👍സ്വാമിജി 🙏, ജനനം.. മരണം. അതിനിടയിൽ നമുക്ക് കിട്ടുന്ന സമയം അത് ഒരു സെക്കന്റ് മുതൽ വർഷങ്ങളോളം, അതിനിടയിൽ ചെയ്യുന്ന നല്ലകാര്യങ്ങൾ, മറ്റുള്ളവരെ ചിന്തിപ്പിക്കുന്ന അറിവുകൾ പങ്കിടൽ. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു... 🤲
സ്വാമിജി ഖുർആനിന്ന് അക്ഷരമില്ലായിരുന്നു ശബ്ദം ഇല്ലായിരുന്നു അത് തിരുനബി സല്ലാല്ലാഹു അ വ സല്ലം തങ്ങളുടെ ഹൃദയത്തിൽ ഇറങ്ങിയതാണ് ശേഷം അവിടത്തെ അരുമ ശിഷ്യൻമാർ കോടികരിച്ചതാണ് പരിശുദ്ധ ഗ്രന്ഥം🙏
Alhamdulillah❤❤❤
❤
Very correct മുസ്ലിം നാമ ദാരികളെക്കാൾ എത്രയോ ഉന്നതിയിലാണ് താങ്കൾ
നിങ്ങളുടെ ജീവിതം കണ്ട് മനസ്സിലാക്കി അവരെ ഇസ്ലാമിലേക്ക് ആകർഷിക്കണം, അരീതിയിൽ ജീവിക്കണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത് ഇസ്ലാം,,, സ്വാമീ
👍സ്വാമിജി 🙏, ജനനം.. മരണം. അതിനിടയിൽ നമുക്ക് കിട്ടുന്ന സമയം അത് ഒരു സെക്കന്റ് മുതൽ വർഷങ്ങളോളം, അതിനിടയിൽ ചെയ്യുന്ന നല്ലകാര്യങ്ങൾ, മറ്റുള്ളവരെ ചിന്തിപ്പിക്കുന്ന അറിവുകൾ പങ്കിടൽ. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു... 🤲
Yes
❤❤❤❤❤
💯💯
❤️🙏🙏🙏
Nice speech 🎉
Good morning
Inshaallah
Let Allah give you Hidayath and success here after
സ്വാമിജിപറഞ്ഞ വാക്കുകൾ സംഘികളുടേയും ക്രിസംഘികളുടേയും മനസ്സിൽതീക്കട്ടയായിമാറും...🤯
All are one.
ഖാൻഎന്ന്പറയുന്നവർ പഠാണികളാണ്...😵💫
എന്നെപ്പോലെ സ്വാമിജിയും...🤓
മെഹരുന്നിസും ജാവഹരും എനിക്കറിയാം സ്വാമി കുറെ കാലമായി കല്ലുരിലാണ് അവരുടെ തറവാട്
ശ്രുതി... സ്മൃതി... രണ്ട് വേദ ത്തെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കണം...
സ്വാമിജി ഖുർആനിന്ന് അക്ഷരമില്ലായിരുന്നു ശബ്ദം ഇല്ലായിരുന്നു അത് തിരുനബി സല്ലാല്ലാഹു അ വ സല്ലം തങ്ങളുടെ ഹൃദയത്തിൽ ഇറങ്ങിയതാണ് ശേഷം അവിടത്തെ അരുമ ശിഷ്യൻമാർ കോടികരിച്ചതാണ് പരിശുദ്ധ ഗ്രന്ഥം🙏
അല്ലാഹു ഇറക്കിയത് ആണ്