Rohingya Muslimകൾക്ക് ഇസ്ലാം രാജ്യങ്ങൾ അഭയം നൽകുമോPrime Debateൽ തർക്കം |Sreejith Panicker |BN Huskar

Поділитися
Вставка
  • Опубліковано 11 бер 2024
  • Prime Deabate: Citizenship Amendment Act രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. Keralam അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.#primedebate #caarules #citizenshipamendmentbill2019 #citizenshipamendmentbill #malayalamnews #keralanews #newsinmalayalam #news18kerala #news18primedebate #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 680

  • @ravanraja8079
    @ravanraja8079 2 місяці тому +641

    അമുസ്ലിങ്ങൾക്ക് അഭയവും പൗരത്വവും കൊടുക്കുന്ന ഏതെങ്കിലും മുസ്ലിം രാജ്യം ഉണ്ടോ? 🤔

    • @robingrg1
      @robingrg1 2 місяці тому +74

      Well said. Muslim friends should think about this.

    • @ssameerkartha
      @ssameerkartha 2 місяці тому +169

      അമുസ്ലീങ്ങൾക്കു പോകട്ടെ , സിറിയയിൽ നിന്നും , അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള മുസ്ലീങ്ങൾക്ക് അഭയം കൊടുക്കുന്ന ഏതു മുസ്‌ലിം രാജ്യം ഉണ്ട് ?

    • @manuvattappara8245
      @manuvattappara8245 2 місяці тому

      പക്ഷേ ഭാരതത്തിൽ ഈ വർഗ്ഗങ്ങൾ സുരക്ഷിർ. ഇവറ്റകളുടെ രാജ്യങ്ങളിൽ പോലും ഇവറ്റകൾ സുരക്ഷിതം അല്ല 😏​@@ssameerkartha

    • @lipinms1
      @lipinms1 2 місяці тому +112

      ​@@ssameerkarthaകൊടു ത്തവൻ മാർ അനു ഭവിക്കുക യാണ്

    • @sreepriya5057
      @sreepriya5057 2 місяці тому +39

      അതാരും ചിന്തിക്കില്ലല്ലോ

  • @gopakumar.g693
    @gopakumar.g693 2 місяці тому +329

    ഹസ്‌കർ ആൾ വക്കീൽ ആണെങ്കിലും, ഇപ്പോളും സെപ്റ്റിടാങ്കിൽ തന്നെയാണ്, അതിൽ നിന്നും പുറത്ത് വരാൻ വല്ല്യ പാടാണ്, എന്ത് ചെയ്യാം, ഇതിനാണ് കുതികാൽ വെട്ടുക എന്ന് പറയുന്നത്, അവർ അവരുടെ സമുദായത്തെ വെറുത പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണ്.

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 2 місяці тому

      അത് മാത്രം അല്ല അവൻ 916 ജിഹാദി ആണ്

    • @kalakattujaya8811
      @kalakattujaya8811 2 місяці тому +9

      Huskar kku ellam ariyaam
      Avarude ajanda kku vendiyaanu pravarthikkunnathu,

    • @kalakattujaya8811
      @kalakattujaya8811 2 місяці тому +4

      Mr.Sreekumar veluppikkan nokkalle,

    • @ajimedayil6216
      @ajimedayil6216 2 місяці тому +20

      മദ്രസ്സ വക്കീലന്മാര്‍ എല്ലാം കണക്കാ 😂😂😂ശ്രീജിത്ത് 👌👌

    • @sree4607
      @sree4607 2 місяці тому

      ​@@kalakattujaya8811എന്നാൽ താങ്കൾ പറയു യാഥാർഥ്യം

  • @userAVJ
    @userAVJ 2 місяці тому +216

    ഇപ്പൊൾ പോലും പലസ്തീന് അടുത്ത് കിടക്കുന്ന ഈജിപ്റ്റ് തിന്നാൻ കൊടുക്കുന്നില്ല... കൊടുക്കുന്നത് അമേരിക്ക അതും ഹലാൽ അല്ലാ

  • @ajithkumarks2380
    @ajithkumarks2380 2 місяці тому +197

    ഇവർ പറയുന്ന രീതിയിൽ ഷിയ ന്യൂനപക്ഷമാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുവിലെ പലവിഭാഗങ്ങൾ ഇല്ലേ അവരെയും ന്യൂനപക്ഷമായി കാണണ്ടേ?

    • @kcvinu
      @kcvinu 2 місяці тому

      ചർ‌ച്ചയിൽ പിടി‌ച്ചു നിൽക്കാൻ വേണ്ടിയല്ലേ ഷിയ ന്യൂനപക്ഷമാണെന്നൊക്കെ തള്ളുന്നത്. അത് അയാൾക്കും അറിയാം. പക്ഷേ സമ്മതി‌ച്ചു കൊടുത്താൽ പിന്നിൽ നിൽക്കുന്ന ജിഹാദികളോട് എന്തു പറയും ? അവർ ചോദിക്കില്ലേ, താൻ എന്തുലത്താനാ ചർച്ചയ്ക്കു പോയതെന്ന് ? അതുകൊണ്ടു പരമാവധി മെഴുകി നശിപ്പി‌ച്ചു.

    • @chakopj
      @chakopj 2 місяці тому +2

      😅😅.

    • @Nationalist-IloveMycount-cn9iu
      @Nationalist-IloveMycount-cn9iu 2 місяці тому +31

      True 😊ആ അവസരവാദി വർഗീയവാദിയുടെ ലോജിക്ക് വെച്ചിട്ട്
      ഇന്ത്യയിലെ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ന്യൂനപക്ഷ പരിരക്ഷ കിട്ടേണ്ടത്
      ഷിയാ സുന്നി വിഭാഗങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായി വരും😊

    • @bibinbalachandran6373
      @bibinbalachandran6373 2 місяці тому +3

      ഞാനും അത് ഓർത്തു

    • @JJ_Sparks
      @JJ_Sparks 2 місяці тому

      Theerchayayum.. let that guy accept that

  • @jain114
    @jain114 2 місяці тому +77

    മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ക്ക് പൗരത്വം നൽകുമ്പോൾ മതം നോക്കാം. അവർക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഒണ്ടാക്കാം. അതൊന്നും കോൺഗ്രസിനോ കമ്മികൾക്കോ യാതൊരു പ്രശ്നവുമില്ല. ഇസ്ലാമുകൾക്ക് ഈ ലോകത്ത് എന്തും ചെയ്യാം. അതൊന്നും ആർക്കും ചോദ്യം ചെയ്യേണ്ട.ഹിന്ദുക്കളെ മതേതരത്വം പഠിപ്പിക്കാൻ എന്തൊരു ഉത്സാഹം

  • @mohananv3311
    @mohananv3311 2 місяці тому +225

    അറിഞ്ഞിട്ടും അറിയാത്ത മാതിരി വിഡ്ഡി ചമയുകയാണ് ഹസ്കർ. വന്ന് പോയില്ലേ എന്തെങ്കിലും നുണ പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നു.

    • @jollyjoseph9368
      @jollyjoseph9368 2 місяці тому +1

      അവൻറെ കുട്ടിക്കാലം തൊട്ടുള്ള ഒടുക്കത്തെ പഠനം നടത്തി 😂തക്കിയ എന്ന ഓമനപ്പേരിട്ട് കള്ളം പറയുക😂😂😂😂

    • @induvs2097
      @induvs2097 2 місяці тому

      കോപ്പി അടിച്ച് വക്കീൽ ആയവനോക്കെ നിയമം എങ്ങനെ അറിയാൻ😅

  • @prassoonr3800
    @prassoonr3800 2 місяці тому +157

    ഈ നാട് മുറിച് മതം രാജ്യം ഉണ്ടാക്കിയ മ്യൂസിലിംകൾക്കു ഇവിടുത്തെ ഹിന്ദുവിനെക്കാൾ അവകാശം ഉണ്ട്... എന്താലേ

    • @Vpr2255
      @Vpr2255 2 місяці тому +6

      ആസാം ഹിന്ദുക്കൾ കലിപ് യിൽ ആണ് ബംഗാളി യെ കയറ്റില്ല എന്ന്

    • @georgejohn2959
      @georgejohn2959 2 місяці тому

      Sathyam

    • @akshaysuresh2703
      @akshaysuresh2703 2 місяці тому

      ​@@Vpr2255 ippo kalipilayit vellokaryom ondo.. Avde avrde adhipatyam aan.. Ente oru ariv vech ucc nadanalum nrc next to impossible aarikm..

    • @Vpr2255
      @Vpr2255 2 місяці тому

      @@akshaysuresh2703 കലിപ് means അവിടെ settle ആക്കാൻ നോക്കുന്ന ബംഗാളി യെ കൊല്ലും ഏത് മതം ആണേലും

  • @preethibalakrishnan625
    @preethibalakrishnan625 2 місяці тому +67

    അഭ്യർത്ഥികളായി ചേകേറി മതരാജ്യമായി മാറിയ 50ൽ പരം രാജ്യങ്ങൾ ലോകത്തുണ്ട്, അതുകൊണ്ട് CAA നടപ്പിലാക്കുന്നതാണ് രാജ്യത്തിനു നല്ലത്.

  • @sreenath2233
    @sreenath2233 2 місяці тому +313

    ഷിയാക്കൾക്ക് ഷിയാ ഭൂരിപക്ഷ രാജ്യങ്ങൾ അഭയം കൊടുക്കട്ടെ..

    • @doc_vader2776
      @doc_vader2776 2 місяці тому +23

      ആകെ ഇറാൻ ഇറാഖ്, ബഹറിൻ, Azerbaijan, ആണ് ഉള്ളത്. ഇപ്പൊ കിട്ടും അഭയം.

    • @Vpr2255
      @Vpr2255 2 місяці тому +13

      ആസാം ഹിന്ദുക്കൾ കലിപ് യിൽ ആണ് ബംഗാളി യെ കയറ്റില്ല എന്ന്

    • @akshayraju3891
      @akshayraju3891 2 місяці тому +5

      @@Vpr2255ആസ്സാമിൽ ആണ് ഏറ്റവും കൂടുതൽ പ്രശ്നം നടന്നത് അത് കൊണ്ടാണ് അവിടെ ബിജെപി ഭരിക്കുന്നത്

    • @Vpr2255
      @Vpr2255 2 місяці тому

      @@akshayraju3891 കോൺഗ്രസ്‌ ഭരിച്ചപോൾ തന്നെ പ്രശ്നം ആരുന്നു, അവർക്ക് ആരെയും കയറ്റാൻ പറ്റില്ല, ബംഗാളി ഹിന്ദു & മുസ്ലിം

    • @user-xb5zo8rb4e
      @user-xb5zo8rb4e 2 місяці тому

      സൗദിയിൽ പോയാൽ കിട്ടും അഭയം 😂😂😂🤣🤣😂

  • @shonanak4323
    @shonanak4323 2 місяці тому +144

    ഇസ്ലാം രാജ്യങ്ങളിൽ അഭയ൦
    നൽകാത്തത് എന്തുകൊണ്ട്?

    • @rejeeshr2741
      @rejeeshr2741 2 місяці тому +22

      Europe abhayam koduthathath anu ippol anubhavikunnath

    • @athi482
      @athi482 2 місяці тому +32

      കയ്യിലിരുപ്പ് കൊണ്ട്

    • @RavindranV-ve9gg
      @RavindranV-ve9gg 2 місяці тому +13

      ഒരു രാജ്യത്തിനും മുസ്ലിം രാജ്യങ്ങൾ വരെ വേണ്ട എന്ന് വക്കുന്നു.കയറ്റാൻ മടിക്കുന്നു.

    • @akshaysuresh2703
      @akshaysuresh2703 2 місяці тому +4

      Simple logic paryam..namalde chutinumula muslim countries aan pak, bangladesh, maldives.. Pak collapse ayal avdthe alkar ingote varoo, bang aayalum same, maldives enna rajyam 50 kollam survive chyon samsayaman, avrum ingote varoo.. Krnm, indiayan avntoke lakshyam..ivde majority ava, islamic country aaka..

    • @bhagya3538
      @bhagya3538 2 місяці тому +3

      ​@@akshaysuresh2703well said

  • @arunagility
    @arunagility 2 місяці тому +119

    വക്കീലൊക്കെ ആണേലും നുമ്മ നിയമം പഠിക്കാതെ ആണ് വക്കീൽ ആയതു പറഞ്ഞ് കൊടുക്ക്‌...

    • @bittupaul1839
      @bittupaul1839 2 місяці тому +5

      പിന്നെ അല്ലാതെ

    • @mathewthomas9263
      @mathewthomas9263 2 місяці тому +1

      Sfi aayal padichillelum certificate kittum.

  • @arunps113
    @arunps113 2 місяці тому +69

    പണിക്കരുടെ കയ്യിന് കിട്ടിയോ?
    ഹസ്കർ : കിട്ടി സമാധാനായി😂

  • @gopakumar.g693
    @gopakumar.g693 2 місяці тому +111

    ശ്രീകുമാറും വല്ലാതെ വാചാലനാകുന്നുണ്ട്, എന്ത് ചെയ്യാം, അൽ കേരളയിലും അമ്പലത്തിൽ പല ഉദ്ഘാടനം നടത്താൻ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ പോകുന്നില്ലേ, തെറ്റിദ്ധരിപ്പിച്ചു എത്ര നാൾ മുന്നോട്ട് പോകും ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്, അത് മറക്കരുത്.

  • @maneuverhrsolutions3045
    @maneuverhrsolutions3045 2 місяці тому +24

    ചന്ദനത്തിരിയും കുന്തിരിക്കവും വാങ്ങി ഹമസൻമാർക്കായി (കാലൻ) കാത്തിരിക്കണോ അതോ ആത്മാഭിമാനം ഉള്ള ഭാരതീയനായി തല ഉയർത്തി ജീവിക്കണോ. തീരുമാനം നിങ്ങളുടേതാണു... വോട്ടാവകാശം ആലോചിച്ചു വിനിയോഗിക്കുക

  • @vishnuNandakumar1
    @vishnuNandakumar1 2 місяці тому +31

    അന്ധമായ മുസ്ലിം വർഗീയത ആണ് cpm- കോൺഗ്രസ് കൂടി നടത്തുന്നത്

    • @NaveenKKR
      @NaveenKKR 2 місяці тому

      chinese pakistan isis maoist members.

  • @etmathew4821
    @etmathew4821 2 місяці тому +15

    കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം 100%ശരിയാണ് അതു നടപ്പിലാക്കണം. പൗരത്ത്തുവാ രജിസ്റ്റർ കൂടി നടപ്പിലാക്കണം

    • @akshaysuresh2703
      @akshaysuresh2703 2 місяці тому +1

      Karyamilla bro... Ee rohingyas ivde ingne varan karanam congress tmc aap aan.. Avrde votr bankan avr, aadhar card adakam set aaki kodthitind..Ithinekurch koodthal research nadathiyal mansilavum the upcoming threat is unimaginable.

  • @gangadharanke8088
    @gangadharanke8088 2 місяці тому +37

    പാക്, അഫ്‌ഘാൻ, ബംഗ്ലാ,
    എന്നീ രാജ്യങ്ങളിലെ മുഴുവൻ ന്യൂനപക്ഷങ്ങളെയും
    ഇന്ത്യയിലേക്ക് കൊണ്ടുവരണം 🙏🙏👍👍

    • @manojbabu4276
      @manojbabu4276 2 місяці тому +3

      Athe bro athanu eni vendath 🚩🧡

    • @mathewthomas9263
      @mathewthomas9263 2 місяці тому

      Please sent back the islamist from these countries.

  • @robingrg1
    @robingrg1 2 місяці тому +51

    എന്തിനാണ് ഇങ്ങനെ നുണ പറഞ്ഞു മുസ്ലിം സഹോദങ്ങളിൽ ഭയം ഉണ്ടാക്കുന്നത്. . ഈ ഭേദഗതി എല്ലാ ഇന്ത്യക്കാരന്റെയും ആവശ്യം ആണ് ഇന്ന്. വസ്തുതകൾ പഠിച്ചാൽ അത് മനസ്സിലാകും. It is matter of the safety and security of our country.

    • @RMN224
      @RMN224 2 місяці тому +1

      @robingrg1 ആരും മുസ്ലിംങ്ങളിൽ ഭയം ഉണ്ടാക്കുന്നില്ല, ഇപ്പോൾ ഭാരതത്തിൽ ഉള്ള മുസ്ലിസിനെ ബാധിക്കുന്ന ഒരു കാര്യമേ അല്ല ഇത് . പിന്നെ എന്തിനാണ് അവർക്ക് പേടി .

  • @komalamnairvly
    @komalamnairvly 2 місяці тому +34

    Sreeji 🙏🏾🙏🏾🙏🏾

  • @satheesanec4963
    @satheesanec4963 2 місяці тому +34

    ഹസ്കർ മണ്ടൻ കളിക്കുകയാണ്.അറിയാഞ്ഞിട്ടല്ല. എങ്ങിനെ ആയാലും പണിക്കരുടെ അടുത്ത് വേണ്ട

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 2 місяці тому +35

    അഭയാർത്ഥികളെ സൃഷ്ടിക്കുന്നു.

  • @HopefulSleepingCatcok
    @HopefulSleepingCatcok 2 місяці тому +42

    ഹസ്‌കർ ഒരു പടി കൂടി മനസ്സിൽ ഉള്ളത് പറഞ്ഞു. ഷിയാ ക്കൾ മുസ്ലീം അല്ല എന്ന്

  • @jophyjayan2607
    @jophyjayan2607 2 місяці тому +9

    Sreejith you are star🇮🇳🇮🇳🇮🇳🇮🇳you said it

  • @user-ff7sf6qb2q
    @user-ff7sf6qb2q 2 місяці тому +18

    ഹസ്‌കർ അഡ്വക്കേറ്റ് ആണെന്ന് പറയുന്നു.പക്ഷെ നിയമത്തെക്കുറിച്ച് ഒന്നും അറിയില്ല.

  • @akhildevth
    @akhildevth 2 місяці тому +40

    CAA♥️♥️

  • @Sunil-nz1mv
    @Sunil-nz1mv 2 місяці тому +10

    ശ്രീജിത്ത് പൊളിച്ചു.👌👌👌

  • @ajitharavindan9271
    @ajitharavindan9271 2 місяці тому +6

    ലോകത്തുള്ള എല്ലാ ഹിന്ദുക്കൾക്കും ഇന്ത്യയിൽ പൗരത്വം കൊടുക്കണം.. 👍👍

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 місяці тому +64

    ഇയ്യാൾ അവർക്ക് വേണ്ടി ഒരു രാജ്യം വാങ്ങി കൊടുത്തിട്ട് സംസാരിക്കണം

  • @sidharthv
    @sidharthv 2 місяці тому +5

    CAA കോയക്കൽ : ചില മതങ്ങൾക്ക് മാത്രമുള്ള നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്.
    UCC കോയക്കൽ: ഞമ്മൻ്റെ മതത്തിന് പ്രത്യേക നിയമങ്ങൾ ആവശ്യമാണ്.

  • @ebinjoebin3188
    @ebinjoebin3188 2 місяці тому +15

    അസ്‌കർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ശ്രീജിത് കൃത്യമായ മറുപടികൊടുത്തു

  • @vikramannairvikramannair5128
    @vikramannairvikramannair5128 2 місяці тому +30

    ഇപ്പോൾ ഹസ് കറിൻ്റെ മനസിലിരിപ്പ് മനസിലായാ

  • @anjalinair5793
    @anjalinair5793 2 місяці тому +9

    Sreejit ji evideyum super

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 2 місяці тому +12

    ചൈന ചെയ്യുന്നതുപോലെ ഇവരുടെ വരിയുടച്ച് പ്രത്യേകം thaamasippikkanam

  • @jijoykr3126
    @jijoykr3126 2 місяці тому +7

    ഹസ്കറിന്റേത് പിൻവാതിൽ സർട്ടിഫിക്കേറ്റ് ആണോ എന്നൊരു സംശയം

  • @Tonystark.
    @Tonystark. 2 місяці тому +30

    കൈരളി ചാനൽ കുക്കറി ഷോ നടത്തുന്ന കമ്മിണി ലക്ഷ്മി അമ്മായിയുടെ കോളേജിൽ നിന്നാണെന്ന് തോന്നുന്നു ഹഷ്‌കർ വക്കീൽ ആയതു...... നിയമം പഠിക്കാത്ത ശ്രീജിത്ത്‌ പണിക്കർ നല്ല വൃത്തി ആയി നിയമം പഠിപ്പിക്കുന്നു... 😅😅😅😅

  • @rajivs3976
    @rajivs3976 2 місяці тому +20

    സുന്നി ഷിയാ സേനഹംപാക്കിസ്ഥാൻ രൂപികരണം കൊണ്ടായി പാർട്ടി to പാർട്ടി

  • @subashb418
    @subashb418 2 місяці тому +12

    അടിപൊളി ഒരു കസേരയിലാണ് ഹസ്‌ക്കർ ഇരിക്കുന്നത്. ഒരു വിശേഷവും ഇല്ല.

  • @ashokant.a.6880
    @ashokant.a.6880 2 місяці тому +6

    ആരുതന്നെ മൈനോറിറ്റിയോ മെജോറിറ്റിയോ ആയിക്കോട്ടെ. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത് ഇന്ത്യൻ പൗരന്മാർക്കു വേണ്ടിയാണ്. അല്ലാതെ പാക്കിസ്ഥാൻ കാർക്കോ അഫ്ഗാൻ ക്കാർക്കോ വേണ്ടിയല്ല. ഇത്രയും മനസ്സിലാക്കുവാനുള്ള ബുദ്ധി പൊതുജനങ്ങൾക്കുണ്ടായാൽ മതി. ചാനലുകാരും പാനലുകാരും കൂടി ഊതിപ്പെജപ്പിക്കുന്നതാണ് പശ്നം.

  • @nidheeshc5914
    @nidheeshc5914 2 місяці тому +10

    Sreeijith sir❤❤❤❤

  • @Asha_S972
    @Asha_S972 2 місяці тому +15

    Muslims nu ഇനി ഇത് മനസ്സിൽ ആകും... അവർ പറഞ്ഞ് കൊടുക്കുമ്പോൾ പാവം Sreekumar and Haskar മനസ്സിൽ ആക്കും

  • @anilsr6838
    @anilsr6838 2 місяці тому +25

    ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
    മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.. .. .. .

    • @daffodils4873
      @daffodils4873 2 місяці тому

      പല ക്രൈസ്തവ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നും അംബേദ്കർ പകർത്തിയെഴുതിയുണ്ടാക്കിയ ഭരണഘടന ആണ് ഇന്ത്യൻ ഭരണഘടന. ഇതിന് ഹിന്ദുമതമോ സനാതന ധർമമോ ആയി യാതൊരു ബന്ധവുമില്ല . ലോകത്തേക്ക് ജനാധിപത്യം കൊണ്ടുവന്നത് തന്നെ ക്രിസ്തുമതമാണ് . മനുഷ്യരെ ജാതിയുടെ പേരിൽ പല തട്ടുകളാക്കി തിരിച്ചു കൂലി കൊടുക്കാതെ അടിമവേല ചെയ്യിച്ചും തീണ്ടലും തൊടീലും ആരോപിച്ചു മനുഷ്യരെ ആട്ടിയോടിച്ചും ഇത്രയും ക്രൂരത ചെയ്തൊരു മതം വേറെയില്ല. മൃഗങ്ങൾക്ക് നടക്കാൻ അനുവാദമുണ്ടായിരുന്ന വഴിയിൽ കൂടി താന്ന ജാതിക്കാരന് നടക്കാൻ പറ്റില്ലായിരുന്നു. നിങ്ങൾക്ക് ഹിന്ദുമതത്തെപ്പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി . sanadanam എന്ന് പറഞ്ഞാൽ. എന്നേക്കും നിലനിൽക്കുന്നത് എന്നാണ് . എന്നേ അസ്ഥികൂടമായിപ്പോയ ഹിന്ദുമതം എങ്ങിനെ sanadanam ആകും . യഥാർത്ഥ ഹിന്ദുമതം എന്താണെന്ന് ഹിന്ദുക്കൾക്ക് അറിയില്ല. അതുകൊണ്ടാണ് ഈ രാജ്യത്ത് ഇത്രയെങ്കിലും സമാധാനം ഉള്ളത്. പക്ഷേ പല സംസ്ഥാനങ്ങളിലും സിംഹക്കൂട്ടികൾ പണി തുടങ്ങിക്കഴിഞ്ഞു. . ആസ്സാമിലും U P യിലും ഛത്തീസ്‌ ഗഡിലും oreessayilum മണിപ്ലൂരും ഒന്നും നടന്നത് മതേതര ഹിന്ദു അറിഞ്ഞില്ലേ .

    • @Padmanabha-eu4gv
      @Padmanabha-eu4gv 2 місяці тому

      സത്യം മനസ്സിലായാലും എതിർചേരിയിൽ നിൽക്കുന്ന ഭീഷ്മാചാര്യരെപോലെ അവസ്ഥയിൽ കർണ്ണനാകുന്നു. പഞ്ചപാണ്ഡവരെപ്പോലെ സംഘ പരിവാർ പവർത്തിക്കുന്നു. എതിർചേരിയിൽ കൗരവപ്പടയിൽപ്പെട്ട ധർമ്മബോധമുള്ളവർ പോലും അധർമികൾക്ക് അടിമയായി പോകുന്നു. ചരിത്രം പഠിക്കാത്തവർ പാഠം പഠിച്ചു പോകും. ശങ്കരാചാര്യർ . പരമ്പര യിൽ ശിവാരാധനയായതിനാലാണല്ലോ ദക്ഷിണ.ഭാരത ആചാരത്തിൽ മുറുകെ പിടിച്ച് നിൽക്കുന്നത്. അവരോർക്കേണ്ടത് ഭജ ഗോവിന്ദം...... ആചാര്യൻ പാടി ഭാരതമാസകലം ഏകോപിച്ചതും, ഭഗവാൻ പരമേശ്വരൻ നിത്യവും രാമ രാമേതി ജപിച്ചത് എന്തിനെന്ന ചോദ്യം, ആചാര്യൻമാരുടെ മഠങ്ങൾ രാജ്യത്ത് ബോംബു വയ്ക്കാതെ നില്കുന്നത് എന്ത് കൊണ്ടാണ് എന്ന സത്യം എല്ലാപേർക്കും അറിയാം.

    • @tnt7298
      @tnt7298 2 місяці тому

      വിശ്വസിച്ച് അടുത്ത തമാശ പറ. ഹിന്ദു ദർശനങ്ങളുടെ കൊണം കൂടിയത് കൊണ്ട പലത് നിയമം മൂലം നിരോധിച്ചത്

  • @dkmekrdkmekr3644
    @dkmekrdkmekr3644 2 місяці тому +8

    Sreejith panicker. 🙏🙏🙏❤️❤️❤️

  • @SonyAS-ql6iq
    @SonyAS-ql6iq 2 місяці тому +7

    ഇസ്ലാം സമമാണ് എന്നാണ് ഇതുവരെ അവർ പറയുന്നത്. ഇപ്പോൾ അവർ ഇസ്ലാമിൽ ന്യൂനപക്ഷം എന്ന് പറയുന്നു.സുന്നി, ഷിയ, വബ്ബി, സലഫി, ബെറെൽവി, സൂഫി, ദേവബന്ദി, അഹമ്മദിയ്യ. ഇന്ത്യയിൽ ദളിത് മുസ്ലീങ്ങളുണ്ട്.

  • @manikrishanan5127
    @manikrishanan5127 2 місяці тому +39

    കോൺഗ്രസ് ഒന്നിനും കൊള്ളാത്ത പാറാങ്കല്ലു തന്നെയാ സമ്മതിച്ചു അതുകൊണ്ടെല്ലേ ഈ നിലയിൽ ആയത്😂😅😢😊

  • @jayaraje8727
    @jayaraje8727 2 місяці тому +7

    ഇവിടെ ആർക്കും വരാം എന്തും ചെയ്യാം .എന്നിട്ട് രാജ്യം കുളമാക്കാൻ കൂട്ടുനിൽക്കുമെങ്കിൽ വളരെ നല്ല കാര്യം എന്നു പറയാനും ഇവിടെ ആളെ കിട്ടും

  • @user-gu3mc5tk5p
    @user-gu3mc5tk5p 2 місяці тому +6

    ശ്രീകുമാർത്ഥനകളുടെ ഹിന്ദുസ്നേഹം കാണുമ്പോൾ വല്ലാതെ രസം തോന്നുന്നു

  • @madhusukumaran8905
    @madhusukumaran8905 2 місяці тому +2

    ഒരിക്കലും ഇല്ല, തുർക്കിയോട് പല രാജ്യവും ഈ ചോദ്യം ചോദിച്ചു മിണ്ടിയില്ല.

  • @RubymolJoseph
    @RubymolJoseph 2 місяці тому +2

    Sreejith sir is 100% right..

  • @emathew70
    @emathew70 2 місяці тому +2

    Sreejith 👍

  • @Leo-do4tu
    @Leo-do4tu 2 місяці тому +1

    Excellent and convincing arguments,Sreejth Panikker.

  • @penielsajivarghese
    @penielsajivarghese 2 місяці тому +5

    According to husker give citizenship to full Pakistan

  • @abhi23450
    @abhi23450 2 місяці тому +5

    Sreejith❤

  • @dif4401
    @dif4401 2 місяці тому +7

    send Husker to Pakistan also Srikumar to wherever he wants to go

  • @philiposekp1932
    @philiposekp1932 2 місяці тому +2

    Congratulations. Sree jith. Sir

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому +45

    ഇവൻ കോപി അടിച്ചു LLB എടുത്തതാണ്...

    • @RavindranV-ve9gg
      @RavindranV-ve9gg 2 місяці тому +2

      അല്ല.
      ഒന്നും പറഞ്ഞില്ലെങ്കിൽ ഇടത് പക്ഷത്ത് കേറ്റില്ല.

  • @sadanandankulangaramadathi6174
    @sadanandankulangaramadathi6174 2 місяці тому +4

    Suuuper Sandeep

  • @pushpamukundan1091
    @pushpamukundan1091 2 місяці тому +7

    Askari is typically a muslim who is not at all secular when it comes to the matters of persecuted Hindus

  • @ramachandran2409
    @ramachandran2409 2 місяці тому +5

    ഹസ്ക്കറിന്റെ LLB ഏത് University-യുടെ ആണ്?

    • @Nagabhatta2
      @Nagabhatta2 2 місяці тому +1

      ലക്ഷ്മി നായരുടെ അച്ഛന്റെ കോളേജിൽ നിന്ന് ആയിരിക്കണം

  • @ArunRoy-wi4bj
    @ArunRoy-wi4bj 2 місяці тому +3

    ആ വക്കിലിനെക്കാളും വിവരം ഉണ്ട് ശ്രീജിത്തിന് 👍

  • @ajithkumarp.t306
    @ajithkumarp.t306 2 місяці тому +2

    രണ്ട് ഹിന്ദു വിരുദ്ധർ കണ്ണടച്ച് ഇരുട്ടായിരുന്നു....
    ജനത്തിന് ബുദ്ധിയുണ്ട്. അവർ എല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്...
    സ്വാതന്ത്ര്യത്തിനുമുമ്പും, അതിനു ശേഷം
    75 വർഷത്തോളം ഇവിടെ ഭൂരിഭാഗത്തിനെ നിർബന്ധിത/ പ്രലോഭന മതപരിവർത്തനം ചെയ്തിട്ടും, രാജ്യത്തിനെ മതത്തിൻ്റെ പേരിൽ വെട്ടിമുറിച്ചിട്ടും ഹസ്കരൻമാർക്കും, കുമാരൻമാർക്കും മതിയായിട്ടില്ല.
    അവിടെ ആ മൂന്ന് രാജ്യങ്ങളിൽ നരകജീവിതം നയിച്ച് പലായനം ചെയ്യപ്പെടുന്ന, ബന്ധുക്കൾ കൊലചെയ്യപ്പെടുന്ന ഹിന്ദു സമൂഹത്തിനെ ഇവർ കാണുന്നില്ല. അവർക്കത് കാണാൻ കഴിയില്ല! കാരണം അവരുടെ കണ്ണ് ചില സമൂഹങ്ങളെ പറ്റിച്ച് വോട്ട് നേടുന്നതിൽ മാത്രം ആണ്.
    എന്തൂട്ട് തേങ്ങയാണിവർ പറയുന്നത്!!!

    • @Padmanabha-eu4gv
      @Padmanabha-eu4gv 2 місяці тому

      ഇസ്ലാം എങ്ങനെ ഉണ്ടായി ? ദേവലോകം, മനുഷ്യലോകം, അസുരലോകം ഈ ഭൂമിയിൽതന്നെ ഇത് മൂന്നു മതങ്ങളിലൂടെയും വിവിധ രാജ്യങ്ങളിലൂടെയും നാം കണ്ടു കൊണ്ടിരിക്ന്നു . സൃഷ്ഠി യുടെയും സ്ഥിതിയിലും സംഹാരത്തിനും ഈശ്വരൻ ഈ 3 വിഭാഗത്തിലും ത്രിമൂർത്തികളുടെയും പിതാവായ സാക്ഷാൽ പരമശിവൻ സംഹാരത്തിൽ അസുരപ്പടയെ ത്തന്നെ ഇറക്കിവിട്ട് അവരെ 72 വിഭാഗത്തിൽ നിന്ന് ശരിയായ ഈശ്വരഭക്തിയുള്ള വിഭാഗത്തെ (UAE) ആയിരിക്കും മിക്കവാറും ഭൂമിയിൽ അവശേഷിക്കുക, ചൈന യുൾപ്പെടെയുള്ള വരും ഈ അസുരപ്പടയും ഒരു വശത്തും ബാക്കി മാനവരും ദൈവത്തിന്റെ സ്വന്തം നാടും മറുവശത്തും നിന്നുള്ള ഒരു യുദ്ധത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഈശ്വരൻ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ആർക്കും ഇതിനെ തടയ്യാൻ കഴിയില്ല.കാരണം 1555 ൽ നോസ്റ്റർഡാമിസ് നടത്തിയ പ്രവചനം നടന്നേ മതിയാകൂ..... 71 വിഭാഗം മുസ്ലീംകളും ഭൂമിയിൽ ഇല്ലാതാവാൻ വേണ്ടി മാത്രം ഉണ്ടായതാണ്. വീണ്ടും സത്യയുഗത്തിൽ ഒരു നല്ല ഭാഗം ഇസ്ലാം ബാക്കിയുണ്ടാവാം UAE യിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം വിഭീഷണ യോഗം.....

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 місяці тому +3

    Good srijit

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 місяці тому +6

    Those dislike c a a may leave our country for better living. 😩

  • @SasiThulaparambil
    @SasiThulaparambil 2 місяці тому +4

    ഇന്ത്യക്ക് പുറത്തുള്ളവർക്ക് ആർക്കും പൗരത്വം കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ പ്രശ്നം തീരുമോ?

  • @mmthbabu6727
    @mmthbabu6727 2 місяці тому +2

    Oru kalathu siriya, laboneon, epol European countries anubhavikkunnund..... Once upon a time labenon called Paris of Arabia pensula.. Now what the situation????

  • @amalraja449
    @amalraja449 2 місяці тому +1

    പൗരത്വ നിയമം വേണം, അനധികൃത മായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്തണം, അവരെ നിയമത്തിനു കീഴിൽ കൊണ്ട് വരണം, എന്നാൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ മതം മാത്രം നോക്കി reject ചെയ്യരുത് അത് രീതിയല്ല, അമേരിക്ക പോലും അങ്ങനെ ചെയ്യുന്നില്ല, ശക്തമായ മുസ്ലിം വിരോധം ഉള്ള യൂറോപ്യൻ രാജ്യങ്ങൾ പോലും മുസ്ലിങ്ങൾക്ക് പൗരത്വം കൊടുക്കുന്നുണ്ട് ( അത് അവർക്ക് നല്ലതിനാണോ എന്ന് അവർ തന്നെ ചിന്തിക്കണം 😁)
    എന്തായാലും മതം നോക്കി പൗരത്വം നിയന്ത്രിക്കരുത്

  • @sebastianpp6087
    @sebastianpp6087 2 місяці тому +4

    ഹസ്ക്കറുടെ ഉദ്ദേശം പണിക്കരുടെ അടുത്ത് ചിലവാകില്ല 😂

  • @belthazar5616
    @belthazar5616 2 місяці тому +2

    ഞമ്മക്ക് തക്കിയ തന്നത് അവശ്യസമയത്തെടുക്കണം

  • @anithav7552
    @anithav7552 2 місяці тому +1

    Sreejith well explained

  • @Pradeep-bw2en
    @Pradeep-bw2en 2 місяці тому +1

    ഇവിടെ തെറ്റിദ്ധരിക്കാനിരിക്കുകയല്ലെ ,,,,

  • @deepuvelayudhan4297
    @deepuvelayudhan4297 2 місяці тому +4

    Mr Sreejith, all these guys know all the truth, but they can not open up their mind..
    Such a hypocrisy 😂😂😂

  • @ashokankk4849
    @ashokankk4849 2 місяці тому +8

    Iran can give citizenship to Shias

  • @gpjoseph9807
    @gpjoseph9807 2 місяці тому +1

    The state shall not discriminate any person.....😊

  • @thomastanthony2630
    @thomastanthony2630 2 місяці тому +2

    What Sreejit said is correct. For detailed information please listen to the best legal mind of India Shri Harish Salve who answered questions regarding CAA in a discussion in India TV on 13/3/24. Without having sufficient knowledge on any subject these panalists waste the time of others.

  • @udayealakkat
    @udayealakkat 2 місяці тому +3

    സതീശന്‍ മൗലവിയുടെ ആത്മവിശ്വാസം ഇലക്ഷനുശേഷം കാണാം...!!!
    സംഘടിത മതലോബികളെ പ്രീണിപ്പിച്ചു മതധ്രുവീകരണം നടത്തുന്നതില്‍ കോണ്‍ഗ്രസിനേക്കാളും സതീശന്‍മാരേക്കാളും കേമന്‍മാരായതുകൊണ്ട് മതമൗലീകവാദ - രാജ്യദ്രോഹികളുടെ വോട്ടുകള്‍ പിണറായിയും CPM ഉും കൊണ്ടുപോകും...
    നല്ല രാജ്യസ്നേഹി ദേശീയവാദികളുടെ വോട്ടുകള്‍ മോദിക്കും BJPക്കും കിട്ടും...!! കണ്ട മത ഭീകരവാദികള്‍ക്കും മതതീവ്രവാദികള്‍ക്കും രാജ്യവിരുദ്ധര്‍ക്കും പൗരത്വം നല്കി താമസിപ്പിക്കുവാനുള്ള സത്രമല്ല രാജ്യം എന്ന് ദേശീയ മുസ്ളീങ്ങളടക്കമുള്ള ഭാരതീയര്‍ക്ക് നന്നായി അറിയാം❤❤❤

  • @soundofsilence2403
    @soundofsilence2403 2 місяці тому +1

    What CAA and worship get a connection. Does Sreekumar is spreading misunderstanding amongst people.

  • @prajan496
    @prajan496 2 місяці тому +1

    ശ്രീജിത്ത്‌ പണിക്കർ 👍👍👍

  • @aadarshr3082
    @aadarshr3082 2 місяці тому +23

    ഷിയാക്കളോട് പോയ് ഊഫാൻ പറ

  • @sinilal2003
    @sinilal2003 2 місяці тому

    Sree❤❤❤

  • @alexsebastian4738
    @alexsebastian4738 2 місяці тому +3

    Askarina adhym Nadu kadathanam

  • @ssureshkumar7851
    @ssureshkumar7851 2 місяці тому

    ❤❤❤ very good

  • @witnessofeverything16
    @witnessofeverything16 2 місяці тому +2

    CPM ലെ അഭിഭാഷകർ മിക്കവാറും പേരും "പാചകറാണി' യുടെ കോളേജിൽ നിന്ന് പഠിക്കാതെ സർട്ടിഫിക്കറ്റ് കിട്ടിയ ആളുകളാണ്.

  • @airu4192
    @airu4192 2 місяці тому +2

    Middle East ൽ മറ്റ് മതക്കാർ പൗരത്വം O😂😂

  • @rathnammaraman1669
    @rathnammaraman1669 2 місяці тому +4

    ഇവിടെ എല്ലാവരെയും ഷിയ ആക്കുന്ന വരെ സമാധാനമില്ല

  • @mathdom1146
    @mathdom1146 2 місяці тому +1

    Swantham rajyathu enthukondu avar surakshithar allathathu ?

  • @venup1946
    @venup1946 2 місяці тому +2

    Sreekumar please study construction and CAA😂

  • @sreejithkm580
    @sreejithkm580 2 місяці тому +2

    എന്തെല്ലാം തെറ്റി ധാരണകലാണ്..പറഞ്ഞു പരത്തുന്നത്..കഷ്ടം..അഭിവാദ്യങ്ങൾ.
    ശ്രീജിത്ത് പണിക്കർ

  • @tondon1851
    @tondon1851 2 місяці тому +3

    Commi enthe ariyana😂😂😂

  • @radhakrishnans9418
    @radhakrishnans9418 2 місяці тому +2

    Haskar as per you will you consider Nair community as minority in Kerala.

  • @premg516
    @premg516 2 місяці тому +1

    ശ്രീജിത്ത് പണിക്കർ❤

  • @sajeeshsajeesh5208
    @sajeeshsajeesh5208 2 місяці тому +3

    ഇതിൽ ആരാണ് വക്കീൽ... 😟😟

  • @GaseebM
    @GaseebM 2 місяці тому +2

    Shri jith❤❤❤

  • @viju495
    @viju495 2 місяці тому +1

    Steejith

  • @bluedart2640
    @bluedart2640 2 місяці тому +8

    തസ്‌കരെ പോലുള്ളവരാണ് whatsapp യൂണിവേഴ്സിറ്റിയിലെ പഠന റെഫെറെൻസിനു കാരണമാകുന്നത്

  • @vijayanpu1968
    @vijayanpu1968 2 місяці тому

    വിവരദോഷികൾക്ക് ഇങ്ങനെയുള്ള പല തരം ഭയവും മനസ്സിൽ ഉണ്ടാകും!!!!

  • @salishchomattil4518
    @salishchomattil4518 2 місяці тому +1

    ഇതിൽ ശരിക്കും വക്കീൽ husker ആണോ ശ്രീജിത്ത് ആണോ ഒരു സംശയം.

  • @nipinn3271
    @nipinn3271 2 місяці тому +2

    Theerumanikkanulla adhikaram askarinu aara koduthathu.

  • @jomon1986
    @jomon1986 2 місяці тому

    Correct, Indian Citizen aayikkazhinju Indian constitution rights paranjal mathi

  • @rathnammaraman1669
    @rathnammaraman1669 2 місяці тому +3

    പാകിസ്താനിലെ ഷിയാകളെ പുറത്താക്കിയാൽ ഇറാനും ഇറാക്കും സ്വീകരിക്കും. ഭാരതിത്തിന് അതിൽ എന്തര് കാര്യം?😂

  • @RamVijay-zi6jd
    @RamVijay-zi6jd 2 місяці тому +2

    CongrCongress um cpim um
    Nammude Rajyathe Nasippichitte
    Ullu

  • @Vpr2255
    @Vpr2255 2 місяці тому +3

    ആസാം ഹിന്ദുക്കൾ കലിപ് യിൽ ആണ് ബംഗാളി യെ കയറ്റില്ല എന്ന്