🌟🌟🌟 ലോകത്തിലെ ഏറ്റവും വലിയ നോൺ വെജിറ്റേറിയൻ സദ്യ - Perundurai UBM

Поділитися
Вставка
  • Опубліковано 12 вер 2024
  • UBM, Perundurai. This place is unparalleled. They are beyond the imagination for a usual meals place.
    Blog post : 67
    The best way to contact me is by messaging on Instagram:
    / mrinal_blog
    or Email: mrinal89@yahoo.com
    UBM Namma Veetu Saapaadu is Awarded Mrinal's 3 Star 🌟🌟🌟
    Location: goo.gl/maps/6E...
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 1,5 тис.

  • @neethupeethambaran
    @neethupeethambaran 5 років тому +1960

    മനസ്സ് നിറഞ്ഞു ആ തമിഴ് അമ്മാവുടെ സംസാരം കേട്ടിട്ട്...

    • @tom_dick_harry641
      @tom_dick_harry641 5 років тому +40

      അണ്ണൻ മാസ് എങ്കിൽ..മാമി കൊലമാസ്....ഡേയ് സാപിടടെയ്..

    • @sreerajveluthedath81
      @sreerajveluthedath81 5 років тому +2

      correct

    • @user-ou7px1mp3f
      @user-ou7px1mp3f 5 років тому +34

      യഥാർത്ഥത്തിൽ ഇങ്ങനെ അല്ലെന്നാണ് പോയവരുടെ അനുഭവം

    • @ajayxaj
      @ajayxaj 5 років тому +15

      @@user-ou7px1mp3f പോയവർക്ക് ചിലപ്പോ തമിഴ് പറയുന്നത് കേട്ടിട്ട് തെറി പറയണ പോലെ തോന്നിയതാവും

    • @samuraigaming7833
      @samuraigaming7833 5 років тому

      Sathyam

  • @SaheerKichu
    @SaheerKichu 3 роки тому +303

    ചിന്ന വയസ്സ് പാസങ്കേ.. ഇപ്പൊ ശപിടമ്മ എപ്പോ സാപ്പിടും?? 😍😍❤️❤️

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +44

    ഇതേത്രാമത്തെ തവണയാണ് ഈ വീഡിയോ കാണുന്നത് എന്നറിയില്ല. മാസത്തിൽ രണ്ട് തവണയെങ്കിലും കണ്ടില്ലെങ്കിൽ സമാധാനം ഇല്ല.

  • @mohammedfazil3750
    @mohammedfazil3750 4 роки тому +253

    ലെ ഇത് ലോക്കഡൗണിൽ കാണുന്ന ഞാൻ 😋😋😋😃😛

  • @kaneethkumaran
    @kaneethkumaran 5 років тому +321

    ഹോ.....ഭക്ഷണം.....കഴിപ്പിന്റെ.....ഇത്രയും.... ഭയാനകമായ....version.... ഇതിന്.. മുൻപൊന്നും.....കണ്ടിട്ടില്ല.....

  • @Dragonfruit233
    @Dragonfruit233 4 роки тому +121

    Tamilians r very sweet hearted nd caring, also very down to earth.

    • @asifmohammed8376
      @asifmohammed8376 4 роки тому +3

      In front of camers

    • @johnvictor2849
      @johnvictor2849 3 роки тому +15

      @@asifmohammed8376 They are also serving like same for everyone behind camera also.. Don't generalize everyone...

    • @deavaru5058
      @deavaru5058 3 роки тому +2

      @@johnvictor2849 thanks for ur support bro no any front of camera acting

    • @binujoseph766
      @binujoseph766 3 роки тому

      Onnu sooshikkanathu nallatha tto...

  • @bijoycb9500
    @bijoycb9500 5 років тому +313

    ബായി ..ഇത്‌ ഒരുമാതിരി "ആട് ജീവിതം ആയലോ " 😁😎

  • @RD--iv8ej
    @RD--iv8ej 5 років тому +282

    Tamil people are so innocent,The way of talking and behaviour ❤️

    • @anandfoodchannel3870
      @anandfoodchannel3870 5 років тому +14

      But tamil politicians very worse bro .
      😢😢😢

    • @pranavangood
      @pranavangood 5 років тому +9

      atu ningaku avare sarikum ariyanjita

    • @adharshs8856
      @adharshs8856 5 років тому +6

      @@pranavangood തനിക്ക് ഒരുപാട് അറിയാമോ

    • @pranavangood
      @pranavangood 5 років тому +1

      @@adharshs8856 ariyam ntey?

    • @ngl5700
      @ngl5700 4 роки тому +1

      @@pranavangood enna ariyam???

  • @jayapalk981
    @jayapalk981 5 років тому +43

    അവിചാരിതമായാണ് ഇന്നലേ താങ്കളുടെ ഒരു വീഡിയോ കണ്ടത്. super.പിന്നേ ഇന്നലേ മിനക്കെട്ടിരുന്നു താങ്കളുടെ കുറേ വീഡിയോ കണ്ടൂ.simple, sweet ,super presentation.മലയാളത്തിലുളള travel food videosil മികച്ചത്.Congrts Mrnal brother.wish u all sucsess.😃

  • @thanzeelak8018
    @thanzeelak8018 4 роки тому +30

    Antha ammave romba pudichirukku..😍🥰

  • @noushadkalody
    @noushadkalody 5 років тому +1016

    ഭക്ഷണം കഴിഞ്ഞു മൃണാലിനെ.. ജെസിബി വന്നാണ് കാറിലേക്ക് കയറ്റിയത്.. എന്നാണല്ലോ കേട്ടത്.. 😁😁

    • @sunilsoman7940
      @sunilsoman7940 4 роки тому +2

      Hahahaha

    • @rashidabdulansar3382
      @rashidabdulansar3382 4 роки тому +2

      😂😂

    • @tomyvarghese2852
      @tomyvarghese2852 4 роки тому

      😂

    • @noushadkalody
      @noushadkalody 3 роки тому +8

      @@guts1684
      ചെമ്പിനില്ലാത്ത ചൂടെന്തിനാ ചെമ്പിന്റെ മൂടിക്ക്....😊

    • @guts1684
      @guts1684 3 роки тому +3

      @@noushadkalody bro/sis pakshe still oru body shaming jokeinn innum keralathil 742 likes...ippozhum nalla backward Ann malayalis..bodyshaming racist jokes are still a thing in Kerala/india

  • @manuprasad68
    @manuprasad68 5 років тому +96

    സുജിത്ത് ഭക്തൻ പറഞ്ഞിട്ട് വന്നതാ.,,,
    കിടു... എങ്ങനെ subscribe ചെയ്യാതിരിക്കും.

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +127

    *ഫാമിലി ആയി ഒന്ന് പാഴ്‌സൽ വാങ്ങി ഒരു നേരം കുശാൽ*

  • @hariharangowdhaman5212
    @hariharangowdhaman5212 5 років тому +55

    THIS IS TAMIL NADU ❣️❣️❣️❣️❣️❣️❣️

  • @jankojagan2841
    @jankojagan2841 5 років тому +481

    ഇയാളെ വീഡിയോ കാണുമ്പോ രണ്ടുണ്ടഡ് ഗുണം ഒന്ന് ഫുഡിന്റെ കാര്യം മനസിലാകാൻ കഴിയും പിന്നെ ഒരുപാട് ചിരിക്കാനും 😂😂😂

  • @rajeevnandagopal
    @rajeevnandagopal 4 роки тому +19

    Totally hyped up place.I live one hour away.Special treatment to bloggers as you are their business advertisement.Now they are charging 750.

    • @davidp4787
      @davidp4787 3 роки тому +2

      Correctu bro!! They both are number one frauds!! They act infront of camera people!! If you ask for 2nd time biriyani or something they will go like they don’t hear you

    • @davidp4787
      @davidp4787 3 роки тому +3

      First time in the history malayali got cheated 😂

    • @shameerchenthara1780
      @shameerchenthara1780 3 роки тому

      oho appo ithanalle pani... moshamayi poyi

  • @unaistech
    @unaistech 5 років тому +47

    Wow nammude naattil biriyaanikk 2aamath salad chodhucha choodaavum

  • @SarathJustForYou
    @SarathJustForYou Рік тому +2

    Bro... Ningalude videos... Ekadesham adyathe 20 videos il kandu thudangiya oru aaaal aaaanu njaaaan..... Ellaaam supper aaaanu.. Ningalude presentation. Everything.. But ... I have one request..... Thankal oru hotelil poyi food kazhikkunnu... Ningal honest aaaya abiprayam parayunnu.. But.... Food kollillankil.. Illaaannu thanne parayunnu.... But avide oru problem undu bro.... Oro aaalukaludeyum taste difference aaaanu. Ippol tvm ulla hotel il ulla taste alla kollathullathu.... But ningal parayunu food kollilla ennu.... Angane parayalu bro... Enikku ishttapettillla angane parayanam... Ningalude taste alla bro ente taste.. Coz.... Ningal food kollilla ennu paranja hotelil.. Chilathokke njaaanum. Try cheythittundu.... Is ok.... Not bad... Ok... But ningal parayunnu.... Avidathe food taste illa... Kollilla. Ennu.. Ningalkku food ishttapettillla enkil.... Athu paranjaaal mathi. Bro.... Allaathe. Mothathil.. Kollilla ennu parayullu.... It's a request.....

  • @jobyjoseph6419
    @jobyjoseph6419 5 років тому +220

    അന്ത അപ്പാവുക്കും, അമ്മാവുക്കും ഒരു ബിഗ് സല്യൂട്ട്...... നിങ്ങൾക്ക് സല്യൂട്ട് ഇല്ല... വെറുതെ അവരുടെ വായിൽ ഇരിക്കുന്നതു കേൾക്കാൻ ചെന്നതല്ലേ..

    • @febin8638
      @febin8638 3 роки тому +1

      ipo chanakyanil kaanarileloo😂😂

    • @jobyjoseph6419
      @jobyjoseph6419 3 роки тому

      @@febin8638 ഹലോ നമ്മളെ ഒക്കെ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ.. അല്ലെ.. 🙏🙏

    • @febin8638
      @febin8638 3 роки тому +1

      @@jobyjoseph6419 yes ... athin karanam i was eager to read your comments under chanakyan videos

    • @jobyjoseph6419
      @jobyjoseph6419 3 роки тому +1

      @@febin8638 ഇപ്പോൾ അഞ്ചാറ് മാസം ആയി അതിൽ നിന്നും പോന്നിട്ട്

  • @vishnuprasad3127
    @vishnuprasad3127 4 роки тому +12

    Best vlog i have ever seen 🥰 അവരുടെ സ്നേഹം കണ്ടു mansuunirajuu🥰💖💖💖

  • @althafhussainkh
    @althafhussainkh 5 років тому +154

    എന്റെ ചേട്ടാ നിങ്ങടെ എല്ലാ വീഡിയോ കാണുമ്പോഴും വായിൽ കപ്പലോടും 😍😍😍

    • @MrinalsBlog
      @MrinalsBlog  5 років тому +2

      😍

    • @user-ou7px1mp3f
      @user-ou7px1mp3f 5 років тому +1

      നേരിട്ട് പോയാൽ വഞ്ചി പോലും ഓടില്ല എന്നാ പോയവരുടെ അഭിപ്രായം

    • @MrinalsBlog
      @MrinalsBlog  5 років тому +7

      @@user-ou7px1mp3f Have you been there?

  • @chinnan2414
    @chinnan2414 3 роки тому +8

    മനസ് നിറഞ്ഞു ചേട്ടായിയുടെ ഈ Video കണ്ടപ്പോൾ😊❤️❤️❤️❤️
    Food കഴിക്കാൻ വരുന്നവരെ സ്വന്തം മക്കളെ ഊട്ടുന്നത് പോലെ ഊട്ടുന്ന അമ്മമാർ❤️സഹോദരങ്ങൾ❤️❤️❤️❤️

  • @sameersudhakar5563
    @sameersudhakar5563 4 роки тому +7

    നിങ്ങള് ഭക്ഷണം കഴിക്കണത് കാണാൻ തന്നെ നല്ല ഭംഗി ആണ്. അതാണ് നിങ്ങളുടെ ബ്ലോഗിന്റെ വിജയം

  • @subeeshknarayanan3551
    @subeeshknarayanan3551 5 років тому +50

    സത്യം പറഞ്ഞാൽ അവരുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞ് പോയി,

  • @wolverinejay3406
    @wolverinejay3406 5 років тому +4

    ഇതു നാലുപേർക്ക് കഴിക്കാനുണ്ടല്ലോ... 🤗🤗പ്രാവ് .. ഹഹഹ... കാണുമ്പോൾ തന്നെ വയറു രണ്ടു വട്ടം നിറയുമല്ലോ... ഹെന്റമ്മോ... നല്ല മനസുള്ള തമിഴ് ദമ്പതികൾ... 💓💓💓👌👌

  • @keerthisnair5701
    @keerthisnair5701 5 років тому +10

    Manasss nirenjuu😍 addicted to Chettan's vlogs❤

  • @shabeer8034
    @shabeer8034 3 роки тому +15

    Mrinalji, this is probably your most hilarious video till date. Looks like IBM gave u thagarpan complex with the food spread. Honestly, the spread is just mind boggling.

  • @sunilababu8614
    @sunilababu8614 3 роки тому +1

    Evide poyal panipalum Mrinal chetta

  • @fariyanfari5028
    @fariyanfari5028 5 років тому +18

    Bro pwolikk entey jeevithabilasham ningaley poleynje jeevikkanaan

  • @arunramesh7700
    @arunramesh7700 5 років тому +6

    Bro I used to watch these type of videos frequently. And about UBM I have watched their video 2 years back .. but yours manas nirachu .. oru Heavy lunch kazhicha feeling .. keep rocking 💪✨

  • @ambroos276
    @ambroos276 3 роки тому +5

    ഇതാണ് അമ്മയുടെ സ്നേഹം.വയറും മനസ്സും നിറയണം. Respect

  • @Krish1991
    @Krish1991 5 років тому +5

    Super video bro... enjoyed it a lot...Endayalum ivide Onnu ponam

  • @ambadysuseelan6553
    @ambadysuseelan6553 5 років тому +147

    Vanam vanyajeevi vakupp vann arrest cheyyuvo aavo 😂😂 al kidu dlg..

  • @gayathrivijayan41
    @gayathrivijayan41 5 років тому +19

    Especially this video.... That generous owners... Oh My God.... Realllyyyy their affection tempts me to go there..... My husband enjoyed a lot watching this particular video..... Rock n Roll bro.....Chummmadalla ee video kanditt Siddique sir prashamsichath...

  • @iqbalcm540
    @iqbalcm540 5 років тому +49

    മൃണാൽ ഏട്ടാ. പൊളിച്ചു ഫുഡ്ഡും അമ്മയും നിങ്ങളും

  • @arundas2811
    @arundas2811 4 роки тому +1

    അത് ആടിന്റെ കാൽ അല്ല സുഹൃത്തേ.. ചിക്കൻ ആണ്.. ഇന്നലെ പോയിരുന്നു ഇവടെ. അവർ പറഞ്ഞു അവർക്കു ആടിന്റെ കാൽ ഫ്രൈ എന്നൊരു ഐറ്റം ഇല്ല എന്നു. കാട ഫ്രൈ യും കിട്ടിയില്ല.. നന്നായി കഴിക്കുമെന്നു കണ്ടാൽ വീണ്ടും വീണ്ടും തരുകയൊന്നും ഇല്ല.. 2, 3 തവണ ഒകെ ചോദിക്കണം.. പണ്ട് എങ്ങനെ ആരുന്നു എന്നു അറിയില്ല.. പക്ഷെ ഇപ്പോ ഇങ്ങനെയാണ്.

  • @induprasobh5054
    @induprasobh5054 5 років тому +33

    "അമ്മിയാര് ഭക്ഷണം കഴിക്കാത്തതിന് ചീത്തയും പറയണ്ട്...."😂😂😂🙏

  • @godparticle4012
    @godparticle4012 5 років тому +89

    സത്യത്തിൽ വയറിനേക്കൾ നിറഞ്ഞത് മനസ്സാണ് ... ഇലയിൽ ഇരിക്കുന്ന ഭക്ഷണം കണ്ടിട്ട് അല്ല അത് ആ അമ്മയുടെ വർത്തനം കെട്ടിട്ട

  • @fashiondiva2062
    @fashiondiva2062 5 років тому +40

    അത്ഭുതം പരതന്ത്രം 😂😂😂🤣🤣🤣
    Superb vlog.. 😋

  • @balumohan1833
    @balumohan1833 3 роки тому +4

    ഇത്ര ചിരിച്ച് കൊണ്ട് സന്തോഷം ആയി ഒരു ഫുഡ് ബ്ലോഗ് കാണുന്നത് ആദ്യം ആയിട്ട് ആണ് 👌 mrinal അണ്ണാ ❤️🙂

  • @abhilash425
    @abhilash425 5 років тому +25

    I always heard mixed reviews about them,mainly from Tamil vlog channels as they behave differently between the normal customers and Vloging customers. But,I really wanna go there once 👍

    • @-vishnu2948
      @-vishnu2948 5 років тому +3

      Aano bro?? Appo ithokke abhinayam aano ee snehamokke

    • @abhilash425
      @abhilash425 5 років тому +3

      ദശമൂലം ദാമു -vishnu അഭിനയം ആണോ എന്ന് അറിയില്ല. mixed reviews ആണ് മൊത്തത്തിൽ നോക്കുമ്പോൾ. അവിടെ പോയാലെ അറിയൂ :)

    • @Harilal916
      @Harilal916 2 роки тому

      I visited this place , nyc annu evarrr !!!

    • @thug43
      @thug43 2 роки тому

      2 vlog eduku veruthe😂😂💯

  • @alavalaathi
    @alavalaathi 5 років тому +13

    Emmmaaari sneham😻 nice video. God bless them. And mrinal moylali, I been following u since ur second or third vlogs ,good going bro. Aaa area yil ulla aadukal de gathi shivaneeeeeeeee

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 5 років тому +28

    നന്നായിട്ട് ഭക്ഷണം കഴിക്കണം.

  • @vishnuv043
    @vishnuv043 5 років тому +13

    its so cool....i wish i want to visit their... loveable people... thanks for letting as know about this hotel

  • @Ajithashokansukumari
    @Ajithashokansukumari 5 років тому +4

    Next level pokaan samayam aayi . Ee video aakum aa turning point. Huge number of views kittattey

    • @MrinalsBlog
      @MrinalsBlog  5 років тому +1

      Thanks bro

    • @Ajithashokansukumari
      @Ajithashokansukumari 5 років тому +3

      Avatharanam kondu aadyam aayi oraal enney vismayippichittundenkil athu mrinal sir maatram aanu . Usually I dnt post comments .but I have to say this u r absolutely genuinely amazing . Avatharanam poovintey ithalukal poley soft aanu ☺

  • @madhavanandhu
    @madhavanandhu 4 роки тому +1

    Oru ooninu ivide ethrayaa rate

  • @sheyaskm6641
    @sheyaskm6641 5 років тому +3

    What a hospitality... Sathyam paranjal Ithu pole aayirikkanam Ella hotelkarum ... Must learn from them... Ningalde mugath viriyunna aa Ruchi bedhangalude as sammelanam ... Kothipichu kalanju pahayaaa....

  • @BalaSD
    @BalaSD 5 років тому +15

    Awesome culture. Those people are truly super.❤

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 роки тому +4

    ഈ ലോകത്ത് ഭക്ഷണം മാത്രമേ (വയറുനിറഞ്ഞാൽ )മനുഷ്യൻ മതിയെന്ന് പറയുകയുള്ളൂയെന്ന് പഴമൊഴി, പക്ഷേ മൃണാളിന്റെ കാര്യത്തിൽ അതും തെറ്റി. ആമാശയം കോഴിയുടേതും രൂപം മനുഷ്യന്റേതുമാണെന്ന് തോന്നുന്നു.

  • @bibinbabitha2088
    @bibinbabitha2088 5 років тому +2

    Super conversation with UBM Amma, I loved your blog...thanks for sharing your experience..

  • @saranez1017
    @saranez1017 5 років тому +21

    Kiddu blog “unique” ,amazing hospitality#desi food#😆

  • @S-media
    @S-media 5 років тому +114

    RS 600 / head

    • @prasanthv.p6391
      @prasanthv.p6391 4 роки тому

      Evide place

    • @albindominic1566
      @albindominic1566 4 роки тому

      Exact location evda thamilnad il

    • @rajkumargovindaraj4065
      @rajkumargovindaraj4065 3 роки тому +3

      @@prasanthv.p6391 UBM Namma Veetu Saapaadu
      10/20, Kunnathur Main Road, RK Puram, Seenapuram, west, Perundurai, Tamil Nadu 638057
      093629 47900
      maps.google.com/?cid=3209448528757042062

    • @jinsonpaul2104
      @jinsonpaul2104 3 роки тому

      Ippo 700 per head

  • @Alappuzha2
    @Alappuzha2 5 років тому +24

    Defenetely I would like to visit that restaurant. Nice presentation Mrinal!😋😋

  • @PramodKumar-bi1yx
    @PramodKumar-bi1yx 5 років тому +21

    Chettan super...Especially ur eyes. We( my family) are ur great fans

  • @riyazmazood
    @riyazmazood 5 років тому +20

    This has to go in record's for there Unmatched enthusiasm to feed all there guests, man i mean big MNC food giant's Spend millions in R $ D and they do it just like that, a simple concept of treating all as there personal guests,thank you bro for this vlog and you as usual rock the floor, like wine the more older the more tastier, i guess you now know the funda of making vlogs and adding essential ingredients into it, keep going bro god speed. ✌️✌️.

  • @7dgmautomotive598
    @7dgmautomotive598 5 років тому +3

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ അവിടെ പോയി.. superbb ചേട്ടാ....

  • @MDCREATIONS007
    @MDCREATIONS007 5 років тому +6

    Kothipichu😂😘😘Chirippichu

  • @rishyraj4898
    @rishyraj4898 3 роки тому +1

    Full ethra rupa aayiii

  • @rniranjandas3409
    @rniranjandas3409 5 років тому +4

    Awesome video, and glad to know about this place. What is the charge for this meal at UBM?

  • @omdev6615
    @omdev6615 Рік тому +1

    ദൈവം വാഴുന്ന കുടുംബം ❤🙏

  • @sanyo1905
    @sanyo1905 5 років тому +13

    Funny at times. Your vlogs are exceptionally good. In fact your's and Mark wein' s are the only food vlogs I enjoy. Keep this pace and good luck on your future vlogs. Looking forward to them....

  • @krishnasharmahari6632
    @krishnasharmahari6632 3 роки тому

    ethra praavashyam kandu ennu ormayilla... ee lockdown samayath enthoru feel aanu ee video kaanunnath.... wonderful video !!!

  • @arundev.s
    @arundev.s 5 років тому +15

    ബ്രോ ടെ..#Presentation അടിപൊളി.....

  • @martinthomas9942
    @martinthomas9942 3 роки тому +2

    Actually tamil hotel 's hospitality is excellent, ഞാൻ തമിഴ് നാട്ടിലയിരുന്നപ്പോ.(College). 40 Rs aakum full beef curryku.. Njaan 20 രൂപക്കൊള്ളത് താരമൊന്നു ചോദിച്ചു.. ഒരു വിഷമവും കൂടാതെ തരും..

  • @user-kj4xu8tg1k
    @user-kj4xu8tg1k 5 років тому +8

    Ivark nigalod entheglum dheshyam undo?🤔

  • @tpvinraj123
    @tpvinraj123 4 роки тому +6

    തമിഴൻ..ആതിഥ്യ മര്യാദയുടെ അവസാന നാമം❤

  • @ramnad12345
    @ramnad12345 5 років тому +13

    "Kari virunthu" tamils traditional unlimited rs 600

  • @advamalstanly2928
    @advamalstanly2928 5 років тому +46

    മനസു നിറഞ്ഞു പോയി ആ 'അമ്മ ഭക്ഷണത്തെ കുറിച്ചു പറഞ്ഞപ്പോൾ...

  • @athulvinayak3328
    @athulvinayak3328 5 років тому +13

    Almost 10k subscribers , congrats in advance

  • @malae5859
    @malae5859 4 роки тому +2

    Tamilnadu lu ellavarum nalla sneham aanu sir. Eeral ennal liver aanu. Pls show some vegetarian food and

  • @samjadmamus9224
    @samjadmamus9224 5 років тому +5

    ചേട്ടാ ഞാൻ ആദ്യമായി ആണ് കാണുന്നത് തുടക്കം സഞാരം പേലെ ആയി പേയി സംബവം സൂപ്പർ

  • @vasudevanponnamthodi1745
    @vasudevanponnamthodi1745 4 роки тому +1

    Super, ഫുഡിന്റെ റേറ്റ് പറഞ്ഞില്ല

  • @shawnvenudas142
    @shawnvenudas142 4 роки тому +16

    Mrinal! You are doing an exceptional job vloggin about food! Not just the food.. Love the fun and joy u bring into it. Superb സഹോദരാ!!

    • @danneyantony
      @danneyantony 11 місяців тому +1

      Thirithi parayan thonnundo ippo?

  • @passionfruitworld4915
    @passionfruitworld4915 5 років тому +3

    Allelum Tamil nattukar ellarum thanne down-to-earth aan.especialy film stars.amma poli

  • @varun.u.svarun3009
    @varun.u.svarun3009 5 років тому +8

    സത്യസന്ധമായ അവതരണം അത് ആണ് നിങ്ങളെ നിങ്ങൾ ആക്കുന്നത്

  • @hariindranath5442
    @hariindranath5442 5 років тому +29

    എന്തെ ഈ ചാനൽ കാണാൻ ഇത്രയും വൈകിപോയത്.. 😁😅

  • @sancywanderquest6332
    @sancywanderquest6332 5 років тому +7

    Superb ✌️👍 ammas thittu bheshh aaittund.. unlimited buffet with lots of luv❤️

  • @vigneshp8259
    @vigneshp8259 5 років тому +11

    I am from this location , I love this place very much . I eat all those items completely. Without wasting any food

  • @sandipkumar-mu2eq
    @sandipkumar-mu2eq 5 років тому +7

    Aa Ammaye sherikkum ishtappettu 😍😁👍

  • @555xx7
    @555xx7 5 років тому +1

    Money ethraya

  • @johncfrancis3249
    @johncfrancis3249 5 років тому +9

    While hearing that amma's words I could feel to come there....

  • @JRflake
    @JRflake 5 років тому +1

    Correct place evida

  • @Jithaajit
    @Jithaajit 5 років тому +9

    Hi Mrinal
    This is the best vlog u ever made👍🏻I love that Amma 🥰she looks soo pretty ☺️with big heart🤗❤️ may god give her good health n long life 😘

  • @geektechy1816
    @geektechy1816 5 років тому +5

    They are so welcoming and friendly

  • @cvkabshir
    @cvkabshir 5 років тому +16

    Mrinalji 😘😘😘😘😘

  • @wecan7823
    @wecan7823 5 років тому +4

    UBM Lunch time epozha ? ? 😋

  • @aaraada
    @aaraada 5 років тому +27

    love the ending lmaoooo

  • @soorajks9261
    @soorajks9261 5 років тому +1

    നല്ല രസം ആണ് ചേട്ടന്റെ വീഡിയോ കാണാൻ 😍😍😍

  • @jibinpk5974
    @jibinpk5974 5 років тому +4

    Ella vlogum super but this is the best thank you bro

  • @ushapillai3274
    @ushapillai3274 3 роки тому

    സാറേ. വീഡിയോ കണ്ട് ചിരിച്ചു മതിയായി. എനിക്ക് തോന്നി ഒരു പായും തലയണും കുടെ കിട്ടിയാൽ സംഗതി അടിപൊളി. ഇത്രയും ആഹാരം നിർബന്ധിച്ച് കഴിപ്പിച്ചാൽ എന്ത് ചെയ്യും. ഒരു കാര്യം ആ രണ്ടു ഉടമസ്ഥരും സൂപ്പർ. .

  • @sameersalam3599
    @sameersalam3599 5 років тому +46

    നമ്മുടെ നാട്ടിലെ ടേസ്റ്റ് അല്ലാന്നു പറഞ്ഞില്ലേ അതാണ് കാക്ക

  • @annamini4704
    @annamini4704 3 роки тому +2

    Living in Chennai , most tamil people are like this ..They treat us good especially if you enter their home , they compulsory make us eat something or the other

  • @abubakr5490
    @abubakr5490 5 років тому +4

    2:23 😂😂😂
    സുരാജിന്റെ ചില സിനിമകളിലെ വോയ്സ് മോഡൂലേഷൻ ഓർമ്മ വന്നു

  • @vineeshat1985
    @vineeshat1985 5 років тому

    Super, അണ്ണാ , അവിടുന്ന് ഭക്ഷണം കിട്ടണമെങ്കിൽ ആദ്യം order ചെയ്യണം എന്നത് എന്താണ് പറയാത്തത് ... ഞങ്ങൾ ഇവിടെയെത്തിയ ശേഷം ആണ് അറിഞ്ഞത് ... food കിട്ടാതെ തിരിച്ചു പോരേണ്ടി വന്നു ... ഇനി ചെയ്യുമ്പോൾ ഫുൾ ഡീറ്റെയിൽസ് add ചെയ്യുക

  • @Pikolins
    @Pikolins 5 років тому +6

    Ho..! എമ്മാതിരി ഐറ്റം.!!

  • @romanrings9463
    @romanrings9463 3 роки тому +1

    അഡ്രെസ്സ് പറഞ്ഞു തരുമോ

  • @travelbromalayali9009
    @travelbromalayali9009 5 років тому +4

    എവിടെയാ ഈ സ്ഥലം ഒന്ന് പറയു pls പോവാൻ വേണ്ടിയാ pls

  • @nirmalmkrishnan
    @nirmalmkrishnan 5 років тому +1

    Chettaa 2 perkkum koodi otta elayil evide kittumo ennikum wifinum koodi orenam mathi avum, athinu avidathe amma thittuvo

  • @adarshmohanan1081
    @adarshmohanan1081 5 років тому +5

    ithe kalakkiii friend .kande irikkan thenne haram indeni ninghnde ah expressions ellam . nys video

  • @alunsamuel1103
    @alunsamuel1103 5 років тому

    Alkare kayiledukkan nalla kazhivanu ketto...blog super anu...sherikum ishtayi