മലയാളി മറക്കാത്ത 10 കഥാപാത്രങ്ങൾ ഇവരാണ് | Marakkillorikkalum Final Event | Part 1 | Madhyamam.com

Поділитися
Вставка
  • Опубліковано 17 бер 2023
  • മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ് പോരാട്ടത്തിലാണ്​ ഏറ്റവും കൂടുതൽ വോട്ട്​ നേടിയ 10​ അനശ്വര കഥാപാത്രങ്ങളുടെ പിറവി. പ്രായഭേദമന്യേ ലക്ഷക്കണക്കിന്​ പ്രേക്ഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു.
    #marakkillorikkalum #mbc93 #malayalambestcharacters
    Subscribe Us ► / madhyamamnews
    More news: www.madhyamam.com/latest-news
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

КОМЕНТАРІ • 26

  • @SHAANDASS
    @SHAANDASS 11 місяців тому +1

    അച്ചൂട്ടി, ബാലൻ മാഷ്, ചന്തു.. ഇത് കഴിഞ്ഞേ വേറെ ആരും 👍

  • @achu9995
    @achu9995 11 місяців тому

    ഇതിൽ വിജയിച്ചത് A K ലോഹിതദാസ് ആണ്.... What A Legend ❤

  • @dulfuqaarali8585
    @dulfuqaarali8585 Рік тому +1

    ❤👍🏻👍🏻👍🏻

  • @user-ls8qy2fm3d
    @user-ls8qy2fm3d Рік тому +5

    Ithrem limitations ulla actor 1st place koduthekunnu. Ikka nalla actor thanne. Pakshe thilakan mohanlal oke aayi iyale compare cheyyunnath thanne absurd aanu

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Рік тому

      poda nayinte mone

    • @user-dm2km9yb8j
      @user-dm2km9yb8j Рік тому

      സത്യം മോഹൻലാൽ ഒക്കെ എന്ത് ഉണ്ടായാണ് അഭിനയിക്കുന്നത് എന്നും ഒരേ ഭാവം ഒരേ അഭിനയം ഒരു മാറ്റവും ഇല്ല തിലകൻ നല്ല നടൻ തന്നെ പക്ഷെ ഒരു സ്റ്റാർ ആവാൻ ഒരു യോഗ്യത പോലും ഇല്ല പിന്നെ തിലകൻ അവതരിപ്പിച്ചിട്ടുള്ള എല്ലാം ഏകദേശം ഒരേ റോൾ ആണ് ചുരുക്കം മാത്രം വ്യത്യസ്ത ഉണ്ട് അത്ര തന്നെ പക്ഷെ മമ്മൂട്ടി അങ്ങനെ അല്ല ചെറിയ ലിമിറ്റേഷൻ ഉണ്ടെങ്കിലും യഥാർത്ഥ നടൻ ഒരിക്കലും തിലകനെ മമ്മൂട്ടി ആയോ മോഹൻലാൽ ആയോ കമൽ ഹാസൻ ആയോ താരതമ്യ പെടുത്താൻ പറ്റില്ല 👍👍

  • @proud_indi2n
    @proud_indi2n 11 місяців тому +1

    ഗോപിയും, കൊട്ടാരക്കരയും, സത്യനും ഇല്ലാത്ത ഒരു List, ഏത് അളവുകോൽ വച്ചു നോക്കിയാലും അപൂർണ്ണമാണ്

    • @sumodbdaniel
      @sumodbdaniel 9 місяців тому

      Ippozhathe komaalikalude vicharam 1982 aanu aadhya Malayala cinema irangiyathu ennu....60 Kalil annathe limited technology vechu Sathyan um Kottarakkara okke vismayam theerthirunnu abhinayathil...athu pole Prem Nazir varshangal olam Malayalam cinema yil ottakku blockbusters koduthirinnu...innathe nandhiketta vargangalkku athonnum ariyilla. .1980 munbu ulla ellathinodum puchham aanu chilarkku...

  • @krishnakumarkp4760
    @krishnakumarkp4760 Рік тому +1

    😢😊😊😊😊😊😊😊😊😊

  • @jishnuprakash8537
    @jishnuprakash8537 Рік тому

    1st sadayam

  • @pranavbinoy4405
    @pranavbinoy4405 Рік тому

    Kottarakkara Sreedharan Nair Sir, Bharath Gopi Sir, Mohanlal Sir, Murali Sir,Thilakan Sir, Nedumudi Venu sir, Sukumaran sir,Urvashi,Geetha,KPAC Lalitha ,Srividya,.Depthulla Kadhapathrangal Kondu Vismayippichittulla Mahaprathibhakal.Ivaraayirunnu Ee Listil Varendiyirunnathu ❤️❤️❤️❤️❤️❤️❤️.Kaaranam Ee Mahaprathibhakal Aanu Ettavum Depthulla Kadhapathrangal Cheythittullathu.

  • @ajujohnson7500
    @ajujohnson7500 Рік тому

    8 paranjo

  • @AbdulHameed-li9kl
    @AbdulHameed-li9kl 11 місяців тому

    Kuru pottite karriyamilla

  • @traderkaradi
    @traderkaradi 7 місяців тому

    Recency bias

  • @anithasathyanm4728
    @anithasathyanm4728 Рік тому +4

    മമ്മൂട്ടിയെ മുന്നിലാക്കാൻ ഇത്രയും നാടകം കളിക്കണോ ? ഇയാൾ എന്ത് കളിച്ചാലും തിലകനെ പോലെയാകാൻ പറ്റുമോ? അഭിനയത്തിൽ പരിമിതിയുള് ഈ നടനെ ഇങ്ങനെ ഒന്നാമനാക്കാൻ ആരും എടുക്കില്ല. ഇതെല്ലാം കളിയാണ്

    • @WriteChords
      @WriteChords Рік тому +1

      Madam, അങ്ങനെ ആരെയും റേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. 60 കളിൽ വളർന്നൊരാൾ സത്യൻ മാഷോ, പിജെ അന്റോണിയോ, കൊട്ടാരക്കര ശ്രീധരൻ നായരെന്നോ പറഞ്ഞേനെ. 70 കളിൽ ഭരത് ഗോപിയെ പറഞ്ഞേനെ(for example) . നെടുമുടി വേണുവിനെ ഇതിൽ കണ്ടതേയില്ല. ഇതെല്ലാം ചിലരുടെ അഭിപ്രായം മാത്രമായി എടുക്കാനാണ് ഞാൻ ശ്രമിച്ചത്.

    • @jomonantony5448
      @jomonantony5448 Рік тому

      തീർച്ചയായും. പട്ടേലരും, മാടയും, ചന്തുവും, ഡാനിയും, ബാലൻ മാഷും തിലകനോ ലാലോ അവതരിപ്പിച്ചിരുന്നെങ്കിൽ അത്യുജ്ജലമായേനേ.

    • @WriteChords
      @WriteChords Рік тому

      @@jomonantony5448 അങ്ങിനെ നോക്കുവാണെങ്കിൽ തിലകനും, ലാലേട്ടനും അഭിനയിച്ച പല കഥാപാത്രങ്ങൾ മമ്മുക്കക്കും പറ്റില്ല. മമ്മുക്ക യെസ്പ്രെഷൻസ് ആൻഡ് ഡബ്ബിങ്ങിൽ ബേസ്ഡ് ആണ് എന്നാൽ ലാലേട്ടൻ ഓടാനും, കോമെടിയിലും, റൊമാന്സിലും, ഫൈറ്റിലും എല്ലാം ശോഭിക്കും എന്തിനു പല fight scenes കമ്പോസ് വരെ ചെയ്തിട്ടുണ്ട്. ഇത് എൻടെ അഭിപ്രായം അല്ല - പല നടന്മാരും ഡിറക്ടർസും പറഞ്ഞിട്ടുള്ളതാണ്. എനിക്ക് രണ്ടു പേരെയും ഇഷ്ടമാണ്

    • @user-dm2km9yb8j
      @user-dm2km9yb8j Рік тому

      കഷ്ടം തിലകൻ എവിടെ കിടക്കുന്നു ithryum😂വ്യത്യസ്ത റോൾ അനായാസം അഭിനയിച്ച മമ്മൂട്ടിയും മോഹൻലാൽ ആയും കമ്പയർ ചെയ്യുന്നവരെ സമ്മതിക്കണം ☹️☹️

  • @krishnakumarkp4760
    @krishnakumarkp4760 Рік тому +1

    h8

    • @krishnakumarkp4760
      @krishnakumarkp4760 Рік тому

      പ uബി vhuvhhvuhvhhവേറെ ഹ്ഹ ഹ ഉണ്ട് hhvuhhh vh uhvu ഹ hvvvവു vവു വിബുവ് uuvhvb hhvubuhu ഹവ് vh u🤔ബ് ഉണ്ട് hvuhh ബുഹഹ vh vh hhhb uhbuhhhv uh എവ് hvvbvhv🤔vhvu ഹു vbub🤔vh ഹു vub hvh എവ് ഉവ് വേറെ ഹ ഊഹുഹുഹ്ഹു ഹ hhu h🤔വേറെ uhvbuvh ഹബ് vuh hvhhhuhhuvvh 😊

    • @krishnakumarkp4760
      @krishnakumarkp4760 Рік тому

      😢😢😢😊😊😊😊😊😊😊😊😊😊😊😊😊😊

  • @jishnuprakash8537
    @jishnuprakash8537 Рік тому

    ethvaanmar anu eduthath

  • @agilnarayanan9209
    @agilnarayanan9209 Рік тому

    Jagathi sreekumarinte nishchal 😃😃😃ithokke thiranjedutha mandanmaar aarokkeyaanu ...

  • @antonyjenson8225
    @antonyjenson8225 Рік тому

    Bhadran, vajran

  • @eldhogeorge5964
    @eldhogeorge5964 Рік тому

    👎