'മലയാളത്തിന്റെ മഹാനടൻ എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം....' | John Paul | Marakkillorikkalum

Поділитися
Вставка
  • Опубліковано 21 січ 2022
  • മഹാനടൻ കൊട്ടാരക്കര , നൊമ്പരമായി സത്യൻ മൂന്നാം മുറക്കാരൻ മധു...
    തിരക്കഥാകൃത്ത് ജോൺപോളിന്റെ ഇഷ്ട‌കഥാപാത്രങ്ങൾ
    മറക്കില്ലൊരിക്കലും
    Read more @ www.madhyamam.com/marakkillor...
    #MBC93 #Bestcharacters #Marakkillorikkalum #93yearsofMalayalamCinema #10BestCharactershunt #madhyamam #MKLM
    Subscribe Us ► / madhyamamnews
    More news: www.madhyamam.com/latest-news
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamamdaily
    Telegram ►t.me/madhyamam
    Scriptwriter Jhon Paul's Best Characters in Malayalam Cinema
    Jhon Paul's Favorite Actors
    Best Actors
  • Розваги

КОМЕНТАРІ • 9

  • @swaminathan1372
    @swaminathan1372 2 роки тому +1

    സത്യൻ മാഷ്...🔥🔥🔥

  • @shanoopkandiyil7048
    @shanoopkandiyil7048 2 роки тому +1

    Kottarakara sir the great

  • @thinkerbro5617
    @thinkerbro5617 2 роки тому

    എത്ര നല്ല ഭാഷ ❤️👍

  • @daisygeorge978
    @daisygeorge978 2 роки тому +1

    ഏറ്റവും അതുല്യനായ നടൻ സത്യൻ മാഷ്. 🙏 അമിതാബ് ബച്ഛൻ പോലും അതിന് പിറകിലെ നിൽക്കൂ

  • @priya-wo4hv
    @priya-wo4hv 2 роки тому

    🌹🌹🌹👍👍

  • @prasanthkumar4256
    @prasanthkumar4256 2 роки тому

    ❤️❤️❤️❤️

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 роки тому +1

    മലയാള ഭാഷക്ക് ഇത്രയും വാക്കുകളുണ്ടെന്നും, ഭംഗിയുണ്ടെന്നും സാറ് കാട്ടി തന്നു ...

  • @pkp5290
    @pkp5290 2 роки тому +3

    ചെമ്മീനിലെ കൊട്ടാരക്കര
    അനുഭവങ്ങൾ പാളിച്ചകളിലെ സത്യൻ,
    ഇരുട്ടിന്റെ ആത്മാവിലെ പ്രേംനസീർ.
    മറക്കില്ലൊരിക്കലും.

  • @AbrahamMJacob
    @AbrahamMJacob 2 роки тому

    ചെമ്പംകുഞ്ഞു പരീക്കുട്ടിയെയല്ല പളനിയെ സ്വന്ത മാക്കുന്ന നിമിഷം (6.29 mts ) ആണ്. പറഞ്ഞതിൽ തെറ്റ് പറ്റിയോ.
    ഭ്രാന്തനായി നടന്നു നീങ്ങുന്ന ചെമ്പൻ കുഞ്ഞു ( ചെമ്മീൻ )
    സത്യന്റെ മക്കളു മരിച്ചടക്കിയ ഇടതു വന്നു വിങ്ങിപൊട്ടുന്ന സത്യൻ ( അനുഭവങ്ങൾ പാളിച്ചകൾ )
    മാപ്പുസാക്ഷി മറക്കാനാവാത്ത കഥാപാത്രം ആയിരുന്നു അതുപോലെ വിത്തുകൾ എന്നചിത്രത്തിലെ ആ വല്ല്യ വീട്ടിലെ എങ്ങും എങ്ങും എത്താഞ്ഞ അവഗണിക്കപ്പെട്ട നായകൻ. അമ്മ മരിക്കുമ്പോൾ ഏങ്ങലടിക്കുന്ന മധു. കണ്ണൂർ ജയിൽ ആണുങ്ങൾക്കാടാ എന്ന് പറയുന്ന ബാപ്പുട്ടി ( ഓളവും തീരവും ) ഇപ്പോഴും വേണ്ട അംഗീകാരം ലഭിച്ചിട്ടില്ലാത്ത മധു എന്ന കലാകാരൻ