DIY LED Mirror Making | Blacklight ബേസിൻ മിറർ | Simple Mirror Design for Interior | Basin LED Mirror

Поділитися
Вставка
  • Опубліковано 10 жов 2024
  • In this video I'm showing you how to make and install light illuminated smart Mirror DIY for interior design.
    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ട്. റൗണ്ട് മാത്രമല്ല കൂടുതൽ design catalogue കാണാനും Mirror വാങ്ങാനും താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യൂ +91 80759 15003
    LED Touch Operated Backlight Dimmable Mirror | Sensor Mirror | തൊട്ടാൽ കത്തുന്ന LED Mirror ഉണ്ടാക്കുന്നത് കാണാം 👇🏻
    • LED Touch Mirror makin...
    All kerala Delivery
    Previous video led profile Light Installation👇🏻👇🏻
    • Profile Light Installa...
    Wash Basin Cabinet Making 👇🏻
    • Table Top Wash Basin |...
    DISCLAIMER
    THIS VIDEO IS TRULY FOR EDUCATIONAL AND ENTERTAINMENT PURPOSE ONLY ALL ACTIONS PERFORMED IN THIS VIDEO ARE IN SAFE PLACE AND WITH FULL SAFETY EQUIPMENTS AND DONE BY PROFESSIONALS OUR TEAM STRONGLY RECOMMEND THAT PLEASE DONT TRY TO REPEAT OR RECREATE ANY ACTIONS SHOWN IN THIS VIDEO AT HOME, SCHOOL, OR ANYWHERE ELSE PLEASE KEEP IN MIND WE ARE PROFESSIONALS.
    AND NOBODY GET HARMED DURING MAKING THIS VIDEO By Tech hack work.
    DIY light Mirror
    Light Mirror
    Interior lights
    Backlight mirror
    Wall mirror design
    Illuminated mirror
    basin design
    Wash basin cabinet
    Best light up
    led mirror
    diy mirror
    #techhackwork
    #ledmirror
    #lightmirror
    #interiordesign
    #interiorlighting
    ______________________________________________
    Tech hack work.
    For Businesses promotion & building consultation
    Please Contact through WhatsApp: +917736443452
    LISENCED CONTRACTOR CUM SUPERVISOR
    ______________________________________________

КОМЕНТАРІ • 253

  • @Techhackwork
    @Techhackwork  2 роки тому +34

    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ട്. റൗണ്ട് മാത്രമല്ല കൂടുതൽ design catalogue കാണാനും Mirror വാങ്ങാനും താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യൂ
    +91 80759 15003
    LED Touch Operated Backlight Dimmable Mirror | Sensor Mirror | തൊട്ടാൽ കത്തുന്ന LED Mirror ഉണ്ടാക്കുന്നത് കാണാം 👇🏻
    ua-cam.com/video/-dk3L8uWxUI/v-deo.html
    All kerala Delivery

  • @AjithKumar-eq6gk
    @AjithKumar-eq6gk 2 роки тому +53

    ആ പയ്യനോട് കണ്ണിനു എന്തങ്കിലും ഒരു സേഫ്റ്റി ഗ്ലാസ്‌ ഇടാൻ പറയണേ

  • @sabukattadiyil7376
    @sabukattadiyil7376 Рік тому +1

    ആർഭാടത്തിനു വേണ്ടി എത്ര എത്ര റിസ്ക് ഉള്ള ജോലിയാണിത് എന്തായാലും വളരെ ഭംഗിയായിട്ടുണ്ട് ഇത് ചെയ്യുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👏പിന്നെ ഇത് ചെയ്യുമ്പോൾ ഗ്ലാസ് പൗഡർ കണ്ണിലും നമ്മുടെ ശരീരത്തിന് അകത്തും പോകാതിരിക്കാൻ എന്തെങ്കിലും സേഫ്റ്റി മാർ ഉപയോഗിച്ചു കൂടെ 🙏🏻

  • @Techhackwork
    @Techhackwork  2 роки тому +4

    ഇവിടുള്ള basin Cabinet ഞങൾ ഉണ്ടാക്കി ഫിറ്റ് ചെയ്തതാണ്. വിഡിയോ link താഴെ കൊടുക്കുന്നു👇🏻
    ua-cam.com/video/X-p2o8j-Cbo/v-deo.html

  • @hussainnasar7267
    @hussainnasar7267 2 роки тому +13

    The mirror what you have showed in video which we get from showroom is inbuilt light in mirror which is obviously costly and which you have made that's back light behind mirror which is cost effective and entirely different 😉 😜

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +65

    നദീം ഭായ് ഒരു മാസ്ക്ഉപയോഗിക്കൂ... Safety ഗൂഗിൾ ഉപയോഗിക്കൂ 🙏

  • @siljoaugustine8851
    @siljoaugustine8851 Рік тому +1

    നിങ്ങൾ ഒരു സംഭവം ആണ് Bro.

  • @santhoshsathyanesan227
    @santhoshsathyanesan227 2 роки тому +3

    വളരെയധികം കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത്.
    ഗ്ലാസിൽ ചുറ്റും 3cm ബോർഡർ പെയിന്റ് റിമൂവ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? (ഗ്ലാസ്സിൽ പോറൽ വീഴാതെ) അപ്പോൾ വെളിച്ചം ഗ്ളാസിലെ ബോർഡർൻ്റ ഉള്ളിലൂടെ പുറത്തു വരുമല്ലോ

    • @Techhackwork
      @Techhackwork  2 роки тому +1

      ഇതിലും വരുന്നുണ്ട്. Night വെളിച്ചം പുറമേക്ക് കാണും

    • @abilashpg1731
      @abilashpg1731 2 роки тому

      തീർച്ചയായും ..ething stiker ഒട്ടിച്ചതിന് ശേഷം അവശ്യമുള്ള ഭാഗം സ്റ്റിക്കർ കളഞ്ഞതിന് ശേഷം grinderil buffing weel ഇട്ടു buff ചെയ്യുക

  • @jayaprakashj1220
    @jayaprakashj1220 2 роки тому +1

    Super.... koodaathe glass cut cheyyunnavarodu eye protection upayogikkan koodi ormippikkane

  • @anvarudeenanvar9265
    @anvarudeenanvar9265 2 роки тому +1

    Worke kollam supper but oru safetyum illathe aanu cheyyunnath oru safety goggles enkilum vekkandathaanu

  • @anvinkrishna589
    @anvinkrishna589 2 роки тому +1

    Cheta njan ella videos kanarundu.. Oru karyam njn ipo same sambavam touch sensorbvechu cheyanundu.. Athum koodi onnu try cheythu noku.. Ellarkum cheyan patanatha plz

  • @najeem465
    @najeem465 2 роки тому +1

    പോളി മുത്തേ abhinandanangal

  • @gyangobind3989
    @gyangobind3989 Рік тому

    My friend use saftey glass... Ur saftey in ur hand

  • @blabberbro
    @blabberbro 2 роки тому +3

    Glass cut cheyyumbo safety goggles use cheyyane 👍🏻

  • @Sajeev2221
    @Sajeev2221 Рік тому +2

    Great job > I understand you are expert with perfection any work undertaken, keep it up appreciate you and your team.

  • @jasimscivilengineeringprac4264
    @jasimscivilengineeringprac4264 2 роки тому +7

    Superb. Skilled workmanship 👌👌

  • @niyasthonikkara6737
    @niyasthonikkara6737 2 роки тому +8

    Superb work 👍

  • @vineeshkp6573
    @vineeshkp6573 2 роки тому +6

    Detailed explanation . Good work bro👍

  • @vdsmade
    @vdsmade 2 місяці тому +1

    Super ✌️👷‍♂️

  • @ameeralicp
    @ameeralicp 2 роки тому +4

    നിങ്ങളെ സമ്മതിച്ചേ പറ്റൂ. അടിപൊളി 💐👍

  • @sha_chamravattom
    @sha_chamravattom 2 роки тому +4

    നിങ്ങൾ ഉണ്ടാക്കിയത് പ്ലയിൻ മിറർ ആണ്... വീഡിയോയിൽ അവസാനം കാണിച്ചതിൽ ഹെജ്ജിങ്ഉം ചെത്തിട്ടുണ്ട്. ബ്ലയർ പോലെ...
    പിന്നെ വാങ്ങുന്നതിൽ അതികവും ടെച് സ്ക്രീൻ പോലെ ആകും അതിന്റ ഓൺ ഓഫ് എല്ലാം...

  • @ananthubr8142
    @ananthubr8142 2 роки тому

    talel toppi vecha chettan safety materials koode vekkan try cheyanam.... kannum kayyum sookshikanam

  • @Arishem_theJudge
    @Arishem_theJudge Рік тому

    Grind cheyyunna aalkk safty glass um illa mask um illa ullilottupokunnathu sadharana podi alla class powder aanu ippol ariyilla kurachumkoodikazhiyumbol arinjolum ithonnum upayogikkathe undaakkiyathinte side effect

  • @abdulrazack8476
    @abdulrazack8476 2 роки тому +4

    ഇങ്ങ ഒരു സകലകലാ വല്ലഭനാണ് ഭായ്

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 роки тому +1

    Adipoli work,
    ithil oru karyam, led strip use cheyyunna samayath, surface (wall) nu opposite directionil aanenkil light diffusion kuduthal aayirikkumallo.
    Ee work round aayath kond angane set cheyyan budhimuttavum.
    Normal stripum argb stripum okke pc setupil use cheyyunnath kond paranjathatto chetta 😇

    • @Techhackwork
      @Techhackwork  2 роки тому +1

      👍🏻. Round ബുദ്ധിമുട്ടാണ്.
      Square solder ചെയ്ത് എടുക്കാം🥰

  • @dipanwitamalakar8463
    @dipanwitamalakar8463 Місяць тому +1

    Nice

  • @bibinb488
    @bibinb488 2 роки тому

    Super ningal poliya👌.
    Bro oru acp(aluminum copper panel)work nte video cheyyammo🙋‍♂️

  • @rajeshsr1278
    @rajeshsr1278 Рік тому +1

    Kidu video broo👍

  • @kanmanamshihab
    @kanmanamshihab 2 роки тому +3

    use mask & glass, safety

  • @TheMeghana1982
    @TheMeghana1982 2 роки тому +2

    Very Nice .Can you please tell me where did you put the LED driver while installing the light?

  • @prajishputhans8592
    @prajishputhans8592 Рік тому +1

    അവരോട് ഗ്ലൗസ് മാസ്ക് ഒക്കെ യൂസ് ചെയ്യാൻ പറയു bro...

  • @praphakaran2012
    @praphakaran2012 Рік тому +1

    good video thanks

  • @cottoncandyvlogs732
    @cottoncandyvlogs732 2 роки тому +2

    Malappuram districtil oru glass hand rail work cheyyumo

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 2 роки тому

    Super work

  • @HameedKhan.910
    @HameedKhan.910 2 роки тому +1

    Sir can v use selicon for mirror and wood joint together

  • @mansoorakhadermansoorakhad2176
    @mansoorakhadermansoorakhad2176 2 роки тому +1

    Ohh pwoli

  • @ahmedaminebenmicia9143
    @ahmedaminebenmicia9143 10 місяців тому

    The background used is the forex ?

  • @shajukamalasanan4428
    @shajukamalasanan4428 2 роки тому

    ഭായി , കണ്ണിൽ പൊടി വീഴാതെ ശ്രദ്ധിക്കണം. മൂക്കിൽ പൊടി കയറാതെ ശ്രദ്ധിക്കണം

  • @Grafexstudio-su4gz
    @Grafexstudio-su4gz 2 роки тому +2

    talent and ideas are very excellent. good work bro

  • @binuc3559
    @binuc3559 2 роки тому +1

    Good work sir

  • @syedibrahimdawood9716
    @syedibrahimdawood9716 2 роки тому +1

    Bro is good please inform nadeem bhai use safety's glass and gloves

  • @ckwonderland1844
    @ckwonderland1844 Рік тому

    സൂപ്പർ 🌹🌹🌹

  • @nikhilbansal1533
    @nikhilbansal1533 2 роки тому +2

    Pls add subtitles in English

  • @ajithankn8084
    @ajithankn8084 2 роки тому +1

    Very good job

  • @sharfisharfiya4091
    @sharfisharfiya4091 2 роки тому +1

    Adipoli

  • @BusinessVidyarthi
    @BusinessVidyarthi 2 роки тому +1

    അടിപൊളി 🤗✔️

  • @vijeshpoovakkottil3488
    @vijeshpoovakkottil3488 2 роки тому +1

    Bro 2*2 size ഒരെണ്ണം ചെയ്തു തരുമോ ?പാലക്കാട് ആണ് സ്‌ഥലം ,കണ്ണൂർ വന്നു കളക്ട ചെയ്യാം

  • @jugashishborah2122
    @jugashishborah2122 2 роки тому

    Why you guys are not wearing PPE ? Its a serious issue, kind request please wear PPE.

  • @fiazmr
    @fiazmr 2 роки тому +1

    Super video

  • @Nibas_vlog
    @Nibas_vlog 2 роки тому +1

    Hi bro enta vtil same round mirror vangichtr ind so ath wall il stick chyumpo Bro chythapole middle aano holes idandthe appo mukalile sidil ninnu bounce chyoole veekan vendi

    • @Techhackwork
      @Techhackwork  2 роки тому

      ഇല്ല. Screw head അവിടെ തടസ്സം നിൽക്കും

  • @arunwilson5359
    @arunwilson5359 9 місяців тому

    Super ❤

  • @ooo-g7q9s
    @ooo-g7q9s Рік тому +1

    Super nice

  • @joymathai4213
    @joymathai4213 2 роки тому +2

    👍super work

  • @rajanuraj5869
    @rajanuraj5869 2 роки тому +2

    Nice work broo ✌️

  • @samadtharol405
    @samadtharol405 2 роки тому +5

    Safety first plz use safety glass at graiting time

  • @babumoontech
    @babumoontech 2 роки тому +2

    i find so excellent perfection in your arts

  • @prabinkumar9703
    @prabinkumar9703 2 роки тому +1

    Mass

  • @yashini2825
    @yashini2825 2 роки тому +1

    Very attractive ❤️👍🏻🇱🇰🇱🇰

  • @shekkeelmc6236
    @shekkeelmc6236 2 роки тому +1

    Adapter Ethaan use aakiyath parayamo

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal5420 2 роки тому +1

    Nice bro

  • @hidhutech6660
    @hidhutech6660 2 роки тому +2

    ഗ്ലാസ് ഗ്രൈൻഡ് ചെയുന്ന സമയം ഒരു മുഖത്ത് ഗ്ലാസ് വെക്കാൻ പറ ചെറിയ പീസ് കണ്ണിൽ അടിക്കാൻ സാധ്യതയുണ്ട്

    • @Techhackwork
      @Techhackwork  2 роки тому

      അവന്മരോട് പറഞ്ഞിട്ട് കാര്യം ഇല്ല. ചെയ്യില്ല. ഗ്യാസിലും ആസിഡിലും ഉപയോഗിക്കാൻ പറ്റുന്ന സൂപ്പർ ഫേസ് മാസ്ക്, വൈസർ ഒക്കെ അവിടെ ഉണ്ട്. എന്നാലും ഇടില്ല 😭

  • @shimree_
    @shimree_ 2 роки тому

    Ahh chegayinte jeeevan veche ane nigaldy led mirror.... safety first

  • @mashhoodntd1182
    @mashhoodntd1182 2 роки тому +1

    Good work

  • @spiritofart2596
    @spiritofart2596 2 роки тому

    ഭായി ഇതിൻ്റെ അഡാപ്റ്റർ നിഞൾ എവിടെ വെച്ചു?

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 роки тому

    Super poli 👍

  • @yathra4347
    @yathra4347 2 роки тому +1

    Ithe size price ethrayavum

  • @muhammadswalih.m1710
    @muhammadswalih.m1710 2 роки тому

    Light verumbool face lekaanju verandathu bro.

    • @Techhackwork
      @Techhackwork  2 роки тому

      Please watch our new video link👇🏻
      ua-cam.com/video/-dk3L8uWxUI/v-deo.html

  • @vilokvasi
    @vilokvasi 2 роки тому +1

    ഇ എൽ ഇ ഡി ലൈറ്റ് ചോക്ക് ആവശ്യമില്ല ?

  • @satheeshsadasivan8075
    @satheeshsadasivan8075 2 роки тому

    Awesome work 👍💥👍💥👍👍

  • @shabeel2009
    @shabeel2009 2 роки тому +1

    U do all inteeior work in kannur

  • @asharaf3580
    @asharaf3580 2 роки тому

    Bro spr Ida's next Barbiq meshin. Making 👌❣️

  • @ashrafachu16
    @ashrafachu16 2 роки тому +1

    👌

  • @roneynigel1
    @roneynigel1 2 роки тому

    Should wear saftey glass and dust mask for thier saftey🧯

  • @interiorfactory9881
    @interiorfactory9881 2 роки тому

    Araldet strong aahno

  • @abhisek338
    @abhisek338 Рік тому

    How many per led strip you are using

  • @mammuizumammuizu4075
    @mammuizumammuizu4075 2 роки тому +1

    Umbayikkakka 🥰

  • @asif0561
    @asif0561 2 роки тому +1

    നിങ്ങൾ കേരളത്തിൽ എവിടെ ഓക്കേ ചെയുന്നു ഉണ്ട്

    • @Techhackwork
      @Techhackwork  2 роки тому +2

      ഇത് വേണേൽ എവിടെ യും കൊറിയർ ചെയ്ത് തരാം. Normally kannur ആണ് main

    • @asif0561
      @asif0561 2 роки тому

      ഞാൻ നിങ്ങളുടെ വീഡിയോ എലാം കാണുന്ന ആൾ ആണ് എനിക്ക് നിങ്ങളുടെ വർക്ക്‌ എലാം ഇഷ്ടം പെട്ടോ എനിക്ക് കൊറഞ്ഞ ചെലവിൽ ഇന്നട്ടരിയൽ ചെയ്യാൻ ആഗ്രഹം ഉണ്ട്

    • @Techhackwork
      @Techhackwork  2 роки тому +1

      Place?

    • @asif0561
      @asif0561 2 роки тому

      മലപ്പുറം ജില്ല പൊന്നാനി വെളിയംകോട്

  • @bhaskar0067
    @bhaskar0067 2 роки тому

    Square feet ₹1500 With color etching & touch sensor
    Cheyyan pattu.

  • @handsoflove4749
    @handsoflove4749 9 місяців тому

    Please ensure the safety of the worker..

  • @georgevarghese9151
    @georgevarghese9151 Рік тому +1

    കൊച്ചി യിൽ കുറിയർ അയച്ചു tharumo

    • @Techhackwork
      @Techhackwork  Рік тому

      All Kerala delivery available
      WhatsApp 8075915003

  • @mansooranizar7584
    @mansooranizar7584 2 роки тому +1

    കണ്ണൂരില്‍ വീടിന്റെ work ചെയ്യാന്‍ പറ്റുമോ

  • @4x4addicterzz45
    @4x4addicterzz45 Рік тому +1

    Pathanamthitta delivery undo

  • @rrp2498
    @rrp2498 2 роки тому +1

    what kind of wall tiles it is???

    • @Techhackwork
      @Techhackwork  2 роки тому

      Avrg quality 3d highlighted wall tile ( cladding tile)

  • @rashidmhd7148
    @rashidmhd7148 2 роки тому

    Safety important

  • @v.vimalkumar5773
    @v.vimalkumar5773 11 місяців тому

    വെള്ള തൊപ്പിയിട്ട് ബ്രോയോട് സേഫ്റ്റി ക്ലാസ് ഉപയോഗിക്കാൻ ഉദ്ദേശിക്കണേ….കണ്ണു പോകും…safety first 💪🏽

  • @samssabu6532
    @samssabu6532 2 роки тому

    Bai. ,,2 meter strip vangi 1 3/4 eganay cut chiyyum ,aganay working chiyyum njan ee oru confusion aanu ,.nammalkku 1'5 step led venam 2 meter cutting ullu appo Baki half meter aganay cut chiyum onnu reply tharmoo plz

    • @Techhackwork
      @Techhackwork  2 роки тому

      കുറേ type വരുന്നുണ്ട്. ഞാൻ use ചെയ്തത് ഓരോ മൂന്ന് led ക്ക് ശേഷവും ഒരു scissor symbol കാണും. അവിടെ cut ചെയ്യാൻ പറ്റുന്ന type aanu

    • @samssabu6532
      @samssabu6532 2 роки тому

      Thank you sooo much boss

  • @rajeshsr1278
    @rajeshsr1278 Рік тому

    Ee same mirror nu enthu rate nu nengal tvm lekku ethikkum?

  • @mubashirathikkal7468
    @mubashirathikkal7468 2 роки тому +1

    Nthinaa ethra kashttapedunnadh 400 same sadhanameshopil kittund😀

    • @Techhackwork
      @Techhackwork  2 роки тому +1

      400 ന് കിട്ടുമ്പോൾ ഷോപ്പിലേക്ക് 300 ന് എങ്കിലും കിട്ടും. ഒരു 1000 പീസ് ഇങ്ങോട്ട് അയചോളൂ.
      Ready cash .

  • @muhasvlog2253
    @muhasvlog2253 2 роки тому +1

    കമ്പിൽ alle ee shopp

  • @darsnapaul389
    @darsnapaul389 2 роки тому

    washing basan tile edumbol normal length athra yanu

  • @fathisadathvloge636
    @fathisadathvloge636 2 роки тому +1

    👌👌

  • @shahanaddesigner
    @shahanaddesigner 2 роки тому

    cheriya Glass tharikal bhaaviyil valiya problems aan...... ningal cheythillenkilum videoyi just parayuka....

  • @impracticalwill2771
    @impracticalwill2771 2 роки тому +1

    ഇതിൽ സാൻഡ് ബ്ലാസ്റ്റിംഗ് ചെയാൻ എത്ര രൂപ varum

  • @satheesanchirayil2300
    @satheesanchirayil2300 2 роки тому +1

    Aone glass kambil

  • @joeldani7807
    @joeldani7807 2 роки тому +1

    Wall tile annow

  • @jamsheertirur1758
    @jamsheertirur1758 2 роки тому +2

    Mirror ന്റെ ബാക്കിൽ ഉള്ള ക്ലാഡിങ് കറുപ്പിന് പകരം ഇളം കളർ ആയിരുന്നെങ്കിൽ രാത്രിയിൽ ആ area മൊത്തത്തിൽ brightness കിട്ടുമായിരുന്നു

  • @nikeshmohan7668
    @nikeshmohan7668 10 місяців тому

    1.5 feet cheyyumo..

  • @themechanic8885
    @themechanic8885 2 роки тому

    Safety kude nok brohh

  • @anoopanoop1896
    @anoopanoop1896 Рік тому

    🤩

  • @binubabu3459
    @binubabu3459 2 роки тому +1

    🥰🥰