കോവൽ കൃഷി Tips കോവയ്ക്ക നല്ലതുപോലെ പിടിക്കാൻ | Koval Krishi Malayalam Agriculture Video

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1 тис.

  • @beenakk2091
    @beenakk2091 3 роки тому +6

    Mini..thank u sooooo much for inspiring me.. I just started with koval.. it gives me unlimited happiness...

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youu so much dear video istapettu ennerinjathil valare santhosham

  • @jayanmk8027
    @jayanmk8027 Рік тому

    ഇങ്ങനെ വളച്ചു നടുന്ന രീതി ആദ്യമായാണ് കാണുന്നത് നന്നായിട്ടുണ്ട് വളരെനന്ദി 👍

  • @ancymathew9452
    @ancymathew9452 5 років тому +4

    ആദ്യമായി ആണ് koval ഇങ്ങനെ നടുന്നതെ കാണുന്നതേ.. ഇങ്ങനെ ഇനി നാട്ടുനോക്കാം... thank you

  • @dilusanoorsanoor590
    @dilusanoorsanoor590 4 роки тому +1

    Thankyou so much chechi....ee video kandathinu sheshm njn kovalinte valli sangadipichu ,ee video yil kaanunath pole nattu nokki. Athil ninnum mulachu ipo cheriya ilakal varaan thudagiyiriknu.thankyou so much...💕💕💕

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 ellam nannayi varate all the best

  • @sajeenasubair9777
    @sajeenasubair9777 5 років тому +72

    ഞാൻ ഒരു വർഷം മുൻപ് ബന്ധു വീട്ടിൽ നിന്നും ഒരു ചെറിയ കോവൽ കമ്പു കൊണ്ടുവന്നു നട്ടു. ടെറസ്സിൽ പടർത്തി.അടുത്തുള്ള മരങ്ങളിലും ഒക്കെ പടർന്നു നിറയെ കായ.അധികം വളമോ പരിചരണമോ ഇല്ലാഞ്ഞിട്ടും അടിമുടി കോവക്ക പിടിച്ചു.ഞങ്ങളുടെ അയൽവാസി കൾക്കും, ബന്ധുക്കൾക്കും വീട്ടിൽ വരുന്ന അതിഥികൾക്ക് ഒക്കെ ധാരാളം കൊടുത്ത്. അവസാനം അടുത്തുള്ള പച്ചക്കറി കടയിൽ ഫ്രഷ് ആയി പറിച്ചു തൂക്കി കൊടുത്തിട്ട് എനിക്ക് ആവശ്യമുള്ള തക്കാളി, കിഴങ്ങ്, സവാള പച്ചമുളക് അങ്ങിനെ എനിക്ക് വേണ്ടതെല്ലാം ആഴ്ചതോറും പകരം വാങ്ങും.ഇപ്പൊൾ പച്ചുറുമ്പു കൂട് വെച്ച് ഇലയൊക്കെ ചുരുട്ടി.മുരടിച്ചു.ഇപ്പൊൾ എല്ലാം ഒന്ന് വെട്ടി നിറുത്തി.തളിർത്തു പൂവും കായും വന്നു തുടങ്ങി.നിങ്ങളുടെ വീഡിയോ കണ്ടാൽ ആരും ഒരു മുളകിൻ തൈ എങ്കിലും നട്ട് പോകും.എല്ലാ നന്മയും ഉണ്ടാവട്ടെ.

    • @MinisLifeStyle
      @MinisLifeStyle  5 років тому +6

      Kollalo👍👌👏👏👏 adipoli എന്തായാലും എല്ലാവർക്കും kodukkan pattiallo thank you so much.ellavarum oru pachakari enghilum nadanamennulla agrahamund🙏💕👍👌

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 роки тому

      Good effort Sajina, you are protecting nature. So nature will protect u & Us. Thank God.

    • @mubashirdon1367
      @mubashirdon1367 4 роки тому

      hi

    • @maryviswan2061
      @maryviswan2061 4 роки тому

      തണ്ടില്ലതെ വിത്ത് കൊണ്ട് പിടിപ്പിക്കാൻ പറ്റുമോ

    • @sajiabraham9178
      @sajiabraham9178 2 роки тому

      Njanum mini de vedio kanditte pachakari krishi thudangi..ente mathayil Kaya pidichitte kozinju pokunnu

  • @sujithkc6979
    @sujithkc6979 5 років тому +1

    ഈ വീഡിയോയിലെ മികച്ച ഭാഗം... 12:12 മുതൽ... വീട്ടിൽ അച്ഛനും അമ്മയും കൃഷി ചെയാറുണ്ടെങ്കിലും ഞാൻ ആയിട്ട് ഈ ആഴ്ച മുതൽ തുടങ്ങി... വിത്ത് പാകിയിട്ടുണ്ട്... ഇതിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു കഴിഞ്ഞു.. അറിവ് പകരുന്നതോടൊപ്പം പ്രചോദനം നൽകുന്നതിന് പ്രത്യേക നന്ദി... 😊

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Enghane venam midukkan👏👏👏👏👏 എല്ലാ ആശംസകളും നേരുന്നു💕👍

    • @sujithkc6979
      @sujithkc6979 5 років тому

      @@MinisLifeStyle Mam... Purogathikal ariyikkunnathanu... 🤗

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Ok👍👍

  • @lillyvalappil5671
    @lillyvalappil5671 5 років тому +5

    Velumbi ammayude karumbi makkal... Love them so much...

  • @ashfanaashpu5997
    @ashfanaashpu5997 4 роки тому

    Yende veetil koval und. Njan kasargod. Ivide koyakka yenn parayunnu. Kovalinde tips ariyan vendi search cheydappol chechiyude manoharahamaya tips kandu. Thanks

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Adipoli 🤝 enghil pinne tipok pareekshicholu

  • @smithamukund6797
    @smithamukund6797 4 роки тому +6

    മൂന്നു വർഷമായി കോവലിൻ്റെ പൂവ് കൊഴിയുകയായിരുന്നു ഒരു മാസം മുമ്പ് മുതൽ കായ പിടിച്ചു തുടങ്ങി നല്ല രീതിയിൽ കോവൽ കിട്ടി പക്ഷേ ഇപ്പോൾ എല്ലാ കായ്കളും കുരുടിച്ചു കായ്കൾ കുരുടിച്ചു പോകുന്നത് എന്തുകൊണ്ടാണ് പുതിയ ഇലകൾ വരുകയോ പൂവ് ഇടുകയോ ചെയ്യുന്നില്ല

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Kurudicha ilakal parichumattit jaivaslerri ozhichu kodukku super anuketo

  • @abhinavsb8519
    @abhinavsb8519 4 роки тому

    veetil koval. undu chechi paranjathu. sariya arkengilum kodukumbol. very. happyanu

  • @amalantony5168
    @amalantony5168 3 роки тому +4

    ചേച്ചി,
    വിത്ത് പാക്കി കിളിര്‍പ്പിക്കുന്നതിന്‍റെ വീടിയോ ഒന്ന് ചെയ്യാമോ......

  • @parlr2907
    @parlr2907 Рік тому

    നല്ല രീതിയിൽ അവതരണം ചെയ്യുന്നതിന് നന്ദി❤

  • @ss-fp7vz
    @ss-fp7vz 5 років тому +16

    വീട്ടിൽ കോവളം വള്ളി ഉണ്ട് ചേച്ചി പക്ഷെ കായ്‌ പിടിച്ചില്ല. ഈ video share ചെയ്യാം. മിനിചേച്ചിയുടെ video കണ്ടാൽ മനസ്സിൽ കുറച്ചെഗിലും കൃഷി ഉള്ളവർക്കു എന്തെകിലും നടാതിരിക്കാൻ പറ്റില്ല

    • @MinisLifeStyle
      @MinisLifeStyle  5 років тому +3

      നിങ്ങളുടെയൊക്കെ Comments വായിക്കുമ്പോൾ എനിക്കും നല്ലൊരു energy ആണ്.കൃഷിയെ സ്നേഹിക്കുന്ന എത്ര പേരാണുള്ളത്.thankyou....sageena thank you so much

    • @bindhugopinath218
      @bindhugopinath218 4 роки тому

      Thanks

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Welcome dear

  • @minisuresh816
    @minisuresh816 5 років тому +1

    Super nalla manasullavarke krishi cheyan sadhikukayullu congratulations miniyude ideas njan follow cheyunnund

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Sathyamanu mini cheyyanulla manasum kshama thalparyamok undekile krishi cheyyan
      Pattu😍👍💕

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 5 років тому

      Krishi oru kalayanu.. 😁😁..enikkum ishta.. 😍😍

  • @reenareynold8572
    @reenareynold8572 5 років тому +4

    Mini, I am too jealousy to u. What a strong housewife and in Krishi with supporting sons. Thanks for the inspiration.

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Hehehe you are welcome Reena. If one person turns and do krishi by themselves I will be more than happy .

    • @bijulala5552
      @bijulala5552 7 місяців тому

      Chechi njan nursary oru koval vally vangi nattu pakshe rand moonu ela vannit pinne valarunnilla nallasunlight veno chechi onnu paranjutharumo

  • @minimolbaiju627
    @minimolbaiju627 4 роки тому

    ആന്റി ആന്റിയെ krishi devatha anugrahichu kondirikukayanu enik orupad ishtam aanu auntiyeyum familiyum videose kand kond njanum eppol koval, payar, ടൊമാറ്റോ, പച്ചമുളക്, കാന്താരി എന്നിവ നട്ടിട്ടുണ്ട് 😊enik auntiye കാണണം എന്നും ഫുഡ് kazhikanam ennum und ആന്റിക് എന്റെ വക kettipidich ആയിരം umma

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear minimole nighaludeok ee sneham mathiallo 😘😘 video istapettu krishiok thudanghi ennerinjathil valare valare Santhosham

  • @anithamartin9244
    @anithamartin9244 5 років тому +3

    മുത്താണ് മിനി ചേച്ചി 🤗😘😍

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      ഈ Comment ഒക്കെ കണ്ടാൽ സന്തോഷം കൊണ്ട് എനിക്ക്........💕😊
      Thank you so much Anitha .koval enthayalum pidippikanamto👍

  • @geethavnair1514
    @geethavnair1514 5 років тому

    Nalla vedeo inspirational നല്ല മണ്ണാണ് ഇവിടെ മണലാണ് അതുകൊണ്ട് അത്റ ശരിയാകുന്നില്ല എന്നാലും നോക്കുന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Video ishtapettannu arinjathil valare santhosham 😊💕 മണലിലും നല്ലതുപോലെ ഉണ്ടായിക്കോളും. വളമൊക്കെ കൊടുത്താൽ മതീ ട്ടോ.👍👌❤️

  • @srejasai4580
    @srejasai4580 4 роки тому +5

    onnum kelkkunnilla nalla sound undenkile kelkkan pattu

  • @deepacdeepa7358
    @deepacdeepa7358 4 роки тому

    ചേച്ചി അഭിനന്ദനങ്ങൾ. എന്തൊക്കെ യുണ്ട് ബ്രൂണോ യുടെ വിശേഷങ്ങൾ. സൂപ്പർ വിഡിയോ

  • @pradeepchandu1970
    @pradeepchandu1970 5 років тому +4

    എന്റെ kovalum മുളച്ചു തുടങ്ങി

  • @ibrahimca8042
    @ibrahimca8042 4 роки тому

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ചേച്ചി
    Thank you

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Welcome
      Video upakarapettennu arinjathil valare santhosham

  • @thansiyaa9418
    @thansiyaa9418 3 роки тому

    Chechi chechiyude vidiyos kand enik nalla riselt ellathinum kittitund

  • @sabiravm7585
    @sabiravm7585 4 роки тому

    മിനിയുടെ വിശദീകരണം നന്നായിട്ടുണ്ട്..

  • @rajeevharindran5603
    @rajeevharindran5603 3 роки тому

    Nice tips chechi. Thank u🙏. Eppol muthal thalappu nulli thudangam ennu paranju tharalo. Pls🙏

  • @visalakshivr8289
    @visalakshivr8289 3 роки тому +1

    Oru cheriya vanndu vannittu chediyude vakallam thinukayannu endhacheyande? Onnu paranju tharamo.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Beauveria enna jaivakeedanashini spray cheyyam

  • @pratheekshakurianm8608
    @pratheekshakurianm8608 3 роки тому +2

    Ente kovalil nalla poovu virimgittu pitted divasam pazhuthu kozhiunnu enthanu pariharam

  • @sunithaanil8428
    @sunithaanil8428 4 роки тому

    ഹായ് ചേച്ചി, ചേച്ചി പറഞ്ഞ രീതിയിൽ തന്നെ ഞാനും കോവൽ നട്ടു. ചേച്ചി പറഞ്ഞ tips എല്ലാം follow ചെയ്തു. ഒന്നര മാസം ആയപ്പോൾ തന്നെ നന്നായി പടർന്നു, നിറയെ കായും പിടിച്ചു. Thanks ചേച്ചി.... പടവലവും, പാവലും കൃഷി ചെയ്യുന്ന vedio ചെയ്യുമോ...

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Sunitha kovakka pidichennerijathil valare santhosham.pavalinte randu video ittitundu kanan marakalle

  • @sidheekpp6451
    @sidheekpp6451 4 роки тому

    Chechy parayunnth shariyanu nja n krishi cheyunund athinte santhosham ariyan Patti thanks chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Krishi cheyyupol matrame ariyan pattullu elle
      Thank you so much 💕😍

  • @nithyasworld838
    @nithyasworld838 2 роки тому

    Chechee njanum checheede chanel kanarundu.... Njanum cheriya thothil krishy cheyyunnu..... Thanku checheee....... ❤️❤️❤❤

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 4 роки тому

    Checheyuda pachakare kresheyallam kollam thanks

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much 😃💕 krishiok thudaghiyo

  • @reshmas8579
    @reshmas8579 4 роки тому

    Aunty njagalum payar , takkali , mulak , cheera oke nattu payar poovidarayi njn auntyude vides kanarund Thanks u Aunty

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏 krishiok thudaghiyennerijathil valare santhosham

    • @reshmas8579
      @reshmas8579 4 роки тому

      @@MinisLifeStyle pics egane ayachu tarum.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Facebook pagil message chaeyavo

    • @reshmas8579
      @reshmas8579 4 роки тому

      @@MinisLifeStyle fb account illa

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Number ivide ezhuthikolu

  • @elsiej8114
    @elsiej8114 5 років тому +2

    Does kovalplant gives kovakka thru out year? Chinnu up and minnu are so cute. Amma western ano? I like your Chanel since you have similar interests like mine, looking for ideas. I am old but I have a little backyard where I spent lot of time with plants after retirement. My crops are by trial and error. So your Chanel helps me a lot. I do not have good seed collection, what ever I gather I try it out in my yard. So far I have good results, which I share. Kerala you get all latest verities of plants and seeds. I also enjoy traditional cooking;reminds me of my mother and grand mother, those very organic tasty food, but I could not learn from them. So I always watch ammachi recipes and dishes like yours if old fashion ones.

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Really glad you liked my videos and found it helpful. I appreciate your love towards organic farming and cooking.
      Where are you from Chechi ?

  • @justineka7527
    @justineka7527 3 роки тому +2

    Very fine presentation. Thanks.

  • @sushamaskitchen8358
    @sushamaskitchen8358 5 років тому

    Mini.. Adipoli veedio anuto njanu oru kovalu vechu pidipichitundu valli padarunneyulloo terasilanu ini thazhe pidipikanam payaru innu adyayitu thoran vechu namalu vechu athu parichu undakum po enthoru santhoshanu our padu thanks mini ❤❤👍👍🙏🙏

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much.video istapettnnarinjathil valare santhosham 😊💕 payarokke thoran vachallo midukkikutty 👏👏 kovakkayum istampole pidikkate👍👌😍❤️

    • @ishaqthaha4858
      @ishaqthaha4858 5 років тому

      പച്ച യുറുമ്പിനെ ഞങ്ങടെ ഭാഗത്ത് പുളിയുറുമ്പ് എന്ന് പറയും ആ ഉറുമ്പ് കൂടുകൂട്ടുന്നത് നല്ലതാണന്നാണ് അറിവു മറ്റു കീടങ്ങൾ വരുന്നതിനെ ആ ഉറുമ്പു തടയും എന്നാണ് ഞാനറിഞ്ഞത് അതിനാൽ ഉറുമ്പ് ഇലയിൽ കൂടു കൂട്ടുന്നത് നല്ലതാണ്

    • @MinisLifeStyle
      @MinisLifeStyle  5 років тому

      നല്ലതാണ് പക്ഷേ കൂടുതലായാൽ കുഴഞ്ഞു പോകും.

  • @thampiamara3921
    @thampiamara3921 5 років тому +1

    ഇതുപോലെ മനസിലാക്കി തന്നതിൽ വളരെയധികം നന്ദി മാഡം

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much 💕😍 enthayalum onnu try chaithu nokkane 👍👌

  • @sophiashraf7160
    @sophiashraf7160 7 місяців тому

    ഹായ് മേഡം നിങ്ങളുടെ വിഡിയോ കണ്ട് കണ്ട് ഞാനും ഒരു കൃഷിക്കാരി ആയി

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Allapinneee 😅😅👍😍

    • @sophiashraf7160
      @sophiashraf7160 7 місяців тому

      @@MinisLifeStyle ഇപ്പൊ
      വീട്ടാവശ്യത്തുള്ള വേണ്ട വഴുതന പപ്പായ കറിവേപ്പില എന്നിവ ചെയ്യുന്നുണ്ട് പിന്നെ ചീര വീട്ടാവശ്യത്തിന് കഴിഞ്ഞ് അയൽക്കാർക്ക് ഫ്രീ ആയി കൊടുക്കും പിന്നെ കവൽ മുളക് വാടാമല്ലി ഇവ വരുമാന മാർഗ്ഗം കൂടി ആയി കുടാധേ കുമ്പളം ചരക്കാ മത്തങ്ങാ പടവലം വെള്ളരി ഇവകൾ നാട്ടിട്ടുന്നട് നന്ദി മേടം

  • @sreesjvj9796
    @sreesjvj9796 4 роки тому

    Hai chechi njanum vedios kandu krishi thudangi payar poothu thudangi. Chechiyude vedios nalla prachodanamanu thanks urumbu salyam kooduthalanu Enthu cheyyum chinnu minnu bruno ellarum sugamayirikkunno

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank you so much krishiok thudaghiyennerijathil valare santhosham.manjalpodi vitharikoduku

  • @nivilr_9794
    @nivilr_9794 4 роки тому

    ഹാ .. ഉറുമ്പിന്റെ ശല്യമായിരുന്നു പ്രശ്നം .. നന്ദി 🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank you... ശല്യം മാറിയോ?

  • @jacobthamby9710
    @jacobthamby9710 5 років тому +2

    Kollam ketto ..ippo stham undelum ithinonnum arukkum neramillallo,nigalkku our big seluttu

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Thank you so much 💕 കുറെ പേരു് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട് കേട്ടോ.👍👌

  • @maggievarkey1856
    @maggievarkey1856 3 роки тому +2

    Thank you for your inspiring tips.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Tips upakarapedunnu ennerinjathil valare valare santhosham 🥰

  • @lsraj1
    @lsraj1 3 роки тому +1

    Can u please make available Koval stumps in you ecommerce site ? Good Koval stump is very difficult to get from anyone .....

  • @suryanandanam4153
    @suryanandanam4153 2 роки тому

    Athra varsham pazhakkamulla Thandu nzdan upayogikkam? Pls reply

  • @anjanavb706
    @anjanavb706 3 роки тому

    Ente koval, vellari, kumbalam എല്ലാത്തിലും നിറയെ കുനിയൻ ഉറുമ്പാണ്. Poovokke കൊഴിച്ചിടുന്നു. എന്താണ് അവയെ അകറ്റാൻ cheyyuka?

  • @leenaraju4799
    @leenaraju4799 3 роки тому

    ചുരിദാറിൽ മിനി അടിപൊളി

  • @beulamani7695
    @beulamani7695 2 роки тому

    Ente kovalinte ilayil orutharam urumb muttakalitt thalirilakal nasichu pokunnu... Entha cheyyuka..

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Beauveria enna jaivakeedanashini adupich three days spray chaitholu or kanjivellathil veluthilli chathachit kalaki manjalpodi it spray cheyyam

  • @sheejajoseph8084
    @sheejajoseph8084 4 роки тому

    Aunty super nangal anunty de ella video kanum👍👍

  • @Me12345-j
    @Me12345-j 5 років тому +1

    Hai chechi.. Endayalum try cheiyum..

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Adipoli 👌 try chaiyumallo

    • @Me12345-j
      @Me12345-j 5 років тому

      Endayalum cheiyum chechi... Ende kooval anganne padaranilla.. E trick try cheiyyatte tto

  • @ajayvlogs3260
    @ajayvlogs3260 7 місяців тому

    ആട് വളർത്തൽ ന്റെ ഒരു viedo ചെയ്യാവോ

  • @arunpremkumar3920
    @arunpremkumar3920 6 місяців тому

    Thank You Cheachii

  • @hashimtholichi9633
    @hashimtholichi9633 4 роки тому

    Adipoli avatharanam .nanun unnu nattu nokatte ninghal paranna pole

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank you so much avatharanam istapettnnarinjathil valare santhosham.theerchayayum trychaithu nokkane abhiprayam parayan marakalle 👍

  • @sreejapl9004
    @sreejapl9004 2 роки тому

    Chechi പയറിൻ്റെ വിത്ത് കിട്ടി..thank u chechi

  • @rejimolrejimol1239
    @rejimolrejimol1239 4 роки тому

    Ngan chacheyuda channel kandu kreshy thudange payar,paval,tomato, potato, koval,cheera,brinjal,kachel,champ all chethu thudangee

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏👏 kodu Kai 🤝🤝 krishiok thudanghi ennerijathil valare santhosham

  • @vijayalakshmivijayakumar7715

    ഗ്രോബാഗിലെ കവലിന് ഞാൻ ഒരുസ്പൂൺ കുമ്മായം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചു ഇല മ്മഞ്ഞളി ച്ച തുകൊണ്ടാണ് അങ്ങിനെ ചെയ്ത് കുഴപ്പമുണ്ടോ പൂവിധന്തുടങ്ങിയതായിരുന്നു

  • @treesaajish3515
    @treesaajish3515 5 років тому

    mini chechi enikishtapettu swantham reethikal mattukilla ennu paranjathu nalla vilavu kittunnu enkil aa reethi thudarunnathil enthanu thettu. keep it up

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      PinnallatheTreesa namuku nallathanu thonniyal aareethiyil cheyuka💕💞

    • @treesaajish3515
      @treesaajish3515 5 років тому

      @@MinisLifeStyle you are right

  • @sunithapadmanabhan6334
    @sunithapadmanabhan6334 3 роки тому

    Chechi njanum koval nattu... Ennale anu nattathu.. Eni ethra nal k kazhiyumpol anu eni valam kodukkendath...

  • @Info4LifeZz
    @Info4LifeZz 3 роки тому +1

    കൊള്ളാം.. നല്ല വിവരണം.. keep going..👍

  • @zkr1711
    @zkr1711 2 роки тому

    Mushar urumb plant l keriyal kuzhappamano

  • @visalakshivr8289
    @visalakshivr8289 3 роки тому

    koval chediyil thala nulli kazhinjal annu poovanu varunnathu penpoovu varunnila entha cheyande penn poove varan entha cheyande?

  • @kichukichzz7838
    @kichukichzz7838 5 років тому

    Hi mini Thanku suppar chinuvinam minuvinam aminiyayoum kadathil sadosham

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Hi Kichu thanks sughamayirikkunno 😊💕

  • @suhrdahussain4115
    @suhrdahussain4115 Рік тому

    നീർ ഉറുമ്പ് പയർ ചെടിയിൽ കേറുന്നത് നല്ലതല്ലേ pls reply 🙏

  • @divakaranmm8644
    @divakaranmm8644 3 роки тому

    Onnu chothikkatte?kovalil poovittu kaya cheruthayi varunnu....appol thanne pozhijhupokunnu...valla predividhiyum undo?

  • @tincyjohn432
    @tincyjohn432 5 років тому

    Thandu vachale kovakka undakathallo, pazhutha kovakka orannam chedichattiyil ittu nokki..valli veeshan thudangi. Athil Kaya undakumo. Onnu parayane...

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Very good 💕👌 enthayalum tincy athonnu padarthi vidu nokkamallo kovaka pidikumo ellayo ennu.👍

  • @minias6550
    @minias6550 3 роки тому

    ശരി യാണ് 👍😁😀
    😍 കായ് പിച്ചും
    വളം ചേർത്ത് ഇളക്കുക കുടി വേണം ❤️

  • @anniemathews2288
    @anniemathews2288 3 роки тому +1

    kovale poove dharalam unte athe kayakathe pozhinje pokum enthuchyanam?

  • @adyadevi3124
    @adyadevi3124 3 роки тому

    Hai chechi koval nallathupole pookunnund pakshe kay cheruthile kozhinj pokunnu enthenkulum solution paranju tharumo

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Ellupodi chanakapodi chuvattil ittolu

    • @adyadevi3124
      @adyadevi3124 3 роки тому

      @@MinisLifeStyle sure chechi thanks for the soon reply 🙏❤️

  • @mobithasujoy3929
    @mobithasujoy3929 4 роки тому

    Ente koval Chedi pazhuthu puva plus thandilum valliyilum mallli pole entho brown color fullum kayari pidichittund..... enthaaa cheyyaa..... chechi parenjathupole spray cheythu ennu neem*garlic*.... athe kampu ente veetil koduthu niraye panthalichu.. kayum Vannu...

  • @sukumarankarthika7296
    @sukumarankarthika7296 4 роки тому

    Try chetty nokkiyittu parayam

  • @saranyacharu3427
    @saranyacharu3427 Рік тому

    Chechi ente Koval cheruthile manja colour Vann kozhinju pokunu....entha cheyandath

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Chanakam ellupodi ittukoduthit mannoke adupich kodutholu

  • @visalakshivr8289
    @visalakshivr8289 3 роки тому

    Mini chechi koval chediyude thanndu thadikunnu endha cheyande?

  • @बोब्स
    @बोब्स 4 роки тому

    ചേച്ചി, കോവലിന്റെ തണ്ട്, മണ്ണിന്റെ മുകളിൽ വെറുതെ കിടത്തി ഇട്ട് പുത ഇടുന്നതാണ് ഏറ്റവും നല്ലതായി , എന്റെ അനുഭവം.എല്ലാ മുട്ടിലും വേരിറങ്ങും. മുളയും വരും,അതിൽ ഏറ്റവും കരുത്തുറ്റ മുളയെ നിർത്തിയാൽ മതിയാകും.ഏതായാലും ചേച്ചിയുടെ രീതി , ഞാൻ പരീക്ഷിക്കും 👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      എല്ലാം ഒന്നു try ചെയ്തു നോക്കു

  • @nairrajisadan
    @nairrajisadan 5 років тому +2

    Super. എന്തു ജൈക്ക വളം ആണ് ഇടുന്നത്??? വീട്ടിൽ കോവൽ വള്ളി ഇൽ വെള്ള പഞ്ഞി പോലെ എപ്പോളും ഉണ്ടാവുന്നു. എന്തു ചെയ്യണം. Help

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      ജൈവവളം വള കടയിൽ വാങ്ങാൻ കിട്ടും
      ഒന്നുcut ചെയ്തിട്ട് നല്ലതുപോലെ വളം ഇട്ടു കൊടുക്കു.

    • @lekshmanantr1643
      @lekshmanantr1643 5 років тому

      Kovakkai krishi valare nannyirunnu igot inspiration from you ihave planned to make aadukkalathottam

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much 💕😍 ഇതേ രീതിയിൽ നട്ടാൽ നല്ലതുപോലെ വരും എന്തായാലും അടുക്കള തോട്ടമൊക്കെ ഉണ്ടാക്കി യല്ലൊ നല്ല കാര്യം.

  • @honeysudheer6810
    @honeysudheer6810 3 роки тому

    Kanambol thanne santhosham

  • @fathimahusna8629
    @fathimahusna8629 3 роки тому

    Kovalil urunb niranj shalyamund.chonanurumban enthan pariharam.pls replay

  • @RJ-pe8vv
    @RJ-pe8vv 3 роки тому

    Chechi, koval dharalam pookkunund...But kaya valuthakum munp manja colour aayi kozhinju pokunnu...Entha cheyyende...Please reply....Jaiva valam idunnund...But mattamilla...

  • @farzanamahin5222
    @farzanamahin5222 4 роки тому +2

    Very inspiring😍
    Chechi ente kovalinte ilayil white spot adinu enth cheyyanam??

    • @MinisLifeStyle
      @MinisLifeStyle  4 роки тому +3

      Choodu kondanu vellam nallapole ozhichu kodukku pinne pulicha Kanjivellam nerpichu ozhiku

    • @farzanamahin5222
      @farzanamahin5222 4 роки тому +1

      @@MinisLifeStyle thank you chechi😊

    • @sudheertt8703
      @sudheertt8703 2 роки тому

      ഇതിന്റെ ഇലകൾ നല്ല പച്ചനിറത്തിൽ , ആരോഗ്യ ത്തോടെ വളരുന്നില്ല, പരിഹാരം പറയാമോ? മിനി..

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Jaivaslerri undeghil ellattinum ozhicholu usharavum

  • @bijisanthosh6925
    @bijisanthosh6925 5 років тому +1

    Chechi njangal ee urumbine മിശർ ennanu parayunnath. Chechi ente oru doubt ചാക്കിൽ നടുമ്പോൾ ഈ കോവൽ വേര് പോകുന്നിടത്തു പൊട്ടി കിളുക്കാൻ sadhikkumo? പെട്ടെന്ന് മറുപടി parayane. ഞാൻ മണ്ണൂത്തിയിൽ പോയപ്പോൾ വാങ്ങിയ കോവൽ ചെടി nadan പോകുന്നു

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      ടെറസിലാണോ തറയിലാണോ നടുന്നത്.അങ്ങനെ വേര് പോകുന്നിടത്തൊന്നും കിളിർക്കാൻ സാധ്യതയില്ല.

    • @bijisanthosh6925
      @bijisanthosh6925 5 років тому

      @@MinisLifeStyle തറയിലാണ്

  • @ancyjo3683
    @ancyjo3683 3 роки тому

    Terrace nte mukalil koval krishi cheyyan pattuvo minichechi?

  • @elizabethvarghese2755
    @elizabethvarghese2755 3 роки тому

    Kovalinte thandi vellathil ittu vechittu ethra djivasam kazhinju very varum

  • @nazeerthansi3351
    @nazeerthansi3351 4 роки тому

    Chechi vala kadayil chennu jaivavalamennu paranjal avar tharumo.

  • @reshmasujith6489
    @reshmasujith6489 3 роки тому

    എൻ്റെ കോവലിൻ്റെ കായ cheruthakubol തന്നെ pazhuthu pokunu entha cheya

  • @rajansekharan149
    @rajansekharan149 3 роки тому

    Kanjivellathil pachkkari waste edduka. Kurachu divasam kazhinju nerpichu ozhikkuka.super effect annu

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Nammal athoke enne kanichathsnu
      Nalla result anu

  • @nijushcs631
    @nijushcs631 4 роки тому

    Koval niraye poovidunnu pakshe kaaya pidikkunnilla yenthanu cheyyandath

  • @sumishibu2064
    @sumishibu2064 4 роки тому

    Chanakappodi kittanilla mineee...kadayil chodhichal one k.g.35rupees..athu vangiyitt ottum nallathalla..verenthenkilum pariharam undo???

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kitchen wastinte Kure videos ittitundu kandu nokkane 👍

  • @nayanasukumar1125
    @nayanasukumar1125 3 роки тому +1

    Thank you chechi

  • @marykeethara4037
    @marykeethara4037 3 роки тому

    Thank you ചേച്ചി

  • @mayaraj5557
    @mayaraj5557 4 роки тому

    ഇൗ അടുത്താണ് നിങ്ങളുടെ vdo കാണുന്നത് എന്താ പറയ അങ്ങനെഞാനും നിങ്ങളുടെ ഫാൻ ആയി ഇവിടുന്നോക്കയോ ഒരു koval തണ്ട് സംഘടിച്ചിച്ച് നട്ടു നന്നായി വന്നിട്ടുണ്ട് but അതിന്റെ ഇലകളിൽ ഒരു yellow കുത്തുകൾ കാണുന്നു. പിന്നെ ഇലയുടെ അടിയിൽ കറുത്ത ഉറുമ്പ് പോലോന്നും എന്തുചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youuuuuu so much dear
      Nalla Nalla krishi videos ittitund kanan marakandato
      Vepenna veluthulli misritham spray cheyyuto

  • @baskaranmk8038
    @baskaranmk8038 4 роки тому

    Enthinanu rand attavum kuzhichittath...thala bhaagam enganeya mansilavuka

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Vettikazhinjal pinne thalabhagham ariyathilla athukond thanneya inghane kuzhich idunnathu
      Pakshe ee reethi super anuketo

  • @nextdoortechguy
    @nextdoortechguy 3 роки тому

    Ente veetil Koval niraye pookunund pakshe orennam polum kaya aakunila atenta?

  • @alhamdulillah622
    @alhamdulillah622 2 роки тому

    Chechi kovakka thinnal prashar kurayumo ivide aarum kazhikkilla

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ellattinum nallathanu
      Achar video ittitund pinne unaki sookshikunna reethi video ittitund kanan marakandato

  • @suhrdahussain4115
    @suhrdahussain4115 8 місяців тому

    പുളിയുറുമ്പ് കോവൽ നിറയെ എന്ത് ചെയ്യണം ഇത് കേറിയാൽ കുഴപ്പമുണ്ടോ pls reply

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      No problem
      Shalyam aneghil Beauveria spray cheyyam

  • @hariz_cutz8713
    @hariz_cutz8713 2 роки тому

    Mini chechi is my inspiration a love from Alappuzha cherthala ❤😊

  • @jossyjo4883
    @jossyjo4883 4 роки тому

    മിനിയുടെ കൃഷി എനിക് ഒത്തിരി ഇഷ്ടം ആണ്

  • @nishavinod7378
    @nishavinod7378 4 роки тому

    Chachi local nattu padaran tudangiyathanu pakshe eppo thandu kilairkkunna bagam ento murichidunnu elakalum ento rogam vannu pokunnu athilokke thayila pole ento Oru sadanam pattippidikkunnu onnu rply tharumo chachi pls😔😔😢

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/V2tobGdm57c/v-deo.html
      Ee video onnu kandu Nokku ennit trychaithu nokkane superanuto

    • @nishavinod7378
      @nishavinod7378 4 роки тому

      @@MinisLifeStyle thanks eachii♥️♥️

  • @jollypothen3345
    @jollypothen3345 4 роки тому +1

    വീഡിയോ ഇഷ്ടപ്പെട്ടു👌🙏♥️

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you teacher...koval pidipichille🎂😘

  • @rakhinraj7249
    @rakhinraj7249 5 років тому

    കൊള്ളാം ചേച്ചി... സൂപ്പർ... ഞാനും നട്ടിട്ടുണ്ട്... ആദ്യം നട്ടത് പോയി... ഇപ്പോൾ 2 എണ്ണം നട്ടിട്ടുണ്ട്... ടെറസിൽ ഗ്രോബാഗിൽ ആണ്... പിടിച്ചു കിട്ടിയാൽ മതിയായിരുന്നു... vdo കണ്ടപ്പോൾ വിളവെടുക്കാൻ കൊതിയാവുന്നു... ഇത് പോലെ തന്നെ ചെയ്തു കൊടുക്കാം...

    • @MinisLifeStyle
      @MinisLifeStyle  5 років тому

      നന്നായി രാഖിയെ👍💕👏 എളുപ്പം കോവയ്ക്ക പിടിക്കട്ടെ all the best😊😘

    • @mohammedfaizal7942
      @mohammedfaizal7942 4 роки тому

      Mini cheechi yenteethum kooduthal undayi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 mattu krishiok undo

  • @alfiya9825
    @alfiya9825 4 роки тому

    Korona.kalathil.ente.ekaasharayam.kovaykkamatharam.eppol.cheriya.cheriya.urump.shalliyama.athinulla.marunnparayamo

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Evening timil nanachit charam vithari kodutholu half hour kazhinjit nallaforcil vellam ozhikanam

  • @miniyohannan41
    @miniyohannan41 4 роки тому

    Mini chechi ellatharam fish veche fish amino cheyyan pattumo

  • @habibhabibkm5530
    @habibhabibkm5530 3 роки тому +1

    ജൈവ സെലറി പറഞ്ഞു.. തരാമോ.. പ്ലീസ്

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      ua-cam.com/video/V2tobGdm57c/v-deo.html
      Dha video

  • @Pournami-yl6zr
    @Pournami-yl6zr 5 років тому +1

    Minee, your narration super, very much like your helping mind

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you Pournami.... thank you so much 💕😍
      Video istapettnnarinjathil valare santhosham 😊😃

    • @PP-wh8vu
      @PP-wh8vu 4 роки тому +1

      Mini chechide video nalla upagaramanu nalla നടൻ shyli pinneyum kanddoddirikkan thonnum chinnum minnum suprrr

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much 💕 ninghaludeok comments kanumbol enikku kooduthal santhosham aanuketo 😍💞