" പിണറായി ആണ്‌ കേരള സ്റ്റോറിയുടെ പ്രമേയം ആദ്യം പറഞ്ഞത്" : Sreejith Panicker

Поділитися
Вставка
  • Опубліковано 8 кві 2024
  • The Kerala Story Row : വിവാദ സിനിമ കേരള സ്റ്റോറി പ്രദർശിപ്പിച്ച് Thamarassery Diocese. ഇടവകയിലെ കുടുംബയോഗങ്ങളിൽ പ്രദർശനം.
    #thekeralastoryrow #thekeralastory #thamarasserydiocese #dooradarshan #udf #ldf #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 479

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh Місяць тому +631

    ശ്രീജിത്ത് കലക്കി കാര്യങ്ങൾ പഠിച്ച് വ്യക്തമായി അവതരിപ്പിക്കുന്ന ഒരേ ഒരു വ്യക്തി മിസ്റ്റർ ശ്രീജിത്ത് പണിക്കർ 🙏🙏🙏🙏

    • @rajyasnehinumberone
      @rajyasnehinumberone Місяць тому

      മേത്തന്മാരെ നക്കി കൊടുക്കുന്ന കമ്മികളിലും കൊങ്ങികളിലും പ്രതീക്ഷ നഷ്ട്ടപെട്ട കേരളത്തിലെ ക്രിസ്ത്യാനികൾ അവസാനത്തെ ആശ്രയമായ ബിജെപി യോട് അടുക്കുന്നത് കണ്ടു ഏറ്റവും കൂടുതൽ കരയുന്നതു സ്ഥിരം ക്രിസ്ത്യാനികളെ ആക്ഷേപിക്കുകയും കൈ വെട്ടി കളയുകയും ചെയ്ത ഭീകരവാദികൾ മുറിയണ്ടികൾ ആണ്. കുന്തിരിക്കം വാങ്ങി വീട്ടിൽ വച്ചോളൂ നിന്റെ കാലൻ മാർ ആണ് ഞങ്ങൾ മുറിയണ്ടികൾ എന്ന് പറഞ്ഞ ഭീകര മതത്തിലെ ആളുകളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്ന് ക്രിസ്ത്യാനികൾക്ക് അറിയാം. ഹഗ്ഗിയ സൊഫീയ യും ജോസഫ് മാഷിന്റെ കൈ വെട്ടിയതും ക്രിസ്ത്യാനികൾ മറക്കില്ല.

    • @thomasutube1
      @thomasutube1 Місяць тому +2

      29-Mar-2024 നുള്ള Asianet ലെ ചർച്ചക്ക് ശേഷം Sreejith Panikyar ചർച്ചകളിൽ നിന്നും പിൻവാങ്ങി എന്ന് തോനുന്നു.
      ചർച്ചകളിലെ അവസാന മിനിട്ടുകളിൽ ജനങ്ങളെ BJP ക്യു അനുകൂലമായി തെറ്റുധരിപ്പിക്കുവാൻ ഉള്ള ചില കാര്യങ്ങൾ പറയും. അതിനെ തുറന്നു കാട്ടാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ശബ്ദക്കോലാഹലങ്ങൾ ഉണ്ടാക്കി അവരെ സംസാരികയുവാൻ അനുവദിക്യാത്തതു പണിക്യരുടെ സ്ഥിരം പരിപാടിയാണ്.
      29-Mar-2024 ഇൽ ചർച്ച നയിച്ചിരുന്ന vinu അതു കൃത്യമായി മനസ്സിൽ ആക്കികൊണ്ട് പണിക്യരുടെ MIC off ചെയ്‌തു. ചർച്ചയിൽ ഉണ്ടായിരുന്ന Abhilash ന് പണിക്യർക്കു മറുപടി കൊടുക്കുവാൻ ഉള്ള അവസരം കിട്ടി. കേൾവിക്കാർക്ക് പണിക്യരുടെ ഉടായിപ്പ് കൃത്യമായി മനസ്സിൽ ആയി.
      മിക്കവാറും ഇനി കുറച്ചു നാളത്തേക്ക് Asianet ഇൽ പണിക്യരെ കാണില്ല, ജനം TV യിലും News18 ലും മാത്രമേ അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകൂ.

    • @AngelMariam-uw1wz
      @AngelMariam-uw1wz Місяць тому +4

      ബിനുവിന്റെ മുമ്പിൽ എത്ര ldf കാർ വരും 😂😂😂😂

    • @lakshmiamma7506
      @lakshmiamma7506 Місяць тому +26

      ​@@thomasutube1 ഹോ, സർ കൃത്യമായി പഠിച്ചു കളഞ്ഞല്ലോ? ശ്രീ. ശ്രീജിത്ത്‌ പണിക്കർ പറയുന്ന വസ്തുതകൾക്ക് എതിരെ ഒന്നും പറയാനില്ലാതെ ബഹളം വക്കുന്നത് ആരെന്നു അങ്ങേക്ക് അറിയില്ല എങ്കിലും പൊതുജനത്തിന് അറിയാം.😂

    • @thomasutube1
      @thomasutube1 Місяць тому

      @@lakshmiamma7506 ഞാൻ പറഞ്ഞതിൽ വസ്തുതാവിരുതമായി എന്തെങ്ങിലും ഉണ്ട് എങ്കിൽ അത് ചൂണ്ടി കാണിച്ചു തരൂ.

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +249

    ശ്രീജിത്ത്‌ പണിക്കർ 👌
    കൃത്യമായ വിശകലനം 🙏

    • @Aneesh765
      @Aneesh765 Місяць тому +2

      കേരള സ്റ്റോറി പ്രദർശിപ്പിച്ച സഭക്ക് വസ്തുതകൾ വിലയിരുത്തുന്ന സ്വതന്ത്ര ചിന്തകരുടെ ഐക്യദാർഢ്യം...
      അടുത്ത സ്വതന്ത്ര ചിന്ത സമ്മേളനത്തിൽ ഇത് പ്രദർശിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്..
      രാഷ്ട്ര നന്മയ്ക്കു..
      H¡ndu,,Christan,,Athist ഒന്നിക്കുന്നു..!

    • @MasterofDevelopingindia-bo5xh
      @MasterofDevelopingindia-bo5xh Місяць тому

      ua-cam.com/users/shortskMVoPKsLSJE?si=oR7nvfJ0q93YbOFj

  • @jomathews982
    @jomathews982 Місяць тому +286

    Hats of ശ്രീജിത്ത് പണിക്കർ..
    ഈ ഒരു ചർച്ച എല്ലാവരിലും എത്തിക്കുക... സത്യം ഇതാണ്.. സിപിഎം nte പ്രതിനിധി.. പോത്ത്... അവനു എന്ത് കേരള സ്റ്റോറി...

    • @rajyasnehinumberone
      @rajyasnehinumberone Місяць тому

      മേത്തന്മാരെ നക്കി കൊടുക്കുന്ന കമ്മികളിലും കൊങ്ങികളിലും പ്രതീക്ഷ നഷ്ട്ടപെട്ട കേരളത്തിലെ ക്രിസ്ത്യാനികൾ അവസാനത്തെ ആശ്രയമായ ബിജെപി യോട് അടുക്കുന്നത് കണ്ടു ഏറ്റവും കൂടുതൽ കരയുന്നതു സ്ഥിരം ക്രിസ്ത്യാനികളെ ആക്ഷേപിക്കുകയും കൈ വെട്ടി കളയുകയും ചെയ്ത ഭീകരവാദികൾ മുറിയണ്ടികൾ ആണ്. കുന്തിരിക്കം വാങ്ങി വീട്ടിൽ വച്ചോളൂ നിന്റെ കാലൻ മാർ ആണ് ഞങ്ങൾ മുറിയണ്ടികൾ എന്ന് പറഞ്ഞ ഭീകര മതത്തിലെ ആളുകളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്ന് ക്രിസ്ത്യാനികൾക്ക് അറിയാം. ഹഗ്ഗിയ സൊഫീയ യും ജോസഫ് മാഷിന്റെ കൈ വെട്ടിയതും ക്രിസ്ത്യാനികൾ മറക്കില്ല.

    • @harishsreedharan2772
      @harishsreedharan2772 Місяць тому +10

      CPM മലരൻ വെറുതെ ഇരുന്നു ഇളിക്കുകയാണ്???

  • @georgethomas3773
    @georgethomas3773 Місяць тому +305

    1. ആയിഷ (സോണിയ സെബാസ്റ്റ്യൻ)
    2. മറിയം (മെറിൻ ജേക്കബ്)
    3.ഫാത്തിമ (നിമിഷ)
    4. റഫീല
    കേരളത്തിൽ നിന്നുള്ള 4 സ്ത്രീകൾ ഇപ്പോൾ അഫ്ഗാൻ ജയിലിൽ ഉണ്ട് എന്ന് കേട്ടിരുന്നു. കേരളത്തിൽ നിന്നുപോയ ബാക്കിയുള്ളവർക്ക് എന്ത് സംഭവിച്ചു എന്നറിയില്ല. ഇതിൽ
    3 പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ഇസ്ലാമിൽ ചേർത്ത്, പ്രണയിച്ച ആളെ അല്ലാതെ വേറെ തീവ്രവാദികളെ നിക്കാ ചെയ്യിപ്പിച്ചതാണ്. രണ്ടു തീവ്രവാദികൾ ക്രിസ്ത്യൻ സഹോദരന്മാർ മതം മാറിയവർ ആയിരുന്നു. അഫ്ഘാനിൽ പോയ ആ ഭർത്താക്കന്മാരും ഭാര്യമാരും പ്രവാചകചര്യയിൽ ജീവിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് ഹിജറ ചെയ്തതാണ്. അല്ലെങ്കിൽ അവരെ അങ്ങനെ ബ്രയിൻവാഷ് ചെയ്ത് ഏതോ സംഘടനകൾ ഇതൊക്കെ കോഡിനേറ്റ് ചെയ്ത് അഫ്ഘാനിലേക്ക് അയച്ചു.
    (സ്വാതന്ത്ര്യസമരകാലത്തും ഇതുപോലെ ഹിജറ പ്രസ്ഥാനം ഉണ്ടായിരുന്നു. അങ്ങനെ ഹിജറ ചെയ്ത മുഹാജിറുകൾ ആയ മതഭ്രാന്തന്മാരെ ചേർത്ത് താഷ്കന്റിൽ 1920 ൽ ബംഗാളി "ബ്രാഹ്മിൺ ബോയ്സ്" ഉണ്ടാക്കിയതാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ.)
    സത്യസരണി, ബർക്കത്തുൽ ഇസ്ലാം എന്നീ മതസ്ഥാപനങ്ങളിൽ ആണിവർ മതം പഠിച്ച് മതം മാറ്റപ്പെട്ടത്. ഈ സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല. കേരളാ സ്റ്റോറി ഇവരുടെ കഥയിൽ നിന്ന് പ്രചോദനം കൊണ്ട് എഴുതിയ തിരക്കഥ സിനിമ ആക്കിയതാണ്.
    സിനിമയുടെ ടീസറിൽ വന്ന 32000 പേർ മതം മാറി സിറിയയിലും അഫ്ഘാനിലും ഒക്കെ ഉണ്ടെന്ന് പറയുന്നത് കേരളത്തിൽ നിന്നുള്ള കണക്കല്ല എന്ന് നിർമ്മാതാക്കൾ പറയുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണാജനകവും അനാവശ്യവും ആണ്.
    സിനിമ ഹിന്ദുവും ക്രിസ്ത്യനും ആയ ഈ മൂന്ന് പെൺകുട്ടികളെ അടിസ്ഥാനപ്പെടുത്തി ആണ് എന്ന് പറഞ്ഞാൽ അതിൽ ആക്ഷേപം ഉന്നയിക്കാൻ ആർക്ക് എന്തവകാശം ആണുള്ളത്?
    കേരളാസ്റ്റോറി എന്ന പേരാണ് കുഴപ്പമെങ്കിൽ "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ" എന്നപേരിൽ ഇന്ത്യയിലെ മുഴുവൻ ഹിന്ദു പുരുഷന്മാരെയും നെഗറ്റീവായി കാണിച്ച് ഇറക്കിയ സിനിമ ഈ ഇസ്ലാമോ ഇടതുപക്ഷം തന്നെ ആഘോഷിച്ചതല്ലേ.. അതാണെങ്കിൽ ഉണ്ടാക്കിപ്പറഞ്ഞ ഒരു കഥയും അയ്യപ്പഭക്തന്മാരെ അപമാനിക്കാൻ പടച്ചുണ്ടാക്കിയത് എന്ന ആരോപണം ഉള്ളതും ആയിരുന്നു. പക്ഷേ അത് കോൺഗ്രസ്സ് കമ്യൂണിസ്റ്റ് പാർട്ടി അണികളാൽ ആഘോഷിക്കപ്പെട്ടു.
    എന്നാൽ "കേരളകഥകൾ" എന്ന അർത്ഥത്തിൽ ഇവിടെ നടന്ന മതഭീകരപ്രവർത്തനങ്ങളെ സിനിമയാക്കിയത് മുസ്ലിം സമുദായത്തിനു വിഷമകരമാകും എന്നുപറഞ്ഞാണ് വിമർശനവും പ്രതിഷേധവും ഒക്കെ.‌ അഫ്ഘാനിലേക്കോ സിറിയയിലേക്കോ ഒക്കെ ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായി പോകുന്നതിൽ കൂടുതലും മുസ്ലിം സ്ത്രീകളും പുരുഷന്മാരും ആണെന്നിരിക്കേ ഇതിനെതിരേ ആദ്യം മുന്നോട്ട് വരേണ്ടത് മുസ്ലിം സമുദായമല്ലേ.‌ അതെന്താ സ്വന്തം കുടുംബത്ത് നിന്ന് മനുഷ്യർ തീവ്രവാദികളായി പോകുന്നതിൽ മുസ്ലിങ്ങൾക്ക് വിഷമമില്ലെന്നാണോ കമ്യൂണിസ്റ്റ് കോൺഗ്രസ്സുകാർ കരുതുന്നത്.
    യഥാർത്ഥത്തിൽ ഈവക പ്രശ്നങ്ങൾ സംസാരിക്കുമ്പോൾ മുസ്ലിം സമുദായത്തെ മുഴുവൻ സുഡാപ്പികളായി കാണുന്ന പ്രവണതയാണ് കമ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾക്കുള്ളത്. അല്ലെങ്കിൽ അവർ കേരളാസ്റ്റോറീസ് അഡ്രസ്സ് ചെയ്യുന്ന യാഥാർത്ഥ്യങ്ങൾക്കെതിരേ എന്തിന് ഇത്രമാത്രം ബഹളമുണ്ടാക്കണം?
    ഒരു പെൺകുട്ടിയോ ആൺകുട്ടിയോ മറ്റേതെങ്കിലും മതത്തിലോട്ട് മാറുന്ന പോലെയല്ല ഇസ്ലാമിലോട്ട് മതം മാറുന്നത് എന്ന് തുറന്നുസമ്മതിക്കാൻ സമൂഹം തയ്യാറാവണം.
    കാരണം
    ഇസ്ലാമിലോട്ട് മതം മാറുന്നവർ:- പെണ്ണുങ്ങളുടെ ഫോട്ടോയ്ക്ക് പകരം പൂക്കളെയും പൂമ്പാറ്റകളെയും വയ്ക്കുന്ന മുസ്ലിം ലീഗുകാരായി മാത്രം മാറുമോ
    അതോ
    രാജ്യവിരുദ്ധതയും താലിബാൻ ആഭിമുഖ്യവും പ്രകടിപ്പിക്കുന്ന ജമായത്തെ ഇസ്ലാമി മീഡിയാവണ്ണുകാരായി മാറുമോ
    അതോ
    ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നവരായി മാറി കാഫിറുകൾക്കെതിരേ യുദ്ധം ചെയ്യുന്നവരായി മാറുമോ
    എന്നൊന്നും സമൂഹത്തിന് പ്രവചിക്കാനാവില്ല.
    അതുകൊണ്ടുതന്നെ ഇസ്ലാമികവത്കരണത്തിനെതിരേ പ്രതിരോധം തീർക്കാനുള്ള എല്ലാ അവകാശവും സമൂഹത്തിലെ മനുഷ്യർക്കുണ്ട്. അല്ലാതെ മതേതരത്വം എന്നാൽ ഇസ്ലാമികപ്രീണനം അല്ല. അത് മതങ്ങളെ പ്രീണിപ്പിക്കാതിരിക്കുക എന്നതാണ്.
    സമൂഹം സത്യസന്ധമായ മതേതരത്വം പുലർത്തേണ്ടതുണ്ട്.

    • @Harrison130
      @Harrison130 Місяць тому +27

      100💯 correct. Islamists need to be pampered,they need to be taken cared. No one should raise concern against them.
      The narrative Congress and communists created In kerala,don't know where we will end up‼️

    • @arifsha6131
      @arifsha6131 Місяць тому

      ഇത് പള്ളിയിൽ വെടിവെച്ചു നടക്കുന്ന അച്ഛൻ എഴുതി തന്നത് ആണോ 😂

    • @user-to3nv9hc9q
      @user-to3nv9hc9q Місяць тому

      നീ എത് ലോകത്ത് ആണ് ജീവിക്കുന്നത്,117 പേര് പോയതായി സര്ക്കാര് തന്നെ പറയുന്നു ഉണ്ട്, ഞമാക്ക് ഭീകരവാദം ആവാം എന്നാല് വിമർശിക്കാൻ പാടില്ല​@@arifsha6131

    • @user-jp6in1jn1e
      @user-jp6in1jn1e Місяць тому +51

      ​@@arifsha6131ഉസ്താദ് അല്ലേ അങ്ങനെ നടക്കുന്നത് ഗോൾഡ് കടത്താനുള്ള വിശാലമാക്കൽ ഉസ്താദിന്റെ പണിയല്ലേ

    • @anandmohan9296
      @anandmohan9296 Місяць тому +20

      @@arifsha6131entonadey satyam alle… verute nyaaayikarikalle.. chumatalla nine okke talliparayunat

  • @sabareesank3782
    @sabareesank3782 Місяць тому +161

    ശ്രീജിത്ത്‌ പച്ച മലയാളത്തിൽ പറഞ്ഞപ്പോൾ എല്ലാവർക്കും മനസിലായില്ലേ ഇനി കേരള സ്റ്റോറി യെ കുറിച് മിണ്ടരുത്

  • @221B-Bakerstreett
    @221B-Bakerstreett Місяць тому +255

    മണിപ്പൂർ എടുത്തു ഇടുന്ന സുഹൃത്തുകളെ, എന്തൊരു സ്നേഹം മണിപ്പൂർ സ്നേഹികളെ നിങ്ങള്‍ക്ക് കണ്ണ് നിറഞ്ഞു പോയി. പക്ഷെ ഈരാറ്റുപേട്ടയിൽ ഒരു പാവം പള്ളിയില്‍ അച്ഛനെ കുറെ മത വെറിയന്മാർ വണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോള്‍ നിങ്ങടെ ഈ സ്നേഹം ഇവിടെ ആരും കണ്ടില്ല. ആലപ്പുഴയിൽ ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട്‌ അവിലും മലരും കുന്തിരിക്കവും എന്ന് പറഞ്ഞു മുദ്രാവാക്യം വിളിപ്പിച്ചപ്പോൾ നിങ്ങളുടെ സ്നേഹം ആരും കണ്ടില്ല. ജോസഫ് മാഷിന്റെ കൈ മത വെറി കാരണം പോപ്പുലർ ഫ്രണ്ട് കാര്‍ വെട്ടിയപ്പൊഴും നിങ്ങളുടെ കരുതല്‍ ആരും കണ്ടില്ല. ഇതൊക്കെ നടന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. അത് കൊണ്ട് ഇന്ത്യയുടെ അങ്ങേ അറ്റത്ത് കിടക്കുന്ന മണിപ്പൂർ വിട്ട് നമ്മുടെ സ്വന്തം കേരളത്തിലേക്ക് വാ.

    • @nikhilkrishnan2445
      @nikhilkrishnan2445 Місяць тому +20

      Manipuril tribal conflicts aanu
      393 templesum kathichittund!
      Have you seen any hindu talking against Christians about this?
      Athu enthukondaanu ennu chodichaal njangalku ariyam ithu tribal conflict aanennu!
      Ithinu munbu nagas vs kukis aayirunnu!
      Both nagas and kukis are Christian dominant tribes!
      I saw nobody caring abt Manipur then!

    • @rajyasnehinumberone
      @rajyasnehinumberone Місяць тому

      മേത്തന്മാരെ നക്കി കൊടുക്കുന്ന കമ്മികളിലും കൊങ്ങികളിലും പ്രതീക്ഷ നഷ്ട്ടപെട്ട കേരളത്തിലെ ക്രിസ്ത്യാനികൾ അവസാനത്തെ ആശ്രയമായ ബിജെപി യോട് അടുക്കുന്നത് കണ്ടു ഏറ്റവും കൂടുതൽ കരയുന്നതു സ്ഥിരം ക്രിസ്ത്യാനികളെ ആക്ഷേപിക്കുകയും കൈ വെട്ടി കളയുകയും ചെയ്ത ഭീകരവാദികൾ മുറിയണ്ടികൾ ആണ്. കുന്തിരിക്കം വാങ്ങി വീട്ടിൽ വച്ചോളൂ നിന്റെ കാലൻ മാർ ആണ് ഞങ്ങൾ മുറിയണ്ടികൾ എന്ന് പറഞ്ഞ ഭീകര മതത്തിലെ ആളുകളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്ന് ക്രിസ്ത്യാനികൾക്ക് അറിയാം. ഹഗ്ഗിയ സൊഫീയ യും ജോസഫ് മാഷിന്റെ കൈ വെട്ടിയതും ക്രിസ്ത്യാനികൾ മറക്കില്ല.

    • @sindhudilip174
      @sindhudilip174 Місяць тому +5

      👌🏻👌🏻👌🏻👌🏻

    • @dinkan7953
      @dinkan7953 Місяць тому

      True

    • @jayalakshmynair2493
      @jayalakshmynair2493 Місяць тому

      Correct assessment 👍

  • @padmakumartk
    @padmakumartk Місяць тому +221

    ശ്രീജിത്ത് പണിക്കരോട് ഏറ്റു മുട്ടാനായില്ല.

  • @Akashff77
    @Akashff77 Місяць тому +78

    വളരെ ശക്തമായ വാക്കുകൾ ശ്രീജിത്ത്. ഈ സിനിമ എല്ലാ ചെറുപ്പക്കാരായ പെൺകുട്ടികളും പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യാനികൾ കാണേണ്ടതാണ്. സിനിമ മുസ്ലിം സമുദായത്തിന് എതിരല്ല, ഐഎസ് ഭീകരതയ്‌ക്കെതിരെ മാത്രമാണ്. പിന്നെ എന്തിന് cpm കോൺഗ്രസ് വിഷമിക്കണം. സിനിമയെ കുറിച്ച് ആളുകൾ കണ്ടു തീരുമാനിക്കട്ടെ.

    • @infokites3994
      @infokites3994 Місяць тому

      അവരൊക്കെ ആരേലും വിളിക്കുമ്പോളേക്കും കിടന്നു കൊടുക്കും എന്നല്ലേ ഈ സിനിമ പറയുന്നത്?

  • @viswanathanvenugopal7746
    @viswanathanvenugopal7746 Місяць тому +116

    ശ്രീജിത്... കലക്കി

    • @akv1989
      @akv1989 Місяць тому +2

      Yes കുലം മുടക്കി

    • @adarshenvy366
      @adarshenvy366 Місяць тому

      Neeyoo💩💩​@@akv1989

  • @SukumaranKaricheri
    @SukumaranKaricheri Місяць тому +38

    കേരള സ്റ്റോറി കഥ അല്ല. നടന്ന സംഭവം തന്നെയാണ് എന്ന് ഇതിലും വ്യക്തമായി എങ്ങനെ പറയും... SREEJITH ❤❤❤

  • @bibinbaby4795
    @bibinbaby4795 Місяць тому +168

    ഇങ്ങേരെ മോദിജി ബിജെപി പ്രസിഡന്റ്‌ ആക്കിയിരുന്നെങ്കിൽ..❤

  • @jbje5099
    @jbje5099 Місяць тому +73

    അഫ്ഗാൻ ജയിലിൽ കിടക്കുന്ന മലയാളികളെ കുറിച്ച് ചിന്തിച്ചാൽ സർക്കാർ തന്നെ കേരള സ്റ്റോറി പ്രദർശിപ്പിക്കണം

  • @user-is1eu4gu4t
    @user-is1eu4gu4t Місяць тому +23

    ഹിന്ദു സംഘടനകളും ഇതുപോലെതന്നെ കേരള സ്റ്റോറി കാണിക്കണം😂.

  • @ratheeshmr2889
    @ratheeshmr2889 Місяць тому +39

    ശ്രീജിത്ത്‌ പണിക്കർ 👍👍👍🔥🔥🔥

  • @dr.prameelagopinath5993
    @dr.prameelagopinath5993 Місяць тому +37

    സത്യസന്ധമായ വരികൾ.👏👏….രാഷ്ട്രീയം ആണ് ഇവിടെ പ്രശ്നം …എല്ലാം അറിയാം. .But വോട്ടിനു വേണ്ടി മാറ്റിപ്പറയുന്നു. ..കഷ്ടം തന്നെ കഷ്ടം. ..തീവ്രവാദികളെ പറ്റി പറയുമ്പോൾ അത് നമ്മുടെ രാജ്യത്തെ നല്ലവരായ മുസ്ലിം സമൂഹം മനസ്സിലാക്കി സമൂഹത്തിൽ നന്മക്കായി അവരെ എതിർക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യം വെറുതെ വോട്ടിനു വേണ്ടി മാറ്റി പറയുക. യഥാർഥത്തിൽ ഇവർ ജനങ്ങളെ സ്നേഹിക്കുന്നില്ല. രാഷ്ട്രത്തെ സ്നേഹിക്കുന്നില്ല
    സ്നേഹം അധികാരത്തോട് മാത്രം.

  • @jacob-fd6th
    @jacob-fd6th Місяць тому +34

    ശ്രീജിത്ത് പണിക്കര്‍ സൂപ്പര്‍ , Thanks

  • @rrp8810
    @rrp8810 Місяць тому +71

    ശ്രീജിത് 👍

  • @avkrcj
    @avkrcj Місяць тому +49

    Mr Sreejith said the fact🎉

  • @AjmahuN-jy5tv
    @AjmahuN-jy5tv Місяць тому +20

    പിണറായി completly hamas fans ആയി കഴിഞ്ഞു. 💥😂😍🥰❤️

  • @littletalks123
    @littletalks123 Місяць тому +82

    ഓർമ്മക്കുറവ് വേട്ടയാടുന്ന ഒരു പാവമാണ് പിൻറോയ്. മരുമോൻ്റെ മുന്നിൽ പഴയ ഡയലോഗ് അടിക്കാൻ ഇനി ആവില്ല😂

  • @gopakumar.g693
    @gopakumar.g693 Місяць тому +43

    അച്ഛൻ പറഞ്ഞ പോലെ ജയരാജനെ അങ്ങനെ വിളിക്കല്ലേ ക്രി മാക്രി എന്ന് വേണം സംബോധന ചെയ്യാൻ.

  • @user-zh3vb9or9x
    @user-zh3vb9or9x Місяць тому +31

    കലക്കി

  • @oldisgold1977
    @oldisgold1977 Місяць тому +22

    Thank യു ശ്രീജിത്ത്‌ സർ 🙏

  • @sunilrupali337
    @sunilrupali337 Місяць тому +43

    ദൈവമേ ഈ സിനിമയുടെ തിരക്കഥ കാരണഭൂതൻ്റെ ആയിരുന്നോ......... ?
    അറിഞ്ഞില്ല ക്ഷമിക്കണം...🙏
    ഹൊ എന്തൊരു ദീർഘവീക്ഷണം.
    ഈ ത്രികാലഞാനിയായ കലാകാരനെ വെളിച്ചത്തു കൊണ്ടുവന്നതിന്.
    നന്ദി പണിക്കരെ.... ഒരായിരം നന്ദി.... 🙏

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu Місяць тому +21

    Sreejith theee🔥🔥fire ..❤❤..
    ഈ വിശ്വസിക്കാൻ കൊള്ളാത്ത അന്തങ്ങളെയൊക്കെ വോട്ട് ചെയ്ത് ജീവിക്കുന്നവർ ഓർക്കുക
    മതത്തെ പ്രീണിപ്പിക്കാൻ വേണ്ടി സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് നേരെ ആക്രമങ്ങൾ ഉണ്ടായാൽ പോലും കണ്ടില്ലെന്ന് നടിക്കാൻ മാത്രം വൃത്തികെട്ട മനസ്സുള്ളവരാണ് ഇവരൊക്കെ
    നാട്ടിൽ കുറ്റകൃത്യം നടക്കുന്നു എന്നു പറയുന്നവ നല്ല നാടിനെ നാറ്റിക്കുന്നത്
    കുറ്റകൃത്യം ചെയ്യുന്നവനാണ്..

  • @ak367071
    @ak367071 Місяць тому +13

    പതിനായിരം ജയരാജുമാർക്ക് അര ശ്രീജിത്ത് !

    • @melvin8321
      @melvin8321 Місяць тому

      എന്റെ മോനാണ് ☺️

  • @adv.ramachandran6568
    @adv.ramachandran6568 Місяць тому +19

    അപ്പോ പിണറൻ പറിയൻ തന്നെയാണ് കേരള സ്റ്റോറിയുടെ സംവിധായകൻ അല്ലേ ബ്രോ - എന്നിട്ടും2 ദിവസം മുൻപ് പിണുങ്ങാണ്ടി ഇങ്ങനെയല്ലല്ലോ ആയത്ത് വിട്ടത്.

  • @oe1850
    @oe1850 Місяць тому +52

    ശ്രീജിത്ത്‌ 🔥🔥🔥

  • @shyjuKoyyode
    @shyjuKoyyode Місяць тому +47

    🎉🎉🎉🎉 ശ്രീജിത്ത് പണിക്കർ

  • @athulyavijayan7314
    @athulyavijayan7314 Місяць тому +16

    ആരും ചിലക്കണ്ട
    പല വീട്ടിലും അനുഭവിച്ചവരുണ്ട
    കണ്ണ തുറന്നു വക്കുക പലതും ഇനിയും കാണാം

  • @ajishk1645
    @ajishk1645 Місяць тому +25

    Truth👍..sreejith 👏👏

  • @user-to2jy8so6z
    @user-to2jy8so6z Місяць тому +33

    ശ്രീ 👍👍👍👍👍🌹🌹🌹🌹

  • @venumookkathel862
    @venumookkathel862 Місяць тому +37

    ശ്രീജിത്ത്‌ ❤👍🏾

  • @anithaindira5585
    @anithaindira5585 Місяць тому +23

    Adipoli Sreejith Panicker👌👌👌🤩🤩

  • @sivadasps3947
    @sivadasps3947 Місяць тому +49

    കേട്ട് ബ്ലിങ്കി പോയോ😂

  • @madhavgs
    @madhavgs Місяць тому +20

    Super ,Sreejith 🎉

  • @girijak.p3976
    @girijak.p3976 Місяць тому +19

    Kalakki sir

  • @midhunprasad6925
    @midhunprasad6925 Місяць тому +28

    Excellent presentation ❤

  • @anirudhanu7510
    @anirudhanu7510 Місяць тому +17

    ആ ചുവന്ന ഷാൾ ഇട്ട പൊട്ടൻ നമ്മുടെ പാർട്ടി അല്ല..അവൻ പറയുന്നത് അവൻ്റെ സ്വന്തം വാക്കുകൾ ആണ്.. പാർട്ടിയുടേത് അല്ല..എവിടന്ന് വന്ന് ഈ മരമാക്രി...😢😢

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Місяць тому +34

    ജയരാജ് കാര്യം ശരിക്കും പഠിച്ചു വാ

  • @abcgovind
    @abcgovind Місяць тому +15

    ഞങ്ങളുടെ ചങ്കൻ സഗാവിൻ്റെ ഭാവനയിൽ വിരിഞ്ഞ തിരക്കഥ ഇന്ന് സംഘികൾ മോഷ്ടിച്ചു സിനിമയാക്കിയിരിക്കുന്നു സൂർത്തുക്കളേ, ..

  • @ordinaryroyal8414
    @ordinaryroyal8414 Місяць тому +12

    കേരളം ഒരു വിഭാഗത്തിനു വിറ്റോ? ?

    • @user-lk3tx5bp5e
      @user-lk3tx5bp5e Місяць тому

      Will be too late, when everyone know the actual situation. 😮

  • @rajeevraju3585
    @rajeevraju3585 Місяць тому +17

    പണിക്കർ മുത്താണ് മച്ചാനെ ❤❤❤❤❤❤👍👍👍👍👍👍

    • @melvin8321
      @melvin8321 Місяць тому

      പക്ഷേ സംഘിയല്ല 🤣🤣

  • @tomytom3264
    @tomytom3264 Місяць тому +8

    congrats sreejith🎉🎉🎉you explained very well❤❤❤

  • @georgeantony9050
    @georgeantony9050 Місяць тому +15

    Sreejith Panicker....super...❤

  • @aromalchekavar9789
    @aromalchekavar9789 Місяць тому +14

    ശ്രീജിത്ത്‌ പണിക്കർ ❤️👌🤝... മ്ലേച്ഛന്മാർ ഇനിയെങ്കിലും ഉളുപ്പില്ലാതെ ക്യാപ്‌സ്യൂളുകൾ ഇറക്കാതെ ഇരുന്നു കൂടെ അടിമകളെ

    • @melvin8321
      @melvin8321 Місяць тому

      പക്ഷേ സംഘി എന്ന് വിളിച്ചാൽ പുള്ളിയ്ക് തിട്ടത്തിൽ ചവുട്ടിയ ഫീൽ ആണ് 😌😊

  • @sreekanthsudharsanakumar2316
    @sreekanthsudharsanakumar2316 Місяць тому +10

    സൂപ്പർ ശ്രീജിത്ത്‌ 👍👍👍👍

  • @santhoshtv7565
    @santhoshtv7565 Місяць тому +22

    👍👍👍

  • @sajilal986
    @sajilal986 Місяць тому +11

    സൂപ്പർ ❤❤❤

  • @sebastianeravelil9874
    @sebastianeravelil9874 Місяць тому +11

    Sreejith 🙏🙏🙏🙏

  • @sanals811
    @sanals811 Місяць тому +3

    അപ്പോൾ കേരള സ്റ്റോറിയുടെ തിരക്കഥയ്ക്കുള്ള thread നൽകിയത് നമ്മുടെ PV...

  • @nandur33
    @nandur33 Місяць тому +13

    കാര്യങ്ങൾ വ്യകതമായി പഠിച്ചിട്ട് അടിച്ച് അണ്ണാക്കിൽ കൊടുത്തു 😊 well done panicker

  • @clayboi9890
    @clayboi9890 Місяць тому +25

    well done...!!!

  • @babu69kerla41
    @babu69kerla41 Місяць тому +8

    ശ്രീജിത്ത്‌ സർ 🙏🙏🙏

  • @saranks1253
    @saranks1253 Місяць тому +17

    Sreejith

  • @pallattupmt9605
    @pallattupmt9605 Місяць тому +8

    ബഹു മുഖ്യമന്ത്രിക്ക് കാര്യം അറിയാം പ്രത്യയശാസ്ത്ര പരവും അടവുനയ പ്രകാരവും അധികാരം നേടുന്നതിനായി വോട്ടു സമാഹരണം മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് ധരിച്ച് വശാകുക

  • @antonyhurtis3116
    @antonyhurtis3116 Місяць тому +6

    Sreejith Panicker 💪🏻💪🏻💪🏻

  • @JJ_Sparks
    @JJ_Sparks Місяць тому +6

    All churches and Temples should conduct shows of Kerala Story as a matter of concern looming Kerala since quite some time now based on all facts and evidences available across years to safeguard their children and families which ensures right to life of all innocents

  • @jithinmadhavan651
    @jithinmadhavan651 Місяць тому +3

    Innu njanum kandu kerala story anyway thanks for the Controversy.
    Nice movie 👍

  • @gopinadhankj9906
    @gopinadhankj9906 Місяць тому +9

    Congratulations

  • @SatanFromFarEast
    @SatanFromFarEast Місяць тому +2

    രഞ്ജിപ്പണിക്കരുടെ സിനിമയും ശ്രീജിത്ത് പണിക്കരുടെ ചർച്ചയും . രണ്ടും മാസുകളുടെ പൂരപ്പറമ്പാണ്🔥🔥

  • @harirajaisu9984
    @harirajaisu9984 Місяць тому +6

    സഖാക്കൾ ഞങ്ങൾക്ക് ഇങ്ങനെ യൊക്കെ പറയണേ അറിയൂ..... പണിക്കരെ

  • @atoril1
    @atoril1 Місяць тому +8

    CPM clean bowled

  • @chrisjohn2868
    @chrisjohn2868 Місяць тому +4

    Srijit you told the truth. 😂🎉❤

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 Місяць тому +10

    ആടുജീവിതം സിനിമ അറേബ്യൻ ജനതയെ മുഴുവൻ അവഹേളിക്കുകയല്ലേ ? ഒരു വെക്തിക്ക് ഒരു ദുരനുഭവം ഉണ്ടായി ആ ഒരു പ്രമേയം ലോകത്തിലെ ഏറ്റവും വലിയ ജന സമൂഹത്തെ മുഴുവനും താറടിച്ചു കാണിക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ആസിനിമ പ്രദർശിപ്പിക്കുന്നു മറ്റൊരു രാജ്യത്തെ അപമാനിക്കുന്ന പ്രമേയത്തെ എതിർക്കണ്ടേ?

  • @user-uj8xh6nz9f
    @user-uj8xh6nz9f Місяць тому +25

    അങ്ങിനെ കൂറിലോസ് കാരണം കേരളത്തിൽ ഒരു പുതിയ വിഭാഗം ഉദയം ചെയ്തു!!
    ക്രിമാക്രികൾ!
    അടിപൊളി! വാ പോകാം 😄😄😄😄

  • @appan507
    @appan507 Місяць тому +5

    ജാങ്കോ ഞാൻ പെട്ടു

  • @RatnakaranNair-gb9qx
    @RatnakaranNair-gb9qx Місяць тому +2

    Big salute

  • @georgeaugustine4065
    @georgeaugustine4065 Місяць тому +7

    ഈ സിനിമ ടെലിവിഷനിൽ വന്നപ്പോൾ പ്രായപൂർത്തി ആയവരെ മാത്രമായി കാണികുന്നതെങ്ങനാണ്

  • @krishnachandrakurup.v6809
    @krishnachandrakurup.v6809 Місяць тому +12

    ആദ്യത്തേ കുറച്ചുനിമിഷം ഒരു വശത്ത് ഒരു മരപൊട്ടന്‍ ഇരുന്ന് കൊണയ്ക്കുന്നത് ശ്രദ്ധിച്ചവർ ഇവിടെ COMMON 👍🏻😂

  • @GoldendesertGDT
    @GoldendesertGDT Місяць тому +5

    Comrade Pinarayi 👌👌👌👌

  • @ajithsraj6734
    @ajithsraj6734 Місяць тому +3

    Superb

  • @balakrishnanck2792
    @balakrishnanck2792 Місяць тому +2

    ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ

  • @belthazar5616
    @belthazar5616 Місяць тому +3

    ഈ സിനിമ എല്ലാ കുട്ടികളെയും കാണിച്ചാ പ്രശ്നം തീരൂന്നെ

  • @geethakumar601
    @geethakumar601 Місяць тому +2

    Well done sreejith. . Thank you.

  • @gameshgangadharan9802
    @gameshgangadharan9802 Місяць тому +5

    ഇപ്പോൾ ആർക്കും കാശ്മീർ വേണ്ട🤗

  • @muthpious7981
    @muthpious7981 Місяць тому +38

    പിരിവെട്ടി 😂 കമ്മീടെ പിരിവെട്ടി😅

  • @rrassociates8711
    @rrassociates8711 Місяць тому +15

    മതേതര മതയോളികളുടെ അണ്ണാക്കിൽ 😅😅😅😅😅😅😅

  • @sijothomas4370
    @sijothomas4370 Місяць тому +5

    ❤❤❤

  • @punchaami6248
    @punchaami6248 Місяць тому +1

    കലക്കി🔥🔥🔥🔥🔥🔥🙏🏽🙏🙏🏽🙏

  • @akhildevth
    @akhildevth Місяць тому +3

    ♥️♥️

  • @kuriakosekuply9593
    @kuriakosekuply9593 Місяць тому +1

    Super presentation a fact conceld by c.m.in his replay
    Which really facing the society from the real life of certain girls

  • @sureshrj4563
    @sureshrj4563 Місяць тому +1

    Excellent Sreejith ji.🎉 With facts and figures. No answer for communist.

  • @vijayanmukkonath9948
    @vijayanmukkonath9948 Місяць тому +1

    Sri. Sreejith Panicker always talks sence with facts and figures. He does extremely good homework before participating a debate, unlike many others..❤❤

  • @jomonkv8163
    @jomonkv8163 Місяць тому +1

    Super

  • @RobinEdayanal
    @RobinEdayanal Місяць тому +5

    ഒരുഗ്രൻ K- തിരക്കഥ😅

  • @sibiar9751
    @sibiar9751 Місяць тому +3

    Sreejith panicker is right.

  • @chaithanyamGeorge
    @chaithanyamGeorge Місяць тому +4

    Movie thikachum sankalpikam alle..so Number il entha prasnam

  • @user-yw4ow4wy4y
    @user-yw4ow4wy4y Місяць тому +9

    Kammi Jayaraj😂😂😂😂

  • @sreeraj8107
    @sreeraj8107 Місяць тому +2

    ശ്രീ ശ്രീജിത്ത് പണിക്കർ 👍👍👍🙏🙏👍

  • @jeethusvlogs3597
    @jeethusvlogs3597 Місяць тому +2

    👌 ❤

  • @satheeshkrishnan1410
    @satheeshkrishnan1410 Місяць тому +6

    ......ലെ മുഖ്യ യന്‍ .....

  • @vigneshkhd9259
    @vigneshkhd9259 Місяць тому +1

    Sreejith g 🔥❤️

  • @manu-uj3dv
    @manu-uj3dv Місяць тому +3

    🔥🔥🔥

  • @sachinshaji7327
    @sachinshaji7327 Місяць тому

    Nalla super padam..... Njn ellarkum ayachu koduthuu

  • @sreekumarr1398
    @sreekumarr1398 Місяць тому +1

    Excellent...Sreejith😊

  • @raveendranb8459
    @raveendranb8459 Місяць тому +1

    Sreejith Panickar and
    T G Mohandas ji 🔥🔥🔥legends

  • @antonykj1838
    @antonykj1838 Місяць тому +2

    ശ്രീജിത്ത്‌ 👍👍

  • @60pluscrazy
    @60pluscrazy Місяць тому +1

    Sreejith 🎉🎉🎉

  • @user-ft3cb8xf3o
    @user-ft3cb8xf3o Місяць тому +9

    ❤❤ krisangi