മരണം തോൽക്കുന്നു..The most exciting Elephant Rescue Misson - 2

Поділитися
Вставка
  • Опубліковано 11 гру 2020
  • #Sree4Elephants #RescueMission #MostExciting
    ഒരു ആനയുടെ ജീവൻ രക്ഷിക്കാൻ ....
    മരണത്തിന്റെ വായിൽ നിന്നും അവനെ വീണ്ടെടുക്കാൻ .....
    ആനക്കേരളം ഒരേ മനസ്സോടെ ,
    ഊണുറക്കങ്ങൾ മാറ്റിവച്ച് ....
    ഓണാഘോഷങ്ങൾക്ക് അവധി നൽകി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ ....
    രണ്ടാം ഗജേന്ദ്രമോക്ഷത്തിന്റെ ആകാംഷാഭരിതമായ മുഹൂർത്തങ്ങൾ ...!
    ആദ്യഭാഗം Part 1 : • ഗജേന്ദ്ര മോക്ഷം | THE ...
    Follow Instagram : / sree4elephants
  • Домашні улюбленці та дикі тварини

КОМЕНТАРІ • 311

  • @rohithkrishna9657
    @rohithkrishna9657 3 роки тому +18

    പണ്ട് ഞായറാഴ്ചകളിൽ നാളെ സ്കൂളിൽ പോണമല്ലോ എന്ന ചിന്ത മനസ്സിൽ നിന്നും മാറ്റിയെടുത്ത ഒരേയൊരു പ്രോഗ്രാം♥️♥️♥️♥️

  • @vishnudevadas8983
    @vishnudevadas8983 3 роки тому +39

    കരി അഴകിന്റെ കാണാ കാഴ്ചകൾ ആനപ്രേമികൾക്ക് മുന്നിൽ തുറന്നു കാണിച്ച ശ്രീകുമാർ ചേട്ടനു ഒരായിരം നന്ദിയും ആശംസയും നേരുന്നു.

    • @arjuna7184
      @arjuna7184 3 роки тому

      @@Sree4Elephantsoffical അതെന്താ 🤔

  • @jyotishnarayanan4127
    @jyotishnarayanan4127 3 роки тому +95

    മനോജ് ഏട്ടന്റെ വലിയ മനസ്സിന് ഒരായിരം നന്ദി. അന്ന് ബാലനെ രക്ഷിച്ചു, ഇന്ന് ശിവനെ എരണ്ടകെട്ടിൽ നിന്ന് രക്ഷയേകി.

  • @sujithkumar5668
    @sujithkumar5668 3 роки тому +56

    അന്ന് മുല്ലയ്ക്കൽ ആന
    ഇന്ന് തിരുനക്കര ശിവൻ
    ♥️വാഴക്കുളം മനോജേട്ടൻ ♥️

  • @reshmir.s1985
    @reshmir.s1985 3 роки тому +26

    ഈ ആനയെ രക്ഷിച്ച എല്ലാ നാട്ടുകാർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി

  • @naveensankar7102
    @naveensankar7102 3 роки тому +5

    മനോജേട്ടൻ.... അദ്ദേഹത്തിൻ്റെ ആ ഒരു സമയത്തെ ഇടപ്പെടൽ അന്ന് ബാലനെയും ഈ അടുത്ത് ശിവനെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു... ആനകളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന അദ്ദേഹത്തിൻ്റെ നല്ല മനസ്സിന് ഒരു അംഗീകാരം കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി... അത് കൊടുക്കാൻ മനസ്സ് കാണിച്ച ശക്തൻ തമ്പുരാൻ വാട്സ് അപ്പ് കൂട്ടായ്മക്ക് ഒരു പ്രത്യേക നന്ദി ഇതിനോടൊപ്പം അറിയിക്കുന്നു...❤

  • @franciskunjavara6582
    @franciskunjavara6582 3 роки тому +171

    മനോജേട്ടൻ അന്ന് മുല്ലക്കൽ ബാലകൃഷ്ണൻ ❤❤❤ ഇന്ന് തിരുന്നക്കര ശിവൻ 🙏💞💞💞 God bless you മനോജ്‌ ചേട്ടാ 💕💕

  • @jishnuganesh7539
    @jishnuganesh7539 3 роки тому +27

    വീണ്ടും ഒരു നല്ല മധുരസ്മരണകൾ ലൂടെ ശ്രീ 4 എലിഫണെന്റ്സ്

  • @kratozzzz86
    @kratozzzz86 3 роки тому +9

    മാടമ്പ് കുഞ്ഞുട്ടേട്ടന് അപ്പോഴും.. ഇപ്പോഴും.. ഒരേ.. പ്രായം.... 😝😝❤️❤️❤️

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +14

    ഈ എപ്പിസോഡ് വളരെ അധികം ഇഷ്ടപ്പെട്ടു. ഒരു നന്മ കാട്ടികൊടുത്തു നന്മ വറ്റികൊണ്ടിരിക്കുന്ന ഈ സമയത്തു.

  • @hareeshsnair2950
    @hareeshsnair2950 3 роки тому +48

    Manoj chetaneyun madhu chetaneyum eshtamullavar adi oru like

  • @rageshpambaannamanada3653
    @rageshpambaannamanada3653 3 роки тому +13

    അന്നമനടക്കാരുടെ സ്വകാര്യ അഹങ്കാരം മനോജ്‌ ചേട്ടൻ vs ഉമാ മഹേശ്വരൻ ♥️💙

  • @radhamani1064
    @radhamani1064 Рік тому +4

    അഭിനന്ദനങ്ങൾ മനോജ്‌ കൂടെ പ്രവർത്തിച്ച എല്ലാവർക്കും

  • @renjuravi5480
    @renjuravi5480 3 роки тому +28

    കാഴ്ചകരെല്ലാം ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ വലിയൊരു അപകടം മുന്നിൽ കാണുന്നു, ഇനിയും നല്ല നല്ല ആനകഴ്ചകൾ കാണാൻ പരമാവധി സപ്പോർട് 😍👍

    • @arjuna7184
      @arjuna7184 3 роки тому

      @@Sree4Elephantsoffical 🙄

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому +1

      @@Sree4Elephantsoffical ഞാൻ എന്റെ ചാനൽ കൂടെ share ചെയ്യാം .. ഒരുപറ്റം ആനകളെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ അവിടെയും ഉണ്ട്.. ❤️

    • @anoopsivadas
      @anoopsivadas 3 роки тому

      @@Sree4Elephantsoffical നിർത്തരുത് 🙏🙏

  • @dheerajskurup1593
    @dheerajskurup1593 3 роки тому +4

    ശ്രീകുമാറേട്ടാ❣️❣️പൊന്ന് കെട്ടിയ തൂലിക.
    ഛായാഗ്രഹണ സംഘത്തിനും അഭിനന്ദനങ്ങൾ. ഇങ്ങനൊരു സാഹചര്യത്തിൽ, അങ്ങനെ ഒരു സ്ഥലത്ത്, ഇത്രയധികം വ്യക്തത തരുന്ന കാഴ്ചകൾ ഒപ്പിയെടുത്തിന്.

  • @abhiram.s5092
    @abhiram.s5092 3 роки тому +16

    തികച്ചും നല്ല എപ്പിസോഡ്
    നല്ല അവതരണം...........
    എല്ലാംകൊണ്ടും വ്യത്യസ്തം ❤️👌

    • @abhiram.s5092
      @abhiram.s5092 3 роки тому

      തീർച്ചയായിട്ടും

  • @akhilakhil1548
    @akhilakhil1548 3 роки тому +3

    പറയാൻ വാക്കുകളില്ല. വളരെയദികം നന്ദിയുണ്ട് ടീം sree4 Elephant 🙏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +18

    Sunday. Sree 4,തുമ്പിക്കൈ, ഉത്സവകേരളം ഇതൊക്കെ ഇന്നുതന്നെ കണ്ടു തീർക്കണമല്ലോ ദൈവമേ 🤗🤗🥰🥰

    • @vishnumelveettil2209
      @vishnumelveettil2209 3 роки тому +1

      Same to you

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому +1

      @@Sree4Elephantsoffical ഏയ് എല്ലാം ഇന്നലെത്തന്നെ കണ്ടുത്തീർത്തു. കാത്തിരുന്നു കിട്ടുന്നതല്ലേ ഒരുപ്രയാസവുമില്ല. പഴയത് കൈരളിയിൽ ഇടതടവില്ലാതെ upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @vishnumohan2129
    @vishnumohan2129 3 роки тому +2

    നല്ല എപ്പിസോഡ്...ബാലകൃഷ്ണന്റെ ഈ രണ്ടാം ജന്മത്തിന് സഹായിച്ച എല്ലാ നല്ലവരായ വ്യക്തിത്വങ്ങളോടും അതിലുപരി വാഴക്കുളം മനോജേട്ടനോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു...🙏🙏🙏🙏

  • @rahulrajendran9592
    @rahulrajendran9592 3 роки тому +2

    വായകുളം മനോജ്‌ ഏട്ടൻ നലൊരു ആന പണികാരൻ ആണ്. അതുകൊണ്ട് തന്നെ ആണ് അതേഹം ശിവനെ രഷിക്കാനും ഓടിവന്നത്. മനോജേട്ടൻ ഒരു ഹീറോ തന്നെ ആണ്

  • @anoopsivadas
    @anoopsivadas 3 роки тому +2

    മനോജേട്ടനെ കണ്ടപ്പോൾ പ്രായിക്കര പാപ്പാൻ സിനിമയിലെ മുരളിയെ ആണ് ഓർമ്മ വന്നത്... ഇരട്ടചങ്കൻ ❤❤❤❤❤

  • @kiranraj8433
    @kiranraj8433 2 роки тому +3

    ആനയെ രക്ഷിച്ച എല്ലാവർക്കും നന്ദി🙏🙏🙏🙏🙏🙏 വാഴക്കുളം മനോജ് ചേട്ടൻ❤️❤️❤️❤️❤️

  • @arjuns2829
    @arjuns2829 3 роки тому +7

    Hoooo oru mohanlal ninema kanda feelingggg...kiduveeeee🥰🥰🥰

  • @nishantha.g3015
    @nishantha.g3015 3 роки тому +1

    ശ്രീകുമാർ ഏട്ടാ ഞാൻ നിശാന്ത് തൃശ്ശൂർ.പ്രോഗ്രാം എന്തായാലും വളരെ നന്നായി. കാരണം ഒരു ആനയുടെ ജീവൻ രക്ഷിക്കാൻ ഒരു നാടു മുഴുവൻ ഇറങ്ങിത്തിരിച്ച ഒരു കാര്യം ഉണ്ടല്ലോ. ഇതൊന്നും ഒരു പത്രമാധ്യമങ്ങളും അധികം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്.പക്ഷേ നമ്മുടെ ഈ ശ്രീ ഫോർ എലിഫന്റ് എന്ന ചാനലിൽ കൂടെ അത് അത് ഒരു നാടു മൊത്തം ആകെ കാണുമ്പോൾ വളരെ സന്തോഷം. അതുപോലെതന്നെ എടുത്തു പറയപ്പെട്ട ഒരു പേര് തന്നെയാണ് നമ്മുടെ മനോജ് ഏട്ടന്റെ. അതുപോലെതന്നെ കുട്ടൻ ചേട്ടനെയും ഇവരുടെ രണ്ടുപേരുടെയും മനോധൈര്യം കൊണ്ടും മുല്ലക്കൽ അമ്മയുടെയും വടക്കൻ അപ്പനെയും അനുഗ്രഹം കൊണ്ടും....❤❤❤❤❤❤❤❤

  • @jishnudasdas4161
    @jishnudasdas4161 3 роки тому +2

    ശ്രീകുമാറേട്ട.... പതിവുപോലെതന്നെ ഈ എപ്പിസോടും വിസ്മയിപ്പിച്ചു കളഞ്ഞു, ഈ വാർത്ത കേട്ടിട്ടുടെങ്കിലും ഇതുപോലെ ഒരു വീഡിയോയിലും കാണാൻ സാധിച്ചിട്ടില്ല.❤️🤗
    കാത്തിരുന്നത് വെറുതെ ആയില്ല.
    ഇന്നലെ അപ്‌ലോടിത്തപ്പോൾ തന്നെ കണ്ടിരുന്നു കമന്റ്റിടാൻ സമയം ലഭിച്ചില്ല 🤗☺️
    ഇനിയും ഞങ്ങളെ വിസ്മയിപ്പിക്കുമാവിധം പുതിയ ഗജ വിശേഷങ്ങൾ നൽകുവാൻ നിങ്ങൾക്കു കഴിയട്ടെ..❤️🥰👌🙏.

  • @dhaneshvlogs2209
    @dhaneshvlogs2209 3 роки тому +2

    മനോജേട്ടാ നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ...

  • @veyilmedia
    @veyilmedia 3 роки тому +2

    എന്തു മനോഹരമായ ഭാഷയാണ് ❤️
    എഴുത്ത് മനോഹരം❤️❤️

  • @avinashalappattu7223
    @avinashalappattu7223 3 роки тому +4

    മനോജേട്ടൻ ഉൾപ്പടെ , ബാലകൃഷ്ണന് വേണ്ടി പോരാടിയ ഓരോ ധീര യോദ്ധാ കൾക്കും .... അന്നും ഇന്നും നൽകി Big Salute .... 👏 🙌 ...... 🙏❤️

  • @vishnuprasad981
    @vishnuprasad981 3 роки тому +13

    Manojettan oru rekshayillatta❤️🔥

    • @vishnuprasad981
      @vishnuprasad981 3 роки тому

      @@Sree4Elephantsoffical eni chulliparambil vishnushankarinte cheyanayt onn sremikkane... aanaye azhikkarayittund...

  • @rajeevnair29
    @rajeevnair29 3 роки тому +2

    ഏത്.....ഇത് മുതല് വേറെയാ.... 😍😍😍

  • @shinmonshinu33
    @shinmonshinu33 3 роки тому +2

    താഴെ കൈക്കാരായി രണ്ടു കുട്ടൻമാർ ❤❤❤

  • @abhijithvenugopal6184
    @abhijithvenugopal6184 3 роки тому +2

    ടാ കാലാ ഇത് മൊതല് വേറെയാ🔥 . ഞങ്ങളുടെ ചെക്കനെ അങ്ങനെ ഒന്നും കൊണ്ട് പോകാന്‍ വിട്ടു തരില്ല ഞങ്ങൾ. ആലപ്പുഴയുടെ കുലപതി 💥മുല്ലക്കല്‍ ബാലകൃഷ്ണന്‍ 💥

    • @abhijithvenugopal6184
      @abhijithvenugopal6184 3 роки тому

      @@Sree4Elephantsoffical urapayum etykum . Njangalde Baluvinte tirich varavu episode ithyl include cheyichatil otyry santosham🖤

    • @ushasruti8254
      @ushasruti8254 Рік тому

      🙏👍

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +12

    മനോജ്‌ അന്ന് ബാലകൃഷ്ണനും ഇന്ന് തിരുന്നാക്കര ശിവനും ഒരുപോലെ രക്ഷകനായ പാപ്പൻ ഇദ്ദേഹത്തെ പോലെ ഉള്ള പാപ്പന്മാരെ ആണ് ആവിശ്യം.

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 3 роки тому

      Thirunakara sivan nth patti

    • @athuldasezhukone9943
      @athuldasezhukone9943 3 роки тому

      @@Harikrishnan-bi4ym ഇരണ്ടകെട്ട് ആയിരുന്നു അത് മാറ്റാൻ അവിടെ മുന്നിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു വാഴക്കുളം മനോജ്‌

  • @sumodv5090
    @sumodv5090 3 роки тому +2

    Very Big Salute to Vaazhakulam Manojettan.

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +8

    വാഴക്കുളം മനോജേട്ടൻ ഗംഭീരം 😍😍 ഈ കാണാ കാഴ്ചകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും sree 4 elephants ടീമിലെ എല്ലാവർക്കും ഒരായിരം നന്ദി 😍😍 ഇനിയും ഇത് പോലെ മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു waiting അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി 😍😍😍

    • @sreekeshkesavansambhanda
      @sreekeshkesavansambhanda 3 роки тому

      @@Sree4Elephantsoffical തീർച്ചയായും ഉണ്ടാകും ശ്രീകുമാർ സാർ 😍

    • @AlexAbharaham
      @AlexAbharaham 8 місяців тому

      ​@@sreekeshkesavansambhanda0

  • @jejifrancis6268
    @jejifrancis6268 3 роки тому +1

    ഈ സംഭവത്തിന്റെ തലേന്ന് തൃക്കാക്കരയിൽ വച്ചാണ് ഇവനെ ഞാൻ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി. അന്ന് മൊത്തം ഇവനെക്കുറിച്ചായിരുന്നു ചിന്ത. പിറ്റേന്ന് രാവിലെ ഇവനെക്കുറിച്ചു അമ്മയോടും പറഞ്ഞു. അതുകഴിഞ്ഞ ഉടനെയാണ് ടിവിയിൽ ഈ വാർത്ത അറിഞ്ഞത്. വാർത്ത കേട്ട് ശരിക്കും ഞെട്ടി.

  • @riyas_s
    @riyas_s 3 роки тому +6

    എല്ലാവരും മാക്സിമം ഷെയർ ചെയ്ത് നമ്മുടെ ശ്രീകുമാരേട്ടനെ സപ്പോർട്ട് ചെയ്യൂ എന്നാലേ നമ്മൾക്ക് വീണ്ടും കിട്ടിയ ഭാഗ്യമായ പ്രോഗ്രാം മുന്നോട്ടു കൊണ്ട് പോകാൻ കഴിയൂ. കഴിയുന്നത്ര സബ്സ്ക്രൈബ് ചെയ്യണം. 🙏

    • @riyas_s
      @riyas_s 3 роки тому

      @@Sree4Elephantsoffical maximum share cheyyunnundu sreeyetta ellam ready aavum thalararuth. 👏

  • @vishnukunjumon4691
    @vishnukunjumon4691 3 роки тому +21

    പാലം പണിത കോൺട്രാക്ടർ മാസ്

  • @sreesnair4640
    @sreesnair4640 3 роки тому +1

    ആലപ്പുഴക്കാരുടെ അഭിമാനമാണ്...
    മുല്ലയ്ക്കലമ്മയുടെ പൊന്നൊമനയാണ്...
    😘

  • @vinodvipin803
    @vinodvipin803 3 роки тому

    മനോജ്‌ എട്ടൻ! ആന കാഴ്ചകൾ മലയാളമനസിലേയ്ക് മതിമറന്നു സമ്മാനിക്കുന്ന ശ്രീ എട്ടൻ..... ഒരായിരം നന്ദി!

  • @akvlogs5411
    @akvlogs5411 3 роки тому +2

    ഒരു കട്ടൻ കപിയും കുടി പൊളി ഡയലോഗ് 😍

  • @saranvs4641
    @saranvs4641 3 роки тому +2

    ❤️മനോജേട്ടൻ സൂപ്പർ ആണ് 🙏😍

  • @Shivsri8118
    @Shivsri8118 3 роки тому +1

    Mullaykkal balakrishnante jeevan rakshiykkaan avideppoyi kashtappetta ororutharkkumulla dedication aaanu eee video... As usual ellaam gambheeram... Sree 4 elephants... 😍😍😍

  • @Mr.Kumbidi96
    @Mr.Kumbidi96 3 роки тому +9

    വാഴക്കുളം മനോജേട്ടൻ ❤️

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому

    ഗംഭീരം ശ്രീയേട്ടാ....
    മനോജേട്ടൻ ഒന്നും പറയാൻ ഇല്ല...

  • @vinuanand4024
    @vinuanand4024 3 роки тому +2

    തീപ്പൊരി ചോദിച്ചാൽ തീ കട്ട തരുന്ന ഐറ്റം 🔥🔥 ബാലു ഭായ്

  • @akhilsoman1165
    @akhilsoman1165 3 роки тому +4

    മനോജ്‌ ചേട്ടൻ 😍😍😍

  • @jossygeorge9776
    @jossygeorge9776 2 роки тому +2

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @Fighter2255
    @Fighter2255 3 роки тому +28

    കേരളത്തിന്റെ കുംകി ആനകളെ പറ്റി ഒരു വീഡിയോ ചെയ്യണേ...

    • @assivaprasad86
      @assivaprasad86 3 роки тому

      സുരേന്ദ്രനെ കാണാൻ വേണ്ടിട്ടല്ലേ 😀😀😀

    • @Fighter2255
      @Fighter2255 3 роки тому +2

      @@assivaprasad86 അല്ല. സുരേന്ദ്രനെയും, നീലകണ്ടനെയും പറ്റി ഒരു പാട് വീഡിയോസ് കണ്ടു ഇന്നലെയും ഉണ്ടായിരുന്നു സുരേന്ദ്രന്റെ പുതിയ വീഡിയോ.അവരെ മാത്രം അല്ലാതെ കേരള സർക്കാരിന്റെ മുഴുവൻ ആനപ്പടയെയും പറ്റി അറിയാൻ ആഗ്രഹം ഉണ്ട്

  • @jessymathew5498
    @jessymathew5498 3 роки тому +2

    Thank you for uploading this video.

  • @parvathyhariharan8985
    @parvathyhariharan8985 3 роки тому +2

    Really interesting story of Balakrishnan.Nice narration.👍

  • @travel9448
    @travel9448 3 роки тому +5

    വാഴക്കൂളം മനോജ്‌ ഏട്ടൻ ♥♥♥♥♥♥♥

  • @gowrisankar90
    @gowrisankar90 3 роки тому +2

    വളരെ നല്ല എപ്പിസോഡ് ചേട്ടാ ♥️♥️♥️

  • @vishnuprathap5116
    @vishnuprathap5116 3 роки тому +2

    Vazhakkulam Manoj😍

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому

    .... അതിമനോഹരം ചേട്ടാ

  • @pradeepu9067
    @pradeepu9067 3 роки тому +1

    ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം ആയിരുന്നു E for Elephant.... വീണ്ടും പുനരാരംഭിക്കുന്നതിനു ശ്രീകുമാരേട്ടനും മാടമ്പിനും അഭിനന്ദനങ്ങൾ.....
    പിന്നെ,
    വാഴക്കുളം മനോജേട്ടൻ എന്ന വ്യക്തിത്വം ലക്ഷങ്ങളിൽ അപൂർവങ്ങളായുണ്ടാകുന്ന ഒന്ന്.... അന്ന് ബാലകൃഷ്ണനും ഇപ്പോൾ തിരുനക്കര ശിവനും ... പിന്നെ അടുത്തെവിടെ ആനപ്രശ്നങ്ങൾ വന്നാലും ആത്മാർത്ഥമായി ഇടപെട്ട് solve ചെയ്യുന്ന സ്വഭാവം.... തന്റെ ജോലി എന്താണെന്ന് ആധികാരികമായും വ്യക്തമായും അറിവും അർപ്പണവും കൈമുതലായിട്ടുള്ള വ്യക്തി......
    ..ആനപ്രേമം ചെറുപ്പത്തിലേ വളർത്തിയത് നിങ്ങളായിരുന്നു... ....
    Appreciated your efforts....

    • @pradeepu9067
      @pradeepu9067 3 роки тому

      @@Sree4Elephantsoffical തീർച്ചയായും..ശ്രീയേട്ടാ.... share ചെയ്യാം... maximum..
      ഞങ്ങൾക്ക് ഈ ചാനൽ വേണം...

  • @sarathskumar3614
    @sarathskumar3614 3 роки тому +1

    ❤️❤️❤️കാത്തിരിക്കുന്നു അടുത്ത ഓരോ ഞായറാഴ്ചക്കും ❤️❤️❤️

  • @praveenkumarkottol2863
    @praveenkumarkottol2863 3 роки тому +2

    Ellaavarkkum Abhinandhanangal...

  • @praveenp4514
    @praveenp4514 3 роки тому +1

    Amazing work sree 4 elephants

  • @abirampj5926
    @abirampj5926 3 роки тому

    നല്ല അടിപൊളി എപ്പിസോഡുകൾ 👌👌.👌👌👌👌

  • @sreenathkvijayan36
    @sreenathkvijayan36 3 роки тому

    ആശംസകൾ, ഇതുപോലെ കാലന്റെ കൈയിൽ നിന്നും എരണ്ടകെട്ട് എന്ന വില്ലനിൽ നിന്നും ഭഗവാൻ ശ്രീ കൃഷ്ണൻ തന്റെ ഗജവീരനെ തിരിച് നൽകും എന്ന്‌ കരുതി ഇരുന്നതാണ് തിരുവമ്പാടി ശിവസുന്ദർ , എത്രയോ പാർത്ഥനകൾ വെറുതെ യായി അവനെ അങ്ങ് കൊണ്ട് പോയി 😭😭😭😭

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +2

    വളരെ നല്ല എപ്പിസോഡ് 👌

  • @kvshobins9820
    @kvshobins9820 3 роки тому +2

    സബ്സ്ക്രൈബ് ചെയ്തു 😍

  • @abilkrishna679
    @abilkrishna679 3 роки тому +5

    Manojettn ❤️

  • @harikrishnangopan3576
    @harikrishnangopan3576 3 роки тому +2

    സൂപ്പർ എപ്പിസോഡ് 😍😍😍

  • @ramakrishnankrktvr6082
    @ramakrishnankrktvr6082 3 роки тому

    ഗജേന്ദ്രമോക്ഷം സന്തോഷകരമായ അവസാനം അണിയറ പ്രവർത്തകർക്ക് നന്ദി

  • @sumodv5090
    @sumodv5090 3 роки тому

    Salute to Sree 4 Elephant.

  • @jyothishpp1141
    @jyothishpp1141 3 роки тому +1

    Thank you Sree Kumar sir.. E 4 elephant paripadi thirich kond vanathinu

  • @cinemacompany2816
    @cinemacompany2816 3 роки тому

    നിങ്ങളുടെ അവതരണ ശൈലി poliya ❤️❤️❤️

  • @syamjith7811
    @syamjith7811 3 роки тому

    Wait is over.... Pandu e 4 elepnts kathu irikanna polle ulla oru feel.

  • @vibinac4776
    @vibinac4776 3 роки тому

    ഈ ഗജേന്ദ്ര മോക്ഷത്തിന് പിന്നിൽ പ്രവർത്തിച്ച മനോജേട്ടനും എല്ലാ ജനങ്ങൾക്കും, പിന്നെ ഇതൊരു ഭാവിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ തക്ക കഥാരൂപേണ ചിത്രികരിച്ച ശ്രീകുമാറേട്ടനും നന്ദിയുണ്ട് 🙏

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +2

    അത്ര കേട്ടും കണ്ടും പരിചയം ഇല്ലാത്ത ആനകളെ കൂടെ കൊണ്ട്‌ വരണം എന്ന് ആഗ്രഹിക്കുന്നു

  • @spartanscreations723
    @spartanscreations723 3 роки тому +1

    പിന്നെ.. അവൻ.. മുല്ലയ്ക്കൽ അമ്മയുടെ മകനാണ്.. ആ വീറും വാശിയും അവനിലും ഉണ്ടാകും.. സ്വഭാവികം...
    # മാനോജേട്ടൻ❤️ & മധുചേട്ടൻ❤️

  • @amalsolo5026
    @amalsolo5026 3 роки тому +1

    Aliyar chattanta dubbing poli👌

  • @npk07
    @npk07 3 роки тому +2

    Kurch late ayipoyy inn Kannan 12 manik video varunna karym.marann poyi🙏❤️🔥🔥❤️❤️🎉

    • @npk07
      @npk07 3 роки тому

      @@Sree4Elephantsoffical എല്ലാ തവണയും വീഡിയോ കണ്ട് കഴിഞ്ഞാൽ ലിങ്ക് ഷെയർ ചെയ്യാറുണ്ട് 🔥👍

  • @thiruvallavlogs1215
    @thiruvallavlogs1215 3 роки тому

    മനോജ്‌ ഏട്ടൻ , ഇഷ്ടം...

  • @anandakrishnan4922
    @anandakrishnan4922 3 роки тому +2

    Manoj ettan uyre

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    Superb episode 😍😍

  • @itsyourdeepak
    @itsyourdeepak 3 роки тому +2

    Nalla avatharanam
    ..
    Oru request kudi und erattupetta ayyappan nte video cheyumo plz🙏🙏🙏🙏

  • @deepuraj9496
    @deepuraj9496 3 роки тому +1

    സൂപ്പർ💗

  • @loveofgod9425
    @loveofgod9425 3 роки тому +1

    God will Bless him

  • @user-bx1fz8xd8l
    @user-bx1fz8xd8l 3 роки тому +1

    Set akke power varatee

  • @athirasr6704
    @athirasr6704 3 роки тому +3

    അവർക്കു വീട് ഉണ്ടാക്കി കൊടുത്തോ

  • @loveofgod9425
    @loveofgod9425 3 роки тому +2

    Super❤😘😍😘😘

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому

    വളരെ ഭംഗിയായി...

  • @Planted_Space
    @Planted_Space 3 роки тому +2

    Enteammo✨️✨️ narrator verum powli🖤🖤

  • @shebinmarkose3049
    @shebinmarkose3049 3 роки тому +1

    Super ayitund... ❤️❤️ Pampady rajante oru episode cheyyumo

  • @rajgopalrnair2741
    @rajgopalrnair2741 3 роки тому +3

    My humble Appreciation to Sree kumar Ettan and once again my humble salute to MANOJ Ettan he recused Balakrishnan and now Thirunakkara Sivan God bless MANOJ Ettan🙏

  • @thampigireesh592
    @thampigireesh592 3 роки тому +2

    Sreechatta tudangumbol changalada titlemusic
    Ata eppolum nallat
    Thank you

  • @fastproyt463
    @fastproyt463 3 роки тому +1

    Super ❤️❤️❤️

  • @nandishp9711
    @nandishp9711 3 роки тому

    This brings back memories. Cheruppath Ella Sundays um 12 manikk kaath irikkumaayrnu E4 elephant Enna parupaadi kaanaan. Ippo thirich vannath you tube ilode. Paranjariyikkaan pattaatha santhosham.😌😌😌

  • @nikhilnalinikesavan4754
    @nikhilnalinikesavan4754 3 роки тому +1

    Good videos 👌

  • @princecjcj3582
    @princecjcj3582 3 роки тому

    Manojettananu tharam a valiya manasu parayathirickan vayya❤️❤️❤️

  • @rahulchandran8444
    @rahulchandran8444 3 роки тому

    Sreetta adutha episode ne kurich cheriya oru trailer avasana ulppeduthiyal adipoli..

  • @jojiaranakkal1069
    @jojiaranakkal1069 3 роки тому +1

    i still remember that days , 1988 i think when he was on thrissur, pooram,para ezhunullipil edanju...swaraj roundile ..girija medical s kuthipolichu...fan..valichu...thazheyittu....evan

  • @rajeevnair7133
    @rajeevnair7133 3 роки тому

    Hats off to mr. Manoj

  • @nevergiveup-hl1en
    @nevergiveup-hl1en 3 роки тому +3

    Keralathile kungi annakale kurich video vennam

  • @nidhinmc
    @nidhinmc 3 роки тому +1

    Vere oru gajendra moksham und
    Aniyan chettane rakshicha kadha
    Bharath വിശ്വനാഥന്‍ and വിനോദ്

  • @BOSS-zk9cz
    @BOSS-zk9cz 3 роки тому

    പഴയ പല വിഷുൽസും ഇപ്പോഴാ ഒന്ന് ക്രിസ്റ്റൽ ക്ലിയർ ആയിട്ട് കാണുന്നെ.. Thanku verry much ❤️🥰 ഒരു ആന പ്രേമി

  • @vineeththoppil
    @vineeththoppil 3 роки тому +1

    Ellavrum raavile muthal ksheenitharaayi kanum...pratheeksha illathe poi kanum ..athu kondayirikkum karakku kayariyappol video illathe poyath...nannayitund ee episode..palarum ariyaathe pokunna itharam kadhakal iniyum pratheekshikunnu..idakk vechu sound cut aayi..nnalum kuzhapamilla..all the best team sree 4 elephants