Third Semester BA/BSc Malayalam സംവിധായകന്റെ കല | അടൂർ ഗോപാലകൃഷ്ണൻ | Samvidhayakante Kala | Adoor

Поділитися
Вставка
  • Опубліковано 12 жов 2024
  • ചലച്ചിത്രം ചലച്ചിത്രകാരന്റെ ആത്മാവിഷ്കാരോപാധിയാണ്. ഒരു വ്യവസായമെന്നതിലുപരിയായി കല എന്ന നിലയിൽ ചലച്ചിത്രത്തെ സമീപിക്കേണ്ടതുണ്ട്. സിനിമയുടെ പ്രാരംഭ ഘട്ടം മുതൽ സിനിമ ഒരു കലയായി അംഗീകരിക്കപ്പെടുന്ന കാലഘട്ടം വരെയുള്ള ചലച്ചിത്ര പ്രവർത്തനങ്ങളെ മുൻ നിർത്തി സംവിധായകനാണ് സിനിമയുടെ സ്രഷ്ടാവ് എന്ന് തെളിയിക്കുകയാണ് അടൂർ.

КОМЕНТАРІ • 72