പ്രസവം എടുത്ത ഡോക്ടറിനു ആണ് 100% ഉത്തരവാദിത്തം.. ഒരു ഡോക്ടർ തുടർ ചികിത്സ നിശ്ചയിക്കുന്നത് ഏത് ഒരു ടെസ്റ്റിന്റെയും റിപ്പോർട്ട് വിലയിരുത്തി തന്നെയാണ്... അങ്ങിനെ ഉള്ളപ്പോൾ ഡോക്ടർ ഷേർലി എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങിനെ ഒരു സ്കാനിങ് റിപ്പോർട്ട് വച്ച് ഈ കേസിൽ മുന്നോട്ട് പോയത് എന്നത് അതിശയിപ്പിക്കുന്നു 😮
വൈകല്യങ്ങൾ കണ്ടുപിടിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് സ്കാൻ ചെയ്യുന്നത്, പണ്ടത്തെപ്പോലെ വയറിൽ കയ്യ് വച് സൈസ് അള ക്കാൻ പറ്റും, ചെവിയിൽ കുഴൽ വച് ഹാർട്ട് ബീറ്റ് നോക്കാം, weight നോക്കാം, അത് മതിയല്ലോ.
എല്ലാ സ്കാനിംഗ് കാണിച്ചതും നോർമൽ.. പിന്നെ ഡോക്ടർ എന്ത് ചെയ്യും?