ചെറുകിട കർഷകർക്ക് അവലംഭിക്കാവുന്ന ചില Methodകൾ ഇതിലുണ്ട്. പ്രധാനമായും പാൽ ഒഴിച്ച് വെയ്ക്കുന്ന സ്റ്റാൻഡ്' Dish ചരിഞ്ഞ് പോകില്ല' കുറഞ്ഞ സ്ഥലപരിധി മതിയാകും. ഇത്തരം പുതിയ അറിവുകൾ നൽകുന്ന Jay kutty സാറിന് കഴിഞ്ഞ 40 വർഷമായി റബ്ബർ കൃഷി ചെയ്യുന്ന ഈ ചെറുകിട കർഷകൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Congrats to the entrepreneur for value adding the raw rubber sheets.These kind of industries should be supported. Daily working hard people, quality commitment and moreover supporting farmers with bi- weekly payments. Let no weeds close the enterprise with lame ideologies.
Thanks for sharing Some suggestions based on experience from Thailand 1: No need to make the sheets by using aluminum trays - need too much labor 2: You may able to keep the latex for a week then make the sheets ( high volume production)
Rubber ന്റെ കാലം കഴിഞ്ഞു...1 acre നു ഇപ്പോ 2.5rs per tree വെട്ടു കൂലി കൊടുത്തു വെട്ടിച്ചാൽ ആകെ കിട്ടുന്ന ലാഭം maximum 30000rs.. future looks very bad for rubber growers..
റബർ കറ ഡി ആർ സി ക്ക് എടുക്കുമ്പോൾ കൃത്യമായ ഒരു തൂക്കം എടുക്കാത്തതെന്താണ് ഉദാഹരണത്തിന് 87,68,74, എന്നിങ്ങനെ. പകരം 100, 200,g എന്നിങ്ങനെ എടുത്താൽ കൃത്യമായി ഉണക്ക റബറിന്റെ തൂക്കം കണക്കാക്കാൻ എളുപ്പമല്ലേ.
Question wrong aanu..... Depends on the Latex DRC ennal Dry Rubber Content ennanu..... Acid nu ithil role ille... Acid latex katta aavan vendi mathram aanu use cheyyunnath..
@@rubbertappingwithjoykutty അല്ല... മറ്റു കൃഷികൾ ശാസ്ത്രീയം ആയി ചെയ്യാൻ അറിഞ്ഞു കൂടാത്തത്കൊണ്ടും, അവക്ക് ഉള്ള proper ആയ വിപണന സംവിധാനം ഗവണ്മെന്റ് ഒരുക്കാത്ത കൊണ്ടും ആണ്..... ആകെ അറിയാവുന്ന കൃഷി റബ്ബർ കൃഷി.....
@@jijinj6688 മരം നട്ട് വേണ്ട രീതിയിൽ പരിപാലിച്ചു വളർത്തിയെടുത്ത് 7 ,8 കൊല്ലം ആകുമ്പോൾ വെട്ടിത്തുടങ്ങാം പരമാവധി 30 വർഷം വരെ ഇത്രയും കാലം ഇതിൽ നിന്നും വരുമാനമുണ്ടാക്കാൻ പറ്റും.. ചിലവ് മറ്റുള്ള കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവ്... ഇതുപോലെ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന വേറൊരു കൃഷി പറ 🙄
നല്ല ഒരു മനുഷ്യൻ, ഇതു ആരും പൂട്ടികാത്തിരുന മതിയാരുന്നു 👍❤️🙏
സതൃമാണ് ആരും പൂട്ടിക്കാതിരിക്കട്ടേ...
അതെ
Jesus bless you, Brother
ചെറുകിട കർഷകർക്ക് അവലംഭിക്കാവുന്ന ചില Methodകൾ ഇതിലുണ്ട്.
പ്രധാനമായും പാൽ ഒഴിച്ച് വെയ്ക്കുന്ന സ്റ്റാൻഡ്'
Dish ചരിഞ്ഞ് പോകില്ല'
കുറഞ്ഞ സ്ഥലപരിധി മതിയാകും.
ഇത്തരം പുതിയ അറിവുകൾ നൽകുന്ന Jay kutty സാറിന് കഴിഞ്ഞ 40 വർഷമായി റബ്ബർ കൃഷി ചെയ്യുന്ന ഈ ചെറുകിട കർഷകൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പാല് മിക്സ് ചെയ്തു ഒഴിച്ച് കഴിഞ്ഞ് പത വെട്ടി matandae.പത വെട്ടി മാറ്റത്തെ എങ്ങനെ ആർഎസ്എസ്4 ഷീറ്റ് ആകുന്നു
വളരെ സന്തോഷമുണ്ട് 🙏
Rss 4 ഗ്രേഡ് ഷീറ്റിനു പത വെട്ടണമെന്നില്ല. ബാക്കിയെല്ലാം ശ്രദ്ധിച്ചാൽ മതി
Congrats to the entrepreneur for value adding the raw rubber sheets.These kind of industries should be supported. Daily working hard people, quality commitment and moreover supporting farmers with bi- weekly payments. Let no weeds close the enterprise with lame ideologies.
Thanks for sharing
Some suggestions based on experience from Thailand
1: No need to make the sheets by using aluminum trays - need too much labor
2: You may able to keep the latex for a week then make the sheets ( high volume production)
What's the alternate for Aluminium dishes ? How can it possible 🙄
How can we keep it for one week? Plz give me suggestions
Please throw some light on the idea of keeping latex for a week ago
Great work and hard work. Keep it up. God bless you both.
Thanks
Anathalavattam anandan ariyathe nokkanam...nale thanne CITU Union gundakal ethum poottikkan..
God bless this huge effort.
Sir please review thadathil ruber nursery
The biogas is for the wood? Or how I’m bit confused
How is price calculation,,how much is process fee
Prussure ഗൺ ഉപയോഗിച്ച് വെള്ളം അടിച്ചു ഡിഷ് വാഷിംഗ് ചെയുവാൻ പറ്റില്ലേ
gun adichal ottippidicha rubber pokunnathinu paridhi ond....clean aakilla
Rubber ന്റെ കാലം കഴിഞ്ഞു...1 acre നു ഇപ്പോ 2.5rs per tree വെട്ടു കൂലി കൊടുത്തു വെട്ടിച്ചാൽ ആകെ കിട്ടുന്ന ലാഭം maximum 30000rs.. future looks very bad for rubber growers..
ഒന്നും മനസ്സിലായില്ല../ months or years
@@rknair per year
Coolie ക്ക് വെട്ടുമ്പോൾ റബർ കൃഷി നഷ്ട്ടം ആണ് , തൊഴിലാളികളിൽ 80% വും കൂലിക്കാവുമ്പോൾ ആത്മാർത്ഥത കുറയും.. പകുതി പകുതി ആക്കി നോക്കി😂3 ഇരട്ടി ആദായം
അത് തന്നെ കിട്ടിയാൽ ഭാഗ്യം. ഒരു വർഷം ആകെ 125 ദിവസം വെട്ടി കിട്ടിയാൽ വലിയ കാര്യം. റബ്ബർ കൊണ്ട് രക്ഷപെടാൻ ബുദ്ധിമുട്ട് ആണ്.
How many liters of water added in concentrate 1 liter of formic acid
Add 200 ml formic acid in one litter water.Out of it take 100 ml concentrated acid in one dish(for 500 gram sheet)
അമോണിയ ചേർത്ത പാൽ ഷീറ്റ് ആക്കാൻ പറ്റുമോ സർ ഏത് ആസിഡ് ആണ് അതിനു ഉപയോഗിക്കുന്നത്
ഞങ്ങളുടെ നാട്ടിൽ ഇതു പോലെ ഉണ്ടായിരുന്നു എങ്കിൽ കൊള്ളായിരുന്നു
?
ഇതുപോലുള്ള വലിയ വായയുള്ള പ്ലാസ്റ്റിക് ക്യാനുകൾ എവിടെ കിട്ടും ?
Kammikale kanikkanda Kodi kuthum
ഈ latex ഓണറുടെ no ഒന്ന് തരുമോ
റബർ കറ ഡി ആർ സി ക്ക് എടുക്കുമ്പോൾ കൃത്യമായ ഒരു തൂക്കം എടുക്കാത്തതെന്താണ് ഉദാഹരണത്തിന് 87,68,74, എന്നിങ്ങനെ. പകരം 100, 200,g എന്നിങ്ങനെ എടുത്താൽ കൃത്യമായി ഉണക്ക റബറിന്റെ തൂക്കം കണക്കാക്കാൻ എളുപ്പമല്ലേ.
ചെറിയ സാമ്പിൾ ഉണക്കിയെടുക്കാൻ ഒരു ദിവസം മതി വലിയ തൂക്കമുള്ള സാമ്പിൾ ഉണക്കിയെടുക്കാൻ കൂടുതൽ ദിവസം വേണ്ടിവരും
ലാബിൽ സാമ്പിൾ എടുക്കുന്നതിന്റെ വീഡിയോ എൻറെ യൂട്യൂബിൽ പ്ലേ ലിസ്റ്റ് എടുത്താൽ കാണാം
@@rubbertappingwithjoykutty ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് .
ഇപ്പോൾ സംശയം മാറിക്കിട്ടി.
Sir where can I get such small barrel and what is the cost of it?
Please contact with this mob no 9961391991 Meobin
👍🏻👍🏻
Anti coiaglat എന്താണ് അമോണിയ ആണോ
Anticoagulants
(1)Sodium sulphite 0.5 grm/one litter latex
(2)Formalin(40%) 0.5ml/litter
@@rubbertappingwithjoykutty sodium sulphite എവിടെ നിന്നും ലഭിക്കും? please reply
Number കിട്ടുമോ
ഈ മാതൃക കർഷകന്റ ഫോൺ നമ്പർ തരാമോ
പാൽ ഒഴിക്കുമ്പോൾ പത വെട്ടണം എന്ന് നിർബന്ധം ഉണ്ടോ
ഇല്ല
ഇല്ലാ.
പദ വെട്ടണം അല്ലെങ്കിൽ ചീത്ത ഉണങ്ങിയാൽ പണ്ട് വസൂരി കലഉള്ളതുപോലെ ഉണ്ടാകും
പുകപുരയിലെ ഈർപ്പം ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ സർ........
നീരാവിയും പുകയും ഇറങ്ങി പോകാനുള്ള ശുഷിരങ്ങൾ കൊടുക്കണം
@@rubbertappingwithjoykutty thank you.
നമസ്കാരം സർ. ഒരു കിലോ DRC ക്ക് എത്ര ആസിഡ് വേണ്ടി വരും
Question wrong aanu.....
Depends on the Latex
DRC ennal Dry Rubber Content ennanu.....
Acid nu ithil role ille... Acid latex katta aavan vendi mathram aanu use cheyyunnath..
ജോയ്കുട്ടി സാറിന്റെ മൊബൈൽ nombar തരാമോ
ഇത്ര ഒകെ ചെയ്തിട്ടു കിട്ടുന്നത് 150 താഴെ ആണ്
അച്ചായൻ്റെ നമ്പർ ഉണ്ടോ
ഡിഷ് വെക്കുന്ന സ്റ്റാന്റ് 100 ഡിഷ് വെക്കുവാൻ എത്റയാകും
ഒരു സ്റ്റാൻഡിൽ ആകെ 64 ഡിഷുകൾ വെക്കാം വില അറിയാൻ ഒരു നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചാൽ മതി
@@rubbertappingwithjoykutty mob no കണ്ടില്ല
9961391991 jeobin വിളിച്ചാൽ മതി
ഈ അച്ചായന്റ നമ്പർ ഉണ്ടോ ?
Please
Please give the mobile no. of compeny.
9562682630 Georgekutty
Joy സർ നമ്പർ ഒന്ന് തരാമോ
അത്യാവശ്യമാണെങ്കിൽ വിളിക്കുക9495166252
@@rubbertappingwithjoykutty1:51
ലോകത്തിലെ ഏറ്റവും മണ്ടൻ കൃഷി ആണ് റബ്ബർ കൃഷിയ്..... ടയർ കമ്പനികൾക്ക് മാത്രം ലാഭം
സുഹൃത്തേ ഇത്രയും ലാഭകരമായി വേറൊരു കൃഷി ഇല്ലാത്തതുകൊണ്ട് അല്ലേ റബറിൽ തന്നെ നിൽക്കുന്നത്
@@rubbertappingwithjoykutty അല്ല... മറ്റു കൃഷികൾ ശാസ്ത്രീയം ആയി ചെയ്യാൻ അറിഞ്ഞു കൂടാത്തത്കൊണ്ടും, അവക്ക് ഉള്ള proper ആയ വിപണന സംവിധാനം ഗവണ്മെന്റ് ഒരുക്കാത്ത കൊണ്ടും ആണ്..... ആകെ അറിയാവുന്ന കൃഷി റബ്ബർ കൃഷി.....
Yes.

👍👍