ഗിരീശനും ശിവസുന്ദറും മുഖാമുഖം

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇന്നലേകളിലെ തമ്പുരാക്കൾ...
    ഇതിഹാസ ചക്രവർത്തികൾ .... കോടനാടൻ കളരിയിൽ നിന്ന് അടിതടയഭ്യാസങ്ങൾ പരിശീലിച്ച രണ്ട് സഹ്യപുത്രൻമാർ.... തിരുവമ്പാടി ശിവസുന്ദറും
    കൊടുങ്ങല്ലൂർ ഗിരീശനും ...!
    അഴകു കൊണ്ടും ആണത്തം കൊണ്ടും ഒന്നിനൊന്ന് മികച്ചവരായ
    ഗജരാജ ഗന്ധർവ്വൻമാർ...
    #Sree4Elephants #ThiruvambadiSivasundar #KodungallurGireesan

КОМЕНТАРІ • 323

  • @Riyasck59
    @Riyasck59 2 роки тому +25

    SREE 4 ELEPHANTS നെ മറ്റു ആന ചാനലുകളിൽ നിന്നും വ്യതസ്തമാക്കുന്നത് ഇതാണ് .....
    Sree4 Elephants ishtam💖💖💖
    Sree ettan🔥🔥🔥🔥😍😍😍

  • @sreektown959
    @sreektown959 2 роки тому +20

    കൊടുങ്ങല്ലൂർ ഗിരീശൻ ❤, തിരുവമ്പാടി ശിവസുന്ദർ ❤

  • @aby_babu6863
    @aby_babu6863 2 роки тому +20

    ശിവനെ കണ്ടപ്പോൾ കരഞ്ഞു പോയി...🙏

  • @sujithkumar5668
    @sujithkumar5668 2 роки тому +20

    ഒരായിരം നന്ദി ഈ എപ്പിസോഡ് ഇട്ടതിന്...
    കൊടുങ്ങല്ലൂർ ഗിരീശ്വന്റെ മുഖശ്രീ 💞💞
    വലിയകേശവൻ 😪
    ശിവസുന്ദർ 😪
    ഷേണായ് 😪 ഗജേന്ദ്രൻ 😪
    പുതുപ്പള്ളിയും ചെറിയ ചന്ദ്രശേഖരൻ ഒക്കെ അങ്ങോട്ട് വരുന്നതേ ഉള്ളു.... ഇനി കാണാൻ പറ്റില്ല എന്ന് വിചാരിച്ച കാലം

  • @viveknath9241
    @viveknath9241 2 роки тому +9

    മഹാരാജാസ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് എറണാകുളത്തപ്പന്റെ ഉത്സവമായാൽ പിന്നെ ഒരു ദിവസം പോലും മുടങ്ങാതെ രാവിലത്തെ ശീവേലി കാണാറുളള നാളുകൾ ഓർത്തുപോയി... good old days!!

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      വിവേക് ..... സത്യം.
      സന്തോഷം
      തുടർന്നും ഒപ്പം ഉണ്ടാവണം. നല്ല വീഡിയോസ് ഷെയർ ചെയ്തും ഈ ചാനൽ നമുക്ക് അടുപ്പമുള്ളവർക്ക് ഷെയർ ചെയ്തും സപ്പോർട്ട് നൽകിയാൽ സന്തോഷം.

  • @sudhikb937
    @sudhikb937 2 роки тому +25

    ഗജചക്രവർത്തി ഞങ്ങടെ കൊടുങ്ങല്ലൂരമ്മേടെ മൊതല്.. ഗിരീശൻ.. അമ്മയുടെ രൗദ്രത ആവോളം ആവാഹിച്ചവൻ ഗിരീശൻ... 💪💪💪💪🙏🙏🙏🙏

  • @mrc9338
    @mrc9338 2 роки тому +13

    കടുവവേലായുധൻആശാനെ ന്റെ ഭാഗം കാണിച്ചപ്പോൾ അറിയാതെ ഒരു നിമിഷം കണ്ണ് നിറഞ്ഞു,,😑🙏

  • @ramakrishnankrktvr6082
    @ramakrishnankrktvr6082 2 роки тому +29

    മനോഹരമായ എപ്പിസോഡ്, ശ്രീ 4 ന്റെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിയ്ക്കുന്നു.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +9

    വീണ്ടും 🔥🔥🔥🔥🔥🔥🔥

  • @AnilKumar-od6fj
    @AnilKumar-od6fj 4 місяці тому

    പഴയ കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ടുപോയി. എല്ലാവർക്കും അഭിനന്ദനങ്ങൾ ശിവനും ഗിരീഷനുംp പ്രണാമം ❤😢🙏🏾🌹

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 роки тому +3

    ❤പാമ്പാടി 🔥രാജൻ ...

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 2 роки тому +15

    വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.., ഓർമ്മകൾക്ക് മരണമില്ല..., 🌹🌹

  • @athuldasezhukone9943
    @athuldasezhukone9943 2 роки тому +1

    ഏറ്റവും താമസിച്ചു കണ്ട എപ്പിസോഡ് ആയിരിക്കും ഇത്. ശിവൻ അവനെ കാണുമ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ താനെ ഒലിച്ചിറങ്ങും 😭😭😭😭😭

  • @gopalakrishnancm3032
    @gopalakrishnancm3032 2 роки тому +7

    ഗിരീശാ ഞങ്ങൾ ഓർമ്മിക്കാത്ത ദിവസങ്ങളില്ല

  • @silyedappattu3443
    @silyedappattu3443 2 роки тому +3

    ഞാൻ ആദ്യമായി കണ്ട ആനയാണ് ഗിരീശൻ.. അന്ന് തൃപ്പൂണിത്തുറയിൽ ആയിരുന്നു അവൻ... ഞങ്ങളുടെ ഗിരീശനെ കുറിച്ച് ഈ episode ചെയ്ത ശ്രീ 4 elephant നന്ദി... 🙏🙏🙏

  • @rajeshmathan918
    @rajeshmathan918 2 роки тому +1

    ഞങ്ങളുടെകൊടുങ്ങല്ലൂർ ക്കാരുടെ അഹങ്കാരം... ഗിരിശൻ...😍😍😍😍😘

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 2 роки тому +2

    ഇതും എല്ലാ എപ്പിസോഡുകൾ പോലെ തന്നെ മനോഹരം. കൊടുങ്ങല്ലൂർ ഗിരീശൻ ❤️
    തിരുവമ്പാടി ശിവസുന്ദർ ❤️
    ഗുരുവായൂർ വലിയ കേശവൻ ❤️
    ഇവർ നമുക്ക് നഷ്ട്ടപ്പെട്ടുപോയ ഇതിഹാസങ്ങൾ.ഇവരുടെ മറക്കാനാവാത്ത നല്ല നല്ല ഓർമകൾ നമുക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീ 4 എലിഫന്റ്സിനും, ശ്രീ ഏട്ടനും നന്ദി 🙏🙏ഇനിയും ഇതുപോലെയുള്ള മനോഹരമായ എപ്പിസോഡുകൾ വരാൻ കാത്തിരിക്കുന്നു. കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിമനോഹരം ❤️

  • @vishnur9594
    @vishnur9594 2 роки тому +9

    ശ്രീ 4 🐘❣️
    പഴയ ഓർമ്മയിലുള്ള ഒരു എപ്പിസോഡ്..❤️

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +9

    15 കൊല്ലം മുമ്പ് എത്ര സമ്പന്നമായിരുന്നു ഉത്സവപറമ്പുകൾ 🔥🔥🔥
    ഇനി അതുപോലൊരു കാലം ചാവും മുന്നേ കാണാൻ പറ്റില്ല 😢❣️❣️❣️

  • @arunp6424
    @arunp6424 7 місяців тому +1

    അഴകിൻ്റെ മഴവിൽ കാവടി ശിവസുന്ദർ😢😢

  • @kannapan9428
    @kannapan9428 2 роки тому +5

    പഴമയും പുതുമയും ഒരുപോലെ കൊണ്ടുപോകാൻ പറ്റുന്നത് കൊണ്ടായിരിക്കും ഈ പരിപാടി ഇത്രയും വിജയകരമായി മുന്നോട്ടു പോകുന്നത്
    ശ്രീകുമാർ സാറിന് എല്ലാവിധ ആശംസകളും 💞💞💞💞💞

  • @dr.jobinbabu6481
    @dr.jobinbabu6481 2 роки тому +7

    Very good episode 👏

  • @akhileshma8347
    @akhileshma8347 2 роки тому +3

    ഞങ്ങൾ തൃപ്പൂണിത്തുറയുടെ ഗിരീശൻ 😍 ആനപ്രേമം തുടങ്ങിയത് ഇവനിൽ നിന്നാണ് 😘 Thankuuuu ശ്രീയേട്ടാ...

    • @Snotrod_07
      @Snotrod_07 2 роки тому +1

      Ysss❤️❤️❤️❤️❤️

    • @sudhikb937
      @sudhikb937 2 роки тому +1

      നിങ്ങടെ തൃപ്പുണിത്തുറയുടെ അല്ല.. ഞങ്ങടെ കൊടുങ്ങല്ലൂരമ്മയുടെ മുതല്.. ഇങ്ങനെയുള്ള വർത്താനം കൂടുതൽ ആയപ്പോൾ ആണ് ഗിരീശനെ കൊക്കാർനിപറമ്പിൽ കെട്ടിയത്..

    • @akhileshma8347
      @akhileshma8347 2 роки тому +1

      @@sudhikb937
      കൊടുങ്ങല്ലൂർ അമ്മയുടെ ആണെങ്കിലും ഇവൻ കൂടുതൽ പൂര്ണത്രയീശന്റെ അടുത്തല്ലേ ഉണ്ടായത് എന്നാണ് ഉദ്ദേശിച്ചത് ...ഷെമിക്കു സുഹൃത്തേ...

  • @sarathanjana4336
    @sarathanjana4336 2 роки тому +2

    സൂപ്പർ എപ്പിസോഡ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരനുഭവമായി ശ്രീയേട്ടാ

  • @RajendraPrasad-oz9lj
    @RajendraPrasad-oz9lj 2 роки тому +1

    ഞാൻ ആദ്യം കണ്ട ആന തൃപ്രയാർ ഗോപാലൻകുട്ടി ആയിരുന്നു.അതിനുശേഷം ഗിരീശൻ.ഞങ്ങളുടെ നാട്ടിൽ (പട്ടരുമഠം )നീരിൽ കെട്ടാറുണ്ട്.അതിനാൽ ധാരാളം കാണാറുണ്ട്.വേണു ചേട്ടനെയും

  • @syamkumars4929
    @syamkumars4929 2 роки тому +4

    അവസാനഭാഗം എത്തിയപ്പോൾ അറിയാതെ കണ്ണു നനഞ്ഞല്ലോ ശ്രീയേട്ടാ 💖💖😔😔

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому +3

    ശ്രീ 4 elephant ന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചത് 👌👌👌👌👌👌👌
    ❤❤❤❤❤❤❤❤❤

  • @remyakrishna4846
    @remyakrishna4846 Рік тому

    Our Kodungallur Gireeshan

  • @aneeshanand2950
    @aneeshanand2950 2 роки тому +5

    ചേട്ടാ അതിമനോഹരം... എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ മതിയാകില്ല.. ഭാവുകങ്ങൾ നേരുന്നു 🥰❤

  • @achupriyan9922
    @achupriyan9922 2 роки тому +4

    കൊടുങ്ങല്ലൂർ ഗിരീശൻ 🔥🔥🔥

  • @jeromeantony5930
    @jeromeantony5930 2 роки тому +3

    Sreeyetta nalla video

  • @deepusasi5237
    @deepusasi5237 2 роки тому +2

    തിരുവാടി ശിവസുന്ദർ 🙏🏻
    കൊടുങ്ങല്ലൂർ ഗിരീശൻ 🙏🏻
    മനോഹരമായ ഒരു എപ്പിസോഡ്
    Sree4 elephant ❤️

  • @Kapilkrishnaeditz
    @Kapilkrishnaeditz 2 роки тому +3

    ശിവനും ഗിരീശനും 🙏🏻

  • @shibumanikandadevan1228
    @shibumanikandadevan1228 2 роки тому +1

    ഒരാഴ്ച കാത്തിരുന്നത് വെറുതെയായില്ല ഓർമ്മകൾ മരിക്കുന്നില്ല മനസ്സിൽ ജീവിക്കുന്നു കൊടുംങ്ങല്ലൂർ ഗിരീശനും തിരുവമ്പാടി ശിവസുന്ധറും🙏

  • @ambareeshbiyya449
    @ambareeshbiyya449 Рік тому +1

    Miss you sivaa 🙏😪

  • @sajithkrishnanvrpalakkalsa3250
    @sajithkrishnanvrpalakkalsa3250 2 роки тому +2

    One of the classics❤... 👍.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      നന്ദി...സന്തോഷം സജിത്കൃഷ്ണ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    ഈ ചാനൽ എത്ര കണ്ടാലും പഴയ എപ്പിസോഡ് ആയാലും അതിലുമുണ്ടൊരു പുതുമ .. വാക്കുകൾ പെറുക്കിയെടുത്തു അലിയാർ സർ പറയുന്ന ഓരോ പദങ്ങളും നേരിട്ട് മനസ്സിനോട് പറയുന്നപോലെ... ഒത്തിരി ഇഷ്ടം നന്ദി... ശ്രീ... ശുഭരാത്രി ♥

  • @appu2589
    @appu2589 2 роки тому +1

    അതി🐘മനോഹരമായ ഒരു എപ്പിസോഡ് തന്നെ🐘🐘🐘❤️❤️❤️ചില ഭാഗങ്ങളിൽശബ്ദത്തിന്റെ കുറവ് വരുന്നുണ്ട് അടുത്ത എപ്പിസോഡിൽ അത് ശ്രദ്ധിക്കുമല്ലോ,ഇനിയും ഇത്തരത്തിലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു👍🏼👍🏼👍🏼🙏🙏🙏🐘🐘🐘❤️❤️❤️

  • @sujithts2592
    @sujithts2592 2 роки тому

    വേണു ചേട്ടൻ വളരെ സൗമ്യമായ സംസാരരീതി ആ തൊഴിലിനോട് ഉള്ള ഒരു ആത്മാർത്ഥ ....ശ്രീ 4 power 😍

  • @viveknair5972
    @viveknair5972 2 роки тому +2

    Super chetta pazhaya ormakal ❤️

  • @naveenrs6047
    @naveenrs6047 2 роки тому +2

    സുന്ദരം ആയ നാളുകൾ.🥰🥰 ഇനിയും ഇങ്ങനെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
    ഭാവിയിൽ കുട്ടികളെ ഉത്സവം കാണിക്കാൻ ശ്രീ 4 elephantum, e4 elephantum വേണ്ടി വരും... ഉത്സവങ്ങളും ആനകളും നഷ്ടപ്പെടാതെ ഭാവി തലമുറയ്ക്കു കൈമാറാൻ നമ്മുക്ക് കഴിയണം..

  • @govindrajshenoy304
    @govindrajshenoy304 2 роки тому

    നമ്മുടെ സ്വന്തം കുട്ടി ഹരികുട്ടന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മകൾ ഈ എപ്പിസോഡിൽ എന്നെ വളരെ സങ്കടത്തിൽ ആക്കിയത് കൂടെ ആനകളിൽ ആരാധന തോന്നിയിരുന്ന ഗിരീശൻ ഇന്നും തീരാ നഷ്ടം

  • @balan8640
    @balan8640 Рік тому

    Azhagintea thamburanu prenamam❤❤❤❤❤❤

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому +1

    വ്യത്യസ്തമായ ഒരു എപ്പിസോഡ് 😍😍👌🏻👌🏻 ശിവസുന്ദറും ഗിരീശനും 😍😍😍😍😍😍😍നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് ഒരായിരം നന്ദി 😍👍🏻

  • @nicethadevus8368
    @nicethadevus8368 9 місяців тому

    Thanks for this episode,,,❤❤❤

  • @akhilkunhimangalam
    @akhilkunhimangalam 2 роки тому +1

    ഗംഭീരം ആയി ശ്രീയേട്ടാ.... 👌👍👍👍

  • @saranvs4641
    @saranvs4641 2 роки тому

    മനസ്സിൽ നിന്നും മായാത്ത ഓർമ്മകൾ.. പഴയ ഈ video നൽകിയ ശ്രീ 4 elephant ടീം 👍😍❤️

  • @bijoysnpuram3799
    @bijoysnpuram3799 2 роки тому +7

    കൊടുങ്ങല്ലൂരിന്റെ അഹങ്കാരം ആയിരുന്നു ഗിരിശാ നീ .............
    ശിവ നിന്റെ കൂടെ നിന്നപ്പോൾ എന്തോ ഒരു ഐശ്വര്യവും .....പറയാൻ വാക്കുകൾ ഇല്ലാ

  • @locallion5710
    @locallion5710 2 роки тому +24

    ഇനിയുള്ള തലമുറകളോട് പറയാം, അതൊക്കെ ഞങ്ങടെ കാലത്തെ പൂരം ആനകളും ആളുകളും കൊട്ടും ആർപ്പുവിളികളും ആടിതിമർത്ത പൂരക്കാലം.
    അങ്ങനെയും ഒരു കാലം കടന്നുപോയി....😔

  • @jithinirinjalakuda
    @jithinirinjalakuda 2 роки тому

    നഷ്ടം...

  • @krishnadas6137
    @krishnadas6137 2 роки тому +1

    Aiwa 😍😍😍🔥.... Ith polikum..... Sreeyetta ningal vere level aata❤️❤️❤️........ Sivan 🔥🔥🔥🔥❤️❤️

  • @nidheeshpradeep9331
    @nidheeshpradeep9331 2 роки тому

    Migachathine ellam oru kudakeezhil konduvannu.....
    kaduva aashan,gireeshan sivan,valiyakeshavan....valare santhosham thanna oru episode

  • @prakks
    @prakks 2 роки тому +4

    Thank you so much for uploading this video. Brings back so many memories🙏. Great to see Venu chettan, one of my fav "papaan", spent quite a bit of my childhood hero worshiping him 😃, Gireeshan used to come to my house for ഓല. My cousin & me would fight over who's calf (we had 3 cows & 2 calfs) is Gireeshan with both of us wanting our calf to be Gireeshan 🤣. Great memories of childhood. Once again thank you so much for posting this video🙏. Missing Shivasundar & Gireeshan

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear for this touching memories...
      Expecting your cooperation and support in future also

    • @prakks
      @prakks 2 роки тому

      @@Sree4Elephantsoffical Will always support as you are doing phenomenal work by bring us these wonderful stories about our favorite co-inhabitants of this planet, the wonderful & awe inspiring elephants. You have played a major part in kindling interest & love for elephants but more importantly you have told the stories of the humans who care for these gentle giants. Thank you for the wonderful work you do

  • @sarathsh9180
    @sarathsh9180 2 роки тому

    Sree 4 elephants നെ മറ്റുള്ള യൂട്യൂബ് ആന ചാനലുകളേക്കാൾ എന്നും ഒരുപാട് മുന്നിൽ നിർത്തുന്നത് ഈ ചാനലിന് ഇത്തരം എപ്പിസോഡുകൾ ചെയ്തിരുന്ന e4 elephants എന്ന ഒരു പഴയകാല ചരിത്രം ഉള്ളത് തന്നെ...അന്ന് സംപ്രേഷണം ചെയ്യാൻ കഴിയാതെ പോയത് ഇന്ന് നൽകിയതിന്... 🙏🏻
    ഏറെ സന്തോഷവും അതോടൊപ്പം തന്നെ വലിയ വിങ്ങലും സമ്മാനിച്ച എപ്പിസോഡ്..😔

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ശരത്... സന്തോഷം....
      ഒപ്പമുണ്ടാവണം

  • @vibinac4776
    @vibinac4776 2 роки тому +4

    കട്ട വെയ്റ്റിംഗ് 🔥

  • @viswambharanvs3844
    @viswambharanvs3844 2 роки тому

    സൂപ്പർ

  • @sunilKumar-ms3wo
    @sunilKumar-ms3wo 2 роки тому

    ഇങ്ങനെ ഉള്ള കാഴ്ചകൾകൾക് ഒന്നും പറയാൻ വാക്കുകൾ ഇല്ലാ സന്തോഷത്തോടെ സ്നേഹം മാത്രം അറിയിക്കുന്നു

  • @vibinpvenugopal
    @vibinpvenugopal 2 роки тому

    Nanni steeyettaaa

  • @jijopalakkad3627
    @jijopalakkad3627 2 роки тому

    വർഷങ്ങൾക്ക് മുൻപ് ഉള്ള ഉത്സവപ്പറമ്പുകൾ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ 🥰🥰🥰🥰💖💖💖💥💥💥💥💥💞💞🖤🖤🐘🐘🐘

  • @binoypg1189
    @binoypg1189 2 роки тому +1

    അഴകിന്റെ തമ്പുരാൻ ശിവസുന്ദർ.. Thanks.. super video

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      pakshe sivasundar videosinu views theere kuravanallo...avarude jeevitham kazhiyunnathode ..nammalude aradhana illathavunnundo...samshayam...

  • @anpvlogs6823
    @anpvlogs6823 2 роки тому

    വളരെ മനോഹരമായ ഒരു എപ്പിസോഡ്. ഇത് സുക്ഷിച്ച് വെച്ച് ഞങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തൽ നല്കിയ ശ്രീ4 എലിഫൻ്റ്ൻ്റെ എല്ലാം അണിയറ പ്രവർത്തകർക്കും നന്ദി.

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому

    ഗിരീശനേയും, ശിവനേയും കണ്ടതിൽ മനസ്സു നിറഞ്ഞു . ഒരായിരം നന്ദി🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      thank you krishnakumar..thudarnnum oppam undavanam.

    • @KrishnaKumar-dx6nb
      @KrishnaKumar-dx6nb 2 роки тому

      @@Sree4Elephantsoffical കുറ്റിക്കോടൻ നാരായണനെ പ്പറ്റി ഒരു പരിപാടി പ്രതിക്ഷിക്കുന്നു , പലർക്കും അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടാകും.

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 2 роки тому +1

    രണ്ട് സുന്ദരന്മാർ ❤❤

  • @meghajayaraj3330
    @meghajayaraj3330 2 роки тому +1

    Beautiful episode pazhayakala ormakalkku 🙏🙏🙏

  • @mammumammu229
    @mammumammu229 2 роки тому +1

    Greay

  • @devadathanm2861
    @devadathanm2861 2 роки тому +2

    Sivan ❤😍🙏😥

  • @pranavps4602
    @pranavps4602 2 роки тому

    ഇത്രയും മനോഹരമായ വീഡിയോ പകർത്തി ഇന്നത്തെ തലമുറയ്ക്ക് കാണാൻ അവസരം ഉണ്ടാക്കിയതിനു നന്ദി 🖤🖤🖤

  • @SUBHASH680
    @SUBHASH680 2 роки тому +2

    Sree4 Elephant on Top gear

  • @bhagavathchandhu4955
    @bhagavathchandhu4955 2 роки тому +2

    Memories r coming back☹️

  • @ajayvk9520
    @ajayvk9520 2 роки тому +2

    Onakkur ponnan chattenta video un cutil adukkanam please

  • @shajipe6507
    @shajipe6507 2 роки тому

    ശ്രിയേട്ട അടി െപാളി എപ്പി സോഡ്

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 2 роки тому +2

    മനോഹരമായ ഒരു എപ്പിസോഡ്... എന്നെ കൊടുങ്ങല്ലൂർക് കല്ലിയാണം കഴിച്ചു കൊണ്ട് വന്നിട്ട് 14 വർഷം ആയി.. അന്നുമുതൽ ഞാൻ കേൾക്കുന്ന പേര് ആണ് കൊടുങ്ങല്ലൂർ ഗിരീശൻ... താലപ്പൊലിക് അകലെ നിന്നും കാണാറുണ്ട്... പക്ഷേ അടുത്ത് ചെല്ലാൻ പേടി ആയിരുന്നു... പക്ഷെ അവനോട് വല്ലാത്ത ഒരിഷ്ടം ആയിരുന്നു... അങ്ങിനെ കുറെ താലപ്പൊലി വന്നു പോയി... അവസാനം അവനു കാലിനു വയ്യാണ്ട്‌ കുറെ ദിവസം ഇവിടെ കൊടുങ്ങല്ലൂർ ഉണ്ടായിരുന്നു... തിരുവഞ്ചി കുളം അമ്പലത്തിൽ ആറാട്ടിന് അവനെ കൊണ്ടുവന്നു... അന്ന് കാലത്തു മുതൽ ഞാൻ അമ്പലത്തിൽ ഉണ്ട്.. ഞങ്ങൾ കുറെപേർ അവന്റെ അടുത്ത് ചെന്നു... അതുവരെ പട്ട തിന്നിരുന്ന ഗിരീശൻ എന്റെ നേരെ തുമ്പി നീട്ടാൻ തുടങ്ങി.. കുറെ നേരം ആയപ്പോൾ പാപ്പൻ വന്നു എന്നോട് പറഞ്ഞു അവനു എന്നെ ഇഷ്ടം ആയി എന്തെങ്കിലും തിന്നാൻ കൊണ്ടുവന്നോ എന്നാണ്‌ ചോദിക്കുന്നത് എന്ന്... ഞാൻ ശരിക്കും അത്ഭുത പെട്ടു പോയി... എന്റെ ഇഷ്ടം ആന തിരിച്ചു അറിഞ്ഞത് കണ്ടു... പിന്നെ കടേൽ പോയി പഴം വാങ്ങിവന്നു... എന്നെ കണ്ടതും തുമ്പി നീട്ടി തന്നു... ഞാൻ ആദിമായി ഒരു ആനക് പഴം കൊടുക്കുന്നത്... അതിനുശേഷം അവനെ തൊടുന്നതിനു എന്നിക്ക് തുമ്പി നീട്ടി തന്നു... അങ്ങിനെ ഞാൻ ആദ്യമായി ഒരു ആനയെ തൊടുന്നത് ഗിരീശനെആണ്... അതായിരുന്നു.. കൊടുങ്ങല്ലൂരിൽ അവസാനത്തെ എഴുന്നിള്ളിപ്.... ഇപ്പോൾ എനിക്ക് പേടി ഒന്നും ഇല്ല എല്ലാം ആനകളുടെ അടുത്തും പോക്കും... അവർക്ക് എന്തെങ്കിലും കൊടുക്കും എങ്കിലേ എനിക്ക് സമാധാനം ആകു... എന്നെ ആനകളെ സ്നേഹിക്കാൻ പഠിപ്പിച്ചത് ഗിരീശൻ ആണ്... പക്ഷേ ശിവ സുന്ദറിനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല... അവൻ ജീവിച്ചിരുന്ന സമയം എത്രയോവട്ടം തിരുവമ്പാടി യിൽ പോയിട്ടും...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ഓ... സിമ്മി ... അത് വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നല്ലേ.''
      കൊള്ളാല്ലോ.''
      ഗിരീശന്റെ ഇഷ്ടം പിടിച്ചുപറ്റാൻ കഴിഞ്ഞ മനസ്സിന് വന്ദനം

  • @acharya_ami
    @acharya_ami 2 роки тому +1

    ❤️❤️❤️

  • @jithinradhakrishnanmr3218
    @jithinradhakrishnanmr3218 2 роки тому

    ഇത് പോലുള്ള വീഡിയോ ഇനിയും ചെയ്യണേ ശ്രീയേട്ടാ...നഷ്ടപ്പെട്ടു പോയ കുട്ടിക്കാലം തിരിച്ചു കിട്ടിയ ഒരു അനുഭൂതി 😍😍❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      പക്ഷേ നമ്മുടെ വ്യൂവേഴ്സിന് അതിൽ ഒന്നും അത്ര താത്പര്യം ഉണ്ടെന്ന് തോന്നുന്നില്ല.

  • @AnilKumar-od6fj
    @AnilKumar-od6fj 4 місяці тому

    ❤❤❤❤😢😢😢🙏🏾🙏🏾🙏🏾🌹🌹🌹പ്രണാമം

  • @JIJ009
    @JIJ009 3 місяці тому

  • @Snotrod_07
    @Snotrod_07 2 роки тому +1

    ❤️PWOLI💓💥EPISODE❤️

  • @KeralaEntertainment-RR
    @KeralaEntertainment-RR 2 роки тому

    Sreeyetta Uthrali pooram visuals beautiful aanu tto

  • @rajuav1335
    @rajuav1335 2 роки тому

    ഓർമ്മകളിലേക്ക് ഞങ്ങളെ തിരിച്ചുകൊണ്ടപ്പോയി 🙏🙏🙏

  • @praveengkalavara5624
    @praveengkalavara5624 2 роки тому

    ഗിരീശനും ശിവനും ഒന്നിനൊന്ന് മികച്ച ആനകള്‍ തന്നെ.. ശ്രീകുമാര്‍ ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ

  • @sajithkumarm5046
    @sajithkumarm5046 Рік тому

    👍👍👍

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    Shivasundar and gireeshan♥️♥️♥️♥️. Marakkilla orikkalum... 🙏🙏🙏

  • @sachidanandansachi7591
    @sachidanandansachi7591 2 роки тому

    💥💥💥💥💥

  • @renjuravi5480
    @renjuravi5480 2 роки тому

    നിങ്ങൾക്കു മാത്രം പറ്റുന്നത് ❤❤❤❤❤അത്രമേൽ ഇഷ്ടം ❤❤❤❤❤

  • @vyshakhmani5481
    @vyshakhmani5481 2 роки тому +1

    Shivaaaa💞💞🤗💞🤗🤗😍🤗🤗😍🤗😍🤗😍🤗😍🤗🤗😍🤗😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      പ്രിയപ്പെട്ട ശിവൻ .....
      തുടർന്നും ഒപ്പമുണ്ടാവണം വൈശാഖ്.

    • @vyshakhmani5481
      @vyshakhmani5481 2 роки тому +1

      @@Sree4Elephantsoffical indavum💞💞💞💞 mmade muth aanu shiva💞💞💞💞😍😍😍😍😍

  • @shyamnamboothiris2776
    @shyamnamboothiris2776 2 роки тому +1

    Super mode

  • @mohansheela1540
    @mohansheela1540 2 роки тому

    Adipolii

  • @marsu661
    @marsu661 2 роки тому

    ഇഷ്ട്ടപ്പെട്ടു ഒരുപാട് ❤️

  • @sreenathkvijayan36
    @sreenathkvijayan36 2 роки тому +1

    ഗിരീശൻ 🔥🥰🥰

  • @rajun8929
    @rajun8929 2 роки тому

    നന്ദി ശ്രീ ഏട്ടാ..💙

  • @kannan778
    @kannan778 2 роки тому +1

    ❤️🙏

  • @abhisheknairvlogs4621
    @abhisheknairvlogs4621 2 роки тому +7

    ----------------------------
    ഓരോ ദിവസം കഴിയുന്തോറും ആന പ്രേമികളെ മുഴുവൻ സങ്കടത്തിൽ ആക്കുന്ന ഓരോ കാര്യങ്ങൾ ആണ് നമ്മൾ ആനപ്രേമികൾ കേൾക്കുന്നത്. ഇപ്പൊൾ 2021 നവംബർ ആവാൻ പോകുന്നു. ഇത് വരെ ആന കേരളത്തിന് നഷ്ടമായത് ഇരുപതിലധികം ആനകളെയാണ്. കർണ്ണൻ മുതൽ ശ്രീ വിജയം കാർത്തികേയൻ വരെ. ഈ കേരളത്തിന് ഇതെന്തുപറ്റി? പൂരങ്ങളും ഉത്സവങ്ങളും നിലനിർത്തുന്നതോടൊപ്പം ആനകളെയും നിലനിർത്താൻ ശ്രമിക്കണം. അതിനുവേണ്ടി ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം ആനകളുടെ ബ്രീഡിങ്, കൈമാറ്റം എന്നിവ സംബന്ധിച്ച് കേരളത്തിൽ ഇന്ന് നിലവിലുള്ള നിയമങ്ങൾ പിൻവലിക്കണം അല്ലങ്കിൽ നിയമം മാറ്റം വരുത്തണം എല്ലാ ആനപ്രേമികളുടെയും സഹായസഹകരണങ്ങൾ ആന കേരളത്തിന് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. സേവ് എലിഫന്റ് ക്യാമ്പയിൻ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
    +91 99615 18807,+91 82819 87610, 7736724249

  • @jeenageorge8867
    @jeenageorge8867 2 роки тому

    👌super episode 💛ഇനിയും വേണം ഇങ്ങനെത്തെ എപ്പിസോഡ് 💛

  • @ridercop3243
    @ridercop3243 2 роки тому

    അതി മനോഹരം ❤️

  • @dr.bindu.r.l.1221
    @dr.bindu.r.l.1221 2 роки тому

    ഒരായിര൦നന്ദി രണ്ടു ഗജരാജാക്ക൯മാരെയു൦ വീണ്ടു൦ ജീവനോടെ കാട്ടിത്തന്നതിനായി🙏🙏🙏

  • @sachidanandansachi7591
    @sachidanandansachi7591 2 роки тому

    💥

  • @aanayumpooravum5189
    @aanayumpooravum5189 2 роки тому

    🥰🥰🥰❤️❤️❤️

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому

    Oramakaluku മുന്നിൽ🌹🌹🙏

  • @naveensankar7102
    @naveensankar7102 2 роки тому

    നല്ലൊരു എപ്പിസോഡായിരുന്നു...🥰 ശ്രീയേട്ടാ... ഗിരീശനും, ശിവനും, വലിയകേശവനും,ശേഖരനും, കേശവനും, ഗജേന്ദ്രനും, കണ്ണനും, ചന്ദ്രശേഖരൻമാരും, ഗണേശനും അങ്ങനെ ഒരു പറ്റം നല്ല ആനകൾ അണിനിരന്ന അടിപൊളി ആന കാഴ്ച്ച....😊 അതിൽ ചിലർ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും എന്നും മനസ്സിൽ നിലനിൽക്കുന്നവർ...❤

  • @aparnaas950
    @aparnaas950 2 роки тому +2

    Sir , Eppol Thudare thudare ulla aana maranagale kurichum, athinte kaaranangal , pariharangal ennathine pattiyum oru episode cheyyane 🙏🏻