മംഗലാംകുന്ന് കർണ്ണൻ എന്ന ദൈവം | Mankalamkunnu Karnan

Поділитися
Вставка
  • Опубліковано 15 вер 2024
  • #aanakkaryam #elephant #kerala #mankalamkunnukarnan #ramachandran #raman #forest #mashup

КОМЕНТАРІ • 130

  • @kargilnath8231
    @kargilnath8231 2 роки тому +39

    അന്നും ഇന്നും എന്നും ഇതിഹാസപിറവി എന്ന് വിളികേണ്ടത് കർണ്ണനല്ലാതെ വേറെയാരുമില്ല എന്നതാണ് സത്യം ചരിത്ര നായകന്🙏

  • @kichusurya7101
    @kichusurya7101 2 роки тому +15

    ഇത് വരെനേരിൽ കാണാൻ പറ്റിയില്ലേലും മനസിൽ ഇശ്വരന്ടെ കൂടേയാ ഇന്നും കർണ്ണന്റെ സ്ഥാനം 🙏🥰

  • @arjun3945
    @arjun3945 2 роки тому +55

    കർണാപിയെ നീ പോയിട്ടില്ല ഞങ്ങളുടെ മനസ്സിൽ നീ ഇപ്പോഴും ഉണ്ട് കർണ🥺❤️

  • @adarshunni6935
    @adarshunni6935 2 роки тому +14

    കർണ്ണൻ that name is enough 🔥 അതിപ്പോ മഹാഭാരതത്തിൽ ആയാലും ആനകാര്യത്തിൽ ആയാലും 🔥😌

  • @jaseemstm1241
    @jaseemstm1241 2 роки тому +17

    കർണ്ണൻ uir എനിക്ക് അവസാനം ആയി ഒന്ന് കാണാൻ കുടി പറ്റില്ല പക്ഷെ ഞാൻ എന്നും കർണ്ണനെ കാണും അവൻ എന്റെ ഹൃദയത്തിൽണ്ട് എന്റെ രക്‌തം പോലെ കർണ്ണൻ എനിക്ക് അന്നും ഇന്നും uir തന്നെയാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @grandwizzards192
    @grandwizzards192 2 роки тому +17

    സത്യം പറയാമെല്ലോ കരഞ്ഞു പോയി 😭... ഒരു വന്യജീവി ആയിട്ട് പോലും അവന്റ അമർഷം ആർടെനേരേം കാണിച്ചിട്ടില്ല....ഞാൻ കർണനെ സ്നേഹിച്ചതിന്റ കാരണം അവന്റ സ്വഭാവം കൊണ്ടാണ്.... പാപ്പാന്മാരടക്കം എല്ലാർക്കും കർണനെ ബഹുമാനം ആണ് സ്നേഹം ആണ്... ലോകത്തിൽ ഇതുപോലെ ഒരു ആന ഒരിക്കലും പിറക്കില്ല😊.. അനിയൻ അയ്യപ്പൻ ഉണ്ടേൽ എന്ത് വേണേലും വിട്ട് കൊടുക്കാൻ മനസ് ഉള്ളവൻ... കർണ്ണൻ എന്ന പേര് കൊണ്ട ഒരു ആന 😘🔥...
    നിങ്ങളുടെ ഓരോ വീഡിയോ വരുമ്പോളും ഞാൻ ഓടി വരും കാരണം കർണനെ സ്നേഹിക്കുന്ന ആരാധകരുടെ മനസ് മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട്.. 💜അതെ നിങ്ങളെ പോലെ ഞാനും കർണനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് 😍.. Eniyum videos പ്രേതീക്ഷിക്കുന്നു... 🙏🏻

    • @akyt5838
      @akyt5838  2 роки тому +5

      ഈ യൂട്യൂബ് ചാനൽ തുടങ്ങും മുൻപ്.. കർണ്ണൻ നമ്മളെ വിട്ട് പോകും മുൻപ്‌..
      കർണന് വേണ്ടി ചെറിയ ഒരു വീഡിയോ ഞാൻ എഡിറ്റ്‌ ചെയ്ത് കൊണ്ട് ഇരിയ്കുമ്പോ.. ഒരു പ്രവാസി ആയ
      ഞാൻ ഒരു ദിവസം രാവിലെ ഫ്‌എം റേഡിയോയിലൂടെ അറിയുന്നു..കർണ്ണൻ നമ്മളെ വിട്ട് പോയ് എന്ന്..
      നാടും വീടും ഒക്കെ വിട്ട് നിൽക്കുമ്പോ..
      എനിക്ക് അത് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു..
      രണ്ടാഴ്ചയോളം നീണ്ടു നിന്നു ആ വിഷമത്തിൽ നിന്നും Recover ആവാൻ..
      എന്റെ ഓരോ വീഡിയോയ്കും വരുന്ന സപ്പോർട്ട് പ്രതീക്‌ഷിച്ചതിലും അപ്പുറമാണ്.. Thank Youh Each and everyone!💝😍
      Videos never Ends!! 🔥😍

    • @grandwizzards192
      @grandwizzards192 2 роки тому +4

      @@akyt5838 നമ്മളെ പോലെ കുറച്ചു പേരെങ്കിലും ജീവിച്ചിരിക്കുന്നത് വരെ കർണനു മരണമില്ല ❤️

  • @robinthankachan
    @robinthankachan 2 роки тому +5

    എല്ലാരുടെയും മനസ്സിൽ ഇരിപ്പ് ഉറപ്പിച്ചിട്ട് അവൻ അങ്ങ് പോയില്ലേ ❤

  • @DvishnuVDvishnuV
    @DvishnuVDvishnuV 2 роки тому +13

    കർണ്ണൻ ഉയിരേ 🥺🥺🥺🥺 മറക്കില്ല മരിക്കുവോളം

  • @bdgamer5476
    @bdgamer5476 2 роки тому +6

    ഇ വിഡിയോ ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ ⚡️ KARNAN🥺😚❤

  • @gamingwith9870
    @gamingwith9870 2 роки тому +4

    കാരണപ്പി നീ എന്തിനാ ലോകം വിട്ടു പോയെ നിന്നെ സ്നേഹിചിട്ട് കൊതി തീർന്നിട്ടില്ല 😭😭😭😭😭😭😭😭😭😭😭😭😭😢😢😢😭😭😭😘😘

    • @sajithasuresh5715
      @sajithasuresh5715 2 роки тому +1

      ശെരിയ കണ്ണ് നിറയാതെ കർണ്ണാപ്പിയുടെ വീഡിയോ ഒന്നും കാണാൻ പറ്റുന്നില്ല 😢😢😢

  • @jezlingeo
    @jezlingeo 2 роки тому +26

    Salaam Ak Yt....... കർണനെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു......... Ningade videos spr aaauu....... 🔥🔥🔥karnan🔥🔥🔥......ithu kaanumbool kooduthal miss cheyyunnu....... 💔💔💔💔💔

  • @kailas.rkailas.r9218
    @kailas.rkailas.r9218 2 роки тому +6

    Inni ellalo pashe avan eporum namude manasil kanum we miss u karna 🌹🌹🌹🌹🌹

  • @rakeshkskittu8380
    @rakeshkskittu8380 2 роки тому +16

    കർണാപ്പി ❤❤❤🙏

  • @safvan9435
    @safvan9435 2 роки тому +13

    മംഗലാംകുന്ന്കർണൻ❤️❤️❤️💕💕

  • @arunsankar7725
    @arunsankar7725 2 роки тому +12

    Oru jeevanenkillum rakshilunnavananu daivam ❤️karnaN ❤️

  • @vinayakcr7185
    @vinayakcr7185 2 роки тому +5

    RaMaN.. കണ്ടുപഠിക്കേണ്ട മുതല്..😪 KARNNAN 😪

  • @prasanthpachus9853
    @prasanthpachus9853 2 роки тому +9

    ആയിരക്കണ്ണി പൂരത്തിന് അല്ലെ പോക്കളങ്ങര പൂരത്തിന് ആണ് കർണ്ണൻ ഉയിർ 🥰🥰🥰🥰🥰

    • @akyt5838
      @akyt5838  2 роки тому

      💝😍

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 2 роки тому

      അവന്റെ ചെറിയ അച്ഛന് തെറ്റിപോയത് ആയിരിക്കും

  • @string826
    @string826 2 роки тому +5

    keep going bro.
    Karnappi😍

  • @ROCKY-ns4tx
    @ROCKY-ns4tx 2 роки тому +19

    KARNAN that name is enough 🔥🔥🔥❤

  • @sanjuas769
    @sanjuas769 2 роки тому +6

    Oru high voltage item cheyy bro

  • @smilekiller4148
    @smilekiller4148 2 роки тому +10

    Karna 😭😭😭😭🙏🙏🙏🙏

  • @binumanoj4729
    @binumanoj4729 2 роки тому +8

    Eth anna alla sahkashal darma putran annu 🔥🔥🔥

  • @sree6765
    @sree6765 2 роки тому +7

    എന്റെ സൂര്യപുത്രൻ 💞💞💞😔

  • @Jinnu-2972
    @Jinnu-2972 2 роки тому +14

    Karnaappi 💔😔😔

  • @naidooda226
    @naidooda226 2 роки тому +12

    കർണൻ ❤🙌

  • @karnanissam7836
    @karnanissam7836 2 роки тому +4

    Karnappi uyirnta uyirea 💞💞💞💞💞💞💞💞

  • @sreekala7806
    @sreekala7806 2 роки тому +3

    Ente karanappi ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰❤️ karana🥰🥰🥰🥰🥰🥰

  • @rajeshkkbkulangara5166
    @rajeshkkbkulangara5166 2 роки тому +9

    എന്റ്റ കർണ്ണൻ....പാവം...😍😍😪😪😪😪

  • @gamingwithboss1993
    @gamingwithboss1993 2 роки тому +13

    KARNAN UYIR 😘😘😘😭

  • @ajeshadoor8517
    @ajeshadoor8517 2 роки тому +8

    തമ്പുരാൻ 🐘🙏😍🔥🧡💪😘

  • @rahulramesh5115
    @rahulramesh5115 2 роки тому +9

    Karnan 😭😭😭

  • @sharonsharu6396
    @sharonsharu6396 2 роки тому +6

    Karnapi poyitt 28nn 1 varsham💔👑

  • @meghalayaexplorer9490
    @meghalayaexplorer9490 2 роки тому +10

    Thampuran karnan❤️

  • @SonGoku21-0
    @SonGoku21-0 2 роки тому +4

    Marakilla marikum vare❤💔

  • @ADaRSH-gg7bf
    @ADaRSH-gg7bf 2 роки тому +5

    കർണാപ്പി 😭

  • @adhwaith494
    @adhwaith494 2 роки тому +9

    Karnaapi💕🥰❤️

  • @Oliver-w7o
    @Oliver-w7o 2 роки тому +7

    🥺🥺

  • @kunjutti290
    @kunjutti290 2 роки тому +5

    🥺💔

  • @ADHUYT
    @ADHUYT 2 роки тому +6

    Karnan uyirrrrrrr ❤️❤️❤️❤️ karna Nena Marakela

  • @PradeeshSukumaran-q2l
    @PradeeshSukumaran-q2l 5 місяців тому

    കർണ്ണൻ ശാന്തനാണ്. അവനേപോലെ അവൻ തന്നെ ഉള്ളു. ❤❤❤❤❤

  • @Roshin_aanapranthan
    @Roshin_aanapranthan 2 роки тому +3

    എന്തിനാ നീ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേക്ക് പോയത് ഞങ്ങൾക്ക് എത്ര സങ്കടമായി എന്നറിയോ കർണ്ണ ഞങ്ങളുടെ ഹൃദയത്തിൽ നിന്നെ അല്ലാതെ വേറെ ആരെയാഡാ ഞങ്ങൾ നെഞ്ചിലേറ്റി ആരാധിച്ചിട്ടുള്ളത് നിന്റെ മരണവാർത്ത ഞങ്ങൾക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല മരണ വാർത്ത അറിഞ്ഞപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കുകയായിരുന്നു പറഞ്ഞതൊന്നും സത്യമായിരിക്കരുതേ എന്ന് നീ എങ്ങും പോയിട്ടില്ലകർണ്ണ നീ ഞങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ട് നീ ഞങ്ങളെ വിട്ടു പോയിട്ടില്ല പോവാൻ ഞങ്ങൾ സമ്മതിക്കില്ല നിന്നെ ഞങ്ങൾക്ക് വേണം അത്രയ്ക്ക് ഇഷ്ട കർണ്ണ ഞങ്ങൾ തന്ന തമ്പുരാൻ എന്ന പട്ടം ഞങ്ങൾ സ്നേഹം കൊണ്ട് തന്നതാണ് കർണ്ണൻ ഞങ്ങളുടെ കൂടെയുണ്ട്😭😭😭 ഐ മിസ്സ്‌ യു ഐ ആം വെരി വെരി മിസ്സ്‌ യു കർണ്ണ 😭

  • @harikrishnana.r9630
    @harikrishnana.r9630 2 роки тому +10

    Karnan is lub❤❤

  • @geojith2929
    @geojith2929 2 роки тому +3

    കർണ്ണൻ 😘❤️😔

  • @aneeshakka2678
    @aneeshakka2678 2 роки тому +3

    കർണൻ ഉയിർ

  • @arjunkrishnae.rcr7824
    @arjunkrishnae.rcr7824 2 роки тому +4

    Karan 🙂😣

  • @appuslife4226
    @appuslife4226 2 роки тому +2

    ഓരോ ചുവടുംവച്ചു ഞങ്ങടെ മനസിലേക്ക് നടന്നുകയറിയവൻ ഞങ്ങടെ സ്വന്തം കർണപ്പി 🥺🥺🥺🥺🥺🥺🥺💔💔💔💔💔

  • @madhavkrishna2571
    @madhavkrishna2571 2 роки тому +10

    Karnan💓

  • @arjunaju4240
    @arjunaju4240 2 роки тому +6

    🥺🥺🥺❣️

  • @ratheeshkumartk8929
    @ratheeshkumartk8929 2 роки тому +2

    ഇന്നും നേരിൽ കാണാൻ പറ്റിയില്ല എന്നാലും എന്നെ ഒരു ആന പ്രേമി ആക്കിയത് കർണൻ ആണ് വർഷം എത്ര കഴിഞ്ഞാലും നിലവിന്റെ തമ്പുരാനെ മറക്കാൻ കഴിയില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sadasivans4790
    @sadasivans4790 2 роки тому +7

    ♥️❤💖

  • @castro10k29
    @castro10k29 2 роки тому +4

    Nilav kond mathram alla avante sobavam kond koodi ane thamburan enn vilikkunn❤

  • @Sanjay-ir6ib
    @Sanjay-ir6ib 2 роки тому +4

    Karnan🔥🔥🔥

  • @Sp_Editz_leo10
    @Sp_Editz_leo10 2 роки тому +10

    ❤❤🥰😍😍🙏🙏🙏🙏🙏🙏🙏🙏🙏

  • @rezstar4057
    @rezstar4057 2 роки тому +8

    Karnan😘💞

  • @robin.sodanavattom2830
    @robin.sodanavattom2830 2 роки тому +5

    🔥🔥🔥🌞🌞🌞🌞🔥🔥🔥

  • @abhijithssru5392
    @abhijithssru5392 2 роки тому +14

    വടക്കുംനാഥക്ഷേത്രത്തിലെ വടക്കെ ഗോപുരം തള്ളി തുറന്നുവരുന്ന കർണനെ കാണാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു 😔😔

    • @string826
      @string826 2 роки тому +9

      Namude manas thali thuranatile... ath pore bro

    • @karnanissam7836
      @karnanissam7836 2 роки тому +3

      @@string826 athe tanna karnappi uyirnta uyirea 💞💞💞💞💞💞💞💞

  • @engandiyurkaran3115
    @engandiyurkaran3115 Рік тому

    ആയിരംകണ്ണി പൂരത്തിന് അല്ല എങ്ങണ്ടിയൂരിൽ തന്നെ പൊക്കുളങ്ങര പൂരത്തിന് ആണ് ഉണ്ടായത് പുലർച്ചെ പൂരത്തിന്... അന്ന് കർണന്റെ മുന്നിൽ പോയിരുന്നത് ചുള്ളി ആയിരുന്നു... അപകടം കഴിഞ്ഞ് ചുള്ളിപ്പറമ്പിലെ തറിയിൽ ആയിരുന്നു കർണ്ണൻ... അന്ന് അത് കർണ്ണൻ ആയതുകൊണ്ട് എങ്ങാണ്ടിയുർകാരിൽ പലരുടെയും ജീവൻ ആപത്തിൽ ആയില്ല.... ഒരേ ഒരു തമ്പുരാൻ❤❤❤❤❤❤❤

  • @yadhusvloges6414
    @yadhusvloges6414 Рік тому

    അന്നും ഇന്നും നിലവിൻ്റെ തമ്പുരാൻ കർണ്ണർ തന്നെ

  • @akhi...1748
    @akhi...1748 Рік тому +1

    Karnane njn ettavumathikam ishtapedaan kaaranam Avante swabhaavam thanneyaanu 😘💓

  • @vishnuak6988
    @vishnuak6988 2 роки тому +5

    Never humans can achive this

  • @karnanff683
    @karnanff683 2 роки тому +5

  • @ajithp2658
    @ajithp2658 2 роки тому +1

    Snehavum porrattaveeriyavum kondu ulakanayakan ay marya veera yodhav nilavinte thamburan sooryputhran ethihassachacravarthy manghalam kunnu Karnan 🙏🙏🙏🙏🙏🙏

  • @vinuraj8801
    @vinuraj8801 2 роки тому +8

    Kalakki mwtee❤️

  • @harinandankh3593
    @harinandankh3593 2 роки тому +4

    Karnnan

  • @abhishekmohan6320
    @abhishekmohan6320 2 роки тому +4

    😢😢😢😭😭🌹🌹🌹

  • @anandtp3811
    @anandtp3811 2 роки тому +1

    😔❤❤😢കർണ്ണാ...

  • @Kfgaming814
    @Kfgaming814 2 роки тому +3

    Karnan 💔🥺

  • @deepsJins
    @deepsJins 2 роки тому +4

    😥🥰🥰😘😘😘🙏🙏🙏💐💐🙏

  • @syammohansyam121
    @syammohansyam121 2 роки тому +2

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rajeshraj3013
    @rajeshraj3013 2 роки тому +3

    Thamburan

  • @__e_v_i_l__9154
    @__e_v_i_l__9154 2 роки тому +3

    😍😍😍❤❤❤❤❤😍😍😍❤❤

  • @ashlynjoseph7456
    @ashlynjoseph7456 2 роки тому +3

    🥰

  • @unnir7307
    @unnir7307 2 роки тому +3

    Karnnan😔

  • @sarath.karnan1033
    @sarath.karnan1033 2 роки тому +3

    Bro sk anadapatpanaban story policum alakil pkv

  • @ajithkbiju7345
    @ajithkbiju7345 2 роки тому +3

    Kannapi 😔😔😔

  • @sinansuriya5510
    @sinansuriya5510 2 роки тому +2

    ഒരൊറ്റ പേര് തമ്പുരാൻ 😔😘

  • @Shankar_saju
    @Shankar_saju 2 роки тому +3

    🔥🔥🔥🔥

  • @GodzillaGodzilla-zf2wt
    @GodzillaGodzilla-zf2wt 2 роки тому +4

    Kannu Nantwich kalanjalloa karnnan ne ennu jeevikunnu..

  • @amaldev1011
    @amaldev1011 2 роки тому +2

    Karnnan ulappol Oru Vasi undayirunnu pakshe ippo namude karannan namude manasil mathrame ulu namal kannan pattaththa lokathekku namale vittu poyi💯💔😓

  • @sujinvssujinvs9132
    @sujinvssujinvs9132 2 роки тому +3

    😔😭♥️♥️♥️

  • @abhisyam6326
    @abhisyam6326 2 роки тому +4

    He was death 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @nkgaming1055
    @nkgaming1055 2 роки тому +4

    Ayikote pambadi episode pls

  • @binumanoj4729
    @binumanoj4729 2 роки тому +4

    THAMBRAN mrigam alla ath oru Entga parayande ennu ariyilla bro Enak

  • @aswinp8324
    @aswinp8324 2 роки тому +2

    😢😢😢😢😢

  • @karnnan123
    @karnnan123 2 роки тому +3

    😔

  • @agman3145
    @agman3145 2 роки тому +1

    💔💔

  • @Animixtub31
    @Animixtub31 Рік тому +1

    🥺🥺🥺🥀💔

  • @sharathm9597
    @sharathm9597 2 роки тому +3

    ഓരേ വട്ടo orkkumbozhum kannu nanayatha nimisham polumillaa sahikkunnillaa karnna athrakk undu manasile sthanam 😔

  • @shijinshiji6204
    @shijinshiji6204 2 роки тому +2

    ❣️❣️❣️❣️💔💔💔💔❣️❣️❣️💔💔💔

  • @jokergaming-lt5yo
    @jokergaming-lt5yo Рік тому

    Sad ayi😢😢😢

  • @sajeevparayil73
    @sajeevparayil73 2 роки тому +2

    Entekannappikanneerodeninneorkkunnu

  • @sajithsree377
    @sajithsree377 Рік тому

    തമ്പുരാൻ

  • @sreeragmp9785
    @sreeragmp9785 Рік тому

    Ee video kanddu karanjavar unddo🥺

  • @noblechacko7466
    @noblechacko7466 2 роки тому +3

    മുത്തേ ഈ നിന്റെ എല്ലാ വീഡിയോ കാണുമ്പോൾ ചങ്കു പൊട്ടുവ.. നീ ഇല്ലെന്നു orkumpop

  • @prajithashajeev2039
    @prajithashajeev2039 2 роки тому +1

    Bro..😫😫

  • @marsu661
    @marsu661 2 роки тому +1

    Pambadi Rajante video cheyyamo

    • @akyt5838
      @akyt5838  2 роки тому +1

      Pambady Rajan Video is in Editing! 😍

    • @marsu661
      @marsu661 2 роки тому

      @@akyt5838 ❤️😘

  • @rahulshibu9162
    @rahulshibu9162 Рік тому

    🥹

  • @akyt5838
    @akyt5838  2 роки тому +4

    For More Videos .. Follow Me On Instagram! 😍 👇
    instagram.com/akshay_b_aksh?igshid=NGExMmI2YTkyZg==

  • @anitha6090
    @anitha6090 Рік тому

    Karnnappi

  • @sandeeppalayil
    @sandeeppalayil 2 роки тому +1

    Le karnan 😁😁😁sheda ithippo vallya shallyallo 😁😁😁😁ningalkku ee video editing nirthy valla panikkum poyikkoode 😁😁allel Pinne ayyappaswami status billionaire status okkeyidu 😁😁😁😁😁😁

    • @akyt5838
      @akyt5838  2 роки тому +3

      Nalla oru Job und bro..
      Athinu idel aanu ithoke cheyunath..
      Karnane orupad ishtamaanu.. Njan Enik ishtamula video edit cheyum.. Upload cheyum..
      Ath kaanan ishtamulavar kandal mathii.!

    • @sandeeppalayil
      @sandeeppalayil 2 роки тому

      @@akyt5838 voke 😬😬😬😬😬😬