Flowers Top Singer | Musical Reality Show | Ep# 350 ( Part - B )

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 904

  • @meegaram3109
    @meegaram3109 5 років тому +494

    ചുന്ദരി സീതേ.. ചുന്ദരീ സീതേ.... സീതേം ഇഷ്ടം സീതേടെ പാട്ടും ഇഷ്ടം...... വിന്നർ സീത ആവണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ... 😍😘😘😘😘😍😍😍😍

    • @deepav9254
      @deepav9254 5 років тому +3

      Amazing seethakkutty

    • @vineeshbabu9600
      @vineeshbabu9600 5 років тому +3

      ഞാനുണ്ട്

    • @saviojames6456
      @saviojames6456 3 роки тому

      സീതച്ചേച്ചി എത്രാം ക്ലാസ്സിലാ

    • @ishavm1344
      @ishavm1344 3 роки тому

      @@deepav9254 😭 I

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    അച്ഛൻ കൂടെയില്ലാഞ്ഞിട്ടും മൂന്ന് പെൺമക്കളെയും നല്ലനിലയിൽ പഠിപ്പിക്കുകയും, നല്ല വഴിക് നടത്തുകയും ചെയ്യുന്ന അമ്മക് ആവട്ടെ ഇന്നത്തെ മൊത്തം ലൈക്കും

  • @soorajpvpv8532
    @soorajpvpv8532 5 років тому +266

    ഇതാണ് സീതകുട്ടി ഇങ്ങനെ ആവണം സീതകുട്ടി മോളുടെ നാവിൽ നിന്നും മധുരമാർന്ന ശബ്ദത്തിൽ നിന്നും കുറെ പാട്ടുകൾ കേട്ടു...♥️ സന്തോഷം അടക്കാൻ ആവാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപാട് ഞാൻ അടക്കമുള്ള മോളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക്‌ കിട്ടിയിട്ടുണ്ട് ഇന്ന് വീണ്ടും മോൾ നമ്മളെ വീണ്ടും വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയി അത്രയും സുന്ദരമായി അവതരിപ്പിച്ചു വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ ആയിരുന്നു എല്ലാവർക്കും അതിലുപരി ഇരട്ടി മധുരമായി രണ്ടാം സ്ഥാനത്തു വന്നു😘 മധുരമായ പാട്ടുകൾ മാസ്മരികമായി പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു #സീതക്കുട്ടി😘♥️😘

    • @kadeejakadeeja3043
      @kadeejakadeeja3043 5 років тому +5

      Soorajpv soor 😢😢😢sathyumanu bro
      Molude niskalakkathayanu
      Etryum oru ponumoleee parayan vakkukal ella😢😢😢👐epol niskarichu azhunettatheullu Allaho mole kandapol vere onnum kazhinjilla
      Islamic speech nokkan keriyatha
      Molu nannayi padii😍😍😍😍🤗🤗🤗

    • @soorajpvpv8532
      @soorajpvpv8532 5 років тому +5

      @@kadeejakadeeja3043 ലയിച്ചു പോകും അത്രയും പെർഫെക്ട് ആണ് സീതക്കുട്ടിയുടെ പാട്ട് 😘

    • @kadeejakadeeja3043
      @kadeejakadeeja3043 5 років тому +2

      Soorajpv soor atheee orooo ozhukkanu
      Pazhyapattukare polee oru daubtmillathayanu nammude kunju patunnathu
      Allahu oru preyasangalum ellathee padan kazhiyattee aannanu dua👐👐👐😟😟😍😍😍

    • @soorajpvpv8532
      @soorajpvpv8532 5 років тому +1

      @@kadeejakadeeja3043 സർവേശ്വരൻ അനുഗ്രഹിക്കട്ടെ നമ്മൾക്കും പ്രാർത്ഥിക്കാം 😍😘🙏

  • @jayakumarg6417
    @jayakumarg6417 5 років тому +184

    ജഡ്ജസ്ന് ഒരായിരം നന്ദി. പാടിക്കൊണ്ടിരുന്നപ്പോഴും പാടികഴിഞ്ഞിട്ടും സീതമോളെ നന്നായി പ്രോത്സാഹനം കൊണ്ട് നിറച്ചു.സീത മനോരഹരമായി പാടുന്ന കുട്ടിയാണന്നു അവർക്കും ഒപ്പം പ്രേക്ഷകർക്കും അറിയാം.

    • @sudhasanjeev4404
      @sudhasanjeev4404 5 років тому +2

      This is what she wanted to get back confidence

    • @ayishaayisha3983
      @ayishaayisha3983 5 років тому

      and and and good and and and and of Cambridge and amezing of Cambridge and

  • @sannadhkolanthra1354
    @sannadhkolanthra1354 5 років тому +145

    സീതകുഞ്ഞേ..,വാക്കുകൾക്കതീതമാണ് മോളുടെ ഓരോ പെർഫോമൻസും.സർവൈശ്വര്യങ്ങളോടെ ദീർഘായുസ്സായിരിക്കാൻ പ്രാർത്ഥിക്കുന്നു...

  • @muhammedrafi181
    @muhammedrafi181 5 років тому +83

    പറയാൻ വാക്കുകളില്ലാത്ത പെർഫോമൻസ്.. സീതക്ക് കണ്ണുപെടാതിരിക്കട്ടെ... ഇനിയൊരിക്കലും ഗ്രേഡ് താഴേക്ക് പോകാതെ നോക്കണേ മോളെ.. എല്ലാവിധ അനുഗ്രഹങ്ങളും ഭാവുകങ്ങളും... അടുത്തറൗണ്ടിൽ ഒന്നാമത് എത്തണം

  • @parvathyjayamon6318
    @parvathyjayamon6318 5 років тому +87

    സീതക്കുട്ടീ കിടിലം performance 👏👏 മനോഹരമായി പാടി. high notes perfections & voice clarity Super. ഇനിയും ഇതു പോലെ തന്നെ പാടാൻ കഴിയട്ടെ. 💖 u മോളെ .

  • @bindusdamodar5303
    @bindusdamodar5303 5 років тому +95

    . സീതാലക്ഷ്മി. കാലം ആരാധകർക്കായി കാത്തു വെച്ച മാസമരിക ശബ്ദം - കേട്ടു മറന്ന ഗാനങ്ങൾ സീത ഇമ്പമാർന്ന സ്വരത്തിൽ പാടുമ്പോൾ Top Singer മനസ്സിന്റ കുളിരാവുന്നു. സീതാലക്ഷ്മി മറ്റൊരു സൂര്യോ ദയമാകുന്നു. Grade കുറയുമ്പോൾ ഇനിയും നന്നാവാൻ ഉണ്ടെന്ന് ഒരു സ്വയം ബോധ്യപ്പെടൽ ഉണ്ടാകുന്നു, സീതയെപ്പോലെ ഒരു അനുഗൃഹീത ഗായിക പ്രേക്ഷകലക്ഷങ്ങളുടെ ഭാഗ്യമാണ്. ഇനിയും ഉയരങ്ങളിലേക്ക് കുതിയ്ക്കുവാൻ ആയിരമായിരം ആശംസകൾ

  • @aswathyanil3302
    @aswathyanil3302 5 років тому +114

    സീതമോളെ എന്തു രസമാണ്‌ മോളുടെ ശബ്‌ദം അറിയാതെ കേട്ടിരുന്നു പോകും love u ചക്കരേ 😍😍😍😍🌹🌹

  • @amviy
    @amviy 5 років тому +108

    സീതാ Padan കേള്‍ക്കാന്‍ ആഗ്രഹിച്ച song......
    ഒത്തിരി ഇഷ്ടം ആയി.............
    ഈ പ്രവാസി lifil
    ആശ്വാസ മായി
    ഇത് പോലുള്ള song

  • @najeebck3353
    @najeebck3353 5 років тому +134

    രണ്ട് ലെജൻസ് പാടിയ പാട്ട് സ്റ്റേജിൽ ലൈവായിട്ട് ഇത്ര നന്നായി ഒറ്റക്ക് പാടിയ സീത ക്ക് ഒരു എക്സ്ടിം പ്രതീക്ഷിച്ചു

    • @salamkalathilkalathil9249
      @salamkalathilkalathil9249 5 років тому +4

      സീതകുട്ടിക്ക് ഈ പാട്ട് ഇതിനേക്കാൾ നന്നായി പാടാൻ പറ്റും.. സീതകുട്ടി ടെ എസ്‌ട്രീം ഇതല്ല

    • @sureshp1707
      @sureshp1707 4 роки тому

      Verigood
      Pl km n

    • @tintusabu1536
      @tintusabu1536 4 роки тому

      @@salamkalathilkalathil9249 à

    • @rajeshkr5472
      @rajeshkr5472 4 роки тому

      Sure Sure ...... best wishes Seethuutty ..molu ...

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 років тому +131

    MG sir പറഞ്ഞ് 100 % correct..ഞങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് ചിത്രം, വന്ദനം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള മഴയെത്തും മുമ്പെ , നീലഗിരി, ജോണീ വാക്കർ ,കൗരവർ,ആ കാലഘട്ടത്തിലെ സിനിമകളാണ്. ആ കാലം അതൊരു വല്ലാത്ത തന്നെ കാലമായിരുന്നേ....
    ഈ പാട്ട്
    സീതക്കുട്ടി പാടി കേൾക്കാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..God bless you moluuu. 😍😍😍

  • @noufalchacken817
    @noufalchacken817 5 років тому +159

    എത്ര മനോഹരമായിട്ടാണ് മോളു പാടുന്നത്. പക്ഷെ, grade നുള്ള പിശുക്കാണ് മനസിലാവാത്തത്.
    എന്തായാലും ഞങ്ങൾ പ്രേക്ഷകർ തരുന്നു ഹൃദയം നിറഞ്ഞ EXTREME 🎉🎉🎉

    • @arunimasa7116
      @arunimasa7116 5 років тому +5

      Extreme kodukkamairunnu

    • @binishchacko447
      @binishchacko447 5 років тому +2

      Al ready extreme koduthu njan

    • @naziktda961
      @naziktda961 5 років тому +4

      Correct partiality aanu

    • @naziktda961
      @naziktda961 5 років тому +5

      Kurachu tholiveluppulla fmly enkl jusgesinu peruthu santhosham

    • @naziktda961
      @naziktda961 5 років тому +2

      Extreme ethra veno kodukkum

  • @lakshmananp4066
    @lakshmananp4066 5 років тому +36

    സീതമോള് മനോഹരമായി പാടി. നല്ല ഭാവത്തോടു കൂടി പാടി, എന്നും ഇതേപോലെ മോൾക്ക് മനോഹരമായി പാടാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ, Thank you.

  • @tibystephen4954
    @tibystephen4954 5 років тому +44

    O my god..Seetha...You are a miracle. സീത കുട്ടി പാടി കേൾക്കണം എന്ന് ഞാൻ ആഗ്രഹിച്ച ഗാനം. ചിത്ര ചേച്ചി പാടിയ എല്ലാ സംഗതികളും മോളുടെ തൊണ്ടയിൽ നിന്നും ഒഴുകി വരുന്നു .. സീത കുട്ടി ഇതുപോലെ മനോഹരമായ പാട്ടുകൾ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. എംജി സർ പറഞ്ഞതുപോലെ സീത കുട്ടി പാടാൻ വരുമ്പോൾ എല്ലാം മറന്ന് ആസ്വദിക്കാൻ ഇരിക്കും. സീത കുട്ടിയുടെ പാട്ട് കേൾക്കുന്ന ഒരു അനുഭൂതിയാണ് അത്ഭുതമാണ്,. വർണിക്കാൻ വാക്കുകളില്ല മോളെ. ഇനിയും ഒത്തിരി പാട്ടുകൾ പാട്ടുകൾ കേൾക്കാൻ കൊതിയുണ്ട്..Lots of love Seethakutty

  • @rajanp4688
    @rajanp4688 5 років тому +21

    സീത കുട്ട്യേ..... ഒരുപാടിഷ്ടം.. ഈ പാട്ടു വളരെ മനോഹരമായി പാടി, കണ്ണും മനസ്സും നിറഞ്ഞു. ❤❤ രവീന്ദ്രൻ മാഷിന് നൂറുകോടി പ്രണാമം. ഇത് പോലെ ഒരു പാട്ട് മലയാളികൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ സമ്മാനിച്ചതിന്. ഇനിയും നല്ല നല്ല പാട്ടുകളുമായി വരുക ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤❤

  • @sathyapalangopalansathyapa6296
    @sathyapalangopalansathyapa6296 5 років тому +76

    സൂര്യോദയം പോലെ പ്രഭ ചൊരിഞ്ഞ പെർഫോമൻസ്.ഒരുപാട് ഇഷ്‌റപ്പെട്ടു

  • @sureshkk9341
    @sureshkk9341 5 років тому +26

    നന്ദി ജഡ്ജസ് !!
    എല്ലാ ജഡ്ജസ് ഉം
    അവരുടെ ഉന്നത നിലവാരം ഇവിടെ കാണിച്ചു തന്നു.
    ഇതുപോലെ ,ഒരിക്കലും മരിക്കാത്ത ജീവനുള്ള ഗാനങ്ങൾ തിരഞ്ഞെടുത്ത് സീത മോൾ പാടണമെന്ന് അഭ്യർത്ഥിക്കുന്നു.
    ശക്തി മാഡത്തിന്റെ വിലയിരുത്തലിന് പ്രത്യേക ഉൾക്കാഴ്ചയുണ്ട് .
    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സീത മോളുടെ സംഗീതത്തിനോടുള്ള ഡെഡിക്കേഷനും ശബ്ദത്തിന്റെ മാധുര്യവും പ്രത്യേകം എടുത്തു പറഞ്ഞു.
    ഇനിയും എല്ലാ കുഞ്ഞുങ്ങളുടേയും
    നല്ല ഗാനങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു
    ബഹറൈനിൽ നിന്നും ...:

  • @shamsushah4092
    @shamsushah4092 5 років тому +52

    എന്റെ മുത്തേ സീതക്കുട്ടി
    സൂപ്പർ സൂപ്പർ
    എത്ര മനോഹര ഗാനം ആണ്
    രവീന്ദ്രൻ മാസ്റ്റർ ഇല്ലാതെ കുറവ്
    ഇനി ഇതുപോലെ ഉള്ള ഗാനം ഉണ്ടാകില്ല

  • @aparnachithira
    @aparnachithira 5 років тому +155

    സീതക്കുട്ടീ . A Triple WoW👏👏👏...രണ്ടാം സ്റ്റേജിനു ശേഷമുള്ള അഞ്ചു റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സീതപ്പക്ഷിക്ക് അനുമോദനങ്ങൾ .💐💐🎈🎈.ഇനിയും മുന്നേറാനാകട്ടെ ...എന്തിനു വേറൊരു സൂര്യോദയം ...മോളു പാടിക്കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങളിലൊന്ന് ..അതിമനോഹരമായി പാടി ...ഇതിനു ജഡ്ജസ് ട്രിപ്പിൾ വൗ thannenkilum മോളുടെ പാട്ടിഷ്ടപ്പെടുന്ന ഞങ്ങൾ എക്സ്ട്രീം തന്നിരിക്കുന്നു ...ജഡ്ജസ് ഇതാകണം ജഡ്ജ്മെന്റ് ...ഇതായിരിക്കണം 😀😀.ഒരു കുഞ്ഞു തെറ്റുപോലും തിരുത്തിക്കൊടുത്തു ട്രിപ്പിൾ വൗ ൽ എത്തിക്കുന്ന സിസ്റ്റം ...കൊള്ളാം ..ഈ മൂല്യ നിർണയം എല്ലാവരിലേക്കുമെതിച്ചാൽ കൊള്ളാമായിരുന്നു😊 ...എക്സ്ട്രീമും പെർഫോമെർ ഓഫ് ദി ഡേ യും ഒന്നും നൽകിയില്ലെങ്കിലും കൺസിസ്റ്റൻസി നിലനിർത്തി ..പ്രഖ്യാപിച്ച മൂന്നു സ്റ്റേജുകളിൽ ഒക്കെ നല്ല പ്രകടനം കാഴ്ച വച്ചു മുന്നേറുന്ന സീതക്കുട്ടിക്ക് ആശംസകൾ നേരുന്നു ..ആത്മ വിശ്വാസം കൈ വിടാതെ സന്തോഷമായി പാടിക്കോളൂ മോളൂ ...God bless you dear

  • @sunithazhathethodi4767
    @sunithazhathethodi4767 5 років тому +89

    സീതക്കുട്ടി ഈ പാട്ട് പാടാൻ വേണ്ടി എത്രയോ ദിവസങ്ങളായി കാത്തിരിക്കുന്നു സൂപ്പർ മോളെ നന്നായി പാടി 😍😍

    • @ushanair4304
      @ushanair4304 5 років тому +3

      സത്യമാ എത്ര ദിവസമായി ഈ സൌണ്ട് കേട്ടിട്ടു... super മോളേ..

  • @sureshgupthatunesmkd9448
    @sureshgupthatunesmkd9448 5 років тому +218

    സീതു ടോപ് സിംഗർ ആവണമെന്നാണ് എന്റെ ആഗ്രഹം 💪💪💪😘😘😘✌✌✌🙏🙏🙏🙏

    • @ashraf1600
      @ashraf1600 Рік тому

      നിങ്ങൾക്ക് പാട്ട് പാടുമ്പോൾ ഏതെങ്കിലും കുട്ടികൾക്ക് ഒരു ശകലം തെറ്റുകൾ പറയാതിരിക്കാൻ പറ്റുമോ? നിങ്ങളുടെ ഒരു കണ്ണിൽ ഒരു കുട്ടിയെ നേരത്തെ വെച്ചു കാണും അവർക്കെ കപ്പ് കിട്ടുകയുള്ളൂ ജഡ്ജ്സ് മാർ നിങ്ങളിങ്ങനെ പാട്ട് പാട്ട് പാടി കൊള്ളുക

  • @pavithranck467
    @pavithranck467 5 років тому +4

    സീതക്കുട്ടി സൂപ്പർ. രവീന്ദ്രൻ മാഷിന്റെ മ്യൂസിക് കമ്പോസിഷന്റെ എം ജെ യുടെ വിവരണം കേൾക്കാൻ മാത്രം ഇത് പത്തിലേറെ തവണ കണ്ടിട്ടുണ്ട്.

  • @sheenusheena5893
    @sheenusheena5893 5 років тому +37

    മോളെ മനോഹരമായി പാടി. എന്ത് രസമായിരുന്നു കേൾക്കാൻ. സൂപ്പർ. ആഗ്രഹിച്ചപോലെ തന്നെ മോൾ പഴയ ലെവലിൽ തിരിച്ചു വന്നിരിക്കുന്നു. ഇനിയും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തല്ലേ മുത്തേ. ലവ് യുടാ ഉമ്മ 💕💕💔💗❤💘💙💛💗💜💜💔💔💓💕

  • @rajeevonattukara4595
    @rajeevonattukara4595 5 років тому +187

    ടോപ്പ് സിംഗറിലെ ഒരു ചിത്ര ചേച്ചി തന്നാ നുമ്മുടെ സീതാലക്ഷ്മി❤❤

  • @ReenaThomas1
    @ReenaThomas1 3 роки тому +7

    സീതകുട്ടിയുടെ പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുകയാണ് ഞാൻ... Really addicted to this voice 💗💗😍😍😍love you മോളെ 😘😘😘😘

  • @arshababuji
    @arshababuji 5 років тому +122

    സീതമോൾ ഈ പാട്ട് പാടി കേൾക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു'.... എന്ത് ശ്രുതി ശുദ്ധമായും ഭാവത്തോടെയും ആണ് മോൾ പാടിയത് 💟.. അതി മനോഹരം😍 ഏതായാലും അർഹിച്ച 'GRADE ' നൽകിയതിൽ ഒരുപാട് നന്നിയുണ്ട് Judges 🙏🏻 Seetha's voice quality , clarity and perfection of low as well as high notes are out of the world 👏💟 And Seetha, So happy that you got 'second place in the last stage performances ..Keep entertaining and bless us with more beautiful performances 😘 😍

  • @narayanankv3834
    @narayanankv3834 5 років тому +70

    അമ്പലപ്പുഴ പാല്പായസം....
    കാച്ചി മുക്കി...
    സീതക്കുട്ടി.. all the best

  • @vijayanpillai871
    @vijayanpillai871 5 років тому +61

    സീത കുട്ടി ഗംഭീരമായി പാടി. എന്ത് രസമായിരുന്നു കേൾക്കാൻ. Super, Super, മോ ളെ.

  • @dharunnandhanam6561
    @dharunnandhanam6561 5 років тому +61

    സീതകുട്ടി... അടിപൊളി...അസാധ്യം ആയിട്ട് പാടി മോളെ.. ഒരു രക്ഷയും ഇല്ല..കിടു.. എന്ന് പറഞ്ഞാലും കുറഞ്ഞു പോകും...❤️❤️❤️❤️..സൂപ്പർ മോളു..👍👍👍🙏🙏🙏

  • @shajip6820
    @shajip6820 5 років тому +53

    സീതകുട്ടി congratulations മോളെ... ഒരുപാട് സന്തോഷം... ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ മുത്തേ...

    • @shajahanshaju984
      @shajahanshaju984 4 роки тому

      .
      മന്ത്രിമാരെയു
      ത്

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +54

    സീത കുട്ടി ഫ്ലോറിൽ വന്നാൽ
    എന്തൊരു പാവമാണ് ...
    ന്നാൽ tiktok വന്നാലോ
    എന്താണ് ബഹളോം ആക്റ്റിംഗും
    കൊള്ളാം മോളെ 😍😍😍👏🏻👏🏻👏🏻

  • @sherlyprince4265
    @sherlyprince4265 5 років тому +46

    Seetha your song is nostalgic romantic emotional powerful melodious unmemorable favorite song you are excellent performer unpredictable and enjoyed it presentation is unimaginable amazing voice

  • @radhakrishnanpk7230
    @radhakrishnanpk7230 5 років тому +26

    Seethe Lakshmi, you are a perfect singer...Your voice is very attractive ,melodious and sweet.

  • @antonyalance5130
    @antonyalance5130 5 років тому +188

    ഇത്രയും നല്ലൊരു പാട്ട് ഞങ്ങള്ക്ക് പാടി തന്ന സീത മോൾക് ഇരിക്കട്ടെ എല്ലാരുടെയും ഇന്നത്തെ ലൈക്‌.....

  • @ambilia3052
    @ambilia3052 5 років тому +75

    പാട്ടിൽ എന്നും തിളങ്ങുന്ന കാഞ്ചനസീത പ്രണാമം

  • @anjushajits5106
    @anjushajits5106 5 років тому +31

    സീതലക്ഷമി മനോഹരമായി പാടി.ഗംഭീരം.സീതലക്ഷ്മി ടോപ്സസിംഗറ് പരിപാടി കണ്ടെതതിയ ഭാവിയിൽ ശോഭികാൻ പോകണ ഗായികയാണ് സീത.ആ ഗായികയുടെ ആത്മധൈരൃം ചോരാതെ നോകേണ്ടത് ജഡ്ജസ് ആണ്.ഇതു വരെ ഒരു മൂസിക് ഷോയിലും ഇതു പോലെ
    ഒരു ഗായിക ഉണ്ടായിടടില.

    • @sindhuharidas1634
      @sindhuharidas1634 5 років тому +1

      enikum angane thonni seethede masmarika voice thannekaranam

    • @anitharaj8926
      @anitharaj8926 5 років тому +2

      ശ്രേയ ജയ്ദീപ്

  • @sloohh2810
    @sloohh2810 5 років тому +66

    Secondee seethakutty vanne oru extreme performance ayirunnu entha judgese ingane ithil kooduthal nannai ee pattu top singeril aru padum seethakutty kku adi like makkale 👍👍

  • @arunp3920
    @arunp3920 5 років тому +71

    Orchestra ഒരു രക്ഷയുമില്ല... feel like original

    • @sajithajayaraj1804
      @sajithajayaraj1804 5 років тому +8

      Ente husband aa teamil und

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +3

      @@sajithajayaraj1804 ആ രാത്! ഓ.. നമ്മുടെ ലിനു ചേട്ടന് പകരം വന്നയാൾ... അന്വേഷണം പറയണേ. നമ്മൾ Top band ന്റെ കട്ട ഫാൻസ്...

    • @arunp3920
      @arunp3920 5 років тому +2

      @@sajithajayaraj1804 ആണോ.. ok. എല്ലാവരും അടിപൊളി ആണ്.. അദ്ദേഹത്തോട് അന്വേഷണം പറയു

    • @sajithajayaraj1804
      @sajithajayaraj1804 5 років тому +1

      @@arunp3920 Definitely

    • @pranavpranav5806
      @pranavpranav5806 5 років тому

      അപ്പോൾ ഇനി ലോനപ്പൻ വരില്ലേ ? ആ സ്ഥാനത്ത് ലോനപ്പൻ ഉള്ളതാണ് ഐശ്വര്യം. വേറെയാരു വന്നാലും ലോനപ്പ് സി നു പകരമാകില്ല.

  • @bindhukn1574
    @bindhukn1574 5 років тому +10

    സീതക്കുട്ടി ഇനിയും നല്ല പാട്ടു കൾ സൂക്ഷിച്ചു സെലക്ട് ചെയ്തു നന്നായി പാടുക ടോപ് സിങർ വിജയി ആയി തിരിച്ചു വരാൻ. പ്രാർത്ഥിക്കുന്നു

  • @-anil
    @-anil 5 років тому +12

    രവീന്ദ്രൻ മാഷിന്റെ സംഗീതം എന്താ രസം കേൾക്കാൻ പിന്നെ സീതകുട്ടിയെ കുറിച്ച്‌ പറയണ്ട സൂപ്പർ സൂപ്പർ

  • @nayana7263
    @nayana7263 5 років тому +112

    ആദിത്യനും സീതയും duet roundil പാടേണ്ടിയിരുന്ന പാട്ടായിരുന്നു എന്നു തോന്നി. എന്നാലും സീത ക്കുട്ടി തകർത്തു

  • @sankaji6163
    @sankaji6163 5 років тому +17

    Seethalakshmi, you are a Treasure, Amazing performance. All the best. From New York

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +71

    കുട്ടി ചിത്ര തന്നെയാണ് നമ്മുടെ സീതു

  • @treasajimmy9932
    @treasajimmy9932 5 років тому +7

    Wow കുറേ നാളായി സീതക്കുട്ടിയുടെ പാട്ട് കേട്ട് സന്തോഷമായി നന്നായി വരും God bless you mole

  • @arunp3920
    @arunp3920 5 років тому +36

    എന്തിന് വേറൊരു സൂര്യോദയം..നല്ല song selection.. melodious neet presentation.. കേട്ടിരിക്കാൻ എന്താ സുഖം..
    Congratz for second position👏.. first rank aim ചെയ്തു മുന്നേറാൻ സാധിക്കട്ടെ..

    • @parvathyjayamon6318
      @parvathyjayamon6318 5 років тому

      Hai bro, C യിൽ കണ്ടില്ലല്ലോ ?

    • @arunp3920
      @arunp3920 5 років тому

      @@parvathyjayamon6318 ഇപ്പൊ വന്നു..കമന്റും ഇട്ടു. 😊😊 എനിക്ക് notification late ആയാണ് വന്നത്..

    • @jobinajoseph7975
      @jobinajoseph7975 5 років тому

      First arannu

    • @arunp3920
      @arunp3920 5 років тому +1

      @@jobinajoseph7975 thejus

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    അടുത്ത വാനമ്പാടി 🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @asha9787
    @asha9787 5 років тому +47

    Seethamole അസ്സലായി പാടി ചക്കരേ. Love u മുത്തേ....

  • @padmanair3385
    @padmanair3385 5 років тому +30

    Seetha and Tejus- Two gifted kids. All of them are exceptional talents. That's why they are selected. But viewers worldwide are blessed to listen to Thejus, Seetha , Richu and Vaishnavi Panicker. This is totally a personal opinion with no intentions of hurting anyone.

    • @padmanair3385
      @padmanair3385 5 років тому

      @Lekha Kv Agree I said its a personal opinion. respect yours too.

  • @najiyashahid6864
    @najiyashahid6864 5 років тому +163

    സീതക്കുട്ടീ ഫാൻസ് like here 👍👍👍👍

    • @anithajayan217
      @anithajayan217 5 років тому +3

      Seethu very good performance. It was an exreem performance

  • @syrabanu9960
    @syrabanu9960 5 років тому +75

    മലയാളത്തിന്റെ രണ്ടു legandary singers പാടിയ പാട്ടെടുത്തു അസ്സലായി പാടിയതിന് Seethakkutty ക്ക് ഒരായിരം ഉമ്മം. കഴിഞ്ഞ പാട്ടിനും ഈ grade കിട്ടണ്ടതായിരുന്നു . സീതയുടെ total mark ഇൽ നല്ലകുറവുള്ളതായി തോന്നുന്നു. Love you Seethamol 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️

    • @aparnachithira
      @aparnachithira 5 років тому +10

      Ithu vareyulla ella stages le mark koottiyaal Seetha thanneyaanu munnil😀😀

    • @syrabanu9960
      @syrabanu9960 5 років тому +5

      You correct

    • @soorajpvpv8532
      @soorajpvpv8532 5 років тому +3

      @@aparnachithira yes 😍

    • @ushanair4304
      @ushanair4304 5 років тому +2

      @@aparnachithira yes correct.

    • @Ajmalkhan-vl1nh
      @Ajmalkhan-vl1nh 5 років тому +2

      കൂടുതൽ ആണേങ്കിലേ ഉള്ളു

  • @rajeshjoseph5330
    @rajeshjoseph5330 5 років тому +26

    സീതക്കുട്ടി പാടിക്കഴിയുമ്പോളെന്തിനാണ് Extreme കൊടുക്കാൻ judges ന് മടി 'എന്തിന് വേറൊരു സൂര്യോദയം ' എത്ര നന്നായി സീതക്കുട്ടി പാടി അതിന് Extreme കൊടുക്കാത്തത് ഒന്നാം സ്ഥാനത്ത് വരുമെന്നതുകൊണ്ടാണോ കുട്ടികളോട് തിരിവ് കാണിക്കാതെ പാടുന്നതിന് അനുസരിച്ച് grade കൊടുക്കൂ എന്തായാലും സീതക്കുട്ടി ഞങ്ങൾ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു God bless u.....

  • @lishamanoj1298
    @lishamanoj1298 5 років тому +52

    സീത മോളേ... അടിച്ചു പൊളിച്ചല്ലോ

  • @swathikrishnan4071
    @swathikrishnan4071 5 років тому +52

    അസാധ്യമായി പാടി
    My favourites സീത ❤️ and റിച്ചൂസ് ❤️

  • @jameelapalakkodan8798
    @jameelapalakkodan8798 5 років тому +42

    My favorite song.... സീതകുട്ടി പാടി കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ.... 💕💕💕💕💕💕💕💕💕💕💕💕

  • @valsaladevi3014
    @valsaladevi3014 5 років тому +40

    സീതക്കുട്ടീ ..ഒട്ടും പരിഭ്രമിക്കരുത്. .നല്ലപാട്ട് നന്നായിപ്പാടി

  • @soorya2172
    @soorya2172 5 років тому +82

    Grades apart , she's gonna be a legendary playback singer 😍😍❤
    .
    Marks പ്രഖ്യാപിച്ച 15 റൗണ്ടിലായി സീത പാടിയത് നാഥാ നിൻ ഗന്ധർവ, ശരപൊളി മാല, പ്രിയസഖി ഗംഗേ, പാലപൂവേ നിൻ തിരു, നക്ഷത്ര കിന്നരന്മാർ, മാലേയം, അംഗോപാംഗം, പ്രേമോധാരനായി എന്ന tough സോങ്‌സ് ആണ്. Wow എന്ന ഗ്രേഡ് ആദ്യമായി കൊണ്ട് വന്നതും സീത ഈ റൗണ്ടിൽ ആണ്. എന്നിട്ടും സീതാലക്ഷ്മി രണ്ടാം സ്ഥാനത്തു വന്നതു ആണ് ചില പ്രമുഖഫാന്സിന് പിടിക്കാത്തത്. റിച്ചുവിന്റെ വൈഷ്ണവിയുടെ ഫാൻസ് എന്ന പേരിൽ കമന്റ് ചെയ്യുന്ന ഇവരൊന്നും ഈ കുട്ടികളുടെ ഫാൻസ് അല്ല എന്നും മറിച്ചു മറ്റു 2 കുട്ടികളുടെ ഫാൻസ് ആണെന്നും മനസിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ടാട്ടോ😂

  • @ambilygigikumar6048
    @ambilygigikumar6048 5 років тому +15

    Seethus, it was an out of the words performance. What a clarity and your voice.It was really magical.God bless u molu and keep it up.

  • @sjyots
    @sjyots 3 роки тому +2

    Enik orupaad ishtamulla pattu😍.. Enthra perfect ayitta seethakutty padiyath.. Kure naalkku sesham ith veedum kelkannayi ethiyathanu.. May god bless you to become a good singer seethakutty😘

  • @shriyap5842
    @shriyap5842 5 років тому +10

    Seetha kutty..Super singer👌👌👌perfect singer. Such a beautiful song and u sang it so melodiousily.hats off 👌👌👌👌👌the best singer

  • @vineethavijayan6834
    @vineethavijayan6834 5 років тому +48

    My all time fvt song ❤❤❤❤❤top singer sooryothayam ayaa seetha kutty adipoliyayi padii 😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘

  • @safanaafsal7644
    @safanaafsal7644 5 років тому +25

    Seethakutty realy deservd the title winner of top singer. Best of luck. God bless you for ever

  • @razeenaappat7682
    @razeenaappat7682 5 років тому +12

    സീതപ്പക്ഷീ... what a song selection. Adipowli ayi padi

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 років тому +7

    Om shanti,To S... Thank U Mol Super Song, Super സീത കുട്ടി... ശബ്ദം Super Vary Vary good മനോഹരഠ,മധുരം... വിജയീഭവ !!!

  • @unnisreekumari2911
    @unnisreekumari2911 5 років тому +70

    അത്ഭുതമാണ് ഈ കുട്ടി ❤️

  • @vijayanpillai871
    @vijayanpillai871 5 років тому +13

    MG. Sir. ഉം, choru ട ഉം പൊളിച്ചു. കേൾക്കാൻ എന്താ ഒരു സുഖം.

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 років тому +47

    എന്തിനു വേറൊരു സൂര്യോദയം (2)
    നീയെൻ പൊന്നുഷ സന്ധ്യയല്ലേ
    എന്തിനു വേറൊരു മധു വസന്തം (2)
    ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
    വെറുതേ എന്തിനു വേറൊരു മധു വസന്തം
    നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
    നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
    നീയെന്റെയാനന്ദ നീലാംബരി
    നീയെന്നുമണയാത്ത ദീപാഞ്ജലി
    ഇനിയും ചിലമ്പണിയൂ ( എന്തിനു...)
    ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
    താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
    പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
    സിന്ദൂരമണിയുന്നു രാഗാംബരം
    പാടൂ സ്വര യമുനേ ( എന്തിന്നു...)

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 5 років тому +44

    സീത പാടുമ്പോൾ aextreme നു ഒരു പിടുത്തം

    • @aparnachithira
      @aparnachithira 5 років тому +5

      Yes

    • @Ajmalkhan-vl1nh
      @Ajmalkhan-vl1nh 5 років тому +2

      എല്ലാം a extreme കൊടുക്കാൻ പറ്റോ ഇത് തന്നെ ധാരാളം ആണ്

    • @syrabanu9960
      @syrabanu9960 5 років тому +4

      ധാരാളം ഉണ്ടെങ്കിൽ അതിൽ നിന്ന് കുറച്ച് തരുന്നതിൽ ഒരു മടിയുമില്ലാട്ടോ

    • @aparnachithira
      @aparnachithira 5 років тому +4

      @@Ajmalkhan-vl1nh thaankalude dearest adithikkum ananyakkum kittumpolum ithu thanne parayanae😀

    • @jishylibin8098
      @jishylibin8098 5 років тому +4

      Seethakutty padiyathu original kelkkunna pole thanne. 👍👍👍👍

  • @lekshmitnair692
    @lekshmitnair692 5 років тому +11

    Seetha kutty this performance has won an extreme in our mind. U are awesome singer blessed with talent and now getting hardened in to a diamond... With plenty hardwork u are doing now u will shine brightly in the playback singing industry ..we hope to see u as a star playback singer dear... Don't worry about the marking system.. Just add little bit more confidence.. If u can't sing who else can. Ur talent can never be replaced with anything else. Be it stage performance or anything.... Ur serenity in your singing will bring you plenty good luck and appreciation.. Great going molu.. Love u loads... Keep practicing as u doing well. Ur hardwork will pay off soon.. You are already the top most singer in our 💕... Ur down to earth behavior on stage and to ur timid n pleasing character has won all our 💕 ♥ ...Seethalekshmi has already Establised a place in our mind.....hope this is read by Seetha.... Stay blessed molu

  • @rstheeshkumar7486
    @rstheeshkumar7486 5 років тому +19

    ശക്തി ശ്രീ Super ,സംഗീതത്തിന്റെ വിവിധ തലത്തിനെക്കുറിച്ച് നല്ല അറിവ്

  • @lailapakkarath1588
    @lailapakkarath1588 5 років тому +32

    മോളു സീതാ നീ ഇപ്പഴേ സൂപ്പർ സിങ്ങർ ആണ്..

  • @veenaashok415
    @veenaashok415 5 років тому +14

    Seethus.....professional...artist..
    nothing to say.....upcoming nightingal...love u seethooottiye....

  • @georgeenajoseph6589
    @georgeenajoseph6589 5 років тому +34

    Such a sweeetttttt voice...❤ stay blesseddd...😍😍😍😍

  • @sukubhaskaran4519
    @sukubhaskaran4519 5 років тому +4

    പറയാൻ വാക്കുകളില്ലാത്ത പെർഫോമൻസ്.. സീതക്ക് കണ്ണുപെടാതിരിക്കട്ടെ... ഇനിയൊരിക്കലും ഗ്രേഡ് താഴേക്ക് പോകാതെ നോക്കണേ മോളെ.. എല്ലാവിധ അനുഗ്രഹങ്ങളും ഭാവുകങ്ങളും..

  • @cutesimple3769
    @cutesimple3769 5 років тому +64

    Seetha mole😘😘😘😘😘

  • @sajanleyam1710
    @sajanleyam1710 4 роки тому +1

    നല്ലപാട്ട് ഇടയ്കിടക്കുള്ള MG. ശ്രീകുമാറിന്റെ മുക്കലും ഞരങ്ങലും ഇല്ലായിരുന്നെങ്കില്‍എത്രമനോഹരമായആസ്വദിക്കാമായിരുന്നു

  • @crazysistersofansworld337
    @crazysistersofansworld337 5 років тому +5

    ഇത്രയും ശബ്ദ മാധുര്യമുള്ള സീത കുട്ടിക്ക് 1st കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @soneyjose9221
    @soneyjose9221 4 роки тому +1

    സീതക്കുട്ടി, മോൾഎ८ത ഭംഗിയായി പാടുന്നു. മോൾക്ക് എന്നു० നല്ലതു വരട്ടെ. എന്നു० വിനയവും ലാളിതൃവു० നിലനിർത്തി മുന്നേറുക... ദൈവാനു८ഗങ്ങൾ മോൾക്ക് എന്നു ० ആയുധമായി കൂടെയുണ്ടാവട്ടെ🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @valsaladevi3014
    @valsaladevi3014 5 років тому +48

    പാവം സീതക്കുട്ടി... ആരും ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുതേ.

  • @sreejackchidambaran6803
    @sreejackchidambaran6803 5 років тому +26

    Correct comments of Bjiu narayanan. Seetha best advice for biju narayan about breath control. Practice pranayama.

  • @raslaichu4178
    @raslaichu4178 5 років тому +24

    സീത ലക്ഷ്മി........മോളെ സൂപ്പർ 💯💯💯💯💯💯👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖

  • @santhoshkanippayyur2236
    @santhoshkanippayyur2236 5 років тому +5

    സീതക്കുട്ടി സൂപ്പർ. ഞാൻ ഒരിക്കൽ കമന്റ് ചെയ്തിരുന്നു ഇത് പാടാൻ. Thank you

  • @annababy7184
    @annababy7184 5 років тому +8

    Headset vchu kannadach ktal ithren kunjumolani ith padunnathennu thonnilla.. professional singers padunnth pole thanneyund.. athra cute and clear aanu e kuttide voice ... amazing singer seetha

  • @nayana7263
    @nayana7263 5 років тому +19

    Excellent 👍👍👍👍👍👍👍👍👍

  • @thahiram1810
    @thahiram1810 5 років тому +14

    Seethalekshmi excellent performance... 👌👌👌😍😍

  • @spnsharesstudy7335
    @spnsharesstudy7335 5 років тому +5

    സീതകുട്ടി, എനിക്ക് സീതസ് എന്ന പുതിയ പേര് ഇഷ്ടപ്പെട്ടു. രവീന്ദ്രൻ മാഷിന് ആദരാഞ്ജലിയാണ് ഈ ഗാനം. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുകയും ഈ ഗാനം കേൾക്കുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹം അനുഗ്രഹം ചൊരിയുമായിരുന്നു. ഈ പാട്ടിന്റെ ഓരോ ഭാഗവും ഞാൻ ആസ്വദിച്ചു. ആലാപനത്തിൽ അനുഭൂതി പകരാൻ വളരെ കഠിനാധ്വാനം ചെയ്യുക. അപ്പോൾ മികച്ച ഉയരങ്ങളിലെത്താൻ കഴിയും. God bless you mollu.

  • @antonyalance5130
    @antonyalance5130 5 років тому +43

    സീത മോൾക് നല്ല മാർക്ക്‌ തന്നെ കൊടുത്തു ജഡ്ജസ് അഭിവാദ്യങ്ങൾ സീത മോൾ ഡെസേർവ് ചെയുന്നു ഈ മാർക്ക്‌..

  • @araviaravi1660
    @araviaravi1660 5 років тому +18

    സൂപ്പർ .സൂപ്പർ .സൂപ്പർ സീത.മോളെ

  • @akarshdas2470
    @akarshdas2470 5 років тому +9

    രവീന്ദ്രൻ മാഷ് ഉയിർ 💕💕💕💕

  • @soorajpvpv8532
    @soorajpvpv8532 5 років тому +113

    ഇത്രയും നല്ല പോലെ പാടിയ പാട്ടിനു dislike അടിച്ചവരെ സമ്മതിക്കണം 😏

  • @syrabanu9960
    @syrabanu9960 5 років тому +74

    Respected judges, നിങ്ങൾ Seethakkutty യുടെ grading , second round നു ശേഷം ഒരു "up"and"down" grading പോലെ തോന്നുന്നു. അര്ഹതക്കനുസരിച്ചുള്ള ഒരു steadiness ഇല്ല.. ഇങ്ങനെ ആരോഹണാവരോഹണ ക്രമത്തിൽ grade, Why? രണ്ട് മൂന്നു grade താഴ്ത്തിക്കൊടുത്തിട്ട് ഒരു സ്വാന്തനം പോലെ ഒന്ന് കൂട്ടിക്കൊടുക്കുക. അർഹത നോക്കാതെ ഈ ചെയ്യുന്നതിൽ എന്ത് ന്യായം. മാത്രമല്ല നേരത്തെ ഉള്ള പാട്ടു കളിൽ ഇല്ലാത്ത കുറവുകൾ കണ്ടെത്തി grade കുറച്ചതിൽ കുഞ്ഞു നന്നായി വിഷമിച്ചിട്ടുണ്ടാകും. ലോക മുഴുവനുള്ള സംഗീതപ്രേമികൾ Seetha യെ ഒരുപാടിഷ്ടപ്പെടുന്നുവെന്ന് നിങ്ങൾ തന്നെയാണ് പറയുന്നത്. സംഗീതം വിലയിരുത്താൻ ഒരുപാട് പാണ്ഡിത്യമുള്ളവർ അതിലുണ്ട്. പാട്ടിൽ സീത വരുത്താത്ത തെറ്റുകൾ പെരുപ്പിച്ചു കാണിച്ചു വിളിച്ചു പറഞ്ഞു grade കുറച്ചാൽ അത് ഈ പ്രോഗ്രാം നോട് ഒരുപാട് അവമതിപ്പുണ്ടാക്കിയതിന് കരണമായിട്ടുണ്ടാകും. സീതയോട് നീതികേടു കാണിക്കുന്നു അതിനെ തളർത്തിക്കളയുന്നെന്ന് ഒരുപാട് പേർക്ക് തോന്നിയിട്ടുണ്ടെന്ന് കഴിഞ്ഞ പാട്ടിന്റെ comments ഇൽ നിന്നും മനസ്സിലായിക്കാണും. Season 2 വും കൂടി തുടങ്ങുന്നതിന്റ അടിസ്ഥാനത്തിൽ തെറ്റ് തിരുത്തി മുന്നോട്ട് പോവുക. അല്ലാത്തപക്ഷം ആളുകൾ ഈ programme പക്ഷഭേദം കാണിക്കുന്ന പ്രോഗ്രാമാണെന്നും പറഞ്ഞു ആ സമയത്തുകാണിക്കുന്ന അടുത്ത ചാനൽ ലെ പ്രോഗ്രാമിലേക്കുമാറും

    • @ravis.v2557
      @ravis.v2557 5 років тому +4

      Well said 💐

    • @veenaashok415
      @veenaashok415 5 років тому +3

      Well said...

    • @veenaashok415
      @veenaashok415 5 років тому +10

      Ath thanneya enikkum thoniye....eee paatinu kunjinte kuttavum kuravum mj yk parayandrnu.....janangal aanu prgrmine vijayippikane....ingane thudarnal season two kanano vendayo ennum janam theerumaanikkum....

    • @ranjinisubhash7050
      @ranjinisubhash7050 5 років тому +3

      Well said

    • @kadeejakadeeja3043
      @kadeejakadeeja3043 5 років тому +2

      Valareeyere sheriyanu

  • @ushanair4304
    @ushanair4304 5 років тому +10

    സീതക്കുട്ടാ കലക്കി മുത്തേ...super super super...

  • @mariyakuttyjacob3935
    @mariyakuttyjacob3935 5 років тому +24

    Seethu,s supermole polichooooooo

  • @Sreerajsree92
    @Sreerajsree92 5 років тому +36

    Was waiting to see this performance💝💝

  • @jayasreesudheer
    @jayasreesudheer 5 років тому +3

    നല്ല പാട്ട്.... നന്നായി പാടി. മോളുടെ മനോഹര ശബ്ദത്തിൽ kelkkaan എന്തു സുഖം. ദൈവം അനുഗ്രിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. 🥰😍. ദയവായി കുട്ടികൾ പാടുമ്പോൾ ജഡ്ജസ് അറോചക ശബ്ദങ്ങൾ ഉണ്ടാക്കരുത്. കോടിക്കണക്കിന് ആളുകൾ ആസ്വദിക്കുന്ന പ്രോഗം ആണ്.

  • @KattileKannan98
    @KattileKannan98 5 років тому +9

    Seetha 👌😊..
    Top band 💯💯🔥✌️ kidu

  • @viraltike3046
    @viraltike3046 5 років тому +6

    ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആണ് സീത കുട്ടി.. കട്ടക് നിക്കാൻ തേജസ് കുട്ടനും... ഫൈനൽ വേറെ ലെവൽ ആവും

  • @sajithashenoy4494
    @sajithashenoy4494 5 років тому +13

    Mole ummaahhh ente fav pattu ente seethakutty padiyapo eniku sathosham kondu vayya pakshe ellavarkum kodukunnaduvechu nokiyal ente molku full grade kodukendathayirunnu nannayi padi ente chakkara🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘eniyum edupole munpottupokan bagavan anugrahikatte🙏🙏

  • @lavieenrose680
    @lavieenrose680 5 років тому +2

    Orupad santhoshamayi kanna ee patt padan orupad vatttom chechi comment ittirunnu. Ee patt top singeril padan molk mathre patu. Athrem excellent anu ponne seethakutty. A extreme expect cheythu saramilla. Inim inim ithilum nannayi padanam. Mol avanam top singer orupad perude prarthana und molk. Mark adutha roundil ente molk ayirikanam top. Ellarudem prarthana molk undavum ennum. Athrak talented anu. Love you so much.

  • @hscracker9819
    @hscracker9819 5 років тому +35

    1st thejus
    2nd seetha
    3rd nehal