Це відео не доступне.
Перепрошуємо.

പശുവിന് ചെനക്ക് കുത്തിവെക്കുമ്പോൾ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും ചെന പിടിക്കും. 100% Result🥰

Поділитися
Вставка
  • Опубліковано 23 чер 2024
  • Description :-
    ഇടപ്പറമ്പിൽ ഫാംസ് എന്ന ഈ യൂട്യൂബ് ചാനലിലൂടെ ചെറുകിട ക്ഷീര കർഷകരെയും അവരുടെ കൃഷി രീതികളെയുമാണ് പരിചയപ്പെടുത്തുന്നത് 🥰
    ഇന്ന് നമ്മൾ കാണാൻ പോകുന്നത് കുന്നുകരയിലുള്ള ജോസേട്ടന്റെ പശു വളർത്തലിലെ അറിവുകളാണ് 🥰😍
    ഈ അറിവുകൾ എല്ലാം തന്നെ ക്ഷീര കർഷകനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരിക്കും.
    ((You can read our subtitles in latest videos.))
    Content:-
    1. ആദ്യമായി കുത്തി വെക്കേണ്ടുന്ന ഒരു പശുവിനെ ഏത് സമയത്തു കുത്തി വെക്കണം 🥰
    2. കറവ പശുവിനെ കുത്തി വെക്കുമ്പോൾ ഏത് സമയത്തു കുത്തി വെക്കണം 🥰
    3. പാലുല്പാദനം തുടങ്ങിയ പശുക്കൾക്ക് എത്ര നേരം തീറ്റ കൊടുക്കണം
    4. എന്തുകൊണ്ട് പശുവിന് പെല്ലറ്റ് ഒഴിച്ച് മറ്റൊന്നും കൊടുക്കാൻ പാടില്ല
    5. പ്രായപൂർത്തി ആയ പശു കുട്ടികൾക്ക് എത്ര കിലോ തീറ്റ കൊടുക്കണം
    6. ഏത് ഇനം പശു ആണ്‌ കേരളത്തിൽ നല്ലത്
    7. ക്രോസ്സിനത്തിന് പാൽ ഉത്പാദനം കൂട്ടാൻ എന്ത് ചെയ്യണം 🥰
    എല്ലാവരും നമ്മുടെ ചാനൽ ഫോള്ളോ ചെയ്യണേ
    കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രത്യേകിച്ച് പശു വളർത്തലിനെ സ്നേഹിക്കുന്നവർക്ക് നമ്മുടെ ചാനലിനെ സ്പോൺസർ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ്.👉👉👉 8943163225
    പിന്നെ ചാനലിനെ പ്രൊമോട്ട് ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്
    EDAPPARAMBIL FARMS ☝️☝️☝️
    We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
    This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
    $$$ SUPPORT US👉👉👉👉👉
    $$$ G pay number -
    sreemonmathew-1@oksbi
    8281956449
    WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️,
    SUPER CHAT,
    MEMBER SHIP and
    DONATIONS❤️❤️❤️.
    If you like our channel, please Like 👍, and Share our videos❤️🙏.
    1.e-mail SUPPORT :- sreemonmathew@gmail.com
    2.Join this channel :- Edapparambil farms link :-
    / @edapparambilfarms
    3.Support Us via G-pay :- sreemonmathew-1@oksbi
    8281956449 ( Sreemon E M)
    4.Instagram id :- farmsedappa...
    5.Please follow our face book channel, link :-
    profile.php?...
    6. You can send Thanks as financial support :- / @edapparambilfarms
    7Contact Us :- 8943163225 / 8281956449
    8.Contact Us on Whatsapp Chat :- 8281956449
    9. Edapparambilfarms whatsapp group :- to join link here chat.whatsapp.com/Fk2saz90i16...
    Cow, The Cow, Cow farm, Cow farming, Cow farming tips, Cow farming tips for kerala farmers, Cow farming issues in kerala, Cow farmers, Cow farmers groups, Cow milk, Cow milk products, Cow milk by products, Cow milk fat, milk of HF cow, Cow milking by hand, Cow farm malayalam, Cow farms in kerala, Cow farm kerala, Cow milking, Cow milking by hand, Cow milking by machine, Cow milking job, Cow farm jobs, Cow farming jobs, Dairy, Dairy farm, Dairy farm business, Dairy farming tips, Dairy farmbusiness tips, Dairy farmers, Dairy farmers in kerala, Successful dairy farms in kerala, Dairy farming in kerala, Dairy farming malayalam, Cow farming malayalam, Dairy machines, Cow farming machines, Cow milking business, Small scale dairy farms in kerala, Big size dairy farms in kerala, Dairy business, Pasuvalarthal, Pasuvalarthal Malayalam, Indian Cow farmers, Indian Dairy farmers, Beautyful lady cow farmer, Beautyful lady milking a cow, പശു, കറവ, പശുവളർത്തൽ,

КОМЕНТАРІ • 18

  • @premchandPNair
    @premchandPNair Місяць тому +6

    ❤ഇതുപോലെ വളർത്തി പരിചയമുള്ള സത്യസന്ധരായവരിൽ നിന്നും വേണം തുടക്കക്കാർ ചോദിച്ചു മനസ്സിലാക്കാൻ ♥️ഇദ്ദേഹത്ത പരിചയപ്പെടുത്തിയതിന് നന്ദി🙏🏽🙏🏽🙏🏽

  • @nishamm5718
    @nishamm5718 Місяць тому +1

    👍👍

  • @johnjacob2173
    @johnjacob2173 Місяць тому +1

    കുന്നു കര എറണാകളം ജില്ല

  • @shameer3670
    @shameer3670 Місяць тому +2

    👍🏻

  • @salihkdm8145
    @salihkdm8145 3 дні тому +1

    😅 9 കിലോ തീറ്റ കുത്തിവെക്കാൻ ആവുമ്പോൾ 3 കിലോ തീറ്റ 😅 ആൻഡ്രൈവർ ഊരാൻ വേറെ എങ്ങോട്ടും പോകേണ്ട സൊസൈറ്റി കൊണ്ട് കൊടുത്താൽ 35 രൂപ ഏതായാലും ഒരു കയർന്റെ കഷണം ഒരു മൂന്നു മീറ്റർ എങ്കിലും വേണം കർഷകന് അവസാനം അത് കടം വാങ്ങണ്ടല്ലോ😮😮😢

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому +1

    ഈ കുന്നുകര എവിടെയാണെന്ന് കൃത്യമായി അറിയാൻ ആരോട് ചോദിക്കണം😢

    • @edapparambilfarms
      @edapparambilfarms  Місяць тому

      കുന്നുകര, പറവൂർ റോഡിൽ മഞ്ഞാലിക്കു പോകുന്ന വഴിയിൽ ആണ്‌ 🥰, ജില്ല എറണാകുളം ok

  • @nishadk.r234
    @nishadk.r234 Місяць тому +1

    KS കൊടുത്തിട്ട് ചെന പിടിക്കുന്നുണ്ടോ? പശു മെലിഞ്ഞ് പോകുന്നുണ്ടോ? ചെന ക്കോള് 5-6 ദിവസം നിൽക്കുന്നുണ്ടോ? ??

    • @edapparambilfarms
      @edapparambilfarms  Місяць тому

      എല്ലാവരും പൊതുവെ പറയുന്നു, ks കൊടുക്കുമ്പോൾ ചെന പിടിക്കില്ലെന്നു

  • @sasikarunakaran1320
    @sasikarunakaran1320 Місяць тому +1

    Phone number karshakanty