Mass Fish Kill In Periyar River : പെരിയാറിൽ വിഷം കലർത്തുന്നതാര് ? | Mass Fish Death

Поділитися
Вставка
  • Опубліковано 21 тра 2024
  • Mass Fish Kill In Periyar River : പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി. സമീപത്തെ വ്യവസായശാലകളിൽ നിന്ന് രാസമാലിന്യം ഒഴുക്കി വിട്ടോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
    In the case of dead fishes in Periyar, immediate investigation has been started. CCTV footage will be collected to find out whether chemical waste has been released from nearby industries.
    #massfishkillinperiyar #pollutionpoisonsperiyar #massfishdeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 8

  • @omanakuttanpn294
    @omanakuttanpn294 23 дні тому

    അന്വേഷണങ്ങൾ വെറും പ്രഹസനങ്ങൾ മാത്രം.......

  • @Anil-hc9mv
    @Anil-hc9mv 23 дні тому

    Investigators are regulator

  • @Hayanspetsfarm1976
    @Hayanspetsfarm1976 23 дні тому

    വെള്ളം ഇല്ലാത്തതിനാൽ വള്ളം കളി മാറ്റിവെച്ചു

  • @user-ws2nl6yq5g
    @user-ws2nl6yq5g 23 дні тому

    Chumma
    Onnum
    Nadakkilla🙄🙄🙄

  • @thomasthekkekara
    @thomasthekkekara 23 дні тому

    മാലിന്യം ഇപ്പോൾ കാണില്ല, അതെല്ലാം ഒഴുകി കേരളം മുഴുവൻ ആയിട്ടുണ്ട്. ഇപ്പോൾ കമ്മിറ്റി വച്ചവർക്ക് ഇതുവരെ ഇവിടുത്തെ ജലാശയങ്ങളിൽ വിഷം കലർത്തുന്നുണ്ട് എന്നറിയില്ലായിരുന്നു. ഈ നാട്ടിൽ ഇതുവരെ ഭരിച്ചവരും, കൂട്ടു നിന്ന ഉദ്യോഗസ്ഥരും ആവും പ്രതികൾ. അവർ തന്നെ അന്വേഷിക്കും, റിപ്പോർട്ട്‌ കൊടുക്കും, ഒന്നും സംഭവിക്കില്ല.

  • @venkitkavasseri1290
    @venkitkavasseri1290 23 дні тому

    Malayalees are least bothered about pollution or industrial wastes dumped in our rivers or rivulets and road side as long as they get everything free to please their palates and senses. Nature will find it's own ways to reduce the burden on the earth by throwing the waste back on the society either as poisonous consumable or flood and other calamities. What a shame the young generation and irresponsible people swarming road side eateries and tattukada in search of exotic foods.