നബി തിരുമേനി പറഞ്ഞതിനെ കുറിച്ച് എനിക്ക് വ്യക്തതയില്ല, പക്ഷേ അതിന് കാലങ്ങൾക്ക് മുമ്പ് ഉണ്ടായ ഋഗ്വേദം അടക്കമുള്ള വേദങ്ങളിൽ പരിശോധിച്ചാൽ ഇതിന്റെ കൃത്യമായ വിവരം നമുക്കും പഠിക്കാവുന്നതാണ്. മനുഷ്യശരീരത്തിൽ 75% ത്തിൽ കൂടുതൽ വെള്ളം ആണ് ഉള്ളത്. ജനിക്കുമ്പോൾ ആൽക്ക ലൈനിറ്റി ബോഡിയിൽ unണ്ടെങ്കിലും അതിനുശേഷം ശരീരത്തിൽ അസിഡിറ്റി ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും സ്ട്രെസ്സിലൂടെയും മറ്റു m കടന്നുകൂടുന്നത് വഴി പലവിധമായ ശാരീരിക മാനസികഅസുഖങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കു അതിനാൽ, ശരീരത്തിൽ ആൽക്കലൈനിറ്റി നിലനിർത്തുന്നത് വഴി എല്ലാ ഓർഗനുകളുടെയും പിഎച്ച് ക്രമീകരിക്കുവാൻ സാധിക്കും. അതുവഴി ആരോഗ്യം നിലനിർത്താനും സാധിക്കും
ദിവസത്തിൽ ലക്ഷക്കണക്കിന് പ്രാവശ്യം നമ്മൾ വായിലൂടെയും മൂക്കിലൂടെയും ശ്വാസനം ചെയ്യാറുണ്ട്, എന്നാൽ ആരോഗ്യമുള്ള ഒരു മനുഷ്യന് ഒരു ദിവസത്തിൽ 23 കീഴ്ശ്വാസം വിടാം എന്ന് നാൻസി ഡോക്ടർ പറഞ്ഞിട്ടുണ്ട്, അതിൽ കൂടുതൽ പോവുകയാണെങ്കിൽ ഈ മുറകൾ ഒക്കെ ചെയ്ത് കുറയ്ക്കാൻ ആയിട്ട് ശ്രമിക്കണം
suprim speech Allah bless you and your family and team otorumai makkale kapatralam all the religious peoples brothers and sisters your channel public sevakar vazhka valamudan i hope public happy and safety and protect netural foods safety and protect from noorishah foods city chennai team
Hi...dr...pls use english terms tooo for everyone to understand....or write on t screen ...like amashayam etc..Also show it practically w hands , like the massages etc for normal people to understand.....than verbal explanations
നല്ല വൃായാമമ൦ ചെയ്യുക കൃതൃ സമയത്ത് ഫുഡ് കഴിക്കുക.. വെള്ളം കൃത്യമായികുടിക്കുക.അത് ആ ഹാര൦ കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് കുടിക്കുകഅല്ലങ്കിൽ ആഹാരം കഴിച്ചതിനു ശേഷം 25 മിനിറ്റിനു ശേഷംകുടിക്കുക ഇതു ശീല മാക്കിയാൽഒരു ഗൃാസു൦ വരില്ല.
First time I am hearing a homeo doctor scientifically explaining the cause of a disease. Apart from the explanation I would have liked to get suggestions which homeopathy medicine will be helpful.
ഡോക്ടർ പറയുന്നത് നല്ല അറിവ്. അതുപോലെതന്നെ ഡോക്ടർ പറയുന്നതുപോലെ തന്നെ ഡോക്ടർ ടെൻഷൻ അടിച്ച് നമുക്ക് അറിവ് തരുമ്പോൾ ഡോക്ടറിലും ഗ്യാസ് ഫോം ചെയ്യാതെ ശ്രദ്ധിക്കുക.
ഡോക്ടർ ഈ പറഞ്ഞത് 100% ഞാൻ അനുഭവിക്കുന്ന ആൾ ആണ്.. Thanks ഡോക്ടർ 🙏🏼
Dr നന്നായി കിതക്കുന്നുണ്ട് ഒന്നു നിറുത്തി സംസാരിക്കൂ
നല്ല അറിവ് പറഞ്ഞു തന്നതിന് താങ്ക്സ്👍👍👍👍👍
Tension ഉള്ള doctor ആണ് 😊
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സത്യമാണ് , ഇതെല്ലാo എനിക്ക് ഉണ്ട് വ്യക്തമാക്കി തന്നതിന് ഒത്തിരി നന്ദി
Thanks Doctor
Enikumundy
നിങ്ങൾ പകർന്നു തന്ന അറിവിന് സന്തോഷത്തോടെ നന്ദി പറയുന്നു VERY GOOD INFORMATION
ഈ അറിവ് പറഞ്ഞു തന്നതിൽ ഡോക്ടർ വളരെയധികം നന്ദി 🙏🏻
ഡോക്ടർ നന്നായിട്ട് പറഞ്ഞുമനസ്സിലാക്കുന്നു 👍🏻👍🏻
നല്ല ഒരു അറിവ് പറഞു തന്നതിന് താങ്ങ്സ്
നല്ലൊരു അറിവ്ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി
Thank you❤️
വളരെ നല്ല അറിവുകൾ താങ്ക്സ് ഡോക്ടർ 🙏🙏
കൂടുതൽ അറിവുകൾ നല്ല വ്യക്തതയോടെ പകർന്നു
തന്നതിന് ഒരുപാട് നന്ദി ❤
Thank you❤
Thank you
വിശദമായി ഡോക്ടർ പറഞ്ഞു നന്ദി
വളരെ നന്നായി വേഗം പറഞ്ഞു
നല്ല അറിവ് കച്ചവട താല്പര്യ മുള്ളവർ വിമർശിക്കും
👍 ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല അറിവുകൾ 👍👍താങ്ക്സ് ❤️
മുഹമ്മദ് റസൂൽ ഉമ്മത്തിങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആണല്ലോ ഇത്... മദ്രസയിൽ പഠിച്ചിട്ടുണ്ട് 👍🏻👍🏻♥️♥️♥️♥️
😂
കള്ളവെടി വച്ച കാരൃവും ഉദാ പറയു brother 😁
വെളിച്ചെണ്ണ പണി ആയിരിക്കും
@@JosekuttyJoseph-nj8ujകൃസംഘീ ചാണകമേ അരമന രഹസ്യം അങ്ങാടി പാട്ടാണ്
@@SunilKumar-qr1rcസംഘീ ചാണകമേ ഗോമൂത്രം ചാണകം സേവിക്കുന്നത് നിർത്തിയാൽ ചിലപ്പോൾ നന്നാകും
നല്ല അറിവുകൾ നന്ദി Dr 🎉
Pandikkad , Malappuram ❤
വളരെ പ്രയോജനമുള്ള വീഡിയോസ് ആണ് ഡോക്ടർ ഒരുപാട് നന്ദി 👍🏻👍🏻👍🏻
😊😊
very useful information Dr. i have gas issues. Let me abide by your guidelines. God bless you.
Very good Molea......Presentation and subject is too important💗💗💗💗
Thank you dr നല്ല അറിവുകൾ പകർന്നതിനു
Thanks doctor nalla ariv kitti kelkkan thanne oru sukam undayirunnu. Thanku.
നബി തിരുമേനി പറഞ്ഞതിനെ കുറിച്ച് എനിക്ക് വ്യക്തതയില്ല, പക്ഷേ അതിന് കാലങ്ങൾക്ക് മുമ്പ് ഉണ്ടായ ഋഗ്വേദം അടക്കമുള്ള വേദങ്ങളിൽ പരിശോധിച്ചാൽ ഇതിന്റെ കൃത്യമായ വിവരം നമുക്കും പഠിക്കാവുന്നതാണ്. മനുഷ്യശരീരത്തിൽ 75% ത്തിൽ കൂടുതൽ വെള്ളം ആണ് ഉള്ളത്. ജനിക്കുമ്പോൾ ആൽക്ക ലൈനിറ്റി ബോഡിയിൽ unണ്ടെങ്കിലും അതിനുശേഷം ശരീരത്തിൽ അസിഡിറ്റി ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും സ്ട്രെസ്സിലൂടെയും മറ്റു m കടന്നുകൂടുന്നത് വഴി പലവിധമായ ശാരീരിക മാനസികഅസുഖങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കു അതിനാൽ, ശരീരത്തിൽ ആൽക്കലൈനിറ്റി നിലനിർത്തുന്നത് വഴി എല്ലാ ഓർഗനുകളുടെയും പിഎച്ച് ക്രമീകരിക്കുവാൻ സാധിക്കും. അതുവഴി ആരോഗ്യം നിലനിർത്താനും സാധിക്കും
Thank you Dr. നല്ല അറിവുകൾ
Very good information dear Doctor ❤❤❤
ചിന്തിക്കേണ്ടുന്ന നല്ല ഉപദേശമാണ്: സ്വാഗതം
Super explanation Thank you Doctor
Tension mareet food kazhikkanu vijarichal kazhikkal undavilla 😊
അടിപൊളി നല്ല അറിവ്കിട്ടി
ദിവസത്തിൽ ലക്ഷക്കണക്കിന് പ്രാവശ്യം നമ്മൾ വായിലൂടെയും മൂക്കിലൂടെയും ശ്വാസനം ചെയ്യാറുണ്ട്, എന്നാൽ ആരോഗ്യമുള്ള ഒരു മനുഷ്യന് ഒരു ദിവസത്തിൽ 23 കീഴ്ശ്വാസം വിടാം എന്ന് നാൻസി ഡോക്ടർ പറഞ്ഞിട്ടുണ്ട്, അതിൽ കൂടുതൽ പോവുകയാണെങ്കിൽ ഈ മുറകൾ ഒക്കെ ചെയ്ത് കുറയ്ക്കാൻ ആയിട്ട് ശ്രമിക്കണം
😂😂 ATHINU SONTHAMAAYI ORU VALIYA VILLA THANNE VENDY VARUM .
Thanks for your valuable information
👍നല്ല explanation 🙏🙏
Excellent presentation, dear doc
നമസ്തേ
ആയുർവേദം ഇതുതന്നെയാണ് പറയുന്നത്.
Good information for gas trouble patients👌👍🙋
Good job Doctor 👏
Athe enikkariyaam. Super aanu❤
ഇതൊക്കെ ലോകതിൻ്റെ നേതാവ് റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലം നൂറ്റാണ്ടുകൾക്ക് മുമ്പ് പടിപ്പിച്ചതാ❤❤❤❤❤❤
😂😂😂
ലോകത്തിന്റെയോ.. നിന്നെപോലുള്ള മണ്ടന്മാരുടെ എന്ന് തിരുത്തെടാ.. ലോകമൊക്കെ ഡെവലപ്പ് ആയി നിന്നെ പോലെ ബോധമില്ലാത്തൊരു ഇപ്പോളും മതം പറഞ്ഞു നടക്കുന്നു.
Many more returns truly appreciate the same against come to chanel good morning sir God bless you
Good presentation.....
Nalla arivukal
Thanks doctor ❤
താങ്ക്യു dr molu❤❤❤
informative one 👍
പുതിയ അറിവ്. നന്ദി. ഡോക്ടർ..
Good explanations Ma'am 💐
Thank you for sharing 🙏
U r very crisp d brief d valuable presentation. U r not like other docs who gives lots of b b b
Super class doctor
Realy very nice explanation to gas problems thanks
Thank you Doctor ❤
Thair ,mor,pal,pazhanganjhi, ethellam kazhikumbo alarge undaunnu.probayoti kittan verenth margamundo.
ഈ doctor paranjathu വളരെ sari ഞാന്‍ anubhavastha
suprim speech Allah bless you and your family and team otorumai makkale kapatralam all the religious peoples brothers and sisters your channel public sevakar vazhka valamudan i hope public happy and safety and protect netural foods safety and protect from noorishah foods city chennai team
Superclass
Dr. ഭയം ഒഴിവാക്കി വീഡിയോ ചെയ്യുക...
Nalla arivukal parenju thannathinu doctor thank
Enikk nalla ഗ്യാസിൻ്റെ അസുഖമുണ്ട്
Wonderful information....Thanks a lot🌹🌹🌹🌹🌹🌹
Good information tan ku
Very Good measeage
Thank you dr❤
Very good video
ഇതെല്ലാം 1400 വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് നബി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് മദ്രസകൾ വഴി ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു
14 നൂറ്റാണ്ട് മുമ്പ് നബിസല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു തന്ന കാര്യങ്ങൾ ആണിത്. ഭക്ഷണതിന്റെ മര്യാദകളിൽ. മാഷാ അള്ളാഹ്
അതിനു മുൻപും ണ്ട്
Ithellam undu. Nenjerichil aanu sahikan pattathathu. Heart attack pole oru shooting pain. Thala vare tharichu pokum
Wish u happy Xmas and happy new year
Dr thanks dear our family's for ❤😂🎉😢😮
Thanks doctor
Good❤️🌹
Good doctor
Thanks Docter
Good information
നല്ല അറിവ്
Hi...dr...pls use english terms tooo for everyone to understand....or write on t screen ...like amashayam etc..Also show it practically w hands , like the massages etc for normal people to understand.....than verbal explanations
താങ്ക്സ് ഡോക്ടർ
മുത്ത് നബി പഠിപ്പിച്ച കാര്യങ്ങൾ വളരെ വെക്തമായി റസൂൽ പഠിപ്പിച്ച കാര്യങ്ങൾ👌 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
Ee video kandappol njan chindhichu
കുത്ത് എന്താണ് പറഞ്ഞത്
😂😂😂
പ്രവാചകനാണ് ആദ്യമായി കക്കൂസ് ഉണ്ടാക്കിയത്
നല്ല വൃായാമമ൦ ചെയ്യുക കൃതൃ സമയത്ത് ഫുഡ് കഴിക്കുക.. വെള്ളം കൃത്യമായികുടിക്കുക.അത് ആ ഹാര൦ കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് കുടിക്കുകഅല്ലങ്കിൽ ആഹാരം കഴിച്ചതിനു ശേഷം 25 മിനിറ്റിനു ശേഷംകുടിക്കുക ഇതു ശീല മാക്കിയാൽഒരു ഗൃാസു൦ വരില്ല.
Thank you
ഡോക്ടർ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ഇതിന്റെ ഒരനുഭവസ്ഥനാണ് ഞാൻ
Thanku docture
Good video about the said subject
😅Dr. Goodr
നബി വചനം 👍🏻👍🏻
വൃക്ക രോഗികൾക്ക് തൈരും മോരും ബീറ്റ്റൂട്ട് ജ്യൂസും ഉപയോഗിക്കാമോ
അഭിനന്ദനങ്ങൾ
Great
Doctor ee gas namuk commercial base il sale cheythu koode?
ഷീല ടീച്ചറുടെ മോൾ ആണോ
Super thank you❤❤
Thank you Cruisified Jesus Christ save you from sins Amen Praying
Gas pidikkatha fibee food ethaan
First time I am hearing a homeo doctor scientifically explaining the cause of a disease. Apart from the explanation I would have liked to get suggestions which homeopathy medicine will be helpful.
ഇതെല്ലാം ഞമ്മന്ടെ മുത്തു ചിപ്പിയിൽ ഉണ്ട്... 😍
Ente husbandunu undu gasinte problem dr kanichitum valiya kuravilla
പാണ്ഡിക്കാട് ഉള്ള ഡോക്ടർമാർ എല്ലാം ഹോമിയോ ഡോക്ടർമാരാണല്ലോ
ഡോക്ടർ പറയുന്നത് നല്ല അറിവ്. അതുപോലെതന്നെ ഡോക്ടർ പറയുന്നതുപോലെ തന്നെ ഡോക്ടർ ടെൻഷൻ അടിച്ച് നമുക്ക് അറിവ് തരുമ്പോൾ ഡോക്ടറിലും ഗ്യാസ് ഫോം ചെയ്യാതെ ശ്രദ്ധിക്കുക.
കണ്ണിന് ഭംഗി വരാൻ എന്താണ് ചെയ്യേണ്ടതും കഴിക്കേണ്ടതും?
Ibs with piles ne kurich vedio cheyyamo
Apple cider vinegar with water eppozhanu kazhikkendathu?Morning or night. Or before food or after food.Pls reply
Morning ൽ before food
ഗുഡ് 👍
Good
പ്രവാചകനാണ് ആദ്യമായി കക്കൂസ്🛁🛁 ഉണ്ടാക്കിയത്