എത്ര പഴകിയ ചുമയും കഫ കെട്ടും ജലദോഷവും ഒറ്റ ദിവസം കൊണ്ട് മാറ്റാൻ ഇത് ഒരു ടീസ്പൂൺ മതി

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 21

  • @dsathiaseelan2649
    @dsathiaseelan2649 5 днів тому +10

    Thank you very much.I will try to prepare this ❤❤

  • @ushakumariir1540
    @ushakumariir1540 4 дні тому +9

    Thank you very
    Much🙏❤️

  • @SujathaSujatha-li7vn
    @SujathaSujatha-li7vn 5 днів тому +32

    ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാമോ

  • @BasheeraM-v1t
    @BasheeraM-v1t 4 дні тому +1

    Masahaallha😢😮ameenyarsnilmeen

  • @joylivingstone3033
    @joylivingstone3033 4 дні тому

    Sooooperr dear sister. God bless you!Yinchikku pagaram chukku yeduthukoodae?

  • @sosammaphilip55
    @sosammaphilip55 2 дні тому +1

    ഇഞ്ചി, കുരുമുളക്, തൃപ്പലി, ജീരകം ഇവ എന്നയില്ലാതെ വറുത്ത് പനം കൽക്കണ്ടവും ചേർത്ത് പൊടിച്ച് കുപ്പിയിൽ അടച്ചു വച്ചിരുന്നാൽ മതി ആവശ്യം ഉള്ളപ്പോൾ ഉപയോഗിക്കാം .
    പനം കൾക്കണ്ടത്തിന് പകരം തേനിൽ ചലിച്ചു കഴിച്ചാലും മതി

    • @susanjoseph9293
      @susanjoseph9293 14 годин тому

      തൃപ്പലി അല്ല തിപ്പലി

  • @rajannairk2316
    @rajannairk2316 2 дні тому

    അറേബ്യൻ പച്ച മരുന്ന് സുപ്പർ

  • @valiyakathrafeek2632
    @valiyakathrafeek2632 3 дні тому +2

    ഹൗ, ഒന്നര മിനുട്ട് കൊണ്ട് പറയാവുന്ന കാരിയം പതിനൊന്ന് മിനുട്ടിന് എങ്കിലും പറഞ്ഞു തീർത്തല്ലോ.............

  • @MuhammedAfsal-v2v
    @MuhammedAfsal-v2v 4 дні тому +4

    ഇതിൽ വെളുത്തുള്ളികൂടി ഡുചെയ്താൽ നന്നായിരിക്കില്ലേ

  • @maryjose6743
    @maryjose6743 3 дні тому

    ഹലോ കുട്ടി, ഗ്രില്ലിൽ വച്ച്ഇഞ്ചി ചൂട്ടാൽ അത് മരുന്നല്ല.. വിറക് കത്തിച്ചാണചുട്ടെടുക്കേണ്ടത
    അത് പറ്റില്ലെങ്കിൽ ചെറിയ കഷണമാക്കി മൺ ചട്ടിയിൽ നന്നായിചൂടാക്കിയാൽ മതി. വറവ് ആകുമ്പോൾ ജീരകം ചേർക്കുക..

  • @JohnAbraham-vh1oh
    @JohnAbraham-vh1oh 3 дні тому

    Valichu neettathe karyam para.

  • @komalaharindran1998
    @komalaharindran1998 4 дні тому

    സൂപ്പർ

  • @mkuttypk9495
    @mkuttypk9495 4 дні тому +1

    കഫഘ്നമൂർത്തിയായ തിപ്പലി യെമറന്നോ.

  • @mayagnair3988
    @mayagnair3988 4 дні тому +5

    പന കല്കണ്ടം ആയാലും മതി

  • @mycreativity3918
    @mycreativity3918 4 дні тому

  • @MariyamBinthsayed
    @MariyamBinthsayed 4 дні тому +1

    Undaki nokattee

  • @mayagnair3988
    @mayagnair3988 4 дні тому

    ശർക്കര ക്ക് പകരം

  • @nazilmkd
    @nazilmkd 4 дні тому +3

    ഇത് വെറുതെ ആണ് ഒരു കുറവും ഉണ്ടാവില്ല

  • @abdulraheem-nh2cm
    @abdulraheem-nh2cm 4 дні тому +1

    ഇത് - ഇഞ്ചി ലേഹ്യംആണ് ?