Melatonin Boosting Foods for Better Sleep || How to get Sleep

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 209

  • @induprakash01
    @induprakash01 2 роки тому +11

    ഈ വിഡിയോ ഒരുപാട് പേർക്ക് ഗുണം ചെയ്യും. പലരും പറയുന്നത് കേട്ടു. കോവിഡിന് ശേഷം ആണ് ശരീരം വേദനകൾ കൊണ്ട് എഴുന്നെ ൽക്കാൻപോലും പറ്റുന്നില്ല എന്ന്.. Very good. ഷെയർ ചെയ്യാം ഡോക്ടർ 👍👍🙏🙏🌹🌹

    • @DrXavier
      @DrXavier  2 роки тому +3

      Thank you🌹for your support 🤩share the maximum 🙏🙏

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 роки тому

      കോവിഡ്ഡി കളി ൽ വാക്സിനെടുത്തവർക്കാണ് പ്രശ്ന० കുഴഞ്ഞുവീഎണ് ചാവുക!!!
      മങ്കിപനി, വിട്ടുമാറാത്ത ചുമയും കഫകെട്ട് ഇടക്കിടെ പനി എല്ലാം

  • @Annjonz
    @Annjonz 2 роки тому +3

    Thank you Dr for this valuable information

  • @alexandervt9810
    @alexandervt9810 10 місяців тому +2

    More than having all these I liked the method of dr .zavoiur your way of comments.but I will start.

    • @DrXavier
      @DrXavier  10 місяців тому +3

      All the best

  • @geethamona3981
    @geethamona3981 2 роки тому +4

    Can we take. Curd without sour for gastrointestinal disease
    Iam feeling better with curd for. My .gastrointestinal problems

  • @satheeshkumarps342
    @satheeshkumarps342 4 місяці тому +2

    Thanks for your information 👍

    • @DrXavier
      @DrXavier  4 місяці тому +1

      Welcome🌹🙏

  • @unnivellat
    @unnivellat Рік тому +4

    I can share with you my experience with Dr Xavier treatment for insomnia. I used to take some of these foods including Melatonin supplements. When I consulted the Dr., he prescribed an ayurvedic thailam to be applied on the scalp 5 minutes before taking bath. And I must inform you that it worked so well that I get reasonably good sleep now even without Melatonin.
    Thank you, Dr. Xavier !

  • @Freedom-jf4if
    @Freedom-jf4if 2 роки тому +1

    Hi doctor very good information thanks

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Dr. Please do a video about koova and koovapodi

  • @abhishekaj235
    @abhishekaj235 2 роки тому +2

    Thank you sir 🙏😍💐🌹

  • @rajeswaribaby2244
    @rajeswaribaby2244 2 роки тому +2

    Thankyou docter so good information

  • @indiramuralidharan925
    @indiramuralidharan925 2 роки тому +2

    THANK you Doctor🙏🙏🙏❤️❤️❤️

  • @mariathomas8060
    @mariathomas8060 2 роки тому +2

    Thank you Dr. for for the valuable information

    • @DrXavier
      @DrXavier  2 роки тому

      🙏🙏

    • @thankachenjohn4866
      @thankachenjohn4866 3 місяці тому

      വേറ തൊഴിൽ ഒന്നും ഇല്ലേ

  • @hafsanazar8656
    @hafsanazar8656 2 роки тому +4

    Valerea athikam santhoshsm
    Itream nalla karyaganl paranjathinn ..
    Thanks doctor..

  • @alexandervt9810
    @alexandervt9810 Місяць тому +1

    Very nice in

  • @p.tabubacker8682
    @p.tabubacker8682 2 роки тому +4

    പ്രിയ ഡോക്ടർ, ഇന്നലെ രാത്രിയിലും ഞാൻ സുഖമായി ഉറങ്ങി.....

  • @sindhumenon8228
    @sindhumenon8228 2 роки тому +2

    Thank you Dr

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    Valuable information Dr. Thank you. 👍😍

  • @rakeshv4943
    @rakeshv4943 4 місяці тому +1

    Thanks sir

  • @anandng385
    @anandng385 Рік тому +1

    Very good dr

    • @DrXavier
      @DrXavier  Рік тому

      Thank you so much🙏🙏

  • @sujeenak3101
    @sujeenak3101 2 роки тому +2

    Nighal superaa 💕💕 thanks dr

    • @DrXavier
      @DrXavier  2 роки тому

      Thank you🙏🙏🙏

  • @kusumthulsi4625
    @kusumthulsi4625 8 місяців тому +1

    I will try from today itself

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 7 місяців тому +8

    ദയവായി നീട്ടി വലിക്കാതെ കാര്യം മാത്രം പറഞ്ഞാൽ എ
    ത്ര ഉപകാരം ....?

    • @Abdulraheem-jh9wo
      @Abdulraheem-jh9wo 3 місяці тому

      Neeti valichalum....nice presentation. 🔥🥰

  • @ushababu9093
    @ushababu9093 2 роки тому +4

    എൻ്റെ Dr. ആ കഴിയ്ക്കുന്ന 5 കുട്ടം സാധനം മലയാളത്തിൽ പറയാമോ ഉപകാരമായിരിക്കും

  • @muthalibmuthali549
    @muthalibmuthali549 2 роки тому +5

    സർ നമസ്കാരം...
    വെള്ളപ്പാണ്ടിന് ആയുർവൈദ്യത്തിൽ ചികിത്സ ഉണ്ടോ ?
    Please reply

  • @sathyamohan6801
    @sathyamohan6801 2 роки тому +1

    Namaskaram Dr sir 🙏👍

  • @haneenafathima1379
    @haneenafathima1379 2 роки тому +1

    Doctore veedios valare upskramanu thangalod nanthi parayunnu

  • @Dhanalakshmi-rl3ni
    @Dhanalakshmi-rl3ni 2 роки тому +1

    Good Night sir nice video sir

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому +3

    നല്ലഅറിവുകളാണ് ഡോക്ടർനൽ കിയത്ഒന്ന് ട്രൈ ചെയ്ത് നോക്കണം എനിക്ക് തീരെ ഉറക്കം ഇല്ല തിരിഞ്ഞും മറിഞ്ഞും കിടന്ന്നേരം വെളുക്കാറാവു ബ്ബോൾ ആണ് ഉറക്കംവരുന്നത് ഭങ്കര പ്രോബ്ലം ആണ് തലക്ക് ഒരു വെളിവും ഇല്ലാത്തപ്പോലെയാണ് ഉറക്കം മില്ലാതെ

  • @shobhanair462
    @shobhanair462 2 роки тому +1

    Hai doctor

  • @prajindas8615
    @prajindas8615 5 місяців тому

    Dr Manasa mitra Vatakam Insomnia മാറ്റാൻ നല്ലത് ആണോ

  • @ravindranayyappa5466
    @ravindranayyappa5466 Рік тому

    Everyday Iam taking 10 gm nuts, including almond, pistha and sunflower seed.Thankyou sir......Ratnakkumarii raveendran UAE

  • @rajeevvv3275
    @rajeevvv3275 Місяць тому +2

    🌹🌹🌹🌹🌹

  • @sumangalamaviladathe8655
    @sumangalamaviladathe8655 Місяць тому +1

    Sumangala pooram, rehith aswathi,adith moolah.

  • @vinodKumar-rf7yn
    @vinodKumar-rf7yn 3 місяці тому +4

    മൊബൈൽ കൂടുതൽ നോക്കിയിരുന്നാൽ ഉറക്കം കുറയും ചെറിയ പ്ലാസ്റ്റിക് സ്പൂണിന് രണ്ടു സ്പൂൺ ഉലുവ വെറുതെ ഉറങ്ങാൻ നേരം ഒരു കുപ്പി വെള്ളം ഉപയോഗിച്ച് വിഴുങ്ങിയാൽ നല്ല ഉറക്കം കിട്ടും സ്ഥിരമായി അത്രയും അളവിൽ കഴിച്ചാൽ ചിലപ്പോൾ ക്രിയാറ്റിൻ കുറഞ്ഞു പോകും

    • @anandavallye.s8651
      @anandavallye.s8651 2 місяці тому

      Dr. വളരെ Lശ ദേ ധ യമായ കാരമാണ് പറഞ്ഞു തന്നത്❤😂 താങ്ക്സ്.

  • @alexandervt9810
    @alexandervt9810 Місяць тому +1

    Dr plz ithe ellam kazhikano.good inf

  • @ravindranayyappa5466
    @ravindranayyappa5466 Рік тому

    Very good sir, but 50 gm nuts means ....omega 6 kooduthal aaville ?
    Ratna Ravi UAE. Thankyou

  • @adv.jayanthikr8086
    @adv.jayanthikr8086 2 роки тому +1

    Namaskaram Sir

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Brahmi oil,maha chandhanadhi thailam-thalayil-test-

  • @geethakumari771
    @geethakumari771 2 роки тому +1

    Very useful

  • @ramlabeevi3185
    @ramlabeevi3185 2 роки тому

    വളരെ സഹായം........

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 роки тому +2

    Thanks so much Doctor. Niw a days it's a common prblm among ppl. Insomnia disturbs human life terribly after Covid. So, this vudei is vwry useful for everyones benefit. 👍
    🌹🌹🌹

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Рік тому

    Namaskarm doctor 🙏

  • @shameedhajaleel3426
    @shameedhajaleel3426 2 роки тому +1

    Daily koovalam thilappicha vellam kudichal gunam enthane

  • @anniekunnath3653
    @anniekunnath3653 Рік тому

    Doctor l can't drink milk . What can be done?

  • @geethasaseendran6045
    @geethasaseendran6045 2 роки тому +1

    🙏

  • @suseelakb4475
    @suseelakb4475 2 роки тому +1

    Very useful video.

  • @anandng385
    @anandng385 Рік тому

    Theera urakkamilla dr

    • @DrXavier
      @DrXavier  Рік тому

      Consult an Ayurvedic Doctor 👍

  • @ushar1578
    @ushar1578 2 роки тому +1

    Very good information

  • @user-yx3zr9le8s
    @user-yx3zr9le8s 4 місяці тому +1

    Pl explain name of food in english and malayalam

  • @rajeeshkamala1662
    @rajeeshkamala1662 4 місяці тому +1

    താങ്ക്സ് 🙏🙏

    • @DrXavier
      @DrXavier  4 місяці тому +1

      Share it🙏👍

  • @RaviKumar-xp8nl
    @RaviKumar-xp8nl 2 роки тому +1

    സാർ പറഞ്ഞ ഫ്രൂട്ടിന്റെ പേരുമാത്രം വിശദമായി പറഞ്ഞില്ല പേര് ഒന്നുകൂടി ഒന്ന് ഇരിക്കണം വിശദമായി

  • @sukeshang4422
    @sukeshang4422 11 місяців тому

    Is there any Indian item

  • @sivakumars3343
    @sivakumars3343 2 роки тому +2

    Doctor wall nut ബദാം ആണോ അത് എവിടെ കിട്ടും. പിന്നെ കിവി അത് നമ്മുടെ സൂപ്പർ മാർകെറ്റിൽ ഇല്ല വേറെ എവിടെ ഉണ്ടാകും ഡോക്ടർ

    • @DrXavier
      @DrXavier  2 роки тому +1

      Wall nut and badam different. Kiwi in fruit stall.

  • @maheedevicg4102
    @maheedevicg4102 2 роки тому +1

    Pista salted anu kittunnath.. Athu kazhikamo.. Dr nte vedio sthiram viewer ayi njan dhanyanthoram kazhichitu enta acidityk nalla kuravund.. 🙏

  • @malinisubramanian2545
    @malinisubramanian2545 2 роки тому +2

    🙏🙏🙏ഡോക്ടർ .
    ഉറക്കക്കുറവാണ് എനിക്കും, കൊറോണകാരണമല്ല എത്രയോ കാലമായി 5 മണിക്കൂറിൽ കൂടുതൽ ഉറങ്ങീട്ടില്ല.പിത്തക്കുടുതലാണ്,ഡോ: പറഞ്ഞ ഉപായ ങ്ങളും ഉഷ്ണ വസ്തുക്ക ളായതിനാൽ കുതിർത്തി
    കഴിക്കാമൊ ഇല്ലെങ്കിൽ ഞാൻ പുകഞ്ഞ് കത്തും.73
    വയസ്സുളള എനിക്ക് മനസ്സ് നിറയെ ഉറങ്ങണം,പഞ്ചഗന്ധ ചൂർണ്ണം തൈലംചേർത്ത് നിറുകിലിടുന്നു ,എന്നാലും ചില ദിവസംഉറക്കമില്ല. പിത്തംഇനിയും കുറയാനുളള
    ഉപായം പറഞ്ഞുതരാൻ അപേക്ഷിക്കുന്നു.🙏🙏

  • @kpfranciswilson
    @kpfranciswilson 10 місяців тому +2

    Highly repetitive...feel boring..avoid unnecessary talk..like Amway demonstrations

  • @elizabethkurian2121
    @elizabethkurian2121 9 місяців тому +1

    Goog

    • @DrXavier
      @DrXavier  9 місяців тому +1

      🙏🙏Thank you👍

  • @sujeenak3101
    @sujeenak3101 2 роки тому

    Enikum e problem undu sir...I have anxiety problem undu.. Pcod undu...urakkam epozhum sariyalla... orupadu swapanam kandukondurikka...ellam njan ariyunnud njan...deep sleep ellatha pole sir.. 😭😭

  • @devadevd6b419
    @devadevd6b419 2 роки тому

    🙏🏻🙏🏻🙏🏻

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq 2 роки тому +1

    Doctore de vedio ellam kanarund

  • @thresiammakc8851
    @thresiammakc8851 7 місяців тому

    Home remedies for malesma

    • @DrXavier
      @DrXavier  7 місяців тому

      UA-cam search Dr T L Xavier melasma

  • @maheedevicg4102
    @maheedevicg4102 2 роки тому +2

    Vedio kanumpol uragan thonunnu😇

  • @babysarada4358
    @babysarada4358 2 роки тому +1

    ഉറക്കം കിട്ടാൻ ഉപകരിക്കുന്ന ആഹാരസാധനങ്ങൾ ഒന്നും നമ്മുടെ നാട്ടിൽ ഇല്ലേ സർ 😊

  • @AbdulAzeez-yw4ii
    @AbdulAzeez-yw4ii 6 місяців тому +1

    🎉

  • @nalinirshenoyrshenoy9015
    @nalinirshenoyrshenoy9015 2 роки тому

    Chukkuthiphaldhi tablets whereget

  • @lilalila2194
    @lilalila2194 2 роки тому

    ❤❤

  • @daffodils7398
    @daffodils7398 2 роки тому +2

    ഒന്നര വയസുള്ള മകന്റെ സ്കിൽ ചെറുപ്പം മുതൽ മൊരിഞ്ചും ചൊറി ചിലുമാണ് ആയൂർവേദത്തിൽ ഇതിനു എന്തു ചെയ്യണമെന്ന് ദയവായി പറഞ്ഞു തരാമോ

    • @renuka4307
      @renuka4307 Рік тому

      Dry skin ആയത്ത് കൊണ്ടാണ് ചൊറിച്ചിൽ. എണ്ണ തേച്ചു കുളിപ്പിച്ച് നോക്ക്.എൻ്റെ മോന് ഉണ്ടായിരുന്നു ചൊറിച്ചിൽ.ഞാൻ അവനെ കുളിച്ചതിനി ശേഷം ചെറുതായി എണ്ണ തേക്കും. drops drops ആയി എടുത്തു തേക്കുക

    • @leelanaik7171
      @leelanaik7171 5 місяців тому

      Good information, Surely try.

  • @CHarabicworld
    @CHarabicworld 3 місяці тому +1

    ഞാൻ panik atak നു ഉള്ള മരുന്ന് കഴിക്കുന്നു.. അതിൽ ഉറക്ക ഗുളിക യുണ്ട് ഞാൻ അത് ഒഴിവാക്കി നോക്കി ഉറങ്ങുന്നില്ല.. പിന്നെ പകരം ആയുർ വേദം നോക്കി ഉറങ്ങുന്നില്ല... ഇപ്പോൾ ഇംഗ്ലീഷ് ഗുളിക തന്നെ ശരണം.. ഗുളിക യുടെ പേര്.. Solopose. Md... 05എന്നാണ്.. ഇതിൽ മോചനം കിട്ടാൻ എന്താ മാർഗം

    • @DrXavier
      @DrXavier  3 місяці тому +1

      Need to consult

    • @CHarabicworld
      @CHarabicworld 3 місяці тому

      @@DrXavier മനസ്സിലായില്ല.. മലയാളത്തിൽ ചോദിച്ചാൽ മലയാളം ഉത്തരം പറഞ്ഞു കൂടെ dr.. സാറെ

  • @jancygeorge8504
    @jancygeorge8504 2 роки тому +1

    Ethellam try chaithu but no change still l can't sleep

    • @DrXavier
      @DrXavier  2 роки тому +1

      Consult an Ayurvedic Doctor

  • @mhammedmuhammed4876
    @mhammedmuhammed4876 2 роки тому

    Muhammed tk
    Good

  • @priyamanasam
    @priyamanasam 9 місяців тому +1

    I have only 7 hours per week means 1 hour per day

  • @user-kv3tv6ev3b
    @user-kv3tv6ev3b 5 місяців тому +2

    എനിക്കും രാത്രി ഉറക്കമില്ല സാറേ
    ഇനി ഞാൻ രാത്രി മുബൈയിൽ കാണുകയില്ല

  • @parayilashokanmarar3222
    @parayilashokanmarar3222 7 місяців тому +1

    ആയുർവേദ ശാസ്ത്രത്തിൽ മെലാറ്റിൽ ഹോർമോണിന്റെ പരാമർശം ഉണ്ടോ

  • @sumathyvishnu1136
    @sumathyvishnu1136 2 роки тому +2

    ഞാൻ ഹനുമാന്റെ കിർത്തനം കൂടാതെ നാരായണ നാമവും ജപിക്കും ഉറക്കം വേഗം വരും

  • @dreamshacker2283
    @dreamshacker2283 10 місяців тому +1

    Nuts allergy ullavarkku kazhikkamo

    • @DrXavier
      @DrXavier  10 місяців тому

      👍can try

    • @DrXavier
      @DrXavier  10 місяців тому +1

      👍can try

  • @NoorudheenBilavinakath
    @NoorudheenBilavinakath 5 місяців тому +3

    നിങ്ങൾ എന്തിനാണ് നൂറു പ്രാവശ്യം ആവർത്തിക്കുന്നത് സംഗതി ചുരുക്കി പറയാൻ ശ്രമിക്കൂ

  • @sageersagu4367
    @sageersagu4367 2 роки тому +2

    support

  • @sebastiankk1550
    @sebastiankk1550 2 роки тому

    ❤️🙏❤️

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Bt mill vayaril ethiyal puliche piriyum?

  • @ramakrishnan1887
    @ramakrishnan1887 2 роки тому +1

    Dr's home address pl

  • @shameedhajaleel3426
    @shameedhajaleel3426 2 роки тому +1

    Dr thadiyuda thazhe chulive varunnu enthu cheyyanam

  • @alleykuttysamuel4849
    @alleykuttysamuel4849 7 місяців тому

    Dr.ഞവരക്‌ ഹിന്ദി , മറാത്തി എന്താണ് പറയുന്നത്. അലസി എന്നാണോ. Pl.

  • @shobhanair462
    @shobhanair462 2 роки тому +1

    Good night

  • @rathirajan3150
    @rathirajan3150 2 роки тому

    Sir number therumo husband te asukathe Patti chilath ariyaanudh

  • @abduljabbarp.a.1593
    @abduljabbarp.a.1593 2 роки тому

    ഈ പറഞ്ഞ അഞ്ചണ്ണം ഒരുമിച്ചോ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരണ്ണമോ ചെയ്താൽ ഉറക്കം കിട്ടുക. Pls replay

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq 2 роки тому +1

    Hai

  • @shobhanair462
    @shobhanair462 2 роки тому +3

    എനിക്കും ഉറക്കം കുറവാ ഡോക്ടർ 😔

  • @sobhanapavithran352
    @sobhanapavithran352 2 місяці тому +1

    ഡോക്ടർ, കരിമംഗല്യം മാറ്റാൻ സഹായിക്കാമോ?

    • @DrXavier
      @DrXavier  2 місяці тому +1

      UA-cam search Dr T L Xavier melasma

  • @sankartungana9513
    @sankartungana9513 Місяць тому +1

    make english videos

  • @kalasyam415
    @kalasyam415 Рік тому +1

    👍👌👌👌👌👌😍😍😍

  • @preethadominic9258
    @preethadominic9258 Рік тому

    👍

  • @sumababu8151
    @sumababu8151 2 роки тому

    എനിക്ക് ഉറക്കം കിട്ടുന്നില്ല Dr

  • @sannyonnyonnootan4826
    @sannyonnyonnootan4826 2 роки тому

    Dr number onnu tharumo enikku 1 month ai urakkam illa onnu samsarikkananu

  • @sunnypattasaril4870
    @sunnypattasaril4870 5 місяців тому +1

    വീഡിയായിൽ ഇംഗ്ലീഷിൽ പറയാതെ മലയാളത്തിൽ പറഞ്ഞാൽ നല്ലതായിരുന്നു. സാൽമൺ ഫിഷ് മലയാളം എന്താണ്?

    • @DrXavier
      @DrXavier  5 місяців тому +1

      Ok sure👍

  • @sainabasaina7812
    @sainabasaina7812 2 роки тому

    Potthindravakambalaristtamrandumkoodikazikkunnadunalladanodogtar

  • @KThandilam-fl3li
    @KThandilam-fl3li 17 днів тому

    വാൾ നെറ്റ് എന്താണ്? പേരെല്ലാം മലയാളത്തിൽ പറഞ്ഞു കൂടെ

    • @DrXavier
      @DrXavier  17 днів тому +1

      UA-cam search Dr T L Xavier wallnuts

  • @annammadominic1584
    @annammadominic1584 Рік тому +1

    🙏🙏🙏❤️💓♥️💜💞💗💘💝💖

  • @muhammadalike3167
    @muhammadalike3167 2 роки тому

    എനിക്ക് തീരെ ഉറക്കം ചില ദിവസങ്ങളിൽ കിട്ടുന്നില്ല.

  • @jamesjoseph3008
    @jamesjoseph3008 4 місяці тому +1

    I have only three hour sleep. Dependent on drugs for three years. 70 yrs.

    • @DrXavier
      @DrXavier  4 місяці тому +1

      My god🤔🤔🤔🤔

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 3 місяці тому

    പാലിൽ വെളുത്തുള്ളി ഇട്ടു തിളപ്പിച്ചതിനുശേഷം ചൂട് മാറിയാൽ അല്പം തേൻ ചേർത്ത് കുടിക്കുക, അന്തം വിട്ടുറങ്ങും