Tasting 25 Non Veg Items at a Same Times In UBM Hotel Perundurai | Village Food Channel

Поділитися
Вставка
  • Опубліковано 1 жов 2024
  • Ubm hotel menu Mutton curry, mutton botty, mutton chukka, mutton blood fry, mutton head curry, mutton kothu kari, mutton kulambu, Chicken curry, sinthamani chicken, fish fry, chicken fry, peppar chicken, quil hen curry, mutton paya and More....

КОМЕНТАРІ • 4,3 тис.

  • @anandashankerrunnithan9261
    @anandashankerrunnithan9261 5 років тому +5123

    ക്യാമറാമാൻ എൻറെ പൊന്നു പഹയാ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് തനിക്ക് തന്നെ നമിച്ചു

  • @shafeequekp6421
    @shafeequekp6421 5 років тому +2476

    ഇത് കണ്ട് വെള്ളം ഇറക്കിയവർ ഇവിടെ ലൈക് അടി...

  • @KingkarmaKL14
    @KingkarmaKL14 5 місяців тому +32

    2024ൽ കാണുന്നവരുണ്ടോ 😀

  • @jinsjoseph9223
    @jinsjoseph9223 4 роки тому +996

    ഈ കൊറോണ lockdown സമയത്ത് കാണുന്ന ഞാൻ 😭😭😭😭😭😭😭😭

  • @sanusinan7840
    @sanusinan7840 5 років тому +2657

    ഇത് കണ്ട് കപ്പൽ നിറഞ്ഞവർ അടി like

  • @wayfarerdreamz
    @wayfarerdreamz 5 років тому +1407

    നട്ടപ്പാതിരാക്ക് അറിയാതെ കാണാനിടയായ ഹതഭാഗ്യനായ ഞാന്‍..എനിക്ക് വെശക്കുന്നു..ഹയ്യോ

  • @muhammedshyjal1768
    @muhammedshyjal1768 5 років тому +1459

    Mrinal അണ്ണന്റ്റെ വീഡിയോ കണ്ടവർ 👍👍👍👍

  • @ichasicha
    @ichasicha 3 роки тому +271

    2021 ൽ ഇത് കണ്ട് കൊതിപിടിച്ചവർ ഇവിടെ കമോൺ🤗🤗🤗

  • @VascoxEdits
    @VascoxEdits 3 роки тому +60

    2021 aarelum watching🙂

  • @bigbosslive8409
    @bigbosslive8409 5 років тому +636

    കഴിക്കുന്നവർ അറിയുന്നില്ലലോ കഴിക്കാതിരിക്കുന്നവന്റെ വിഷമം 😓

  • @manickamshanmugam3548
    @manickamshanmugam3548 4 роки тому +190

    It's is my native place Perundurai , Erode District

  • @Saleem_ct
    @Saleem_ct 3 роки тому +111

    Oru കൊല്ലത്തിനു ശേഷം കാണുന്ന ഞാൻ

  • @chanduuu8648
    @chanduuu8648 5 років тому +272

    ഇതിൽ കാണുന്ന നമ്മുക്ക് ഇത്രയും കൊതി വന്നിട്ടുണ്ടെങ്കിൽ ആ ക്യാമറമാന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിക്കേ 😂😂😂

  • @sayum4394
    @sayum4394 5 років тому +204

    മൃണാൾഡ്‌ വ്ലോഗ് ആണ് ഇത് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്...

  • @hellohello-bb5dj
    @hellohello-bb5dj 5 років тому +230

    സമയം രാത്രി 12:30 ആരോട് ചോദിക്കാനാണ് ആര് tharaanaan..

  • @abhitech3442
    @abhitech3442 4 роки тому +53

    ലോക്ക് ഡൌൺ കാണുന്നവർ ഉണ്ടോ വായിൽ വെള്ളം വരുന്നു

  • @gopuk3853
    @gopuk3853 5 років тому +450

    ഇക്കാന്റെ വീഡിയോസ് പെരുത്ത് ഇഷ്ടാണ്. പക്ഷെ UBM കഴിച്ചു കൊതിപ്പിച്ചത് മൃണാൾ ഭായ് ആണ്. 😍

    • @Ssudev619
      @Ssudev619 5 років тому +5

      Sathyam

    • @gopuk3853
      @gopuk3853 5 років тому

      @@myfriends2763 എന്തെ..

    • @Dreams143
      @Dreams143 5 років тому +8

      സത്യാ മൃണാള്‍ എന്റെ പോന്നോ ഓന്‍ കൊതിപ്പിച്ചു കൊല്ലും

    • @vcreativemedia9046
      @vcreativemedia9046 5 років тому +6

      Ith njn first kandath mrinal baiyude videol aanu.. oru Raksha illya kodhipoch kollum @mrinalsblog

    • @soorajs4990
      @soorajs4990 5 років тому +4

      Sathyam.....🤭🤭

  • @divyashanil1992
    @divyashanil1992 4 роки тому +72

    ഇക്ക ഞാനും നിങ്ങളുടെ നാട്ടുകാരിയാണ് പാലക്കാട്‌ തത്തമംഗലം വീഡിയോ കിടിലനാണ് കുക്കിംഗ്‌ ആണെങ്കിലും സൂപ്പർ ആണ്

  • @sherin7868
    @sherin7868 5 років тому +116

    *വായിൽ titanic മറിഞ്ഞു എന്റെ ഫിറോസ് ഇക്കാ* 😋😋😋

  • @niyasniya8367
    @niyasniya8367 3 роки тому +18

    എന്നെപ്പോലെ മൊത്തം കാണുന്നതിനു മുമ്പ് കമന്റ് ഇടുന്നതും വായിക്കുന്നതുംആരെല്ലാം ഉണ്ട്

  • @sudhakard8956
    @sudhakard8956 5 років тому +220

    தமிழ்நாட்டு சாப்பாடு மட்டும் சூப்பர் இல்ல உபசரிப்பும் சூப்பர்

  • @NeerajWalker
    @NeerajWalker 3 роки тому +76

    8:51 പാവം ലക്ഷ്മണൻ കഴിച്ചു കഴിഞ്ഞില്ലായിരുന്നു😜

  • @jeebuthomas
    @jeebuthomas 5 років тому +219

    Ethu kande avide pokanam Eannu thoniyavar aroke.. Like adi

  • @dennypd4145
    @dennypd4145 4 роки тому +66

    Lock down സമയത്ത് വന്നവർ undo😉

    • @achuscoinage2530
      @achuscoinage2530 4 роки тому

      എന്റെ ചാനൽ ഒന്നു കാണൂ. ഇഷ്ടായാൽ Subscribe ചെയ്യു🙏

  • @Deepak-fu4ci
    @Deepak-fu4ci 5 років тому +178

    അടുത്ത ജന്മത്തിൽ ഫിറോസ് ഇക്കാന്റെ ക്യാമറ man ആയി ജനിച്ച മതിയായിരുന്നു 😍

    • @ponnusmazi5077
      @ponnusmazi5077 5 років тому +4

      Kshama undo enghil. Ok😁😁

    • @bhagath4155
      @bhagath4155 5 років тому +23

      ക്യാമറ മേനോൻ ആയിട്ട് കാര്യം ഇല്ല ആവുന്നെങ്കിൽ ലക്ഷ്മണൻ ആവണം

    • @sharafothayi8869
      @sharafothayi8869 4 роки тому

      Ninaku nalla kshama undo😆😆

    • @saranya3410
      @saranya3410 4 роки тому

      Noo...Lakshmanan aayitt..

    • @rahulnambiar4473
      @rahulnambiar4473 3 роки тому

      Dark..oppam irunnu thinnan yogam illa appo

  • @sreejith5560
    @sreejith5560 5 років тому +213

    Welcome to my State TAMIL NADU.
    I like this video.........

  • @outdoorcookingshow
    @outdoorcookingshow 5 років тому +31

    Sir tamil nalla pesuringa super sir

  • @hafeezashraf4272
    @hafeezashraf4272 3 роки тому +25

    പായി വിരിച്ച പോലായി 😄❤

  • @albinantony3307
    @albinantony3307 5 років тому +194

    *ഞാൻ ഇവിടെ വെറുംചോറും ഇന്നലത്തെ താളിപ്പും തലേന്നത്തെ പപ്പടവും😭😭*

  • @MegaCharlieRose
    @MegaCharlieRose 5 років тому +45

    All that food looked so good. I would love to try this place some day

  • @richierichi5783
    @richierichi5783 5 років тому +77

    ആദ്യമേ അവര് പറയും ചോറ് കുറച്ചേ കഴിക്കാവൂ എന്ന്. കറികൾ കഴിക്കാൻ വേണ്ടി ആവണം UBM ൽ പോകുന്നത്. ഇല്ലെങ്കിൽ ചോറും കഴിച്ച് വയറും നിറഞ്ഞ് full ആസ്വദിക്കാൻ പറ്റില്ല..

  • @anaswarap1970
    @anaswarap1970 3 роки тому +6

    Ethoke kandittu swantham vtlea food kazhikan poyapo sambarum uppeream kanda njan🤪

  • @manojpp3805
    @manojpp3805 4 роки тому +23

    650 Rs/- 🔥🔥🔥

  • @sarathppradeep9055
    @sarathppradeep9055 4 роки тому +62

    Tamils and Malayalees are well connected with many things in past two decades.

    • @secularph8424
      @secularph8424 3 роки тому +3

      Dude for centuries tamil and malayalies are connected,
      Its dirty politcs and casteism put some hate in between,
      I always love tamil

    • @Iconicevlove
      @Iconicevlove 3 роки тому +3

      Malayalees also malayala thamizhargal we are not strangers.

    • @vi__.x._nu.
      @vi__.x._nu. 3 роки тому +2

      @@Iconicevlove yes malayalam and tamil nanpans
      Like 🔥
      Mohanlal and vijay ❤️

  • @Akbarshoww
    @Akbarshoww 5 років тому +7

    കാമറ അങ്ങോട്ട തിരിച്ചപ്പോ ലക്ഷ്മണൻ ഇക്കാടെ സൈഡിൽ ഇരുന്ന ബോട്ടി അടിച്ച് മാറ്റി 😂😂😂ഞാൻ കണ്ടതാ

  • @rijasernakulam6194
    @rijasernakulam6194 4 роки тому +21

    3 മാസം ആയി ജോലി ഇല്ലാതെ, ആത്മഹത്യാ യുടെ അടുത്ത് നിൽക്കുന്ന ഞാൻ,

    • @Vian20195
      @Vian20195 4 роки тому +5

      ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല 🤣🤣അത് ഇതിനും വലിയ പ്രശ്നങ്ങളിൽ ചെന്നെത്തിക്കും ഒരു ജൊലി പോയാൽ മറ്റൊന്ന്

    • @faheemkallengal1152
      @faheemkallengal1152 4 роки тому +1

      @@muhammedafsal454 ചത്താൽ ഈ കമന്റ്‌ ഇടാൻ kayiyo😁😁

    • @ashakp9230
      @ashakp9230 4 роки тому +4

      ഇടക്കിടെ അമ്മയേയും അച്ഛനേയും ഓർത്താൽ മതീ ,അപ്പോൾ.....

  • @maheshburra4692
    @maheshburra4692 4 роки тому +50

    Tamilnadu is the Best food hub in India love from Telangana and I love tamil culture ancient temples

  • @melvindominic88
    @melvindominic88 5 років тому +44

    False review.... Taste is not that awesome... It's just average... But you can eat many dishes... That's the only plus point... There are much more better places near Salem to have yummy food... Please don't propagate false review, I say this coz am also a foodie...

    • @nicesonjoe718
      @nicesonjoe718 5 років тому +23

      Just because you think it's average doesn't mean that everyone should think like you, everyone has their own opinion and different taste. Let's just appreciate the video and not criticise.

    • @sujithg5873
      @sujithg5873 5 років тому +4

      @@nicesonjoe718 If you look at the banana you can see half the curry is left over. If the food was tasty, he ate it all.

    • @amalshabu6484
      @amalshabu6484 4 роки тому +2

      @@sujithg5873 As the food is too heavy , i think that some food will not be liken by all

    • @cargracer3943
      @cargracer3943 4 роки тому

      Yes you are correct

  • @joemon2032
    @joemon2032 5 років тому +114

    ഇതുപോലുള്ള ഫുഡ്‌ ആൻഡ് ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
    👌👍

  • @ChandraKala-wy8uz
    @ChandraKala-wy8uz 4 роки тому +29

    കൂടെയുള്ളവൻ കഴിക്കുന്നതിനു മുൻപ് ഇല മടക്കിയത് ശരിയായില്ല ഫിറോസ്. ബാക്കി ok 😍😍👍

    • @mediamulberry7662
      @mediamulberry7662 3 роки тому +1

      ബാക്കി പാർസ്സൽ ആക്കി ട്ടു ണ്ടാവും

    • @mediamulberry7662
      @mediamulberry7662 3 роки тому +1

      Video നീണ്ട് പോകുന്നത് കൊണ്ടാവും

  • @janapareddisatish3441
    @janapareddisatish3441 4 роки тому +49

    Love from Andhra Pradesh bro

  • @athirac2696
    @athirac2696 5 років тому +12

    എന്റെ പൊന്നോ ഇതൊന്നു കഴിച്ചില്ലെങ്കിലും എന്താ കാണാൻ നല്ല രസം . സബ്സ്ക്രൈബ് cheythu 🙅🙅

  • @mohamedrafi7899
    @mohamedrafi7899 3 роки тому +56

    தமிழ்நாடு is a land of hospitality..thank you Feroz ka for visiting

  • @maxpayne7768
    @maxpayne7768 3 роки тому +20

    Laxmanan fans undo?

  • @athulya2633
    @athulya2633 3 роки тому +9

    മട്ടൻ ഇഷ്ടമില്ലാത്തവർ like

  • @navaspsheriff4887
    @navaspsheriff4887 4 роки тому +26

    ലക്ഷ്മണൻ ലീവ് ആവുമ്പോൾ എന്നെ വിളിക്കണം😀😀

  • @asfarkareem2291
    @asfarkareem2291 4 роки тому +10

    ഇത് മുഴുവൻ കണ്ടു തീർക്കാൻ പറ്റാതത് എനിക് മാത്രം ആണോ.. ,😑😣😁

  • @ranjumonradhakrishnan9502
    @ranjumonradhakrishnan9502 2 роки тому +1

    Last mathram mosam ayyi kudayirikkunna alkku mathiyo ennu chodhikkayirunnu alu kazhichu kazhijittilla

  • @naseernesi18
    @naseernesi18 3 роки тому +6

    ക്യാമറമാനെ ആദ്യം തന്നെ first trip ൽ കഴിപ്പിച്ചിട്ടുണ്ടാകും. 😄👍

  • @harikumar6501
    @harikumar6501 4 роки тому +10

    ഇവിടത്തെ കാടായി ചിക്കനും, മട്ടൺ പൊരിച്ചതും സൂപ്പർ ആണ്

  • @viki1246
    @viki1246 4 роки тому +12

    ഇത് കണ്ട് വായന വെള്ളം വന്നവർ like അടി

  • @soorajdutt977
    @soorajdutt977 4 роки тому +13

    Elaarkum ഇഷ്ടപ്പെടില്ല അവരുടെ മസാല

  • @FrankieGaming
    @FrankieGaming 5 років тому +42

    ഇക്ക പൊളി ലുക്ക് ആണല്ലോ ഇന്ന് 😌😍

  • @vishnusai8327
    @vishnusai8327 4 роки тому +9

    Come to one time kanyakumari... kanyakumari Karan undoo oru like adiku

  • @sreedharannair9337
    @sreedharannair9337 5 років тому +17

    Bro, nice to see you cooking and appreciating others food. God bless you. I’m from Malaysia. All the best mate

  • @sudheerbabu1739
    @sudheerbabu1739 3 роки тому +1

    ഇത് ഇതിലും ഭംഗിയായി മൃനാൽ ചെയ്തിരുന്നു

  • @vharirajvhariraj6584
    @vharirajvhariraj6584 5 років тому +42

    Tamilan watch panda our like

  • @damaian1
    @damaian1 5 років тому +11

    Adipoli sambavam Firoz chuttippara...
    Aaa lakhmananodokke enthenkilum mindan para😋

  • @peacex7697
    @peacex7697 5 років тому +14

    best thing they serve on banana leaves , tell your camera man dnt frequently move the camera

  • @gauthambchandran7903
    @gauthambchandran7903 3 роки тому +1

    Ippo chennalum kazhikan hotel avide undo 2 year ayille

  • @sourav6243
    @sourav6243 3 роки тому +7

    ഇക്ക ജീൻസ് ഓക്കെ ഇട്ട് ആൾ പൊളിയാണല്ലോ😘😍

  • @hennasha7198
    @hennasha7198 5 років тому +19

    😋എന്നാലും ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി..
    😪

  • @girijaraju8240
    @girijaraju8240 4 роки тому +6

    ഒരു നിമിഷം ഞാൻ ആണ് ആ ചൊമല shirt ഇട്ട ചേട്ടന്റെ അടുത്ത ഇരിക്കുന്നത് എന്നു വിചാരിച്ചു. 🤤😫😫

  • @infusiontraveller1989
    @infusiontraveller1989 2 роки тому +1

    എന്റെ പൊന്നളിയാ 😭😭😭

  • @DhanrajTharsan
    @DhanrajTharsan 5 років тому +63

    love to see malayali brother review on tamil food, well done my brother, good luck
    keep upload the good content, accidently found your channel but worth finding😊😍.

  • @leegeorge9766
    @leegeorge9766 4 роки тому +33

    ഈ ഫുഡ്‌ 750 രൂപ ആണെന്ന് ഫ്രണ്ട് പറഞ്ഞു പിന്നെ ടേസ്റ്റി ഒന്നും അല്ല വെറുതെ കുറെ വിഭവങ്ങൾ അത്ര ഉള്ളു

    • @nblgus2595
      @nblgus2595 3 роки тому +1

      Correct

    • @damodaranp7605
      @damodaranp7605 3 роки тому

      അതിനാണ് സാധ്യതയെന്ന് ആദ്യമേ തോന്നിയിരുന്നു.

    • @baburaj4745
      @baburaj4745 3 роки тому

      Yes

  • @hakeembava5953
    @hakeembava5953 5 років тому +65

    ലക്ഷമണനെ വിട്ട് ഒരു കളിയും ഇല്ലല്ലേ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +21

      Avan nammade muthaanu

    • @anzarmohammedali2743
      @anzarmohammedali2743 5 років тому

      ഫിറോസ്ക്കാൻറെ ശിഷ്യൻ ആണ് ലക്ഷ്മണൻ...

    • @devadathan206
      @devadathan206 5 років тому

      ഫിറോസ് ഇക്കായും ലക്ഷ്മണനും മുത്താണ്

  • @sajim6120c
    @sajim6120c 3 роки тому +8

    കോറോണയ്യ്ക്ക് മുന്നേ ലോകം എത്ര മനോഹരം......

  • @gangscreationsbymidhunlal3509
    @gangscreationsbymidhunlal3509 4 роки тому +7

    നട്ടപാതിര 2 മണിക് ചുമ്മാ ഇതുവഴി പോയതാ
    കണ്ടിട്ട് കൊതിയാകുന്നു

  • @555athul
    @555athul 3 роки тому +4

    ഇപ്പോൾ ഉള്ള വീഡിയോയിൽ ലക്ഷ്മണനെ കാണുന്നില്ലല്ലോ..??

  • @akshayramachandran4150
    @akshayramachandran4150 4 роки тому +10

    ആ തൈര് കൂടി ഒഴിച്ചപ്പോ തൃപ്തി ആയി😘😘😘😘

  • @trianglebuilders5359
    @trianglebuilders5359 4 роки тому +2

    kazhichu...oru logic illatha food...

  • @rajapayan5667
    @rajapayan5667 5 років тому +11

    Don’t go to this place. Not worth for 650 rupees. All items taste same. Avoid

  • @shafeek_yeppi8273
    @shafeek_yeppi8273 5 років тому +111

    നോമ്പിന് ഇത് കണ്ട എന്നെ സമ്മതിക്കണം

  • @syamlalbudhanoor8138
    @syamlalbudhanoor8138 4 роки тому +5

    ലക്ഷ്മണൻ നിങ്ങളുടെ കട്ട changanu ആണ് അല്ലേ ഫെറോസിക്ക

  • @GousalPriyan
    @GousalPriyan 3 роки тому +1

    Salem Fan like... here...❤️

  • @WhiteDevil-fj4nx
    @WhiteDevil-fj4nx 5 років тому +50

    വല്യ തറവാട് കര പറഞ്ഞിട്ട് എന്ത് സദ്യ പോരാ.....

  • @Vigneshvicky-rk4oy
    @Vigneshvicky-rk4oy 5 років тому +12

    പായി വിരിച്ച പോലെ ആയി 😁😁 എന്റെ വീട് കൊല്ലങ്കോട് ആ ഇക്ക

  • @NitzNL
    @NitzNL 5 років тому +6

    Why unlike for this video? He is doing such good things for the society as much as he can , and why the people hesitating him by clicking unlike option. Dears, support someone whom used to help others like teaching cooking for biginers and whom helping the poor. Thank you . Ini ennne cheetha vilikan aarum varanda... Small oru advice mathram... Venel ketta mathi ☺️.. ennik e pullikarane areyathe illa...😆

  • @fulltimefoodftf5679
    @fulltimefoodftf5679 2 роки тому +1

    വായിൽ വെള്ളം വരുമ്പോ ദേഷ്യം വരുന്നു 😭😭😭😭😭😭😭😭😭

  • @muhammadshasim8688
    @muhammadshasim8688 5 років тому +9

    ,തള്ളേ ഇത് എവിടാ ഞാൻ enjane ആണോ ഇത് കണ്ട്രോൾ ചെയ്യ്തത് വീഡിയോ കണ്ടു മതം പൊട്ടി ഇത് എവിടായ

  • @Magesh143U
    @Magesh143U 5 років тому +8

    It's not village broi... 😁 Near perunthurai town
    My..city.....

    • @hashiqhashi4473
      @hashiqhashi4473 5 років тому

      Mahesh Kumar how much for this food..?

    • @Magesh143U
      @Magesh143U 5 років тому

      See this full video bro amount Firoz chuttipara announce ..d

    • @hashiqhashi4473
      @hashiqhashi4473 5 років тому

      Ok... bro... kandu

  • @ridhishrajendran1236
    @ridhishrajendran1236 5 років тому +8

    Ikka ningala pola oral orikalum fud waste cheyyan padillayirunnu... Aa scene cut cheyyukayenkilum cheyyamayirunnu

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +3

      Broi waste cheyyaathirikaan njan maximum sramichu... pakshe pattunnathalle kazhikkaan pattullu

  • @sujiselfie812
    @sujiselfie812 4 роки тому

    Amma mundinja sollunga.semma comedy nenga sonnathu.tamil nadu food yeppadi irrukku.anna.sapida sapida theeralaya.yanna na food waste panniteenga.ini yeppadi saiyatheenga pls.any way tamil nadu vantha tharukku romba thanks anna😎🤗

  • @renjithrenjith9925
    @renjithrenjith9925 5 років тому +16

    Idhehathinte sound cinimanadan shammithilakante pole thonniyathu enikkumathrano.

  • @user_abhi14320
    @user_abhi14320 Рік тому +3

    EVOLUTION
    Lakshmanan →Ratheesh →Jiththu 😄

  • @kalippannichu
    @kalippannichu 5 років тому +5

    മയമല്ല മന്ത്രമല്ല വെർട്ടിക്കൽ അക്യുറിയാം എന്നൊരു പരുപാടി കണ്ടു കമന്റ്‌ ഇട്ടു സസ്‌ക്രബു ചെയ്തത് ആണ് അന്ന് മുതൽ ഇന്നുവരെ കൂടെ ഉണ്ട് പേര് മാറ്റണ്ടായിരുന്നു ക്രാഫ്റ്റ് മീഡിയ മതിയായിരുന്നു 💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💞💞ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      Tq Broi....
      Broi pinne ippol nammal food alle cheyyunathu athukond athinu anuyojyamaaya name ittatha..

    • @kalippannichu
      @kalippannichu 5 років тому

      @@VillageFoodChannelOfficial 😍😍😍😍

  • @rajalakshmiv1234
    @rajalakshmiv1234 3 роки тому +2

    Dnt waste food and also side dish take what you want

  • @AVTechandTravel
    @AVTechandTravel 5 років тому +5

    വെറുതേ കൊതിപ്പിക്കല്‍ തന്നെ :(

  • @Suresh770k
    @Suresh770k 5 років тому +8

    Too much of marketing hyphe for this hotel. For 700rs per head is not that worthy.

  • @syedijaz1104
    @syedijaz1104 5 років тому +27

    Love from Tamilnadu....🤩

  • @albinjose4851
    @albinjose4851 4 роки тому +1

    1.6M പാഴ്സൽ കൂടിയകാമായിരുന്നു...
    Food waste chayalla Annu aaarumm parayilla loo... 🤗🤗🤗🤗😜
    Aragilumm choodichall
    next day Annu parayan
    madii varunillanu tonunillla
    laaaa.

  • @akshaycajayan5735
    @akshaycajayan5735 4 роки тому +6

    ക്യാമറ man ഒന്നും കൊടുത്തില്ലേ. പാവം

  • @msmr4485
    @msmr4485 5 років тому +17

    Welcome.to Tamilnadu bro

  • @outsidervoice9125
    @outsidervoice9125 5 років тому +6

    ഇതൊക്കെ പ്രക്രിതി വിരുദ്ധ ഭക്ഷണ രീതികളാണ്...
    ഇനി ഭക്ഷണം എന്ത് തന്നെയായാലും വിശന്നതിനു ശേഷം മാത്രം ,ചവച്ചരച്ച്, വയർ നിറയാത്ത രീതിയിൽ കഴിക്കുക.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +4

      Shariya broi...pakshe ingane oru sambavam und ennarinjappol athonnu kazhichu nokaan oru aagraham...

    • @uhtijmai
      @uhtijmai 5 років тому +1

      @@VillageFoodChannelOfficial yes... എന്നാലും ഇതൊക്കെ ആരെ കൊണ്ട്‌ കഴിച്ചു തീർക്കാൻ പറ്റും??)

  • @dineshkumar8751
    @dineshkumar8751 3 роки тому +1

    Over acting from UBM uncle and aunty i can't accept wasting food we already went there every body wasted the food. Taste of food normal if you ask any dishes again they never serve u

  • @Ace_5007
    @Ace_5007 5 років тому +13

    The real question is where did they get that big ass banana leaf!!!

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 роки тому +7

    വിളമ്പുന്ന ആ സ്ത്രീക്ക് 👍

  • @naveensubramani6097
    @naveensubramani6097 4 роки тому +7

    Super I have tasted many times in the total it's really good and natural foods thanks for doing this video sir

  • @Suresh_MC
    @Suresh_MC 3 роки тому +1

    தமிழ் மக்கள் யாராவது இருக்கிறீர்களா ❤️❤️