വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിയമ വശങ്ങൾ | Must know land laws before buying a plot

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 112

  • @vincentpaul8944
    @vincentpaul8944 4 роки тому +21

    പ്രിയ സഹോദര ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യുന്നത് വളരെ ഉപകാരപ്രദം എത്രയോ പേർ ഇത്തരം അറിവില്ലത്തത് കാരണം വഞ്ചിക്കപ്പെടുന്നു പ്രത്യേകിച്ച് പാവങ്ങൾ പിന്നെ ശരിയാകി കിട്ടുവാനുള്ള സർക്കാർ ഓഫിസിലെ കാലതാമസം പിശാചുകളായ ചില സർക്കാർ ജീവനക്കാർ ഇങ്ങനെ എത്രയോ കാര്യങ്ങൾ.
    ദൈവം താങ്കളെ സമ്യദ്ധിയായി അനുഗ്രഹിക്കട്ടെ

  • @voxoffoods9952
    @voxoffoods9952 4 роки тому +11

    വസ്തു വാങ്ങുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരു വലിയ പ്ലോട്ട് ന്റെ കുറച്ചു ഭാഗം മാത്രാണ് നമ്മൾ വാങ്ങുന്നത് എങ്കിൽ ആ വലിയ പ്ലോട്ട് ശരിയായ വിധത്തിൽ പ്ലോട്ട് സബ് ഡിവിഷൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ DTP office കയറി ഇറങ്ങി മടുക്കും... എന്റെ അനുഭവം ആണ് പറഞ്ഞത്.. എല്ലാവരും ശ്രദ്ധിക്കുമല്ലോ..

    • @T4techoffical
      @T4techoffical 4 роки тому

      Enganyanu nokendthu evida chek cheyanam

    • @shaikh4695
      @shaikh4695 2 роки тому

      Engane vyakthamakki tharumo.?

    • @raneeshrani6351
      @raneeshrani6351 Рік тому

      Sir onnu koodi detailed aayi parayo njaan 16 cent ulla oru plot 6 cent cut cheydu vaangaan, appol endaanu sradhikkendadhu

  • @bennocyril
    @bennocyril 2 місяці тому

    വളരെ informative

  • @rajesht.r5954
    @rajesht.r5954 3 роки тому +2

    വള്ളരെ വ്യക്തതയും കൃത്യതയും നിറഞ്ഞ അവതരണം.Thank you Sir.

  • @skumar2831
    @skumar2831 9 місяців тому

    Nilam vangumpol anth allam karitangal nokkanam document etc

  • @Prajeesh101990
    @Prajeesh101990 Рік тому

    What is BTR

  • @asairstar
    @asairstar 4 роки тому +2

    ബേസിക് ഇന്ഫോമാറേന്‍സ് , നന്നായി പറഞ്ഞു.

  • @jibinpt2284
    @jibinpt2284 Рік тому

    ഞാൻ ഒരു സ്ഥലം വാങ്ങാൻ ഒരുങ്ങി ആധാരം നോക്കിച്ചപ്പോൾ അതിൽ ഒരു ചിട്ടിക്ക് 1993 ൽ ബോണ്ടായി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നു ഒഴിമുറി സർട്ടിഫിക്കറ്റ് വാങ്ങാൻ നോക്കിയപ്പോൾ ആ ചിട്ടിക്കമ്പനി പൊളിഞ്ഞു ഇനി എന്തെങ്കിലും മാർഗ്ഗമുണ്ടോ ആ ബാധ്യത പൂർണമായും ഒഴിവാക്കിക്കിട്ടാൻ

  • @hareeshamayat6998
    @hareeshamayat6998 3 роки тому +1

    തോട്ടമോ വയലോ എന്തെങ്കിലും ആവട്ടെ വേറൊരു ആളുടെ കൈവശമുള്ള വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കര്യങ്ങളെക്കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

  • @mfwh916
    @mfwh916 Рік тому

    Thank you very much for an informative video. Njangal sthalam nokki kondirikkuva. Correct time il aanu ee video kaanunnath.

  • @vinaym5435
    @vinaym5435 4 роки тому +1

    Ente veedu panithitu 15 year aayi epol veedinte Chumarinte topil ninum lintel vare crack varanu enthanu ethinu karanm

  • @rafeeqmohamed195
    @rafeeqmohamed195 2 роки тому

    പള്ളിയാലി ഏത്‌ ഗണത്തിൽ പെടും?

  • @jyothishjyothish6629
    @jyothishjyothish6629 2 роки тому

    Kodathi lealam cheyyunna boomi vangubool enthellam nokkanam aadya udamasthan loan eduthathu edukkunnnyal adakedathundo....?

  • @Happymedia240
    @Happymedia240 2 роки тому

    Nammal chilavinu കൊടുക്കുന്ന achan nammalariyaathe വസ്തു vilkal തടയാൻ കഴിയുമോ

  • @josephbastian1692
    @josephbastian1692 3 роки тому

    Oh ithokke nammude sarkkar officeil ninnokke eduth check cheyyan ethra cherupp vangendi varum... 🤔

  • @mhtm6506
    @mhtm6506 4 роки тому +1

    പോക്കുവരവ് പ്രക്രിയ എങ്ങനെ കംപ്ലീറ്റ് ചെയ്യാം?

  • @jijopaul9474
    @jijopaul9474 4 роки тому +1

    Working with Green Asheville has been a wonderful experience. We are particularly pleased with the work Mr. Subin Thomas and his team have done in regards to sustainable design.
    Throughout the entire design process, they take into account the various aspects that make a home truly livable. Mr. Subin Thomas and his team at Green Asheville Architecture delivered on every level and we couldn’t be happier with our experience.

  • @lawsays
    @lawsays Рік тому

    സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
    ഷിബിൻ കെ.എഫ്.
    അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
    Mob: +91 80758 80610

  • @MuhammedRazan-g1b
    @MuhammedRazan-g1b Рік тому

    വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം റോഡിൽ നിന്നും എത്ര ഹൈറ്റിൽ പൊക്കണം

  • @farisrahman9870
    @farisrahman9870 2 роки тому

    ഒരാളുടെ പേരിൽ 15 ആക്ർ മുകളിൽ പറ്റില്ലേ ബിൾഡിങ് പ്രോപ്പർട്ടി ആണെങ്കിലും 15 ack tanne anoo maximum

  • @рына123
    @рына123 2 роки тому

    വസ്തു കൊടുക്കുന്നവർ എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത്... അഡ്വാൻസ് വാങ്ങി ലോൺ ക്ലോസ് ചെയ്തു.. എഗ്രിമെന്റ് രജിസ്റ്റർ ചെയ്തിട്ടില്ല... എനിക്ക് വാങ്ങുന്ന പാർട്ടിയെയും എഴുതുന്ന ആളെയും വിശ്വാസമല്ല.... എന്തൊക്കെയാണ് ഞാൻ ശ്രെദ്ധിക്കേണ്ടത്

  • @jyothichandran362
    @jyothichandran362 Рік тому

    Very informatic msg,Thank you.🙏

  • @QualityTimeWithAchu
    @QualityTimeWithAchu 3 роки тому

    Vazhi adutha veetukarodu vangumbol sredhikenda karyangal ntha..vila engane nicheyikam

  • @jibinshaji2302
    @jibinshaji2302 4 роки тому +1

    വളരെ നല്ല അറിവ് ആണ് കിട്ടിയത്

  • @subis8131
    @subis8131 2 роки тому

    Hiyvey yil ninu athrameetre akale ayiriccanam

  • @raneeshrani6351
    @raneeshrani6351 Рік тому

    Great information ❤

  • @Akhila8590
    @Akhila8590 Рік тому

    Sir... Njangal oru sthalam vaangi... cash um koduth 5 lakh ennitt maram murikkan poyappol ath firest il petta sthalam aanenn paranj... Nammal sthalm vaangumbol pakshe ellam nokkiya cheythe noc ellam kittiyirunnu.. ippo avar sthalavum tharunnilla kodutha cash um thirich tharunnilla endha cheyyandeeee😢

  • @ajithp1992
    @ajithp1992 4 роки тому +1

    ബി ടി ആറിൽ നഞ്ച 2 ആണു,ഡാറ്റാ ബാങ്കിൽ 2002നു മുമ്പ്‌ കണ്വർട്ടെഡ്‌ എന്നും കാണുന്നു,ഇപ്പറഞ്ഞ എഴു സെന്റ്‌ സ്ഥലം വാങ്ങിയാൽ പിന്നീട്‌ വീടുവെക്കുന്നേനു വല്ല തടസവുമുണ്ടാവുമോ?

  • @anjanacs8143
    @anjanacs8143 4 роки тому +1

    Sir river side plot anenkil enthoke anu sradhikendath enn paranju tharamo

  • @sarathsree8758
    @sarathsree8758 3 роки тому

    Klu undegil sthalam vakgiyal budhimuttu avumo

  • @bibinappous6892
    @bibinappous6892 2 роки тому

    CRZ?

  • @arntcr
    @arntcr 4 роки тому

    vangan udesikkunna property il half cent purambokku undengil enthokke yanu problems. kindly reply

  • @saneshkp9810
    @saneshkp9810 3 роки тому

    veedu vakkumbol ullathum onnu video idamo

  • @farookhummer3608
    @farookhummer3608 3 роки тому

    ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പ്രശ്നമുണ്ടോ

  • @gopalakrishnanmurugesan3747
    @gopalakrishnanmurugesan3747 4 роки тому +1

    Information Clarity is excellent

  • @hareeshamayat6998
    @hareeshamayat6998 3 роки тому

    ഹായ് വീഡിയോ ഇഷ്ടപ്പെട്ടു...

  • @nasser736
    @nasser736 4 роки тому

    തണ്ട പ്പേർ അക്കങ്ങൾക് ശേഷം /P (slash P) എന്ന് എഴുതിയാൽ എന്താണ് അർത്ഥം ?

  • @muhammedashraf9494
    @muhammedashraf9494 2 роки тому +1

    Good

  • @sanucherthala007
    @sanucherthala007 4 роки тому +1

    Great.... information for common people

  • @devika.a.dvlll.a1462
    @devika.a.dvlll.a1462 3 роки тому

    Advance kodutha 1 lakh thirike kittan vazhiyundo pls reply

  • @nasbeermunnavlogs5606
    @nasbeermunnavlogs5606 3 роки тому

    Thandaper No 3456/P ennanu ullathengil enthelum kuzhapamundo?

  • @shamseervm1249
    @shamseervm1249 3 роки тому

    എന്റെ മൂത്ത ചേട്ടൻ മരണപ്പെട്ടു,6 മാസത്തിനു ശേഷം ഉപ്പ യും മരണപ്പെട്ടു, ഇപ്പോൾ ഞങ്ങൾ ഉപ്പാന്റെ വസ്തു, മറ്റോരു മകന് ഇഷ്ടധാനം കൊടുക്കാൻ തീരുമാനിച്ചു, മരണപ്പെട്ട ചേട്ടന് 2 പെൺകുട്ടികൾ ഉണ്ട് കുട്ടികൾ മൈനെർ ആണ്, അതുകൊണ്ട് ഇപ്പോൾ വസ്തു രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ ?

  • @nizarkp1
    @nizarkp1 4 роки тому

    വീട്ടിലേക്കുള്ള റോഡിനായി 20മീറ്ററോളം സ്തലം വാങ്ങിയിരുന്നു പക്ഷേ ഇതുവരെ ആധാരം ചെയ്തിട്ടില്ല 15 വർഷത്തോളമായി റോഡായി തന്നെ തുടരുന്നു ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല ഈ സ്തലം റെജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ ?ഇപ്പോൾ റോഡായി ഉപയോഗിക്കുന്ന ഈ സ്തലം ഇനി റെജിസ്റ്റർ ചെയ്യാൻ കഴിയുമോ ?

  • @anjanacs8143
    @anjanacs8143 4 роки тому

    thottam aanu bhoomiyude tharam enkil veed vekan kazhiyille?

  • @ajaymharidas6499
    @ajaymharidas6499 4 роки тому +1

    Very useful information. Thank you

  • @socialmediakeralaface1141
    @socialmediakeralaface1141 4 роки тому

    25 കൊല്ലമയിട്ടു പറബായി കിടക്കുനത 25 കൊല്ലം മുന്ന് വെച്ച വലിയ തെങ്ങൊക്കും ഉണ്ട് ഇതു പറബായി കിട്ടാൻ എന്തെകിലും ചെയാൻ പറ്റുമോ?

  • @biniljoseph2017
    @biniljoseph2017 4 роки тому +2

    Good information 😊😊

  • @arunpremkumar3920
    @arunpremkumar3920 4 роки тому

    Awesome... Very useful... Thanks for the details.

  • @рына123
    @рына123 2 роки тому

    റിപ്ലേ... തരണം

  • @dreamcatcher7762
    @dreamcatcher7762 2 роки тому

    Thank you

  • @rosatm6176
    @rosatm6176 4 роки тому +1

    Very informative

  • @sreejithpeethambaran8156
    @sreejithpeethambaran8156 3 роки тому

    thank you!

  • @sreekumarelayedath3611
    @sreekumarelayedath3611 4 роки тому +1

    Really Good Information.
    Good Presentation👍

  • @sharethin
    @sharethin 4 роки тому +1

    Last 15 year aayi krishi illatha nilam, total 25 cent, athile 5 cent KLU kittiyittond. 3 piece aayi kodutha ee plot ile baki 2 plotinum KLU kittan enthanu vazhi ? Ee randu plotum medicha aalukal swantham peril vere land illathathukond veedu vekkan permit kittumo ?

    • @GreenAsheville
      @GreenAsheville  4 роки тому +1

      Shareth Sreekumar BTR l nilam aanenkil avide veedillathavarkku plot 5 cent l thazhe veedu vekkanayi mattiyedukkam.. athinu Revenue divisional officer ( RDO) de special permission avashyam und.. athinu vendi karyangal kaanichu RDO l application kodukkanam

  • @aswathyadrika3678
    @aswathyadrika3678 2 роки тому

    Tnq so much sir. Very very helpful 👌✌👍🙏🙏🙏🙏

  • @ktahmed1
    @ktahmed1 4 роки тому

    ഹൈവ്‌ റോദിനോടു ചേർന്ന് 40സെന്റ്‌ ഭൂമിയുണ്ട്‌ രേഖയിൽ നിലമാണ്‌,ചുറ്റിലും വീടുകളുണ്ട്‌,മുപ്പതോളം.വർഷം പ്രായമുള്ള റബർ മരങ്ങളുണ്ടായിരുന്നു,അതു മുറിച്ചുമാറ്റി ഭൂമി വെറുതേയിട്ടിരിക്കയാണു,വർഷം2000 ൽ വാങ്ങിയത്‌,പറ്റിപ്പോയതാണ്‌,എയർപ്പോർട്ടിൽ നിന്നും 7കിലോമീറ്റർ ദൂരം,കടമുടികൾ എടുക്കാൻ പർമ്മിഷൻ കിട്ടാൻ സാധ്യതയുണ്ടോ.

  • @bbqhousemallu9762
    @bbqhousemallu9762 3 роки тому

    ഒരു വ്യക്തി മരണപ്പെട്ട് അദ്ദേഹത്തിന്റെ അനന്തരാവകാശ സ്വത്ത്‌ അവരുടെ മക്കൾ മറ്റൊരാൾക്ക്‌ വിൽക്കുമ്പോൾ *രെജിസ്ട്രെഷൻ സമയത്ത്* അനന്ദരവാകാശ സർട്ടിഫിക്കേറ്റ് നിർബന്ധമാണോ
    ഈ സർട്ടിഫിക്കേറ്റ് ഇല്ലാതെ വേറെ ഒരാൾക്ക് രെജിസ്റ്റർ ചെയ്‌തു കൊടുത്താൽ പിന്നീട് അയാൾക്ക് (വാങ്ങിയ ആൾക്ക് )അത് വിൽക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
    ദയവായി അറിയിക്കുമല്ലോ

  • @kelachandraconstruction3519
    @kelachandraconstruction3519 4 роки тому +1

    Good information

  • @thomaskuty4392
    @thomaskuty4392 4 роки тому

    If there is a 11 kv line passing through my land, how many meters should be there between my building and the line???

  • @josematheu72
    @josematheu72 3 роки тому +1

    very Good

  • @manjuck555
    @manjuck555 3 роки тому

    Thank you brother

  • @vinodkumartk3905
    @vinodkumartk3905 4 роки тому

    പാരമ്പര്യം അയി കിട്ടിയ സ്ഥലത്തിന് അത് വിൽക്കണം എങ്കിൽ എന്തൊക്കെ papers വേണം ? ആ സ്ഥാലത്തിന്റെ പറഞ്ഞ അളവ് ഉണ്ടോ എന്ന് എങ്ങന അളന്നു നോക്കാം അതിന്റെ sketch എവിടുന്നു കിട്ടും

    • @GreenAsheville
      @GreenAsheville  4 роки тому

      സ്ഥലം നിങ്ങളുടെ പേരിലാക്കി പോക്കുവരവ് ചെയ്‌തു കരം കെട്ടിയിരിക്കണം . സ്ഥലത്തിന്റെ അതിരിന്റെ കാര്യങ്ങളും അളവും ഉൾപ്പെടെ resurvey details വില്ലജ് ൽ നിന്ന് ലഭിക്കും .

  • @soorajps2442
    @soorajps2442 2 роки тому

    Good content 👏

  • @rejinad7480
    @rejinad7480 4 роки тому

    മുൻ ആധാരം നഷ്ടപ്പെട്ടുപോയീ അതിന്റെ 20rs പകർപ്പ് ആണ് കൈവശമുള്ളത്‌ .. വസ്തു വിൽക്കാൻ ഉദ്ദേശമുണ്ട്.. വാങ്ങുന്നവർ വീടുംസ്ഥലവും വാങ്ങുന്നതിനുള്ള ലോൺ എടുത്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്..ബാങ്കിൽ ഈ മുൻ ആധാരം മതിയാകുമോ?

  • @haiiihelo..6527
    @haiiihelo..6527 4 роки тому +1

    Informative...

  • @jimshad3660
    @jimshad3660 3 роки тому

    സ്ഥലം വില്പന നടത്തുമ്പോൾ ആരാണ് രജിസ്റ്റർ ഫീസ് അടക്കേണ്ടത്

    • @makkarmm165
      @makkarmm165 2 роки тому

      വാങ്ങുന്ന ആൾ

  • @sumeerck
    @sumeerck 3 роки тому

    വിൽപന എഗ്രിമെന്റ് എഴുതിയ ഒരു വസ്തുവിന്റെ അഡ്വാൻസ് തിരികെ നൽകാമെന്ന് ഉടമസ്ഥൻ പറഞ്ഞാൽ ഒറിജിനൽ എഗ്രിമെന്റ് തിരിച്ചു കൊടുക്കണോ?.. എഗ്രിമെന്റ് രെജിസ്റ്റർ ചെയ്തിട്ടില്ല... കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
    അറിയുന്നവർ ഒന്നു പറയണേ..

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      കോടതിയിൽ പോയാൽ താങ്കൾക്ക് ആ സ്ഥലം കിട്ടും. എഗ്രിമെന്റ് കൊടുക്കണ്ട

  • @sandeepns1
    @sandeepns1 4 роки тому +1

    Informative

  • @enachivlogisrael5452
    @enachivlogisrael5452 3 роки тому

    ഉപകാരപ്രദം

  • @ayoobchakkeri4089
    @ayoobchakkeri4089 4 роки тому +1

    it s very informative, thanks

  • @kunhippav765
    @kunhippav765 11 місяців тому

    താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @venkata2144
    @venkata2144 4 роки тому

    Good information bro

  • @veenaraveendran6705
    @veenaraveendran6705 4 роки тому

    Nice presentation 👍

  • @kktraveller1218
    @kktraveller1218 4 роки тому

    പറമ്പിന്റെ 100 മീറ്റർ അകലെ പുഴ ഉണ്ടെങ്കിൽ വീടിന്റെ പ്ലാൻ പാസാകുമോ?

  • @rajeshraju7487
    @rajeshraju7487 3 роки тому

    വീടിനു കരം ഇല്ല എന്ന് കാണുന്നു.. ആ സ്ഥലവും വീടും വാങ്ങുന്നത് കുഴപ്പമുണ്ടോ

  • @albingeorge1445
    @albingeorge1445 4 роки тому +1

    Thank you Green Asheville

  • @newhope2126
    @newhope2126 3 роки тому

    66kv ലൈൻ പോകുന്നുണ്ട് പ്രോപ്പർട്ടി അതിന്റെ ചുവട്ടിൽ ആണ്. ഇത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ chance ഉണ്ടോ.

    • @ehthishampk6409
      @ehthishampk6409 3 роки тому

      ഇല്ല , current അല്ലെ no problem

  • @ROY-wu2cq
    @ROY-wu2cq 4 роки тому

    സുബിൻ തോമസ് കുറേ കാര്യങ്ങൾ ഞമ്മക്ക് പിടുത്തം കിട്ടി.പക്ഷേങ്കില് ബാങ്കീന്നുള്ള NOC യുടെ കാര്യം മനസ്സിലായില്ല. എത്രയോ ബാങ്കുകളുണ്ട് .

  • @binoyittykurian
    @binoyittykurian 2 роки тому

    Why the irritating background music

  • @firosemkm
    @firosemkm 4 роки тому

    തോട്ടം ആണെങ്കിൽ വീട് പണിയുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @sreenidhinaveen1642
    @sreenidhinaveen1642 3 роки тому

    ഒരു ഡൌട്ട് ചോദിച്ചോട്ടെ നിലം പുരയിടം സ്ഥലം വാങ്ങിക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം? വീട് വെക്കുമ്പോൾ മണ്ണ് ഒരുപാട് ഇട്ടു നികത്തേണ്ടി വരുമോ? ഫൌണ്ടേഷൻ മുതൽ എന്തൊക്കെ ശ്രെദ്ധിക്കണം? ഒന്ന് പറഞ്ഞു തരാമോ സാർ

  • @chandinibabu7036
    @chandinibabu7036 3 роки тому

    Superrrrrrrr

  • @josematheu72
    @josematheu72 3 роки тому +1

    ഇതിന് Dis like അടിച്ചമിത്രങ്ങളുമുണ്ടല്ലോ

  • @bindhushaju3245
    @bindhushaju3245 4 роки тому

    👌

  • @aishwaryasvr4217
    @aishwaryasvr4217 2 роки тому

    Contact number share cheyamo..
    Please

  • @akhil3607
    @akhil3607 Рік тому

    Thanks Bro🙏🙏🙏

  • @harikrishnanmv3664
    @harikrishnanmv3664 3 роки тому

    Very informative information. Thank you Keep it up

  • @nihas9382
    @nihas9382 4 роки тому +1

    Good information

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 3 роки тому

    Very well defined.

  • @jobyalappadan819
    @jobyalappadan819 3 роки тому

    Informative

  • @entekazchakal9061
    @entekazchakal9061 3 роки тому

    Informative video 👌

  • @jazeenabeevi8527
    @jazeenabeevi8527 4 роки тому +1

    Very good information. Thanks

  • @Indiancitizen123-v8t
    @Indiancitizen123-v8t 3 роки тому

    Well explained