@@anupamapc4577ellam കണ്ടത്താൻ ആയില്ലെങ്കിലും ഇത്രയും പ്രശ്നം ഉള്ളതിൽ ഒന്നുപോലും അവർക്ക് റിപ്പോർട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ. പിന്നെ എന്തിനാണ് സ്കാനിംഗ്
എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും പൈസ ഉള്ളവരുടെ കൂടെ എല്ലാവരും ഉണ്ടാകും.... പൈസഇല്ലങ്കിൽ ആരും ഉണ്ടാകില്ല.... ഈ ഒച്ചപ്പാട് ഉണ്ടാക്കുന്ന മിഡിയ ക്കാർ പോലും കുറച്ചു കഴിഞ്ഞാൽ കാണില്ല 😢😢😢
അഞ്ചാം മാസം നടത്തുന്ന ഡീറ്റൈൽ അനോമലി സ്കാൻ എന്തിനുള്ളതാണെന്ന് ഈ ഡോക്ടർക്ക് അറിയില്ലേ... അതിൽ എന്തെങ്കിലും abnormality തോന്നിയാൽ double marker ടെസ്റ്റ് അടക്കം എന്തൊക്കെ മാർഗങ്ങൾ ഉണ്ട് ഇതൊക്കെ കണ്ടു പിടിക്കാൻ... ഇവരുടെ സംസാരം കേട്ടിട്ട് ഒരു ഡോക്ടർ സംസാരിക്കുന്നതായിട്ട് പോലും തോന്നുന്നില്ല
പഴയ സ്കാനിംഗ് മെഷീനൊക്കെ അടിയന്തരമായി മാറ്റണം. മാത്രമല്ല എൻഡ്രൻസിൽ ഇത്രയും ബുദ്ധിമുട്ടി പഠിച്ചിട്ടും ഇവരെയൊക്കെ ആധുനിക സാങ്കേതിക വൈദഗ്ദ്ധ്യം കൊടുക്കാതെ ഇതൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്ന് പറയുന്നത് എത്ര മൗഢ്യമാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ന്യായീകരണമാണ് ഡോക്ടേർസിനുള്ളത്.
District il evark 3 scanning centre undu,kinder lum evaru erikkum because avar oru nalla radiologist anu ,media il vallom paranjal avare badikkum ,that is the reason
എനിക്കും 6monthil സകാനിംഗ് ചെയ്തപ്പോൾ കുട്ടിയുടെ spf മുഖത്തെ എന്തോ ഭാഗം തെളിയുന്നില്ല എന്ന് parnju,3ഡി സ്കാൻ ചെയ്യാൻ പറഞ്ഞു അത് ചെയ്ത ക്ലിറായിട്ടു അറിയാൻ അഴിയും എന്ന് പക്ഷെ 6000രൂപ കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ട് ചെയ്തില്ല sat യിൽ കാണിച്ചപ്പോൾ ഒരു docter പറഞ്ഞു സ്‌നിംഗിൽ ഒരുപ്രശ്നവും ഇല്ലെന്,വേറൊരു docter പറഞ്ഞു സ്കാനിങ്ങിൽ പ്രശ്നം ഉണ്ടെന്നു അവിടെ ഓരോ സമയം ഓരോ docterse ആണല്ലോ നോക്കുന്നത് എന്തായാലും മഹാദേവൻ റ്റെ ആരുഗ്രഹം കൊണ്ട് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടി
Mostly scanning ചെയ്യുനത് radiologist anu high class hospital may be gynacologist have there own ultasound so every visit they can do it 20 weeks of detailed ultrasound scaning most of the abnormalities can seen
ഇത്തരം വൈകല്യം പൂർണമായും കണ്ടെത്തുക പ്രയാസമാണ് അഥവാ കണ്ടെത്യാലും നിങ്ങൾ ഡിസ്ക്കോണ്ടിന്യൂ ചെയ്യു എന്നു മിക്കവാറും ഡോക്ടർ പറയില്ല അതിൽ ഒരു ജീവന്റെ പ്രശ്നം ഉണ്ട് അപൂർവമായി ഇങ്ങനെ കാണാറുണ്ട്
ഒരു വൈകല്യം അല്ലല്ലോ. ഒരുപാട് വൈകല്യങ്ങൾ ഇല്ലേ. കണ്ടുപിടിക്കാനല്ലേ Anomaly scanning ചെയ്യുന്നത്. ജനനേന്ദ്രിയം ഇല്ല, കൈകാൽ വളഞ്ഞിരിക്കുന്നു, കണ്ണും ചെവിയും യഥാസ്ഥാനതല്ല ഇതിൽ ഒന്നു പോലും കണ്ടു പിടിക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ പിന്നെന്തിനാ scan?
Ente molkkum kanninu problem unde government and private hospitalsil kanichathanu aarodu parayan .njangal complaint cheithilla.ini paranjitum karyamillallo
ഇതൊന്നും നോക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ 5000 ഒക്കെ കൊടുത്ത് scanning ചെയ്യുന്നു. മാത്രമല്ല ആദ്യം സ്കാനിങ് report കാണിച്ച dr പറയാത്ത കാര്യം രണ്ടാമത് കാണിച്ച dr ക്ക് മനസിലായെങ്കിൽ അത് dr ന്റെ പിഴവ് തന്നെ അല്ലെ
എനിക്ക് സെക്കന്റ് പ്രെഗ്നൻസിയിൽ 5th month സ്കാനിൽ nosile oru born measurement കുറച്ചു കൂടുതൽ ആണെന്ന് പറഞ്ഞു എന്നെ പല തവണ നടത്തിയും മറ്റും കുഞ്ഞിന്റെ position മാറ്റി സ്കാൻ ചെയ്തു... 99% അത് നോർമൽ ആയെ വരു, എങ്കിലും 1% risk ഉണ്ട്... നമ്മൾ കാണുന്ന ഡോക്ടർ എനിക്ക് മാത്രമായി അവിടെ വെയിറ്റ് ചെയ്ത് എന്റെ റിപ്പോർട്ട് നോക്കി, double marker test ചെയ്ത്... റിസൾട്ട് നോർമൽ ആയിരുന്നു... ആ ഒരു 1% risk പോലും എന്റെ ഡോക്ടർ അത്രയും നമുക്ക് value തന്നാണ് നോക്കിയത്
Ee doctors scaning onum maryathaku oru reportsum nokila,perinthalmanna Maulana hospital Bushra doctor token eduth 7 manikoor wait cheyth full pregnant Aya njan,chodhikumbofull time labour wardil,munkooti book cheythu vannitanith,enitu kanikumbo reports polum nokunila,just aa kunju ok heartbeat undu athra mathram paranju,reportil vellam kuravanu,ennoke enne scan cheytha doctor paranju thanirunu,aa doctor athonum nokiyila,ente hb kuravanenum athum avar kandila,Elam njan angotu paranjapo medicine thanu,avaru 15 pere 5 mint kondu noku vitu,ethinanu 250 Rupa koduth 7 manikoor waitum cheyth avide nonne,pine njan aa bagatheku poyitila
ഇത്രയും വൈകല്യങ്ങൾ ഉണ്ടായിട്ട് പോലും അറിയില്ലെങ്കിൽ പിന്നെ എന്തിനാമാസം മാസം സ്കാൻ ചെയ്യുന്നത്
മെഷീൻ തുരുമ്പ് എടുക്കും.. പിന്നെ ഡോക്ടർക്ക് ആവശ്യങ്ങൾ ഇല്ലേ
😂😂
സ്കാനിംഗ് എല്ലാം കണ്ടത്താൻ ആകില്ല....
@@anupamapc4577ellam കണ്ടത്താൻ ആയില്ലെങ്കിലും ഇത്രയും പ്രശ്നം ഉള്ളതിൽ ഒന്നുപോലും അവർക്ക് റിപ്പോർട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ. പിന്നെ എന്തിനാണ് സ്കാനിംഗ്
2024,,ആയിട്ട് ഇതൊക്കെ കണ്ടു പിടിക്കാൻ പറ്റിയില്ല എങ്കിൽ,,, ആ സ്കാനിംഗ് സെന്റർ പൂട്ടി സീൽ വെക്കുക 🙏
ഇത് പൂർണമായും റേഡിയോളജിസ്റ്റിന്റെ മിസ്റ്റേക്ക് ആണ്..
ഇത്രയും ഉരുണ്ട് കളിച്ചതിന് പത്മ യ്ക്ക് ഒരു പത്മ അവാർഡ് കൊടുത്താലോ 😂.... എന്നിട്ടും പത്മ യ്ക്ക് നന്ദി പറഞ്ഞ. മാധ്യമധർമ്മം... 😎
എന്തിനാണ് മാസാ മാസം സ്കാൻ ചെയ്യുന്നത്. വൈകല്യങ്ങൾ കണ്ടുപിടിക്കാനല്ലേ, അല്ലാതെ പൈസക്ക് വേണ്ടിയാണോ ?
Business 😢
എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും പൈസ ഉള്ളവരുടെ കൂടെ എല്ലാവരും ഉണ്ടാകും.... പൈസഇല്ലങ്കിൽ ആരും ഉണ്ടാകില്ല.... ഈ ഒച്ചപ്പാട് ഉണ്ടാക്കുന്ന മിഡിയ ക്കാർ പോലും കുറച്ചു കഴിഞ്ഞാൽ കാണില്ല 😢😢😢
ഡോക്ടർമാരെ സപ്പോർട്ട് ചെയ്യുന്ന ഡോക്ടറെ അല്ല വേണ്ടത്; രോഗികളെ സംരക്ഷിക്കുന്ന ഡോക്ടറാണ് വേണ്ടത്.
ചുമ്മാ കിടന്നു ഉരുള്ളല്ലേ പദ്മ.. കൈ കാലുകൾ deformity facial & head anomaly ഒന്നും gross anomalies അല്ലെ.. ആളുകളെ വിഡ്ഢി ആക്കല്ലേ
ഇത് ഡോക്ടർ തന്നെ ആണോ ന്റെ കുഞ്ഞിന് കാലിന് ചെറിയ ഒരു വളവ് ഉണ്ടായിട്ട് 4മാസത്തെ സ്കാനിങ്ങിൽ മനസ്സിലായിരുന്നു
വാവക്ക് എങ്ങനെ ഉണ്ട്
ഈ കാലത്ത് ചെറിയ കുഴപ്പം പോലും മനസിലാവും pinne ഇതെങ്ങനെ അറിയാതെ poyi
Pinne scaning enthinanu cheyyunnath? Onnum ariyan pattillenkil
ഇതൊന്നും അറിയില്ലെങ്കിൽ പിന്നെ എന്തിന സ്കാനിംഗ്
അഞ്ചാം മാസം നടത്തുന്ന ഡീറ്റൈൽ അനോമലി സ്കാൻ എന്തിനുള്ളതാണെന്ന് ഈ ഡോക്ടർക്ക് അറിയില്ലേ... അതിൽ എന്തെങ്കിലും abnormality തോന്നിയാൽ double marker ടെസ്റ്റ് അടക്കം എന്തൊക്കെ മാർഗങ്ങൾ ഉണ്ട് ഇതൊക്കെ കണ്ടു പിടിക്കാൻ... ഇവരുടെ സംസാരം കേട്ടിട്ട് ഒരു ഡോക്ടർ സംസാരിക്കുന്നതായിട്ട് പോലും തോന്നുന്നില്ല
അതെ😢
Aah.nammalkariyunna athrem vivaram illathath pole,anomaly scanil face roopam thanne kanumallo😮
ഡോക്റ്റേഴ്സ് യൂണിയൻ സിന്ദാബാദ്.😢
പഴയ സ്കാനിംഗ് മെഷീനൊക്കെ അടിയന്തരമായി മാറ്റണം. മാത്രമല്ല എൻഡ്രൻസിൽ ഇത്രയും ബുദ്ധിമുട്ടി പഠിച്ചിട്ടും ഇവരെയൊക്കെ ആധുനിക സാങ്കേതിക വൈദഗ്ദ്ധ്യം കൊടുക്കാതെ ഇതൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്ന് പറയുന്നത് എത്ര മൗഢ്യമാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ന്യായീകരണമാണ് ഡോക്ടേർസിനുള്ളത്.
S... Polyhedra mince notice cheythal anomalies undagan chance und, (more than 21)athkondu gynaecologist aan further studies prefer cheyndath mostly precious cases. Ithra athigam anomalies undaierun enkil 5mnthil thane polyhydramince best radiologist kandu pidikan pattum. Pinne further studies gynaecologist cheynam.
Nan pregnant aayappo 2 week koodumbo aayirunnu scanning 7 month muthal babyk 2,3 week nte valarcha kurav und paranju Doppler scanningum yedukum yennitt 9 month fast admit aavaan paranj admit aayi 3 days marunn vechu pain und vikasanam 2 viral maathram 4 day baby nte heart rate kuranj vennu emargency cs cheyth , vellam pottichappo mashi onnum illayirunnu baby healthy aayirunnu 2,680 kg weight undaayirunnu dr paranjath cord chuttaan nikaayirunnu ath kond aan heart beat kuranjath yenn
Avide normal delivery kayinja babys polum yentte baby de athra Wight illayirunnu
നല്ലൊരു റേഡിയോളജിസ്റ്റ് ആണെങ്കിൽ കാണാൻ കഴിയും.
എന്റെ അനുഭവം കൊണ്ട് പറയുവാ..
Radiologist ൻ്റെ അനാസ്ഥ
Kinder ഹോസ്പിറ്റലിൽ ഇങ്ങനെയും ഒരു ഡോക്ടറോ?????? 🤔
District il evark 3 scanning centre undu,kinder lum evaru erikkum because avar oru nalla radiologist anu ,media il vallom paranjal avare badikkum ,that is the reason
Is she a Doctor?
Cheriya problems vare scanning I'll Ariyaan pattunnath aanu.but Ivide eggganeyaanu pattiyath ennu ariyilla
I feel sad for the kid
പൊട്ടത്തി എന്ന് വിളിക്കുന്നില്ല
കാരണം അവർക്ക് എന്തേയ്ക്കെയേ നന്മ ഉണ്ടാവും
ഡോക്ടർ മാരി പൊട്ടത്തി
Radiologist nte അനാസ്ഥ ആണ് .
Dr ന്മാർ കൂടുതൽ രോഗികളെ നോക്കി പൈസ ഉണ്ടാക്കണം. അത്ര മാത്രം
എനിക്കും 6monthil സകാനിംഗ് ചെയ്തപ്പോൾ കുട്ടിയുടെ spf മുഖത്തെ എന്തോ ഭാഗം തെളിയുന്നില്ല എന്ന് parnju,3ഡി സ്കാൻ ചെയ്യാൻ പറഞ്ഞു അത് ചെയ്ത ക്ലിറായിട്ടു അറിയാൻ അഴിയും എന്ന് പക്ഷെ 6000രൂപ കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ട് ചെയ്തില്ല sat യിൽ കാണിച്ചപ്പോൾ ഒരു docter പറഞ്ഞു സ്‌നിംഗിൽ ഒരുപ്രശ്നവും ഇല്ലെന്,വേറൊരു docter പറഞ്ഞു സ്കാനിങ്ങിൽ പ്രശ്നം ഉണ്ടെന്നു അവിടെ ഓരോ സമയം ഓരോ docterse ആണല്ലോ നോക്കുന്നത് എന്തായാലും മഹാദേവൻ റ്റെ ആരുഗ്രഹം കൊണ്ട് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടി
ഡോക്ടർ നല്ലോണം ഉരുണ്ട് കളിക്കുന്നുണ്ട് ഇവളേ ആരാ ഡോക്ടർ ആക്കിയത്
Prgnancyile scanning Gynicologistnu parayamallo
Mostly scanning ചെയ്യുനത് radiologist anu high class hospital may be gynacologist have there own ultasound so every visit they can do it 20 weeks of detailed ultrasound scaning most of the abnormalities can seen
Avarude alla scanning report um kanikk media appo ariyam arka thettu pattiye annu
Very careless doctor the way she speaks is so rude and careless
അസോസിയേഷൻ ഒന്നിച്ചു അവരെ സംരക്ഷിക്കും... അടി പിന്നെയും ജനങ്ങൾക്ക്...😢😢
Ee doctorde samsaram kelkumbol nigalkenthanu manasilakunnathu pls mention
I don't have a good opinion about her after listening to her talk. She does not seem bothered about it.
Parayanum vayya parayadhirikkanum vayya 😏
Ithonnum ariyillengil pinne ivare enthina doctor enn vilikunathe
Dr,favour cheythanu samsarikane
Doctor padma is telling some silly reasons for the questions
No one കേരളം .. No one ആരോഗ്യ മന്ത്രി 😬😬😬...
Ente mone pregnant aayirikumbol 4th month scaningil kalinte ellin valav ullath scaningil manassilayi 9 varsham munp cheriya oru valav aayirunnu ithra cheriya karyam vare ann manassilay ennitum inn enth kond ingne vannu
ഇത്തരം വൈകല്യം പൂർണമായും കണ്ടെത്തുക പ്രയാസമാണ് അഥവാ കണ്ടെത്യാലും നിങ്ങൾ ഡിസ്ക്കോണ്ടിന്യൂ ചെയ്യു എന്നു മിക്കവാറും ഡോക്ടർ പറയില്ല അതിൽ ഒരു ജീവന്റെ പ്രശ്നം ഉണ്ട് അപൂർവമായി ഇങ്ങനെ കാണാറുണ്ട്
ഒരു വൈകല്യം അല്ലല്ലോ.
ഒരുപാട് വൈകല്യങ്ങൾ ഇല്ലേ.
കണ്ടുപിടിക്കാനല്ലേ Anomaly scanning ചെയ്യുന്നത്.
ജനനേന്ദ്രിയം ഇല്ല, കൈകാൽ വളഞ്ഞിരിക്കുന്നു, കണ്ണും ചെവിയും യഥാസ്ഥാനതല്ല ഇതിൽ ഒന്നു പോലും കണ്ടു പിടിക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ പിന്നെന്തിനാ scan?
Ente molkkum kanninu problem unde government and private hospitalsil kanichathanu aarodu parayan .njangal complaint cheithilla.ini paranjitum karyamillallo
5Th month il annu anomaly scancheyyendathu
5mathe scaning ellsm ariysn saadiklo pinr vere oru test und double maarker tripple maarker test .id rsndum purath cheyunada idiloke ariysn patoli.enik id oje cheyd kuzhqpam onum undayils .ipo delivery kazhinj20ayi
എന്ത് നിസ്സാരമായിട്ടാണ് ഇവർ പറയുന്നത്.ചോദിക്കുന്ന പൈസ കടം വാങ്ങിയായാലും കൊടുതിട്ട് അവസാനം എല്ലാരും കൈകഴുകി
2005ൽ എന്റെ സ്കാനിങ്ങിൽ കുഞ്ഞിന് കിഡ്‌നി പ്രോബ്ലം ഉണ്ടെന്ന് അറിഞ്ഞിരുന്നു എന്നിട്ടാണോ 2024ൽ
😢😢😢😢🙏
E dr eth hospital il aanu angot onnum orikkalum pokaathirikkananu
ഇതൊന്നും നോക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ 5000 ഒക്കെ കൊടുത്ത് scanning ചെയ്യുന്നു. മാത്രമല്ല ആദ്യം സ്കാനിങ് report കാണിച്ച dr പറയാത്ത കാര്യം രണ്ടാമത് കാണിച്ച dr ക്ക് മനസിലായെങ്കിൽ അത് dr ന്റെ പിഴവ് തന്നെ അല്ലെ
Best dr. Ne aanu vilich chodichath..... Avaru vere oru dr ne kuttappeduthi parayuvo... Ellarum ottakkettarikkum
Genitals illa ennadh scanning il endhayalum kanandath anallo. Third month avumbo genitals form cheyyumallo..apo scanningil endayalum ariyandth aan
നന്നായിട്ട് ഉരുണ്ട് കളിക്കുന്നുണ്ടല്ലോ😂😂
Manipal degree?
Ethoru doctor ano
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
She’s not qualified as a doctor 🙄🙄the way she’s talking about the reasons
Evarude samsaram kettitt evar oru doctor thanneyano ennu doubt und.
ഈ dr k onnm അറിയില്ല തോന്നുന്നു
E doctorude samsarathilthanne oru pisaku thonunnu karanam njan randamathu pregnant ayappol 4 month il kunjinu valarchayilla . kidney illa . urinary bladder illa ennu kandathiyallo ithu oru guruthara vizhchathannayanu ithinu nadapadi edukkanam
എനിക്ക് സെക്കന്റ് പ്രെഗ്നൻസിയിൽ 5th month സ്കാനിൽ nosile oru born measurement കുറച്ചു കൂടുതൽ ആണെന്ന് പറഞ്ഞു എന്നെ പല തവണ നടത്തിയും മറ്റും കുഞ്ഞിന്റെ position മാറ്റി സ്കാൻ ചെയ്തു... 99% അത് നോർമൽ ആയെ വരു, എങ്കിലും 1% risk ഉണ്ട്... നമ്മൾ കാണുന്ന ഡോക്ടർ എനിക്ക് മാത്രമായി അവിടെ വെയിറ്റ് ചെയ്ത് എന്റെ റിപ്പോർട്ട് നോക്കി, double marker test ചെയ്ത്... റിസൾട്ട് നോർമൽ ആയിരുന്നു... ആ ഒരു 1% risk പോലും എന്റെ ഡോക്ടർ അത്രയും നമുക്ക് value തന്നാണ് നോക്കിയത്
Dr parayunath poornamay viswasikan paadanu.. Anweshanam venam
Ennitum paranjollallo..kalum kaium inghanenanennu...organ anomaly ariyille
Ivar enthokeyaan parayunnath
Dr de bagath vanna mistake thanneyan adh avarde samsarathil ninnum vekthaman 5 monthile anomaly scng kunjinte 80% kandethan pattolo ente relative nte kunjin kaalin cheriya oru valav undennum thalakk oru side korach valudhannum dr paranjirunnu pne ithrayum anomalies enth kond kandilla
Ee doctors scaning onum maryathaku oru reportsum nokila,perinthalmanna Maulana hospital Bushra doctor token eduth 7 manikoor wait cheyth full pregnant Aya njan,chodhikumbofull time labour wardil,munkooti book cheythu vannitanith,enitu kanikumbo reports polum nokunila,just aa kunju ok heartbeat undu athra mathram paranju,reportil vellam kuravanu,ennoke enne scan cheytha doctor paranju thanirunu,aa doctor athonum nokiyila,ente hb kuravanenum athum avar kandila,Elam njan angotu paranjapo medicine thanu,avaru 15 pere 5 mint kondu noku vitu,ethinanu 250 Rupa koduth 7 manikoor waitum cheyth avide nonne,pine njan aa bagatheku poyitila
Ithokke enth dr aanu...😏 Ivark entho olich vekkan ulla pole ...face okke scngil aryn ptmllo ...
Ee doctor endhokkeya parayunne😡🤬. Thett nyayeekarikunno