"രണ്ട് സീറ്റ് കിട്ടിയാൽ ഭരണ വിരുദ്ധത ഇല്ലെന്നാണോ ? CPMനെ ട്രോളി Sreejith Panicker|Lok Sabha Election

Поділитися
Вставка
  • Опубліковано 23 кві 2024
  • Prime Debate : പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ തോറ്റാൽ ഉത്തരമേറ്റെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് VD Satheesan. ലോക്സഭാ തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സർക്കാരിനെയും വിലയിരുത്തുമെന്നുറപ്പായതിനാൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV Govindan.
    #primedebate #mvgovindan #vdsatheeshan #pinarayivijayan #loksabhaelection2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 252

  • @Creative76999
    @Creative76999 21 день тому +137

    ശ്രീജിത്ത്‌ പൊളിച്ചു 👏👏👌

  • @Sunil-nz1mv
    @Sunil-nz1mv 20 днів тому +57

    ഹൈന്ദവാചാരങ്ങളെ തകർക്കാൻ നോക്കുന്നവർക്ക് ശക്തമായ മറുപടി വോട്ടിലൂടെ...... തൃശൂർ പൂരം അലങ്കോലമാക്കിയവർക്ക് മാപ്പില്ല.😡

  • @generaltopics5936
    @generaltopics5936 20 днів тому +144

    വിവരമുള്ള ഒരു ജീവി പോലും ഇല്ലാത്ത ഒരു പാർട്ടി CPM

    • @rajyasnehinumberone
      @rajyasnehinumberone 20 днів тому

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്.
      അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

    • @samgeorge2335
      @samgeorge2335 18 днів тому +6

      പക്ഷെ വിവരമില്ലാത്ത കുറെ അണികളുണ്ട്

    • @babukp2036
      @babukp2036 17 днів тому

      ❤❤❤❤❤❤❤❤❤❤​

    • @bharathyanoob7390
      @bharathyanoob7390 15 днів тому

      😂😂👍🏼

    • @user-em3bp1lt9r
      @user-em3bp1lt9r 14 днів тому

      ​😮😊

  • @generaltopics5936
    @generaltopics5936 20 днів тому +82

    മനുഷ്യ ഗുണമുള്ള ഒരാളും CPM ന് വോട്ട് ചെയ്യില്ല

    • @rajyasnehinumberone
      @rajyasnehinumberone 20 днів тому

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്.
      അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

  • @flyingbirds...
    @flyingbirds... 17 днів тому +9

    സമാധാനപരമായ നമ്മുടെ നാട്ടിൽ വർഗ്ഗീയത കുത്തിയിളക്കുന്നത് CPM ആണ് എന്നിട്ട് പഴി BJPയ്ക്കും ഇതൊക്കെ ജനങ്ങൾ വിലയിരുത്തുന്നുണ്ട്

  • @babupanampilly4693
    @babupanampilly4693 20 днів тому +38

    രണ്ടുസീറ്റ് ബീജെപി നേടിയാൽ 20 സീറ്റും കിട്ടിയപോലെ

    • @anjalipillai1385
      @anjalipillai1385 18 днів тому +4

      4 സീറ്റ്‌ bjp

    • @brc8659
      @brc8659 15 днів тому +2

      ഒരു സീറ്റ് കിട്ടിയാല്‍ ബാക്കി പത്തൊമ്പത് എപ്പൊ കിട്ടി എന്ന് പറഞ്ഞാൽ മതി .തുടങ്ങി കിട്ടിയാല്‍ എല്ലാ സ്ഥലങ്ങളിലും പോലെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നേതാക്കള്‍ അവര്‍ക്കുണ്ട് 🫠

    • @gopakumars9517
      @gopakumars9517 13 днів тому

      ആലപ്പുഴ 💪

    • @anjalipillai1385
      @anjalipillai1385 13 днів тому

      @@gopakumars9517 ഉറപ്പാണോ ❤️❤️❤️

  • @xavierabraham1646
    @xavierabraham1646 21 день тому +88

    പണിക്കരെ ഇതിലും നല്ലത് ഹസ്കറിനെ കുനിച്ചുനിറുത്തി അടിക്കുവാരുന്നു 😂😂😂😂

    • @user-qu7tg4ek2f
      @user-qu7tg4ek2f 20 днів тому

      😄

    • @SureshEk-wv1ik
      @SureshEk-wv1ik 18 днів тому

      😅😅😅😅

    • @proudbharatheeyan23
      @proudbharatheeyan23 18 днів тому

      Without വെളിച്ചെണ്ണ

    • @jayanm3561
      @jayanm3561 17 днів тому

      രാഹുലിന് കോട്ടുക്ക് വെളിച്ചണ്ണ😂😂😂

    • @brc8659
      @brc8659 15 днів тому

      😂😂😂

  • @Shaji_paappan
    @Shaji_paappan 21 день тому +82

    വോട്ട് for ബിജെപി

  • @abrahambabybaby1518
    @abrahambabybaby1518 20 днів тому +32

    ' ക്ഷേമ പെൻഷൻ ഏഴ് മാസം കുടിശിക വരുത്തീട്ട് അവരുടെ വീട്ടിൽ ചെന്ന് ഓട്ട് ചോധിക്കാൻ ഇവന്മാർക്ക് നാണമില്ലേ?????😂

  • @vsomarajanpillai6261
    @vsomarajanpillai6261 21 день тому +105

    Vote for BJP

  • @rejimonck363
    @rejimonck363 20 днів тому +15

    ശ്രീജിത്ത്....❤❤❤

  • @anika9226
    @anika9226 21 день тому +49

    എപ്പോഴാണ് സിപിഎം ദേശീയ പാർട്ടി അല്ലാതാവുക?

  • @rejip550
    @rejip550 20 днів тому +23

    ന്യൂനപക്ഷങ്ങൾ മാത്രം മതിയോ അവകാശങ്ങൾ ഭൂരിപക്ഷങ്ങൾക്കും അവകാങ്ങളും സംരക്ഷിക്കപ്പെടേണ്ടതല്ലേ

    • @SureshEk-wv1ik
      @SureshEk-wv1ik 18 днів тому

      🎉🎉🎉

    • @sutheesanmp8200
      @sutheesanmp8200 17 днів тому

      കേരളത്തിലെ മത്സ്യ കച്ചവടത്തിൻ്റെ 70 %ആരുടെ കയ്യിലാണ്?? 8 വർഷം മുമ്പേ നടത്തിയ ബിസിനസ് സർവ്വേയിൽ ന്യൂന പക്ഷം ആണ് 90%കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതത്. സാമ്പത്തികമായി മുന്നൊക്കം നിൽക്കുന്നവൻ ന്യൂന പക്ഷ വിഭാഗത്തിൻ്റെ പേരിൽ മെഡിക്കൽ,എൻജിനീയറിങ് പഠനത്തിൽ സീറ്റ് നേടുന്നു. എന്തു കൊണ്ട് സാമ്പത്തിക സംവരണം ആയിക്കൂടാ?

    • @sutheesanmp8200
      @sutheesanmp8200 17 днів тому

      കേരളത്തിലെ മത്സ്യ കച്ചവടത്തിൻ്റെ 70 %ആരുടെ കയ്യിലാണ്?? 8 വർഷം മുമ്പേ നടത്തിയ ബിസിനസ് സർവ്വേയിൽ ന്യൂന പക്ഷം ആണ് 90%കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതത്. സാമ്പത്തികമായി മുന്നൊക്കം നിൽക്കുന്നവൻ ന്യൂന പക്ഷ വിഭാഗത്തിൻ്റെ പേരിൽ മെഡിക്കൽ,എൻജിനീയറിങ് പഠനത്തിൽ സീറ്റ് നേടുന്നു. എന്തു കൊണ്ട് സാമ്പത്തിക സംവരണം ആയിക്കൂടാ?

  • @Superman.643
    @Superman.643 21 день тому +31

    അതിന് ഇടതുപക്ഷം സംസ്ഥാന രാക്ഷ്ട്രീയത്തിലേക്കു മനസികമായി ചുരുങ്ങി.. കിട്ടിയാൽ കിട്ടട്ടെ എന്ന രീതിയിലാണ് മത്സരം..

  • @jamesmammen396
    @jamesmammen396 21 день тому +27

    ഭാരതം ശക്തിയോടെ , വികസിച്ചു് മുന്നോട്ട്. ബി ജെ പി ക്കു വോട്ടുചെയ്യൂ.

  • @sasikk1275
    @sasikk1275 17 днів тому +3

    ശ്രീജിത്ത് പണിക്കർ ഇല്ലാത്ത ഒരു ചാനൽ ചർച്ച എത്ര വിരസമായിരിക്കും...😊

  • @Sunil-nz1mv
    @Sunil-nz1mv 20 днів тому +10

    ശ്രീജിത്ത് 👍👍👍

  • @nandakumarnair6505
    @nandakumarnair6505 20 днів тому +16

    പൊളിച്ചു ശ്രീജിത്ത്‌ 👏🏼👏🏼👍🏼👍🏼🎉🪸

  • @rajanpaul3477
    @rajanpaul3477 21 день тому +38

    CPM =0😂😂

    • @sreekutty2418
      @sreekutty2418 21 день тому +1

      രണ്ടു ഉറപ്പു

  • @AjithKumar-jm8mm
    @AjithKumar-jm8mm 21 день тому +89

    ബിജെപി 3സീറ്റ് കിട്ടും

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 19 днів тому +5

    കുറ്റം പറയരുത്... വിവരമില്ലാത്തവർക്കും ഒരു പ്രസ്ഥാനം വേണ്ടേ... അടിമ വംശം..😂😂

  • @b2bspy503
    @b2bspy503 18 днів тому +4

    CPM =0
    UDF =15
    NDA =5

  • @krishnadasmenon9469
    @krishnadasmenon9469 20 днів тому +9

    അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി അല്ലെങ്കിൽ മരപ്പട്ടി

    • @rodeo293
      @rodeo293 20 днів тому

      😂 ഈനാംപേച്ചിക്ക്
      മരപ്പട്ടി കൂട്ട് എന്ന് കണക്കു കൂട്ടിയാൽ ഒരു combo....

  • @samgeorge2335
    @samgeorge2335 18 днів тому +6

    പണിക്കരെ കൊല്ലണ്ട പ്ലീസ് 😂😂😂

  • @vishnunamboothiri3686
    @vishnunamboothiri3686 21 день тому +14

    6:31 brutal

  • @HairdasKanjili-ob2kx
    @HairdasKanjili-ob2kx 21 день тому +27

    അയ്യോ ദാണ്ടേ ഹസ്‌കർ എല്ലാവരും ഓടിക്കോ.

  • @stock7764
    @stock7764 21 день тому +11

    എന്തോന്ന് ഹസ്‌കർ..

  • @HumanHuman-ex8ul
    @HumanHuman-ex8ul 21 день тому +10

    വോട്ടു ചെയ്യാൻ പോകുമ്പോൾ എല്ലാവരും പിണറായി വിജയന്റെ മുഖം ഓർക്കുക... അപ്പോൾ ആർക്കു കുത്തണം എന്ന കൺഫ്യൂഷൻ മാറിക്കിട്ടും 😊

  • @RC-jb8jx
    @RC-jb8jx 21 день тому +4

    എല്ലാം കേട്ടിരിക്കുന്നു. ഞാൻ ഇനിയെന്ത് ചെയ്യും. ഒരു ഗതിയും പരഗതിയും ഇല്ലല്ലോ ദൈവമേ. ഇനി ഫലം വന്നാൽ എന്തൊക്കെ കേൾക്കേണ്ടിവരും, അതോർക്കുമ്പോൾ തൂങ്ങിചാവാൻ തോന്നുന്നു.

  • @narayanchandran6947
    @narayanchandran6947 20 днів тому +4

    പക്ഷെ ഞങ്ങൾ കേരളത്തിൽ ഉള്ള വോട്ടർ മാർ പ്രബുദ്ധരാണ് 😜ഇത്രയും ഒക്കെ ആലോചിക്കാൻ പറ്റില്ല

  • @gklm0015
    @gklm0015 19 днів тому +5

    ലോകസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് എതിരെയുള്ള വികാരം പ്രകടമാവില്ലെങ്കിൽ 2019 ശബരിമലയ്ക്ക് ശേഷം കനൽ ഒരു തരി ആയത് കണ്ടതാണ് 😂😂😂

  • @user-yx8ko8uc7k
    @user-yx8ko8uc7k 21 день тому +6

    Cpm has become a capsule party

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 20 днів тому +3

    ഭരണ വിരുദ്ധ വികാരം ഇവിടെ ഉണ്ടെന്നു പറഞ്ഞാൽ എന്തായാലും സമ്മതിക്കില്ല.. ഇവിടെ ഭരണം എന്നൊരു സംഗതി തന്നെ ഇല്ലാലോ.... എന്നാലല്ലേ അതിന് എതിരെ വികാരം കൊള്ളേണ്ട കാര്യമുള്ളൂ....

  • @jayachandranchandran5482
    @jayachandranchandran5482 20 днів тому +3

    Good presentation

  • @Akashff77
    @Akashff77 21 день тому +6

    ശ്രീജിത്ത് പറഞ്ഞത് സൂപ്പർ . കേരളത്തിൽ മോദിയെ എതിർക്കുന്ന ആളുകൾക്ക് കോൺഗ്രസിന് മാത്രമേ വോട്ട് ചെയ്യാനുള്ളൂ. cpm ന് വോട്ട് ചെയ്തിട്ട് കാര്യമില്ല.
    എൻ്റെ തിരഞ്ഞെടുപ്പ് പ്രവചനം കേരളം. കോൺഗ്രസ് - 17. സിപിഎം - 1 മാവേലിക്കര. Bjp - 2. Tvm, തൃശൂർ. പത്തനംതിട്ട, പാലക്കാട് bjp രണ്ടാം സ്ഥാനം.
    അരുൺ നല്ലൊരു യുവനേതാവാണ്, കൊടിക്കുന്നിൽ സുരേഷ് ഇപ്പോൾ പോയി വിശ്രമിക്കണം, ഇതിനകം 7 തവണ എംപി ആയതിനാൽ സിപിഎം മാവേലിക്കരയിൽ വിജയിക്കും.

    • @a.run143
      @a.run143 21 день тому

      പത്തനംതിട്ട യിൽ കിട്ടാൻ ചാൻസ് ഇല്ല, ബിജെപി കാർ പോലും പ്രചാരണത്തിന് ഇറങ്ങുന്നില്ല
      എന്റെ തോന്നലിൽ TVM + PALAKKAD കിട്ടും തൃശൂർ ജയിക്കില്ല, sg യെ ചതിക്കും

    • @whatsappverticalstatus7814
      @whatsappverticalstatus7814 20 днів тому

      ബിജെപി ജയിക്കും എന്നുണ്ടെങ്കിൽ അത് TVM or Thrissur ആണ് അല്ലാതെ പാലക്കാട് ഒന്നും ജയിക്കാൻ പോകുന്നില്ല..
      ആകെ 2 നിയമസഭ മണ്ഡലത്തിൽ മാത്രം ആണ് ശക്തമായ സ്വാധീനം ഉള്ളത് അതിൽ കൂടുതൽ സാധ്യത
      ആറ്റിങ്ങലും പത്തനംതിട്ടയിലും
      ആണ്

  • @franciskurian5669
    @franciskurian5669 20 днів тому +3

    Sreejith 👍👍👍👍👍👍

  • @somanadhankallayil3588
    @somanadhankallayil3588 19 днів тому +1

    Very good presentation, Shri Sreejit Panicker. You are great. Very informative and very interesting.

  • @antonyg2685
    @antonyg2685 17 днів тому +1

    ഒരുസീറ്റും കിട്ടില്ല !

  • @sumanair2763
    @sumanair2763 14 днів тому

    അവിടെ രാഹുലിനെ പ്രധാനമന്തറിയാക്കാൻ ഇവിടെ തോൽപികാണും ആനി, ഫണ്ണി.

  • @muraleedharanr4022
    @muraleedharanr4022 20 днів тому +2

    ഞങ്ങളുടെ ശിരസിൽ ഗൃഹ വാഹിയുടെ കാന്താനെ, പ്രധാന മനറി ആക്കാനുള്ളതാണ് ശ്രീജിത്ത്‌ പണിക്കരെ

  • @sumanthkooloth8105
    @sumanthkooloth8105 20 днів тому +2

    Yes, your honour......😊(300 seat കിട്ടിയാൽ bharanavirudhatha ഇല്ലെന്ന് ആണോ...)

  • @SijoyChackoCOCHIN
    @SijoyChackoCOCHIN 21 день тому +6

    പണിക്കർ പറഞ്ഞത് പോലെ എല്ലാവരും യുഡിഫ് നു വോട്ട് ചെയ്യ്..

  • @RAJESHKUMAR-kq8kg
    @RAJESHKUMAR-kq8kg 12 днів тому

    ഒന്നും കിട്ടിയില്ലെങ്കിലും, ജയമാണെന്ന് ഇവന്മാർ പറഞ്ഞു കൊണ്ടിരിക്കും

  • @leelanair8161
    @leelanair8161 21 день тому +3

    Jai മോദിജി

  • @gopalakrishnapillai8244
    @gopalakrishnapillai8244 21 день тому +3

    UDF 15 LDF 2 NDA 3

  • @muraleedharankailasam9889
    @muraleedharankailasam9889 18 днів тому +1

    സീറ്റ് ഒന്നും കിട്ടിയിങ്കിലും ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല

  • @joeljo8244
    @joeljo8244 21 день тому +1

    Chalakudy and ernakulam ❤❤❤❤vote for twenty 20❤❤❤

  • @msaliht007
    @msaliht007 20 днів тому +2

    Prathipaksham Indi Munnani….. Indi yude prathipaksham CPM😂😂😂😂😂😂

  • @kondooraravind2233
    @kondooraravind2233 21 день тому +2

    Ethanu 2 seat?
    Onnum kittilla😅.

  • @cyriacpadinjath3832
    @cyriacpadinjath3832 21 день тому +1

    ❤❤❤

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 13 днів тому

    വർഗീയത വേണ്ട. അത് എല്ലാവരും ചിന്തിക്കണം. നമുക്ക് ഒരാവശ്യം വരുമ്പോൾ അയൽക്കാർ വേണം. അവിടെ വർഗീയതക്ക് പ്രസക്തി ഇല്ല. ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന രാഷ്ട്രീയ നേതാക്കൾ അത് മനസ്സിലാക്കണം. 🙏🏿🇮🇳

  • @ramaChandran-zj3zh
    @ramaChandran-zj3zh 20 днів тому +1

    Yes😊😊😊😊😊😊😊

  • @padmanabhanm1171
    @padmanabhanm1171 20 днів тому +3

    കിണറ്റിലെ തവളകൾ

  • @shahidafridi7365
    @shahidafridi7365 21 день тому +5

    Vote for BJP ❤

  • @vijayanak1855
    @vijayanak1855 12 днів тому

    It will depend enampechi concept as balance openion

  • @tKtheruler
    @tKtheruler 21 день тому +4

    bjp= pathanamtitta,thrissur,alapuzha,trivandrum,palakadu,

  • @Lonewarrior001
    @Lonewarrior001 21 день тому +6

    ബിജെപി 🔥🔥🔥

  • @joeljo8244
    @joeljo8244 21 день тому +1

    Vote for twenty 20❤❤❤❤❤

  • @joeljo8244
    @joeljo8244 21 день тому +1

    Namude chinnam autorikshaw ❤❤❤❤

  • @KumarKumar-mp7lp
    @KumarKumar-mp7lp 15 днів тому

    സിപിഎം പറ്റിക്കുകയായിരുന്നു അല്ലെ 🤔🤔

  • @unnikrishnan7696
    @unnikrishnan7696 21 день тому +5

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @aravindgopal9867
    @aravindgopal9867 20 днів тому +1

    I PREDICTS:
    CONGRESS: 17-20 SEATS
    BJP: 0-2
    CPM: 0-2

  • @RajeshKumar-li9kw
    @RajeshKumar-li9kw 16 днів тому

    ഹുസ്കർ ഒക്കെ രാഷ്ട്രീയ അടിമ....

  • @yohannanchacko1371
    @yohannanchacko1371 20 днів тому +1

    Valikkan matrum janichavanmar, nothing more than that.

  • @joeljo8244
    @joeljo8244 21 день тому +1

    Twenty 20❤❤❤

  • @sunilpc-te3pg
    @sunilpc-te3pg 11 днів тому

    Hello Enni kurachu perkkude varan unde

  • @tijothomas8777
    @tijothomas8777 20 днів тому +1

    കമ്മിക്ക് എന്തു കേട്ടാലും ഉളുപ്പ് ഇല്ലാത്തവൻ മാർ

  • @sreekutty2418
    @sreekutty2418 21 день тому +5

    ബിജെപി ക്കു രണ്ടു സീറ്റ് ഞങ്ങൾ തരും രണ്ടു സീറ്റ് എൽ ഡി ഫ് ന് ഉറപ്പു

  • @p.c.janardhanan3569
    @p.c.janardhanan3569 16 днів тому

    ഈ പണിക്കര് ക്ക് വേറെ വലിയ paniyum നോക്കിക്കോ de

  • @thomasutube1
    @thomasutube1 21 день тому +1

    India സഖ്യത്തിന്റെ ഭാഗമായി അവർ ഭരണ പക്ഷത്തു ഇരുന്നാലും പ്രതിപക്ഷത് ഇരുന്നാലും EVM മാറ്റി Ballot Paper ആക്കുവാൻ ഉള്ള ശ്രമങ്ങൾ നടത്തും എന്ന് പറയാമായിരുന്നു.

  • @patriotic8128
    @patriotic8128 20 днів тому +1

    Vakeel..
    Enthino vendi thilakkunna sambaar..
    ithinu ulupppu ille?

  • @kprakash3936
    @kprakash3936 18 днів тому

    പ്രീയപ്പെട്ട ശ്രീ ജിത്ത് പണിക്കരേ,
    ആ പഴംവിഴുങ്ങി
    കസ്കർ വിവരക്കേട് കൊണ്ട് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ, വിവരമുള്ള പണിക്കർ അതെല്ലാം അങ്ങ് ചവറ്റുകുട്ടയിൽ ഇട്ടാൽ പോരെ.ഇവന്റെ ഒക്കെ അപക്വമായ വിവരക്കേടിന്ംമറുപടി പറഞ്ഞു വെറുതെ ശബ്ദം ഇല്ലാതാക്കേണ്ട.🎉🎉🎉

  • @jithinmaheendran9709
    @jithinmaheendran9709 17 днів тому

    പണിക്കർ ഉള്ളത് കൊണ്ട് നടത്തിക്കൊണ്ടു പോകുന്ന ഒരു ചാനൽ @news18 malayalam

  • @user-pd9zl3gw9j
    @user-pd9zl3gw9j 17 днів тому

    ഈ പണിക്കർക്കൊക്കെ എന്തു വിവരമാണ് ഉള്ളത്

  • @user-cw9rz6dh3b
    @user-cw9rz6dh3b 21 день тому +9

    Unbeatable Modi.

  • @varghesejoseph3422
    @varghesejoseph3422 17 днів тому

    വിവരമില്ലാത്ത ഹസ്‌കർ

  • @moneykuten
    @moneykuten 19 днів тому

    മലയാളികൾക്കു ബോധവും പൊക്കണവും ഇല്ലാത്തത്തിനു ബിജെപി എന്തു പിഴച്ചു.

  • @user-pd9zl3gw9j
    @user-pd9zl3gw9j 17 днів тому

    BJPക്ക് ഒരു ഉണ്ടയും ഇവിടെ കിട്ടില്ല

  • @ckr424
    @ckr424 17 днів тому

    രണ്ടൊന്നുമല്ല 7 ൽ അധികം സീറ്റ്‌ ldf നേടും അതിനുള്ള സാധ്യതയാണ് കാണുന്നത് പ്രതേകിച്ചു udf നെ കൂടുതൽ സീറ്റിൽ ജയിപ്പിക്കാൻ ഉള്ള പ്രതേക നല്ല വശങ്ങൾ ഒന്നും udf ൽ കാണുന്നില്ല 🙏

  • @kprakash3936
    @kprakash3936 18 днів тому

    ഈനാംപേച്ചിയും മരപ്പട്ടിയും ഒക്കെ ആരുടെ കൂടെയാണ് എന്ന് ആദൃം മനസ്സിലാക്കുക.
    ഈനാംപേച്ചി സഖാവ് A.K.ബാലൻ പറഞ്ഞതും മരപ്പട്ടി ക്ളിഫ് ഹൗസിലും പറഞ്ഞതാണ്.

  • @user-sr7sv8nt8e
    @user-sr7sv8nt8e 21 день тому +1

    Capsools

  • @sasidharannairgk600
    @sasidharannairgk600 20 днів тому

    Mr ശ്രീജിത്ത്‌ പിണറായി പ്രധാനമന്ത്രി അയാൾ പുളിക്കുമോ

  • @SatheesanS-ec5kj
    @SatheesanS-ec5kj 18 днів тому

    ഇടതുപക്ഷ വിരുദ്ധ ൻ പണിക്കർ പറഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷ ത്തിനെ ആരും വോട്ട് ചെയ്യില്ല പണിക്കർ കേരളജനങ്ങളുടെ ഒരേ ഒരു നേതാവ്

  • @RajeshKumar-li9kw
    @RajeshKumar-li9kw 16 днів тому

    വല്ല കഥയുമുണ്ടോ..... ഹസ്കരേ.......

  • @kgnair9628
    @kgnair9628 17 днів тому

    🇲 🇴 🇩 🇮 ... 🇵 🇲

  • @user-vo4ed6dz9p
    @user-vo4ed6dz9p 21 день тому

    Vail kidakkunna nakkukondu arkkum parayam keralattila janangal itinellam marupadi votilude tarum

  • @sumeeshns1
    @sumeeshns1 21 день тому +2

    Bjp

  • @Hakuscartoonacademia
    @Hakuscartoonacademia 19 днів тому

    ഇത്ര നാണം കെട്ട അവസര വാദികൾ വേറെ ഇല്ല.

  • @SunilKumar-ot4zh
    @SunilKumar-ot4zh 21 день тому +4

    Bjp is the best

  • @sreekanthakk5198
    @sreekanthakk5198 16 днів тому

    UDF_13/LDF_5/NDA_2.

  • @vidyapillai7609
    @vidyapillai7609 18 днів тому

    Adichannakkil koduthu well done Sreejith❤❤❤

  • @anirudhR-jx1bs
    @anirudhR-jx1bs 16 днів тому

    ബിജെപി ക്ക് ഒരു seat കിട്ടുമ്പോൾ സിപിഎം ന് ചിഹ്നം നഷ്ടപ്പെടും 👍👍

  • @devadasp9935
    @devadasp9935 18 днів тому

    Old Maharaja college Gunda Motta .

  • @hellgamer5729
    @hellgamer5729 21 день тому +2

    Vote 4 BJP

  • @vishnuksukumaran3661
    @vishnuksukumaran3661 18 днів тому

    Kendrathil BJP thanne jayikkum..... Athinartham Bharana Viruddhata illlennaano......?

  • @Vivo2024-rx3ku
    @Vivo2024-rx3ku 19 днів тому

    ഇവിടെ മത്സരം പിണറായിക്ക് എതിരല്ല കേന്ദ്ര ഭരണത്തിന് എതിരാണ് പിണറായിക്ക് ഇനിയും4വർഷം ഉണ്ട് എന്റെ p

    • @sanathannair8527
      @sanathannair8527 17 днів тому

      കോൺഗ്രസ്സിൻ്റെ മത്സരമാണ് പിണറായിക്ക് എതിരല്ലാത്തത്.

  • @madhusudananmanghat8451
    @madhusudananmanghat8451 20 днів тому

    കേരളത്തിൽ ldf 3 ൽ കൂടുതൽ സീറ്റ്‌ നേടിയാൽ പോലും ഈ നാടിനെ രക്ഷിക്കാൻ ഒരു ശക്തിക്കും കാഴി യില്ല... Then wait for that D day😃😃😃

  • @anoobmathew3158
    @anoobmathew3158 21 день тому +3

    UDF20/20

    • @sreekutty2418
      @sreekutty2418 21 день тому +1

      (16),,,, എൽ ഡി ഫ് രണ്ടു ബിജെപി രണ്ടു പക്കായു ഡി ഫ് (16)

    • @ambily2940
      @ambily2940 20 днів тому

      കോങ്ങികളെ വീട്ടിട്ടുവേണോ മദാമ്മയെ അരിയിട്ട് വാഴിക്കാൻ

  • @AMS16340
    @AMS16340 20 днів тому +3

    ശ്രീജിത്ത് ശെരിക്കും ബിജെപി കാരൻ ആയി മാറിയില്ലേ. ഇനിയും നിരീക്ഷകൻ എന്ന് പറയരുത്. അയാൾ എന്നെങ്കിലും, ഏതെങ്കിലും വിഷയത്തിൽ ബിജെപി യെ വിമർശിക്കുന്നത് കണ്ടിട്ടില്ല. മറിച്ചു കോൺഗ്രസ്‌ കമ്യൂണിസ്റ് പാർട്ടിക്കാരെ ഓടിച്ചിട്ട് വിമർശിക്കുകയാണ്. രാഷ്ട്രീയം നിരീക്ഷിക്കുന്നവർ ഇങ്ങനെ അല്ല.

    • @Bharatham24993
      @Bharatham24993 15 днів тому

      വല്ലാത്ത വിഷമം ഉണ്ട് അല്ലെ. ഇതുപോലെ കൃത്യമായി പറഞ്ഞു എതിരാളികളെ മൂക്ക്കൊണ്ട് ക്ഷ ഞ്ഞ ട്ട വരപ്പിക്കുന്ന ആരും ഞമ്മളെ പാർട്ടിയിൽ ഇല്ലല്ലോ എന്നോർത്ത്. 🤭

  • @sunnymathew8151
    @sunnymathew8151 20 днів тому

    Cpim irickunnathu angu mattedathalle 😅😂😢