ചേട്ടൻ ഹിന്ദു ആണെന്ന് തോന്നുന്നു.. അതുകൊണ്ട് പറയട്ടെ, ശരിക്കും പ്രശ്നം എന്താണ് എന്നോ, ദൈവത്തെ കുറിച്ച്, അല്ലെങ്കിൽ മതത്തെ കുറിച്ച്, അല്ലെങ്കിൽ മാനുഷിക ജീവിതത്തിൽ മതം അനുശാസിക്കേണ്ട കാര്യത്തെ കുറിച്ച് ഒരു ഐഡിയയും നിങ്ങളുടെ മതത്തിൽ ഇല്ലാത്തത് ആണ് പ്രശ്നം, ദൈവം എന്താണ് എന്ന് ചോദിച്ചാൽ നിങ്ങൾക്ക് തോന്നുന്നത് ഒക്കെ ദൈവം ആണ്, പശു ദൈവം പാമ്പ് ദൈവം, കീരി ദൈവം, മത്സ്യ ദൈവം, ചീഞ്ഞളിഞ്ഞ മൃത ശരീരം ദൈവം തീ ദൈവം, വെള്ളം ദൈവം... എന്തിനു കാശുണ്ടാക്കാൻ മിടുക്ക് ഉള്ള ഒരുത്തൻ വന്നു പട്ടി തീട്ടം കാവി പെയിന്റ് അടിച്ച് ഇതാണ് real ദൈവം എന്ന് പറഞ്ഞാൽ അത് അങ്ങനെ അല്ല അതല്ല ശരിക്ക് ദൈവം എന്ന് പറയാൻ നിങ്ങളുടെ കയ്യിൽ ദൈവത്തെ കുറിച്ച് മതത്തെ കുറിച്ച് വ്യക്തമായ ഒരു നിയമം, വീക്ഷണം ഒന്നും ഇല്ലാത്ത കാലത്തോളം ഇതൊക്കെ വിശ്വസിക്കുന്ന വിഡ്ഢികൾ ജന്തുക്കൾ ആയി ഇവിടെ ഒക്കെ തന്നേ കാണും... മറ്റു മതങ്ങളെ നോക്കൂ അവർക്ക് ദൈവം എന്തെന്ന് ധാരണയുണ്ട്, അതുകൊണ്ട് ഏതേലും വിഡ്ഢി ഇത് ദൈവം ഇത് മതം എന്നൊക്കെ പറഞ്ഞാൽ തീട്ടം വാരി അവനെ എറിഞ്ഞു ഓടിക്കും അവർ... നിങ്ങൾക്ക് പക്ഷെ അങ്ങനെ ഒരു ഐഡിയ ഇല്ലല്ലോ.. കാരണം ഹിന്ദു ഒരു മതം ആയിരുന്നില്ല ഒരു ജീവിത രീതി ആയിരുന്നു, അത് മതം ആക്കിയപ്പോൾ പല വിഡ്ഢികൾ അവർക്ക് തോന്നിയത് ഒക്കെ കാട്ടി കൂട്ടി ഇങ്ങനെ ഒക്കെ ആയി.. അത്രേള്ളൂ
റിപ്പോർട്ട് ഇനിയും പുറത്ത് വരാനുണ്ട് സ്വാമി അത് കഴിഞ്ഞിട്ട് പോരെ ചൈതന്യം അത് കൊലപാതകം ആണെങ്കിൽ ഈ പറഞ്ഞത് വെറുതെയാകില്ലേ ചിന്തിക്കേണ്ട സ്വാമി ഇത്രയും പ്രായമായില്ലേ
കൂടെ നിന്നവർ നൈസായി അപ്പൂപ്പനെ അങ്ങു മാറ്റി. കൂടുതൽ യാഥാർത്ഥ്യങ്ങൾ പറയും മുമ്പേ.... മരണ ശേഷം ബോഡി പഠിക്കാനായി വിട്ടുകൊടുക്കുന്ന കമ്യൂണിസ്റ്റുകാർക്ക് ഒരായിരം അഭിവാദ്യങ്ങൾ🙏
സമാധി എന്നാല്‍ എന്ത് ? ........................................... ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം . മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു . ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് . നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം . യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി . "വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5) ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .🤎🤎💙💙🖤🖤💜
എന്താണ് അദ്വൈതം ??? ദ്വൈതം എന്നാൽ രണ്ട് എന്നാണ് അർത്ഥം, അതിന് മുൻപിൽ 'അ' ചേർത്താൽ രണ്ട് അല്ലാത്തത് എന്നാണ് അർത്ഥം, ഒരു മത ഗ്രന്ഥങ്ങളോ വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും ഇല്ലാതെ, യുക്തിയും, ആധുനിക ശാസ്ത്രവും മാത്രം ഉപയോഗിച്ച് കൊണ്ട് ആധുനിക അദ്വൈതം നമുക്ക് വിവർത്തനം ചെയ്യാം, ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയുന്നു, മഹാ വിസ്ഫോടനം എന്ത് കൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം big bang ന്റെ സമയത്ത് സൂക്ഷ്മമായ ഒരു ക്വാണ്ടം പ്രതിഭാസം ആയിരുന്നു , ആ തലത്തിൽ ഇന്നുള്ള സ്ഥൂല പ്രപഞ്ചത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ അതിന് ബാധകം അല്ല, ഒരു കാരണവും ഇല്ലാതെ തന്നെ അത് നിലവിൽ വരാം, അങ്ങനെ നിലവിൽ വന്ന പ്രപഞ്ചത്തിൽ അന്ന് ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടായത്, ബാക്കിയുള്ള സകല മൂലകങ്ങളും വമ്പൻ പ്രാചീന നക്ഷത്രങ്ങളുടെ അക കാമ്പിൽ ആണ് രൂപം കൊണ്ടത്, അത് സൂപ്പർ നോവ ആയി പൊട്ടിത്തെറിച്ചു ആ മൂലകങ്ങൾ എല്ലാം പ്രപഞ്ചം മുഴുവൻ വ്യാപിച്ചു . അതിൽ നിന്നും വീണ്ടും നക്ഷത്രങ്ങൾ രൂപപ്പെട്ടു, അവയും പൊട്ടിത്തെറിച്ചു കൂടുതൽ മൂലകങ്ങൾ വീണ്ടും പ്രപഞ്ചത്തിൽ വ്യാപിച്ചു, അങ്ങനെ മൂന്നാമത്തെ വട്ടം ഈ മൂലകങ്ങൾ സംയോജിച്ചു കൊണ്ടാണ് സൂര്യൻ ഉണ്ടാവുന്നത് , കുറഞ്ഞത് മൂന്നാം തലമുറ നക്ഷത്രമാണ് സൂര്യൻ, അതേ മൂലകങ്ങൾ ചേർന്നാണ് ഭൂമിയും ഉണ്ടായത് നമ്മുടെ ശരീരത്തിലെ കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങി ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയ എല്ലാ മൂലകങ്ങളും സത്യത്തിൽ, പ്രാചീന നക്ഷത്രങ്ങളുടെ ബാക്കി പത്രമാണ്, നമ്മുടെ ശരീരത്തിൽ ഉള്ള ഹൈഡ്രജൻ ഒഴികെയുള്ള മറ്റെല്ലാ മൂലകങ്ങളും സ്റ്റാർ മാറ്റർ ആണ് എന്ന് ചുരുക്കം, ഈ ഭൂമിയിൽ രണ്ട് അത്ഭുതങ്ങൾ ആണ് നടന്നിട്ടുള്ളത്, ഒന്ന് ജീവനും, രണ്ട് ഉയർന്ന ബോധവും, നമ്മൾ ബോധത്തോടെ പ്രപഞ്ചത്തെ നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞാൽ, ഈ പ്രപഞ്ചം തന്നെ സ്വയം ബോധം വന്ന് സ്വയം വീക്ഷിക്കുകയാണ് എന്ന് അനുമാനിക്കാം, സെമിറ്റിക് മതങ്ങൾ ഒഴികെയുള്ള ലോകത്തിലെ മറ്റേത് മതങ്ങളിലും സൃഷ്ടിയും സൃഷ്ടാവും എല്ലാം ഒന്ന് തന്നെയാണ്, അങ്ങനെ എങ്കിൽ നമ്മളും ഈ പ്രപഞ്ചത്തിലെ അസംസ്‌കൃത വസ്തുക്കളാൽ നിർമ്മിക്ക പെട്ടിരിക്കുന്ന കാരണം നമ്മളും ദൈവമാണ്, എന്ന് വാദിച്ചാൽ അതും സത്യമാണ്, ഇനി അഥവാ സൃഷ്ടി സ്ഥിതി സംഹാരം എന്ന് ചിന്തിച്ചാലും ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് കോശങ്ങൾ മരിച്ചു വീഴുന്നു, പുതിയത് ഉണ്ടായി വരുന്നു, അവ അവയുടെ പ്രവർത്തനം നടത്തുന്നു, ആ രീതിയിൽ ചിന്തിച്ചാലും നമ്മൾ ദൈവം തന്നെയാണ്, ദൃഷ്ടാന്തം ഉള്ളവന് ഈ പ്രപഞ്ചവും അവനും ഒന്നാണ് എന്ന ബോധം ഉണ്ടാവുന്നു, ബോധവും ജീവനും ഒന്നാണ് എന്ന തിരിച്ചറിവും ഉണ്ടാവുന്നു, അജൈവമായ വസ്തുവും ജീവനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ ജീവനുള്ള വസ്തു അത് ഏക കോശ ജീവിയാണ് എങ്കിൽ പോലും, ഏതെങ്കിലും ഒരു തലത്തിൽ അതിന് ബോധം ഉണ്ട്, അതിന്റെ DNA യിൽ അറിവ് കൈമാറാൻ സംവിധാനം ഉണ്ട്, ഇര തേടാനും, പ്രത്യുല്പാദനം നടത്താനും അതിന് ബോധം കൂടിയേ തീരൂ, ഇക്കാരണത്താൽ ജീവൻ തന്നെയാണ് ബോധം എന്ന വാദത്തിനും എതിർ പറയാൻ കഴിയില്ല, അങ്ങനെ എങ്കിൽ , ജീവനും, ഉയർന്ന സങ്കീർണമായ ബോധവും ഉള്ള മനുഷ്യൻ, ദൈവം അഥവാ പ്രകൃതിയുടെ അംശം ആണ് എന്ന് വാദിച്ചാൽ അവിടെയും എതിർക്കാൻ വകുപ്പില്ല, സങ്കല്പത്തിലെ ദൈവത്തെ ചൊല്ലി കൊല്ലും കൊലയും വർഗീയതയും ഒക്കെ ചെയ്തു കൂട്ടുന്ന, വിശ്വാസിയുടെ മതത്തെക്കാൾ ഒക്കെ എത്രയോ ശ്രേഷ്ഠമാണ്, തന്നിലും അപരനിലും പ്രപഞ്ചം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന തിരിച്ചറിവ്, ഇത് പറയാൻ വേണ്ടി എത്രയോ ഗ്രന്ഥങ്ങൾ, എത്രയോ ബുദ്ധന്മാർ ശ്രമിച്ചു പരാജയപ്പെട്ടു, ?? ഒടുവിൽ ഇത് പറഞ്ഞവരെ ഒക്കെ നമ്മൾ പിടിച്ചു ദൈവം ആക്കി മാലയിട്ട് വിളക്ക് വെച്ചു ആരാധിക്കുന്നു, എന്തൊരു വിരോധാഭാസം ആണിത്, പുതു തലമുറയോട് ഒന്നേ പറയാൻ ഉള്ളൂ, മത പണ്ഡിതർ എന്ന കുങ്കുമം ചുമക്കുന്ന കഴുതകളെ തള്ളി കളയുക, നീയും ഞാനും എല്ലാം ഒന്നിന്റെ തന്നെ അംശമാണ് എന്ന ബോധ്യത്തോടെ ജീവിച്ചാൽ മാത്രം പോരെ??? മനുഷ്യത്വം എന്ന ഒരേയൊരു മതം മതി നമുക്ക്, മറ്റൊരു ജീവന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ,നിങ്ങൾക്ക് മറ്റൊരു സഹ ജീവിയേയും ഹിംസിക്കില്ല, ഇതിലും വലിയ ആത്മീയത വേറെ ഉണ്ടോ, ??? സങ്കല്പത്തിലെ ദൈവത്തിന്റെ അടിമ ആയി ജീവിക്കുന്നതിനെക്കാൾ എത്രയോ അർത്ഥ പൂര്ണമാണ് പ്രപഞ്ചത്തിന്റെ അംശമായി ജീവിക്കുന്നത്, അത്രയേ ഉള്ളൂ അദ്വൈതം ഒടുവിൽ എല്ലാം എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ്, ഒന്നിൽ നിന്ന് ഒന്നിനെ വേർതിരിക്കുന്ന ഏത് മതവും മനുഷ്യർ തമ്മിൽ സംഘർഷം സൃഷ്ടിച്ച ചരിത്രം മാത്രമേഉ.
കൂടുതൽ അദ്ദേഹം പറയാൻ മെനക്കെടുന്നില്ല പൈസ കിട്ടും പൈസ കിട്ടിക്കാണും😂 അങ്ങനെയുള്ള ഒരു സന്യാസിയാണ് ഇതും എന്ന് തോന്നുന്നു എന്തൊക്കെ കളികൾ മനുഷ്യർക്ക് പല രൂപത്തിലുള്ള സൗമ്യത ഉണ്ടാവും മരിച്ചതിനു ശേഷം വേഗം കൊണ്ടുപോയി അവിടെ കൊണ്ടുപോയി ഇരുത്തി ആൾക്കാരെ വിളിക്കാത്തത് പറയാത്തതും അതാണ് സമാധി ആണെന്നും പറഞ്ഞു പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യം നേരത്തെ ഉണ്ടായിരുന്നു ഇതൊക്കെയാണ് രാവിലെ രണ്ടു ആള് വന്നതും വേഗം തറ കെട്ടിയതും എല്ലാമെല്ലാം ധൃതഗതിയിൽ എന്നാലല്ലേ ആരും കാണാതെ ഇരുത്താൻ പറ്റുള്ളൂ എല്ലാം കളവുകൾ😂
ഓം എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം എന്നാണ് അർത്ഥം.അനശ്വരമായ നാദാ ബ്രഹ്മ വിരാക്ഷര മന്ത്രം ആണ് ഇത്.എല്ലാ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തോട് ചേർത്താണ് തുടങ്ങുന്നത്.എല്ലാം ഓം ൽ അന്തർഭവിച്ചിരിക്കുന്നു 🙏
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🚣🚣💜
ചോദിച്ചതിന് ആൻസർ പറയാൻ പറ്റുകയാണെന്നുണ്ടെങ്കിൽ നിങ്ങൾ ഒരു യോഗി ആണെന്ന് പറയാൻ എനിക്ക് പറ്റും യോഗി എന്ന് പറയുന്നു അത് എന്താണ് ആരാണ് യോഗി അതങ്ങ് പറഞ്ഞുതരാമോ സ്വാമി യോഗ എന്നു പറയുന്നതിന് അർത്ഥം ഒന്നു പറഞ്ഞുതരാമോ സന്യാസം സ്വീകരിക്കുന്ന വെരു വ്യക്തിക്ക് ആരായിരിക്കും ആരായിരിക്കണം എന്നൊന്ന് പറഞ്ഞുതരാമോ ശിവഭഗവാന്റെ നടയുന്നു പഠിച്ചതാണ് അഘോരിയിൽ 14 ഘട്ടവും കഴിഞ്ഞു പഠിച്ചതാണ് എന്റെ ഗുരുനാഥൻ വാരണാസി മനസ്സിലായോ ഇവനെപ്പോലെ സകല വിദ്യകളും പഠിച്ചിട്ട് തന്നെയാണ് കളിക്കാൻ ഇറങ്ങുന്നത് ഞാൻ ലൈവിൽ വരാൻ തയ്യാറാണ് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ആൻസർ പറയാൻ അവൻ ഉത്തരം രാജസൻ പറയണം ഞാനൊരു നിത്യ ബ്രഹ്മചാരി കൂടിയാണ് മനസ്സിലാവുന്നുണ്ടോ അഘോരമന്ത്രങ്ങൾ എല്ലാം ബൈഹാർട്ട് ആണ് ഇനി ലൈവിൽ നമുക്ക് മീഡിയയിൽ വെച്ച് കാണാം വലിയ മാതൃകയല്ലേ താഴത്തെ ജാതിപ്പെട്ട ഒരു വ്യക്തി എങ്ങനെ ഒരു അതുകൂടി അതിന് അർത്ഥം കൂടി പറഞ്ഞു തരണം ഇങ്ങോട്ട് വന്നോട്ടെ അത് കുഴപ്പമില്ല ഞാൻ തയ്യാറാണ് മിഡിൽ മീഡിയ ബേസില് പൊളിച്ചടുക്കാൻ ഞാൻ തയ്യാറാണ് സോഷ്യൽ മീഡിയ ഏത് ആരു വിളിച്ചാലും ഞാൻ വരാൻ തയ്യാറാണ്
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
അതിന് താങ്കളെ പോലുള്ള സന്യാസി അല്ലാരുന്നു ആ ചേട്ടൻ, രോഗിയായി കിടന്നപ്പോൾ മൂത്രം ഒഴിക്കുന്നതിനു മകന്റെ ചീത്തവിളി കേട്ടോണ്ടിരുന്ന ഒരു സാധാ മനുഷ്യൻ
ആള് മരിച്ചു. കിടത്തി മറവു ചെയുന്നതിനു പകരം ഇരുത്തി മറവുചെയ്തു. അത്റയേയുള്ളു. 😅😅😅
അല്ല kolapathakam@@leogaming5231
താങ്കൾക്ക് അറിയാത്ത കാര്യം എന്തിനാ പറയുന്നത്!
Thangalkku ariyavo@@RAVI-i4f
സുന്ദരമായ സാക്ഷരത കേരളം
സ്വാമി വിവേകാനന്ദൻ പറഞ്ഞത് 100% ശരിയായി😊
Christian mathrame kaliyakkoo
You heard only one word od Swami Vivekanda. If you follow seriously will never ask this stupid statement.
100%
സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്പോൾ 100% സത്യമായി. അദ്ദേഹം മുന്നേ കൂട്ടി പ്രവചിച്ചിരുന്നു. കഷ്ടം തന്നെ. ആ കുടുംബത്തിന് fixed deposit ആയി 😅
Kerala is slowly becoming like North India. Awesome development !
Reality 😂
തലച്ചോറിനു പകരം പൊതിച്ചോറു പോലും ഇല്ലാത്ത😅😅😅😅😅😅
ചേട്ടൻ ഹിന്ദു ആണെന്ന് തോന്നുന്നു.. അതുകൊണ്ട് പറയട്ടെ, ശരിക്കും പ്രശ്നം എന്താണ് എന്നോ, ദൈവത്തെ കുറിച്ച്, അല്ലെങ്കിൽ മതത്തെ കുറിച്ച്, അല്ലെങ്കിൽ മാനുഷിക ജീവിതത്തിൽ മതം അനുശാസിക്കേണ്ട കാര്യത്തെ കുറിച്ച് ഒരു ഐഡിയയും നിങ്ങളുടെ മതത്തിൽ ഇല്ലാത്തത് ആണ് പ്രശ്നം, ദൈവം എന്താണ് എന്ന് ചോദിച്ചാൽ നിങ്ങൾക്ക് തോന്നുന്നത് ഒക്കെ ദൈവം ആണ്, പശു ദൈവം പാമ്പ് ദൈവം, കീരി ദൈവം, മത്സ്യ ദൈവം, ചീഞ്ഞളിഞ്ഞ മൃത ശരീരം ദൈവം തീ ദൈവം, വെള്ളം ദൈവം... എന്തിനു കാശുണ്ടാക്കാൻ മിടുക്ക് ഉള്ള ഒരുത്തൻ വന്നു പട്ടി തീട്ടം കാവി പെയിന്റ് അടിച്ച് ഇതാണ് real ദൈവം എന്ന് പറഞ്ഞാൽ അത് അങ്ങനെ അല്ല അതല്ല ശരിക്ക് ദൈവം എന്ന് പറയാൻ നിങ്ങളുടെ കയ്യിൽ ദൈവത്തെ കുറിച്ച് മതത്തെ കുറിച്ച് വ്യക്തമായ ഒരു നിയമം, വീക്ഷണം ഒന്നും ഇല്ലാത്ത കാലത്തോളം ഇതൊക്കെ വിശ്വസിക്കുന്ന വിഡ്ഢികൾ ജന്തുക്കൾ ആയി ഇവിടെ ഒക്കെ തന്നേ കാണും... മറ്റു മതങ്ങളെ നോക്കൂ അവർക്ക് ദൈവം എന്തെന്ന് ധാരണയുണ്ട്, അതുകൊണ്ട് ഏതേലും വിഡ്ഢി ഇത് ദൈവം ഇത് മതം എന്നൊക്കെ പറഞ്ഞാൽ തീട്ടം വാരി അവനെ എറിഞ്ഞു ഓടിക്കും അവർ... നിങ്ങൾക്ക് പക്ഷെ അങ്ങനെ ഒരു ഐഡിയ ഇല്ലല്ലോ.. കാരണം ഹിന്ദു ഒരു മതം ആയിരുന്നില്ല ഒരു ജീവിത രീതി ആയിരുന്നു, അത് മതം ആക്കിയപ്പോൾ പല വിഡ്ഢികൾ അവർക്ക് തോന്നിയത് ഒക്കെ കാട്ടി കൂട്ടി ഇങ്ങനെ ഒക്കെ ആയി.. അത്രേള്ളൂ
😂😂😂😂
ഇത്തരം വെട്ടു കേസ് പ്രതികൾ ദൈവങ്ങളായാലുള്ള അവസ്ഥ ഗംഭീരം
വാൽമീകി മഹർഷി ചില്ലറ മോഷണം , കൊള്ള ഒക്കെ ഉള്ള ആൾ ആയിരുന്നു. !
@@sivakumark9445 ഹൊ നല്ല Comparison
ബുദി ഇല്ലാത്ത വർഗം 🙏🙏
ഇത് സുകുമാര കുറുപ്പ് ആണോന്ന് സംശയം 😁😁സ്വാമിയും പെട്ടു 💫💫
റിപ്പോർട്ട് ഇനിയും പുറത്ത് വരാനുണ്ട് സ്വാമി അത് കഴിഞ്ഞിട്ട് പോരെ ചൈതന്യം അത് കൊലപാതകം ആണെങ്കിൽ ഈ പറഞ്ഞത് വെറുതെയാകില്ലേ ചിന്തിക്കേണ്ട സ്വാമി ഇത്രയും പ്രായമായില്ലേ
ഒരു ദൈവത്തിന്റെ തുടക്കം നേരിട്ട് കാണാനും അറിയാനും സാധിച്ചു ..
എന്റെ പൊന്ന് സ്വാമി ആ ചേട്ടൻ സമാധി ആയതാണോ എന്നൊന്നും ആർക്കും അറിയില്ല, മക്കൾ പറയുന്നത് കേട്ടാണ് നിങ്ങളും ഈ കോപ്രായത്തിന് കൂട്ട് നിന്നത് 😄
ശവക്കല്ലറ പൊളിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ മക്കൾ രണ്ടും ജീവൽ സമാധിയായി ട്രക്കിൽ ഇരിക്കുന്നുണ്ട്.😅
നല്ല കാര്യങ്ങൾ ആരും അറിയില്ല, ദൈവത്തിന്റെ പേരിൽ പണം കിട്ടും
വയസായ ഹിന്ദു അച്ചന്മാർ കരുതിയിരുന്നോ മക്കൾ നിങ്ങളെ സമാദിയക്കാൻ ഉദ്ദേഷിച്ചാൽ നിങ്ങളെ കാര്യം എന്താകും
കൂടെ നിന്നവർ നൈസായി അപ്പൂപ്പനെ അങ്ങു മാറ്റി. കൂടുതൽ യാഥാർത്ഥ്യങ്ങൾ പറയും മുമ്പേ....
മരണ ശേഷം ബോഡി പഠിക്കാനായി വിട്ടുകൊടുക്കുന്ന കമ്യൂണിസ്റ്റുകാർക്ക് ഒരായിരം അഭിവാദ്യങ്ങൾ🙏
Kerallam. Suppar😢😢😢
ഇത് സമാധി ആണെന്ന് യാതൊരു തെളിവും ഇല്ല, അതും രോഗിയായി നാളുകളോളം എഴുനേൽക്കാൻ മേലത്തെയാരുന്നു എന്നും കേൾക്കുന്നു
വർഷങ്ങൾക്കു മുൻപ് കേരളം വിട്ടവർ തിരിച്ച് വന്ന് സമാധി ആകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
പോസ്റ്റ്‌മോർട്ടo ചെയ്ത ആദ്യത്തെ സമാധി സ്വാമി എന്ന പേരിലും അറിയപ്പെടണം..
ആദ്യമേ തന്നെ ഇതുപോലെ മത ആചാര പ്രകാരം ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ
വിവരം ഉള്ളവർ ആരും അവിടെ വരുകയില്ല. പിന്നെ ഇവർ വരും. മനുഷ്യൻ ഇങ്ങനെ മനുഷ്യദൈവമായി മാറും അന്തതമനുഷ്യനെ പിടിച്ചാൽ പിന്നെ എന്തു ചെയ്യാം.
ഭണ്ഡാരത്തിൽ കാശ് വീഴുമ്പോൾ ചൈതന്യം ഇരട്ടിയാകും 😂
സമാധി എന്നാല്‍ എന്ത് ?
...........................................
ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം .
മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു .
ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് .
നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം .
യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം
നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി .
"വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5)
ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .🤎🤎💙💙🖤🖤💜
ആസാമി എത്തി, പോസ്റ്റമാർട്ടം റിപ്പോർട്ട് വരട്ടെ, അപ്പോൾ അറിയാം
Vallatha janmangal
"എന്നെ മുമ്പ് കണ്ടിട്ടുണ്ടോ 😂
എന്ന പറയി എവിടെ "😂
😂😂
😂😂😂
ജയിലിലായിരിക്കും
ഇതുപോലെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ പ്രശ്നം ഇല്ലായിരുന്നു
കുംബമേളയിൽ നിന്ന് ആണ് വരുന്നത് എന്നു പറഞ്ഞാലേ ഒരു ഗും ഉള്ളു അതുകൊണ്ടാണ്
Ha ha ha
Kumbhamelakku pokanam ennu aagraham unde..
😂😂
അങ്ങിനെ പറഞ്ഞിട്ടുണ്ട്.... അശുദ്ധി ആവു എന്ന്. Dr കണ്ടാൽ.. പോയി ന്യൂസ് കാണു
ഈ സന്യാസിക്ക് ഭാര്യതും മക്കളും ഉണ്ടല്ലോ 😂
ഇനി ജോലിക്ക് പോകാതെ തിന്നാം
ഇനി ഇവിടം ഗോപാൻസാമി പീഠം എന്ന് അറിയപ്പെടുന്നത് ആണ്
സ്വാമി വീട്ടിൽ പോവല്ലേ മക്കൾ സമാധി ആക്കും.... 😊
ഒരു ദൈവം കൂടി ജനിച്ചു, കേരളം ഇനി എങ്ങോട്ടാണോ
താറാവ്.... കച്ചവടക്കാരന് സ്വന്തമായി ഒരു സഭാതന്നെ തുടങ്ങി അതിനൊന്നും ആർക്കും ഒരു qzn ഇല്ല ? എന്തുവാടെ ഇത്
നല്ല സ്വാമി
സംസാരം, മാന്യത 🥰🥰🥰🥰ഇഷ്ട്ടപ്പെട്ടു
അപ്പൂപ്പൻ ശൂലം പിടിച്ചാണല്ലോ വരവ് 😃😃
അഴുകിതുടങ്ങിയ body അല്ലേ അതിങ്ങനെ ആയി കൊണ്ടുനടക്കാവോ.എന്തൊരു ലോകം ആണ് ഈശ്വരാ.
ആരും അറിയാതെ പോകണ്ടെ കാര്യം നാട്ടുകാർ ഇങ്ങനെ ആക്കി ..
ഇങ്ങനെ ആക്കി തീർക്കാൻ വേണ്ടി വീട്ടുകാർ കളിച്ച നാടകമാണെങ്കിലൊ ഇത്
അപ്പോൾ എല്ലാ മരണവും സമാധി ആണ്. അത് കൊണ്ട് ഇനി ഒരു മരണവും മരണമല്ല സമാധി എന്നെ പറയാൻ പാടുള്ളു. ഗവണ്മെന്റ് വിഞാപനം ഉടനെ ഇറങ്ങും
ഇത് ആരാണ് പുതിയ ഭടൻ.
😂
എന്താണ് അദ്വൈതം ???
ദ്വൈതം എന്നാൽ രണ്ട് എന്നാണ് അർത്ഥം,
അതിന് മുൻപിൽ 'അ' ചേർത്താൽ രണ്ട് അല്ലാത്തത് എന്നാണ് അർത്ഥം,
ഒരു മത ഗ്രന്ഥങ്ങളോ വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും ഇല്ലാതെ, യുക്തിയും, ആധുനിക ശാസ്ത്രവും മാത്രം ഉപയോഗിച്ച് കൊണ്ട് ആധുനിക അദ്വൈതം നമുക്ക് വിവർത്തനം ചെയ്യാം,
ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയുന്നു, മഹാ വിസ്ഫോടനം എന്ത് കൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം big bang ന്റെ സമയത്ത് സൂക്ഷ്മമായ ഒരു ക്വാണ്ടം പ്രതിഭാസം ആയിരുന്നു , ആ തലത്തിൽ ഇന്നുള്ള സ്ഥൂല പ്രപഞ്ചത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ അതിന് ബാധകം അല്ല,
ഒരു കാരണവും ഇല്ലാതെ തന്നെ അത് നിലവിൽ വരാം,
അങ്ങനെ നിലവിൽ വന്ന പ്രപഞ്ചത്തിൽ അന്ന് ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടായത്,
ബാക്കിയുള്ള സകല മൂലകങ്ങളും വമ്പൻ പ്രാചീന നക്ഷത്രങ്ങളുടെ അക കാമ്പിൽ ആണ് രൂപം കൊണ്ടത്,
അത് സൂപ്പർ നോവ ആയി പൊട്ടിത്തെറിച്ചു ആ മൂലകങ്ങൾ എല്ലാം പ്രപഞ്ചം മുഴുവൻ വ്യാപിച്ചു .
അതിൽ നിന്നും വീണ്ടും നക്ഷത്രങ്ങൾ രൂപപ്പെട്ടു, അവയും പൊട്ടിത്തെറിച്ചു കൂടുതൽ മൂലകങ്ങൾ വീണ്ടും പ്രപഞ്ചത്തിൽ വ്യാപിച്ചു,
അങ്ങനെ മൂന്നാമത്തെ വട്ടം ഈ മൂലകങ്ങൾ സംയോജിച്ചു കൊണ്ടാണ് സൂര്യൻ ഉണ്ടാവുന്നത് , കുറഞ്ഞത് മൂന്നാം തലമുറ നക്ഷത്രമാണ് സൂര്യൻ,
അതേ മൂലകങ്ങൾ ചേർന്നാണ് ഭൂമിയും ഉണ്ടായത്
നമ്മുടെ ശരീരത്തിലെ കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങി ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയ എല്ലാ മൂലകങ്ങളും സത്യത്തിൽ, പ്രാചീന നക്ഷത്രങ്ങളുടെ ബാക്കി പത്രമാണ്,
നമ്മുടെ ശരീരത്തിൽ ഉള്ള ഹൈഡ്രജൻ ഒഴികെയുള്ള മറ്റെല്ലാ മൂലകങ്ങളും സ്റ്റാർ മാറ്റർ ആണ് എന്ന് ചുരുക്കം,
ഈ ഭൂമിയിൽ രണ്ട് അത്ഭുതങ്ങൾ ആണ് നടന്നിട്ടുള്ളത്, ഒന്ന് ജീവനും, രണ്ട് ഉയർന്ന ബോധവും,
നമ്മൾ ബോധത്തോടെ പ്രപഞ്ചത്തെ നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞാൽ, ഈ പ്രപഞ്ചം തന്നെ സ്വയം ബോധം വന്ന് സ്വയം വീക്ഷിക്കുകയാണ് എന്ന് അനുമാനിക്കാം,
സെമിറ്റിക് മതങ്ങൾ ഒഴികെയുള്ള ലോകത്തിലെ മറ്റേത് മതങ്ങളിലും സൃഷ്ടിയും സൃഷ്ടാവും എല്ലാം ഒന്ന് തന്നെയാണ്,
അങ്ങനെ എങ്കിൽ നമ്മളും ഈ പ്രപഞ്ചത്തിലെ അസംസ്‌കൃത വസ്തുക്കളാൽ നിർമ്മിക്ക പെട്ടിരിക്കുന്ന കാരണം നമ്മളും ദൈവമാണ്, എന്ന് വാദിച്ചാൽ അതും സത്യമാണ്,
ഇനി അഥവാ സൃഷ്ടി സ്ഥിതി സംഹാരം എന്ന് ചിന്തിച്ചാലും ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് കോശങ്ങൾ മരിച്ചു വീഴുന്നു, പുതിയത് ഉണ്ടായി വരുന്നു, അവ അവയുടെ പ്രവർത്തനം നടത്തുന്നു,
ആ രീതിയിൽ ചിന്തിച്ചാലും നമ്മൾ ദൈവം തന്നെയാണ്,
ദൃഷ്ടാന്തം ഉള്ളവന് ഈ പ്രപഞ്ചവും അവനും ഒന്നാണ് എന്ന ബോധം ഉണ്ടാവുന്നു, ബോധവും ജീവനും ഒന്നാണ് എന്ന തിരിച്ചറിവും ഉണ്ടാവുന്നു,
അജൈവമായ വസ്തുവും ജീവനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ ജീവനുള്ള വസ്തു അത് ഏക കോശ ജീവിയാണ് എങ്കിൽ പോലും, ഏതെങ്കിലും ഒരു തലത്തിൽ അതിന് ബോധം ഉണ്ട്, അതിന്റെ DNA യിൽ അറിവ് കൈമാറാൻ സംവിധാനം ഉണ്ട്, ഇര തേടാനും, പ്രത്യുല്പാദനം നടത്താനും അതിന് ബോധം കൂടിയേ തീരൂ,
ഇക്കാരണത്താൽ ജീവൻ തന്നെയാണ് ബോധം എന്ന വാദത്തിനും എതിർ പറയാൻ കഴിയില്ല,
അങ്ങനെ എങ്കിൽ , ജീവനും, ഉയർന്ന സങ്കീർണമായ ബോധവും ഉള്ള മനുഷ്യൻ, ദൈവം അഥവാ പ്രകൃതിയുടെ അംശം ആണ് എന്ന് വാദിച്ചാൽ അവിടെയും എതിർക്കാൻ വകുപ്പില്ല,
സങ്കല്പത്തിലെ ദൈവത്തെ ചൊല്ലി കൊല്ലും കൊലയും വർഗീയതയും ഒക്കെ ചെയ്തു കൂട്ടുന്ന, വിശ്വാസിയുടെ മതത്തെക്കാൾ ഒക്കെ എത്രയോ ശ്രേഷ്ഠമാണ്, തന്നിലും അപരനിലും പ്രപഞ്ചം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന തിരിച്ചറിവ്,
ഇത് പറയാൻ വേണ്ടി എത്രയോ ഗ്രന്ഥങ്ങൾ, എത്രയോ ബുദ്ധന്മാർ ശ്രമിച്ചു പരാജയപ്പെട്ടു, ?? ഒടുവിൽ ഇത് പറഞ്ഞവരെ ഒക്കെ നമ്മൾ പിടിച്ചു ദൈവം ആക്കി മാലയിട്ട് വിളക്ക് വെച്ചു ആരാധിക്കുന്നു, എന്തൊരു വിരോധാഭാസം ആണിത്,
പുതു തലമുറയോട് ഒന്നേ പറയാൻ ഉള്ളൂ, മത പണ്ഡിതർ എന്ന കുങ്കുമം ചുമക്കുന്ന കഴുതകളെ തള്ളി കളയുക, നീയും ഞാനും എല്ലാം ഒന്നിന്റെ തന്നെ അംശമാണ് എന്ന ബോധ്യത്തോടെ ജീവിച്ചാൽ മാത്രം പോരെ???
മനുഷ്യത്വം എന്ന ഒരേയൊരു മതം മതി നമുക്ക്, മറ്റൊരു ജീവന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ,നിങ്ങൾക്ക് മറ്റൊരു സഹ ജീവിയേയും ഹിംസിക്കില്ല, ഇതിലും വലിയ ആത്മീയത വേറെ ഉണ്ടോ, ???
സങ്കല്പത്തിലെ ദൈവത്തിന്റെ അടിമ ആയി ജീവിക്കുന്നതിനെക്കാൾ എത്രയോ അർത്ഥ പൂര്ണമാണ് പ്രപഞ്ചത്തിന്റെ അംശമായി ജീവിക്കുന്നത്,
അത്രയേ ഉള്ളൂ അദ്വൈതം ഒടുവിൽ എല്ലാം എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ്, ഒന്നിൽ നിന്ന് ഒന്നിനെ വേർതിരിക്കുന്ന ഏത് മതവും മനുഷ്യർ തമ്മിൽ സംഘർഷം സൃഷ്ടിച്ച ചരിത്രം മാത്രമേഉ.
ഈ സ്വാമിയോട് Name എന്താണ് എന്ന് പറയാൻ പറയൂ
😂😂..chyavapravashyam kazhikkan para....
😂😂
അശുദ്ധി ആകും തൊട്ടാൽ എന്നു നൂസി ൽ വന്നിരുന
ഡോക്ടർ തൊടരുതു കാണരുതു എന്നു മകൻ പറഞ്ഞു
സ്വാമി അച്ഛന്റെ കഥ പറയാൻ
വന്നതാണോ ?
ചൈതന്ന്യം certified പ്രദേശം 😂
നല്ല സൗമ്യത്തോടെ യുള്ള സംഭാഷണം 🙏
ഭഗവാനും മനസ്സ് പതറിയാൽ അയാളെ പിന്നെ ഭഗവാൻ എന്ന് വിളിക്കാൻ പറ്റുമോ.........
Kallanum. Kollakaranum. 2025 il. Swami. New God is bron. Sashratha Keralam. Sundharakeralam
സ്വാമിയെ പറയാൻ സമ്മതിക്കാതെ പിന്നിലുള്ളവർ പറയുന്നത് ശരിയായില്ല
കൂടുതൽ അദ്ദേഹം പറയാൻ മെനക്കെടുന്നില്ല പൈസ കിട്ടും പൈസ കിട്ടിക്കാണും😂 അങ്ങനെയുള്ള ഒരു സന്യാസിയാണ് ഇതും എന്ന് തോന്നുന്നു എന്തൊക്കെ കളികൾ മനുഷ്യർക്ക് പല രൂപത്തിലുള്ള സൗമ്യത ഉണ്ടാവും മരിച്ചതിനു ശേഷം വേഗം കൊണ്ടുപോയി അവിടെ കൊണ്ടുപോയി ഇരുത്തി ആൾക്കാരെ വിളിക്കാത്തത് പറയാത്തതും അതാണ് സമാധി ആണെന്നും പറഞ്ഞു പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യം നേരത്തെ ഉണ്ടായിരുന്നു ഇതൊക്കെയാണ് രാവിലെ രണ്ടു ആള് വന്നതും വേഗം തറ കെട്ടിയതും എല്ലാമെല്ലാം ധൃതഗതിയിൽ എന്നാലല്ലേ ആരും കാണാതെ ഇരുത്താൻ പറ്റുള്ളൂ എല്ലാം കളവുകൾ😂
സത്യത്തിൽ എന്താണ് സമാധി..... ഇത് മരണത്തിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു..... അറിയുന്ന ആരെങ്കിലും പറഞ്ഞുതരൂ....
പടക്കം പറയാതെ സ്വാമി
സാമിയുടെ ഒരു ചോദ്യം ചോദിക്കാനുണ്ട് ഓം എന്നു പറയുന്നു അത് എന്താണ് സ്വാമിജി അതൊന്നും പറഞ്ഞുതരാമോ വലിയ പുരോഗതിനല്ലേ ചോദിച്ചതിന് ആൻസർ പറയാൻ പറ്റുമോ...?
ഓം എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം എന്നാണ് അർത്ഥം.അനശ്വരമായ നാദാ ബ്രഹ്മ വിരാക്ഷര മന്ത്രം ആണ് ഇത്.എല്ലാ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തോട് ചേർത്താണ് തുടങ്ങുന്നത്.എല്ലാം ഓം ൽ അന്തർഭവിച്ചിരിക്കുന്നു 🙏
ഈ മരണം സത്യം ആണെങ്കിൽ ഈ കാര്യങ്ങൾ നേരത്തെ ഇങ്ങനെ ചെയ്താൽ പോരായിരുന്നോ?
Good question 🎉
🙏🙏🙏🙏🙏
എടാ ഞങ്ങൾ കേട്ടതാണ് മക്കൾ പറയുന്നത്. പിന്നെ കേട്ടത് എന്തിനാടോ ഇല്ലെന്നു പറയുന്നത്
😂😂😂വല്ല കാര്യവും ഉണ്ടോ നാട്ടുകാർക്ക് എട്ടിന്റെ പണി കിട്ടി 😂😂😂
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🚣🚣💜
கேரளம் ஒரு franthalayam swami vivekanathan
Next week. Aveda. Temple paniyum. Temple name Gopans
കാണാനും തൊടാനും പാടില്ലാത്തതു ഇപ്പൊ ഇഞ്ചി ചതച്ച പോലെ ആയി 😁
😂
😂😂😂😂
😂😂😂😂😂😂😂😂😂
ഒരു ബോധവും ഇല്ലാത്തവർ ആയിപോയല്ലോ ചമാതി 🤯
പുതിയ ഒരു ആൾ ദൈവം കൂടി
വൃദ്ധ സദനവ്യവസായികൾക്ക് പതൃക്കളെ ബഹുമാനിക്കുന്നതും ദൈവീകതയിൽ എത്തിക്കുന്നതും സഹിക്കില്ല
വെളിവില്ലാത്ത ആൾകാർ ഉണ്ടോ എന്നു ഞാനടക്കം ഒരുപാട് പേര് കമെന്റ് ൾ ചോദിച്ചു.. ഇപ്പോ ഒരാളെ കണ്ടു.. സമാധാനം
Kashtam😂
എന്ത് കഷ്ടം...? 😡
ആ ഇപ്പോൾ എങ്ങനെയുണ്ട്
എന്തൊക്കെ കാണണം?........
അഹിസയണ് പ്രധാനം എന്നാൽ ഇവിടെന്നടത്?????
Namude keralam Engottu Anu pokunnathu
ഇത് സദ്ഗുരു ആണോ? അതുപോലെ ഉണ്ട് കാണാ൯
ഇങ്ങനെ അരെയും സമാദിയിരുത്താൻ പറ്റുമോ,,എനിക്ക് ഹിന്ദു ആത്മീയത മനസ്സിലാകുന്നില്ല
സാമി നന്നായി മലയാളം പറയുന്നു 😂😂😂😂😂
നിങ്ങൾക്. ഉലമ്പാറ. ഒരു സ്ഥലം. ഉണ്ട്. പോകാമായിരുന്നു. ബേസ്. ആയിരുന്നു
ചോദിച്ചതിന് ആൻസർ പറയാൻ പറ്റുകയാണെന്നുണ്ടെങ്കിൽ നിങ്ങൾ ഒരു യോഗി ആണെന്ന് പറയാൻ എനിക്ക് പറ്റും യോഗി എന്ന് പറയുന്നു അത് എന്താണ് ആരാണ് യോഗി അതങ്ങ് പറഞ്ഞുതരാമോ സ്വാമി യോഗ എന്നു പറയുന്നതിന് അർത്ഥം ഒന്നു പറഞ്ഞുതരാമോ സന്യാസം സ്വീകരിക്കുന്ന വെരു വ്യക്തിക്ക് ആരായിരിക്കും ആരായിരിക്കണം എന്നൊന്ന് പറഞ്ഞുതരാമോ ശിവഭഗവാന്റെ നടയുന്നു പഠിച്ചതാണ് അഘോരിയിൽ 14 ഘട്ടവും കഴിഞ്ഞു പഠിച്ചതാണ് എന്റെ ഗുരുനാഥൻ വാരണാസി മനസ്സിലായോ ഇവനെപ്പോലെ സകല വിദ്യകളും പഠിച്ചിട്ട് തന്നെയാണ് കളിക്കാൻ ഇറങ്ങുന്നത് ഞാൻ ലൈവിൽ വരാൻ തയ്യാറാണ് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ആൻസർ പറയാൻ അവൻ ഉത്തരം രാജസൻ പറയണം ഞാനൊരു നിത്യ ബ്രഹ്മചാരി കൂടിയാണ് മനസ്സിലാവുന്നുണ്ടോ അഘോരമന്ത്രങ്ങൾ എല്ലാം ബൈഹാർട്ട് ആണ് ഇനി ലൈവിൽ നമുക്ക് മീഡിയയിൽ വെച്ച് കാണാം വലിയ മാതൃകയല്ലേ താഴത്തെ ജാതിപ്പെട്ട ഒരു വ്യക്തി എങ്ങനെ ഒരു അതുകൂടി അതിന് അർത്ഥം കൂടി പറഞ്ഞു തരണം ഇങ്ങോട്ട് വന്നോട്ടെ അത് കുഴപ്പമില്ല ഞാൻ തയ്യാറാണ് മിഡിൽ മീഡിയ ബേസില് പൊളിച്ചടുക്കാൻ ഞാൻ തയ്യാറാണ് സോഷ്യൽ മീഡിയ ഏത് ആരു വിളിച്ചാലും ഞാൻ വരാൻ തയ്യാറാണ്
സന്യാസം എന്നു കൊണ്ട് ഉദ്ദേശിച്ചത് എന്താണാവോ ഈ സന്യാസി... അദ്ദേഹം ഒരു സന്യാസി ആണോ
വിഷo, സമതി
ആരാണ് സന്യാസി. നമ്മൾ പഠിച്ചത് ബ്രഹ്മചാര്യം അനുസരിച്ചു ജീവിച്ചു ആത്മീയ ഗുരുക്കൾ അല്ലെ. ഈ മനുഷ്യൻ ഭാര്യയും കുട്ടികളും ഉള്ള ഗ്രഹസ്ഥൻ അല്ലെ 😮
ഇപ്പോൾ ഒരു സ്വാമിയെയും സ്വാമിയുടെ അച്ഛനെയും പരിചയപ്പെട്ടു..
Sanadhan dharma 💚❤️🩵
Swami science padichathane👍🏻
😮
ശ്രീനാരായണ ഗുരുവിൻ്റെ സമാധി ഇനി ഇതിൽ മായുമോ ആവോ. അടുത്ത വർഷം കലണ്ടർ എന്തകുമോ എന്തോ!
അയ്യായിരം വർഷത്തിലധികം😮 പഴക്കമുള്ള സനാധനധർ മ്മം ഭാരത സംസ്കാരം
താനെക്കെ എന്ത് സാമി യാടോ
കഷ്ട്ടം
സമാധി എന്താണ് എന്ന് കൃത്യ പറയാൻ താങ്കൾക്ക് കഴിയുമോ
ഇതേതാ നൂറ്റാണ്ട്
Oru olakka kittumo 😂😂😂
😂 ural undu mathiyo 😂😂
ഇങ്ങനെ സ്വാമി ayal panikium ponda kudambam nokkanda tension illa suga jividham😂😂😂
Maranatthe bahumaanichhillengilum Apamaanikkaruthe
രോഗി ഇച്ഛിച്ചതും പാൽ doctor കല്പിച്ചതും പാൽ. 😄😄😄😄😂😂
Oru criminal ne yanu ippol daivamayi samadhiyiruthunnathu. Forensic report vannittumilla. Keralam bhranthalayam aayi.
വട്ട് കേസ്
New god born😅😅
He is naga saniyasini
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
ഇതിന് വേണ്ടിയായിരുന്നോ ...
അയ്യോ അദ്ദേഹം വലിയ ശക്തി ഉള്ള ആളായിരുന്നു...... അപ്പോൾ ശ്രീ നാരായണ ഗുരു ine എന്താ പറയേണ്ടത്... ഭഗവാനെ നമിച്ചു..........