങയെ വിശ്വസിക്കുന്നു. കുട്ടികൾക്കു നീതി വാങ്ങികൊടുക്കണം, ആ ഫുളിന് പരമാവധി ശിക്ഷയും. ഹരേ കൃഷ്ണ, ഓംനമഃശിവായ

  • @suhailathasneem3045
    @suhailathasneem3045 Рік тому +8

    ടീച്ചറെ സംസാരം കേട്ടിട്ടു ഒരിടത് പോലും കള്ളം പറഞ്ഞതായി തോന്നുന്നില്ല. സത്യം വിജയിക്കട്ടെ..

  • @Praveen-tn9sq
    @Praveen-tn9sq Рік тому +2

    ടീച്ചർ നല്ലകാര്യം ആണ് ചെയ്തത്......
    നിങ്ങളുടെ മക്കൾ ഭാഗ്യവാൻ..... ❤️❤️❤️🙏🙏🙏👍👍👍.

  • @thambithambu6918
    @thambithambu6918 Рік тому +4

    നല്ല ടീച്ചർ അതാണ് അമ്മ ഇങ്ങനെയായിരിക്കണം അമ്മമാർ

  • @himarajn3628
    @himarajn3628 Рік тому +1

    Hats off you dear, keep moving 😇 Truth always wins 🙏👏🔥

  • @sanalchandran7430
    @sanalchandran7430 Рік тому +9

    Big സല്യൂട്ട് ചേച്ചി 👌🏻👌🏻👌🏻🙏🙏🙏

  • @Lalala-ta-ra-rum-pum
    @Lalala-ta-ra-rum-pum Рік тому +1

    Thank you mam for your information and saving the kids.Iniyengilum ingane ullavare onnu manassilakkanam ...sikshikkanam

  • @SaleemSaleem-zd5yo
    @SaleemSaleem-zd5yo Рік тому +209

    ടീച്ചർ വിഷമിക്കരുത് അവൻ തെറ്റ് ചെയ്തെങ്കിൽ തക്കതായ ശിക്ഷ തന്നെ കിട്ടും

    • @suniljoseph5888
      @suniljoseph5888 Рік тому +1

      ❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤

  • @AmbiliS-n8z
    @AmbiliS-n8z Рік тому

    ടീച്ചർ ഇതു നിയമത്തിന്റെ മുൻപിൽ എത്തിച്ചതിന് സർവ്വശക്‌തനായ ഭഗവാന്റെ കാരുണ്യം ഉണ്ടാവട്ടെ

  • @sujithasubbu6288
    @sujithasubbu6288 Рік тому +8

    Great job. May God bless you and all the parents, police, political leaders etc support you.

  • @elsammajob6250
    @elsammajob6250 Місяць тому

    ചേച്ചി ഒരുപാട് നന്ദി 👍👍👍👍

  • @rajiramachandran1049
    @rajiramachandran1049 Рік тому +34

    ടീച്ചറെ ധൈര്യം ആയിട്ട് മുന്നോട്ടു നീങ്ങണമേ, എന്താണ് ഇ ങ്ങനെയൊക്കെ ആ കുഞ്ഞുങ്ങൾ അനുഭവിച്ചു എന്നു കേൾ കുമ്പൾ മനസിന്‌ വല്ലാത്ത വേദന,ദൈവമേ അങ്ങ് ഇതൊന്നു കാണുന്നില്ലേ

    • @Aysha_s_Home
      @Aysha_s_Home Рік тому

      അതേ 😢😢😢😢😢😢😢😢

    • @saleemthrippoyil4568
      @saleemthrippoyil4568 Рік тому

      ദൈവം കാണുന്നുണ്ട് ഒരു സംശയവും വേണ്ട, തെറ്റ് അവൻ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷയും കിട്ടണം, കടുത്ത ശിക്ഷ, പാവം മക്കൾ 😢

  • @damodarandamodaran34
    @damodarandamodaran34 2 місяці тому

    ടീച്ചർ നല്ല കാര്യം ചെയ്തതിനു താങ്ക്സ്

  • @manupaul4601
    @manupaul4601 Рік тому +5

    Great Teacher🙏

  • @Moving_through_the_flow_of_lif
    @Moving_through_the_flow_of_lif 3 місяці тому

    അഭിനന്ദനങ്ങൾ ടീച്ചർ❤..

  • @haneefadubai2536
    @haneefadubai2536 Рік тому +75

    കുട്ടികളെയും സ്ത്രി ക ളെയും ചൂഷണം ചെയ്യുന്നുണ്ടങ്കിൽ തീർച്ചയായും അവന് ശിക്ഷ വാങ്ങി കൊടുക്കണം

  • @jithumelodykumar3295
    @jithumelodykumar3295 Рік тому +1

    Chechi... Luv u so much chechi... U r super brave... God bless u and ur chakkara mon 🥰🥰🥰🥰

  • @foodtravelfestival
    @foodtravelfestival Рік тому +3

    ഈ ദുഷ്ന്റെ കാര്യം പുറത്ത് പറഞ്ഞ ടീച്ചർ ക്ക് അഭിനന്ദനങ്ങൾ 🙏
    കുടുംബത്തിൽ ഉള്ളവരെ അല്ലാതെ, എത്ര വലിയ friends ആയാലും,അത് സ്ത്രീകൾ ആയാലും പുരുഷൻമാർ ആയാലും, വീട്ടിൽ വന്ന് സഹകരിക്കാൻ അനുവദിക്കരുത്...
    വീട് എപ്പോഴും കുടുംബത്തിന് വേണ്ടി ഉള്ളതാണ്.

  • @gourinair8911
    @gourinair8911 Рік тому +1

    Your words are so meaning full👍👍

  • @Arjun_k77
    @Arjun_k77 Рік тому +4

    ഇതാണ് ധീരത എന്ന് പറയുന്നത്. ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഒരു പാടെണ്ണം കാണും . സകലതിന്റെയും ലക്ഷ്യം സാമ്പത്തികവും കാമം തീർക്കാനുള്ള ആർത്തിയുമാണ് . ചാരിറ്റിയുടെ പേരിലുള്ള ഈ കൊടും ചതി തുറന്ന് കാണിച്ചതിന് ടീച്ചർക്ക് അഭിനന്ദനങ്ങൾ.

  • @beehive2446
    @beehive2446 Рік тому +1

    Pradhikarikkan kaanicha e manassine thanks alla big thanks pinne munnot vacha kaale munnot thanne needi kittum Insha allah ❤

  • @ramankuttynv6136
    @ramankuttynv6136 Рік тому +25

    ടീച്ചർ . ഭീഷണികൾക്കു മുന്നിൽ വഴങ്ങരുത്. മരണം എന്നായാലും ഒരിക്കലുണ്ട്. നിർഭയം മുന്നോട്ട് പോകൂ. All the best.

  • @shameerashanu5116
    @shameerashanu5116 5 місяців тому

    ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @hafeelahafeela5841
    @hafeelahafeela5841 Рік тому +14

    Teacher may God bless u 🙏😢

  • @globnetco706
    @globnetco706 Рік тому +1

    We are with you teacher...

  • @reenajoseph3691
    @reenajoseph3691 Рік тому +2

    Hats off to you

  • @RishadIK-q8m
    @RishadIK-q8m Рік тому +35

    ടീച്ചർ ഇത് പുറത്ത് കൊണ്ടുവരാന്‍ കാണിച്ച ആര്‍ജ്ജവം അഭിനന്ദനം അര്‍ഹിക്കുന്നതാണു . ആ കുട്ടികളോട് ഈ ക്രൂരതകൾ കാണിച്ച അവന് കഠിനമായ ശിക്ഷ തന്നെ വാങ്ങിച്ച് കൊടുക്കണം. ടീച്ചർക്ക് എല്ലാവിധ പിന്തുണയും.. തളരാതെ മുന്നോട്ട് പോവുക 🙏

  • @Lamihaven
    @Lamihaven Рік тому +1

    ചേച്ചിക് അഭിനന്ദനങ്ങൾ 👍👍

  • @rolex8577
    @rolex8577 Рік тому +93

    കേരളത്തെ ഭ്രാന്താലയം എന്നതിനു പകരം "കാമഭ്രാന്താലയം "എന്നു വിളിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു