House is super. But more than that your presentation was awesomely beautiful. No over excitement no dragging. Everything to the dot and crisp. Explained well and quick. Like the calmness in the voice. Very soothing to ears. So I had to comment. Keep up the good work. Subscribing only because of that!
My english kitchen കണ്ട് ആണ് ഈ വീഡിയോയിലേക്ക് എത്തിയത്. ഇപ്പൊ ഇതും ഇഷ്‌ടായി. അവതരണം 👌പറയുന്ന കണ്ടാൽ അറിയാം എത്രമാത്രം എഫോർട്ട് എടുത്തിട്ടുണ്ട് എന്ന്. ആ smile ആണ് ഹൈലൈറ്റ് 😂👌
എൻ്റെ പൊന്നു...ഇത് പോലെ ഉള്ള വീട് ഞാനെൻ്റെ കരിയറിൽ കണ്ടിട്ടില്ല.എത്ര സൂഷ്മതയോടെയാണ് ആ വീട് നിർമ്മിച്ചത് എന്നറിയോ..😻😻😻സൂജി ഇട്ട് നോക്കിയാൽ പോലും ഒരു നെഗറ്റീവും പറയാൻ കഴിയില്ല.
സൂപ്പർ ..കളർ കോമ്പിനേഷൻ ...സിമ്പിൾ ആൻഡ് എലഗന്റ്.. പെയിന്റ് അടിപൊളി..പിന്നെ നിലത്തു നാനോ വൈറ്റ് പൈസ ഉള്ളവർക്ക് ഇടാം അല്ലാത്തവർക്ക് ഓർഡിനറി ചൂസ് ചെയ്യാം..നന്നായി വെളിച്ചം ഉണ്ട് ഉൾവശത്തു. ഫുൾ വൈറ്റ് ആൻഡ് ലൈറ്റ് കളേഴ്സ് ആയോണ്ട് തന്നെ പരിചരണം കുറച്ചു പാടാകും..എന്നാലും അതൊരു പോസിറ്റിവിറ്റി സ്പ്രെഡ് ചെയുന്നത് കൊണ്ട് തന്നെ, സാരമില്ല എന്ന് വെക്കാം..
my better home.ഇതു ഞങ്ങളുടെ സ്വന്തം my english kitchen ആണ്...... ഇവിടത്തെ ഓരോന്നും ഞങ്ങൾക്ക് അറിയാം 😍😍 രണ്ടു ചാനലും ഒരുപോലെ പ്രിയപ്പെട്ടതാണ്....... വളരെ useful ആണ് 👌🏻👌🏻
Super veed .Masha Allah Avatharanam super Interior designing super Veetkari super Enikm naatil ith poloru veed cheyanamnnaan aagraham Apolan ee video kanan idayaayath Serikm including each and every thing looks like my wish Paint color Entrance look ellam Pinne back le aa attire okke valare manoharam Variety aan ath.aarkm thonnath idea aan ath Super super super
So beautiful home ,I loved the ambience of this house ,landscaping both the entrance and backyard felt like we have in Australia ,so beautiful place ,a place to say home !!!!🏆🏆🏆🏆🏆🏡🏝🏠🏜🏕🏘🛖🏡🏡🏡🏖🏖🏖🏖
Wow this is stunning views beautifully designed n everything is perfect luv the colour combo its my favourite too God bless this House interior design is superb
അവതാരകൻ സൂപ്പർ വ്യക്തമായിട്ട് മനസ്സിലാക്കിത്തരുന്ന സംസാര ശൈലി സൂപ്പർ
My English kitchen കണ്ട് ഇഷ്ടപ്പെട്ട് വന്നതാണ്... Nice home...
ചിരിച്ചു കൊണ്ട് മനോഹരമായ അവതരണം. കൊള്ളാം. കുഞ്ഞേ ...
House is super. But more than that your presentation was awesomely beautiful. No over excitement no dragging. Everything to the dot and crisp. Explained well and quick. Like the calmness in the voice. Very soothing to ears. So I had to comment. Keep up the good work. Subscribing only because of that!
ഒരുപാട് ഇഷ്ടം ആണ് ഈ വീടും ചാനലും ഓക്കേ എല്ലാ വീട്ടമ്മമാരും കൊതിക്കുന്ന വീട് പക്ഷെ വിചാരിച്ചാൽ മാത്രം പോരാ പൈസയും വേണം 😔🤲
ജീവിതത്തിൽ ഒരു ലക്ഷ്യം വെച്ച് Hardwork cheythal undakkam.
My english kitchen കണ്ട് ആണ് ഈ വീഡിയോയിലേക്ക് എത്തിയത്. ഇപ്പൊ ഇതും ഇഷ്‌ടായി. അവതരണം 👌പറയുന്ന കണ്ടാൽ അറിയാം എത്രമാത്രം എഫോർട്ട് എടുത്തിട്ടുണ്ട് എന്ന്. ആ smile ആണ് ഹൈലൈറ്റ് 😂👌
വീഡിയോ ഇഷ്ടപ്പെട്ടു., അതിൽ ഉപരി നിങ്ങളുടെ അവതരണം കിടുവാണ്,
thank you dear..
പറയാൻ വാക്കുകളില്ല... അത്രക്ക് നല്ല വീട്... interior... ആ ചേച്ചിക്ക് ഒരു 👏
What is d flooring??
Videoyil kanikkunna veedilum interesting aayittullath Rafiyude presentation aanu... Keep it up🥰👍🏻
എൻ്റെ പൊന്നു...ഇത് പോലെ ഉള്ള വീട് ഞാനെൻ്റെ കരിയറിൽ കണ്ടിട്ടില്ല.എത്ര സൂഷ്മതയോടെയാണ് ആ വീട് നിർമ്മിച്ചത് എന്നറിയോ..😻😻😻സൂജി ഇട്ട് നോക്കിയാൽ പോലും ഒരു നെഗറ്റീവും പറയാൻ കഴിയില്ല.
Here are some of my contributions to this beautiful home ❤
We did the tile’s work 🎉
@@Systematicflooringideasz shop clt yil aano?
@@Systematicflooringideaszpaint work& windows cheyyumo?
മനസിൽ ഉണ്ടായിരുന്ന അതേ വീട് ....പൊളി ഒരു രക്ഷയുമില്ല
ഈ വീടിൻ്റെ Interior design ,color combination ...super 👌👌
thanks
@@mybetterhome can I get the contact number of safoora madam?
Thankyou very much prayer. Room idea super staircase അടിയിലെ സ്പേസ് എന്തു ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുന്ന timilanu ഞാൻ e വീഡിയോ കാണൂ ന്നത്
For every video, please share the plot size, house size of both lower and upper floor and set back for reference of viewers
Cuteness / humbleness overloaded.. Are you talking in this same manner..???
Njhanghalde swantham safunte English kitchen 😍 sooperaayi Anchoring🤝👌👍
English kitchen kandappol kityathine kaalum kooduthal details kitti
Presentation pwoli
Njan sadharana video skip cheydhane kanare but idh full aayi kandu .nalla avadharnm
Very useful video... the presentation was really superb.. thankyou
സൂപ്പർ ..കളർ കോമ്പിനേഷൻ ...സിമ്പിൾ ആൻഡ് എലഗന്റ്..
പെയിന്റ് അടിപൊളി..പിന്നെ നിലത്തു നാനോ വൈറ്റ് പൈസ ഉള്ളവർക്ക് ഇടാം അല്ലാത്തവർക്ക് ഓർഡിനറി ചൂസ് ചെയ്യാം..നന്നായി വെളിച്ചം ഉണ്ട് ഉൾവശത്തു.
ഫുൾ വൈറ്റ് ആൻഡ് ലൈറ്റ് കളേഴ്സ് ആയോണ്ട് തന്നെ പരിചരണം കുറച്ചു പാടാകും..എന്നാലും അതൊരു പോസിറ്റിവിറ്റി സ്പ്രെഡ് ചെയുന്നത് കൊണ്ട് തന്നെ, സാരമില്ല എന്ന് വെക്കാം..
Lovely home. So well decorated and maintained….
Just one suggestion : please organize the cables hanging from the TV and the accessories there.
Orupaadu veedukalude videos kandittund.. athil eattavum ishtapettada ithu.. nannayittund..
Nice chanel...😊പ്രസന്റേഷൻ വളരെ മികച്ചതാണ് ബ്രോ, നന്നായി ക്ലിയർ ആയി പറയുന്നു വിത്ത് നൈസ് വോയിസ് മോഡ്ലേഷൻ... Keep it up bro
ഇത് നമ്മുടെ ഇംഗ്ലീഷ് കിച്ചൺ ചാനൽ സഫൂറ ഷെബിന്റെ വീടല്ലേ 😍👌
Wow, absolutely stunning interior designs , she deserves a big appreciation 👏👏👏
my better home.ഇതു ഞങ്ങളുടെ സ്വന്തം my english kitchen ആണ്...... ഇവിടത്തെ ഓരോന്നും ഞങ്ങൾക്ക് അറിയാം 😍😍 രണ്ടു ചാനലും ഒരുപോലെ പ്രിയപ്പെട്ടതാണ്....... വളരെ useful ആണ് 👌🏻👌🏻
അതെന്നെ
സൂപ്പർ 😘😘
Ee paint color pista green ano ?
"MY English Kitchen "
My fav chnl...... ആ പാത്രങ്ങളാണ് ഇത്താൻ്റെ highlight
Ohhh already subscriber ano ?
അതെ...
❤❤
Beautiful house ❤ Beautiful colour combination and interior design
Super veed .Masha Allah
Avatharanam super
Interior designing super
Veetkari super
Enikm naatil ith poloru veed cheyanamnnaan aagraham
Apolan ee video kanan idayaayath
Serikm including each and every thing looks like my wish
Paint color
Entrance look ellam
Pinne back le aa attire okke valare manoharam
Variety aan ath.aarkm thonnath idea aan ath
Super super super
Beautiful house, Thank you for your review.
Super 👍🔥
Eee veedinte plan kitumo??
Nice interior work,good job, congratulations 🎉 if common bathroom also important for the house that is better for our visitors, thank you
Excellent explanatio&cute,royal&perfect interiors
Color theme is very beautiful. But floor maintenance will be a headache. 😮
So beautiful home ,I loved the ambience of this house ,landscaping both the entrance and backyard felt like we have in Australia ,so beautiful place ,a place to say home !!!!🏆🏆🏆🏆🏆🏡🏝🏠🏜🏕🏘🛖🏡🏡🏡🏖🏖🏖🏖
Ithu nammude swantham english kitchen aanalloo 😍😍😍
yess
ഇതിന്റെ ചെറിയ ഭാഗം പലപ്പോയായി കണ്ടിട്ടുണ്ട്. ഇപ്പോഴാണ് full കാണുന്നത്. Masha Allah. പൊളി
മനസ്സിലുള്ളത് pinterest ലുണ്ട്... സത്യം... എനിക്കും തോന്നാറുണ്ട്
App aano atho channel o?
Your presentation nd videographer 👍👍
Please give the details of the house completely in the description
I like ur way of presentation
nice presentation...
Eth nammude swantham english kitchen❤
nalla presentation👍
ഈ വീട്ടിൽ ഉപയോഗിച്ച paint ന്റെ code പറയാമോ?
Beautiful house …loved the soothing Blue….lovely kitchen
Super explanation
Sky blue colour ano eth ? Correct colour ethanu onnu pareyo..ethu paint company anu?
Super presentation
thanx bro shoot chyyunnathu kand wttng l aayrunnu thnx 😍👍💐💐💐💐
Nice presentation and lovely home...👏👏❤️❤️
Nalla v du... Nalla avatharanam....
My English kitchen 👍🏻👍🏻
The way of your presentation is Great👍
Everything is Crisp and Clear 👍
Wall paint colour ethanu..
Very nice house☺️😊 thank you
Sir,excellent design. Do you do it in Hyderabad also??
no
Njan Shriram kanunan chennal super avatharakan ❤
Kure Home Tour Kandittundenkilum this is one of the best. colour theme Kidoos
Which colour is used??
Enikkum randu chanalum orupole priyappettadan
Thank youu
My english kitchen already subvrbe anu …bt athilubari iyaaalude presenting adipolyyy onnum parayaanilla ..veedinekl asodhikkum 👍😂👍👍👍👍👍👍
Nice presentation and good choice of house Rafikkaaka
Super explanation 🎉
Mannude nattilum ningalo Masha allah
Interior design is Super Super
masha allah yellam valli pulli thetathe aanallo nalla rasayt parayukayum vdo chyyukayum cheyyunnathu masha allah.❤😍😍👍👍👍❤️🔥❤️🔥❤️🔥💐💐💐
Simple n beauuuutiful house...well kept...loved the kitchen ..different frm the usually seen modular kitchen ❤ .....nice presentation
Good presentation...well explained...
thank you..
Please mention the wall colours plz
Wonderful , I would like to use this house floor plan for building same model house. kindly share Floor Plan chetan please !
Inspired... 👍🏻✨️
This is our English Kitchen ❣️
Please provide the details of architect and interior designer
Nalla avatharanam. Doubts onnum ini undakatha Vidhathil
My favourite UA-cam channel, English kitchen 🥰😍
Me too
Enteyyum pinna irfana shamseer
ohh I see..
Me tooooooo🥰
❤❤
Ethra manoharamaya veed. Supar supar, supar avadaranavum.
I loved this house I want to make like this❤
One of my favorite channels " My Eng Kitchen "...thanks Better home ...Go ahead !!
Very weldone explanation bro
Please mention paint colour code and brand
Paint use cheytha colour ethan
Absolutely gorgeous Home❤❤❤
Bro ഇന്റീരിയർ colour code കൂടി mention ചെയ്യണേ👍
E colour name kittiyoooo???
Kittyo
@@NabeelPk-t3z എവിടുന്ന് ഇവന്മാർ നമുക്ക് പ്രയോജനത്തിനല്ലല്ലോ അവന്മാർക്ക് വേണ്ടിയല്ലേ വീഡിയോ ഇടുന്നെ
Wow..amazing
Ente ponno oru rakshayum illa adipoli veed, aa colour aan main❤️
Mashah allah😍
Really superb👌🏻
ചെറിയ വീടിന്റ വീഡിയോ വിടു ബ്രോ 👍🏻👍🏻👍🏻👍🏻
Enikk athaan manassilakatheth.... Ivide enne pole paisakaarkk veed onnum vekkende.... 😜
👍👍👍😀
@@akbarsadathm9e770 😄ഇത് കണ്ടാൽ കുഞ്ഞു വീടാണ് തോന്നു ണ്ടോ
L
@@jasmink2503 ഞാൻ പറഞ്ഞത് ശരി അല്ലെ 🤙
My English kitchen enn paranja oru UA-cam channel und...avarude veed aan eth
Excellent😊
Maa Shaa Allah ❤️
One of My Amazingly Favourite Channel "My English Kitchen"❤️
So Happy to see this Video❤️
My English
English kitchen njan kanarund e veed പണിയാൻ 1കോടി കൂടുതൽ aayi ഉണ്ടാവാം
Pls tell me the total cost super house
My english kitchen😍youtube ചാനെൽ കാണുന്നവർ ആരെല്ലാം 😍
Excellent
Bro under oru 20lakh fully finished home video idavo chance kittumbol❣️
Wow this is stunning views beautifully designed n everything is perfect luv the colour combo its my favourite too God bless this House interior design is superb
Here are some of contributions to this beautiful home ❤
We did the tile’s work 🎉
Superb🥰👍🏻
Atholi evdeyanu njan oru veedu vekkan pokukya onnu poyinkanann pattumo
Could I get designer details 😊
My favorite channel my english kitchen
❤