സാറിന്റെ മുഖം കാണുമ്പോൾ എങ്ങനെ കട്ട് ആക്കും കഴിയും വരെ മുഖത്തു നോക്കി തന്നെ കാണും അത്ര ഭംഗിയാണ് ആ ചിരി കാണാൻ ok ഇത് പോളോ ചെയ്യാൻ ശ്രമിക്കാം thankyu സാർ നന്ദി നമസ്കാരം 🙏
വളരെ വെക്തമായി മനസ്സിലാകുന്നുണ്ട് സത്യത്തിൽ ആ സ്പീഡ് ആണ് കേൾക്കാൻ ഒരു സുഖമുണ്ടാകുന്നത്... നല്ല അറിവുകൾ നെൽക്കാൻ ഇനിയും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... താങ്ക്സ്
നന്ദി സർ, വളരെ ഭംഗിയായും ക്ലിയർ ആയും അവതരിപ്പിച്ചു. എത്ര ആത്മാർഥമായിട്ടാണ് അങ്ങ് ഇതു അവതരിപ്പിച്ചതെന്നു നോക്കൂ. അങ്ങയെ കാണുമ്പോൾ നമ്മുടെ വീട്ടിലെ ഒരങ്ങതേപോലെ തോന്നുന്നു. നന്ദി സാർ നന്ദി.!
Thank you very much doctor. വളരെ ഉപകാരമായിരുന്നു.ഇതിന് ഇത്രയും ഉപയോഗമുണ്ടെന്ന് അറിഞ്ഞില്ല.വെളളപോക്കിൻറ്റെ അസുഖത്തിന് എൻറ്റെ അമ്മ ഇത് തലേദിവസം രാത്രിയിൽ കഞ്ഞിവെളളത്തിലിട്ട് പിറ്റേദിവസം രാവിലെ വെറും വയറ്റിൽ നന്നായി പിഴിഞ്ഞ് ആ വെളളം തരുമായിരുന്നു പിന്നെ ഇതുവരെ ആ അസുഖം വന്നിട്ടേയില്ല.അപ്പോൾ ഇതാണ് അതിൻറ്റെ രഹസ്യം. Pls വെളളപോക്കിന് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
👍👍 thanks Dr Ente 4 vayasaaya monkk nalla ishtta unakkamunthiri.... daily kodukkarund.... But correct time method ellam manassilaakunath ee vedio yiloode aan.... Dr. Keep going..may God bless you for great success 🤲🤲
Dr.Xavier thank you for sharing this knowledge with us. I never realized that raisins have so many properties. Your have warm smile and very good skill in conveying the information.I am looking forward to other videos.
എന്റെ പൊന്നുഡോക്ടറേ ഇത് വെറും ഉടായിപ്പാ 2001 മുതൽ 2013 വരെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം 13 വർഷം എന്റെ വൈഫ് തുടർച്ചയായി കഴിച്ച അനുഭവം ഉള്ള ഞാൻ ആണ് ഇതൊരു കോപ്പു മല്ല എന്ന് പറയുന്നത്
Very informative video. Thank you very much sir. Expecting more videos from you. Your speech is very speedy and as well as very clear also. .ay God bless you sir.
മുഹമ്മദ് നബി (സ) പറഞ്ഞ് തന്ന ഒരു വിധം മരുന്നുകൾ, ആ നാട്ടിൽ അവിടെ അന്ന് ഉപയോഗിച്ചിരുന്നതും ഉണ്ട്,, എന്നും കൂടി മനസ്സിലാക്കുക,, മുഹമ്മദ് നബിയുടെ കാലത്തും വൈദ്യർമാർ ഉണ്ട്,, മരുന്നുകളും ഉണ്ട്,,,,, ചില മരുന്നുകൾ വഴികൾ നബി(സ) വേറെ തന്നെ പറഞ്ഞതും ഉണ്ട്,, '
Thank U... Doctor.... N... Congratulations for Highly valuable, fine n useful information... N... U R Great.. U R presentation is good... U r presenting in a Jovial way... So that everybody will Like U... Thank U n All blessings... Like like like... Hundred Thousand likes. Expect more n more valuable information....
Vdo വളരെ നന്നായി sir, ഇതിനു മുൻപ് ഇ vdo കാണാൻ പറ്റില്ലാലോ....???? എനിക്ക് ബ്ലഡ് കുറവാണു. ബ്ലീഡിങ്ഉം ഉണ്ടായിരുന്നു.2 ആഴ്ചയായി ഞാൻ ഉണക്ക മുന്തിരി കുതിർത്തു ക ഴിക്കുന്നുണ്ട്, സാറിന്റെ vdo, കൂടുതൽ ഉപകാരപ്രദമായി. താങ്ക്സ് സാർ, 🙏♥️
Very usefull Words.... Thanks Dr.. അല്പം കൂടി സ്പീഡ് കുറയ്ക്കണം എന്ന് ഒരു request ഉണ്ട്.... ഒരു പക്ഷെ വീഡിയോ length കൂടിപ്പോകുമോ എന്ന് vichaaricchano... അറിയാതെ കേട്ടിരുന്നു പോകും... അല്പം കൂടി സാവധാനം പറഞാൽ extra perfect...
Thank you ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ താങ്കള്‍ക്ക് ഒരായിരം നന്ദി etharam മെസേജ് thanna ഡോ.ഒരായിരം നന്ദി God bless U🌹🌹🙏🙏👍
Thank you🌹so much 🤩for your comments🙏and support 🌹share the maximum 👍🙏🙏
Thank u doctor for ur valuable information.
@@meenawilliams9194 ...
അബസ്മാരത്തിന് ഉള്ള കഷായത്തിന്റ പേര് പറയാമോ
@@DrXavier good
സാറിന്റെ മുഖം കാണുമ്പോൾ എങ്ങനെ കട്ട് ആക്കും കഴിയും വരെ മുഖത്തു നോക്കി തന്നെ കാണും അത്ര ഭംഗിയാണ് ആ ചിരി കാണാൻ ok ഇത് പോളോ ചെയ്യാൻ ശ്രമിക്കാം thankyu സാർ നന്ദി നമസ്കാരം 🙏
❤ ഒത്തിരി നന്ദി dr. എല്ലാ വീഡിയോയും അത്രയും വ്യക്തമായ് പറയുന്നു ഒരു വീഡിയോയിലും കാണാത്ത പ്രത്യേക രീതി
🙏🙏🙏
വളരെ വെക്തമായി മനസ്സിലാകുന്നുണ്ട് സത്യത്തിൽ ആ സ്പീഡ് ആണ് കേൾക്കാൻ ഒരു സുഖമുണ്ടാകുന്നത്... നല്ല അറിവുകൾ നെൽക്കാൻ ഇനിയും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... താങ്ക്സ്
Good information.ഡോക്ടർ തന്റെ ആയുർവേദഅറിവുകൾ ജനഹിതാർത്ഥം സൗജന്യമായി തരുന്നത് വലിയ ഉപകാരമാണ് നന്ദി🙏🙏
🙏
നന്ദി സർ, വളരെ ഭംഗിയായും ക്ലിയർ ആയും അവതരിപ്പിച്ചു. എത്ര ആത്മാർഥമായിട്ടാണ് അങ്ങ് ഇതു അവതരിപ്പിച്ചതെന്നു നോക്കൂ. അങ്ങയെ കാണുമ്പോൾ നമ്മുടെ വീട്ടിലെ ഒരങ്ങതേപോലെ തോന്നുന്നു. നന്ദി സാർ നന്ദി.!
🙏🙏🙏
സുന്ദരമായ അവതരണം, നന്ദി സാർ ❤❤❤
Share it👍
സംസാരം.സൂപ്പർ.❤👌💖
Share it👍🙏🌹
നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തരുന്നത്തെ, താങ്ക്സ്, ദൈവം അനുഗ്രെഹിക്കട്ടെ 🙏
Sir, സമൂഹത്തിന് നൽകുന്ന വലിയൊരു സേവനമാണ്. നല്ല അറിവുകൾ. അടുത്ത ദിവസമാണ് note ചെയ്തത്. Thanks doctor 🙏
🕵♀️😤😤😡😡😡😡
Good
ചിരിച്ചു കൊണ്ട് പറയുന്നത് ഒരു നല്ല ഗുണമാണ്.നന്ദി
Ok🤩🙏
Dr. വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
Thank you very much doctor. വളരെ ഉപകാരമായിരുന്നു.ഇതിന് ഇത്രയും ഉപയോഗമുണ്ടെന്ന് അറിഞ്ഞില്ല.വെളളപോക്കിൻറ്റെ അസുഖത്തിന് എൻറ്റെ അമ്മ ഇത് തലേദിവസം രാത്രിയിൽ കഞ്ഞിവെളളത്തിലിട്ട് പിറ്റേദിവസം രാവിലെ വെറും വയറ്റിൽ നന്നായി പിഴിഞ്ഞ് ആ വെളളം തരുമായിരുന്നു പിന്നെ ഇതുവരെ ആ അസുഖം വന്നിട്ടേയില്ല.അപ്പോൾ ഇതാണ് അതിൻറ്റെ രഹസ്യം.
Pls വെളളപോക്കിന് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
Dr. പറയുന്നത് കേൾക്കാനും കൊള്ളാം ആരോഗ്യവും കിട്ടും.
Hai athra nalla doctor
വിലപ്പെട്ട അറിവിന് നന്ദി
വിലപ്പെട്ട ഈ അറിവ് നൽകിയ ഡോക്ടർക്ക് നന്ദി
Helo Doctor thank you very much for your informative explanations. ഇത്രയും speed ൽ ഇത്രയും clear ആയി പറഞ്ഞുതരുന്ന Doctor ക് നല്ലതു വരട്ടെ.
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
teetering teetering 1and on Tuesday and man who is the 22qq1l2lllĺ9
@@abdurahman5531 aa
@@abdurahman5531 no
@@abdurahman5531 the
Dr very good information thank you sir
Thanks for liking
ഇത് പോലുള്ള ആരോഗ്യം പ്രധാനം ചെയ്യുന്ന വീഡിയോകൾ ഉണ്ടാവട്ടെ👏👏👏👏👏👏👏👌
You for the information tku
👌👌👌🌹👍
*പ്രദാനം ചെയ്യുന്ന 🙏😂
നല്ല അറിവുകൾ ദൃ ഗോഡ് ബ്ലെസ് യു ✝️✝️🙏
🙏🙏
സുന്ദരമായ നിഷ്കളങ്കമായ അവതരണം , നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
അവധരണo സൂപ്പർ, നിങ്ങളെ നിഷ്കളങ്കമായ അ ചിരിച്ചുള്ള അവതരണത്തിന്ന്
Very good information sir...also nice presentation
Ota iruppil orupad video's irunn kandu, thankyou doctor.
🤩share it maximum 🌹👍
Sir, valare prayojanamulla vivarangal nalki. Thanks🌹🌹.
Kurachukoodi slow aayirunnal nannayirunnu.
Sir videos super ellam onninonnu mecham
Thank you🙏🙏🌹🌹
ക്യാമറയ്ക്ക് വേണ്ടി ചിരിക്കുന്ന പലരുമുണ്ട് , പക്ഷേ ഈ ചിരി ഉള്ളിൻ്റെ ഉള്ളിൽ നിന്നും വരുന്ന നിഷ്ക്കളങ്കമായ ചിരി തന്നെ..👍
🙏🙏🙏
Dr നല്ല സന്ദേശം നൽകി ജീവിതത്തിൽ പകർത്താൻ ശ്രമിക്കും
ഒത്തിരി നന്ദി ഡോക്ടർ "!!
Thanks Doctorji for the detailed explanation about usage of Black Kismis and it's medical properties.
🙏🙏
👍👍 thanks Dr
Ente 4 vayasaaya monkk nalla ishtta unakkamunthiri.... daily kodukkarund....
But correct time method ellam manassilaakunath ee vedio yiloode aan....
Dr. Keep going..may God bless you for great success 🤲🤲
Thank you so much🌹share in your groups 🤩👍🙏
@@DrXavier allready shared to my frnds.. those who have kids.😀😀👍
@@DrXavier allready shared to my frnds.. those who have kids.😀😀👍
അടിപൊളി വീഡിയോ... നല്ല കുറെ അറിവുകൾ തന്നതിന് നന്ദി..
🙏🙏🙏
നല്ല അവതരണം കേട്ടിരുന്നു പോവും. Tqu. Dr.
Sarinte samasara reethiyum chiriyum super anu.... Cute presentation.... Definitly born to become a doctor....
Very interesting episodes thank you.🙏🙏🙏
Share in your groups
Very nice ഡോക്ടർ ❤❤🙏🙏🙏
Thank you🙏🙏
Dr.Xavier thank you for sharing this knowledge with us. I never realized that raisins have so many properties.
Your have warm smile and very good skill in conveying the information.I am looking forward to other videos.
സർ sugar ഉള്ളവർ (ഉണക്കമുന്തി
രി) കഴികുന്നതിൽ കുഴപ്പമുണ്ടൊ
Dr സൂപ്പർ അവതരണം ഇങ്ങനെ ചിരിച്ചുകൊണ്ട് സംസാരിക്കണം കേട്ടിരിക്കാൻ തോന്നും
Nalla resam kelkkan...very nice..dr...🙏👍❤️
Orupade. Thanks sir. Nalla. Arivukal. Paranju. Tharunnathine. Oru. Big salute 👍👍👍👌👌👌gbu
Naturel ആയ അവതരണം 👍
Thank you so much for your support 🙏Please share my videos 👍
എന്റെ പൊന്നുഡോക്ടറേ ഇത് വെറും ഉടായിപ്പാ 2001 മുതൽ 2013 വരെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം 13 വർഷം എന്റെ വൈഫ് തുടർച്ചയായി കഴിച്ച അനുഭവം ഉള്ള ഞാൻ ആണ് ഇതൊരു കോപ്പു മല്ല എന്ന് പറയുന്നത്
Very informative video. Thank you very much sir. Expecting more videos from you. Your speech is very speedy and as well as very clear also. .ay God bless you sir.
Keep watching🌹👍
ഉണക്കമുന്തിരിക്ക് ഇത്രയേറെ ഗുണങ്ങളുണ്ട് അല്ലെ.... വിശദമായി പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ
സാർ നല്ല അവതരണം കുറച്ച് സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ... നന്ദി💐💐💐♥️♥️♥️
🙏
ഞങ്ങളുടെ നബി തങ്ങൾ പറഞ്ഞു തന്ന മരുന്ന് 👍🏻
അത് ഈച്ച ചിറക് കോയ,, അന്റെ കുത്ത് നമ്പി യുടെ മരുന്ന്,, കറുത്ത ജീരകം 🤣🤣
നബിക്കുമുമ്പേ ഈ അറിവ് ഇവിടെയുണ്ടായിരുന്നതുകൊണ്ടാണ്
സുഹൃത്തെ നബി ജനിക്കും മുൻപെ ഭാരതതത്തിന്റെ സംഭാവനയാണ് ആയൂർവേദം😀😀😀😀
നബി ജനിച്ചതിനു ശേഷമാണ് ആയുർവേദം ഉണ്ടായത് ട്ടോ
മുഹമ്മദ് നബി (സ) പറഞ്ഞ് തന്ന ഒരു വിധം മരുന്നുകൾ, ആ നാട്ടിൽ അവിടെ അന്ന് ഉപയോഗിച്ചിരുന്നതും ഉണ്ട്,, എന്നും കൂടി മനസ്സിലാക്കുക,, മുഹമ്മദ് നബിയുടെ കാലത്തും വൈദ്യർമാർ ഉണ്ട്,, മരുന്നുകളും ഉണ്ട്,,,,, ചില മരുന്നുകൾ വഴികൾ നബി(സ) വേറെ തന്നെ പറഞ്ഞതും ഉണ്ട്,, '
Good information
So nice of you
വളെരെ ഉപകാരമായ വീഡിയോ thank you
l
Dr alergy thummal ulllavark ith kazikan pato
Dr ,your mode of delivery is excellant , highly useful
Mode of presentation is very nice, highly useful. Thank you doctor....
Nalla dr ... keettirikaan nalla rasamund ... 👍
വളരെ നന്നായി. നമസ്കാരം ഡോക്ടർ.
🙏🙏
കുറച്ചു സമയം കൊണ്ട് ഒരുപാട് അറിവുകൾ പകർന്നു തന്ന ഡോക്ടർ ക്ക് വളരെ അധികം നന്ദി🙏
🙏🙏🙏
Very informative. Thanks.
ചിരി ഭംഗിയാണ് സാർ
🤩🤩
Well explained, thank you for knowledge sharing
Thank you Doctor for your valuable information🙏
Triphalachoornam aarkkum eppizhum kazhikkamo
Can try👍
Avoid if you have loose motion
ഡോക്ടറുടെ അവതരണം സൂപ്പർ
👏👏👏👍നന്ദി ഡോക്ടർ നല്ല അറിവ് നൽകി 🙏
Thank you so much doctor very clearly explained
Good evening sir
Good night🌹
Very Valuable, Detailed, Medical, Greate Demonstration. Thanks.
Thank you sir🙏🙏 നല്ല അറിവുകൾ അവതരണം നന്നായിട്ടുണ്ട് കുറച്ച് സ്പീഡ് കൂടിപ്പോയെന്ന് തോന്നുന്നു 😊👍👍
Many viewers teased Dr. that's why he is explaining fast.
ആയുർവേദത്തിൽ രോഗത്തിനുള്ള മരുന്നിനെ കുറിച്ചുള്ള വിവരണം നന്നായി... ഇനിയും പ്രതീക്ഷിക്കുന്നു 🙏
Good information 🙏🏼
നല്ല അറിവുകൾ.... നന്ദി... നന്ദി...
Nalla doctor. Daivam othiri anugrahikkum
🙏
നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ
Doctor unnaka muthiri kazichal vannam vekkumo vannam ellathavarkk atho vannam kurayumoo
Both
Thanks for clarifying.
വിലപ്പെട്ട അറിവാണ് പകർന്നു നൽകുന്നത് 🙏
Thank you Dr.good information
സാർ ഇത് ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
സർ നല്ല അറിവുകൾ കിട്ടുന്നു നന്ദി👍
Share it🌹
ഉണക്ക മുന്തിരി യെ കുറിച്ചുള്ള നല്ല അറിവുകൾ പകർന്നു തന്ന പ്രിയ ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏😍
ചൂടുവെള്ളത്തിൽ ഉപ്പിട്ടു കുറേ പ്രാവശ്യം കഴുകി ഉപയോഗിക്കണം ഞാൻ ദിവസവും കഴിക്കാറുണ്ട്
Dr. Chronic acidity,small hiatus hernia,gastritis, inflammation OK stomach me unde.alopothy kazhikkunnu. Koodathe constipation nannaitund .thrashadhi kashayam pattumo.
നല്ല മനസ്സിൻറെ ഉടമയായ ഒരു ഡോക്ടർ ദൈവത്തിന് തുല്യമാണ്
🙏
സർ അഗയുടെ ആ നിഷ്കളകമായ ആ പുഞ്ചിരി കണ്ടാൽ മതി ഒരു മനുഷ്യന്റെ പകുതി അസുഗം മാറാൻ
DownloAd
Rukkiya\
Jan pw ayappole enikk adyam aagraham undayath unakkamundirikkan thank God
@@rukkiyasaidumuhammed240idea
Unnaku mushiru undakunathu athrkum chemical use cheyunnu
Aarogyem pradanem chaiyunna videos nalkunnathil very very thanks
Thank you doctor very useful information
White and Black kuru Adakkam ippol vellathil ittu vachu..Ravile Boche tea kku oppam njan kazhikkum
🤩🤩
Thank U... Doctor.... N... Congratulations for Highly valuable, fine n useful information... N... U R Great..
U R presentation is good...
U r presenting in a Jovial way... So that everybody will Like U... Thank U n All blessings... Like like like... Hundred Thousand likes.
Expect more n more valuable information....
Thank you Sir
Thanks doctor
What about sugar patients
Avoid
Very nicely explained.... Thank you Dr.
Vdo വളരെ നന്നായി sir, ഇതിനു മുൻപ് ഇ vdo കാണാൻ പറ്റില്ലാലോ....???? എനിക്ക് ബ്ലഡ് കുറവാണു. ബ്ലീഡിങ്ഉം ഉണ്ടായിരുന്നു.2 ആഴ്ചയായി ഞാൻ ഉണക്ക മുന്തിരി കുതിർത്തു ക ഴിക്കുന്നുണ്ട്, സാറിന്റെ vdo, കൂടുതൽ ഉപകാരപ്രദമായി. താങ്ക്സ് സാർ, 🙏♥️
സാർ കുന്നംകുളം ആണോ നല്ല അവതരണം 🙏🙏🙏🙏🙏🙏🙏
Sugar ullavar engine eppol kazhikkanam?
Sir Avatharnam enik istamanu chiri kanan nalla rasamundu karathav rekshikatte
Doctor ende prashnam bhayagarayitt arii kazhikkanulla sentence athu maarunneyilla enthayirikkyum athu
ഭംഗിയായി അവതരിപ്പിച്ചു. കൂടാതെ വള്ളുവനാടൻ ശൈലി പോലെ തോന്നുന്നു
Thanks for your usefull information 👍👍👍🙏
Your smiling face shows always positive vibes...😃
👍
നല്ല സംസാരം 👍
Very usefull Words.... Thanks Dr..
അല്പം കൂടി സ്പീഡ് കുറയ്ക്കണം എന്ന് ഒരു request ഉണ്ട്.... ഒരു പക്ഷെ വീഡിയോ length കൂടിപ്പോകുമോ എന്ന് vichaaricchano... അറിയാതെ കേട്ടിരുന്നു പോകും... അല്പം കൂടി സാവധാനം പറഞാൽ extra perfect...
അതെ അല്പം speed കുറച്ചു,
നന്ദി ഡോക്ടർ നല്ല അറിവ് നൽകി
Very useful valuable information 👌. Wonderful presentation 👏thank-you 🙏
Great upload, well presented, thank u doctor👌👌👌👌
Arthritis. Prathorothikanulla food parayo doctor
Veryniice presantationthank youdr
Thank You Dr Good information
Prasivicha ladies appol kazhikkam?
താങ്കളാണ് യഥാർഥ . ഡോക്ടർ.
🙏
Your words are very useful, valuable information..good presentation..my family like you so much..may God bless you sir 🙏
ഡോക്ടർ, നിങ്ങളുടെ അവതരണം നന്നായി
Thank you so much. Please share my videos.
ഇപ്പോൾ കിട്ടുന്നതു മുഴുവൻ വിഷമല്ലേ
ഡോ: നിങ്ങൾ പൊളിയാപ്പ -😀 നിങ്ങളുടെ ഇൻഡ്രോ കേട്ടാൽ തന്നെ വീഡിയോ ഫൂൾ കാണു🙏🙏🙏🙏