Flowers Top Singer | Musical Reality Show | Ep

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 790

  • @dharundas4221
    @dharundas4221 5 років тому +169

    മനോഹരം മോളു....😘😘😘❤️❤️❤️❤️...എം.ജി.ശ്രീകുമാർ ഏട്ടൻ പറഞ്ഞത് പോലെ...ഈ പാട്ടിനോട് ഒരു പ്രണയം തോന്നിയത് മോളു പാടിയത് കണ്ടപ്പോൾ.. ആണ്..സൂപ്പർ മോളു...God Bless You...🙏🙏🙏🙏🙏

  • @renjuponnamma4754
    @renjuponnamma4754 5 років тому +114

    തീർച്ചയായും ഈ മോൾ അടുത്ത "ചിത്ര "തന്നെ സ്വഭാവത്തിലും ആലാപനത്തിലും ഒരു പാടൊരുപാട് ഇഷ്ടം .....

  • @parvathyjayamon6318
    @parvathyjayamon6318 5 років тому +291

    ഇതു പോലെയുള്ള
    rare composition പാട്ടുകൾ അതേ പൂർണ്ണതയോടെ പാടി കേൾക്കണമെങ്കിൽ സീതക്കുട്ടി തന്നെ വേണം. അതാണ് നമ്മുടെ സീത ക്കുട്ടി.😍😍💖

    • @muhammadanvar707
      @muhammadanvar707 5 років тому +5

      ahamgaram aruthe.. enikk eattavum ishtamulla kuttiyane seetha mol..ethu polulla commends avoid cheyanam....

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +12

      @@muhammadanvar707 ഇതിൽ അഹങ്കാരം എവിടെയാണ് മാഷേ? അങ്ങനെയാണെങ്കിൽ 7 വയസിൽ അതിശയകരമായി പാടുന്ന റിച്ചു, വൈഷ്ണവിക്കുട്ടി ഇവർക്ക് കിട്ടുന്ന കമന്റ്സ് നെക്കുറിച്ച് താങ്കൾ എന്തു പറയും.

    • @arunp3920
      @arunp3920 5 років тому +6

      Anvar, ഇതു അഹങ്കാരം അല്ല, അഭിമാനത്തോടെ പറയുന്നതാണ്.. all 22 are talented kids.

    • @muhammadanvar707
      @muhammadanvar707 5 років тому +1

      @@arunp3920 Daivathode nanni parayuka.

    • @muhammadanvar707
      @muhammadanvar707 5 років тому

      @@parvathyjayamon6318 daivathey sthudikkoo...appol uyarangalil etham

  • @subicr1420
    @subicr1420 5 років тому +86

    സീതക്കുട്ടി എന്തൊരു പാട്ട് ഇതുപോലുള്ള പാട്ടുകൾ ഇനിയും പോരട്ടെ ആ കുഞ്ഞു മനസ്സിൽ ഈ ശ്വ ര ൻ സ്ഥാനം ഉറപ്പിച്ചു, കണ്ണു പെടാതിരിക്കട്ടെ,

  • @shajip6820
    @shajip6820 5 років тому +87

    സീതകുട്ടി സൂപ്പർ മോളെ... അടിപൊളി... ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ. ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ. 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤💪💪🏼💪💪👍👍👍👍👍

    • @minisasi2492
      @minisasi2492 5 років тому +1

      Seetha lakshmi yude pattini vendi kathirikkuksyayirunnu

  • @lakshmananp4066
    @lakshmananp4066 5 років тому +67

    ശീതമോള് നന്നായി ആലപിച്ചു, മനോഹരം, ഈ വേദിയിൽ മറ്റൊരാൾക്കും ഇങ്ങനെ പാടാൻ പറ്റൂല ഉറപ്പു, പക്ഷെ മോൾക്ക്‌ കിട്ടേണ്ട അംഗീകരം ഇവിടെ കിട്ടുന്ന കാര്യത്തിൽ ഒരു ചെറിയ സംശയം, പക്ഷെ മോളുടെ കൂടെ ഈശ്വരൻ ഉണ്ട്, അത് കൊണ്ട് മോളെ ആർക്കും തരംതാഴ്ത്താൻ പറ്റൂല, മോള് ഓരോ എപ്പിസോഡും ശ്രോതാക്കൾക്ക് സന്തോഷം തരുന്നു, thanks molu.😀

    • @sasims5516
      @sasims5516 4 роки тому

      what you said is true. There is partiality in judging.

  • @bijuv.c4389
    @bijuv.c4389 5 років тому +21

    എന്റെ ഇഷ്ടഗാനങ്ങളിൽ ഒരു നല്ല പാട്ടി. സീത മോളുസൂപ്പറായിട്ടു നല്ല ഫീ ലോടു കൂടി പാടി. നല്ല വ്യത്യസ്തമായ ശബ്ദത്തിന്റെ ഭാഗ്യം കിട്ടിയ മുത്താണ് സീതാലക്ഷ്മി.ഭാഗ്യം കിട്ടിയ മാതാപിതാക്കൾ .വീണ്ടും വീണ്ടും നല്ല നല്ല പാട്ടുകൾ പാടുവാനുള്ള കഴിവ് ദൈവം തരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
    God bless you Molu.

  • @sudhis1987
    @sudhis1987 5 років тому +778

    സീതക്കുട്ടി fans ഉണ്ടോ. Like ഇടൂ...

    • @sudhis1987
      @sudhis1987 5 років тому +8

      Yes

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +9

      സീതകുട്ടി സൂപ്പർ

    • @lailasugunan4251
      @lailasugunan4251 5 років тому +2

      Yento ponnu mole supar ads ponnu chars umma Nolan vinner oky

    • @julebaby6536
      @julebaby6536 5 років тому +2

      Seethkutti ye. Orupad. Eshtamo. Njan. Nattill
      VRubbol. Kanan. Pokunnuddee..

    • @lailasugunan4251
      @lailasugunan4251 5 років тому +3

      @@sudhis1987 please seetha lksh mi iku kittens greyidu mattarkum kodukaruthu

  • @shamsushah4092
    @shamsushah4092 5 років тому +56

    Top സിംഗർ കാണുമ്പോൾ സീതക്കുട്ടി വരുമ്പോൾ ::ഓർമ്മകൾ തരുന്നു ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു
    എത്ര മനോഹരം ::
    സീത കുട്ടി സൂപ്പർ സൂപ്പർ

  • @vijayanpillai871
    @vijayanpillai871 5 років тому +61

    മോൾ മനോഹരമായി പാടി '. ഇതു പോലെയുള്ള പാട്ട് മോൾക്ക് മാത്രമേ പാടാൻ കഴിയുകയുള്ളു.

  • @sureshkk9341
    @sureshkk9341 5 років тому +6

    എത്ര മധുരത്തോടെയാണ് സീതക്കുട്ടി ഈ ഗാനം പാടിയത്
    M G ശ്രീകുമാർ സർ
    സാറിന്റെ ഒറ്റ അഭിപ്രായം മാത്രം മതി നമ്മുടെ സ്വന്തം വാനമ്പാടി സീതക്കുട്ടിയുടെ confidence level ഉയരത്തിലെത്താൻ
    നന്ദി സർ
    നൻമവരട്ടെ

  • @rajeevonattukara4595
    @rajeevonattukara4595 5 років тому +177

    സീതക്കുട്ടിയുടെ പാട്ട് കേൾക്കാൻ കട്ട വെയ്റ്റിങ്ങായിരുന്നു..❤❤

    • @syamsurendran
      @syamsurendran 5 років тому

      Pls watch my channel ua-cam.com/channels/7pw3llG1jKLYxRhK6W52-Q.html

  • @GazeebAliPangMLP
    @GazeebAliPangMLP 5 років тому +80

    ഒന്നോടിച്ചിട്ടു നോക്കാൻ വന്നു പക്ഷെ സീതക്കുട്ടിയുടെ ആലാപനം എന്നെ അവിടെ പിടിച്ചു നിർത്തി!!!!😍😍

    • @prasannakumarcr9425
      @prasannakumarcr9425 5 років тому +4

      Please hear her all songs, definetly you will appreciate; ellam onninonne mecham.

  • @GK-ti6kk
    @GK-ti6kk 5 років тому +129

    Beautiful song selection and excellent singing mole....love and prayers God bless you mole

  • @mithram2430
    @mithram2430 5 років тому +46

    വളരെ ... വളരെ... വളരെ ...വളരെ... നന്നായി സീതാ ........ എന്റെ മനസ്സിന്റെ നോട്ടത്തിൽ ഭംഗിയായി അവതരിപ്പിച്ചു

  • @renjuponnamma4754
    @renjuponnamma4754 5 років тому +7

    സീത കുട്ടി പാട്ടു പാടിയതിനു ശേഷമുള്ള വിനയത്തോടെ ഉള്ള ചിരി അത് പലപ്പോഴും ഒരു വലിയ കലാകാരിയുടെ ആദ്യ ചുവട് വയ്പ്പാണ് ... സ്വഭാവത്തിലും പാട്ടിലും ചിത്രയെപ്പോലെ തന്നെ മോൾ .... എന്റെ മനസ്സ് പറയുന്നു മോൾ തന്നെയായിരിക്കം ടോപ്പ് സിംഗറിൽ വിൻ ചെയ്യുക എന്നു ...

  • @bindusdamodar5303
    @bindusdamodar5303 5 років тому +47

    'എന്നോ കേട്ടു മറന്ന പ്രണയം തുളുമ്പുന്ന മനോഹരഗാനം സീത ക്കുട്ടി തകർത്തു പാടി.നമ്പർ വൺ ആയി സീത കുതിച്ചുയരട്ടെ. എല്ലാ പ്രാർത്ഥനകളും ഉണ്ടാവും. അടുത്ത പാട്ടിനായി കാത്തിരിയ്ക്കുന്നു.മല വാക പൂവേ .. എന്ന പാട്ട് ,അമ്പാടിപ്പുങ്കുയിലേ.... ഇതൊക്കെ ഒന്നു പാടൂ.

  • @arunp3920
    @arunp3920 5 років тому +62

    സീതക്കുട്ടി തകർത്തു..ഈ പാട്ടൊക്കെ ആ പഴമയുടെ മാധുര്യത്തിൽ പാടാൻ സീതകുട്ടിക്കേ പറ്റു.. അടുത്ത തവണ extreme തന്നെ കിട്ടട്ടെ..

  • @beinghuman3546
    @beinghuman3546 5 років тому +6

    സീതകുട്ടി തകർക്കുന്നുണ്ട്...ചില പഴയ ഗാനങ്ങൾ സീതക്കുട്ടി പാടിക്കേൾക്കുമ്പോൾ ആണ് ഇത്ര മനോഹരമായിരുന്നു എന്ന് തോന്നുന്നത്...
    അഭിനന്ദനങ്ങൾ.

  • @shihabkottiyam5691
    @shihabkottiyam5691 5 років тому +104

    സീതക്കുട്ടി പകരം വെക്കാനില്ലാത്ത ടോപ് സിംഗറിന്‍റെ മാണിക്യം

  • @mochiminku
    @mochiminku 5 років тому +20

    സീത മോളെ... മിടുക്കി... നന്നായി പാടി കേട്ടോ.... God bless u dear

  • @narendrakumars6189
    @narendrakumars6189 5 років тому +118

    സീതമോൾ തന്നെയാണ് മികച്ച ഗായിക. എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന മാധുരിയുടേയും മറ്റും പാട്ടുകൾ ഇഷ്ടപ്പെടാൻ കാരണം സീതമോളാണ്. മനപ്പൂർവ്വം ഗ്രേഡ് കുറച്ചാൽ ഒന്നും ഞങ്ങളുടെ മുന്നിൽ സീതയുടെ മികവ് മറയ്ക്കാൻ പറ്റില്ല.

    • @syrabanu9960
      @syrabanu9960 5 років тому +9

      High pitch ഇൽ മാസ്മരിക ശബ്ദത്തിൽ പാടുന്ന മധുരിയമ്മയെ ഇഷ്ടമല്ലെന്നോ? കഷ്ടം

    • @narendrakumars6189
      @narendrakumars6189 5 років тому +4

      മാധുരിക്ക് ഒരു തരം ഷ്രീക്കിങ് വോയ്സാണ്. അസഹ്യം. മാത്രമല്ല, പലേടത്തും ശ്രുതിഭംഗം വരുത്തുന്ന ഗായികയാണ്. സുശീലാമ്മയും ജാനകിയമ്മയുമായി യാതൊരു താരതമ്യവും ഇല്ല. ഇത് മ്യൂസിക് ഫീൽഡിൽ ഉള്ള പല ആളുകളും പറഞ്ഞിട്ടുള്ളതാണ്

    • @mahesh.bmaheshbalan8319
      @mahesh.bmaheshbalan8319 5 років тому +3

      ഒന്നും പറയാനില്ല മുത്തേ... നല്ല നല്ല ഗാനങ്ങൾ മോളുടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു

    • @syrabanu9960
      @syrabanu9960 5 років тому +6

      ഒന്നുമറിയാഞ്ഞിട്ടാണോ മഹാനായ Devarajan mash മറ്റാർക്കും കൊടുക്കാതെ ചില high range ഇൽ ഉള്ള പാട്ടുകൾ ആ singer നു മാത്രം കൊടുത്തത്. അവരുടെ പാട്ടുകൾ മലയാള സംഗീതലോകത്തിനു വലിയ asset ആണ്. Clean observation ചെയ്യുകയാണെങ്കിൽ ഈമൂന്നു singers നും എന്തെങ്കിലും drawbacks കണ്ടുപിടിക്കാം. കാരണം ഇവർ അന്യഭാഷക്കാരായതുകൊണ്ടാണ്. But shreyal goshal നമ്മുടെ language മായി നന്നായി compramise ചെയ്യുന്നുണ്ട്. എന്നാൽ Das Sir ലും, ചിത്ര യിലും നമുക്കീ കുറ്റം കണ്ടുപിടിക്കാനും കഴിയില്ല . കാരണം language തന്നേ

    • @narendrakumars6189
      @narendrakumars6189 5 років тому +5

      ദേവരാജൻ മാഷിന്റെ സമ്രാട്ടിന് തുല്യമായ സ്ഥാനത്ത് നിന്നും വന്ന അപചയത്തിന് കാരണം ഒന്നു ശരിക്കും അനലൈസ് ചെയ്താൽ പലതും മനസ്സിലാകും

  • @VENUGPL1
    @VENUGPL1 5 років тому +159

    ഈ പാട്ടൊക്കെ സീത പാടി പുതിയ റെക്കോർഡിംഗ് ക്വാളിറ്റിയിൽ ഒരു സി ഡി ഇറക്കണം

  • @jisharatheesh7475
    @jisharatheesh7475 5 років тому +72

    സീതു പാടിയാണ് ഞാൻ ഈ ഗാനം കേൾക്കുന്നത്, നല്ലൊരു പാട്ട്, നന്ദി മോളെ

    • @prakassanpk2600
      @prakassanpk2600 5 років тому

      Yes jhanum

    • @bennypaulose7458
      @bennypaulose7458 5 років тому

      പണ്ട് റേഡിയോ യിൽ കേട്ടു മനഃപാഠമാണ് എനിക്ക്

  • @ramachandranp.sp.s1171
    @ramachandranp.sp.s1171 5 років тому +45

    സീതക്കുട്ടീ.......................
    വളരെ മനോഹരമായി
    പാടിയിരിക്കുന്നു
    ഒറിജിനൽ ഇതാണോ
    അതാണോ എന്ന്
    സംശയം
    അസ്സലായിരിക്കുന്നു
    ഒരു പാട് സ്നേഹവും
    പ്രാർത്ഥനയും മോളൂ... ..... ......

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 років тому +64

    മനസ്സിന്റെ മോഹം മലരായ് പൂത്തു
    സ്വപ്‌നമദാലസ
    നിമിഷങ്ങൾ
    വാടരുതീ മധു നിറയും പൂക്കൾ
    പ്രേമനിർഭര
    ഹൃദയങ്ങൾ
    (മനസ്സിന്റെ...)
    നിറവും മണവും പുണരുമ്പോൾ
    നിറയും
    നിലവിൽ നാദലയം
    മണിവീണയിലെ ഈണങ്ങൾ
    മനമറിയാതെയിതാ -
    പ്രിയനേ
    (മനസ്സിന്റെ...)
    രാവും പകലും കൊഴിയുന്നൂ
    ഞാനും നീയും
    മാത്രമിനി
    അനുഭൂതിയുടെ ആനന്ദം
    ആലസ്യമാകുന്നിതാ -
    പ്രിയനേ
    (മനസ്സിന്റെ...)

  • @rihanajabir1776
    @rihanajabir1776 5 років тому +53

    ഞാൻ കേൾക്കാൻ...
    കൊതിച്ച
    പാട്ടുപാടി ....സീതക്കുട്ടി
    Wow.....supper

  • @ambily4
    @ambily4 5 років тому +79

    Seethakutty 😍 😍 😍 I was weiting for your song 😘😘😘

    • @suneeshck9369
      @suneeshck9369 5 років тому +1

      സീതകുട്ടീ മുത്തേ ചക്കരേ ഉമ്മ

  • @sheenusheena5893
    @sheenusheena5893 5 років тому +14

    സീതക്കുട്ടി നന്നായി പാടി. സൂപ്പർ 💕💕❤❤❤❤❤❤💙💘💓💛💘💜💔💔💗💗💙💙💕💕

  • @sunilnbharathy2930
    @sunilnbharathy2930 5 років тому +6

    സീതക്കുട്ടിയുടെ ഈ മധുരമായ ആലപനം എത്ര പ്രാവശ്യം കേട്ടുവെന്നെനിക്കറിയില്ല,,,,
    ദൈവാനുഗ്രഹം ജന്മസിദ്ധമായി കിട്ടിയ കുട്ടി,,

  • @robinjoseph7994
    @robinjoseph7994 5 років тому +157

    സീത കുഞ്ഞിന്റെ പാട്ടിനെക്കുറിച്ച് കമന്റ് എഴുതാനുള്ള യോഗ്യത ഇല്ല. സീത കുഞ്ഞിനു തുല്യം സീത കുഞ്ഞു മാത്രം. എനിക്ക് പറയാനുള്ളത് സീത കുഞ്ഞ് അണിഞ്ഞ ഡ്രസിനെ കുറിച്ചാണ്.ഇന്ന് സീത കുഞ്ഞിന്റെ ഡ്രസ്സ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഈ ഡ്രസ്സിൽ സീത കുഞ്ഞിന്റെ മുഖത്ത് ഓമനത്വം നിഷ്കളങ്കതയും കൂടുതലായി തോന്നി. ജഡ്ജസ് ഇന്ന് എന്തായാലും സീത കുഞ്ഞ് അണിഞ്ഞ ഡ്രസ്സിനെ കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. സീത കുഞ്ഞിന്റെ പാട്ടിൽ ലയിച്ചിരുന്നതുകൊണ്ടായിരിക്കാം.

    • @shanmukhank9581
      @shanmukhank9581 5 років тому

      Judges all of you must keep up the pure judtice in your judgements.some times we feel your showing some descriminations

  • @ojusmp1493
    @ojusmp1493 5 років тому +12

    ഇത് നായിക മൂന്നാമതൊരാളുടെ സാന്നിധ്യത്തിൽ അല്പം സങ്കോചത്തോടെ പാടിതുടങ്ങുന്ന പാട്ടാണ്.അതിന്റെ തനതു ഭാവവും ഭംഗിയും പുത്തൻ തിളക്കത്തോടെ പുനരവതരിപ്പിച്ചതിന് സീതക്ക് അഭിനന്ദനങ്ങൾ!!! ഇത്തരം പാട്ടുകൾ തുടർന്നും പാടൂ.ജഡ്ജസ് original song കാണാതെയാണ് വിധി പറയുന്നതെന്ന് തോന്നുന്നു.

    • @manjushasaju8468
      @manjushasaju8468 5 років тому +4

      Athe

    • @ThePelides
      @ThePelides 5 років тому +5

      Seriya seetha perfect aye padi pakshe judges 😣

    • @prasannakumarcr9425
      @prasannakumarcr9425 5 років тому

      Thanks for explaining the situation of the song. Any chance for getting the link to the original track. I think Miss Peeyusham can help us. Thank you so much.

    • @ThePelides
      @ThePelides 5 років тому +1

      @@prasannakumarcr9425 ua-cam.com/video/JcYy6oRjUeU/v-deo.html original song link

    • @prasannakumarcr9425
      @prasannakumarcr9425 5 років тому

      @@ThePelides Thank you verymuch Sir for the link.

  • @manjushasaju8468
    @manjushasaju8468 5 років тому +3

    മോളെ നീ വളരെ വളരെ വളരെ നന്നായി പാടി.ഇനിയും നല്ല ആത്മവിശ്വാസത്തോടെ പാടാൻ ദൈവം സഹായിക്കട്ടെ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💗💗💗💗💗💗💗💗💗💗💗💗💝💝💝💝💝💝💝💝💝💝💝💝💓💓💓💓💓💓💓💓💓💓💓💓👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rajammavarghese9662
    @rajammavarghese9662 5 років тому +17

    ഏറ്റവുമിഷ്ടപെട്ടപാട്ടിലൊന്നാണിത്. മോൾ നല്ലസുപ്പെർ ആയി പാടി. Aextreme. Kodukendathayirunnu. Mgsirnallacommentaaneparangathe

  • @sasigovindan5309
    @sasigovindan5309 4 роки тому +3

    ഇത്ര കേട്ടാലും മതിവരാത്ത ഗാനം.വളരെ നന്ദി മോളെ.ഒറിജിനലിനെ കടത്തിവെട്ടി.

  • @pramodankaniyarathu2498
    @pramodankaniyarathu2498 5 років тому +13

    Seethakkuttiyude ee pattu ethra thavana kettu ennu enikku thanne ariyilla mole...you are very talented singer ponnumole... Super...

  • @sarathdasw6206
    @sarathdasw6206 5 років тому +16

    Seethakutty became a professional singer. Waiting for yor songs in Malayalam cinemas

  • @sureshkk9341
    @sureshkk9341 5 років тому +4

    മനസിന്റെ മോഹം മലരായ് പൂത്തു
    സീതക്കുട്ടിക്ക്
    ഉമ്മ ഉമ്മ ഉമ്മ😘😘😘🎈

  • @natureisheaven6528
    @natureisheaven6528 5 років тому +23

    What a infinite moments Seethalakshmi gives to all

  • @rijishaa9985
    @rijishaa9985 5 років тому +14

    seethakkuttyyyyyyy........superrrrrrrrrrr.......mutheeeeee........njan seethakuttyude valiya fananu........ orupadu....orupadu..sneham......moluttyyyyyyy.....

  • @kp-xs3gr
    @kp-xs3gr 5 років тому +9

    Seethakutty, suryanarayanan, adhikuttan n richoottan ivarokke paadumbol kelkaan vallathoru sukhamaanu. Paattu theeralle ennu thonnipokum 😍😍😍😍

  • @ajayanjanardhanan2240
    @ajayanjanardhanan2240 5 років тому +27

    Seethakutty,super ,nice voice. God bless you molu

  • @pancyn5914
    @pancyn5914 5 років тому +13

    Seethakutti oh my darling 😘🥰😍👏🏽👏🏽💖💖💖🙏🙏

  • @sunithazhathethodi4767
    @sunithazhathethodi4767 5 років тому +12

    Seethakuttiii beautiful song ayirunnu. orupad uyarangalil ethatte mole, l love you. 👌👌👍👍

  • @xavierjoseph7101
    @xavierjoseph7101 5 років тому +40

    Excellent seethakutty... Keep it up

  • @vijayarajk.p.8956
    @vijayarajk.p.8956 5 років тому +10

    കേരളത്തിലെ സംഗീത സംവിധായകർ ആരെങ്കിലും സങ്കുചിത മാനസാരകാതെ ചിന്തിച്ചാൽ ഇതാ കേരളത്തിന്റെ ഭാവി സൂപ്പർ ഗായിക

  • @radhakrishnanvkm1151
    @radhakrishnanvkm1151 5 років тому +2

    സാധാരണ കുട്ടികളിൽ നിന്ന് ഒരു വ്യത്യസ്ത ഭാവനാശൈലിയാണ് സീതാലക്ഷിയുടേത്.കൂടാതെ ഒരു നല്ല ശാന്തതനിരഞ്ഞ സ്ഭാവശൈലിയുമാണ് സീതാലക്ഷമി.യുടേത് .

  • @raslaichu4178
    @raslaichu4178 5 років тому +30

    സീത കുട്ടി സൂപ്പർ ആയിരുന്നു 💯💯💯💯👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💖💖💖💖💖💖💖💖💞💖💖

  • @jayasree6995
    @jayasree6995 4 роки тому +3

    Seethuuuu Wonderful 🙏🙏👍❤️💐🌹❤️❤️❤️❤️❤️❤️. Kettalum kettalum madhivarunillaaa . Ponnumole😁😁😁

  • @swapnakumarmenon7270
    @swapnakumarmenon7270 5 років тому +90

    Who are fans and likes seethakutty.....like and comment

  • @sloohh2810
    @sloohh2810 5 років тому +19

    Meenutty🐠🐠 question kalakki 😄😄 meenutty ishtam seethakutty kathirikkuvayirunnu ennetheyumpole thakarthu 😍😍❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +172

    പാട്ട് കേട്ട് കമന്റ് വായിക്കുന്നവർ ആരുണ്ടിവിടെ...

    • @rejilarejila1877
      @rejilarejila1877 5 років тому +3

      ഞാൻ പറ്റും കേൾക്കും കമന്റും വായിക്കും

    • @rejilarejila1877
      @rejilarejila1877 5 років тому +6

      ഹായ് സീത മോളെ സൂപ്പർ സൂപ്പർ സൂപ്പർ

    • @ravisharavi6153
      @ravisharavi6153 5 років тому +3

      Me

    • @prasannakumarcr9425
      @prasannakumarcr9425 5 років тому +1

      Yes, I am there for both; pattum kelkum ellavarudeyum commentsum vaayikkum.

    • @sandhyavs8658
      @sandhyavs8658 5 років тому +1

      Njan 😍😍

  • @jisharatheesh7475
    @jisharatheesh7475 5 років тому +65

    സീതൂന്റെ ഡ്രസ്സും ഹെയർ സ്റ്റൈലും വളരെ നന്നായിട്ടുണ്ടല്ലെ

  • @antonyalance5130
    @antonyalance5130 5 років тому +54

    So happy 237 episode കഴിഞ്ഞിട്ടു ഇപ്പോഴാ എന്റെ 2പ്രിയപ്പെട്ടവരും ഒരുമിച്ചു വന്നത് സീതു &വൈശു മോൾ...

    • @soorya2172
      @soorya2172 5 років тому +5

      antony alance illa. Munpum vannittund.
      Seetha, vaishnavi, adithyan onnichu vannitund

    • @arunp3920
      @arunp3920 5 років тому +5

      മുന്പും വന്നിട്ടുണ്ട്.. ഇവർ രണ്ടുപേരും ഒരുമിച്ചുവന്നാൽ എനിക്കും സന്തോഷം ആണ്

    • @soorya2172
      @soorya2172 5 років тому +2

      Arun k prakash same here

    • @antonyalance5130
      @antonyalance5130 5 років тому +1

      @@soorya2172 അതാ പറഞ്ഞെ 237 ഇൽ ആണ് ലാസ്റ്റ് വന്നത്

    • @Aiswaryavenuinfy
      @Aiswaryavenuinfy 5 років тому +17

      സീത, റിച്ചു, ആദിത്യൻ, വൈഷ്ണവി ഇവരിൽ ആരെങ്കിലും ഒക്കെ ഒരുമിച്ച് വന്നാൽ എനിക്കും സന്തോഷമാണ്.. പക്ഷെ സീത ഉള്ള എപ്പിസോഡിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് ❤❤

  • @faheemshamsudeen2783
    @faheemshamsudeen2783 5 років тому +88

    മീനൂട്ടി... നമ്മുടെ മുത്താണ്...സീത നമ്മുടെ...കുയിൽ ആണ്...

  • @narendrakumars6189
    @narendrakumars6189 5 років тому +35

    ഇന്നും ജഡ്ജസിന്റെ ഉള്ളിലിരിപ്പ് പുറത്തുവന്നു. അദിതി യാതൊരു ക്വാളിറ്റിയുമില്ലാതെ പാടിയതിന് wow കൊടുത്തിരിക്കുന്നു. ആ കുട്ടി പോലും അൾട്ടിമേറ്റേ പ്രതീക്ഷിച്ചുള്ളൂ. അതായത് കുട്ടാ, ചിലർ പാടിയതിനെ ആഹാ, ഓഹോ എന്നു പുകഴ്ത്തുക. പക്ഷെ, ഗ്രേഡ് കുറച്ചുകൊടുക്കുക. സീതാലക്ഷ്മിയെപ്പോലെ. ചിലർക്ക് പാട്ട് പാടിയത് അത്ര ശരിയായില്ല എന്ന് പറയുക . പക്ഷെ, ഉഗ്രൻ ഗ്രേഡ് കൊടുക്കുക. അദിതിയെപ്പോലെ. കൊള്ളാം

  • @sunuabraham8320
    @sunuabraham8320 5 років тому +18

    Much awaited performance. Melody queen dear Seethakutty.

  • @sonummathew
    @sonummathew 5 років тому +34

    സീതക്കുട്ടി 😍😘😍😍😘😍

  • @nisharavindran4838
    @nisharavindran4838 5 років тому +28

    Parayan vakkilla moluu kettitt mathiyavunnillaaaa👏👏👏👏👏👏

  • @spnsharesstudy7335
    @spnsharesstudy7335 5 років тому +20

    Seethakutty, you have mesmerised me with your amazing rendition of this difficult composition. Your silky smooth voice with good clarity and the ease with which you travelled through the scales of the notes were what made your singing an outstanding performance. May God bless you in abundance to blossom into a remarkable singer in the coming days.👍👍💐

    • @augustinejollythomas7092
      @augustinejollythomas7092 2 роки тому +1

      Seetha, what a lovely voice you have? You are reaally blessed Molu. Njangalkku ninneppole oru molekkittiyirunnenkil ennaashichu pokunnu. You Dad, Mom and your siblings are also blessed Seetha.🥰🥰🥰

    • @neenup1803
      @neenup1803 Рік тому

      L

  • @ajmal2469
    @ajmal2469 5 років тому +50

    Seethakkutty fans

  • @karthikamohan2407
    @karthikamohan2407 5 років тому +23

    Today seethu looks so cute with that hairstyle 😍😘

  • @minijoby3753
    @minijoby3753 5 років тому +27

    Innale muthal waiting arunnu seetha kutty love you ithe confidencil go ahead god bless you dear

    • @harihari4936
      @harihari4936 5 років тому

      Dear seethakuttyy, Fantastic. No other word to express. Really I support our judjges. .I love this song. I like seethakutty's singing. And mollu all we pray for your bright fuuture. "LIVE A LOT MORE BRIGHTER".

  • @chuvannamundackalmidhun9768
    @chuvannamundackalmidhun9768 5 років тому +15

    Oru rakshayum illa seethakutti powlichu

  • @khadeejamehak7039
    @khadeejamehak7039 5 років тому +22

    ഏറ്റവും nalla sound സീതാ കുട്ടിക്ക് മാത്രം

  • @PRANAV-vo7qs
    @PRANAV-vo7qs 5 років тому +19

    SEETHA LEKSHMI ❤❤❤❤❤❤❤❤❤❤❤❤❤

  • @radhikashankar8598
    @radhikashankar8598 5 років тому +108

    A extreme has to be given for seethakutty

    • @Dusky88
      @Dusky88 5 років тому +11

      So much of partiality

    • @jayajames123
      @jayajames123 5 років тому +3

      Yes,no doubt.especially mj.why? And now Anu mam also seconding him.very sad about it.

    • @chandrababusindhuchandra9651
      @chandrababusindhuchandra9651 5 років тому +2

      MJ and Anumam

    • @sankaji6163
      @sankaji6163 5 років тому +1

      Judges are under instructions to keep her grades lower

    • @radhakrishnanpk7230
      @radhakrishnanpk7230 5 років тому

      Radhika Shankar എനിക്കും അങ്ങനെ തോന്നി.....

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +2

    ഈ 2021ലും സീത പാടിയ ഈ പാട്ടു ഞാൻ വീണ്ടും കേൾക്കുന്നു..അത്രയും മാധുര്യം ഉണ്ട് ഈ കുട്ടി പാടുബോൾ...

  • @rajisankar2519
    @rajisankar2519 5 років тому +47

    Seethakutty will be back to....kiduveee

  • @manjeshsnandikad
    @manjeshsnandikad 5 років тому +7

    Brilliant performance 😍😍😍😍😍😍 seethakkutty thakarthu

  • @unnikrishnansivadas6219
    @unnikrishnansivadas6219 5 років тому +42

    Seetha you are a wonder

  • @rijijeejo6518
    @rijijeejo6518 5 років тому +12

    Super mole.pavam kutti.dress super ayittundu

  • @sajithashenoy4494
    @sajithashenoy4494 5 років тому +28

    Ummahhhh mole nalla pattu molku extreme kitandethayirunnu PinneM G sir nte judgement correct Ann🙏🙏🙏🙏😍😍😍😘😘😘

  • @geethanair5564
    @geethanair5564 5 років тому +33

    Seetha kutty adipoli

  • @hysisajeev247
    @hysisajeev247 5 років тому +16

    Seetha nanayi paadi... don't worry...seethyku mathram vere judjumentanu....14 yr Alle ayittullu...pranayathinte bhavangal varan iniyum samayamumdu....nanayi practise cheyyanam
    ...Kure pattukal kelkanam...seetha Ravindra sirinte composingil chithrachechi padiya poovenopoovenu Thenoorum nin eenam...kathorthu njan..ena Patti padamo

  • @jayasree6995
    @jayasree6995 4 роки тому +1

    Enthu manoharam parayathe vayya seethutii njgnagulde chakkaraumma ❤️👍🙏💐 💐💐💐🌹🌹🌹🌹

  • @reshmamariya1064
    @reshmamariya1064 5 років тому +7

    Awesome singing seethakutty 😍😍😍
    Extreme kodukanayirunnu..

  • @sajinisam4557
    @sajinisam4557 5 років тому +7

    MG sir & Meenutty അടിപൊളിയാ കേട്ടോ, MG sir നമ്മുടെ സ്വന്തം മീനുട്ടി എന്ന് പറയുന്നത് എന്തു വാത്സല്യത്തോടെയാണ്

  • @mercyphilip9242
    @mercyphilip9242 5 років тому +16

    Seethakutty nannayi padi,nalla song selection

  • @sandhyabalakrishnan4884
    @sandhyabalakrishnan4884 5 років тому +38

    സീത മോളെ സൂപ്പർ

  • @manjushasaju8468
    @manjushasaju8468 5 років тому +26

    ഇന്നലെ യൂട്യൂബിൽ സീതക്കുട്ടിയുടെ പാട്ടിന് വേണ്ടി നോക്കിയിരുന്നിട്ട് അവസാനം ദേഷ്യം വന്നു.പിന്നെ മോൾ പാടിയ പഴയ പാട്ടുകൾ കണ്ട് തൃപ്തിപ്പെടുകയാരുന്നു.അതുകഴിഞ്ഞാണ് ആന്റോ സാറിന്റെ മരണവിവരമറിഞ്ഞത്.

  • @vipinviswanathan3376
    @vipinviswanathan3376 5 років тому +10

    People who are voted for dislike those people are heartless people those people are disastrous for our music industry. Specially how they are feeling to do this for young children She is one of the best singer. Seetha is going to win this top singer title. Wait and see what is going to happen heartless people

  • @beinghuman3546
    @beinghuman3546 5 років тому +2

    ഇൗ പ്രോഗ്രാമിന്റെ ക്യാമറയും എഡിറ്റിങ്ങും ചെയ്തിരിക്കുന്ന് ഗംഭീരം...
    പ്രോഗ്രാം വളരെ മനോഹരമായിരിക്കുന്നു...

  • @baburajanvazhapully1124
    @baburajanvazhapully1124 5 років тому +20

    Extreme singers
    Nehal
    Seetha Lakshmi
    Adityan
    Thejas
    Rithu

  • @arshababuji
    @arshababuji 5 років тому +26

    too much of partiality ..valare kashtamanu ...easy songs paadi ethra imperfections undelum avarku A extreme kodukunu ..rare and difficult songs paduna kutikalku cheriya mistakes nu polum nalla grade kodukunila ... chithra chechi angeekarikunundelo ath thane ettavum valiya karyamanu seetha kutty ..

    • @latasam838
      @latasam838 5 років тому +1

      I agreed

    • @muhammedpadippuramuhammed3638
      @muhammedpadippuramuhammed3638 4 роки тому +1

      Dear judges you have to remember that only you were not musicians so give up your partiality against seethaĺaxmi

  • @sadasivanmanu355
    @sadasivanmanu355 5 років тому +15

    സീത മോൾ കലക്കി സൂപ്പർ

  • @shriyap5842
    @shriyap5842 5 років тому +6

    Excellent singing seethakutty .....Perfection level,,👌👌👌voice,👌👌👌super..Keep it up👍

  • @bijinj7048
    @bijinj7048 5 років тому +15

    Seeethukunje........God bless you mole......

  • @dollyanto2634
    @dollyanto2634 5 років тому +11

    Seethaa, pandu radeo il mathram kettittulla oru song, but ithra beautiful aakkiyath kuttiyanu, stay blessed seethaaaaaa....

  • @jayajames123
    @jayajames123 5 років тому +29

    Seetha kutty original version kelkkunna polae thannae paadi.except voice.Because P.Suseelammas voice verittathaanu ennathum,seethamole oru kutty aayathu kondumanu voice difference.pakshae ee age il matured voice aanu thaanum. A extreme kodukkamairunnu. MG sirs comments kettappo pratheekshichu. but MJ thudangiyappozhae manasilaayi kittilla enn.pinnae Anu mam koodi aa chuvadu pidichappam urappichu.but it is an excellent performance no doubt about it.and also not any top singer contestants can sing like that.molae Anu mam paranjapolae dynamics koodae paatil konduvannal thakarkkum.mol midukkiyaanu,midumidukki.molk athinu kazhiyum athaanu judges parayunnath.

  • @razeenaappat7682
    @razeenaappat7682 5 років тому +48

    Seetha paksheeeeee... love u

  • @khbre5643
    @khbre5643 3 роки тому +2

    മനസ്സിൻ്റെ മോഹം ....
    ഇത്ര നല്ല പാട്ടായിരുന്നു എന്ന് മനസ്സിലാക്കി തന്നതിന് നന്ദി🙏🙏

  • @sajithashenoy4494
    @sajithashenoy4494 5 років тому +7

    August 30nu athidhi padiya pattinu wow koduthekil Ente seethakuttyku EE pattinu sure Extreme kodukedathanu Valare dukham thonnunnu

    • @sajithashenoy4494
      @sajithashenoy4494 5 років тому

      @Nidh 7 kittiyadum medichodu pokadakaryamonnum illa seethakutty ku aval nannayi padiyittu thaneya

    • @sajithashenoy4494
      @sajithashenoy4494 5 років тому

      @Nidh 7 Athidhiyude kuttam orikalum paranjila parayathumila Avalum nannayi padunna kitty thane Pakshe ente abhiprayam parajenneyullu Eniku seethakuttye atraku eshtamanu karanam aval Valare nannayi padunnu 101precent sorry nigalku entekilum budhimuttayi thonniyekil

    • @sajithashenoy4494
      @sajithashenoy4494 5 років тому

      @Nidh 7 OK 😃

  • @rajiraji9519
    @rajiraji9519 5 років тому +22

    കുഞ്ഞുങ്ങൾക്ക് എല്ലാം നിറഞ്ഞസ്നേഹത്തോടെ എല്ലാം ഭാവുകങ്ങളും നേരുന്നു....(23)

  • @kadeejakadeeja3043
    @kadeejakadeeja3043 5 років тому +6

    Ohoooo judgente cmts kettal extremeinekal valiya grade kodukkumpolee
    Aannalum etryum pokettee judges
    Aval kku lessonsioner koduthu kazhinju e double extreme excellent very excellent 😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😍😍

  • @vipinbalakrishnan7677
    @vipinbalakrishnan7677 5 років тому +5

    Ethra kettittum mathiyaavunilla superb 😍

  • @albi007cheeku6
    @albi007cheeku6 5 років тому +2

    ഭാവിയിലെ ജാനകിയമ്മയാണ് നമ്മുടെ സീത കുട്ടി
    എത്ര മനോഹരമാശബ്ദമാണ് ..... -

  • @anjuk9397
    @anjuk9397 5 років тому +25

    love uu seethakkutty.. keep it up....

  • @najasp4263
    @najasp4263 5 років тому +39

    Meenakshi kutty fans
    Undo❤️😍😍

  • @beenajoseph1910
    @beenajoseph1910 5 років тому +21

    @വിധുപ്രതാപ് ഇല്ലാ കാണാൻ തോന്നുന്നില്ല . ടോപ്പ് സിംങ്ങർ യൂ ട്യൂബിൽ വരാത്തത് കൊണ്ട് യൂ ട്യൂബിൽ പ്രോഗ്രാം ഒന്നും ഇല്ലാത്തതു പോലെ തോന്നി . ഇവിടെ വന്നു എത്തി നോക്കി നോക്കി മടുത്തു 😍😍😍