വയനാടിന്റെ വീണ്ടെടുപ്പ് | Kerala planning township for Wayanad landslide survivors | Out Of Focus

Поділитися
Вставка
  • Опубліковано 9 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 124

  • @sudhakarans466
    @sudhakarans466 Місяць тому +38

    മനുഷ്യൻ തന്റെ നല്ല കാലത്ത് സമ്പാദിക്കുന്നതിന്റെ ഭൂരിഭാഗവും നികുതി ആയി സർക്കാറുകൾ പിടിക്കുന്നു എന്നാൽ ഒരു ദുരന്തം വന്നാൽ അവരെ പുനര്ദിവസിപ്പിക്കുന്നതിൽ മേൽപ്പോട്ട് നോക്കി നിൽക്കുന്നു

  • @pgsatheesh7090
    @pgsatheesh7090 Місяць тому +13

    കൃത്യമായ നിരീക്ഷണം 👍👍

  • @englishhelper5661
    @englishhelper5661 Місяць тому +21

    ചെരിഞ്ഞ മലപ്രദേശഞളിൽ കൃഷി മാത്രം ചെയ്യുക ഈ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക

    • @bucksngaming8319
      @bucksngaming8319 Місяць тому

      Give back to nature

    • @user-ux5lv4up7l
      @user-ux5lv4up7l Місяць тому

      ഇതാണ് ഏറ്റവും പ്രധാനം.. കണ്ണൂർ ജില്ലയിൽ അടക്കം മലയോരത്ത് ദുർബല പ്രദേശങ്ങളിൽ ആളുകൾ താമസിക്കുന്നു..

  • @subashkeelath3735
    @subashkeelath3735 Місяць тому +16

    മുഖ്യൻ ഇന്ന് പറഞ്ഞ ടൗൺ ഷിപ്പ് എന്നആശയം ഒന്നും നടപ്പാക്കാനുള്ളതല്ല. അത് വെറും പടക്കം '😂

    • @sreenathharikumar2163
      @sreenathharikumar2163 Місяць тому

      Adym ingane negative adikuna nine polulla duranthangale ozhivakan enthelm plan undakanm

    • @jojyvm1625
      @jojyvm1625 Місяць тому

      Easily it can be done but ooorangaline mattanam 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @luk7396
    @luk7396 Місяць тому +5

    ajims presentation ❤👍

  • @haneefam2044
    @haneefam2044 Місяць тому +1

    നല്ല അഭിപ്രായം അവസാനം പറഞ്ഞത്

  • @sulaimanputhalath8196
    @sulaimanputhalath8196 Місяць тому +5

    Great conversation 😊

  • @nalooraan.
    @nalooraan. Місяць тому +34

    ഇത് കൊണ്ട് തെന്നെയാണ് സിഎം ഫണ്ടിലേക്ക് ആരും ക്യാഷ് കൊടുക്കാൻ മടിക്കുന്നത്

    • @sreenathharikumar2163
      @sreenathharikumar2163 Місяць тому +4

      Eth kond?? Ee charchayil evideyum aa panam mis use cheythe aayitto athedth mukhyamanthri tour poyenno paranjitilla , ee charchaye thankal engane aanu cmdrf kodukkan padilla enathinu oru reason aayt kanikunath??

    • @sidheequen724
      @sidheequen724 Місяць тому

      ​@@sreenathharikumar2163 പറഞ്ഞു... നിങ്ങടെ കണ്ണിൽ മഞ്ഞ ആയോണ്ടാ.... മീൻ വളർത്താൻ 5 കോടി കണക്കൊക്കെ കേട്ടില്ലേ 🤌🏼🤌🏼🤌🏼

  • @Arun-ge3xl
    @Arun-ge3xl Місяць тому +4

    കൃത്യം ആയ നിരീക്ഷണം.
    കേരളം വീട് മാത്രം വെക്കുന്ന സ്ഥലാം ആയി.
    ഒരു വീട് വച്ചു ചുറ്റും ഉള്ള space waste ആണ്
    ഇങ്ങനെ എത്ര സ്ഥലാം കേരളത്തിൽ waste ആയി കിടക്കുന്നുണ്ടാകും

  • @sptalh
    @sptalh Місяць тому +2

    ദാവൂദ് സാഹിബ് പറഞ്ഞത് വ്യക്തമായ കാഴ്ച്ചപ്പാട് തന്നെയാണ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്ത് കൊണ്ടാണ് ഒരു എയർപോർട്ടിലും ട്രെയിൻ കണക്റ്റിവിറ്റിയോ ബസ്സ് കണക്റ്റിവിറ്റിയോ ഇല്ലാത്തത്. ഇതൊക്കെയാണ് നമ്മളെ നയിക്കുന്നവർ ചിന്തിക്കേണ്ടത്. പുതിയ തലമുറക്ക് ഇതൊന്നും നൽകിയില്ലെങ്കിൽ ഇനിയും കേരളത്തിൽ നിന്നുള്ള ആളുകളുടെ ഒഴുക്ക് കൂടിക്കൊണ്ടേയിരിക്കും

  • @Shafeeqtirur11
    @Shafeeqtirur11 Місяць тому +1

    ഇതിൽ കൂടുതൽ വിശദീകരണം ഇനി വേറെ ഇല്ല

  • @maximum-creative
    @maximum-creative Місяць тому +3

    Dawood sahib pakka clear 👌

  • @v.m.abdulsalam6861
    @v.m.abdulsalam6861 Місяць тому +1

    2018 ലെ വെള്ളപ്പൊക്കത്തിൽ ലഭിച്ച ഫണ്ട്‌ ഉപയോഗിച്ചാണ് rebuild kerala എന്ന പേരിലാണ് തൃശൂർ - കുന്നംകുളം റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിലുള്ള BMBC ചെയ്ത റോഡിന്റെ വീതി 7 മീറ്റർ ആണ്. BMBC ക്ക് പകരം കാലങ്ങളായി ചെയ്തിരുന്ന ഏകദേശം 40 cm കനമുള്ള ടാറിംഗ് jcb ഉപയോഗിച്ച് പറിച്ചു കളഞ്ഞ് കോൺക്രീറ്റ് ചെയ്യുന്നു. 7 മീറ്റർ വീതിയിൽ തന്നെ. BMBC യുടെ മൂന്ന് ഇരട്ടി ചിലവുള്ള കോൺക്രീറ്റ് ചെയ്യുന്നു. ഈ പദ്ധതി തുടങ്ങിയിട്ട് 4 കൊല്ലം ആയി. ഇപ്പോഴും 19% പൂർത്തിയായിട്ടുള്ളു. റോഡ് നിർമ്മാണം ജനങ്ങൾക്ക് ഒരു ദുരന്തം ആയി മാറി. ഫണ്ട്‌ ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

  • @SoorajT-p7m
    @SoorajT-p7m Місяць тому +2

    What is the govt's plan on Gadgil report? It will be kept as it is without any actions ? What is the govt's plan on land mafia and quarrying? Any actions on those?

  • @world2kl649
    @world2kl649 Місяць тому +7

    വേദനയനുഭവിക്കുന്ന
    വയനാട്ടിലെ സഹോദരങ്ങളെ ചേർത്തുപിടിക്കുന്ന മനുഷ്യരേ,
    ഈ പ്രസ്ഥാനത്തിൽ
    നിങ്ങൾ പുലർത്തുന്ന വിശ്വാസത്തെ
    ഞങ്ങൾ നെഞ്ചോടു ചേർക്കുന്നു! 💚
    സ്നേഹം മൂന്നു കോടിയും കടന്നു കടന്നങ്ങനെ...🥰

  • @shylajiji6464
    @shylajiji6464 Місяць тому +7

    പുനരധിവാസം മാത്രം പോര.ഈ ഭാഗങ്ങളിൽ പാറ പൊട്ടിക്കാൻ അനുവദിക്കരുത്.റിസോർട്ടുകൾ അനുവദിക്കരുത്.

  • @Real_indian24
    @Real_indian24 Місяць тому +2

    ശരീരത്തിലേക്ക് ചെളി തെറിച്ചാൽ കഴുകിയാൽ വൃത്തിയാവും..
    പക്ഷെ മനസ്സിൽ ചെളി ഉണ്ടെങ്കിൽ അത് കഴുകിയാലും ഇനി ബൈപാസ് സർജറി നടത്തിയാലും പോവൂല.. അത് ആറടി മണ്ണിലേക്ക് മണ്ണോടു ചേരണം ഇല്ലാതാവാൻ....
    ദുരന്തമുഖത്ത് ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ സൈന്യം അടക്കം ഒരുപാട് ആളുകൾ കൂട്ടമായും ഒറ്റയായും സഹായിക്കാൻ എത്തി.
    അവരിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഹരിത നിറമുള്ള ജഴ്സിയണിഞ്ഞവർ രാപകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ പങ്ക് ചേർന്നു...
    മനുഷ്യർക്കും സഹജീവികൾക്കും തുണയായിക്കൊണ്ട് അവർ എല്ലാം മറന്നുകൊണ്ട് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരുന്നു...
    ലോകം മുഴുവനും അത് വാർത്തയും ആയി..
    ഇപ്പോൾ ഏറെ കുറെ അവിടേക്ക് ആർക്കും എത്തിപ്പെടാൻ സഹായകമാവുന്ന തരത്തിൽ വെള്ളം ഇറങ്ങി തുടങ്ങി.
    ശേഷിക്കുന്ന ചെളി വാരി എറിയൽ തുടങ്ങിയിട്ടുണ്ട്.
    അതും ഉത്തരവാദിത്ത്വപ്പെട്ടവർ മേലെ നിന്ന് തുടക്കം കുറിച്ചിട്ടുണ്ട്.
    മലയാളി പൊളിയാണ്.
    നാലഞ്ച് ദിവസം സേവനവും ഭക്ഷണവും കൊള്ളാം.ഇനി അതിന്റെ സുരക്ഷ നോക്കണം.കഷ്ടം.
    വയർ നിറഞ്ഞാൽ രുചി കുറയും.
    ദുരിത ബാധിതർ പാവങ്ങൾ..

  • @musthafamoidu7135
    @musthafamoidu7135 Місяць тому +1

    കഴിഞ്ഞ ദുരന്തത്തിൽ ആദിവാസികൾ താമസിക്കുന്ന ഭാഗത്തേക്ക് ചാലിയാറിന് കുറുകെ ഉണ്ടായിരുന്ന പാലം തകർന്നിട്ട് ഇത് വരെ പുനർ നിർമിച്ചില്ല

  • @sachk147
    @sachk147 Місяць тому +1

    എത്ര PSC എഴുതിയാലും ഒരു ക്വാളിറ്റി യും ഇല്ലാത്ത ഗവണ്മെന്റ് ഉദ്യോഗസ്ഥരെ സാധാരണക്കാർ കൂലിപ്പണി ചെയ്തു എത്ര കാലം തീറ്റിപോറ്റണം 😢😢

  • @msajad4913
    @msajad4913 Місяць тому +3

    കവളപ്പാറ ദുരന്തത്തിൽ 42 വീടുകൾ പൂർണ്ണമായി തകർന്നിരുന്നു.ദുരന്തം നടന്നതിന്റെ സമീപപ്രദേശത്തുള്ള 86 വീടുകൾ കൂടി തീർത്തും താമസയോഗ്യമല്ല എന്ന് കണ്ടെത്തിയിരുന്നു.അങ്ങനെ ആകെ 128 വീടുകൾ.ഇത്രയും കുടുംബങ്ങളെയാണ് കവളപ്പാറ ദുരന്തം നേരിട്ട്‌ ബാധിച്ചത്‌.
    ഈ 128 വീടുകൾക്കും ആവശ്യമുള്ള ഭൂമി വാങ്ങി നൽകിയത്‌ സർക്കാർ ഫണ്ട്‌ ഉപയോഗിച്ചാണ്.ഇതിൽ 32 വീടുകൾ പ്രിയപ്പെട്ട ശ്രീ.എം.എ.യൂസഫലി പണിത്‌ നൽകി.ആ വീടുകൾക്കുള്ള ഭൂമിയും സർക്കാരാണ് വാങ്ങി നൽകിയത്‌.ബാക്കി വരുന്ന 96 വീടുകൾ സർക്കാർ പണിത്‌ നൽകി.ദുരന്തബാധിതർക്ക്‌ സർക്കാർ പണിത്‌ നൽകിയ വീടുകളിൽ ഇന്നവർ താമസിക്കുന്നുമുണ്ട്‌.
    "കവളപ്പാറയിൽ സർക്കാർ ഒന്നും ചെയ്തില്ല,എല്ലാം ഞങ്ങളാണ് ചെയ്തതെന്ന" അവകാശവാദവുമായി ഒരു കൂട്ടർ രംഗത്തിറങ്ങിയിട്ടുണ്ട്‌.
    ഇതൊന്നും പറയേണ്ട സാഹചര്യമല്ല ഇതെന്നറിയാം.പക്ഷേ,പച്ചനുണ ഒരു ഉളുപ്പുമില്ലാതെ പ്രചരിപ്പിക്കുമ്പോൾ പറയാതെ പോകാൻ കഴിയുന്നില്ല.അത്‌ കൊണ്ട്‌ പറഞ്ഞെന്ന് മാത്രം.
    പ്രിയപ്പെട്ടവർ ക്ഷമിക്കുമല്ലോ..

  • @smrknr
    @smrknr Місяць тому +1

    സന്നദ്ധ സംഘടനകളും വ്യക്തികളും വീട് നഷ്ട്ടപ്പെട്ടവരാണെന്ന് മനസ്സിലാക്കിയാൽ അവ൪ക്ക് വീട് വെച്ച് കൊടുക്കുന്നു കേറിതാമസിക്കുന്നു .ഇനി സ൪ക്കാറിന്റെ വീട്ടിലേക്ക് വരാം. വീട് നഷ്ട്ടപ്പെട്ടത് തന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സ൪ട്ടിഫിക്കറ്റ് അത് കിട്ടണമെങ്കിൽ തക൪ന്നവീടിന്റെ വീട്ട് നമ്പറും നികുതിയടച്ച റസീറ്റും ഇവിടന്നങ്ങോട്ട് തുടങ്ങും സ൪ക്കാ൪ ഓഫീസിൽ കേറിയിറങ്ങിയുള്ള അലച്ചിൽ

  • @IND-Mao
    @IND-Mao Місяць тому +1

    Once Mandrake is down, Certainly kerala gonna get some relief.....

  • @musthafamoidu7135
    @musthafamoidu7135 Місяць тому +1

    പൊതു ജനം ദാനമായി കൊടുക്കുന്ന പൈസ ഉപയോഗിച്ച് ദുരിതാശ്വാസം നടത്തുക..
    ക്രെഡിറ്റ്‌ പാർട്ടിക്കും സർക്കാരിനും നൽകി സഹായിച്ചവരെ കൊഞ്ഞനം കുത്തുന്ന നിലപാടെടുക്കുന്നു

  • @SadiqePk-nk3jj
    @SadiqePk-nk3jj Місяць тому

    👍

  • @mubeenajamal3705
    @mubeenajamal3705 Місяць тому +2

    🤲🏻🤲🏻

  • @muhammedrafi9885
    @muhammedrafi9885 Місяць тому +1

    വയനാടിൻറെ പുനരധിവാസത്തിന്മൊത്തം ചിലവ്ജനങ്ങൾ കൊടുക്കേണ്ടിവരുംസർക്കാരിൻറെ വരുമാനംഅവരുടെ ധൂർത്തിനുംസർക്കാർ ജീവനക്കാരുടെശമ്പളം പെൻഷനും ആണ് ചില വാക്കാനാണ്

  • @NM-gc7vc
    @NM-gc7vc Місяць тому +1

    Enthinanu iniyum individual houses. Oru g+4 floors ulla apartments pore in a safe location. Athavumpo itrem sthalam vendalo. Waste management cheyam. Ella veetilum oro kinar ena paripadi oke ozhivakam

  • @v.m.abdulsalam6861
    @v.m.abdulsalam6861 Місяць тому +1

    2018 ലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വീട് നിർമ്മിച്ചു കൊടുത്തിട്ടില്ല. വീട് നിർമ്മിക്കാൻ സർക്കാർ സഹായം കൊടുക്കുകയാണ് ചെയ്തത്. വീട് നിർമ്മിക്കാൻ സർക്കാർ 4 ലക്ഷം രൂപ കൊടുത്തു. ബാക്കി ആവശ്യമുള്ള 3-4 ലക്ഷം രൂപ ഗുണഭോക്താക്കൾ എടുത്തു. ഗുണഭോക്താകൾക്ക് വീട് നിർമ്മിച്ചു കൊടുത്തത് സന്നദ്ധ സംഘടനകൾ ആണ്. അവർ 7-8 ലക്ഷം രൂപ ചിലവാക്കി വീട് നിർമ്മിച്ചതിന് ശേഷം താക്കോൽ കൈമാറുകയാണ് ചെയ്തത്.

  • @jegannil2864
    @jegannil2864 Місяць тому +1

    മുല്ലപെരിയാർ ചിരിക്കുന്നുണ്ട്
    മറക്കണ്ട

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Місяць тому +3

    എന്നിട്ട് വേണം ബാക്കി ഉള്ളവരെ കൂടി അടുത്ത ഉരുൾ പൊട്ടലിന് ബലി കൊടുക്കൻ

  • @truth9123
    @truth9123 Місяць тому +1

    These places are again risk for landsliding, then how it is possible to rebuild on the same place.
    government should take nessary action with support of NGO , to arrange new place and build new house for our sisters and brothers .

  • @naseernaseerp4820
    @naseernaseerp4820 Місяць тому +2

    പുനരധി വാസം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം തന്നെയാണ് എന്നതിൽ സംശയമില്ല.. പക്ഷെ സർക്കാർ സംവിധാനങ്ങളുടെ വേഗത ഒച്ചിഴയും വേഗതയാണെന്നിരിക്കെ നമ്മൾ മനുഷ്യർക്ക് മാറി നിൽക്കാൻ കഴിയില്ല..
    ഇവിടെ ഇപ്പോൾ ജയിക്കേണ്ടത് മനുഷ്യരാണ് മനുഷ്യത്വമാണ്.... അതുകൊണ്ട് നമ്മൾ ആരെയും കാത്തു നിൽക്കേണ്ടതില്ല കഴിയും വിധം ചേർത്തു പിടിച്ചു അതി ജീവനത്തിന് കരുത്തു പകരുക..

  • @Shinu-ox8xf
    @Shinu-ox8xf Місяць тому +2

    ഐഎസ്ആർഒ പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് 200m ആണ് പൊട്ടി വന്ന ഡിബ്രിസ് ൻ്റ വീതി. ഇതേരീതിയിൽ ഉള്ള ഉറുളുകൾ പൊട്ടിയാൽ അത് സഞ്ചരിക്കുക പുഴയുടെ അതേ വഴിയിൽ ആയിരിക്കും. അപ്പോ കെട്ടിടം വെക്കുമ്പോൾ പുഴയിൽ നിന്നും 100m എങ്കിലും ഇരുവശത്തും വിട്ടിട്ട് പണിതാൽ ഇതേപോലെയുള്ള ദുരന്തങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.
    പുഴയിൽ നിന്ന് 50m വിട്ടിട്ട് മാത്രമേ കെട്ടിടം പാടുള്ളൂ എന്ന് നിലവിൽ ബിൽഡിംഗ് റൂളിൽ ഉള്ളത് ആണ്. അത് പോലും ഇവിടെ പാലിക്ക പെട്ടിട്ടില്ല.
    വെല്ലർമല സ്കൂൾ നിൽക്കുന്നത് പുഴയുടെ തീരത്ത് ആണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ സര്ക്കാര് സ്കൂൾ ന് ബാധകം അല്ലേ.

  • @mohammedfahis165
    @mohammedfahis165 Місяць тому +2

    Allah nee kaakane Allah Allah 🤲🏻🥹🤲🏻🤲🏻🤲🏻

  • @PaulDkodi
    @PaulDkodi Місяць тому +1

    നികുതി പിരിച്ചു കൊണ്ട് പോകുന്നത് തമ്പുരാക്കന്മാർക്ക് നക്കാൻ മാത്രമാണ്. ഇങ്ങനെ എന്തെങ്കിലും ദുരന്തം ഉണ്ടായാൽ ഉടനെ മുക്കിമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രധാനമന്ത്രിയുടെ നിധി എന്നൊക്കെപറഞ്ഞു കോടികൾ പുറത്തു പിരിവെടുക്കുന്നു. ഒന്നര ലക്ഷം കോടി ജി എസ് ടി മാത്രം കഴിഞ്ഞ വര്ഷം പിരിച്ചെടുത്തു എന്നിട്ട് അതിൽ നിന്ന് വകയിരുത്തി കൊടുക്കാത്തത് എന്തുകൊണ്ട്. നാട്ടുകാരിൽ നിന്ന് പിരിവ് ഇട്ടു പുനരധിവാസത്തിനാണെങ്കിൽ പ്രാദേശിക സന്നദ്ധ സംഘടനകൾ തന്നെ എമ്പാടും മതിയല്ലോ.

  • @Sreejith_K_Rajan
    @Sreejith_K_Rajan Місяць тому

    UK യിൽ നടന്നത് ചർച്ചയില്ലേ..?

  • @upscpanda
    @upscpanda Місяць тому

    7:54 Landslide undallo - ksdma yil - Map il und. Pakshe, page open cheyumbol map onnum load aavunilla ennayh fact.

  • @raniyanusreen323
    @raniyanusreen323 Місяць тому +1

    ടൗൺഷിപ്പ് ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. സർക്കാരിൻറെ പുനരധിവാസം എന്നു കേൾക്കുമ്പോഴേ തിരുവനന്തപുരത്തെ തീരദേശമേഖലയിലെ ഫ്ലാറ്റുകൾ ആണ് ഓർമ്മ വരിക. കഷ്ടിച്ച് ഒരു റൂമും ഒരു ഹാളും ഒരു ബാത്റൂമും അടുക്കളയും മാത്രമുള്ള ഫ്ലാറ്റുകൾ. തങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണവുമായി ഉണ്ടാക്കിയ ഇരുനില കെട്ടിടങ്ങൾ ഒക്കെ ഒലിച്ചു പോയവർക്ക് ഇത്തരത്തിലുള്ള കഷ്ടത നിറഞ്ഞ വീടുകൾ നിർമ്മിച്ച് പുനരധിവാസം സാധ്യമാക്കിയില്ലേ എന്ന് പറഞ്ഞ് ആ പാവങ്ങളെ പരിഹസിക്കരുതേ

  • @musthafamoidu7135
    @musthafamoidu7135 Місяць тому

    ദുരന്തം ഉണ്ടായാലേ എല്ലാ സർക്കാർ വകുപ്പുകൾക്കും ഉദ്ധാരണം ഉണ്ടാകൂ...

  • @IND-Mao
    @IND-Mao Місяць тому

    Mandrake must resign....

  • @fabizreshin631
    @fabizreshin631 Місяць тому

    Fistly government next people

  • @sanbaqmk5283
    @sanbaqmk5283 Місяць тому

    Housing plan must aayitum kond varanam. Alla place ilum veed vekkam annath maatanam. Ath boomikum namkum nallathaan 👍🏽

  • @Yxhap-id8bj
    @Yxhap-id8bj Місяць тому

    We keralite ❤❤

  • @jimbruttan1
    @jimbruttan1 Місяць тому

    റിപ്പോർട്ടർ ടീവി 150 ഏക്കർ സ്ഥലം കൊടുത്തു .... മീഡിയ ഫണ് എന്ത് കൊടുത്തു ?

    • @musthafamoidu7135
      @musthafamoidu7135 Місяць тому

      ഏടാ ഊളെ മീഡിയവണ്ണിന്റെ ഉടമസ്ഥരാണ് ഐഡിയൽ trust അവരുടെവക 25വീട് നിർമിച്ചു കൊടുക്കും..
      കഴിഞ്ഞ ദുരന്തത്തിൽ 25വീട് അവർ നിർമിച്ചു നൽകി
      ഉള്ളിലെ വിഷം മാറ്റിവെച്ചുനോക്കൂ അപ്പോൾ കാണാം

  • @muhammedalimuhammedalip6142
    @muhammedalimuhammedalip6142 Місяць тому

    Avarkke swarggam panniyanulla kashe janangal koduthu

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому +1

    വീടുകൾക്കുള്ള വസ്തു, പ്രമാണം, പെർമിറ്റ്, നിർമാണം, സാമഗ്രികൾ മൂലധന തുക ഇവകളുടെ നികുതി ~25 % വരും. 1000 പഞ്ചായത്തു കളുടെ ആദ്യ ഒരു നികുതി മാത്രം മതി 250 പുനരധി വാസത്തിന്. ഉദ്യോഗസ്ഥർ നടീനടന്മാർ വ്യവസായികൾ ന്യായമായ വരുമാന നികുതിയും മുടക്കരുത്.

  • @nebinjos9981
    @nebinjos9981 Місяць тому

    2018 കിട്ടിയ ഫണ്ട്‌ എങ്ങെനെ ചിലവ് ആക്കിയെന്ന് ജനങ്ങളോടെ പറയണം

  • @ajwagram172
    @ajwagram172 Місяць тому

    അതിനുള്ള ഫണ്ട് പൊതുജനങ ളിൽ നിന്നും പിരിച്ചിട്ടാണെങ്കിലും പേര് സർക്കാരിന് മാത്രം [

  • @nasiruppala5368
    @nasiruppala5368 Місяць тому

    Oru pratima undamunna pagedy panam1500 Kodi ruva central govt kodkkanam

  • @basheerk6413
    @basheerk6413 Місяць тому

    സർക്കാർ ഇനിയെഗ്ഗിലും പറഞ്ഞവാക്ക് പാലിക്കം വീടെല്ലാം കുറേഐറേ സഗ്ഗടനഖൾ നൽകാൻ തീരുമാനമായി സർക്കാരല്ല ജനങ്ങൾ എല്ലാം ജനങ്ങക്ക് വിടാതേ സർക്കാർ ചെയ്യണം എന്നിട്ട് വിളിച്ച് പറയണം അത്ചൈതു എന്ന് ആരെല്ലാംചെയ്യുന്നു പിതാവ് സർക്കാരും

  • @muhammediqbal5820
    @muhammediqbal5820 Місяць тому

    Punaradhivaasathil ith varey veezhcha undennu thoonunilla…undenkil ningal vattathilirunnu parayukayalla cheyyuka…mic um aayt avde etheetundaavm…athu kandillla

  • @ansaraziz123
    @ansaraziz123 Місяць тому

    സർക്കാർ + സന്നദ്ധ സംഘടന യോജിച്ചു പ്രവർത്തിക്കട്ടെ.
    സന്നദ്ധ സംഘടന ഉടായിപ്പ് കളിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം

  • @davidrasheeddavid3689
    @davidrasheeddavid3689 Місяць тому

    അതിന് കേന്ദ്രം അല്ലെ സിഗ് നൽ കൊടുക്കേണ്ടത്

  • @Yxhap-id8bj
    @Yxhap-id8bj Місяць тому

    Central govt nn onnum kittan povunila.

  • @mpaul8794
    @mpaul8794 Місяць тому

    കഴിഞ്ഞ last sliding victims ഇപ്പോഴും വാടക വീട്ടില്‍ aanu. വാടക കൊടുക്കാൻ പോലും cash ഇല്ല. വീടും ഇല്ല ജോലിയും ഇല്ല

    • @ansaraziz123
      @ansaraziz123 Місяць тому

      ആരാണ് എന്ന് വ്യക്തമായി എഴുതുക. അങ്ങനെ വരുമ്പോൾ അവർക്ക് സഹായം ലഭിക്കും.

  • @nuhasck
    @nuhasck Місяць тому

    Kallanmar rakshapedum

  • @mpaul8794
    @mpaul8794 Місяць тому

    മുഖ്യന് ഒന്നും ചെയ്യില്ല. ആരെങ്കിലും ഒക്കെ കുറച്ചു പേര്‍ക്കു വീട് വച്ച് kodukkuvarikkum .

  • @sanbaqmk5283
    @sanbaqmk5283 Місяць тому

    CM nte vartha sammelanathil mediakkar andh kond ethonnum open aayi chodhikunilla?? Moopar parayunne allam keet vizhungi erikal alle??

  • @truth9123
    @truth9123 Місяць тому

    Government disaster fund has misused .
    We have varoious example like suunami fund, flood fund ..
    Politicians are looting our money .
    How it is possible to bulid house 4 lacks or 5 lacks..
    Failure of system..

    • @user-cq7hg8ze5i
      @user-cq7hg8ze5i Місяць тому

      ആരോപണം ആരോപനമായി നിലനിൽക്കും 😁

    • @truth9123
      @truth9123 Місяць тому

      Please visit to victims . Till there are suffering...
      It is a reality.

  • @Balram__
    @Balram__ Місяць тому +4

    മലയാളികളുടെ ഭാഗ്യം ആണ് നമ്മുടെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ❤️

    • @AKVoiceee
      @AKVoiceee Місяць тому

      Noted

    • @k.p3033
      @k.p3033 Місяць тому +1

      Ayyo paavam.. Onnum ariyatha kunju...

  • @jojyvm1625
    @jojyvm1625 Місяць тому

    Eee para nari vijan and cpm should see how UK and all constructing houses , government should protect nature and give proper guidelines for construction. This is done by MNC with credibility . In India it would be like Tata , L&T etc. If government involve great people this can be done without corruption but njammanum pinu rajavum athu cheyillaaaa. Poor remain poor always in India... foolish leaders and IAS officers...

  • @jegannil2864
    @jegannil2864 Місяць тому

    പിന്നെയെങ്ങിനെ സർക്കാറിന് ജനം വിശ്വസിച്ച് കൊടുക്കും

  • @maheshcn5216
    @maheshcn5216 Місяць тому

    nanma niranja malayaalikal ullidatholam punaradhivasam bhangiyaayi thanne nadakkum..ini baakkiyulla nammude jeevithathil duranthathil akappetta janangalum undaakanm .. avasaana swasam vare..

  • @nszudhegnumarath2232
    @nszudhegnumarath2232 Місяць тому

    വാസ്തവം.. (ഒരു സർക്കാർ ചെയ്യണ്ട കരുതൽ .......,............. 😔😔😔😔😔😔😔😔 )റിയാദിൽ നിന്നും എന്റെ മനസ്സ്ന്ന് പോലും കരുതൽ ഉണ്ടാർന്നു

  • @rafeekabdulla6485
    @rafeekabdulla6485 Місяць тому

    ഒരാഴ്ച സമാധാനം ഉണ്ടായിരുന്നു കുത്തിത്തിരിപ് തുടങ്ങികോ

  • @KumarKumar-mn7vv
    @KumarKumar-mn7vv Місяць тому

    പ്രതിപക്ഷം ഉന്നയിച്ചതു കൊണ്ടു മാത്രം വീഴ്ചയുണ്ട് എന്ന് സ്ഥാപിക്കരുത്..... പ്രതിപക്ഷം 1000 വീട് കൊടുക്കും എന്ന് പറഞ്ഞതിൽ എത്ര കൊടുത്തു എന്ന് നിങ്ങൾ പറയുമോ? കേന്ദ്ര ഗവ.ന്റെ കാലവസ്ഥ വകുപ്പോ ജിയോളജി വകുപ്പോ ഉരുൾ പൊട്ടലോ തീവ്ര മഴയുണ്ടാകും എന്നോ പറഞ്ഞിട്ടില്ല..... പറഞ്ഞത് പ്രകാരമെങ്കിൽ കേര ളജനത മൂഴുവൻ ഒഴിപ്പിക്കണം.... ശാസ്ത്രഞ്ജൻ മാരുടെ വിഷയംമ് സർക്കാർ ഉത്തരവ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റദ്ദാക്കിയിട്ടുണ്ട്...

  • @sulfisulfekar1945
    @sulfisulfekar1945 Місяць тому +1

    എന്നിട്ട് എന്തുകൊണ്ട് ആറു വർഷമായിട്ടും ഇതൊന്നും നിങ്ങൾ റിപ്പോർട്ട് ചെയ്തില് ദുരന്തം വന്നു കഴിഞ്ഞാൽ എല്ലാം ഇങ്ങനെ തന്നെ

  • @PabloCapallo
    @PabloCapallo Місяць тому

    Ivide Malayaalees loan eduth eatavum valiya veed edukaanulla malsarathil aanu, appo janangal malayora pradeshangalilek kudiyeraan nirbanthitharaaavunnu

  • @ramshidclt713
    @ramshidclt713 Місяць тому

    yudhabhoomiyil aara buthiya bhadan

  • @Balram__
    @Balram__ Місяць тому +1

    പിണറായി സർ എല്ലാവരെയും രക്ഷിക്കും എന്ന് ഓരോ മലയാളികൾക്കും ഉറപ്പുണ്ട് 💯💯

  • @muhammediqbal5820
    @muhammediqbal5820 Місяць тому

    Ningalkum sankikalkum maathramaanu ee dhivasangalil chorichil…pinne amit inum

  • @krishnadastk2433
    @krishnadastk2433 Місяць тому

    60-80 ആയിരം രൂപ സെൻ്റിൽ റോഡുള്ള നല്ല സ്ഥലം കിട്ടും

  • @sinivlogzz
    @sinivlogzz Місяць тому

    I lost faith in j

  • @Saji202124
    @Saji202124 Місяць тому +1

    Ldf maari udf vannal..ellam seri avum... ..avar idinellam pariharam kanum..

    • @user-cq7hg8ze5i
      @user-cq7hg8ze5i Місяць тому

      1000 വീട് എല്ലാവർക്കും കിട്ടി 😂😂😂

    • @muhammedrashid3048
      @muhammedrashid3048 Місяць тому

      1000 വീട് ആരും marannittilla

    • @muhammedrashid3048
      @muhammedrashid3048 Місяць тому

      തറക്കല്ലിട്ട് പോവും

  • @user-rg7ii4zs2b
    @user-rg7ii4zs2b Місяць тому

    / ഈ ചർച്ചയാണ്. കു ത്തിതി രി പ്പ

    • @k.p3033
      @k.p3033 Місяць тому

      Ullathu paranjal kuthi thirup aakumo......rayavinu murimook aani.. Aarum parayan. Padilla... Yeviduthe niyayam...

  • @BaijuThomas-s9c
    @BaijuThomas-s9c Місяць тому

    ഒരു സർക്കാരീന്റെ കടമ എന്താ ണ് ഒന്ന് പറയു മുന്ന് ആൾക്കർ കുത്തി ഇരുന്ന് കുണ കുണ ന്ന് പറയുന്നു കേരള ജനത യോട് ഒന്ന് പറഞ്ഞു തരു

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Місяць тому

    നിങ്ങൾ ഒരു കാര്യം ചെയ്യുക എവിടെ വീട് വെക്കണം എന്നു കൂടി പറഞ്ഞു തരണം A/c റൂമിൽ ഇരുന്ന് കഥ പറയാം ശരിക്കും ഇനി കഥകൾ തുടരും

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Місяць тому

    ഇനി മാപ്രകൾ തനി സ്വഭാവം കാണിച്ച് തുടങ്ങും

    • @jamesjoseph9309
      @jamesjoseph9309 Місяць тому

      നവകേരള ബസ് മ്യുസിയത്തിൽ വച്ചാൽ കിട്ടുന്ന പണം cm ന്റെ ദുരിതാശ്വാസ നിധിയിൽ കൊടുക്കുമോ?.
      എങ്കിൽ ഞാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇൽ വിശ്വസികാം 🤣

    • @user-cq7hg8ze5i
      @user-cq7hg8ze5i Місяць тому

      ​@@jamesjoseph9309ഹോ അൻറെ ബുന്ധി 😁

    • @jamesjoseph9309
      @jamesjoseph9309 Місяць тому

      @@user-cq7hg8ze5i അയോ ഈ ബുദ്ധി എന്റേത് അല്ല, മിയൂസിയത്തിൽ വെച്ചാൽ കോടികൾ കിട്ടും എന്ന് തള്ളിയത് ഒരു കമ്മി ബുദ്ധിജീവിയാണ് 🤣

  • @milanomecca4002
    @milanomecca4002 Місяць тому

    അടുപ്പ് കൂടി അല്ലേ. നനഞ്ഞ അടുപ്പിൽ അരി വേവുമോ

    • @ihjasaslam5921
      @ihjasaslam5921 Місяць тому

      പിണറായിനെ പറഞ്ഞാൽ കമ്മി ക്ക് കലി കയറും 😂😂

  • @krishnadastk2433
    @krishnadastk2433 Місяць тому +1

    ഒരുലക്ഷത്തിൽ താഴെ വിലക്ക് നല്ല സ്ഥലം നിലമ്പൂരിൽ കിട്ടും അജിംസേ

  • @firos_khan_tech
    @firos_khan_tech Місяць тому

    ഞാന് വയനാട് സന്ദര്ശിച്ചിട്ടുണ്ട് അവിടെ തീപ്പെട്ടി കവറ് പോലെയും ട്രെയിന് ലോബി പോലെയും ഒക്കെ പല സര്ക്കാരുകളും വെച്ച് കൊടുത്ത വീടുകല് കാണാം
    എന്തിന് ഇവനൊക്കെ ഇത് ചെയ്യുന്നു സ്വന്തം വീട് വലിയ മാളികയും ബാക്കിയുള്ളവര്ക്ക് തീപ്പെട്ടി വീടും
    ഇനി എകിലും അതിന് ഒരു അവസാനം ഉണ്ടാകണം