വസ്തു വാങ്ങുമ്പോൾ നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ | Kerala land registration

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 320

  • @KICHUSWORLD
    @KICHUSWORLD 5 років тому +22

    Nice.... Good quality + good conten = Suneer media😍... Keep going all the best ikkaaa😘

    • @aryasarath3011
      @aryasarath3011 4 роки тому

      @@suneermediaofficial sir loan eduth plot vangumpol kure ezuth charge akumennu ketu.ath engne kurakaam

  • @sojanchacko8876
    @sojanchacko8876 Рік тому +4

    👍🏻👍🏻വീഡിയോ ഉപകാരപ്രദം പക്ഷെ ലോൺ എടുത്ത് വസ്തു വാങ്ങുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ, മാതാപിതാക്കളുടെ പേരിലുള്ള വസ്തു വാങ്ങുമ്പോൾ മക്കളുടെ സമ്മതപത്രം തുടങ്ങിയ കാര്യങ്ങൾ കൂടി വ്യക്തമാക്കേണ്ടതായിരുന്നു.

  • @josekuttygeorge
    @josekuttygeorge 5 років тому +12

    കൊള്ളാം ഇതൊന്നുമറിയാതെ ഒരുപാഡാൾക്കർ പറ്റിക്യപ്പെടുന്നുണ്ട്

    • @fancylizard5079
      @fancylizard5079 2 роки тому

      S, എഗ്രിമെന്റ് എഴുതിയതു കൊണ്ടു 7 ലക്ക് അഡ്വാൻസ് കൊടുത്തു സ്ഥലം vanghanpattiyilla 1 ലാക്ക് നഷ്ട്ടo tannilla

  • @Topbros-lj5nh
    @Topbros-lj5nh Рік тому +2

    Very good, ആധാരം self ആ😅യി ചെയ്യുമ്പോൾ എന്തോക്ക്വയാണ് ശ്രദ്ധിക്കേണ്ടത്. പലർക്കും പേടിയാണ്, തെറ്റുമോയെന്നു. ഒന്ന് വിശദമാക്കാമോ.

  • @lawsays
    @lawsays Рік тому +1

    സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
    ഷിബിൻ കെ.എഫ്.
    അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
    Mob: +91 80758 80610

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam Рік тому +1

    Ente molk njglu oru sthalam vagichu koduthu avalude hassinte perilum avalude perilum
    Hassin endhakilum sabhavichaal Aa vasthu ayalude famik avakasham undavo

  • @subuhansubuhan2054
    @subuhansubuhan2054 5 років тому +1

    Ellarkum upakara pedunna vedio anu adipoli

  • @JoseMohanNM
    @JoseMohanNM 5 років тому +2

    Good and Informative video.

  • @muhammedfsl1
    @muhammedfsl1 5 років тому +2

    Tnxxx a lot. Really useful

  • @prathapkumar1940
    @prathapkumar1940 Рік тому

    Vasthu vangan pokunna vekthy registration samayathu sthalthundayirikkanam ennu niyamam undo please 🙏

  • @sajeeshsaji-q8c
    @sajeeshsaji-q8c 3 дні тому

    5 സെന്റ് സ്ഥലം മേടിച്ചു. (തോടിന് സമീപം )സ്ഥലം മേടിച്ചതിനു ശേഷമാണു കൃഷി ഭൂമിയാണെന്നു മനസിലായത്. പഞ്ചായത്ത്‌ നിന്നും വീട് ലഭിച്ചു. ഭൂമി തരം മാറ്റത്തിനു കൊടുത്തു. 5 ൽ നിന്ന് 6ലേക്ക് ആയി. സർവ്വേ ചെയ്തപ്പോൾ 2 സെന്റ് ഗവണ്മെന്റ് ഭൂമിയാണെന്ന് അറിഞ്ഞു (തൊട്ടിലേക്കു ഉള്ള സ്ഥലം )ഇനി എന്തു ചെയ്യണം? സർ.മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..

  • @sarimolanil353
    @sarimolanil353 Рік тому

    Land husbandinte perilezhuthumbol nominee vakkano

  • @piuschakola4795
    @piuschakola4795 3 роки тому +1

    Property card naea Pattie oreu video chayamoeo

  • @shafikt9781
    @shafikt9781 5 років тому +2

    Usefull information .. Thanx

  • @ibrahimedapal9023
    @ibrahimedapal9023 4 роки тому +2

    Settilment registration kazhinjal adharam villegil submit cheythenkil mathrame valid akukayullu
    Ennundo please Reply

  • @shajprakash2398
    @shajprakash2398 Рік тому

    Hi, bro
    Adhrathil mention cheythirikunathil koduthal area unde. Enganuy full area otta adhrathil akkum.

  • @kannanjayan8132
    @kannanjayan8132 Місяць тому

    Puthiyathayii achan share kittiyaa land udana thana estadanam cheyammo

  • @pika9562
    @pika9562 2 роки тому

    Bro gulfil erunn kond namak natil namde perill sthalam vangan pattuvo

  • @naroosworld7389
    @naroosworld7389 2 роки тому +1

    ente vasthu vitt vangiya mattoru vasthu poornamayum ente cashumanu njan ariyathe bharthavinte perum cherthu ithengane enik mattikkittum

  • @AbdulHaleem-dk8tt
    @AbdulHaleem-dk8tt 5 років тому +1

    Great, informative
    Thanks

  • @dreams5521
    @dreams5521 9 місяців тому

    Shop or building vaangumbol nthokkeya ariyende

  • @rohithlal3558
    @rohithlal3558 Рік тому

    Sir joint land register ചെയ്യാൻ രണ്ടു പേരും രജിസ്റ്റർ ഓഫീസിൽ ചെല്ലണോ. അതോ നാട്ടിൽ ഉള്ള ഒരാൾ മതിയോ

  • @jasalikhan7711
    @jasalikhan7711 3 роки тому

    Adharathil paramb ennum land tax adacha receipt il sthira puncha ennumanu ithu prashnamano

  • @hasnamuneer383
    @hasnamuneer383 5 років тому +1

    Sir pls reply me,,njngalude plot adharam ezhuthan vapade anyante sign venm.aal gulfilan apo nthucheyum???

  • @soorajps2442
    @soorajps2442 2 роки тому

    Good explanation 👏

  • @ashasujith9757
    @ashasujith9757 3 роки тому

    Vasthu vangan advance koduthal ethra nalinullil vanganam ennath okka mudrapathrathil ezhuthi vangendathundo

  • @anoopvibes935
    @anoopvibes935 3 роки тому

    Adiatharam illankil Puthiya sthalam vagam pattumo..

  • @ksuresh2587
    @ksuresh2587 3 роки тому +1

    സർ മാനസിക പ്രശ്നങ്ങൾ ഉള്ള ഒരു സുഹൃത്തിന്റെ വസ്തു വിൽക്കാൻ അവരുടെ കുടുംബം എന്തു ചെയ്യണം

  • @kunjuvava7543
    @kunjuvava7543 2 роки тому

    Case IL kidKkunna land vangan pattumo....? Kudikada certificate IL case ne kurich illa...

  • @HAYANFF556
    @HAYANFF556 4 місяці тому

    Sir
    Ente husbandinte peril check case Ulla samayam enikk ente peril villa land register Cheythal problom undaavumo
    Please advise me sir

  • @muhammedshafeek2566
    @muhammedshafeek2566 2 роки тому

    Sir, Tax reciept il asthira puncha ennu kanunnu,adharathil parambu ennuman,ithu kond enthenkilum prashnangalundo, building permit kittan budhimuttundo

  • @swalihpsali9204
    @swalihpsali9204 3 роки тому

    Hello sr njanghaludea sthalam kootta atharamaanu athil oral lon eaduthittundu bankilanu atharam njanghalk rajisttar chayyan eanthalum markam undo?

  • @chandrag23
    @chandrag23 4 роки тому +1

    vangunna plot nte survey no eduth village nu copy edukamenu paranjallo
    survey no engane kittum? avar reg. munpe survey no namuk thannilengiloo☺ engane edukan sadikum athu

  • @sidheeqabu8479
    @sidheeqabu8479 5 місяців тому +1

    Tamilnadu ഉള്ള ഒരു വ്യക്തി കേരളത്തിൽ ഒരു property വാങ്ങുമ്പോൾ ഇതെ procedures ആണോ സർ?

  • @nagarajmuralialapy
    @nagarajmuralialapy 4 роки тому

    ishtadhanam ezhuthumbol etra stamp duty kodukkanam

  • @sumeshcssuman429
    @sumeshcssuman429 3 роки тому

    Panjayathil ninu kittya sthalam vilkaan pattile 12 year kazhijaal. Plzz. Reply

  • @deepakraj5078
    @deepakraj5078 2 роки тому

    Chetta.. Njangalku national highway varunnath kond njangalude paguthi cent governemnt eduthu. Baaki njangalku 3.5 cent und. Baki varunna land inu puthiya adharam kittumo? Athinu enth cheyyanam

  • @aruva8995
    @aruva8995 2 роки тому

    new pattayam ulla land vanghumbo enthoke nokanam

  • @sabuapkarichara2662
    @sabuapkarichara2662 2 роки тому +1

    ഗൾഫിൽ നിന്നുകൊണ്ട് ഗൾഫിൽ നിൽക്കുന്ന ആളിന്റെ പേരിൽ നാട്ടിൽ വസ്തു വാങ്ങാൻ പറ്റുമോ.

  • @aviator_ground_pilot4277
    @aviator_ground_pilot4277 2 роки тому

    ചേട്ടാ കുടിയൊഴിപ്പ് നിർത്തിയിട്ട് ഇപ്പോൾ എത്ര കാലമായി

  • @babythomas4703
    @babythomas4703 3 роки тому +2

    Myself and wife are in nri status. We are planning to buy a land now. I dont have adhar card and pan card. But she is having both adhar and pan. Is it possible to buy the land for both of our name?? Please reply.

  • @ranjitallu4493
    @ranjitallu4493 4 роки тому +1

    ഞങ്ങൾക്ക് 10.5 cent വസ്തു ഉണ്ട് അമ്മയുടെ പേരിൽ ആയിരുന്നു വീട് വെക്കാൻ ആ flot എനിക്ക് ഇഷടദാനം തന്നു ഒരു sister ഉണ്ട് ഇത് 3 ആയി വീതിച്ച് ഇതിൽ അവർക്കും ഓഹരിയുണ്ട് എന്ന ഒരു സംസാരം കേട്ടു 1 വർഷം കൊണ്ട് അവരുടെ sheyar പൈസ കൊടുത്ത് വാങ്ങാൻ എനിക്ക് plan ഉണ്ട് ഏകദേശം 8 lak കൊടുക്കാൻ register fees എത്രവരും ഇതിൽ വീട് വെച്ചാൽ sheyar കൊടുത്തില്ലെങ്കിൽ ഭാവിയിൽ problam ഉണ്ടാവുമോ

  • @rijukr9980
    @rijukr9980 4 роки тому

    Great informative Sir. Thank you

  • @risvanarishu6741
    @risvanarishu6741 4 роки тому

    Upantesthalath veeduechal aaa sthalam makante perilakan cash veando varumo pls replay

  • @sureshsoumya2214
    @sureshsoumya2214 2 роки тому

    ഒരു ആധാരം 2 പേരുടെ പേരിൽ രജിസ്റ്റർ ചൈതൽ ലോൺ എടുക്കാൻ പറ്റുമോ 2 പേരും വേണ്ടി വരുമോ വേറെ എന്തെകിലും വേണ്ടി വരുമോ

  • @dayanavarghese7216
    @dayanavarghese7216 4 роки тому +1

    Ente Amma 22 year munpu ammayude brotherinte kayyil ninnum sthalam vagee annu athu register chaithilla 2018 ammayum ,ammayude sisterum aa sthalathil udarnna avakasam brotherinu azhuthi koduthu agine chaithale register cheyyan pattu annanu brother paragath ,2020 januvaryill Amma cash kodutha sthalam register chaithu annanu ariyan kazhigath ,adaram azhuthiya alum athu thanneyanu paragath ennal kudikadam aduthappol brotherinte name aanu kandath,sthalam register chaithittu pokku varavu nadathathath kondano engane brotherinte nameil kanunnath

    • @LawMalayalam
      @LawMalayalam 4 роки тому

      Villagil anweshikku. Techniqual error ayirikkum.

  • @mdmd-bi4vk
    @mdmd-bi4vk 3 роки тому

    Agreement register cheyyano? Njan kazhinja azchayil advance koduthu agreement aadaram exhuth office IL ninnu nere veettileku ponnu...kuxhappamakumo?

  • @pnhuntr2510
    @pnhuntr2510 5 років тому +1

    Nice video
    .

  • @sharshad9366
    @sharshad9366 5 років тому

    Chetta adaramillathe pattayamayal preshnam undo

  • @frinto7757
    @frinto7757 2 роки тому

    ഞാൻ സ്ഥലം വാങ്ങാൻ കരാർ എഴുതി . കരാർ രജിസ്റ്റർ ചെയ്തു . കരാറിൻ്റെ കാലാവധി കഴിഞ്ഞു . അവർ സ്ഥലം തരുന്നില്ലാ . എൻ്റെ അനുവാദമില്ലാതെ കരാർ എഴുതി രജിസ്റ്റർ ചെയ്ത സ്ഥലം വേറെ ആൾക്ക് വില്ക്കാൻ കഴിയുമോ ?

  • @sincyp.s1764
    @sincyp.s1764 4 роки тому +1

    ഭൂമി കരാർ എഴുതി .ഭൂമി ksfe യിൽ പണയത്തിലാണ്. 75 ശതമാന ത്തുകയും ആധാരം എടുക്കാൻ എന്ന പേരിൽ കൈപ്പറ്റി. ആദ്യത്തെ എഗ്രിമെന്റ് തീയതി കഴിഞ്ഞു. പുതുക്കി അടുത്ത തീയതി ഇന്ന് കഴിഞ്ഞു. ഇനിയും ഒരു മാസം ചോദിക്കുന്നു. ഇനി ഞാൻ എന്ത് ചെയ്യും

    • @LawMalayalam
      @LawMalayalam 4 роки тому

      Risk anu. Ningal risk eduthu anu agree cheytatu. Ini avar adharam eduthu tannille cash tirichu chidikkane pattu. Allel courtil case kodukkanam

  • @vijeeshv7656
    @vijeeshv7656 2 роки тому

    Gulfil ulla enikku ente peril vangan pattumo?

  • @sabin776
    @sabin776 5 років тому +1

    Vangunna sthalathinte avakashikalil oru minor und.. Ithinte niyamavashangal onu paranju tharamo

    • @LawMalayalam
      @LawMalayalam 4 роки тому

      Orikkalum vangaruthu. Minornte property minor major ayal tirichu pidikkam. Allel court order ode minor nte property vilkkan pattu.

  • @cherukunhikoyathangalkoyat2846
    @cherukunhikoyathangalkoyat2846 2 роки тому

    Adharam A rude perilanennu ariyam enthanu vendath

  • @dintoaj
    @dintoaj 4 роки тому

    Sir. Land TYPE nikuthi cheettil STHIRA PUNCHA ennanu kaanichittullathu ullathu..ningalude vedioyil parayunna 3 typil ulpedunnilla. yee landil veedu vekkananu plan..enthenkilum problems undo STHIRA PUNCHA typinu building permit kittan.???
    thank you/

  • @deepsdeepas
    @deepsdeepas 4 роки тому

    .joint registration te details parayumo..

  • @sajeevpjj3438
    @sajeevpjj3438 4 роки тому +1

    Sir
    How bought theft registration of land ???? please reply

  • @afnan9056
    @afnan9056 5 років тому +1

    Sir njn vidheshathan ente peril nattil sthalam vangi register cheyyan pattuo atho njn nattil nirbandamano

    • @saranyachandran488
      @saranyachandran488 3 роки тому

      @@suneermediaofficial ath engane aanenu onnu explain cheyamo

  • @akhilsasi007
    @akhilsasi007 3 роки тому +1

    ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ്. എനിക്ക് ഗൾഫിൽ ഇൽ നിന്നുകൊണ്ട് തന്നെ കേരളത്തിൽ ലാണ്ട് വാങ്ങാൻ പറ്റുമോ?. ഞാൻ നാട്ടിൽ വേണമെന്നുണ്ടോ??

  • @iyarulsekh3163
    @iyarulsekh3163 5 років тому +1

    Quality content

  • @jibinpt2284
    @jibinpt2284 Рік тому

    ഞാൻ ഒരു സ്ഥലം വാങ്ങാൻ ഒരുങ്ങി ആധാരം നോക്കിച്ചപ്പോൾ അതിൽ ഒരു ചിട്ടിക്ക് 1993 ൽ ബോണ്ടായി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നു ഒഴിമുറി സർട്ടിഫിക്കറ്റ് വാങ്ങാൻ നോക്കിയപ്പോൾ ആ ചിട്ടിക്കമ്പനി പൊളിഞ്ഞു ഇനി എന്തെങ്കിലും മാർഗ്ഗമുണ്ടോ ആ ബാധ്യത പൂർണമായും ഒഴിവാക്കിക്കിട്ടാൻ

  • @arunkumar-xc8cv
    @arunkumar-xc8cv 3 роки тому

    Namaskaram
    Njan oru 60 acre plantation vangan udeshikkunnoo. Oru individual nu five acre nu mele land register cheyyan padilla ennu arinjoo. Plantation ee rules il pedumo?

  • @ANEESHBENEDICT
    @ANEESHBENEDICT 4 роки тому

    Ikka njangalkk 2.81 cent land und athil oditta oru veedum. Ipo njangal ath vilkan theerumanichu. Ennal kudikidapp certificatil 1.25 cent ennanu koduthittullath. Ithengane clear cheyyan kazhiyum. Pattayathilulla ee thettu thiruthi tharam enna urapinmel land vilkan 200rs nte oru stamp paperil agreement cheytha mathiyo. Plssss reply ikkaaaa.

  • @kannanraju4053
    @kannanraju4053 4 роки тому

    Sir ente ammayudae perilanu vasthu but aadharam bankil loanilannu amma marich poi but ezhuthitila ammayudae perilanu epozhum apo athinu karyangal onn paranju tharumo

  • @jijulalsivani5385
    @jijulalsivani5385 4 роки тому

    Sir adaram register cheythathinu she shame yanthangilum mistake vannal yathu cheyyanam eg name...a dress siz

  • @anaskarunagappally6061
    @anaskarunagappally6061 2 роки тому

    വിദേശത്ത് നിൽക്കുന്ന വ്യക്തിയുടെ പേരിൽ ഉള്ള വസ്തു എങ്ങനെയാണ് വിളിക്കാൻ സാധിക്കുക

  • @vaisakhsa607
    @vaisakhsa607 4 роки тому

    hi.. njan flat medichu...aadharam registration kaznju... ini njan entokke documents vangikkanam?

  • @3ddraft823
    @3ddraft823 4 роки тому

    Sale deed , settlement ithoke enthan enn vishadeekrikamo sir

  • @aswathyachu5142
    @aswathyachu5142 4 роки тому +1

    Cheta resitration cheyyanam husinte peril but ente husband gulfil anu apol enthcheyum registration patumo

  • @maniyakkupauly6568
    @maniyakkupauly6568 2 роки тому

    Is necessary to registration the registrar has to sure the thumb imbrassion

  • @likeoachira156
    @likeoachira156 4 роки тому

    Vasthuvinte fair value databank enniva thankal paraamarsichittilla

  • @sumeerck
    @sumeerck 3 роки тому +1

    വിൽപന എഗ്രിമെന്റ് എഴുതിയ ഒരു വസ്തുവിന്റെ അഡ്വാൻസ് തിരികെ നൽകാമെന്ന് ഉടമസ്ഥൻ പറഞ്ഞാൽ ഒറിജിനൽ എഗ്രിമെന്റ് തിരിച്ചു കൊടുക്കണോ?.. എഗ്രിമെന്റ് രെജിസ്റ്റർ ചെയ്തിട്ടില്ല... കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
    അറിയുന്നവർ ഒന്നു പറയണേ..

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 років тому

    Sr ente property adhiru alanu tharuvan vilejil paranjpol sketch varachadh illa enum naan kanichu kodutha adhiru alakaane pattollu parayunu sketch kittaan endh cheyanm

  • @neenus791
    @neenus791 3 роки тому

    Hi sir, enik ente sthala vilpanayum aayi kurach kariyangal chodhich ariyan vendi aanu, contact cheyan ntha vazhi?

  • @sreejithpalassery9413
    @sreejithpalassery9413 4 роки тому

    Njan gulfil aanu njan oru sthalam vangunnund enikku ivide irunnu ente peril aa sthalam vangan pattumo

  • @nuchunuchushahi8517
    @nuchunuchushahi8517 3 роки тому

    Sir 1 acre sthalath ninn 10 cent sthalam vaaghiyaal vaghaghunnavark ee 10 centin munnadharam kittumo?

  • @vaseemhameed6888
    @vaseemhameed6888 5 років тому +1

    Survey form number 10 ithine kurichu onnu parayumo plz

  • @remeejasajad
    @remeejasajad 4 роки тому +1

    loan irikkunna vasthuvil veedu vakkan enthellam rekhakal hajarakkanam.orginal pramanam bankil aanu.3 yr kazhinje kittullu

    • @remeejasajad
      @remeejasajad 4 роки тому

      @@suneermediaofficial eathenkilum gazetted officer nte attestation mathiyakumo.

    • @remeejasajad
      @remeejasajad 4 роки тому

      @@suneermediaofficial k thanks

  • @ItsMe-ns3in
    @ItsMe-ns3in 5 років тому +1

    Gud info....

  • @Srk7028
    @Srk7028 4 роки тому +1

    What is sale agreement ?

  • @motohub3988
    @motohub3988 2 роки тому

    Hi sir agreement cheytha vasthu cancel cheyan nth cheyanam

  • @sujitnair08
    @sujitnair08 5 років тому +2

    Sir, പുതിയ വീട് പണിയുമ്പോള്‍. എന്തൊക്കെ നൂലാമാലകള്‍ ഉണ്ട്.
    ഇങ്ങനെ ഓക്കേ വീടുപണിയും ആയി മുന്നോട്ടു പോകണം

  • @antonyeugine7746
    @antonyeugine7746 4 роки тому +1

    Entte veettil anartham undu, engine oyivakkum?

    • @antonyeugine7746
      @antonyeugine7746 4 роки тому

      Anartham veettil undu, egine anartham oyivaki edukkum, formality? Fees? Ethuvarum.

    • @antonyeugine7746
      @antonyeugine7746 4 роки тому

      @@suneermediaofficial arinjathinu shesham paranju tharamo? Fees 10,000 rs tharam! Anartham oyivakkunna thinekurichu, Register officel entho parupadi undu. Fees tharam. Help me.

    • @antonyeugine7746
      @antonyeugine7746 4 роки тому

      9605454934

    • @Stevinpj
      @Stevinpj 4 роки тому

      @@antonyeugine7746 dhrishtidhosham aahnoo 😜

  • @mazha7774
    @mazha7774 4 роки тому

    Sthalam vangan 50000 advance vangi egriment ezhuthi ini pisa thirichu koduth ath vendannu vakkanavumo plz oru answer parene

    • @LawMalayalam
      @LawMalayalam 4 роки тому

      Avar sammathichal pattum. Avarkku vasthu venamenkil specific performance nu case kodukkam.

  • @gamingwithhadhu6166
    @gamingwithhadhu6166 4 роки тому

    Njan veedinde tharaketti .athilkurachubagam ende fatherinde perilan.father gulfilan. A sthalam Ende perilakananpattumo .ippol gulfilninn var an kazhiyillallo .enik permittin apekhikanpattunnilla .pls replay enthayalum replay tharanam

  • @rubyshefeek2762
    @rubyshefeek2762 5 років тому

    Superb... really usefull 👍

  • @saranyaj3311
    @saranyaj3311 4 роки тому +1

    6 months property agreement postpone cheyan patumo..

  • @ammussvlog5331
    @ammussvlog5331 3 роки тому

    Hus nte peril vanjiya land wife nte name koode cherkan enthoke venam

  • @traveling.....352
    @traveling.....352 4 роки тому +2

    വസ്തു വങുന്ന ആൾ വിദേശത്താണ്,അവരുടെ ആധാർ കാർഡ് നാട്ടിൽ ഇല്ല..ഇന്നി എന്താ ചെയ്യും

  • @kashisworld489
    @kashisworld489 3 роки тому

    Oru dought clear Chaithu tharuo....

  • @shinysamuel6561
    @shinysamuel6561 2 роки тому

    Sir , grandfather property given to three sons . My father has taken up in his name but not registered . Now he passed away . How to transfer to mother name n can we do resurvey or not to check proper Cent available or not ?

  • @shanavasnk7822
    @shanavasnk7822 3 роки тому

    Oyemuri register cheyyan ethra cash avum 37 cent undu centinu 58300 Anu govt rate tottel ethra avum

  • @basheharis6297
    @basheharis6297 5 років тому

    Eka agriment azhuth an chilav AthrayA kum.. 3 masam kazhinj register cheyuvan vandiyanu.

  • @AbdulKareem-P
    @AbdulKareem-P 4 роки тому

    ജോയിന്റ് രെജിസ്ട്രേഷൻ ആണോ നല്ലത് അതല്ല പുരുഷന്റെ പേരിലാണോ നല്ലത് ???

  • @arshadahammedarshd6576
    @arshadahammedarshd6576 4 роки тому

    Adiatharam illa enganesheriyakam plz help

  • @vinasetyaningrum1862
    @vinasetyaningrum1862 2 роки тому

    the video image is too poor, you need to fix it more

  • @psvmedia6914
    @psvmedia6914 4 роки тому

    Thanks for info

  • @whatsnext8514
    @whatsnext8514 5 років тому

    Bro gulf ulla allinu enganeya registration ceiyan pattuga

  • @josephmathew9315
    @josephmathew9315 2 роки тому

    അഡ്വാൻസ് കൊടുത്ത സ്ഥാല ലോൺ എടുക്കുവാൻ വിൽക്കുന്ന ആൾക്ക് സാധിക്കുമോ, അത് എങ്ങെനെ ബ്ലോക്ക് ചെയുവാൻ പറ്റും

  • @minnukaathu1602
    @minnukaathu1602 4 роки тому

    Sir oru kaaryam chothichotte oraale bheeshani pedutti stalam ezhuthiyal ath thirichu ezhuthi medikkan. Pattumo?

    • @minnukaathu1602
      @minnukaathu1602 4 роки тому

      Athinu enth cheyyanam

    • @minnukaathu1602
      @minnukaathu1602 4 роки тому

      @@suneermediaofficial kaala shesham ezhuthiya vastu ath veendum thirich ezhuthaan pattumo?

    • @LawMalayalam
      @LawMalayalam 4 роки тому +1

      @@minnukaathu1602 civil courtil case file cheyyanam. Fraud anu ground.