രാജൻ അത്യം പോയി മുന്നിൽ സീറ്റ് പിടിച്ചിരിക പിന്നെ അമ്മച്ചി അപ്പുനാലെ കൊടുക്കു ആദ്ത്യം😍 രണ്ടുമകൾക്കും അമ്മച്ചിടെ അടുത്തുണ്ട് പോവാൻ തോന്നുന്നില്ല രാജനെ സതീഷേട്ടൻ മേരാട്ടിയ കൊണ്ടുപോയെ 😍 സുന്ദരൻ ഷെമിച്ചു നികും രാജന്റെ കഴിയട്ടെന്നുവെച്ചു രാജൻ നോക്കില്ല തുമ്പിക്കൊണ്ട് അടിച്ചു നിലവിളിച്ചു അവിടെ ആർക്കും സമാധാനം കൊടുക്കില്ല അവനു ആദ്യം കൊടുക്കുന്ന നല്ലതുനു അമ്മച്ചുക്ക് അറിയാം 😍❤️❤️
സ്നേഹിക്കുന്നെങ്കിൽ അവരെ രണ്ടാളെയും ഒരു പോലെ സ്നേഹിക്കണം. മിണ്ടാ പ്രാണി ആണേലും അവർക്കും വിവരം ഉണ്ട് വിഷമം ഉണ്ട്. അവര് രണ്ടും ആ വീട്ടിലെ പൊന്നു മക്കൾ അല്ലെ. ഇനി ഞാൻ ഒരു സത്യം പറയട്ടെ എനിക്കു സുന്ദരനെ ആണ് കൂടുതൽ ഇഷ്ട്ടം.
പൊട്ടേട മോനേ, a.kusumpan cherukkan പിണങ്ങും അത് കൊണ്ട് അല്ലേ, നീ നല്ല കുട്ടി ആണ്, നീ പിണങ്ങില്ല എന്ന് അമ്മച്ചിക്ക് അറിയാം, എന്നാലും ആർക്കെങ്കിലും ഒരാൾക്ക് അവനും കൂടി കൊടുക്കാമായിരുന്നു
Eni ammchiyumayi oru companikyumila sundaran pinakathila eganeyengiloom appusinte ciniyriti thatiyedukamenu vijarichapil e ammachi adhonoom samadhikyathula
ഇത് ശരിയായില്ല..ഒരാളെ നോക്കി നിർത്തി ഒരാൾക്കു കൊടുക്കുന്നത് ശരിയല്ല.. അപ്പൂസിന് ഒരാൾ കഴിക്കാൻ കൊടുക്കുമ്പോൾ സുന്ദരനും വേറെ ആരെങ്കിലും കഴിക്കാൻ കൊടുക്കണമായിരുന്നു😏😏ഈ കാണിച്ചത് തെറ്റായിപ്പോയി..
ആനയുടെ മനസ്സിൽ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ തന്നെ ആനകൾ കരയാറില്ല കാരണം ആനകൾക്ക് കണ്ണീർ ഗ്രന്ഥികൾ ഇല്ല എന്നാണ് ജന്തുശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുള്ളത് പക്ഷെ ആനകൾ കരയുന്നതായിട്ടാണ് നമുക്ക് തോന്നുന്നത്.
അപ്പൂസ്സനോടാണ് ഇഷ്ടം കൂടുതൽ എങ്കിലും സ്നേഹം കാണിക്കുമ്പോൾ ഒരുപോലെ ആകുവാണേൽ അവരുടെ മനസ്സും കാണുന്നവരുടെ മനസ്സും നിറയും ❤ രണ്ടുപേരും ഒരാളുടെ മക്കളല്ലേ❤
❤️👍
ഈ വീഡിയോയിൽ ഇഷ്ടം സുന്ദരാ നിന്നോട് മാത്രം ❤
സുന്ദരൻ അമ്മച്ചിയുടെ അടുത്തേയ്ക്ക് കൂടുതൽ പോയി നിൽക്കുന്നത്.. കണ്ടോ കരഞ്ഞു വിളിച്ചു പോകുന്ന വീഡിയോ കണ്ടിരുന്നു മുൻപ് . നല്ല വീഡിയോ
Good, very good video
Enteyum kannu niranju poyi tto . Sundarappi ❤ chakkara umma . ❤
🙏
പാമ്പാടി ബ്രോസ്.... അടിപൊളി
ആഹാ രാജാപ്പി❤❤ സുന്ദരൻ❤❤ ഇത്തവണ ഓണം ഉണ്ണണ്ടേ❤❤😂
❤️❤️👍
പാമ്പാടിയിലെ കിടുലങ്ങൾ ❤️❤️❤️🙏
❤️🙏👍
Sundaranu nalla patience anu ❤❤❤❤❤❤
Sundharappi saramillada ponne ❤ Rajappi pinangum athalle ❤❤❤❤❤
❤️👍❤️
രാജൻ അത്യം പോയി മുന്നിൽ സീറ്റ് പിടിച്ചിരിക പിന്നെ അമ്മച്ചി അപ്പുനാലെ കൊടുക്കു ആദ്ത്യം😍 രണ്ടുമകൾക്കും അമ്മച്ചിടെ അടുത്തുണ്ട് പോവാൻ തോന്നുന്നില്ല രാജനെ സതീഷേട്ടൻ മേരാട്ടിയ കൊണ്ടുപോയെ 😍 സുന്ദരൻ ഷെമിച്ചു നികും രാജന്റെ കഴിയട്ടെന്നുവെച്ചു രാജൻ നോക്കില്ല തുമ്പിക്കൊണ്ട് അടിച്ചു നിലവിളിച്ചു അവിടെ ആർക്കും സമാധാനം കൊടുക്കില്ല അവനു ആദ്യം കൊടുക്കുന്ന നല്ലതുനു അമ്മച്ചുക്ക് അറിയാം 😍❤️❤️
Orupaad Orupaad....santhosham sundharaneyum rajanteyum videos itathil
അമ്മച്ചി അങ്ങനെ ചെയ്യാൻ കാര്യം എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി... സത്യായിട്ടും എന്റെയും കണ്ണു നിറഞ്ഞു.... 😢😢
പാവം സുന്ദരൻ
അവനെ ഇത്തിരി താമസിച്ചു കൊണ്ടുപോയാൽ മതിയായിരുന്നല്ലോ.
ഇല്ലെങ്കിൽ shelbi യോ മക്കളോ സുന്ദരന് കൊടുക്കാമായിരുന്നു.
സുന്ദരൻ ആണ് അമ്മക് കൂടുതൽ ആയി ഭക്ഷണം കൊടുക്കാൻ സൗകര്യം മായി നില്കുന്നത് ❤❤❤❤
🙏🙏
Rajappi ❤❤
Le. രാജൻ.. അമ്മേ.. ഞാനല്ലേ സുന്ദരൻ..😅😍
❤️👍🙏
2 pathrathil eduthu onnichu koduthu koode .kochu kuttigalude manasanu avarkku . Sangadapeduthalle . Plz
🙏
ചേട്ടനും അനിയനും ലീലാമ്മ ചേച്ചിയുടെ വീട്ടിൽ ആഹാരം വേണം അമ്മച്ചിയോട് പറഞ്ഞു.. ആദ്യം രാജൻ നയിച്ചു പിന്നെ സുന്ദരനും കഴിച്ചു.❤❤
പാവം സുന്ദരാ.... മോൻ ഒന്ന് ക്ഷമിക്ക്..... ആക്രാന്തി അപ്പൂസിന് ആദ്യം കൊടുക്കട്ടെ..
സുന്ദരകുട്ടന് അറിയാം അവന്റ ചേട്ടന് ചില പിടി വാശികൾ ഒക്കെ ഉണ്ടെന്ന്. അതു കൊണ്ട് കുഞ്ഞിന് പിണക്കമൊന്നും ഇല്ല. വിവേകമുള്ള കുട്ടിയാ അവൻ
❤️👍🙏
With all love for Rajan, feel very sad for Sundaran, both should have been fed at the same time...
🙏🙏🙏
പാമ്പാടി സുന്ദരൻ ഞങ്ങളുടെ നാട്ടിൽ വന്നതാണ് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് ബ്രഹ്മമംഗലം എന്ന സ്ഥലം
ശങ്കരനാരായണ സ്വാമി ക്ഷേത്രം
🙏🙏🙏
Analoom amachi aganeea chyandayirunu😊😊😊😊😊😊😊😊😊😊😊😊😊😊😊
സ്നേഹിക്കുന്നെങ്കിൽ അവരെ രണ്ടാളെയും ഒരു പോലെ സ്നേഹിക്കണം. മിണ്ടാ പ്രാണി ആണേലും അവർക്കും വിവരം ഉണ്ട് വിഷമം ഉണ്ട്. അവര് രണ്ടും ആ വീട്ടിലെ പൊന്നു മക്കൾ അല്ലെ. ഇനി ഞാൻ ഒരു സത്യം പറയട്ടെ എനിക്കു സുന്ദരനെ ആണ് കൂടുതൽ ഇഷ്ട്ടം.
കലക്കി
Malkale Sundarappiye pottada❤
അമ്മ മനസ്സ്
❤❤❤❤
❤️👍🙏
പൊട്ടേട മോനേ, a.kusumpan cherukkan പിണങ്ങും അത് കൊണ്ട് അല്ലേ, നീ നല്ല കുട്ടി ആണ്, നീ പിണങ്ങില്ല എന്ന് അമ്മച്ചിക്ക് അറിയാം, എന്നാലും ആർക്കെങ്കിലും ഒരാൾക്ക് അവനും കൂടി കൊടുക്കാമായിരുന്നു
❤️👍🙏
❤️👍🙏
12/09 ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച് സുന്ദരനും മറ്റ് 17 ആനകൾക്കും ആനയൂട്ട് നടത്തി എന്ന് കേട്ടു.
🥺🥺
❤️❤️
Edhokeyendhu e sundrarante kalligal amachi Kanan kidkunadheyuloo
Eni ammchiyumayi oru companikyumila sundaran pinakathila eganeyengiloom appusinte ciniyriti thatiyedukamenu vijarichapil e ammachi adhonoom samadhikyathula
പാവം
🙏🙏🙏
🥰
😄😄😄
ഇത് ശരിയായില്ല..ഒരാളെ നോക്കി നിർത്തി ഒരാൾക്കു കൊടുക്കുന്നത് ശരിയല്ല.. അപ്പൂസിന് ഒരാൾ കഴിക്കാൻ കൊടുക്കുമ്പോൾ സുന്ദരനും വേറെ ആരെങ്കിലും കഴിക്കാൻ കൊടുക്കണമായിരുന്നു😏😏ഈ കാണിച്ചത് തെറ്റായിപ്പോയി..
Sariyanu .
അമ്മ ആയാലും ആരായാലും. മിണ്ടാപ്രാണിയുടെ വകതിരിവ് പോലും ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
Anamalai tiger reserve anamalai kaleem nte vedio undavumo bro
Ella
Ella
Kodukubol 2 perkum orimiche kodukanam
ആനയുടെ മനസ്സിൽ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ തന്നെ ആനകൾ കരയാറില്ല കാരണം ആനകൾക്ക് കണ്ണീർ ഗ്രന്ഥികൾ ഇല്ല എന്നാണ് ജന്തുശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുള്ളത് പക്ഷെ ആനകൾ കരയുന്നതായിട്ടാണ് നമുക്ക് തോന്നുന്നത്.
🙏🙏🙏
Enthu neethikeda avarcheythe oralku food koduthitu mate aalkum kodukunudalo pine entha avayam illa title kodukathe cheta
🙏🙏🙏
സുന്ദരനെ അമ്മച്ചി സ്നേഹിക്കുന്നില്ല
ചുമ്മ
ഈ ആനകളെ മാത്രം കാണിക്കാതെ വേറെയും ആനകളെയും കാണിച്ചുകൂടെ
ചാനൽ നോക്കൂ
തനിക്ക് വേറെ പണി ഒന്നും ഇല്ലേ താൻ പോയി വേറെ ചാനൽ നോക്കടോ
എന്ത് വിളിച്ചു പറയാതെടോ
❤️👍❤️
😂
🤣
❤️❤️
❤️👍🙏
❤❤❤❤❤
❤😊
❤️👍
❤❤❤❤❤❤
❤❤
❤❤
❤️🙏❤️