കണ്ണൂരിലെ വീട്ടമ്മ യൂട്യൂബ് നോക്കി ഉണ്ടാക്കിയ മനോഹരമായ വീട് കാണാം 🔥 | Low Cost Stunning Interior

Поділитися
Вставка
  • Опубліковано 20 вер 2024
  • In this video I'm showing you a beautiful 100% white colour hose interior and exterior. This house is is designed by koerian architecture platform.This home built in kannur northern districts of Kerala with 4 Bedroom attached toilet, commen bathroom cum toilet, commen wash area, beutiful living hall, dining hall , fully Modular modern kitchen , sitot, balcony, corridor, courtyard in 2600 square feet for a budget of Less than 40 Lakh INR₹. I think this video useful for newly constructing house ownes, engineering students, architecht, house designers, and also house related workers.
    നിങ്ങളുടെ വീട് ഇത്പോലെ എന്തെങ്കിലും variety ഉണ്ടെങ്കിൽ Home tour ചെയ്യാൻ ഞങ്ങളെ വിളിക്കാം. താഴെ കാണുന്ന WhatsApp ലിങ്കിൽ നിങ്ങളുടെ വീടിൻ്റെ short video, Diffrent Angle photo എന്നിവ ഞങ്ങൾക്ക് അയച്ച് തന്നാൽ മാത്രം മതി.
    WhatsApp link👇🏻
    wa.me/message/...
    കൗതുകം തോന്നുന്ന വല്ലതും ഉണ്ടെങ്കിൽ ഞങൾ തീർച്ചയായും ചെയ്യും .ia.🥰
    Tech hack work
    Korean home design
    Korean home tour
    White hose
    White villa
    Korean villa
    Home tour
    home tour malayalam
    home tour kerala
    kerala home tour
    kerala home
    Home construction in low budget
    Living room
    living room Interior Dining room Interior in home
    Bedroom Interior in low budget
    Kitchen interior
    kitchen Interior in low budget
    low budget Kitchen interior low cost Kitchen interior
    low cost Modular Kitchen low budget modular kitchen
    Modular Kitchen design
    Modular Kitchen ideas
    kitchen ideas
    kitchen Interior ideas
    bathroom design
    bathroom design ideas
    Modern home
    modern home construction
    Ultra moden home modern house
    modern house construction modern house in low budget
    Budget friendly modern house
    Low budget modern house
    low cost modern house
    modern Home tour
    modern home tour kerala kerala home
    Interior
    Interior construction
    bathroom Interior
    low budget bathroom low cost bathroom
    Budget friendly home
    Budget friendly house contemporary house
    modern house construction kerala
    modern house design modern house design kerala
    #techhackwork
    #moderninteriorideas
    #moderninterior
    #homeinteriorideas
    #modernhousetour
    #modernhome
    #hometourmalayalam
    #modernhousedesign2022
    #hometourkerala
    #modernhouse
    #modernhome
    #homeconstruction
    #moderninteriordesign
    ______________________________________________
    Tech hack work.
    For Businesses promotion & building consultation
    Please Contact through WhatsApp: +917736443452
    LISENCED CONTRACTOR CUM SUPERVISOR
    ______________________________________________

КОМЕНТАРІ • 161

  • @Techhackwork
    @Techhackwork  2 роки тому +11

    വീടിൻ്റെ പ്ലാൻ elevation ഒക്കെ കമ്മ്യൂണിറ്റി ടാബിൽ ഇട്ടിട്ടുണ്ട്.
    നിങ്ങളുടെ വീട് ഇത്പോലെ എന്തെങ്കിലും variety ഉണ്ടെങ്കിൽ Home tour ചെയ്യാൻ ഞങ്ങളെ വിളിക്കാം. താഴെ കാണുന്ന WhatsApp ലിങ്കിൽ നിങ്ങളുടെ വീടിൻ്റെ short video, Diffrent Angle photo എന്നിവ ഞങ്ങൾക്ക് അയച്ച് തന്നാൽ മാത്രം മതി.
    WhatsApp link👇🏻
    wa.me/message/XRHVVVDPZE5QI1
    കൗതുകം തോന്നുന്ന വല്ലതും ഉണ്ടെങ്കിൽ ഞങൾ തീർച്ചയായും ചെയ്യും .ia.🥰

  • @niyaskottummal7547
    @niyaskottummal7547 2 роки тому +160

    ഇത് ഒരു വർഷം കഴിഞ്ഞ് ശേഷം ഇതുപോലെ തന്നെ ഉണ്ടെങ്കിൽ അയാളുടെ ഭാര്യക് ഭാരത് രത്നഅർഹിക്കുന്നുണ്ട്

  • @cpakbar8755
    @cpakbar8755 2 роки тому +17

    മാഷാ അള്ളാ അടിപൊളി വീട് ആ വീട്ടുകാർക്ക് അള്ളാഹു ബർകത്തു ചെയ്യട്ടെ

  • @asifparambath955
    @asifparambath955 2 роки тому +5

    വെള്ള വീട് കിടു. വെള്ളയുടെ ഒരു ദോഷം കുറച്ച് കാലം കഴിഞ്ഞാൽ ഒരു ചുവപ്പ് നിറം വ്യാപിക്കും എന്നതാണ്. ആ വീട്ടിൽ ഉപയോഗിച്ച് ഏതെല്ലാം മെറ്റീരിയലുകൾക്കാണ് അതിനുള്ള സാധ്യത.

  • @veedumychannel
    @veedumychannel 2 роки тому +12

    അടിപൊളി ആയിട്ടുണ്ട് white തീം നന്നായി ക്ലീൻ ചെയ്തു ഉപയോഗിച്ചാൽ വളരെ നല്ലതാണ്. കുഴൽ കിണർ ആണെന്ന് പറഞ്ഞു അപ്പോൾ നല്ലൊരു വാട്ടർ ഫിൽറ്ററിങ് ഇല്ലെങ്കിൽ ബാത്രൂം കിച്ചൻ സിങ്ക് ഒക്കെ പെട്ടെന്നു അഴുക്ക് പിടിക്കാൻ കാരണമാകും. ഇപ്പോൾ തന്നെ കിച്ചൻ സിങ്ക് കളർ മാറിയപോലെ തോനുന്നു

    • @Techhackwork
      @Techhackwork  2 роки тому

      Thank You.

    • @sulfathbeevio3769
      @sulfathbeevio3769 2 роки тому +2

      Shariyanu. Enikku white allanjittu thanne kara varunnund

    • @veedumychannel
      @veedumychannel 2 роки тому

      @@sulfathbeevio3769 വെള്ളം ലാബിൽ ടെസ്റ്റ് ചെയ്തുനോക്കിയോ?

    • @ehvlog8669
      @ehvlog8669 Рік тому

      ​@@Techhackwork door il ethu paint aan adichath. Chilav kooduthalano

  • @ajiraj2856
    @ajiraj2856 8 місяців тому

    വീട് നല്ല ഭംഗിയുണ്ട്. ..എല്ലാം കൊണ്ടും മനോഹരം. ..അഭിനദിക്കുന്നു. ..ഒരു കാര്യം ഉണ്ട് ഇതെല്ലാം ഓരോരുത്തരുടെയും ഹാപ്പിനെസ്സ് ആണ്...but one thing. ..ഈ വീട് സാധാരണ വീടിനെക്കാളും maintanace അർഹിക്കുന്നു...നമ്മൾ കൈപിടിക്കുന്ന wall...മഴ വെള്ളം ഓലിക്കുന്ന water cutting എല്ലാടത്തും കറുപ്പ് പായൽ പിടിക്കും....പിന്നെ മെയിൻ reason...യൂറോപ്പ് പോലുള്ള കൺട്രി ആണ് white ഉപയോഗിക്കുന്നത് because the white will suit for their climate..india especially kerala. .shokam anu...if the happy with maintenance its ok

  • @ffbro3487
    @ffbro3487 2 роки тому +1

    എന്റെ അലമാരകൾ എല്ലാം വൈറ്റ് ആയിരുന്നു. പെട്ടെന്ന് നിറം മാറി വൃത്തികേടാവും. അതിന്റെ പിന്നാലെ നടക്കേണ്ടിവരും. മുമ്പത്തെ കമന്റിൽ paranchapole bharatharathna അർഹിക്കുന്നു വൈഫ്‌ 🌹🌹🌹

  • @memom1956
    @memom1956 2 роки тому +7

    The owner is very genuine, his replies were very helpful

  • @ameeralicp
    @ameeralicp 2 роки тому +7

    ആ റൗണ്ട് മിററിൽ കൊടുത്ത LED സ്ട്രിപ്പ് ice ബ്ലു കൊടുത്താൽ മതിയായിരുന്നു ല്ലേ wam കളറാ കൊടുത്തത് എന്തായാലും സൂപ്പർ

  • @firusworld
    @firusworld 2 роки тому +1

    എന്റെ പെങ്ങളുടെ വീട് ഇത് പോലെയാണ് full വൈറ്റ് ആണ്.ഇതിൽ.gas അടുപ്പ് ഫ്രിഡ്ജ്.വോൾ ടെയ്ൽ വേറെ ആണ്. പക്ഷേ പെങ്ങളുട വീട്ടിൽ ഇതെല്ലാം വൈറ്റ് ആണ്.t

  • @nnsn7201
    @nnsn7201 2 роки тому +3

    very simple but very beautifully designed .

  • @mullerdavid6169
    @mullerdavid6169 2 роки тому +2

    You are very welcome personal and professional personality with excellent service experience maintaining good 👍 motivation

  • @ehvlog8669
    @ehvlog8669 Рік тому

    Nice vedio.. 👍 living space le wall wrk putti itt kazhinja wall l cheyyan pattumo bro

  • @TheMariya1982
    @TheMariya1982 Рік тому +1

    Enikkum white eshdam .pashe full white eshdamilla

  • @akhilapositive7342
    @akhilapositive7342 2 роки тому +6

    മാനസിക സമ്മർദ്ദം.വരും.. ഏതൊ ഒരു രാജ്യത്തെ ശിക്ഷാരീതി ഇങ്ങനെ കേട്ടിരുന്നു.. മൊത്തമായി വെള്ള യുള്ള ഒരു റൂമിൽ പൂട്ടിയിട്ടു.. ശിക്ഷിക്കുന്നത്......

    • @Techhackwork
      @Techhackwork  2 роки тому +2

      മച്ചാനെ, പുതിയ അറിവാണ് 👍🏻

    • @shanishihab9818
      @shanishihab9818 2 роки тому +4

      Mental pressure undenkil athu eni ethu colour ulla veettilirunaalum orupoolaa ..veedine swargam aakendathu avide thaamasikkunnavarude unity kondaakanam

    • @musthafarym574
      @musthafarym574 2 роки тому +2

      Right
      Depression chance undu

    • @shikhaav978
      @shikhaav978 2 роки тому

      ഞാനും കേട്ടിട്ടുണ്ട്. ഇങ്ങനെ പൂട്ടിയിട്ടവർക്ക് കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഓർമ്മക്കുറവ് വന്നു എന്ന്..... സത്യമാണോ എന്ന് അറിയില്ല

    • @mishiha7277
      @mishiha7277 2 роки тому

      Yes white room torchere

  • @mullerdavid6169
    @mullerdavid6169 2 роки тому +2

    Very good 👍 thanks and gratitude

  • @jeanojenson
    @jeanojenson 2 роки тому +2

    Kurach kazinjal white bore adikum appol colour mattam.

  • @ashiqakbar2137
    @ashiqakbar2137 5 місяців тому +1

    👌🏻👌🏻👌🏻👌🏻
    Kidu
    . 🤲🏻🤲🏻

  • @muhammadebrahim6931
    @muhammadebrahim6931 2 роки тому +3

    BROWN COLOR ARABIC JALLY KITTUO..Wall decor ayi kodukkan

  • @sajithashamsu3642
    @sajithashamsu3642 2 роки тому +1

    ഒറ്റപ്പാലം ചെയ്യാൻ പറ്റുമോ
    Like this
    കിച്ചൻ and stair

  • @deepababu9117
    @deepababu9117 2 роки тому +3

    Should have included the veettamma of this house.The most important.person.Avare onnu kanikkuka polum cheyyanjathu mosham ayippoyi.Ee veettil കഠിനാധ്വാനം cheyyrndathu avar alle.

    • @Techhackwork
      @Techhackwork  2 роки тому +1

      😀,
      അവർക്ക് താൽപര്യം ഇല്ലാഞ്ഞിട്ടാണ്.

  • @sha_chamravattom
    @sha_chamravattom 2 роки тому +14

    വീട് കണ്ടപ്പോൾ തോന്നിയ ഒരു വലിയ കാര്യം... തീരെ സേഫ്റ്റി അല്ല ഈ വീടിന്റെ രീതി...

    • @Techhackwork
      @Techhackwork  2 роки тому +1

      ഇപ്പൊ എല്ലാവരും ഇതൊരു ട്രെൻഡ് ആണ്

    • @emerald.m1061
      @emerald.m1061 2 роки тому

      CCTV മതി

    • @sha_chamravattom
      @sha_chamravattom 2 роки тому +1

      @@emerald.m1061 അടിപൊളി, ഭയങ്കരം തന്നെ... 🤭🤭🤭

  • @catdecode
    @catdecode 2 роки тому +1

    White is premium

  • @fazlurahman4592
    @fazlurahman4592 2 роки тому +2

    👍👍👍
    full Glass window ക്ക് എത്ര ചിലവ് വന്നു

    • @Techhackwork
      @Techhackwork  2 роки тому +1

      Upvc window, 500 to 650 / square feet

  • @Sidshasiddi
    @Sidshasiddi 2 роки тому +1

    Masha Allah shereefikka👌

  • @pksanupramesh178
    @pksanupramesh178 2 роки тому +1

    White paint not durable in Kerala weather condition

  • @ashiqueh4042
    @ashiqueh4042 2 роки тому +2

    Safety ഇല്ല... നാല്ല മനോഹര മായ വീട്...

  • @ameenmv8274
    @ameenmv8274 2 роки тому

    Full white maravi varaan idayaakooley

  • @navvaspulpadan1728
    @navvaspulpadan1728 2 роки тому +2

    Good information thanks🌹

  • @ramsaf4079
    @ramsaf4079 2 роки тому +2

    Ma sha allah. Barakallah

  • @unaizmm3073
    @unaizmm3073 2 роки тому +4

    Mashaallah

  • @misriyac9698
    @misriyac9698 2 роки тому

    Kol kinar vellam wait mangoolle

  • @user-sp5fw7jb5w
    @user-sp5fw7jb5w Рік тому +1

    👍🏻👍🏻👍🏻 സൂപ്പർ

  • @sajeerkollam6820
    @sajeerkollam6820 2 роки тому +2

    Good veedu,pakshe sqft parayathe budget paranjittentha kaaryam

    • @Techhackwork
      @Techhackwork  2 роки тому

      Thumbnail ൽ mention ചെയ്തിട്ടുണ്ട്

  • @sauravmadhusoodanan448
    @sauravmadhusoodanan448 Рік тому

    Veed nirmicha veettamma evide

  • @ashifinsha5266
    @ashifinsha5266 2 роки тому +3

    ശരീഫിച്ചന്റെ വീട്

  • @cuttypb
    @cuttypb 2 роки тому +2

    Nice home

  • @naeemafahad1608
    @naeemafahad1608 2 роки тому +1

    Masha allah spr

  • @sharmivahab105
    @sharmivahab105 Рік тому +1

    Veetudamayude nbr kittumo
    Ellam adpoli

  • @faseelrishana120
    @faseelrishana120 2 роки тому +4

    MashaAllah.... Barakkallah 😍

  • @homeworkinterior8606
    @homeworkinterior8606 2 роки тому +2

    Ha pwolichhh...

  • @kassimea3851
    @kassimea3851 2 роки тому +2

    Beautiful

  • @godfather907
    @godfather907 Рік тому

    Hand rail total rate ethra anu bro

  • @nannunachu8186
    @nannunachu8186 2 роки тому +1

    നല്ല വീട് 👍👍👍

  • @mansoorakhader7739
    @mansoorakhader7739 2 роки тому +3

    Wooowwww👍

  • @sahidashafeeque2348
    @sahidashafeeque2348 Рік тому

    Masha allah.....❤

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 роки тому +2

    Super

  • @awesomesiblingss1813
    @awesomesiblingss1813 Рік тому +1

    അടിപൊളി

  • @abhilashjose5640
    @abhilashjose5640 2 роки тому

    Good starting...... എത്ര squre feet ഉണ്ട്

  • @ebrahimebru3987
    @ebrahimebru3987 2 роки тому +1

    Adipoliyayin

  • @kittykiddy2991
    @kittykiddy2991 2 роки тому +1

    pwoli

  • @achunichu2710
    @achunichu2710 2 роки тому +1

    Mashaallah👍

  • @ashiqmursal2124
    @ashiqmursal2124 2 роки тому +1

    It’s nice ❤

  • @Nidhaaahfthm
    @Nidhaaahfthm 2 роки тому +3

    Bathroom door material ethrayanu price

  • @status_gallery123
    @status_gallery123 2 роки тому +1

    Camera man mashoodinodappam 😁

  • @Nidhaaahfthm
    @Nidhaaahfthm 2 роки тому +2

    Bathroom door price? Material wpc alle

    • @Techhackwork
      @Techhackwork  2 роки тому

      Bathroom FRP, BED ROOM WPC.
      7000+ വരുന്നുണ്ട്

    • @Nidhaaahfthm
      @Nidhaaahfthm 2 роки тому +1

      @@Techhackwork wpc door bathroomil pattille? Vellam thattiyal prblm aano

  • @Ameencpthazhekode
    @Ameencpthazhekode 2 роки тому +1

    Great👍

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 роки тому

    Super poli

  • @muhammadm4078
    @muhammadm4078 2 роки тому +2

    👌

  • @faisalfmp1424
    @faisalfmp1424 Рік тому

    Kanaan oru rakshilla👍... But cleaning😩

  • @muhammedadil4463
    @muhammedadil4463 2 роки тому

    Bro bedroom full wiring ethra rate aanu vangaar

  • @sulfathbeevio3769
    @sulfathbeevio3769 2 роки тому

    Adipoli, but cleaning

  • @shameedkv7070
    @shameedkv7070 2 роки тому +2

    Ibrukka

  • @shareefkadoor5790
    @shareefkadoor5790 2 роки тому +3

    👍

  • @travellerworld9391
    @travellerworld9391 2 роки тому +1

    പാന്റ് കൂടി വെള്ള ആകാമായിരുന്നു

  • @shanishihab9818
    @shanishihab9818 2 роки тому

    Evideya ee veedu.crt spot parayumo

  • @nazminarshad7523
    @nazminarshad7523 2 роки тому +2

    Masha Allah 😍

  • @Rafeekthurthi
    @Rafeekthurthi 2 роки тому

    Plan PDF എവിടെ ഇക്ക

    • @Techhackwork
      @Techhackwork  2 роки тому

      ബെൽ ബട്ടൻ ഓൾ എനേബിൾ ചെയ്യാത്തത് കൊണ്ടാണ് നോട്ടിഫിക്കേഷൻ കിട്ടാഞ്ഞത്. യൂട്യൂബിൽ കമ്മ്യൂണിറ്റി ടേബിൾ already ഇട്ടിട്ടുണ്ട്🥰

  • @siddiquemuttothi9298
    @siddiquemuttothi9298 2 роки тому +1

    Ma sha Allah

  • @kutty9723
    @kutty9723 2 роки тому +1

    ഹാൻഡ് റെയിൽ മാത്രം എത്ര കോസ്റ്റ് ആയി

    • @Techhackwork
      @Techhackwork  2 роки тому +1

      Video മുഴുവൻ കാണൂ

  • @sunilkumarmv556
    @sunilkumarmv556 2 роки тому +2

    എന്താ ജോലി, ലേഡീസ് ഒട്ടും ഇഷ്ടമല്ല വെള്ള colour. കാരണം പെട്ടെന്ന് വൃത്തി കേടആകും

  • @faseelamuneer4779
    @faseelamuneer4779 2 роки тому +1

    👍👍

  • @vinodrlm8621
    @vinodrlm8621 2 роки тому

    വെളുത്ത നിറം മാത്രം പ്രതിഫലിപ്പിക്കുന്ന സർഫസ് മായുള്ള സമ്പർക്കം മെന്റൽ ഡിപ്രഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു ❤🤔

    • @Techhackwork
      @Techhackwork  2 роки тому +4

      എങ്കിൽ എനിക്കും നിങ്ങൾക്കും ഉറപ്പായി ഡിപ്രഷൻ ഉണ്ടാവും. എല്ലാ വീടിൻ്റെ അകവും വെളുപ്പ് തന്നെയല്ലേ ചെയ്യാറ്. നമ്മൾ കോമൻ ആയി ഉപയോഗിക്കുന്ന മരം പോലുള്ള ഭാഗത്ത് കൂടി വെള്ള പൂശി എന്നേ ഇവിടെ മാറ്റം ഉള്ളൂ.
      പഠനത്തെ പറ്റി പറയാതിരിക്കുന്നതാണ് നല്ലത്, അവർ നാളെ അത് മാറ്റി പറയും.

  • @ajidpp123
    @ajidpp123 2 роки тому +1

    👌👌👌😍😍😍😍❤️

  • @shabnazain4818
    @shabnazain4818 2 роки тому +1

    Ethra sqrft?

  • @sameervpsameervp1845
    @sameervpsameervp1845 2 роки тому +1

    ♥️♥️

  • @josephmathew809
    @josephmathew809 2 роки тому

    Viega conceild tank engane und

  • @ebrahimebru3987
    @ebrahimebru3987 2 роки тому +1

    Masha allah

  • @raheesasaleem68
    @raheesasaleem68 2 роки тому +1

    Handrail cost athrayan

    • @Techhackwork
      @Techhackwork  2 роки тому

      Video യിൽ പറയുന്നുണ്ട്. 9000 labour + material

  • @cpmansoor9920
    @cpmansoor9920 2 роки тому

    Total square feet home

  • @shuhaibummer8747
    @shuhaibummer8747 2 роки тому +1

    Ikkante thadiyil polum undu vella🙄

  • @sha_chamravattom
    @sha_chamravattom 2 роки тому +3

    ഇത് വരെ 40 ലക്ഷം ഇറങ്ങി,ഇനിയും പൈസ ഇറക്കാൻ ഉള്ള പണി ഉണ്ട് ല്ലേ...?

    • @Techhackwork
      @Techhackwork  2 роки тому +1

      Material already purchased ആണ്. വീഡിയോയിൽ പറയുന്നുണ്ട് ഹൗസ് warming തിരക്കിട്ട് ചെയ്തത് കൊണ്ടാണ് പണി തീർക്കാൻ പറ്റാതെ പോയത്

  • @biswasbichu
    @biswasbichu 16 днів тому

    Nalla bore akinu full white akit😅

  • @Rand0m-yt
    @Rand0m-yt 2 роки тому

    white room torture 🤣🤣

  • @thomasjinu6923
    @thomasjinu6923 2 роки тому

    അവരെല്ലാം കറുപ്പ് ബാക്കിയെല്ലാം വെളുപ്പിച്ചു എന്നാ പണിയാ ഒരു മര്യാദ വേണ്ടെ ,കുറച്ചു വെള്ള പെയിൻ്റ് ബാക്കി വയ്ക്കു .

  • @akhilashokankta
    @akhilashokankta 2 роки тому

    Kurach nal kazhinjal full white boring aavum

    • @Techhackwork
      @Techhackwork  2 роки тому

      Akhil മച്ചാൻ.❤️❤️❤️
      കാരണം എന്താവും?

    • @marypj6385
      @marypj6385 2 роки тому +1

      I have white kitchen cabinets. But it is too difficult to maintain. Wife nte kashttappade. 😩😩

  • @farufarhan9117
    @farufarhan9117 2 роки тому

    Mashallah adipoli aayitund

  • @jabirthottathil5533
    @jabirthottathil5533 2 роки тому +2

    👍

  • @RajeshKumar-xs1hv
    @RajeshKumar-xs1hv 2 роки тому +1

    beautiful house

  • @navas....6418
    @navas....6418 2 роки тому +1

    👍👍