വലിയ കേശവനോ ഇന്ദ്രസെന്നോ പത്മനാഭന്റെ പിൻഗാമി..ഗുരുവായൂർ കേശവൻ അനുസ്മരണാഘോഷവും

Поділитися
Вставка
  • Опубліковано 17 жов 2024
  • #Sree4Elephants #ValiyaKesavan #GuruvayurPadmanabhan
    ലോക ചരിത്രത്തിൽ തന്നെ ...ഒരാനപ്പിറപ്പിന്റെ ചരമവാർഷികം സമുചിതമായി ആചരിക്കുകയും ഗജരാജതിലകത്തിന് മറ്റാനകൾ പ്രണാമം അർപ്പിക്കുകയും ചെയ്യുന്ന അപൂർവ്വ സന്ദർഭം...!
    ഗജരത്നം പദ്മനാഭന്റെ വിയോഗത്തെ തുടർന്ന്...
    ഗുരുവായൂർ അമ്പാടിക്കണ്ണന്റെ അടുത്ത 'ആനപ്രതിപുരുഷൻ' ആരെന്നുള്ള ചോദ്യം,.. പുന്നത്തൂർ ആനക്കോട്ടയുടെ കിരീടവും ചെങ്കോലും ഇനി ആർക്കെന്ന ചോദ്യം ...
    ആനപ്രേമികൾക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും സജീവ ചർച്ചയാവുന്ന പശ്ചാത്തലത്തിൽ ഗുരുവായൂരിൽ നടന്ന 'ഗജരാജൻ കേശവൻ അനുസ്മരണ' ചടങ്ങുകളുടെ ..കാഴ്ച്ചകൾ ...വിശേഷങ്ങൾ ..

КОМЕНТАРІ • 254

  • @sreenathkvijayan36
    @sreenathkvijayan36 3 роки тому +39

    ഗുരുവായൂരപ്പന്റെ അനുഗ്രഹിക്കട്ടെ വലിയ കേശവന്റെ അസുഖം വേഗം മാറി തിരിച്ചും വരട്ടെ .... ഒരിക്കൽ കൂടി മികച്ച അവതരണത്തിന് നന്ദി ശ്രീ ഏട്ടാ ❤️

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +6

    ആനകളെ നേരിട്ട് കാണാതെ തന്നെ എന്നെ ചെറുപ്പത്തിലേ ആനപ്രേമിയാക്കിയതിൽ വലിയൊരു പങ്ക് വഹിച്ച പരിപാടി ആയിരുന്നു E4 elephant.. കുഞ്ഞു നാളിൽ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്ന പരിപാടി.. അതിന്റെ അനിയറപ്രവർത്തകർ Sree 4 Elephant എന്ന പുതിയ പേരിൽ പുതിയ ആന കാഴ്ചകൾ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം.

  • @jishnuganesh7539
    @jishnuganesh7539 3 роки тому +15

    ഞായർ ന്റെ സൂര്യ ഉദയം കാത്തുഇരിക്കുക ആയിരുന്നു 😍 ശ്രീ 4 എലിഫന്റ്സ്❤ ഇൽ സൂര്യ പുത്രൻ കർണ്ണൻ നെ പ്രതീക്ഷിച്ചു ഇരുന്നു.🌹വീണ്ടും പ്രേഷകരെ ഞെട്ടിച് കൊണ്ട് ത്രീ കാർത്തിക ദിനത്തിൽ🙏 ഗജകേസരി ഗുരുവായൂർ കേശവൻ🌹 എന്ന ഗജ ശ്രേഷ്ഠ ന്റെ അനുസ്മരണം തന്നെ ആണ് അഭികാമ്യം 🙏ഗുരുവായൂർ അപ്പൻ ന്റെ ഇനി തിടമ്പ് ആന ആയി പ്രതീക്ഷ ഗുരുവായൂർ നന്ദൻ ആണ് 🙏അറിയില്ല ഗുരുവായൂർ അപ്പൻ തന്റെ പിൻഗാമി ആരാ എന്നത്കോട്ടയിൽ ഉള്ള ആർക്കും ആകാം...അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abirampj5926
    @abirampj5926 3 роки тому +16

    അടിപൊളി എപ്പിസോഡ്👌👌👌
    ഗജരാജൻ വലിയ കേശവൻ തിരിച്ചു പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

    • @abirampj5926
      @abirampj5926 3 роки тому

      @@Sree4Elephantsoffical തീർച്ചയായും 😄👍👍

    • @rozario3852
      @rozario3852 3 роки тому

      എന്താണ് അവന് പറ്റിയത്🙏🏼

    • @g5techvlogerfans98
      @g5techvlogerfans98 3 роки тому

      Avan cherinu

    • @bijinipk7862
      @bijinipk7862 3 роки тому

      @@abirampj5926 ചേട്ടാ ആന ഗുരുവായൂര പത്മനാഭൻ . ചരിഞ്ഞ ശേഷം ഗുരുവായൂർ വലിയ കേശവൻ . ഗുരുവായൂർ ഇൻഡസ്.🥰🥰🥰😎😎🤩🤩😊😊💛💛🥰🥰🤩

  • @vibinac4776
    @vibinac4776 3 роки тому +7

    വല്യ കേശവ ഇന്ദ്രസെൻ നാളുകൾ ആവട്ടെ ആനക്കൊട്ടയിൽ.. എല്ലാ പ്രാർത്ഥനകളും ആശംസകളും 🔥🙏

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +24

    ശ്രീയേട്ടാ.. നന്നായിട്ടുണ്ട്.
    ഇത്രയും നല്ല ക്ലാരിറ്റി വീഡിയോ തരുന്നതിനു നന്ദി....
    എല്ലാ വിധ ആശംസകളും നേരുന്നു.....

    • @akhilkunhimangalam
      @akhilkunhimangalam 3 роки тому

      @@Sree4Elephantsoffical ഉറപ്പായും....

  • @d.company5388
    @d.company5388 3 роки тому +5

    അലിയാർ സാറിന്റെ അവതരണം. വീണ്ടും കുറച്ച് വർഷങ്ങൾക്ക്
    പിന്നിലോട്ടു കൊണ്ട് പോയി...♥️
    എല്ലാ നമകളും ഉണ്ടാകട്ടെ ടീം ശ്രീ4 എലിഫന്റ്......

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 роки тому +55

    ഒരാൾ കൂടി ഉണ്ട് നന്ദൻ 😍

    • @Widgsd
      @Widgsd 3 роки тому +3

      അതെ

    • @vkslife193
      @vkslife193 3 роки тому +5

      @@Sree4Elephantsoffical No....
      Valiya kehava aanu Next King....
      Avan aanu athinte full avakasham.... Ippo vayathakomdu mathram aanu indrasen okke thidambu edukkunnathu

    • @karnan2559
      @karnan2559 3 роки тому

      @@vkslife193 inne valiya keshavan illalo 😢🥺

    • @kylasraj9781
      @kylasraj9781 3 роки тому

      @@karnan2559 😢

    • @sreeragsreerag5835
      @sreeragsreerag5835 3 роки тому +1

      Indersen ❤❤❤❤

  • @Mr-wi6gs
    @Mr-wi6gs 3 роки тому +28

    ഒട്ടുമിക്ക ലക്ഷണങ്ങൾ എല്ലാം തികഞ്ഞ ഒരാൾ കൂടിയില്ലേ.'നന്ദൻ '

  • @Sk-uc3jh
    @Sk-uc3jh 3 роки тому +3

    നന്നായിട്ടുണ്ട്. പ്രത്യേകിച്ച് തങ്ക ചേച്ചി തകർത്തു കളഞ്ഞു. നിഷ്കളങ്കമായ ഒരു ആനപ്രേമത്തിന്റ ഉടമ

  • @nidhinmohanan5172
    @nidhinmohanan5172 3 роки тому +2

    ഗുരുവായൂരപ്പാ... ഒരുപാട് നന്ദി ടീം Sree 4 Elephants 🙏🙏🙏

  • @sujithkumar5668
    @sujithkumar5668 3 роки тому +4

    വലിയ കേശവൻ ഇത്രെയും വേഗം സുഖപ്പെടട്ടെ ♥️

  • @baijubiju4566
    @baijubiju4566 3 роки тому +2

    എനിക്ക് ഇഷ്ടം ഗുരുവായൂർ വലിയ കേശവൻ ആണ് അവനാണ് അവിടുത്തെ രാജാവ്

  • @reebamadhu9297
    @reebamadhu9297 3 роки тому +12

    ഗുരുവായൂർ കേശവൻ🌻

  • @joymon8471
    @joymon8471 3 роки тому +2

    നല്ല അവതരണം.... പപ്പേട്ടനേ ശെരിക്കും മിസ് ചെയ്യുന്നുണ്ട്

    • @joymon8471
      @joymon8471 3 роки тому

      @@Sree4Elephantsoffical തീർച്ചയായും

  • @mahithamanu2691
    @mahithamanu2691 3 роки тому +1

    വളരെ നല്ല അവതരണം. എല്ലാവിധ ആശംസകളും നേരുന്നു.....☺️❤️

  • @sibikumar6991
    @sibikumar6991 3 роки тому +3

    ഹൃദ്യമായി, ആ അമ്മ പദ്മനാഭനെ സ്മരിച്ചപ്പോകണ്ണ് നിറഞ്ഞു, ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം മൂലം ചടങ് ഗംഭീരമാക്കി, വലിയ കേശവൻ എത്രയും പെട്ടെന്ന് പൂര്ണ സുഖം പ്രാപിക്കട്ടെ

    • @sibikumar6991
      @sibikumar6991 3 роки тому

      @@Sree4Elephantsoffical, തീര്ച്ചയായും സർ

  • @brijeshtp32
    @brijeshtp32 3 роки тому +1

    സുപ്പർ... ചുളളി ..കർണ്ണൻ.. അയ്യപ്പൻ ...പമ്പാടി ...കാളിദാസൻ ..ഉട്ടോളി ...ഉക്കൻസ് ...നന്തിലത് ഗോപാലകൃണൻ ...പ്രതിഷിക്കുന്നു

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 роки тому +1

    Good അസ്സലായിGood direction അഭിനന്ദനങ്ങൾ

  • @devarshvenuganan9093
    @devarshvenuganan9093 3 роки тому

    വളരെ മികച്ചതും മനോഹരവുമാക്കി കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ തൃപ്പൂണിത്തുറയും ഗുരുവായൂരും. എല്ലാവിധ സപ്പോർട്ടും ഉണ്ട്. പഴയ പോലെ കൈരളി ടീവിയിൽ ഞായറാഴ്ച 12 മണിക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vkslife193
    @vkslife193 3 роки тому +1

    Athe Yadhartha avakashi varum.........
    Avanu Asukham mari varum.....
    Valiya Keshavan..... ❤️❤️❤️❤️❤️

  • @premachandranpottekkat5335
    @premachandranpottekkat5335 3 роки тому +2

    അവതരണം വളരെ ഭംഗി ആയി. നേരിൽ കണ്ട ഒരു അനുഭുതി.

  • @prabhurajvs5889
    @prabhurajvs5889 Рік тому

    🙏നാരായണാ🙏

  • @aneeshanand2950
    @aneeshanand2950 3 роки тому

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാക്കുന്ന sree 4 elephant ടീമിന് അഭിനന്ദനങ്ങൾ 🙏🙏🙏..

  • @parvathyhariharan8985
    @parvathyhariharan8985 3 роки тому +2

    Ethrakandalum madhiyavilla Shree for Elephants.Great as usual 🙏

  • @nandus3586
    @nandus3586 3 роки тому +7

    👌👌👌Nice episode...വലിയ കേശവൻ എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു ആരോഗ്യവാനായി തിരിച്ചു വരട്ടെ .. 🙏🙏🙏

    • @anusreeeeeee
      @anusreeeeeee 3 роки тому

      ഗുരുവായൂർ കേശവൻ ചെരിഞ്ഞ തല്ലെ

    • @anusreeeeeee
      @anusreeeeeee 3 роки тому

      പിന്നെ എങ്ങനെ തിരിച്ച് വരാന

    • @rozario3852
      @rozario3852 3 роки тому +1

      @@anusreeeeeee അതല്ല മറ്റൊരു ആന ആണ് വലിയ കേശവൻ

  • @deepag5185
    @deepag5185 3 роки тому +1

    എപ്പിസോഡ് നന്നായിട്ടുണ്ട് ശ്രീയേട്ടാ ❤️❤️🙏

  • @kishormt3
    @kishormt3 3 роки тому +1

    ഓരോ വീഡിയോ ക്കും കാത്തിരിപ്പാണ്.......

  • @naveensankar7102
    @naveensankar7102 3 роки тому +2

    ഗുരുവായൂരപ്പൻ്റെ പൊന്നായിരുന്ന കേശവൻ്റെ അനുസ്മരണ ചടങ്ങ്... എപ്പിസോഡ് നന്നായിരുട്ടോ... കൂടുതൽ ഗജകേസരികളുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ്...🥰 വലിയകേശവനാനയ്ക്ക് എന്താണ് പ്രശ്നം...

  • @rajgopalrnair2741
    @rajgopalrnair2741 3 роки тому +1

    PRANAMUM to GEJARAJAN GURUVAYOOR KESAVEN AND GEJARATNAM GURUVAYOOR PADMANABHAN 🙏

  • @akshaysachu730
    @akshaysachu730 3 роки тому +6

    തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന നന്ദൻ ❤️❤️❤️

  • @abhishekybz9708
    @abhishekybz9708 3 роки тому +17

    പിൻഗാമിയായി വാഴ്ത്തിപ്പാടുന്നതിനു മുൻപ് വലിയ കേശവൻ ആനക്ക് മതിയായ ചികിത്സാ സഹായം ലഭിക്കുവാനും ...ആയുർആരോഗ്യങ്ങളോടെ ...തുടർന്നും പുന്നത്തൂർ കോട്ടയുടെ രാജകീയ കിരീടാവകാശിയായി വാഴുവാൻ ..എല്ലാ ആനപ്രേമികൾ സുഹൃത്തുക്കളും ശ്രദ്ധിക്കണം ..

    • @nidhinmc
      @nidhinmc 3 роки тому

      Anayuk tb ano വര്‍ഷങ്ങളായി

    • @abhishekybz9708
      @abhishekybz9708 3 роки тому

      @@nidhinmc പക്ഷെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം ആണ്

  • @subisubi231
    @subisubi231 3 роки тому +1

    വളരെ നല്ല വീഡിയോ.😍😍😍😍

  • @jossygeorge9776
    @jossygeorge9776 3 роки тому

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @KrishnaKumar-yu3uo
    @KrishnaKumar-yu3uo 3 роки тому +8

    ഈ കൂട്ടത്തിൽ നന്ദനെ മറന്നത് ശരിയായില്ല ഇന്ന് ഉത്സവ കേരളത്തിൽ ഗുരുവായൂരപ്പൻ്റെ ആന എന്ന നിലയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കിട്ടുന്നത് നന്ദനാണ്

  • @sanushpk3357
    @sanushpk3357 3 роки тому +3

    നിലമ്പൂർ കാട് സമ്മാനിച്ച പപ്പനെ ഈ അവസരത്തിൽ ഓർത്തു പോയി 😥😥

  • @coldblooded6890
    @coldblooded6890 Рік тому

    Nandhan❤

  • @pradeeppradeep95
    @pradeeppradeep95 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @vishnudevadas8983
    @vishnudevadas8983 3 роки тому +5

    Katta waiting for sree 4 elephant 🐘

  • @roshans8751
    @roshans8751 3 роки тому

    Nalloru video ❤️❤️❤️ thkx team #Sree4elephant ❤️❤️

  • @അനന്ദുമണിലാൽ

    ഗുരുവായൂർ നന്ദൻ ❤️
    സ്വന്തം നന്ദപ്പാൻ 😍

  • @aravindkarukachal
    @aravindkarukachal 3 роки тому +1

    ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം, പഴയ E4 - elephant കാണുന്ന അതെ ഫീൽ, അവതരണവും അതുപോലെ ക്യാമറ, അലിയാർ സാറിന്റെ ശബ്ദം കൂടി ആകുമ്പോൾ 🙏🙏 ഒരു രക്ഷയും ഇല്ല, വലിയ കേശവൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം 🙏

    • @aravindkarukachal
      @aravindkarukachal 3 роки тому

      @@Sree4Elephantsoffical തീർച്ചയായും 👌

  • @sreekumarg773
    @sreekumarg773 3 роки тому +3

    ശ്രീയേട്ടാ വലിയകേശവന്റെ ഒരു വീഡിയോ ചെയ്യുമോ അവൻ സുഖം ആയതിനു ശേഷം..... അവതരണം അടിപൊളി പറയാതിരിക്കാൻ പറ്റില്ല..........👍👍👍👍🙏🙏🙏

    • @vkslife193
      @vkslife193 3 роки тому

      ❤️❤️❤️❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому

    Thank you sir 🌹🌹🌹🌹🌹🌹🌹🙏😍🙏🙏🙏🌹🌹🌹🌹😍🙏😍🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🌹🌹🌹🌹🌹

  • @salinkhan3610
    @salinkhan3610 3 роки тому

    Etra precise aayittanu chetta oro visuals um capture cheytekunne🙌...Itreyum Resplendent and ecstatic aayi elephant vlogs ee aduthonnum aarkum cheyaan pateetilla...Such a mastercrafstman you are chetta 🙌♥️🤗

  • @bijinipk7862
    @bijinipk7862 3 роки тому

    ഗുരുവായൂര് ഇൻഡസ്. ഗുരുവായൂർ വലിയ കേശവൻ 😎😎😎🐘🐘🐘🐘❤️❤️🥰🥰🥰💛

  • @vkslife193
    @vkslife193 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️Valiya Keshavan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anandachuachu1513
    @anandachuachu1513 Рік тому

    ❤️❤️❤️😘😘😘

  • @akshaikumarv348
    @akshaikumarv348 3 роки тому

    Nice, again that childhood programme is back with power, we were actually waited enthusiastically for e4 elephants each episodes, like wise now that same team is back with bang, very happy. wishing you all the success team.

  • @harikrishnangopan3576
    @harikrishnangopan3576 3 роки тому +1

    മനോഹരം 🏹✨️

  • @binjurajendran
    @binjurajendran 3 роки тому

    🥰🥰😘 puthiya aana arivukalum.. chila samshayangal matti thannathinum nandhi.. 😇

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 роки тому

    നല്ല അവതരണം 😍👌👌

  • @നാരായണപ്രിയൻനന്ദൻ

    എല്ലാം ഭഗവാന്റെ ഹിതം പോലെ വരട്ടെ...

    • @balasubramanyan4930
      @balasubramanyan4930 3 роки тому

      Adhu a gadimontea eshtagalalea nadakathlu😄😄😄😄😄

  • @rajeevmezhathur
    @rajeevmezhathur 3 роки тому +1

    അഭിനന്ദനങ്ങള്‍

    • @rajeevmezhathur
      @rajeevmezhathur 3 роки тому

      @@Sree4Elephantsoffical ഒരു കാര്യം കൂടി മികച്ച ക്വാളിറ്റിയിൽ വീഡിയോ ആനപ്രേമികൾക്ക് നൽകുന്നതിന് നന്ദി അറിയിക്കുന്നു..🌹🌹

  • @abhiram.s5092
    @abhiram.s5092 3 роки тому

    മനോഹരമായ video👌🙏

    • @abhiram.s5092
      @abhiram.s5092 3 роки тому

      തീർച്ചയായിട്ടും 🙏

  • @onair7177
    @onair7177 Рік тому

    ❤❤❤❤

  • @shamsushamsu8210
    @shamsushamsu8210 3 роки тому

    നന്ദൻ

  • @unnikrishnan333
    @unnikrishnan333 3 роки тому +2

    ഒരു രോമാഞ്ചത്തോടെ ആണ് കേട്ടത്,, ഗുരുവായൂർ കേശവനേക്കുറിച്ച് എത്രകേട്ടാലും മതിവരില്ല,, ഞാനുൾപ്പെടെ ഇന്നത്തെ തലമുറ കഥകളിലൂടെ മാത്രം അറിഞ്ഞ ആനച്ചന്തമാണ് ഗുരുവായൂർ കേശവൻ, 16-2-1977 ൽ ആണ് ഞാൻ ജനിച്ചത്,, അതിനും രണ്ട് മാസം മുമ്പാണ് കേശവൻ ഭഗവത്പാദത്തിൽ ലയിച്ചത്,, ഒരു കാര്യം video യിൽ പറയുന്നത് കേശവൻ്റെ ഇന്നത്തെ അവശേഷിപ്പുകൾ ചിത്രങ്ങൾ മാത്രമെന്ന്,,, അത് തെറ്റല്ലേ, ഗുരുവായൂർ നാലമ്പലത്തിലേക്ക് കടക്കുന്നു ഗോപുരവാതിലിന് മുകളിൽ കാണുന്ന രണ്ട് കൊമ്പുകൾ കേശവൻ്റെതല്ലേ,,,,, കൂടാതെ ഈ അടുത്ത കാലത്ത് ഭഗവത്പാദത്തിൽ ലയിച്ച പത്മനാഭനേക്കുറിച്ചും നന്നായി വർണ്ണിച്ചിട്ടുണ്ട്,,, ഈ രണ്ട് ഗജശ്രേഷ്ഠൻമാർക്കും പ്രണാമം,, അതോടൊപ്പം അടുത്ത അവകാശി ആയി തിരഞ്ഞെടുക്കപ്പെടുന്ന കരിവീരൻമാർക്കും ഗുരുവായൂരപ്പൻ ദീർഘായുസു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,

  • @jayakrishnac5725
    @jayakrishnac5725 3 роки тому

    Sreeyetta I like u

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you Jayakrishna...
      തുടർന്നും ഒപ്പം ഉണ്ടാവണം.
      എന്നു വേണമെങ്കിലും നിന്നു പോകാവുന്ന അവസ്ഥയിൽ തട്ടിത്തടഞ്ഞു മുന്നോട്ടു നീങ്ങുന്ന ചാനലിന്റെ നിലനിൽപ്പിന് സപ്പോർട്ട് ചെയ്യണം.

  • @dinithdinith7541
    @dinithdinith7541 3 роки тому

    Adipwoli

  • @vimalchandran9795
    @vimalchandran9795 3 роки тому

    മനോഹരം👌

  • @kishormt3
    @kishormt3 3 роки тому +5

    അഴകിൽ ഇന്ദ്രൻ തന്നെ മറുവാക്കില്ല
    പ്രൗഢിയിൽ നന്ദനും ഒട്ടും മോശമല്ല.
    എന്നാൽ വലിയ കേശവൻ,
    അവനൊരു വേറെ ലെവൽ ആണ്.
    ഗജരാജൻ കേശവന്റെ പ്രൗഢിയും ഗാംഭീര്യവും,
    പദ്മനാഭന്റെ അന്തസ്സും ആഭിജാത്യവും,
    ഗുരുവായൂരപ്പന്റെ യസ്സസ്സും ദൈവീകത്യവും,
    ആവാഹിച്ചെടുത്ത ഒരേഒരു മുഖഭാവം ഞാൻ വലിയ കേശവനിൽ മാത്രമേ കണ്ടിട്ടുള്ളു.....

    • @vkslife193
      @vkslife193 3 роки тому +1

      Sathyam....❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому

    മനോഹരം.. ചേട്ടാ..

    • @ARUNARUN-wp3uh
      @ARUNARUN-wp3uh 3 роки тому

      @@Sree4Elephantsoffical ഉറപ്പായിട്ടും...

  • @nattumakkalsfans2644
    @nattumakkalsfans2644 3 роки тому

    ശ്രീകുമാരേട്ടൻ ഒരു സംഭവാനോ 🙏🙏🙏

  • @dhanushchandra9443
    @dhanushchandra9443 3 роки тому

    അടിപൊളി🤩

  • @rahulrajendran9592
    @rahulrajendran9592 3 роки тому +3

    കേശവന് പെട്ടന്ന് സുഖം പ്രാപിക്കട്ടെ.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +2

    പദ്മനാഭ പ്രഭു 🙏🙏🙏🙏

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому

      @@Sree4Elephantsoffical അതൊക്കെ മുന്നേ ചെയ്തു. Sunday ഏതാ എപ്പിസോഡ്

  • @dineshgopalakrishnan834
    @dineshgopalakrishnan834 3 роки тому

    Superb 👌👌👌👌👌

  • @shamilraj6770
    @shamilraj6770 3 роки тому

    Nannayii🥰🥰🥰

  • @parvathyhariharan8985
    @parvathyhariharan8985 3 роки тому

    Narration is really interesting.

  • @ratheeshviswanath
    @ratheeshviswanath 3 роки тому

    ഗുരുവായൂർ അനന്തനാരായണനെക്കുറിച്ചു ( പഴയ മംഗലാംകുന്ന് അപ്പു ) എപ്പിസോഡ് ചെയ്യാമോ സർ.

  • @llll507
    @llll507 2 роки тому

    guruvayur nandan ആണ് 🙂

  • @Miithunvardhan
    @Miithunvardhan 3 роки тому

    Heloo..detail ayi...Paramekkavu sree padmanabhan ne onnu cheyyuu......chattakkaranil ninnum othiri details share cheyyuu......

    • @Miithunvardhan
      @Miithunvardhan 3 роки тому

      @@Sree4Elephantsoffical oh..ok...orupad negative abhipraayam Kannumani ye kurich kelkunjnd.....but i dont believe all in it........video edukumbol atine kurich kuude onnu thirakkuu........and thekkan side il valiya parichayam illatha aanayanu padmanabhan.....apo aalukalku oru new experience kuude aakummm.......any way..thankss

  • @satheeshchelikkattil6433
    @satheeshchelikkattil6433 3 роки тому

    Very nice

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Magalamkunnu Ayyappan and Magalamkunnu Saran Ayyappan episode please🙏🙏🙏🙏🙏

  • @vineeththoppil
    @vineeththoppil 3 роки тому

    Superb

  • @gajadhwani802
    @gajadhwani802 3 роки тому +3

    ❣❤️❣️❤️❣️❤️❣️❤️❣

    • @gajadhwani802
      @gajadhwani802 3 роки тому +1

      @@Sree4Elephantsoffical oK👍 full support ഉണ്ടാവും....❤❣️

  • @maheshm.n1730
    @maheshm.n1730 3 роки тому

    Super ettaaa....

  • @anjalinair187
    @anjalinair187 3 роки тому

    the narrators voice is mesmerizing

  • @praveenp4514
    @praveenp4514 3 роки тому

    Waiting

  • @jithinlals2868
    @jithinlals2868 3 роки тому

    Supper program...

  • @venugopalk676
    @venugopalk676 3 роки тому +1

    Valiyakeshavan

  • @arjuns2829
    @arjuns2829 3 роки тому

    Kidu😍😍

    • @arjuns2829
      @arjuns2829 3 роки тому

      @@Sree4Elephantsoffical urapayitum ...pandathe videos epozhum repeat kanunudu..katta fan aanu

  • @nidhinkj7933
    @nidhinkj7933 Рік тому

    Guruvayoor Appannda Swandham Aannakootam

  • @maneeshmohanan772
    @maneeshmohanan772 3 роки тому

    All the best..👍👍👍

  • @nithinmohan4230
    @nithinmohan4230 3 роки тому +1

    ❤❤❤

  • @vrishtiinterior.vrishti.5276
    @vrishtiinterior.vrishti.5276 3 роки тому +1

    എല്ലാം ഭഗവാന്റെ ഹിതം പോലെ

  • @josephkollannur5475
    @josephkollannur5475 6 місяців тому

    ഗുരുവായൂർ ഇന്ദ്രസൻ

  • @sreenathks9739
    @sreenathks9739 3 роки тому

    ചുള്ളിപറമ്പിൽ വിഷ്ണു ശങ്കർ ഒരു വീഡിയോ ചെയ്യു 😍plz

  • @Athulb306
    @Athulb306 3 роки тому

    ഗുരുവായൂർ രാമചന്ദ്രൻ🔥 ഗുരുവായൂർ മുകുന്ദൻ ഇവരുടെ വീഡിയോ ചെയ്യൂ..........

  • @Shivsri8118
    @Shivsri8118 3 роки тому

    🙏🙏🙏

  • @viveknair5972
    @viveknair5972 3 роки тому

    Guruvayurappa

  • @npk07
    @npk07 3 роки тому

    ❤️❤️❤️❤️❤️❤️
    Waiting ane eppo Sunday 12 mani Avan ❤️❤️❤️❤️❤️

  • @Muhammedziyan
    @Muhammedziyan 3 роки тому +2

    മുറിവാലൻ മൂകുന്ദൻ വീഡിയോ ചെയ്യുമോ

  • @adithyanpv5922
    @adithyanpv5922 3 роки тому +1

    ❤️💐🙏

    • @adithyanpv5922
      @adithyanpv5922 3 роки тому +1

      @@Sree4Elephantsoffical cheyythu..... എല്ലാ episodeum share cheyyarund....❣️

  • @thiriyadans4u
    @thiriyadans4u 3 роки тому

    ഹൈ പിച് റേഞ്ച് ✌️

  • @anandhuappus5400
    @anandhuappus5400 3 роки тому +1

    ♥️♥️♥️👍

  • @malayalichannel2112
    @malayalichannel2112 3 роки тому

    Video kurachukoode clarity undenkil nannayirunnu

  • @akhilknair2872
    @akhilknair2872 3 роки тому

    Sreekumar etta , starting bgm athra pora .. onnu sradhichekk

  • @naveenrs6047
    @naveenrs6047 3 роки тому +7

    Varunnu guruvayur damordas.. Bhaviyilae guruvayoor keshavan aavum avan..