ക്രിസംഘികൾ ഉണ്ടാകുന്നത് ഇങ്ങനെ | ABC MALAYALAM NEWS | ABC TALK | 24-10-2024

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 415

  • @kpw7777
    @kpw7777 29 днів тому +236

    ഇനി എന്റെ വോട്ട് B. J. P.. ക്ക്.

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Appo rape free

    • @Rom-x4o
      @Rom-x4o 29 днів тому

      Manipooril christiani pennungale balalsangam cheithu thuniyurinju roadiloode show nadathiya hindutha paartiku vote cheyyumo ? Njangal christianikal cheyyilla

  • @bensonkurien3810
    @bensonkurien3810 29 днів тому +92

    നേരത്തെ ഞാൻ അന്ധമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നു ഒരുപാട് വിശ്വസിച്ചിരുന്നു ഇപ്പോൾ ഞാനും എന്റെ കുടുംബവും കൃസങ്കി ആണ് അങ്ങനെ പറയുന്നതിൽ അഭിമാനം മാത്രം എന്റെ രാജ്യത്തിനോട് എന്നും സ്നേഹം മാത്രം ❤

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Manipur nod snegham ille

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Kalla beduva

    • @mathewphilip6123
      @mathewphilip6123 29 днів тому +5

      Me too,🇮🇳🇮🇱

    • @nidhincherian3031
      @nidhincherian3031 29 днів тому

      ​@@RamKumar-cg1isമണിപ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ ആണ് ലഹള ഉണ്ടാക്കാൻ കാരണം ആയതു

    • @nithinjoseph3001
      @nithinjoseph3001 29 днів тому

      Athu thanne alley ninghalum cheyunath...​@@RamKumar-cg1is

  • @bijusebastian5327
    @bijusebastian5327 29 днів тому +131

    ഞാൻ ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല ഒരു പാർട്ടിയിലും അംഗമായിട്ടുമില്ല എന്നാൽ എന്നും കോൺഗ്രസ് അനുഭാവി ആയിരുന്നു എന്നാലും ചില സാഹചര്യങ്ങളിൽസിപിഎമ്മിനും വോട്ട് ചെയ്തിരുന്നു. കൂടാതെ ഒരു ബിജെപി വിരുദ്ധനും ആയിരുന്നു....
    എന്നാൽ സമീപകാല സംഭവവികാസങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു... ഇനി ഏത് ഇലക്ഷൻ വന്നാലും ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്ന മനസ്ഥിതിയിലേക്ക് മാറിയിരിക്കുന്നു.,...

    • @arsalen
      @arsalen 29 днів тому +13

      ബിജെപി ഇന്നത്തെ നിലപാടിൽ നിന്നും പിന്നോക്കം പോകുന്നത് വരെ ബിജെപിക്കാണ് എന്റെ പിന്തുണ.

    • @mathewphilip6123
      @mathewphilip6123 29 днів тому +6

      Me too🇮🇳🇮🇱

    • @vimalkumarthatalath
      @vimalkumarthatalath 29 днів тому +1

      എടാ ....... അച്ചനെ PBയിലെടുക്കണം എന്നാണോ പറയുന്നത് ?

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

    • @rajeevmenon1157
      @rajeevmenon1157 26 днів тому +1

      ​@@vimalkumarthatalathഇത്രേം എടുത്തത് തന്നെ വളരെ ഉപകാരം. 😅😂🤣 ബിജെപി ക്ക്‌ PB ഇല്ല. അവർക്ക് രാജ്യം ഭരിക്കുന്നതിന് ആ പറഞ്ഞ രണ്ട് ഇംഗ്ലീഷ് അക്ഷരം ആവശ്യമില്ല എന്റെ സഹോദരാ. 😅😅😅😂😂😂🤣🤣🤣

  • @jo24-s8u
    @jo24-s8u 29 днів тому +120

    ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു ഇപ്പോൾ ബിജെപി അനുഭാവി

  • @bijuvarghese9778
    @bijuvarghese9778 29 днів тому +163

    ഇതിൽ പ്രത്യേകിച്ച് പറയണ്ട കാര്യം ഇല്ല. സിപിഎം ഉം കോൺഗ്രസ്സും മുസ്ലിം പ്രീണനം തന്നെ

    • @balachandranramakrishnan1421
      @balachandranramakrishnan1421 29 днів тому

      Communist Party of India ( ? ) = C P I ( M ).
      Now does this sign " ? " stand for " Marxist " or " Muslim " ?.😂

    • @anoopchalil9539
      @anoopchalil9539 28 днів тому

      Athanallo anwar party vittathu

  • @sajan5555
    @sajan5555 29 днів тому +204

    കേരള കോൺഗ്രസ്‌ ഇപ്പോൾ ഒന്നുമല്ല. പഴയ ഒരു അൻപത് പേര് അതിൽ കാണും ഞാൻ. കേരള കോൺഗ്രസ്‌ തൊടുപുഴ. നിയോജക മണ്ഡലം കമ്മറ്റി അംഗം ആയിരുന്നു.. ഇപ്പോൾ ക്രിസംഖി ആണ്

    • @sajan5555
      @sajan5555 29 днів тому +5

      @user-tv3ew5ji2j നേരത്തെ olamattam ആയിരുന്നു ഇപ്പോൾ വാഴക്കുളം..

    • @Georgemathewkottayam
      @Georgemathewkottayam 29 днів тому +3

      I was also kerala Congress -since my grandfather we had a strong feeling but no more -stupid Jose mani destroyed everything-this party has no ideology at all 😂😂😂

    • @jarishnirappel9223
      @jarishnirappel9223 28 днів тому

      എന്ന് വെച്ചാൽ യേശുവിനെ വിട്ട് കളഞ്ഞു

    • @sajan5555
      @sajan5555 28 днів тому

      @@jarishnirappel9223 യേശു വെറും മനുഷ്യ പുത്രൻ.. ഇപ്പോൾ ഉള്ള മുതുകാട് അന്ന് ജീവിച്ചിരുന്നു എങ്കിൽ. യേശുവിനെക്കാൾ വലിയ ദൈവം ആകുമായിരുന്നു.. ക്രിസ് എഞ്ചേൽ. അന്ന് ആയിരുന്നു ജീവിച്ചിരുന്നത് എങ്കിൽ. ഏറ്റവും വലിയ ദൈവം ആയേനെ..

  • @sam890
    @sam890 29 днів тому +48

    Ahmed sir well said. I was a secular thinker few years back and was against BJP. But now I am a die hard supporter of BJP. Even our extended family members 🙏🙏

  • @BaburajBabu-m1w
    @BaburajBabu-m1w 29 днів тому +57

    ഞാൻ ബാബു രാജ് ക്രിസ്ത്യാനിയാണ്
    നിങ്ങൾ എന്നേ ക്രിസംഘി ആക്കി ഞാൻ ക്രിസംഘി bjp ക്ക് ഒപ്പം ❤

    • @PVSJC
      @PVSJC 29 днів тому

      ക്രിസ്ത്യാനികൾ ബിജെപി യെ പിന്തുണക്കുന്നത് വിറക് തീയോട് അടുക്കുന്നത് പോലെ ആണ്.
      പക്ഷെ പ്രശ്നം ഇതാണ്. ആരെ വിശ്വസിക്കും?

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

    • @rajeevmenon1157
      @rajeevmenon1157 26 днів тому +1

      ​@@PVSJC അച്ചായാ നിങ്ങൾക്ക് ഇന്ത്യയിൽ ബിജെപിയെ വിശ്വസിക്കാം. അവർ ഇനി എന്നും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന പാർട്ടി ആണ്. തലയ്ക്കു മുകളിൽ നിൽക്കുന്ന ഉച്ച സൂര്യനെ വേണോ അതൊ പടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമിച്ചു താഴുന്ന അസ്തമന സൂര്യനെ വേണോ. The choice is Yours!! 😅😂🤣

  • @Vibgior10
    @Vibgior10 29 днів тому +44

    ഞാൻ കോൺഗ്രസായിരുന്നു. ഇപ്പോൾ ക്രിസംഘി യാണ് .

  • @antonyfrancis6348
    @antonyfrancis6348 29 днів тому +258

    വളരെ അനിവാര്യമായ ചർച്ചയായിരുന്നു ഇത്.... ക്രിസ്ത്യൻ വിശ്വസികൾ ബി ജെ പി യിലേയ്ക്ക് 👍👍

    • @agn90
      @agn90 29 днів тому

      ബിജെപി!! കേരളത്തിൽ, കൊള്ളാവുന്ന ഒരു നേതാവു പോലും ഇല്ലാത്ത ഒരു പാർട്ടി!!!🤔🤔🤭🤭🤭
      ലോക്സഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ കൊടുത്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും!!!

    • @purushothamankani3655
      @purushothamankani3655 29 днів тому +6

      ​@@agn90
      തൽക്കാലം നേതാവിനെ നോക്കണ്ട, ആശയം നോക്കിയാലോ 😊.. മറ്റ് പാർട്ടികളെക്കാളും കൊറച്ചൂടെ ഭേദമെന്ന് തോന്നുന്നില്ലേ 😊.. ഒന്ന് പറയാം, എല്ലാ രീതിയിലും മെച്ചപ്പെട്ട ഒര് പൊളിറ്റിക്കൽ പാർട്ടി ലോകത്തില്ല.. അങ്ങനെ ആകാൻ പറ്റില്ല എന്നതുകൊണ്ട് തന്നെ 😊

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 29 днів тому

      നേതാവിനെന്താ കുഴപ്പം​@@purushothamankani3655

    • @Cherryblosson24
      @Cherryblosson24 29 днів тому +2

      നമ്പാൻ കൊള്ളില്ല

    • @imraniqbal7447
      @imraniqbal7447 29 днів тому +6

      @@Cherryblosson24 ലെബനന്‍ പോലെ ആക്കിയാല്‍ ഹിസ്ബുള്ള പോലെ നിങ്ങളെ സംരക്ഷിക്കാം.

  • @minibenny3340
    @minibenny3340 29 днів тому +125

    എന്റെ വോട്ട് bjp ക്ക്‌... ഇസ്രായേൽ പ്രശ്നം.. ഇതെല്ലാംകാരണം പറഞ്ഞതെല്ലാം ശരിയാണ് 👍

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Appo Manipur family pokunnile

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Ennu achamare kathikunna party..

    • @Sreeprayag
      @Sreeprayag 29 днів тому +3

      ​@@RamKumar-cg1isഅന്തം ആണോ?

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      @@Sreeprayag ala ninte thantha savarkar

    • @athuldominic
      @athuldominic 29 днів тому +5

      Fake id koya aanu.. See his account.. Joined just 4 months ago​@@Sreeprayag

  • @baboostom4u647
    @baboostom4u647 29 днів тому +54

    പാലാ ബിഷപ്പിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ഇടതനും വലതനും നന്നായി ശ്രമിച്ചു. പക്ഷെ ഒത്തില്ല . BJP മാത്രമെ ആ സമയത്ത് കൂടെ നിന്നുള്ളു

  • @Againstthesins
    @Againstthesins 29 днів тому +30

    Am a proud krisangi😊😊❤❤

  • @gopankrishnan-7287
    @gopankrishnan-7287 29 днів тому +186

    സിപിഎം നോട് ചേർന്നതോടെ ജോസ് കെ മാണിയുടെ
    അടപ് തെറിച്ചു,,,,🤣🤣🤣🤣🤔🤔🤔

    • @nidhincherian3031
      @nidhincherian3031 29 днів тому +8

      ആ വെട്ടവളിയനെ ആർ മൈൻഡ് ചെയ്യുന്നു..😂😂

    • @dhaneeshnm5506
      @dhaneeshnm5506 29 днів тому +6

      K M മാണി പോയതോടെ കേരള കോൺഗ്രസിന്റെ പണി തീർന്നു

  • @Mathew5644
    @Mathew5644 29 днів тому +80

    ബിജെപി❤️❤️❤️❤️❤️❤️

    • @purushothamankani3655
      @purushothamankani3655 29 днів тому +1

      ഇതിൽ കമന്റ്‌ എഴുതീരിക്കുന്നതിൽ കൂടുതൽ പേരും ക്രിസ്ത്യൻസ്, എല്ലാരും ബിജെപിക്കാരും 😊..
      എന്നിട്ട്, ഇതിന്റെയൊന്നും മെച്ചം എലെക്ഷൻ റിസൾട്ടിൽ കാണാറില്ല.. 😊

    • @Mathew5644
      @Mathew5644 29 днів тому +4

      @@purushothamankani3655 😂😂 പ്രെവാസികൾ ആയിരിക്കും

    • @purushothamankani3655
      @purushothamankani3655 29 днів тому +2

      @@Mathew5644
      ഓഹ്.. അത് ശരിയാണ് 😊

  • @shajijoseph5726
    @shajijoseph5726 29 днів тому +54

    നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ് സുരേന്ദ്രൻ എന്ന ബോട്ടന് ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല

    • @agn90
      @agn90 29 днів тому +7

      സുരേന്ദ്രനെ പൊട്ടൻ എന്ന് വിളിക്കരുത്. ബുദ്ധി 'കുറഞ്ഞ'വരെ അല്ലെ പൊട്ടൻ എന്ന് വിളിക്കുന്നത്.. സുരേന്ദ്രന് അങ്ങനെ ഒരു സാധനം ഉള്ളതായി അറിയില്ല...🤭🤭

    • @prasadkgnair5552
      @prasadkgnair5552 29 днів тому

      സുരേന്ദ്രൻ ബിജെപിയിലെ സിറ്റപ്പൻ ജയരാജൻ.

  • @littyfrancis1722
    @littyfrancis1722 29 днів тому +154

    മുനമ്പം ഒരു ഉരകല്ലു തന്നെയാണ്. സഭ ഈ സംവാദം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    • @magicframes11
      @magicframes11 29 днів тому

      മുനബം ഒന്നും അല്ല... ജോസഫ് മാഷിനെ ജിഹാദികൾ മുന്നിൽ നിന്നും വെട്ടിയപ്പോൾ പിറകിൽ നിന്നും കുത്തിയത് സഭയാണ്... അന്ന് ജിഹാദികൾക്ക് മനസിലായി ഇവന്മാർക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്ന്... അവിടെ തുടങ്ങി ക്രിസ്ത്യാനിയുടെ പരാജയം...

  • @glorychris55
    @glorychris55 29 днів тому +11

    വളരെ ശരി അന്ന് ക്രിസ്താൻസ് ഇപ്പോ മാറി ങ്ങൾക്ക് വേണ്ടിയും എല്ലാ ഹിന്ദുസ് വേണ്ടി എല്ലാ എപ്പോൾ കേരളത്തിലെ രണ്ട് പാർട്ടികളും ഇപ്പോ ഒരു മതവിഭാഗതിനു വേണ്ടി മത്രം നിലനിൽക്കുന്നു നങ്ങൾ ഹിന്ദുസ് ❤ ക്രസ്റ്റൻസ് മാറിതുടങ്ങി❤❤❤

  • @mnrajeev8289
    @mnrajeev8289 29 днів тому +64

    കേരള അസംബ്ലി യിലെ 140 എംഎൽഎ മാർ കൂട്ടത്തോടെ വഖഫ് നിയമ ഭേദഗതി ക്ക് എതിരെ വോട്ട് ചെയ്തു.മിനിമം 5 ബിജെപി എംഎൽഎ മാർ സഭയിൽ ഉണ്ടായിരുന്നെങ്കിൽ ഈ തരവഴി നടക്കില്ലായിരുന്ന്.

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @bpi8940
    @bpi8940 29 днів тому +141

    വഖഫ് ബോർഡ് അടിമകളായ LDF UDF ശിഖണ്ഡികൾക്ക് ഇനി വോട്ടില്ല.

    • @antonyleon1872
      @antonyleon1872 29 днів тому +2

      Yes 👍 true

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @babyampatt468
    @babyampatt468 29 днів тому +65

    ക്രിസ്ത്യാനികൾ ഭൂരിഭാഗം B.J.P.യേ പിന്തുണക്കും❤ഷോൺ ജോർജ് പ്രധാന നേതാവായി ഉയർന്നു വരും❤✝️🕉️🇭🇺🇭🇺💪💪

    • @purushothamankani3655
      @purushothamankani3655 29 днів тому +8

      ഷോൺ ജി 26 ൽ mla ആണ്, പത്തനംതിട്ട 😊👍..
      അനിൽ ജി യെ പത്തനംതിട്ടക്കാർ തേച്ചെങ്കിലും ഷോണിനെ അങ്ങനെയങ്ങ് പറ്റുമെന്ന് തോന്നുന്നില്ല.. പുള്ളിയും ആ നാട്ടുകാരൻ ആണല്ലോ

    • @RAJESHKM68A
      @RAJESHKM68A 29 днів тому +2

      True

    • @palakkaran
      @palakkaran 29 днів тому +2

      ​@@purushothamankani3655 പത്തനംത്തിട്ട അല്ല, പൂഞ്ഞാർ

    • @purushothamankani3655
      @purushothamankani3655 29 днів тому +1

      @@palakkaran
      എന്നാലും, അടുത്തടുത്ത പ്രദേശം തന്നെ ആണല്ലോ.. (പത്തനംതിട്ടയിലെ അച്ചായന്മാർ കോൺഗ്രസിനേ കുത്തൂ.. കുത്തട്ടെ.. കുത്തിക്കുത്തി കൈ മടിക്കുന്ന കാലം 50 വർഷത്തിനകം വരാതിരിക്കില്ല.. അന്ന് ബിജെപി അവിടെ ജയിക്കും 😊)

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @georgekp5998
    @georgekp5998 29 днів тому +16

    Very correct. You said it.

  • @13Humanbeing
    @13Humanbeing 29 днів тому +57

    ഇതിൽ ക്രിസ്ത്യാനിക്ക് എന്തെങ്കിലും അധികമായി കിട്ടണം എന്നല്ല, മറിച്ച് കൃത്യമായ നീതി നടപ്പാക്കണം എന്നതാണ് പ്രശ്നം

    • @Flower-ks7jw
      @Flower-ks7jw 29 днів тому +5

      Sathyam 🙏

    • @antonykj1838
      @antonykj1838 29 днів тому +4

      👍👍

    • @VibeWithThuthuru
      @VibeWithThuthuru 29 днів тому +1

      നിങ്ങൾ എന്താണ് സിപിഎം ൽ നിന്നും പ്രതീക്ഷിക്കുന്നത്

    • @VibeWithThuthuru
      @VibeWithThuthuru 29 днів тому +1

      ആ സമുദായത്തിന് സിപിഎം നന്നായിട്ട് സഹായിച്ചിട്ടുണ്ട്.

    • @VibeWithThuthuru
      @VibeWithThuthuru 29 днів тому +1

      അതിനു തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ പാർട്ടിയോട് കൂർ ഉള്ളവൻ ഓരോരോ സ്ഥാനത്ത് വരും.കമ്മ്യൂണിസം ഏതാണെന്ന് അറിയത്തവർ ഇതുപോലെ ചാനലിൽ വന്നു ഇങ്ങനെ പുലമ്പും

  • @sujith-h7j
    @sujith-h7j 29 днів тому +25

    As a Christian we voted for BJP in thrissur

    • @nationfirst7647
      @nationfirst7647 29 днів тому +2

      Sujith if you are a Christian - You did a sensible deed 👍🏻

  • @routegrey
    @routegrey 29 днів тому +24

    very relavant topic 👏👏👏👏

  • @sajikrishnapuram5841
    @sajikrishnapuram5841 29 днів тому +151

    ഞാനും ഒരു ക്രിസംഘിയാണ്

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Athanu Manipur pokatha!

    • @akhilr3889
      @akhilr3889 29 днів тому

      Manipur BJP vannathu kondano akramam undayathu,ethu kaalam muthal akramam und Karanam enth ennokke
      Charithram padikk ennittu kallam ezhunnallikk​@@RamKumar-cg1is

    • @nidhincherian3031
      @nidhincherian3031 29 днів тому +1

      ഞാനും 🇮🇳♥️✝️

    • @krulez8839
      @krulez8839 29 днів тому

      ​@@RamKumar-cg1is manipoor il arude poora ullath ennu paranju tharamo kalla kaakkaane

    • @krulez8839
      @krulez8839 29 днів тому

      ​@@RamKumar-cg1is Manipooril ponda munambath povamallo....sire

  • @tomytom3264
    @tomytom3264 29 днів тому +60

    BJP ക്ക് ഒപ്പം🎉🎉🎉🎉❤❤❤

    • @RamKumar-cg1is
      @RamKumar-cg1is 29 днів тому

      Angu chennu Kodik..veetukaremnkootiko....rape free

  • @johnnytp8015
    @johnnytp8015 29 днів тому +51

    കേരള കോണ്ഗ്രസ് മാണി സാരുണ്ടായിരുന്നപ്പോൾ ക്രൈസ്തവ ലേബലിലായിരുന്നു. എന്നാൽ ഇപ്പോൾ ജോസ് കെ മാണി അതിനെ CONVERT ചെയ്തു സിപിഎം ന്റെ പാർട്ടിയാക്കി.

    • @georgeaugustine4717
      @georgeaugustine4717 29 днів тому +3

      Cpm ൻ്റെ പാർട്ടിയല്ല cpm ൻ്റെ ഏറാൻ മുളിയായി അധപതിച്ചു.

  • @sudarsanangurukripa7370
    @sudarsanangurukripa7370 29 днів тому +21

    🇮🇳 🇮🇳 🇮🇳 ജയ് ഭാരത് ...

  • @rejiabraham809
    @rejiabraham809 29 днів тому +24

    എന്റെ വോട്ട് ബിജെപിക്ക്.

  • @divakaranmd7543
    @divakaranmd7543 29 днів тому +25

    കൃസ്ത്യൻ സമുദായവും സഭകളും വരുത്തിവച്ച സ്വയംകൃതാനർത്ഥം. തികഞ്ഞ കച്ചവട മനസ്ഥിതി വച്ചുപുലർത്തുന്ന ഇവർ നാട്ടിൽ നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിച്ചു. ഇപ്പോൾ മാറ്റം വരുന്നു എന്നറിയുന്നതിൽ സന്തോഷം.

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @PLRCIVIC
    @PLRCIVIC 29 днів тому +29

    Njan ക്രിസങ്കി കാസ ❤️🇮🇱RsS

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 29 днів тому +7

    Good Talk

  • @dineshsethumadhavan2992
    @dineshsethumadhavan2992 29 днів тому +28

    I AM FOR BJP NOW ONWARDS

  • @georgepv7599
    @georgepv7599 29 днів тому +31

    മാണി സാറിന്റെ കാലം കഴിഞ്ഞതോടുകൂടി കേരള കോൺഗ്രസിന് പ്രസക്തി ഇല്ലാതായി

  • @PoeticTrips
    @PoeticTrips 29 днів тому +30

    ക്രിസ്ത്യാനികൾ ഇടതനും വലതനും കൊടുക്കുന്ന വോട്ട് ഏകീകരിച്ചു ബിജെപിയിലേക്ക് വരും തവണകൾ കൊടുക്കാൻ തയ്യാറാവണം.

  • @Chakkochi168
    @Chakkochi168 29 днів тому +39

    ആത്മാഭിമാനം ഉള്ള ഈ കോൺഗ്രസ്സിലും, കമ്മ്യൂണിസ്റ്റിലും നില്ക്കുമോ?🫢🫢🫢

  • @mariyagarden9852
    @mariyagarden9852 29 днів тому +62

    ആണ് സാർ ഒരു നല്ല ക്രിസ്ത്യൻ കുടുബത്തിൽ നിന്നു കമ്യൂണിസ്റ്റ് ക്രിസ്താനിക്കു പെണ്ണുയും ചെറുക്കനെ കൊടുക്കില്ലായിരുന്നു 😅😅

  • @jojimon1981
    @jojimon1981 29 днів тому +13

    സജീവ കോൺഗ്രസ്‌ പ്രവർത്തകനും അനുഭാവിയും അയീരുന്ന ഞാനും ബിജെപി യുടെ നിലപാടുകളോട് യോജിക്കുന്നു

  • @enteamerica3512
    @enteamerica3512 29 днів тому +27

    ഞങ്ങൾ കുടുംബത്തിൽ പലനാടുകളിലായി 1000 ൽ പരം അംഗങ്ങൾ കോൺഗ്രസ് ആയിരുന്നു ഇനി ഞങ്ങൾ ബി ജെ പി ലേക്കു പോയി ഇനി വോട്ടു ബി ജെ പിക്കു തന്നെ. കാരണം udf ൽ മേത്തന്മാർ അവർക്കു വേണ്ടി അനുകൂലമായി നിയമനിർമ്മാണം നടത്തുന്നു

  • @thomasmoozhayil6810
    @thomasmoozhayil6810 29 днів тому +15

    I am a chrisanki

  • @manojthomas2141
    @manojthomas2141 29 днів тому +18

    I full support with BJP.

  • @linujohns
    @linujohns 29 днів тому +29

    BJP❤❤❤❤❤❤

  • @danielgeorge4534
    @danielgeorge4534 29 днів тому +13

    പൂഞ്ഞാറിലെ സംഭവവും, നിർമലാ കോളേജിലെ സംഭവവും രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്!

  • @MathewsKurian-w4e
    @MathewsKurian-w4e 29 днів тому +21

    Iam Christian and voted for BJP .IT IS A SECURED PARTY PLUS STABLE GOV. AT CENTRE.WHO WILL TRUST COGRESS.

  • @josejose7972
    @josejose7972 29 днів тому +59

    ഞങ്ങളൊക്കെ പണ്ടേ BJP യിലോട്ട് മാറി👍

  • @TOMS-d1c
    @TOMS-d1c 29 днів тому +8

    വോട്ട് only for...❤

  • @rajeshmathew8246
    @rajeshmathew8246 29 днів тому +5

    ബി ജെ പി 👍🏿👍🏿💕

  • @JenuMathew-uu6iv
    @JenuMathew-uu6iv 29 днів тому +3

    Yes correct

  • @RajeshKumar-w6x4n
    @RajeshKumar-w6x4n 29 днів тому +10

    നമസ്കാരം 🙏🙏🙏❤❤

  • @jubinmathew6685
    @jubinmathew6685 29 днів тому +1

    💯 true ...nerum neriyum ulla madyama prevarthanam .❤keep going sir .god bless you

  • @malex7180
    @malex7180 29 днів тому +11

    If BJP has efficient candidates it can definitely win in the state

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 29 днів тому +39

    മുസ്ലിം ജിഹാദ് ആദ്യം നടപ്പാക്കി തുടങ്ങുന്നത് ക്രിസ്ത്യൻ വിഭാഗങ്ങളെ അടിച്ചമർത്തികൊണ്ടാണ്. ക്രിസ്ത്യൻ ജാഗരൂകാരായിരിക്കണം. Bjp യും ഹിന്ദു സമൂഹവും നിങ്ങളെ ചേർത്തുനിർത്തും.

  • @BinoyJoseph-s5h
    @BinoyJoseph-s5h 29 днів тому +5

    ഞങ്ങൾ കത്തോലിക്കർ ബിജെപി ക്കു ഒപ്പം

  • @Jayan-w1t
    @Jayan-w1t 29 днів тому +1

    Gud talk

  • @thomaskm9514
    @thomaskm9514 29 днів тому +31

    ഞാൻ കൃസങ്കി ജയ് ബിജെപി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @philip6212
    @philip6212 29 днів тому +10

    നമുക്കിനി കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റിനോടും വക്കഫ് ബോർഡിനോടും ഇരക്കാം ഞങ്ങളെ ഇവിടെ നിന്ന് ഇറക്കി വിടരുതേ എന്ന്. അല്ലെങ്കിൽ അഭിമാനത്തോടുകൂടി പൊരുതുക. ഈ നിയമം മാറ്റി ഇന്ത്യയിലെ ഇതുപോലെ കഷ്ടപ്പെടുന്ന എല്ലാവരെയും സഹായിക്കാൻ പോരുന്ന നിയമം കൊണ്ടുവരുന്ന ബിജെപിയെ പിന്തുണയ്ക്കുക. അതിന് കോൺഗ്റസിനോടുള്ള അടിമത്തം ഉപേക്ഷിക്കേണ്ടി വരും. പക്ഷേ നമ്മുടെ കൂട്ടത്തിലുള്ള അടിമ മനസ്ഥർക്ക് അത് വളരെ പ്രയാസമുള്ള കാര്യമാണ്.

  • @surendrank1735
    @surendrank1735 29 днів тому +4

    100ശതമാനം വസ്തുനിഷ്ഠമായ വിലയിരുത്തൽ 👌👌👌

  • @spbk1
    @spbk1 29 днів тому +7

    വർഷങ്ങളായി കമ്മ്യൂണിസ്റുകാർക്കു മാത്രം വോട്ടു ചെയ്ത ഒരാളാണ്..പ്രീണനം കണ്ടു വെറുത്തു..
    ഇനി മുതൽ ബിജെപി ക്കെ വോട്ടു ചെയ്യൂ

    • @PsSurendran
      @PsSurendran 29 днів тому

      BJP നിലനിന്നാലേ ഭാരതത്തിനു നിലനിൽപ്പുള്ളൂ ഇല്ലെങ്കിൽ ഭാരതം ആരാജകത്വ രാഷ്ട്രമാകും, പാക്കി സ്ഥാനെപോലെ

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 29 днів тому +10

    ഗാന്ധിജിയുടെ ബ്രഹ്മചര്യം അടിപൊളി ട്രോൾ

    • @Eeeeeee-je6iv
      @Eeeeeee-je6iv 27 днів тому

      @@asokkumarmanikkoth5422 അപ്പോൾ ആറ് വയസ്സുള്ള പെൺകുട്ടിയെ കെട്ടിച്ചുവിടാൻ പറ്റും 🤣🤣പിന്നെ വേറെ ഉണ്ട് ണ്ട് ശ്രീദേവിയെ കെട്ടിച്ചു വിടുമ്പോൾ ശ്രീദേവിക്ക് അഞ്ചു വയസ്സ് അത് അറിയുമോ

  • @harikumar.c7361
    @harikumar.c7361 29 днів тому +6

    👍🙏👏👏

  • @antonyleon1872
    @antonyleon1872 29 днів тому

    ❤ avatharanam 💯 true 🙏❤️ thanks ❤❤

  • @Vibgior10
    @Vibgior10 29 днів тому +9

    കേരളത്തെ ഇടതനും വലതനും കൂടി വീതം വച്ചു.😂

  • @pontegiulio6789
    @pontegiulio6789 29 днів тому +20

    ക്രിസ്തീയ സമുദായം ❤️❤️❤️

  • @vargheseanoop
    @vargheseanoop 29 днів тому +17

    BJP ❤

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @xtvloger
    @xtvloger 29 днів тому +1

    Yes sr very true🙏♥️❤️

  • @gopalgk5795
    @gopalgk5795 29 днів тому +9

    ഇസ്രായേൽ യുദ്ധവും + വക്കഫ് ബോർഡ് പ്രശ്നവും,,, ഇത് രണ്ടുകാരണത്താൽ ഒരുപാട് ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ പെട്ടിയിലേക്ക് വീഴും

  • @Dracula338
    @Dracula338 29 днів тому +12

    Wont vote right ir left. Will look for third option or bjp if the candidate is good

  • @Josemathew123-l9p
    @Josemathew123-l9p 29 днів тому +3

    ഇന്ത്യയുടെ മഹാനഗരങ്ങളിൽ

  • @nidhincherian3031
    @nidhincherian3031 29 днів тому +5

    കേരള കോൺഗ്രസ് ഞങ്ങൾ ക്രിസ്ത്യാനികൾക്ക് യാതൊരു താൽപര്യമില്ലാത്ത പാർട്ടിയാണ്.... We love BJP🇮🇳✝️♥️മോദി തന്നെ ആണ് ഇന്ത്യ ഭരിക്കേണ്ടത്

  • @MekhaAji
    @MekhaAji 29 днів тому +8

    ഇങ്ങനെ വീതം വെച്ച് വീതം വെച്ച് കേരളം ലേബനോൻ ആയി മാറി, ഇങ്ങനെയല്ല സമൂഹത്തെ നയിക്കേണ്ടവരെ തിരഞ്ഞു എടുക്കേണ്ടത് അത് സ്, x, y, z നോക്കിയല്ലാ വിഷയം ശരിയോ തെറ്റോ നോക്കി ആണ്, നിങ്ങൾ പറയുന്നു അധികാരങ്ങളിൽ ഇപ്പോഴുലതിനെക്കാളും 10 എന്നത് 20 ആകണം എന്ന് വീണ്ടും വരുന്നത് ഇതു പോലെയുള്ളവർ തന്നെ, എന്ത് ഫലം?

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @dhaneeshnm5506
    @dhaneeshnm5506 29 днів тому +2

    എട്ട് വയസുള്ളപ്പോൾ തുടങ്ങി ഞാൻ ❤RSS❤ശാഖയിൽ പോയിതുടങ്ങിയതാണ് ഇപ്പൊ കുറച്ച് വര്ഷങ്ങളായി ജോലിയുടെ ഭാരകൂടുതൽ കാരണം ശാഖയിൽ പോവാറില്ല.. ഇന്നേവരെ ശാഖയിൽ ഇന്നത്തെ സംഘ വിരുദ്ധർ പറയുന്നപോലെ പറയുന്നപോലെ ഒരു മതത്തെയും വിമർശിക്കുന്നത് ഞാൻ കേട്ടിട്ടില്ല.. ഇപ്പറഞ്ഞ കാലയളവിൽ ഞാൻ ശിക്ഷകായും, മുഖ്യ ശിക്ഷകായും പ്രവർത്തിച്ചതാണ്... ഇപ്പൊ സോഷ്യൽ മീഡിയ യിൽ സംഘത്തെ കുറിച്ച് സംഘത്തെ അറിയാത്തവർ എന്തെല്ലാമോ പുലമ്പുമ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ

  • @AnimolMR
    @AnimolMR 29 днів тому +2

    ഒരു ജാതിയെയും പ്രേത്യേകമായി കണക്കാക്കാതെ എല്ലാ മനുഷ്യർക്കും ഓരോകുടുംബത്തിന്റെയും ജീവിത നിലവാരം അനുസരിച്ചു എല്ലാവരെയും സമൂഹത്തിൽ ഉച്ചനീചത്വമില്ലാതെ സാമ്പത്തികമായും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി മുഖ്യ ധാരയിലേക്ക് കൊണ്ടുവരണം. ന്യുനപക്ഷവും, ഭൂരിപക്ഷവും നോക്കേണ്ടത് ജാതി അടിസ്ഥാനത്തിൽ ആവരുത്. ജീവിതസാഹചര്യങ്ങൾ നോക്കിയായിരിക്കണം. മോദിജിയിൽ നിന്നും ഈ രീതിയിൽ ഉള്ള നീതി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏❤️

  • @maxfisheries8756
    @maxfisheries8756 29 днів тому +9

    Kerala isreal family members vote bjp

  • @bennysebastian7387
    @bennysebastian7387 29 днів тому +6

    ക്രിസ്ത്യൻ വോട്ട് 90ശതമാനവും കിട്ടിയിരുന്നത് UDF നും കോൺഗ്രസിനും ആണ് എന്നിട്ട് കൂടുതൽ ദ്രോഹിച്ചതും കോൺഗ്രസ് ആണ്

    • @PsSurendran
      @PsSurendran 29 днів тому

      അനുഭവം കൊണ്ട് പാഠം പഠിക്കുക, അനുഭവമാണ് ഗുരു, ജതീയതയും സ്വാർത്ഥ തയും വെടിയുക നിലനിൽപ് ആധാരമാക്കി മുന്നോട്ടു പോകുക

    • @saj98987
      @saj98987 29 днів тому

      മീഡിയകളില്‍ ക്രിസ്ത്യൻസി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു. ഇത്തരം ചാനലുകൾ ഒഴിവാക്കുക

  • @btt6324
    @btt6324 29 днів тому +26

    ഇടത് വലതന്മാരുടെ ഹമാസ് പ്രേമം

  • @shinsonpj
    @shinsonpj 29 днів тому +9

    Christians bjpye support cheyyanam

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 29 днів тому +4

    All christians should be line up to
    BJP

  • @santhoshkumar-xt2me
    @santhoshkumar-xt2me 29 днів тому +1

    🎉 അഹമ്മദ് മാഷിൻ്റെ സംസാരം കേൾക്കുന്നത് നല്ല രസമാണ് - ഇങൾ ഒരുപാട് ആരാധാകരെ ഉണ്ടാക്കി മാഷെ🎉

  • @anoopmohan9015
    @anoopmohan9015 29 днів тому +6

    Cristance eni BJP vote cheyum

  • @anskumar3731
    @anskumar3731 29 днів тому +7

    Sir രണ്ടുപേരോടും ജനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ഒരു വിശ്വാസം ഇല്ലാത്ത രീതിയിൽ ആണ് പോകുന്നത് കാരണം അറിയുമോ ഇലക്ഷൻ വരുമ്പോൾ വന്നു നമ്മുടെ മുന്നിൽ വന്നു കൈ കൂപ്പി നില്കും ജയിച്ചു കഴിഞ്ഞാൽ പിന്നെ ആരാ വോട്ട് ചെയ്തു എന്നേ ജയിപ്പിച്ചു എന്ന കാര്യം അവർ മറന്നുപോകും പിന്നെ അവർ സുഖലോലുപർ ആയി വിലസുക ആണ് കാരണം ജനങ്ങളുടെ കാശ് അല്ലെ അവർ അടിച്ചു പൊളിക്കുന്നെ ഇനിയെങ്കിലും പ്രബുദ്ധ ജനമേ ഇവരെ മനസിലാക്കു

  • @anoop3789
    @anoop3789 29 днів тому +5

    Kottayam and Idukki BJP has scope. Because of BDJS candidates christians could not vote

  • @laxmipandit1440
    @laxmipandit1440 29 днів тому +8

    The drifting of christians into the BJP camp is a consequence of world politics. Today the world is divided into the judaeo-christian camp and the islamic camp plus Red China. This is reflected in keral politics. So the CPM which supports Red China is now in the islamic camp. So naturally the Xians have joined hands with the BJP which stands for the disorganised hindu community.

  • @thomasthomas6382
    @thomasthomas6382 28 днів тому +2

    ഏകദേശം 1800 വർഷം കേരളത്തിലെ മാർത്തോമ്മാ നസ്രാണികൾ, ഹൈന്ദവ സംസ്കാരത്തിലെ ഒരു സവർണ്ണ ജാതി മാത്രമായിരുന്നു.
    ഈ കഴിഞ്ഞ 200 വർഷത്തിനിടയിലാണ് കേരളത്തിൽ ക്രിസ്ത്യാനികൾ ഒരു മതമായി മാറിയത്.
    മാർത്തോമ്മാ നസ്രാണികൾ (സീറോ മലബാർ, സീറോ മലങ്കര, മാർത്തോമ്മാ സഭ. ഓർത്തഡോക്സ്, യാക്കോബായ മുതലായ ക്രിസ്തീയ വിഭാഗങ്ങൾ) Hindu by tradition, Christian by faith ആണ്.

  • @CB-cc8bb
    @CB-cc8bb 29 днів тому +7

    Vote for bjp

  • @shanetrite
    @shanetrite 29 днів тому +8

    Jai🎉🎉❤❤ BJP🎉🎉❤❤❤

  • @joyaljoseph1649
    @joyaljoseph1649 29 днів тому

    ❤❤❤❤❤

  • @shajinp
    @shajinp 29 днів тому +2

    അന്ന് കാര്യം പറയുന്നവൻ കമ്മ്യൂണിസ്റ് ഇന്ന് കാര്യം പറയുന്നവരെ കൈകാര്യം ചെയ്യുന്നവൻ കമ്മ്യൂണിസ്റ്

  • @SreedharanShangurundan
    @SreedharanShangurundan 29 днів тому +1

    പറഞ്ഞതെല്ലാം സത്യമായ കാര്യം

  • @SamMob-z6n
    @SamMob-z6n 29 днів тому +43

    ഗാന്ധി ഒരു ഫ്രാട് ആയിരുന്നു. യേശു വിനോട് താരതമ്യം ചെയ്യരുത്

    • @FaisalPareeth
      @FaisalPareeth 29 днів тому

      Savarkar kundan aayirunnu😂,..ath irikkatte godse aara ayirunnu..????

    • @SamMob-z6n
      @SamMob-z6n 29 днів тому

      @@FaisalPareeth മമ്മദ് ബാല പീഡകൻ ആയിരുന്നു എന്ന് പറയാൻ കഴിയില്ല ചെറുപ്പത്തിൽ യൂസ്ഡ് കിളവിയെ കെട്ടി 55 കഴിഞ്ഞപ്പോ 6 വയസുകാരെ കെട്ടി

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 29 днів тому

      ഗാന്ധി ഫ്രോഡാണെങ്കിൽ കേശുവും ഫ്രോഡാണ് 😂😂

    • @adamjoan9904
      @adamjoan9904 29 днів тому

      ​@@AbduSsalam-yt9yj അപ്പോ മമ്മദ് ....അടിമഭോഗി, ശവഭോഗി, ശിശു ഭോഗി, വർഗീയവാദി,യുദ്ധകൊതിയൻ ആയ കാൽ കാശിൻ്റെ വിവരം ഇല്ലാത്ത ആറാം നൂറ്റാണ്ടിലെ കാട്ടറബി....😁😁

    • @georgeavvarkey5142
      @georgeavvarkey5142 29 днів тому

      അതെ,. തനി ഫ്രാഡ്,, യാതൊരു നന്മയും ഇല്ലാത്ത രാജ്യ വിരുദ്ധ നായ ഫ്രാഡ്

  • @jayanthypv9646
    @jayanthypv9646 29 днів тому +1

    നല്ല മതേതരത്വം

  • @Pirana-1
    @Pirana-1 29 днів тому +1

    സ്വാതന്ത്ര്യ സമരത്തിലും ഉണ്ടായിരുന്നില്ല

  • @gopinathannairmk5222
    @gopinathannairmk5222 29 днів тому +3

    കമ്യൂണിസ്റ്റും കോൺഗ്രസും
    മുസ്ലിം മത താല്പര്യങ്ങളോട് കൂടുതൽ കൂടുതൽ അടുത്തത്
    ആ പാർട്ടികളിൽ നിന്നും ക്രിസ്ത്യാനികളെ അകറ്റാൻ ഇടയാക്കിയിട്ടുണ്ട്.
    ലൗ ജിഹാദിന് പുറമെ കേരളത്തിൽ നർകോട്ടിക് ജിഹാദും നിലനിലക്കുന്നുണ്ട്
    എന്ന് പാലാ ബിഷപ്പിൻ്റെ പ്രസംഗത്തെത്തുടർന്ന്
    പാലാ ബിഷപ്പ് ഹൗസിലേക്ക്
    മുസ്ലിം ഭീകരവാദികൾ
    നടത്തിയ അതിക്രമത്തിന്
    തടയിട്ടത് BJP യും RSS ഉം ആണ്.
    കോൺഗ്രസ് ഈ അക്രമത്തിനെതിരെ യാതൊരു പ്രതികരണവും നടത്തിയില്ല
    എന്നോർക്കണം.
    മാത്രവുമല്ല, കോൺഗ്രസും മുസ്ലിം ലീഗും UDF ലെ പ്രധാന ഘടകകക്ഷികളുമാണ്.
    ലൗ ജിഹാദിൻ്റെ മുഖ്യ ഇരകൾ
    ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ പെൺകുട്ടികളാണ്.
    ലൗ ജിഹാദിനെ തള്ളി പറയാൻ
    കോൺഗ്രസ് ഇതുവരേയും തയ്യാറായിട്ടുമില്ല.
    ഇക്കാരണങ്ങളാവാം
    ക്രിസ്ത്യാനികളെ
    BJPയിലേക്ക് അടുപ്പിച്ചത്.👍

  • @balachandranm.b3888
    @balachandranm.b3888 29 днів тому +1

    രണ്ട് പേർക്കും
    🙏നമസ്കാരം🙏
    2014 ലെ പാർലമെന്റ് ഇലക്ഷനിൽ ഒരുപക്ഷെ ബി ജെ പി യും മോദിയും കേന്ദ്രത്തിൽ അധികാരത്തിൽ വന്നെങ്കിലോ എന്ന് ഭയന്ന് സഭാ മാധ്യമങ്ങൾ വഴിയും പള്ളികൾ വഴിയും മോദിയ്ക്കും ബി ജെ പി യ്ക്കും എതിരെ ദുഷ്പ്രചരണങ്ങൾക്ക് നേതൃത്വം കൊടുത്ത സഭാ നേതാക്കന്മാരുടെ നടപടികൾ തെറ്റായിപ്പോയി എന്ന് ഇപ്പോൾ ഒരുപക്ഷെ അവർക്ക് തോന്നുന്നുണ്ടാവും ഇനിയെങ്കിലും അത്തരം തെറ്റുകൾ തിരുത്തി മുന്നോട്ട് പോവാൻ തയ്യാറായാൽ അത് ആ സമൂഹത്തിനും ഈ രാജ്യത്തിനും കൊള്ളാം

  • @IbySabu
    @IbySabu 29 днів тому +7

    Muslims 60%ayalum.noonapaksham ayieikkum ayirikkum😮😮😮

  • @binsonvh4622
    @binsonvh4622 29 днів тому +2

    ക്രിസ്ത്യാനികൾക്ക് ബിജെപി മതി ഇനിയും

  • @Simof-dff
    @Simof-dff 29 днів тому +1

    Jaik 😂

  • @CEROSH-z7l
    @CEROSH-z7l 24 дні тому

    ഇലക്ഷന് കൂട്ടമായി വോട്ട് ബിജെപിക് ഇടണം 5 പേര് എങ്കിലും ഉണ്ടാകണം നിയമസഭയിൽ.

  • @kurianam
    @kurianam 29 днів тому

    കേരളാ കോണ്ഗ്രസ് -അധികാരത്തിൽ ഏറുന്നവരുടെ മാത്രം നേട്ടങ്ങൾക്കും പ്രയോജനത്തിന്

  • @thomascd3585
    @thomascd3585 29 днів тому +1

    All our christian votes for Bjp and never for udf and ldf.