കോവൽ കൃഷി നിസ്സാരം, വീട്ടമ്മമാർക്ക് വരുമാനം|kovakka krishi Malayalam|Koval krishi Malayalam

Поділитися
Вставка
  • Опубліковано 23 кві 2021
  • ഈ രീതിയിൽ കോവൽ നട്ടു വളർത്തിയാൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ 5kg കോവക്കയോളം നിങ്ങൾക്ക് വിളവെടുക്കാം.Tips & tricks for Ivygourd cultivation
    #kovakkakrishimalayalam #kovalkrishimalayalam #kovakkarecipes
    #kovalkrishitips
    പുതിന കൃഷി : • വാങ്ങിയ 2 തണ്ട്‌ മതി,ക...

КОМЕНТАРІ • 349

  • @paule.l5878
    @paule.l5878 Рік тому +7

    സഹോദരി നന്നായി കാര്യങ്ങൾ പ്രസന്റ് ചെയ്തു താങ്ക്സ്

  • @vimalparekkunnel2633
    @vimalparekkunnel2633 2 роки тому +1

    Super video nalla avatharanam alla chodyangalkum marupady allavarkum ith prayojanamakum thanks

  • @anilgopinath81
    @anilgopinath81 3 роки тому +7

    Very good Sruthi👍..thank you for inspiring all viewers

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому +2

      Thank you so much😍keep supporting 😃😃

  • @unnikrishnannair6042
    @unnikrishnannair6042 4 місяці тому +2

    കോവക്ക കത്തിയൊണ്ട് മുറിക്കുനതിന് പകരം ചെറു ത്യിട്ടോണ് ചത്ച്ച് ഉപ്പും മഞ്ഞൾപൊടിയും തിരുമ്മി mezhukku പുരട്ടിയ നല്ല രുചിയായിയിക്കും കൂട്ടത്തിൽ ആവശ്യത്തിന് പച്ചമുളക് പിളറ് ന്ന് ഇടാം

  • @seenalalu7496
    @seenalalu7496 3 роки тому +1

    Valare nannayitund..Kovakka krishiye Patti orupaad beneficial aaya informations aaanu paranjth thannath..krishi cheyunna elavarkum orupadu upakarapedum👍

  • @unnimmhillbazar3935
    @unnimmhillbazar3935 2 роки тому +4

    Shruty....💕💕 തകർപ്പൻ.... 💞💝💝നല്ല അവതരണം..💥💥💐💐💐. വളരെയേറെ പ്രചോദനം നൽകുന്ന വീഡിയോ.... ഒരു പാട് പേര് ഇത് കണ്ട് മനസ്സിലാക്കി ... കൃഷി ചെയ്യും. .അവരു രക്ഷപ്പെടും... ഉറപ്പ്....👍👍

  • @mpc8384
    @mpc8384 22 дні тому +1

    I like your style. It's simple to follow and easy to do. Thanks

  • @talkingreen2994
    @talkingreen2994 3 роки тому +2

    കോവലിൻ്റെ കൃഷി വളരെ നന്നായി തന്നെ പറഞ്ഞു തന്നു 🙏
    എൻ്റെ വീട്ടിൽ കോവക്ക ഉണ്ട് പക്ഷെ അതിൻ്റെ തളിർ വള്ളി വണ്ണം വെച്ച് മുരടിച്ചു പോകുന്ന് അത് മുറിച്ച് കളഞ്ഞാൽ വീണ്ടും അതുപോലെ തന്നെ വരുന്നു ഇതിനു എന്ത് ചെയ്യണം please Reply 🙏🌳 നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു .Good TIPS 👍🙏🌳

  • @SunilKumar-ml1be
    @SunilKumar-ml1be 3 роки тому

    കൊള്ളാം നല്ല അവതരണം ഇഷ്ടപ്പെട്ടു. മീൻ വെട്ടിയ വേയ്സ്റ്റ് വേര് മുറിയാതെ ഇട്ടു കൊടുക്കാം ' കൂടാതെ എല്ലാത്തിനും മറുപടിയും കൊടുത്തിട്ടുണ്ട് അഭിനന്ദനം തന്നെ പലരും മറുപടി കൊടുക്കാറില്ല

  • @paule.l5878
    @paule.l5878 Рік тому

    സഹോദരി താങ്ക്സ് . അഭിനന്ദനങ്ങൾ .

  • @chandrankunhiraman.8068
    @chandrankunhiraman.8068 2 роки тому +2

    Thank you for the information.👌🙏

  • @aamyaleena1529
    @aamyaleena1529 3 роки тому +1

    Nalla orupad tips and method paranju thannu..Vere enthoke krishi und chechy Terracil

  • @susymathew5696
    @susymathew5696 3 роки тому +4

    You can make thoran with tender leaves of koval and it is very delicious.

  • @TM15HAKRN
    @TM15HAKRN 3 роки тому +1

    Nce shr
    Thanks for guiding😀😊😍

  • @asiyaubaid4156
    @asiyaubaid4156 3 роки тому

    താങ്ക്യൂ ചേച്ചി ഒരുപാട് അറിവ് പകർന്ന് തന്നെ

  • @premjithmp5092
    @premjithmp5092 3 роки тому +3

    Nice one.. avoid repetition..

  • @kareemma6004
    @kareemma6004 3 роки тому +2

    വളരെ നന്നായി

  • @subashchandran2738
    @subashchandran2738 Рік тому

    Thank you sister, very nice ideas

  • @rameshgopinath7054
    @rameshgopinath7054 3 роки тому +2

    Thanks again., this is the second video of yours interesting; the first one being, oops i forgot the herbal name (bone setter/healer?).... i managed to get that (lttle creeper), which is s-l-o-w-l-y growing! Thanks, Shruty.

  • @easyrecipes3329
    @easyrecipes3329 3 роки тому +1

    Super. Ente veettilum undu. Neelamullath

  • @deepadt3273
    @deepadt3273 3 роки тому +1

    Good informative vedeo...thank you. 😍

  • @sheejasebastiansebastian4077
    @sheejasebastiansebastian4077 3 роки тому +5

    ഒരു പാട് നല്ല വീഡിയോ .👏👏... ഞങ്ങൾക്കും കോവൽ കൃഷി ഉണ്ടായിരുന്നു നീളമുള്ള ഇനം പക്ഷേ അതുപോയി. ഇനി തുടങ്ങാൻ ഒരു motivation കിട്ടി thanks

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      Thank you😍😍

    • @nammuandme
      @nammuandme 3 роки тому

      Ente veettilum Neelam ulla Koval aanu.njaghal adutha kadakalil kodukkarund

    • @lizphilip1262
      @lizphilip1262 Рік тому

      ​@@ShrutysVlogTube , /

    • @user-rh2wc8kd7u
      @user-rh2wc8kd7u 8 місяців тому

      Enikum ipo koval niraye undaavunnu..cheriya 2 Thandu nattu pidippichu..niraye undavunnu

  • @aleyammathomas3914
    @aleyammathomas3914 2 роки тому +2

    Thanks.

  • @grameenammeera
    @grameenammeera 3 роки тому +2

    നല്ല വീഡിയോ 👍👍👍

  • @shoukathali6206
    @shoukathali6206 3 роки тому +2

    Super ..greate effort ..

  • @Anil-rv5md
    @Anil-rv5md 2 роки тому

    thanks chechi good information

  • @benmd6091
    @benmd6091 3 роки тому +1

    വളരെ നന്നായിട്ടുണ്ട് നല്ല ആക്റ്റിവ് ആണ് take care

  • @vazhay8467
    @vazhay8467 2 роки тому

    നന്ദി

  • @prabhakarankollarath6859
    @prabhakarankollarath6859 2 роки тому

    നല്ല അവതരണം. കാര്യം ചുരുക്കി പറഞ്ഞു. Thanks

  • @austinjosephpj4831
    @austinjosephpj4831 3 роки тому +2

    Thanks madam

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 роки тому +1

    Very good explanation

  • @manjushine8895
    @manjushine8895 2 роки тому

    Ente poovu kure endayi kaya vannila. Nthu cheyanam. Thandu split avunnu. Tips parayamo

  • @sojacsadan
    @sojacsadan 3 роки тому +2

    Sruthi... Super... 💪💪💪❤, We also need koval chedi... You are so creative.... ..

  • @komalavally3880
    @komalavally3880 3 роки тому +3

    Very good congratulations 😁

  • @suneeshnt1090
    @suneeshnt1090 3 роки тому +2

    Wonderful chechi.....🥰

  • @geethavijayakumar875
    @geethavijayakumar875 Рік тому

    Njnm kondattm undakkarund❤️❤️❤️. Nalla avatharanmayirunnu. Inganeulla valangl anu njnm use cheyyunne. 👌👌👌👌👌

    • @rajanpk7256
      @rajanpk7256 10 місяців тому

      Valli kittumo? Veedu evideyanu? Please give your address. Thanks.

    • @geethavijayakumar875
      @geethavijayakumar875 10 місяців тому

      ​njngde sthalm kothamanglm anu. Thankalude sthalm evideyanu. Thandu mazhak munp murich matti. Oru thandu pidipichath und. Ayakn pattilla. Vannu vangukayanel tharam

    • @geethavijayakumar875
      @geethavijayakumar875 10 місяців тому

      Kothamanglm anu. Thandukl murich matti.. Thandu pidipichath orennm und vannal tharam. Neelamulla kovaka thandanu.

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Super.

  • @fidalkenz9742
    @fidalkenz9742 2 роки тому +1

    Koval my ever favourite

  • @shahabinvu1580
    @shahabinvu1580 Рік тому

    Hai tharayil ninn angana Koval Valli tarasinte mukalilak padarthum

  • @adhu_kook719
    @adhu_kook719 3 роки тому +1

    Thank you

  • @musthaqrak
    @musthaqrak Рік тому

    Kovakkai ked vannu koyhinnu veeyhunnu entha cheyyuka home remadiyundo

  • @jinuthomas5159
    @jinuthomas5159 3 роки тому +2

    Nice info. Thanks. Beginningile green chedi edhaanu in front of you. ? Turtle vinende thaazhe .

  • @babymathew3784
    @babymathew3784 2 роки тому

    OthriThanksmolussuthramayasamsaram

  • @moideenmamanakath3744
    @moideenmamanakath3744 2 місяці тому

    സഹോദരി കോവയ്ക്കാൻ ഞാനും വീട്ടിൽ വളർത്തുന്നുണ്ട്

  • @R4TECHMALAYALAM
    @R4TECHMALAYALAM 3 роки тому

    Kovakka kadiyil ninnu vangichu athinta vithu adutha mathiyo ath unakkano annitano nadandath pazhutha koval ano adukandath

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      Yea ath edukkam..Pazhutha koval vithu aanu edukendath

  • @eshanabeevi8938
    @eshanabeevi8938 Рік тому

    Koval nannai poov idunind full aanpokal an .kaaya indavan ntha cheyyande

  • @kunjumon1422
    @kunjumon1422 3 роки тому +1

    Thanks

  • @babykumari4861
    @babykumari4861 3 роки тому

    നല്ല വീഡിയോ

  • @najeemas4337
    @najeemas4337 3 місяці тому

    Thanks❤

  • @mathewthomas7616
    @mathewthomas7616 3 місяці тому

    Kovalinte seed nattal mulaykumo? Thandu kittanilla.

  • @vibinvibinvibin5711
    @vibinvibinvibin5711 Рік тому

    Tankuu. Sis

  • @afraashik8718
    @afraashik8718 2 роки тому

    Kovaka Kondato undakkunnath parayamo

  • @ravindrang7553
    @ravindrang7553 6 місяців тому

    Good episode

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 роки тому

    രണ്ട് മാസമായി രണ്ട് തണ്ട് കുഴിച്ചിട്ട് നനക്കുന്നു. വള്ളി നീളെ കേട്ടികൊടുത്ത കയറിലൂടെ പടരുന്നുണ്ട്. നൈലോൺ വല വാങ്ങിവെച്ചിട്ടും രണ്ടു മാസമായി. ചൂടും മടിയുമാണ് കാരണം. ഈ vdo കണ്ടതിനാൽ ഞാൻ നാളെ തന്നെ മേൽവല കേട്ടികൊടുത്തു ഉഷാറാക്കാം.
    വിളവ് ആയാൽ അറിയിക്കണമെന്നുണ്ട്. എല്ലാവർക്കും പ്രചോദനമാവട്ടെ 👍

  • @laurancekannampuzha6221
    @laurancekannampuzha6221 3 роки тому +1

    Very good👍

  • @ribinkv6053
    @ribinkv6053 3 роки тому +1

    Superb

  • @hasidantony6710
    @hasidantony6710 2 місяці тому

    Good presentation

  • @sreerajr915
    @sreerajr915 2 роки тому

    Very good

  • @reenakarukapadathkamaludee2507
    @reenakarukapadathkamaludee2507 3 роки тому

    Our kambu tharumo?

  • @51envi38
    @51envi38 3 роки тому

    Parayathe vithu paakunnathu okke kanichu tharanam. Ithu oru new information aanu. Ente kovalinte ilakal pazhukkunnu. Enthanu reason & solution please.

  • @shyamgeorge6909
    @shyamgeorge6909 2 роки тому

    വീഡിയോ നന്നായിട്ടുണ്ട്, ഇതിന്റ വിത്ത് കിട്ടാൻ മാർഗം ഉണ്ടോ
    അത് പോലെ വിപണനം എങ്ങനെ ആണ്, ഓൺലൈൻ വഴി ആണോ, കിലോയ്ക്ക് എത്ര രൂപ വെച്ചാണ് വിൽക്കുന്നത്.

  • @aleyammajacob3416
    @aleyammajacob3416 3 роки тому

    My koval grown very strong in a growbag an Year now, full of leaves not flowering or not growing any kovakka.,
    Why!

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      Use good bio fertilizer in roots,like dried powdered cowdung

  • @latheeflathi9862
    @latheeflathi9862 Рік тому

    Nannayi vellam ozichu kodutha mathi.vellam kooduthal venam

    • @jisharaj3160
      @jisharaj3160 Рік тому

      Ano. Koval kurach undayi pinneed undakunnilla. Enth cheyyanam.

  • @prajithpp1471
    @prajithpp1471 3 роки тому +2

    👍👍

  • @anilasunny1462
    @anilasunny1462 3 роки тому +1

    Vedeio orupad length anu vedeio short akanam super ayirunnu

  • @Gincyabraham
    @Gincyabraham 3 роки тому

    Njan oru karyam chodichotte,
    Njangalude veetil oru koval kilichu vannu, athu amma kattu koval aanennanu paranjathu, but athil nirayae kovakka und, njan taste cheythu nokkitu kuzhapam onnum illa. Sadha kovakka poleya irikkunathum. Nalla kovalum kattu kovalum thammil nthu difference aanullathu.🤔. Arelum answer tharane. Ariyathonda chodichathu.

    • @faris.f3979
      @faris.f3979 3 роки тому

      kaattu koval kaikkum nalla koval kaikkilla

  • @sushithaprinov7709
    @sushithaprinov7709 3 роки тому +7

    എനിക്ക് ആഴ്ചയിൽ ഒരു 2 കെജി കോവക്ക കിട്ടുന്നുണ്ട്.... കഞ്ഞി വെള്ളത്തിന്റെ tip പറഞ്ഞു തന്നതിന് താങ്ക്സ്... 👍

  • @mintufebin794
    @mintufebin794 2 роки тому

    Adipoli

  • @antonymurickal7478
    @antonymurickal7478 2 роки тому +1

    Where can I get a good Koval to cultivate?

  • @najeemas4337
    @najeemas4337 3 місяці тому

    🎉valamathanu❤

  • @elizabethjames8864
    @elizabethjames8864 3 роки тому

    Super

  • @ikmanwaga559
    @ikmanwaga559 3 роки тому

    we're GUD

  • @omaskeralakitchen6097
    @omaskeralakitchen6097 2 місяці тому

    Good 👍

  • @techentertainment5638
    @techentertainment5638 3 роки тому

    Sister you have how many areas.iam
    Very interesting.

  • @shineysunil537
    @shineysunil537 3 роки тому +1

    Sister evide ane vilkunnte arane medikunate

  • @raheemraheem9664
    @raheemraheem9664 2 місяці тому +1

    👍

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    അടിപോളി

  • @babithababitha5722
    @babithababitha5722 3 роки тому

    Good

  • @allyjoseph2817
    @allyjoseph2817 2 роки тому

    കുമ്പളം കൃഷിയെ പറ്റി ഒരു വീഡിയോ ഇടാമോ

  • @menonvk2696
    @menonvk2696 3 роки тому +1

    Where from I can get the seeds. Please help. Thanks

  • @betsygilead2877
    @betsygilead2877 3 роки тому

    Kovakka kondattam recipes onnu paranjutharamo

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      Kovakkayude oru detailed video cheyunund..Athil parayato☺️☺️

    • @betsygilead2877
      @betsygilead2877 3 роки тому

      @@ShrutysVlogTube Thanks

  • @Az-zz3zk
    @Az-zz3zk 2 роки тому +1

    🌹🌹👍🏻

  • @santhoshkrishnan8105
    @santhoshkrishnan8105 3 роки тому

    🙏

  • @firozibrahim5998
    @firozibrahim5998 2 роки тому

    I try koval farming I get 4 kilo per kilo 50 I sell low investment good profit

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +1

    Shugar varathiriknulla veg anu kovakka

  • @shoukathali6206
    @shoukathali6206 3 роки тому +1

    Subscribed..

  • @antonymurickal7478
    @antonymurickal7478 3 роки тому +1

    Where we can get good quality Koval plant ?

  • @lanishavineeesh7698
    @lanishavineeesh7698 3 роки тому

    Kovykkayude vith tharo ivide onnum ith kittarilla pls pls

  • @naseerashameer5717
    @naseerashameer5717 3 роки тому

    ഞങ്ങളുടെ വീട്ടിലും ഉണ്ട് നെറ്റ് കെട്ടി കൊടുത്തു വീടിന്റെ മുൻവശത്തു.. നല്ല തണൽ ഉണ്ട്.. പിന്നെ ഇഷ്ട്ടം പോലെ കോവക്കയും.. ഞങ്ങൾ എടുത്ത് ബാക്കി അടുത്ത വീടുകളിലും കൊടുക്കും

  • @riifzzz._
    @riifzzz._ 2 роки тому +7

    എന്റെ കൊവൽ വള്ളിയുടെ അഗ്ര ഭാഗം തടിച്ചു വീർതിരിക്കുന്നു ഇത് എന്ത് രോഗം ആണ്

    • @philomenapj7109
      @philomenapj7109 Рік тому

      വേപ്പിൻ പിണ്ണാക്ക് കുറച്ച് ഇട്ടുകൊടുക്കു

  • @theworldofrcbyachu
    @theworldofrcbyachu 3 роки тому +1

    Wow kotta niraye kovakka anello 👍

  • @simplelifevlogz4044
    @simplelifevlogz4044 3 роки тому +2

    Vithil ninn valarthiya koval und athil anpoovu matre varunullu penpoovu varunnilla . Oru valliyae ullu ntha cheyyaa

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому +2

      Ath parich kalanju vere vekku..Elavarum parayum aan kovalum pookum ennu..Bt it's really tough..Njan next day oru detailed video cheyunund..Watch it..Ningalku venda ella informations undakum😃😍

  • @sarammamathews7518
    @sarammamathews7518 3 роки тому

    How to make kovakka kondattam

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      E videoyil paranjitund..Check link
      ua-cam.com/video/6Nt0WmfRaKg/v-deo.html

  • @vasanthasasi8441
    @vasanthasasi8441 3 роки тому +1

    Vasantha Sasi
    Thandu tharamo.chennail anu

  • @rachelsuja962
    @rachelsuja962 2 роки тому

    മൈ ഗാർഡൻ കോവക്ക ആദ്യം പെർഫെക്ട് ആയെരുന്നു എന്നാൽ എപ്പോം കോവക്ക ഉണ്ടാകുന്നു പക്ഷേ എപ്പോം എല്ലാം കോവക്ക insect കുത്തുകയാണ് അത് കാരണം എല്ലാം കൊഴിഞ്ഞു പോവുകയാണ്, പ്ലീസ് give some ടിപ്സ്

  • @ShrutysVlogTube
    @ShrutysVlogTube  3 роки тому +14

    Hello everyone..
    ഈ വീഡിയോ കണ്ടു ഒരുപാട് പേർക്ക് കോവൽ നടുന്നതിനെ പറ്റിയും,പൂവിടാ ത്തത്തിനെ കുറിച്ചും ഒകെ ഒരുപാട് doubts ഉണ്ട്..അടുത്ത day തന്നെ ഞാൻ ഒരു detiled വീഡിയോ ഇതേക്കുറിച്ചു ചെയുന്നതാണ്..please watch and support.. And Nammude e videoil kurach repeation & lag und.. upload cheythu kazhinjanu njan ath note cheythath..So sory for that..Next time onwards ok akato😃😃😃

    • @mereenageorge9606
      @mereenageorge9606 3 роки тому

      Kovalam 2 size untallo , 1neelam koodiyittu Vanna kuranjathum untu. Athanasius kooduthal nallath ennu kettu atheppatty onnu parayamo?.

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      @Mohammed Mohammed mp ഞാൻ ഒരു deatiled വീഡിയോ ചെയാം

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      @@mereenageorge9606 Next videoyil തീർച്ചയായും പറയാം

    • @muneerpc4323
      @muneerpc4323 3 роки тому

      എന്റെ വിജയിച്ചികില്ല ഞാൻ തണ്ട് നട്ട കൊണ്ടാണോ. ഇതിന്റെ വിത്ത് എഗിനെ ലഭികും

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      Pazhutha kovakka ninnu kuru nattal mathi

  • @thomasvarghese3110
    @thomasvarghese3110 3 роки тому

    Eecha kuthunnu,pinne ka kollilla. Enthu Cheyan.

    • @ShrutysVlogTube
      @ShrutysVlogTube  3 роки тому

      Chedikal nalla reethiyil eecha shalyangal onnum illathe valarnnalum regular interval nokki athinu venda paripalanam urappayum cheyanam..kayeecha varathe irikan athanu adyam cheyendath...Ini vannal veppenna dilute cheyth spray cheythal mathi
      Alenkil 1 ltr vellathil 1 tsp Soap powder(detergent)+ 4tsp vinegar mix cheyth aa vellam spray cheythalum mathi
      Note: enth thanne spray cheythalum nannyi dilute cheyth venam cheyan..Kaaya enitum nannkunilenkil vere noval nadadunnathayirikum nallath

  • @fishkeeper02
    @fishkeeper02 3 роки тому

    മുൻപ് ഞാനും വളർത്തിയിരുന്നു.

  • @t.hussain6278
    @t.hussain6278 2 роки тому

    🙏👍👌

  • @gilbygeorge81
    @gilbygeorge81 3 роки тому +1

    My class mate 🥰🥰🥰🥰🥰🥰🥰