പെട്ടന്ന് കായിക്കാൻ, മുരടിപ്പ്, പൂ കൊഴിച്ചിൽ തടയാൻ - കോവൽ ഇങ്ങനെ കൃഷി ചെയ്യൂ |

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 68

  • @sarvamangalan5947
    @sarvamangalan5947 Рік тому +5

    Background ശബ്ദം ഇല്ലാതെയിരിക്കുന്നതാണ് നല്ലത്. നല്ല അറിവുകൾ തന്നതിന് നന്ദി.

    • @KitchenMystery
      @KitchenMystery  Рік тому

      നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി 🥰🥰

  • @shinasabi5464
    @shinasabi5464 12 днів тому +1

    കോവൽ മുരടിപ്പ് engane മാറ്റാം

  • @raaasfriends9039
    @raaasfriends9039 10 місяців тому +1

    ഗുഡ് information sir

  • @mathewjohn6133
    @mathewjohn6133 2 місяці тому

    Can I get a good type of "Koval" Stump

  • @RajammateacherG
    @RajammateacherG 4 дні тому

    Chilakovakka kippanallo ath enthane😮😮

  • @jayakumars107
    @jayakumars107 Рік тому +1

    നല്ല അറിവ്....

  • @ayshachichu5855
    @ayshachichu5855 Рік тому +1

    Nalla arivinu thanks😊❤️🥰

  • @rekhaajith9990
    @rekhaajith9990 Рік тому +2

    Good information

  • @lizammajohn2924
    @lizammajohn2924 Рік тому +1

    Nallaarivenu nanni

  • @hamzasp8547
    @hamzasp8547 7 місяців тому +2

    Background music ഒഴിവാക്കണം.

  • @SNEHAKKOODU
    @SNEHAKKOODU 9 місяців тому +4

    Bro, വീഡിയോ edit ചെയ്തു കഴിഞ്ഞു മുഴുവൻ ഭാഗവും നന്നായി കേട്ടു കഴിഞ്ഞു upload ചെയ്യൂ.. Music ആവശ്യമാണെങ്കിൽ തന്നെ music volume കുറച്ച് വെക്കൂ.. നല്ല content ആണെങ്കിലും music വളരെ അരോചകമായി തോന്നുന്നു... ശ്രദ്ധിക്കുമെന്ന് പ്രതീകഷിക്കുന്നു ❤

  • @jasminevs696
    @jasminevs696 7 місяців тому +1

    Kovalil kunju puzhu.valarcha muradichu enthu cheyum

    • @KitchenMystery
      @KitchenMystery  7 місяців тому

      പുഴുവിന് ബിവേറിയ

  • @thusharabalakrishnan556
    @thusharabalakrishnan556 6 місяців тому +1

    Kovakka kaya cheruthakumbol thanne kozhinju pokunnu. Enthu cheyyanam

    • @KitchenMystery
      @KitchenMystery  6 місяців тому

      പൊട്ടാഷ് ചേർക്കുക

  • @maneeshakt
    @maneeshakt 4 місяці тому +3

    Music ഒഴിവാക്കുക

  • @shibucp8380
    @shibucp8380 9 місяців тому +1

    Bro koval undayi കുറച്ചു വലിപ്പം ആകുമ്പോൾ ചെറിയ കുത്തുകൾ വരുന്നു എന്താ cheyya

    • @KitchenMystery
      @KitchenMystery  9 місяців тому

      കായിച്ച ശല്യം ഉണ്ടോ

  • @Jose-np2bt
    @Jose-np2bt 2 місяці тому +2

    Background music ഒഴിവാക്കുക ആളുകൾ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കാൻ പറ്റുകയില്ല എന്നറിയുക

  • @nimmyrony1841
    @nimmyrony1841 8 місяців тому +1

    Chetta എന്റെ കോവൽ ചെടിയിൽ നിറയെ ആൺ പൂവ് മാത്രമാണ് വരുന്നത് എന്ത് ചെയ്യും vettikalayano😢

    • @KitchenMystery
      @KitchenMystery  7 місяців тому +1

      നടീൽ വസ്തു നല്ലതായിരുന്നോ ?

  • @sadimsudheer2027
    @sadimsudheer2027 Рік тому +1

    👌👌

  • @jintujose3128
    @jintujose3128 8 місяців тому

    Koval elakal muradichu pokunathinu enthu cheyum

    • @KitchenMystery
      @KitchenMystery  8 місяців тому

      പുളിപ്പിച്ച വളങ്ങൾ കൂടുതൽ ഉപയോഗിക്കാറുണ്ടോ

  • @nishijohn97
    @nishijohn97 8 місяців тому +2

    Music kurachu vayku

  • @sininair6064
    @sininair6064 9 місяців тому +2

    Bgm kurachal parayunnathu kelkkamayirunnu

  • @shyjusamban4550
    @shyjusamban4550 5 днів тому

    കോവലിൻ്റെ മഞ്ഞളിപ്പ്, പുള്ളികുത്ത് ബാധിച്ചു. എന്താണ് പ്രതിവിധി ?

  • @sudhamuraleeuc3018
    @sudhamuraleeuc3018 Рік тому +1

    👍

    • @KitchenMystery
      @KitchenMystery  Рік тому

      🥰🥰🥰

    • @vtvarghese6283
      @vtvarghese6283 5 місяців тому

      നല്ല അഡ്വൈസ് ആണ് എല്ലാവർക്കും ട്രൈ ചെയ്തു നോക്കാം. Thanks.

  • @sreekalavenu3306
    @sreekalavenu3306 7 місяців тому +2

    നിറയെ പെൺപൂവേ ഉണ്ടാവുന്നു. Kaya ഉണ്ടാകുന്നില്ല. അതിനുമുൻപ് കോഴിയുന്നുമുണ്

    • @KitchenMystery
      @KitchenMystery  6 місяців тому

      പൊട്ടാഷ് കുറവുണ്ടാകും

  • @sridhars783
    @sridhars783 Рік тому +1

    എൻ്റെ പാവലിൻ്റെ പുതിയ തലകളെല്ലാം കരുത്തില്ലാതെ നിൽക്കുന്നു. ചിലതിന് മുരടിപ്പ് ഉണ്ട്. തല നുള്ളിക്കൊടുക്കന്നത് ഗുണം ചെയ്യുമോ. 3 മാസം പ്രായം ഉള്ളതാണ്

    • @KitchenMystery
      @KitchenMystery  Рік тому +1

      നിലവിൽ ഇല നുള്ളി കളയുന്നത് കൊണ്ട് പ്രത്യേക പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. അമിതമായി പുളിപ്പിച്ച വളങ്ങൾ നൽകുന്നുണ്ടോ? മണ്ണിൽ ആവശ്യത്തിന് കുമ്മായം ചേർത്തിട്ടുണ്ടോ? ചെടിയിൽ നീര് ഊറ്റിക്കുടിക്കുന്ന താണികൾ ഉണ്ടോ? വിത്ത് ഗുണനിലവാരം ഉള്ളതാണോ?

    • @sridhars783
      @sridhars783 Рік тому +1

      @@KitchenMystery വിത്ത് നാടൻ ആണ് .30 വർഷമായി പാവൽ കൃഷി ചെയ്യുന്ന ആളിൽ നിന്നും വേടിച്ചതാണ്. ഇലയല്ല പുതിയ തായി വരുന്ന തലകൾ അഥവാ നാമ്പുകൾ കരുത്തില്ലാത്തതാണ്. അത് നുള്ളി കളയുന്നത് നല്ലതാണോ ' പുളിപ്പിച്ച വളം ഒന്നും കൊടുക്കന്നില്ല' . ചാണകം കാല പിന്നാക്ക് ഫാക്ടംഫോസ് പൊട്ടാഷ് എന്നിവ കലക്കി ആഴ്ചയിൽ ഒരു ദിവസം കൊടുക്കന്നു. നീര് ഊറ്റി കുടിക്കുന്ന പ്രാണികൾ ഉണ്ട്. കുമ്മായം ആദ്യം കൊടുത്തിട്ടുണ്ട്

    • @KitchenMystery
      @KitchenMystery  Рік тому +1

      നീര് ഊറ്റികുടിക്കുന്ന പ്രാണികൾ ഉണ്ടെങ്കിൽ അവയുടെ ശല്യം മൂലം ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ട്. അതിനായി നിങ്ങൾക്ക് ജൈവകിടനാശിനികളുടെ സഹായം തേടാം.

  • @sudharmachandrasseril2970
    @sudharmachandrasseril2970 9 місяців тому +3

    സഹോദര bgm Karanam കേൾക്കാൻ പറ്റുന്നില്ല

  • @josephparekattil8214
    @josephparekattil8214 8 місяців тому

    കടയ്ക്കൽ ഭാഗത്ത് ഒരുപാട് ശിഖരങ്ങൾ വരുന്നതുകൊണ്ട് സ്ട്രോങ്ങ് തണ്ടാവുന്നില്ല

  • @lalsy2085
    @lalsy2085 Рік тому +1

    എന്റെ കോവൽ നശിച്ചുപ്പോയി. കോവൽ ചെടി കിട്ടാൻ വഴിയുണ്ടോ

    • @KitchenMystery
      @KitchenMystery  Рік тому +1

      വഴിയുണ്ടക്കാം.km കൃഷി പാഠം ഗ്രൂപ്പ് വഴി ലഭിക്കുന്ന സൗകര്യങ്ങൾ

  • @tommaliekal7039
    @tommaliekal7039 7 днів тому

    Sorry to say that the background music is very disturbing. If you are doing this presentation with good intentions, please avoid these kinds of nuisance. Ok. Sorry to say that...

  • @rpzxcvb7780
    @rpzxcvb7780 Рік тому +1

    ശുദ്ധമായ എ ല്ലു പൊട്ടി ലാർക്കറ്റിൽ ലഭിക്കുന്നില്ല. എല്ലാം മായം ആണ്

  • @shajik2235
    @shajik2235 Місяць тому

    Music very boring

  • @MrBavamk
    @MrBavamk Рік тому +4

    സംസാരത്തിനിടയിൽ മ്യൂസിക് വേണ്ട

  • @mahesh736
    @mahesh736 Рік тому

    Unni kutta good video

  • @minizachariah2191
    @minizachariah2191 Рік тому +1

    Good 👍

  • @kuttimalua3002
    @kuttimalua3002 Рік тому +1

    👌👌

  • @beenab2378
    @beenab2378 Рік тому +1

    👍👍👌👌