എരിഞ്ഞാടിയ മോഹൻലാലും നീറിയാടിയ മഞ്ജുവാര്യറും | | John Paul | Marakkillorikkalum | Best Characters

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 83

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 2 роки тому +41

    🙏🌹🙏 ഇനിയും ഇനിയും കൊതിയോടെ കേൾക്കാൻ കൊതിക്കുന്ന മൊഴികൾ ഇനിയില്ലെന്നുള്ള ദുഃഖം ബക്കിയായി 😢❤🙏🌹🙏😢

  • @gopakumarnanappan2918
    @gopakumarnanappan2918 Рік тому +3

    🌹🙏ഇത് മലയാളം 👌അക്ഷരങ്ങൾ ഇങ്ങനെയും പറയാം 🙏മറക്കില്ലസാർ ഒരിക്കലും

  • @rajeshkj1183
    @rajeshkj1183 2 роки тому +17

    ജോൺപോളിൻറേ അനിതരസാധാരണമായ അവതരണം... 🌹🌹🌹
    ആദരാഞ്ജലികൾ പോളേട്ടാ... 🙏🙏🙏

  • @stanlyjohnmathew
    @stanlyjohnmathew 2 роки тому +12

    ഇത് പോലെ മലയാളം സംസാരിക്കാം എന്ന തിരിച്ചറിവ് , അല്ലെങ്കില്‍ ഇതാണ് സംശുദ്ധമായ മലയാളം എന്ന് തോന്നിപ്പിക്കുന്ന സംസാരം. കൊതിച്ചു പോകുന്നു ഇത് പോലെ എന്റെ മാതൃഭാഷ സംസാരിക്കാന്‍.
    🙏🌹🙏

  • @rajendrangs9102
    @rajendrangs9102 2 роки тому +39

    പ്രേനസീർ ഗാനരങ്ങളിൽ പോലും ഓവർ ആക്ടിങ് ആണ് എന്നാൽ മോഹൻലാൽ അതിലും നാച്ചുറൽ ആണ്. കച്ചേരികൾ പാടുമ്പോൾ മോഹൻലാലിന്റെ ബോഡിലാംഗ്വേജ് പോലും അപാരമാണ്. അത് ഒരിക്കലും മറക്കങ്കക്ഷിയില്ല എന്നുള്ളത് ഒരു സത്യമാണ് ❤

    • @rahultr4383
      @rahultr4383 2 роки тому +9

      @@donutstories നസീർ ഒരു നല്ല മനുഷ്യൻ ആണ്, അല്ലാതെ നല്ല നടൻ ഒന്നുമല്ല, നസീറിനെക്കാൾ നന്നായി എല്ലാവരും അഭിനയിക്കും

    • @marymc9918
      @marymc9918 2 роки тому +1

      Naseer is beyond comparison

    • @vishramam
      @vishramam 2 роки тому +1

      As a good human, Nazeer sir is on the throne. But in acting a big ‘o’

    • @syamrajrajasekharan1708
      @syamrajrajasekharan1708 Рік тому

      @@donutstories Nazir have acted in color movies, Nazir and mohan lal has acted together as well

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 роки тому +24

    മോഹൻലാൽ നെടുമുടി വേണു, മഞ്ജു വാരിയർ ഉർവശി my ആൾടൈം favourites 👌

  • @nishanchand2984
    @nishanchand2984 2 роки тому +3

    നീറിയാടിയ മഞ്ജു വാര്യർ 🔥

  • @Sal_man-98
    @Sal_man-98 3 роки тому +33

    The Best Actor: Mohanlal 💯

  • @sreedevi9518
    @sreedevi9518 2 роки тому +12

    മഞ്ജു 💕💕💕💕💕💕😍😍😍😍😍😍

  • @annakatherine60
    @annakatherine60 2 роки тому +5

    എന്നും വേദനയോടെ മാത്രം സഫാരി ചാനൽ വരുന്നു, കാണുന്നില്ല. മറഞ്ഞു പോയ് ജോൺ പോൾ എന്ന മഹാത്മാവ്!!

  • @jenharjennu2258
    @jenharjennu2258 3 роки тому +12

    നല്ല നിരീക്ഷണം

  • @sunithavipindas8771
    @sunithavipindas8771 2 роки тому +14

    Manjuuu🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️😍😍😍😍😍

  • @chandrasekharb9157
    @chandrasekharb9157 2 роки тому +18

    Manju deserves Best actress National Film award in Kanmadham as Bhanu

  • @shylajashyla1419
    @shylajashyla1419 2 роки тому +9

    വളരെ നല്ല വിലയിരുത്തൽ 🙏🙏🙏🙏🙏🙏

  • @hareeshpm8347
    @hareeshpm8347 2 роки тому +12

    Lalettan❣️

  • @maheshs525
    @maheshs525 2 роки тому +2

    ജോൺ പോൾ സർ 🙏🙏🙏

  • @davisanthony7397
    @davisanthony7397 2 роки тому +2

    ഇനിയൊരു ജന്മഠ ക്കൂടി നല്കണേ🙏

  • @unnikrishnana660
    @unnikrishnana660 2 роки тому

    മലയാള സിനിമ എന്താണെന്നും എങ്ങിനെയാണെന്നും സാധാരണ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിലും ആസ്വാധകന്റെ മനസ്സറിഞ്ഞു അവതരിപ്പിക്കുന്ന തിരക്കഥാകൃത്ത് ആ വാക്കുകളും ശബ്ദവും ഇനിയില്ല എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 роки тому +7

    ജോൺപ്പോൾ the great❤️👍

  • @leelalaila7576
    @leelalaila7576 2 роки тому +9

    ജോൺപോൾ സാറിന്റെ നിർവചനവും ആ മുഖവും ഓരോരുത്തുടെ അഭിനയവും ആർക്കും മറക്കാൻ കഴിയില്ല പക്ഷെ നമ്മുടെ മനസ്സ് അതിൽ തന്നെ ആയിരിക്കണം

  • @sangeethakrishnakumar7307
    @sangeethakrishnakumar7307 2 роки тому +12

    Manju warrier 🥰🥰

  • @ramachandrankannan8532
    @ramachandrankannan8532 2 роки тому +4

    Jhone paul sir
    Saraswathi നാവിൽ കുടിയിരിക്കുന്ന ചുരുക്കം ചിലറിൽ ഒന്നാമൻ.

  • @innasvijayan6016
    @innasvijayan6016 2 роки тому

    What a beautiful observation sir ,we miss you

  • @rahulkrishnan772
    @rahulkrishnan772 2 роки тому +2

    Manju chechi❤️❤️

  • @skariahthomas1489
    @skariahthomas1489 2 роки тому +2

    John Paul was a great man.

  • @syamrajrajasekharan1708
    @syamrajrajasekharan1708 Рік тому

    Bharatham, His highness abdulla, Kamaladalam... He rocked but we may not be able to see such performances from him giving recent acting

  • @koshythomas7687
    @koshythomas7687 Рік тому

    Mohan Lal Great 👍

  • @arunarun5942
    @arunarun5942 2 роки тому +12

    Mohanlal 💝

  • @jayachandran2
    @jayachandran2 2 роки тому

    🙏 🌹🌹

  • @sunilkumarec6294
    @sunilkumarec6294 2 роки тому +7

    വാഗ്ദേവത കനിഞനുഗ്റഹിച വൃക്തിതൃം

  • @ashokkooka9520
    @ashokkooka9520 2 роки тому

    ❤️🙏

  • @josephsalin2190
    @josephsalin2190 2 роки тому +6

    കന്മദത്തിൽ മഞ്ജു അഭിനയിച്ച റോൾ ഉർവശി ഭംഗിയാക്കുമായിരുന്നോ ?

    • @chandrasekharb9157
      @chandrasekharb9157 2 роки тому

      Orikalum ella

    • @harithakrishnan6632
      @harithakrishnan6632 Рік тому

      No only manju my favrt character, athinekkal nannayi manju mattethenkilum veshangal cheythathaayi enik thoniyittilla

  • @rajeevnair7133
    @rajeevnair7133 2 роки тому

    Pranamam Paul sir

  • @sreekumarsk6070
    @sreekumarsk6070 2 роки тому

    🙏🥰🙏

  • @swaminathan1372
    @swaminathan1372 2 роки тому +1

    🙏🙏🙏

  • @pramodkumarm4452
    @pramodkumarm4452 2 роки тому +2

    ലാലേട്ടൻ...🔥🙏🙏🙏🙏🙏

  • @balachandranm628
    @balachandranm628 2 роки тому +2

    കള്ളൻ പവിത്രൻ വളരെ ശരി

  • @jananiiyer6232
    @jananiiyer6232 2 роки тому

    Nedumudi Venu's Smrithi episode done partially done here.

  • @pramodputhancholaparambil5739
    @pramodputhancholaparambil5739 2 роки тому +2

    ലാൽ ലാൽസലാം

  • @ammumishtey9475
    @ammumishtey9475 2 роки тому +12

    Ohhh.... You said is right sir....anybody can act like mammooty, but Mohanlal ...nobody can perform like mohanlal, Mohanlal can perform better than mammooty but mammooty cannot touch the acting skill of Mohnlal...he is a born actor, Mammooty has to homework to perform perfectly.

    • @lastpaganstanding
      @lastpaganstanding 2 роки тому

      Onnu poyedo vivarakked parayathe. Ponthan Mada , Vidheyan, Ambedkar, Amaram okke pull off cheyyan mohan lal Kandi idum kandi.

    • @lastpaganstanding
      @lastpaganstanding 2 роки тому

      Oru born kshthriyanu mathram allallo nalla yoddhav avan puttunnath.
      Idheham paranja pole karmashiddhamaya nadanam eth vakaykk aanu kurav aakunnath. Angane ee born il viswasikkunna aalkar inganeya parayu.

    • @baburajthundathil5972
      @baburajthundathil5972 2 роки тому

      You said is right....??? 😭😭

    • @lastpaganstanding
      @lastpaganstanding 2 роки тому

      But nobody really acts like Mammootty. Its a hoax like saying Mohanlal will do anything. But all these while he is only doing "likable rowdies", despite having one of the best productions in india.

    • @prinitachora8881
      @prinitachora8881 2 роки тому

      Thallu overrated cliche kopryam actor mohenelal fen kona

  • @baburajnair5304
    @baburajnair5304 2 роки тому

    കല്ലട യുടെ ആദരാഞ്ജലികൾ

  • @hussainparambilparambil9993
    @hussainparambilparambil9993 2 роки тому +19

    കണ്മദം എന്ന സിനിമയിലെ മഞ്ജുവാര്യരുടെ മുന്നിൽ മോഹൻലാൽ ഒന്നുമല്ല

    • @sudheeshs366
      @sudheeshs366 2 роки тому +7

      methan sudu asooya mammoonju fan

    • @prinitachora8881
      @prinitachora8881 2 роки тому

      @@sudheeshs366 thallu theetam lalappi panoli kona 💩💩💩

    • @unnivr9163
      @unnivr9163 2 роки тому +7

      കഷ്ടം കോയാ. കോയാന്റെ കൃമികടിക്ക്‌ മരുന്നില്ലെടോ.

    • @sivasankarapillaik3117
      @sivasankarapillaik3117 2 роки тому +3

      ഹുസൈന് കുരുവിന്റെ രോഗം ,...

    • @spiderman6173
      @spiderman6173 2 роки тому +1

      എന്ന് പാണെപറമ്പിൽ ഫാൻസ്‌

  • @boneson13
    @boneson13 Рік тому

    0ol

  • @jayavijayan4225
    @jayavijayan4225 2 роки тому

    L

  • @satheesanp.k6752
    @satheesanp.k6752 2 роки тому +1

    How old are u വീലെ മരത്തോണ് കഴിഞ്ഞ് പിന്നാലെ വന്ന അതിലേറ്റിന്റെ കൈയിൽ നിന്നും വെള്ളം മേടിച്ചു കുടിക്കുന്ന രംഗം മാത്രം മതി അവരുടെ സിദ്ധി മനസിലാക്കാൻ. ഒരു മാർത്തോണിന്റെ ക്ഷീണം മുഴുവൻ ആ മുഖത്ത് കാണാം.

  • @raninair6065
    @raninair6065 2 роки тому +12

    പ്രേംനസീർ ആണ് ഗാനരംഗങ്ങൾ ഏറ്റവും നന്നായി ചെയ്തത്. അതിനെ മാറി കടക്കാൻ ഒരു ഭാഷയിലും ആരുമില്ല. പിന്നെയുള്ളു മോഹൻലാൽ

    • @mdinesh58
      @mdinesh58 2 роки тому +22

      നിങ്ങളുടെ വെറും തോന്നലുകൾ മാത്രം. പ്രേംനസീർ വായ്കൊണ്ടു കൃത്യമായി പാട്ടിനെ സ്വയം പാടുന്നപോലെ ചലിപ്പിക്കും അത്രമാത്രം. പക്ഷെ മോഹൻലാൽ ഒരു സംഗീത വിദ്വാനായി മാറും. അവിടെയാണ് മോഹൻലാലിന്റെ വിജയം.

    • @krishnamr3550
      @krishnamr3550 2 роки тому +7

      Orikkalum alla..kacheri polulla scenes lalettane pole perfection aayi chyyan vere oraalkkum chythittilla.. ath sathyamaayoru kaaryam aanu.. ath malayalam industryil maatralla...vere eth industryil nokkikko..

    • @unnivr9163
      @unnivr9163 2 роки тому

      അന്തമായി അങ്ങിനെ പറയാതെ.

    • @rahultr4383
      @rahultr4383 2 роки тому +5

      പാട്ട് പാടി അഭിനയിച്ചു നാഷണൽ award കിട്ടിയത് ലാലിന് മാത്രം ആണ്, അല്ലാതെ നസീർ ഒന്നുമല്ല, പ്രേമ ഗായകൻ ആണ് നസീർ

    • @krishnamr3550
      @krishnamr3550 2 роки тому

      @@rahultr4383 pinnalla

  • @pkp5290
    @pkp5290 2 роки тому +9

    ഗാനരംഗങ്ങളിൽ ഏറ്റവും ശോഭിച്ച നടൻ പ്രേംനസീർ തന്നെ. താരദമ്യം ചെയ്യാൻ പോലും മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽപോലും ഇല്ല.

    • @vineethc8200
      @vineethc8200 2 роки тому +2

      😃😃😃

    • @george-mathew
      @george-mathew 2 роки тому +11

      പലരും അങ്ങിനെ പറഞ്ഞു കേട്ടിട്ടുണ്ട്. കാണുമ്പോൾ പക്ഷേ അറുബോറായി അനുഭവപ്പെട്ടിട്ടുമുണ്ട്.

    • @lifeisbeautiful9646
      @lifeisbeautiful9646 2 роки тому

      Kurach dramatic aayirunnu naseer kalaghatathile songs.

    • @shymakishore7387
      @shymakishore7387 2 роки тому +5

      നസിറിന്റെ കളികൾ ഇപ്പൊ കാണുമ്പോൾ ചിരി വരും

    • @babunn524
      @babunn524 2 роки тому

      Thankale sambamdhichchu athu shariyayirikkam.