ഏതു ഭൂമിയുടെയും ആധാരം പരിശോധിക്കാം | View property Documents Online | Aadharaam |

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 389

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 роки тому +9

    First page preview കാണിക്കുന്നില്ല

  • @phnompenh89
    @phnompenh89 Місяць тому

    Sir 4 thalamurak munne ishtadanam chytha adharam kandu pidikan vazhi undo?

  • @Chinnu-or6gu
    @Chinnu-or6gu 9 місяців тому

    Sahodaran sthalam vittu vangiyavarude aadaram sahodarante adara number um mattum adich koduthal kittan chance undo

  • @arun-cx4wjhgh
    @arun-cx4wjhgh 4 місяці тому

    aadharathinte number onnum kayil ila....oru place vaaangan plan und...sellers ivide ila...avr varunathinn munne aa place nte details means aarude peril aanenu ariyaan patumo?

  • @archana.achu16v
    @archana.achu16v Рік тому

    Helpful..thank you❤

  • @anas_chukkan3752
    @anas_chukkan3752 9 місяців тому

    Adhaaram Aarum kanathe olipich vekunath kond valya karyam onum ille?

  • @maheswarim7009
    @maheswarim7009 4 роки тому +2

    Karaar adacha receipt and pattayam maathra ulla sthithiyil ee adhaaram document kandu pidikkan pattumo online aayi

  • @santhoshtv4823
    @santhoshtv4823 2 роки тому +1

    എൻ്റെ കൈവശം ആധാരം ഉണ്ട് അതിൻ്റെ മുന്നാധാരം പട്ടയം എന്നിവ ലഭിക്കാൻ എന്തു ചെയ്യണം എവിടേയാണ് അപേക്ഷ നൽകേണ്ടത് മുന്നാധാരം പട്ടയം എന്നിവ ലഭിക്കുവാൻ വേണ്ടി അപേക്ഷ കൊടുക്കുവാൻ option ഉണ്ടോ

  • @sakeerhussain4752
    @sakeerhussain4752 2 роки тому +1

    ഇപ്പോൾ ഒരാളുടെ ഒരാളുടെ കൈവശം എത്ര വസ്തു ഉണ്ട് എന്ന് എങ്ങനെ അറിയാൻ കഴിയും

  • @wellborn5200
    @wellborn5200 Рік тому +1

    great job

  • @malayalamwriter
    @malayalamwriter 3 роки тому +2

    Sir, very useful video. Thank you so much.

  • @muhammad.ramshad5610
    @muhammad.ramshad5610 3 роки тому +4

    ഇതിൽ കോപ്പി എടുക്കാനുള്ള ഓപ്ഷൻ preview image kanikkunnilla

  • @naseemkingmaker3663
    @naseemkingmaker3663 2 роки тому

    നന്ദി💐

  • @baiju4483
    @baiju4483 3 роки тому +3

    Old document kittunilla bro

  • @sreeshmasree6
    @sreeshmasree6 Рік тому

    Pattaya bhoomiyude aadharathinte document number evideya indava

  • @blissmolmathew1411
    @blissmolmathew1411 2 роки тому

    ethu land tax receipt upayogichu anuloan eduthittullathu ennu engana ariyan pattum

  • @gbaijugp
    @gbaijugp 5 років тому +2

    VERY USEFUL TO THE PUBLIC.......EXPECTING MORE VIDEOS.......

  • @Chinnu-or6gu
    @Chinnu-or6gu 9 місяців тому

    Property vangiya aalude adara nmbr pazheth vech nokiyal kittumo

  • @GAMER987
    @GAMER987 3 роки тому

    Hai databankil ulpetta stalam aano ennu enganayanu check cheyyuka?

  • @sijosdaily6686
    @sijosdaily6686 3 роки тому +5

    Sir... Ithu pattunnilla.. Quiries click chyyumbol load avunnilla.. Onnu help cheyyuvo

  • @Abhijith_Rupan
    @Abhijith_Rupan 3 роки тому +2

    1:28
    Extend എന്ന column ത്തിന് താഴെ
    2 2.00 M
    എന്ന് കൊടുത്തിരിക്കുന്നു അപ്പൊ ഇത് എത്ര cent ആണ്
    ❓❓❓

  • @nibinmanuvlog8194
    @nibinmanuvlog8194 Рік тому

    Njangalude oru place nte aadharathil aake 3 cent mathre ullu. Total 12 cent undu. Balance 9 cent aadharathil cherkkan enthanu cheyyandathu??? Reply plzzz...

  • @mijib8658
    @mijib8658 Рік тому

    1955 yile aanu munnadharam

  • @Sreejith.B.S
    @Sreejith.B.S 11 місяців тому

    erekha portal രെജിസ്ട്രേഷൻ എങ്ങനെ ചെയ്യണം

  • @nikithaps3563
    @nikithaps3563 2 місяці тому

    I was trying to read a document but I can't find the view document option in that portal, can u plz suggest any thing !!

  • @narendrakhona1168
    @narendrakhona1168 3 роки тому +1

    Sir, How far back( years) can you search these documents?

  • @muneeram2293
    @muneeram2293 3 роки тому +2

    First page preview & View Document option kanunilla

  • @ratheeshkumarbalakrishnan2625
    @ratheeshkumarbalakrishnan2625 5 років тому

    👌 All the best

  • @sandeepeyyani2685
    @sandeepeyyani2685 3 роки тому +3

    How to find Document No
    Is it Govt Reference No or Department Reference Number

  • @nikithaps3563
    @nikithaps3563 2 місяці тому

    is there any other option to view the document

  • @papaya4928
    @papaya4928 2 місяці тому

    ആധാരം ബാങ്കിൽ ഉള്ള ഒരു വ്യക്തിക്ക് അവരുടെ ഭൂമിയിൽ നിന്ന് കുറഞ്ഞ ഒരു ഭാഗം അടുതുള്ള വ്യക്തിക്ക് വഴി ആയി കൊടുക്കണം അപ്പോൾ ആണ് കുറഞ്ഞ സ്ഥലം രജിസ്റ്റർ ചെയ്യാൻ പട്ടുമോ

  • @ancyantony7276
    @ancyantony7276 Рік тому

    Hi sir, njngal oru sthalam vangan povukayanu. Athu nilam anu. Namuk Athu bhoomi aki register chythu tharam ennu owner. Pakshe advance cash kodukanam ennu paranju. Nilathil ninnu bhoomi akiyathinu sesham advance koduthal mathiyo

    • @mysingingpool
      @mysingingpool 10 місяців тому

      nilam thil ninnu purayidam paniyanulla permission 5 cent vare sadhikukayullu. risk aanu

  • @divyalalraveendran1647
    @divyalalraveendran1647 2 роки тому

    Nilavil copy kaananulla option kanunnillello?

  • @azeemv1079
    @azeemv1079 4 роки тому +1

    നന്നായിട്ടുണ്ട്

  • @albertalby517
    @albertalby517 3 роки тому +2

    I understand that Doc view option is disabled now.
    Are they still scanning Adharam and keeping a copy in Registration office?
    Plz reply

  • @basheermp8722
    @basheermp8722 Рік тому +1

    Can find out the Document number with servy Number

  • @devussstvm7944
    @devussstvm7944 4 роки тому +1

    Sir
    Njangal veedu vangiyappol 17 ara cent sthalam undu.athil 7 cent aadharam illa.mun aadharavum illa.a 7 cent njangal vasthu medichavarkku venamunnu parayunnu
    Apol aa 7 centinu aadharam edukkan.enthu cheyyanam.plz help

    • @LawMalayalam
      @LawMalayalam 4 роки тому

      Athengane. Randu survey number ano

    • @devussstvm7944
      @devussstvm7944 4 роки тому

      @@LawMalayalam athu ariyilla avar thannapol 7cent koode undayirunnu
      But aadharam illaa.last 12 years nammude kaivasham thanneyanu e sthalam

    • @LawMalayalam
      @LawMalayalam 4 роки тому

      @@devussstvm7944 details paranju tannal njan enthu cheyyanam ennu paranju taram. Mail cheytalum mathi. vsubi63@gmail.com

    • @devussstvm7944
      @devussstvm7944 4 роки тому

      @@LawMalayalam vasthuvinte yathoru detailsum kaivasham illa

    • @LawMalayalam
      @LawMalayalam 4 роки тому

      @@devussstvm7944 athengane edukkam enna parayan pone

  • @Sajeevgeorgeissac
    @Sajeevgeorgeissac Рік тому

    First page preview എന്ന option കാണുന്നില്ല

  • @007shafeeqp
    @007shafeeqp Рік тому

    ഞങ്ങളുടെ പൂർവികരായി തന്ന ഒരു സ്ഥലം കൈവശമുണ്ട് ... ആധാരമോ നികുതി അടച്ച കടലാസോ ഇല്ല ..ഞങ്ങൾടെ മുൻഗാമികൾക്ക് വെറും ഒരു സാധാരണ കടലാസിൽ എഴുതി കൊടുത്ത രേഖ മാത്രമെ രേഖയായി ഞങ്ങടെ അടുത്തുള്ളൂ ... വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി ... രേഖകളിൽ British Government ഭൂമി എന്ന് കാണുന്നു ..... തഹസിൽദാരിനോട് പട്ടയത്തിന് അപേക്ഷിച്ചു ... വില്ലേജ് ഓഫീസർടെ റിപ്പോർട്ട് വേണം എന്ന് തഹസിൽദാർ പറഞ്ഞു ...FMB,BTRന് ഒക്കെ അതില് എഴുതീണ്ട് ഇനി എന്താ ചെയ്യേണ്ടത് .. എന്നറീല Help ചെയ്യണം

  • @dintoaj
    @dintoaj 4 роки тому

    Sir. Land TYPE nikuthi cheettil STHIRA PUNCHA ennanu kaanichittullathu ullathu..ningalude vedioyil parayunna 3 typil ulpedunnilla. yee landil veedu vekkananu plan..enthenkilum problems undo STHIRA PUNCHA typinu building permit kittan.???
    thank you/

    • @registrationhelper
      @registrationhelper  4 роки тому

      സ്ഥിര പുഞ്ച എന്നാല് തരിശു ഭൂമി കുന്നുംപുറം എന്നൊക്കെയാണ്.
      Building permit tu കിട്ടുമോ എന്ന് anwashikkendiyirikkunnu..

  • @TheRajeshnair2010
    @TheRajeshnair2010 3 роки тому

    how to search using old aadharam (1994) and what is document ,nowhere to find in old aadharam do they write this document no in land tax receipt

  • @joshithasr5565
    @joshithasr5565 2 роки тому

    എന്റെ ഭൂമി - Digital Survey യെക്കുറിച്ച് video ചെയ്യാമോ

  • @samj313
    @samj313 2 роки тому

    How to know the current owner of the property.

  • @pkroopesh
    @pkroopesh 3 роки тому +1

    aadharathile peru mathrame kaanunnulloo. bakki detail ellam blank aanu

  • @jrmsureshbm9245
    @jrmsureshbm9245 4 роки тому

    Informative

  • @reyaaji300
    @reyaaji300 3 роки тому

    Sir antharam kaiyil ellaa...
    anneram survay no kittan vella vazhiyum undoo

  • @faisalkavumchal
    @faisalkavumchal Рік тому

    Aadhara number aethaanu?confused 🤔

  • @darklife5011
    @darklife5011 3 роки тому

    Kaanam mattan enthan cheyyendath

  • @bibinshree3958
    @bibinshree3958 2 роки тому

    how to read aadhaaram Number from old aadhaaram?

  • @mijib8658
    @mijib8658 Рік тому

    Enikku munadharathinte copy kittunilla

  • @musi8771
    @musi8771 Рік тому

    Hi sir

  • @musi8771
    @musi8771 Рік тому

    ആധാരം ഉണ്ട്. നികുതി അടച്ചിട് വര്ഷങ്ങളായി. കമ്പ്യൂട്ടർ കയറ്റിയിട്ടും ഇല്ല. അത് ചെയ്യാനുള്ള date കഴിഞ്ഞോ. എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ? പpls help me by answering my query

  • @sonasaji532
    @sonasaji532 4 роки тому +1

    Will pathram labhikaan enthu cheyum

    • @registrationhelper
      @registrationhelper  4 роки тому

      Will എഴുതി വെച്ച ആൾക്ക് മാത്രമേ will പത്രത്തിന്റെ കോപ്പി ലിഭിക്കുകയുള്ളു.
      ഇനി വിൽ എഴുതി വെച്ചയാൽ മരിച്ചു പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ death certificate application ഒപ്പം സമർപ്പിച്ചാൽ ആർക്ക് വേണമെങ്കിലും കോപ്പി ലേഭിക്കും

  • @soicemathew174
    @soicemathew174 Рік тому

    Hi cheta

  • @joseantony1287
    @joseantony1287 3 роки тому

    ആധാരത്തിൽ അതിരു കാണിച്ച പട്ടികയിൽ തെറ്റുണ്ട് ( കിഴക്ക് & വടക്ക് ) , 2019 il രജിസ്റ്റർ ചെയ്തതാണ്, ഇപ്പോ ലോൺ എടുത്ത് വീട് വെക്കാൻ നോക്കുവാന്, പല ആവശ്യങ്ങൾക് വേണ്ടി ഇത് തിരുത്തി മേടിക്കാൻ പറ്റുമോ? നിബന്ധമായും തിരുത്താനോ?

  • @3ddraft823
    @3ddraft823 4 роки тому

    Sir Adharam download cheythal athil site nte plan indavo

  • @സ്പിരിറ്റ്
    @സ്പിരിറ്റ് 4 роки тому +1

    Bhaga adharam വഴിഉള്ള property kal വാങ്ങുമ്പോൾ എന്തൊക്കെ doccuments must ayi വാങ്ങേണ്ടത്?

    • @സ്പിരിറ്റ്
      @സ്പിരിറ്റ് 4 роки тому

      അവിടെ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന ആൾ എന്തൊക്ക doccuments, owner ടെ കയ്യിൽ നിന്നും വാങ്ങിക്കണം

  • @naryanav2445
    @naryanav2445 3 роки тому

    Sir പുതിയ survey no വെച്ചു പഴയെ survey no കിട്ടുമോ, അപ്പോൽ പഴയ സ്ഥലത്തിന്റെ ആരുടെ പേരിലാ എന് കണ്ടു പിടിക്കാൻ പറ്റൂലെ?

    • @registrationhelper
      @registrationhelper  3 роки тому +1

      വില്ലേജിൽ നിന്നും ലേഭിക്ക്

  • @VinodKPVinodKP-u8s
    @VinodKPVinodKP-u8s 21 день тому

    👍

  • @Gpradak
    @Gpradak 10 місяців тому +1

    അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി

    • @KshethraArivukal
      @KshethraArivukal 9 місяців тому +2

      Jcb വിളിക്കുക അവർ ഇല്ലാത്തപ്പൊ പൊളിച്ച് കളയുക. നിങ്ങടെ പറമ്പിലെ മതിലല്ലേ നിങ്ങൾ പൊളിക്കുന്നത്. അല്ല എന്ന് പറയാൻ അവർ അളന്ന് കേസ് കൊടുക്കട്ടെ

  • @jn5193
    @jn5193 Рік тому

    Not getting first page review button

  • @mariyamjoseph7160
    @mariyamjoseph7160 Рік тому

    sir ആധാര നമ്പർ ഇല്ല ...details എടുക്കാൻ പറ്റുമോ

  • @kriz2k11
    @kriz2k11 4 роки тому

    njn check cheyyunna adharam number pdf available alla ennanu kanikkunnathu..

  • @പാവംമുയൽ
    @പാവംമുയൽ Рік тому

    First page enna option kanunillallo

  • @vithinkumarvr4261
    @vithinkumarvr4261 Рік тому

    Ethu varsham muthal ulla aadharam ane igane kanan kaziyunnathu

  • @thampuran345
    @thampuran345 4 роки тому +2

    Survey no. Engane ariyan kazhiyum?? Onnu parayamo?

    • @reyaaji300
      @reyaaji300 3 роки тому

      Sir ne survay no kittiyoo
      angana kittunate anne paranju taramooo plz

  • @harikrishnan9709
    @harikrishnan9709 Рік тому

    Bro, document details kanan ulla option illalo, entha cheyum

  • @ajithankn8084
    @ajithankn8084 3 роки тому

    Settlement register copy അതാതു ജില്ലയിൽ നിന്നും കിട്ടുവാൻ സാധിക്കുമോ. അതോ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നേ കിട്ടുകയുള്ളോ ഇത് online ൽ കിട്ടുവാൻ വല്ല സാധ്യതയും ഉണ്ടോ. Please.

  • @MrRajeevsundar
    @MrRajeevsundar 3 роки тому +1

    Very useful video. Sir, if it is Pattayam, how to get the details?

    • @registrationhelper
      @registrationhelper  3 роки тому

      News to submit application to the ലാൻഡ് ട്രൈബ്യൂണൽ

  • @davidf2623
    @davidf2623 Рік тому

    345/III/2015 ഇതിൽ ഡോക്യുമെൻ്റ് number ഏതാണ്? ഒന്ന് പറഞ്ഞു തരാവോ?

  • @sakeerhussain4752
    @sakeerhussain4752 2 роки тому

    സർ പഴയ ഡോക്യുമെന്റ് വെച്ച് ഇപ്പോൾ ആ വസ്തു ആരുടെ കയ്യിൽ ആണെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയ യും

  • @shubnair7379
    @shubnair7379 2 роки тому

    Can I ask some queries

  • @shaheersubair8208
    @shaheersubair8208 3 роки тому

    Document view cheyyan pattunnilla..thaniye back aayi pokunnu...mobile vazhi kanan pattuo?

    • @registrationhelper
      @registrationhelper  3 роки тому

      Now u can't view the document . But get the details from their

  • @shoukathali2957
    @shoukathali2957 3 роки тому

    റിസേർവെയിൽ പേരില്ലെങ്കിൽ എന്ട് ചെയ്യാം
    വിശദീകരിക്കാമോ

  • @jojo-cy1bq
    @jojo-cy1bq 3 роки тому

    orulelam vilikarena pole fast aayi samsarikkunnu

  • @ameerkabeer4067
    @ameerkabeer4067 4 роки тому

    Land data bankil ullathano illayo ennu enganaya ariyuka.. online check cheyyan pattuo

    • @GAMER987
      @GAMER987 3 роки тому

      Bro kittiyo engananennu?

  • @aalex.earnestaalex.earnest5054
    @aalex.earnestaalex.earnest5054 2 роки тому

    എന്റെ തറവാട് വീടിന്റെ ആധാരം അതിന്റെ details എടുക്കാൻഞാൻ എന്താ ചെയ്യേണ്ടത്

    • @registrationhelper
      @registrationhelper  2 роки тому

      ആധാര നമ്പർ ഉണ്ടെങ്കിൽ ഇങ്ങനെ അപേക്ഷ നൽകാം

  • @firoskhanzakkir6819
    @firoskhanzakkir6819 Місяць тому

    പകർറപ്പു ഓൺലൈനിൽ കാണുന്നത് നു വ്യൂ എന്ന ഒപ്ഷൻ കാണിക്കുന്നില്ലല്ലോ

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA 4 місяці тому

    ആതാരം നമ്പർ എവിടെയാണ് കൊടുത്തിട്ടുള്ളത്

  • @anwarsadath256
    @anwarsadath256 2 роки тому

    Adhara Number ariyillankil enthu cheyyum

  • @chithresanov4277
    @chithresanov4277 3 роки тому

    adaram number adikkumbol :"integer values for doc no" ennu chodikkunnu, entha ithu

    • @registrationhelper
      @registrationhelper  3 роки тому

      ആധാര നമ്പർ എപ്പൊഴും ഇൻ്റിജർ value ആണ്

  • @ratheeshkumar9409
    @ratheeshkumar9409 2 роки тому

    വർഷം അറിയില്ല കരം തീരുവ ഉണ്ട് എങ്ങനെയാണ് പ്രമാണത്തിന്റ നമ്പർ കണ്ടുടുപിടിക്കുക

  • @antonynantonyn4047
    @antonynantonyn4047 3 роки тому

    In mobile phone this land document can not see, why ?
    ഞാൻ പലതവണ ശ്രമിച്ചു പക്ഷേ
    മൊബൈൽ ഫോണിൽ കാണാൻ കഴിയില്ല , പരിഹാരം
    ഉണ്ടോ?

    • @registrationhelper
      @registrationhelper  3 роки тому +1

      ഡാറ്റ മാത്രമേ കാണാൻ കഴിയൂ. സ്കാൻ ചെയ്ത കോപ്പി view ചെയ്യുന്ന സംവിധാനം department നിർത്തി

  • @MathewKattakayam
    @MathewKattakayam 10 місяців тому

    First page view not available

  • @hakeempk57
    @hakeempk57 4 роки тому

    ഹലോ എന്റെ ആധാരത്തിന് പട്ടയ നമ്പർ വെച്ചിട്ടില്ല ലോൺ കിട്ടില്ല എന്ന് പറഞ്ഞു. കൂട്ട് സ്വത്തിന് പട്ടയം ഉണ്ട്...ഇനി എന്ത് ചെയ്യണം

    • @registrationhelper
      @registrationhelper  4 роки тому

      ഒരു തെറ്റുതിരുത്തൽ ആധാരം രജിസ്റ്റർ ചെയ്യണം

  • @vinodvinu4764
    @vinodvinu4764 2 роки тому

    കുടിക്കിട ഉണ്ട്. ആധാരം നമ്പർ ഇല്ല. Details എടുക്കുവാൻ എന്ത് ചെയ്യണം. Plz help

    • @registrationhelper
      @registrationhelper  2 роки тому

      കുടിക്കടം certificate ൽ entry എന്തെഎങ്കിലും ഉണ്ടൊ..?

  • @noufalaboobacker2118
    @noufalaboobacker2118 3 роки тому

    Search by name option undo?….. Document number ariyillel…

  • @binujoseph0
    @binujoseph0 3 роки тому

    താങ്കളുടെ നല്ല വീഡിയോക്കു നന്ദി. എനിക്കു ഒരു സംശയമുണ്ട്. ഇതുപോലെ വില്‍ എഴുതിയതിന്റെ കോപ്പി കാണാന്‍ സാധിക്കുമോ?

    • @registrationhelper
      @registrationhelper  3 роки тому

      Will ഒരു രഹസ്യ സ്വഭാവം ഉള്ള document ആണ്. So അത് കാണാൻ കഴിയില്ല

  • @lintolonappan1746
    @lintolonappan1746 3 роки тому

    1980നു മുൻപുള്ള ആധാരത്തിന്റെ രെജിസ്ട്രേഷൻ detailes ഒന്നും കാണുന്നില്ല???

  • @Devadathan18
    @Devadathan18 3 роки тому

    Queries preview aavunnillallooo

  • @sayanthmadhusoodanan
    @sayanthmadhusoodanan Рік тому

    🎉ആധാരം നമ്പര്‍ അറിയാന്‍ സർവ്വേ നമ്പർ ഉപയോഗിച്ച് ഏതെങ്കിലും വഴി ഉണ്ടോ

  • @nisarasak6992
    @nisarasak6992 4 роки тому

    Ante adharam Ella athinte number Ella varsham arilla servey number ariyam anthakilum vai undo

    • @registrationhelper
      @registrationhelper  4 роки тому

      വർഷം എങ്കിലും അറിയണം.
      Surevy നമ്പർ ഉണ്ടെങ്കിൽ
      1990 ശേഷം ഉള്ളത് പരിശോധിച്ച് നോക്കാൻ കഴിയും

    • @mohammadsuhair4377
      @mohammadsuhair4377 3 роки тому

      Ready ayo

    • @soumyanivedhya7425
      @soumyanivedhya7425 3 роки тому

      എന്തായി . ശരിയായോ

  • @rineesh4868
    @rineesh4868 2 роки тому

    Mobile kittumoo

  • @itsme-0c
    @itsme-0c 2 роки тому

    ഒരാളുടെ ആധാരത്തിന്റ വിവരങ്ങൾ നമുക്ക് അയാളുടെ മേൽവിലാസം അറിഞ്ഞാൽ വില്ലേജ് ഓഫീസ് വഴി ലഭിക്കുമോ ?

    • @itsme-0c
      @itsme-0c 2 роки тому

      Plzz സർ റിപ്ലൈ തരണം

  • @letvraj7312
    @letvraj7312 3 роки тому

    1987 ill registration cheytha adharam nte details engane kitan vazhi Indo???

  • @kanjanram5434
    @kanjanram5434 4 роки тому

    Itil search chyyumbo chodikkunna document no kittan vallavazhi undo?

    • @registrationhelper
      @registrationhelper  4 роки тому

      Register ചെയ്ത വർഷം അറിയണം

    • @kanjanram5434
      @kanjanram5434 4 роки тому +1

      @@registrationhelper kitti, document numberum kitti, ini kittendath thandapper aan.

    • @registrationhelper
      @registrationhelper  4 роки тому

      Please vist the village office

  • @tricks7033
    @tricks7033 3 роки тому

    cant view through firfox ,chrome. pls suggest a solution

    • @registrationhelper
      @registrationhelper  3 роки тому

      The option to view is deprecated.. we can just view the data ...

    • @registrationhelper
      @registrationhelper  3 роки тому

      The option to view is deprecated.. we can just view the data ...

  • @The14051988
    @The14051988 4 роки тому

    Sir എന്റെ അച്ഛന്റെ സ്ഥലം എനിക്ക് ഇഷ്ടധാനം ആയിതിതരുമ്പോൾ അതിൽ എന്തെങ്ങിലും പ്രശ്നം ഉണ്ടോ, bank loan കിട്ടുമോ,എനിക്ക് ഒരു അനുജത്തി ഉണ്ട്.അവൾക്കും അച്ഛൻ സ്ഥലം കൊടുക്കുന്നുണ്ട്.pls help

  • @stanlyjohn5496
    @stanlyjohn5496 4 роки тому

    1985 ആധാരം ചെയതതാണ് സ്ഥലം അതിര്തർക്കം വന്നപ്പോൾ ആണ് ഞങ്ങൾക്ക് ഉള്ള സ്ഥലത്തിൻ്റെ അല്ല അതിൽ കുറഞ്ഞ സ്ഥലത്തിൻ്റെ യാകരം കെടുന്നത് എന്ന അറിഞ്ഞത് യഥാർത്ഥത്തിൽ 23 സെൻറ ഉണ്ട് ഞങ്ങൾ കെട്ടുന്നത് 3 മുക്കാൽ സെൻ്റ ആണ് മേൽ പറഞ്ഞ ലിങ്കിൽ കുടിത്തറിയാൻ പറ്റുമോ

  • @nisharnk5973
    @nisharnk5973 4 роки тому +1

    Old ആദാരം എങ്ങനെ കണ്ടു പിടിക്കാം. 1978 ആണ് വരുന്നത് year. നമ്പർ അറിയില്ല

    • @registrationhelper
      @registrationhelper  4 роки тому

      രജിസ്റ്റർ ഓഫീസിൽ ഹാജരായി ഭൂമിയുടെ സർവ്വേ നമ്പരും ആധാരം രജിസ്റ്റർ ചെയ്ത വർഷവും പറഞ്ഞു കഴിഞ്ഞാൽ ആധാർ നമ്പർ തിരഞ്ഞു കണ്ടുപിടിച്ചു നൽകുന്നതാണ്. രജിസ്റ്റർ ചെയ്ത വർഷം കൃത്യമാണെങ്കിൽ ആധാര നമ്പർ ലഭിക്കാൻ എളുപ്പമാണ്.

    • @abuhishamvloge
      @abuhishamvloge 4 роки тому

      hai bro name mathrem ariyam aadarathinde full details kittan enda vazhi allengil phobe vilich name adil kodutha numberum yearum parannhal details aver tharuvo

    • @secretbudda5200
      @secretbudda5200 4 роки тому

      @@registrationhelper new survey number from old survey enganae edukan pattum