മോൾ സങ്കടപ്പെട്ടതിന് ദൈവം തന്ന gifta.. ഒരുപാട് ഇഷ്ടം ഉള്ള കുട്ടിയായിരുന്നു idea star singaril വന്നപ്പോൾ lifil ഉണ്ടായ prblum കേട്ടപ്പോൾ സങ്കടം ആയി.. മാതാവേ ഇനിയും കുട്ടിയെ സങ്കടപ്പെടുത്തരുത് 🙏രണ്ട് പേർക്കും വിവാഹദിനാശംസകൾ ❤️❤️❤️❤️
അഞ്ജു ഒരുവിധം കരഞ്ഞു നിർത്തിയേടത്തു നിന്ന് ആദിത്യൻ വീണ്ടും തുടങ്ങല്ലേ.പറ്റിയ ആളെ തന്നെ കിട്ടിയല്ലോ കരച്ചിലിനു കരച്ചിൽ പാട്ടിനു പാട്ട് ചിരിക്ക് ചിരി.അങ്ങനെ ഒരേ തോണിയിൽ ഒന്നിച്ചു തുഴയാൻ കഴിയട്ടെ,മറുകര എത്തുവോളം.
Anju chechide interview okke kanumpol ariyam lifel orupad vishamamgal anubhavicha aalu aanenn😊😊nalla kaalam varan vaikum but varathe irrikilla ini aggot ulla lifel ennum santhoshagal mathram aavatte🙌🙌wish you a very happy married life dears and god bless you❤️❤️life long happy ayittu jeevikan randalkkum kazhiyatte😊😊
മനസ്സിന് കടുപ്പമില്ലാത്തവർ പെട്ടെന്ന് കരയും... കാരുണ്യമുള്ള മനസ്സിനുടമയാണ് ... നന്മകൾ നേരുന്നു... ♥️♥️♥️
സൗഭാഗ്യങ്ങൾ വൈകിയേക്കാം പക്ഷേ വരാതിരിക്കില്ല..... 👍
രണ്ടാം കെട്ടുകാരിയെ കെട്ടിയ അവനാണോ സൗഭാഗ്യം😂😂
@@vyshakhanand7586Athentha human e alle kettiye? Than Ethu nootandila jeevikkunne
Satyam❤❤❤
❤️
@@vyshakhanand7586 സ്നേഹമില്ലാത്ത വരുടെ കൂടെ ആയിരം വർഷം ജീവിക്കുന്നതിനേക്കാൾ നല്ലത്, സ്നേഹമുള്ളവരുടെ കൂടെ ഒരു ദിവസം ജീവിക്കുന്നതാണ്👍
ഇപ്പോയാണ് ചേർച്ചയുള്ള വരനെ കിട്ടിയത്. ക്യൂട്ട് കപ്പിൾസ് ❤️❤️❤️❤️🥰🥰🥰
💯❤❤❤❤
സത്യം.. എനിക്കും തോന്നി
സത്യം എനിക്കു തോന്നി
Correct
Seriya❤️
ഇതാ പറയുന്ന് ചേരണ്ടവരെ ചേരുന്നു കാണാൻ തന്നെ നല്ല മാച്ച് 🥰🥰
Yes
അവന്റെ ഗതികേട്..രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട അവസ്ഥ🤦🏾♂️🤦🏾♂️🙆🏾♂️
@@vyshakhanand7586 Onn podo..thanik alelo gathikedd😏
@@vyshakhanand7586പരമ പുച്ഛം മാത്രം
@@vyshakhanand7586onam കേട്ടു കാര്യായി കെട്ടിയാൽ entha pretaka സൗഭാഗ്യം....... Entha കൂടുതൽ കിട്ടുക......
മോൾ സങ്കടപ്പെട്ടതിന് ദൈവം തന്ന gifta.. ഒരുപാട് ഇഷ്ടം ഉള്ള കുട്ടിയായിരുന്നു idea star singaril വന്നപ്പോൾ lifil ഉണ്ടായ prblum കേട്ടപ്പോൾ സങ്കടം ആയി.. മാതാവേ ഇനിയും കുട്ടിയെ സങ്കടപ്പെടുത്തരുത് 🙏രണ്ട് പേർക്കും വിവാഹദിനാശംസകൾ ❤️❤️❤️❤️
ഇത്രേം പാവം മനുഷ്യന്മാരൊക്കെ ഉണ്ടോ ഈ ലോകത്ത്
Ofcourse
Und.. kandpidikkan korach paadanenuu maathram
Arkkum venda... Pavangale
എന്നെ പോലെ
ഞങ്ങളൊക്കെ ഇവിടെ തന്നെയുണ്ട് ജീവനോടെ 😌
നല്ല ജീവിതം ഉണ്ടാകട്ടെ... എത്ര സങ്കടപ്പെട്ടു പാവം
Yes🥰
She was married before??
@@DurgaMenon
Yes.
അഞ്ജു ഒരുവിധം കരഞ്ഞു നിർത്തിയേടത്തു നിന്ന് ആദിത്യൻ വീണ്ടും തുടങ്ങല്ലേ.പറ്റിയ ആളെ തന്നെ കിട്ടിയല്ലോ കരച്ചിലിനു കരച്ചിൽ പാട്ടിനു പാട്ട് ചിരിക്ക് ചിരി.അങ്ങനെ ഒരേ തോണിയിൽ ഒന്നിച്ചു തുഴയാൻ കഴിയട്ടെ,മറുകര എത്തുവോളം.
Nalla കുടുംബത്തിലെ ഒരു മോന്‍. അഞ്ചു mole സന്തോഷമായി jeevikku.❤
ആദ്യത്തെ ഭർത്താവ് ചേരില്ലായിരുന്നു. ഇതു സൂപ്പർ
😊
Avan psyco anu
സത്യം ഞാനും ഓർത്തു നല്ല ജോഡി 🙏🙏
2nd marriage?
Chilappol ee കല്യാണ thinu വേണ്ടി aa പയ്യന്‍ കുറച്ചു struggle ചെയതു കാണും അതാ കരഞ്ഞതു. We also went through same situation... ❤❤❤❤
Right time! Right partner
ഇപ്പോൾ ആണ് നല്ല ജോഡിയെ കിട്ടിയത് ആദ്യത്തെ ഭർത്താവ് അഞ്ജുവിന് ജോഡിയെ അല്ലാരുന്നു നിങ്ങൾ രണ്ടും നല്ല ജോഡി god bless you
Yes👍♥️♥️
അഹ്ഹ് ബെസ്റ്റ്..അവന്റെ ഗതികേട്..രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട അവസ്ഥ🤦🏾♂️🤦🏾♂️🙆🏾♂️
@@vyshakhanand7586ningal aano first husband?
@@vyshakhanand7586നിന്റെ യൊ നിന്റെ മക്കൾ ടെ ഗതിയോ എന്താ ന്ന് നിനക്ക് അറിയോ?
അപരനെ വിധിക്കാൻ നിനക്ക് ഈ ഭൂമിയിൽ എന്താ അവകാശം 🤔🤔
@@vyshakhanand7586thaan ellarathum ondalo..oodi nadann neg comment iduano🤦
Omg so sweet couple 🥺❤️ennum egane happy aayi life long jeevikan daivam anugrahiatte god bless you guys and happy married life 🎉😻🤌
സ്നേഹം ഉള്ള ഈ വരികൾ കേട്ടാൽ ആര് ആയാലും സന്തോഷം കൊണ്ട് മനസ്സ് നിറയുന്നത് ആകും❤❤
നല്ല ജോടി നിങ്ങൾ എന്നും സന്തോഷമായി ജീവിക്കുക
ചെരേണ്ടവർ തമ്മിൽ ചേരണം ❤❤❤❤
ഇത് എങ്ങനെയാ ചേരുന്നത് ക്രിസ്റ്റ്യൻ ഹിന്ദുവിനെ കെട്ടുന്നത് ഒരു തരത്തിലും ചേരില്ല രജിസ്റ്റർ മാര്യേജ് ക്രൈസ്തവ സഭ അംഗീകരിച്ചില്ല
Anjunte ella interviews um njn kandinunnu..... She was sooo sad that tym.... Nw her face glowing with smile....... ❤️❤️❤️❤️❤️god bless 🙏🙏
അഞ്ചു വിന്റെ രണ്ടാം വിവാഹം കഴിഞ്ഞോ വിവാഹ മംഗളാശംസകൾ മോളെ 👍👍👍👍❤❤❤❤
ഈവീഡിയോ കണ്ട് തീരാറായപ്പോ പാട്ട് മനസിലായവർ ലൈക് അടി
Right time right partner. ❤️ all the best anju
ഇതാണ് സ്നേഹം സൂപ്പർ ജോഡി ❤❤❤❤❤❤
Cherendathe cheru❤❤❤❤ happyy maried life❤❤❤ nishkalangar pettennu karayum pettennu chirikkum❤❤❤
എനിക്കും സങ്കടം വന്നു.
Anjunu pattiya anjune pole oru cute aya kunji kili.e kutty anjune ponnu pole snehikkum.daivom nighale anugrahikatte kunjughale
അദ്ദേഹത്തിന് നിറയെ വേദനകൾ ഹൃദയത്തിൽ ഉണ്ട് ഇതോടെ അതെല്ലാം മാറട്ടെ നന്മകൾ നേരുന്നു
Pavam 2perum aghrahicha jeevitham allayirunnu ethuvarae enne thonnunnu eniyane jeevikkan pokunnathe all the best anju and hus
Cute couples. Happy marrief life. God bless both of u 🙏👍🥰😘
Le വരൻ -ആദ്യായിട്ടാ എന്റെ പാട്ടിന് ഇത്രയും കയ്യടി കിട്ടുന്നത്🥹😇😇
നന്ദുനെ കുറിച്ച് നിങ്ങൾക്കു അറിയാഞ്ഞിട്ടാ. നന്ദു നല്ല ഒരു ഗായകനും നല്ല ഒരു സ്വഭാവം മുള്ള നല്ല ഒരു പയ്യൻ. എനിക്ക് നന്നായി അറിയാം നന്ദുന്റെ ഫാമിലിയേ.
@@animohandas4678pullide first marriage aano??
@@animohandas4678 ee payanum divorcee aano?
@@anusuraj4458 അല്ല അവന്റെ ആദ്യ കല്യാണം ആണ്. നല്ല ഒരു പയ്യനാ നന്ദു
@@anusuraj4458 നന്ദുവിന്റെ കല്യാണം ഇത് ആദ്യം. അഞ്ജു വിന്റെ രണ്ടാമത്തേത്
We have to appreciate Adithya's courage to support Anjukutty..live u guys stay happy ❤❤❤❤❤God bless you abundantly...chirichu thudangikko ini..
Wooww great…. Can’t believe God is extremely powerful
❤️❤️❤️ഈശോ അനുഗ്രഹിക്കട്ടെ
Sweet couple s🎉🎉🎉
Anju chechide interview okke kanumpol ariyam lifel orupad vishamamgal anubhavicha aalu aanenn😊😊nalla kaalam varan vaikum but varathe irrikilla ini aggot ulla lifel ennum santhoshagal mathram aavatte🙌🙌wish you a very happy married life dears and god bless you❤️❤️life long happy ayittu jeevikan randalkkum kazhiyatte😊😊
ഇപ്പോൾ ആണ് കറക്റ്റ് ജോഡി ആയത് ❤️❤️q
Happy ayit jeevikuuu anju nd adhithya❤
Da❤❤❤❤ happy ayitiriku god bless you
Moluvinu epool anu lovely husina kittiyahe..God bless.adichu polichu jeeviku❤❤❤❤❤..anik oarupad ishttam ull a oral anu mol
Anju karanju kazhinju.imy aa payyan koodae karanju theernnu..iny santhoshakaramaya life aakattae❤❤❤
Made for each other cute couples bghavande anugraham epozhum undakete 💞💞🥰🥰🥰🎉🎉🎉💞💞
2:44....അല്ലേടാ..... ആ dialogue കേട്ടാൽ അറിയാം ഇവര് set ആണ് ന്നു 😍😍😍
പിന്നല്ലാതെ
ഇത്ര പാവം... ഒത്തിരി കാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.❤❤❤❤
നന്നായി വരട്ടെ❤️❤️❤️❤️❤️❤️
She got a wonderful person... Thank God ❤❤❤
മംഗളാശംസകള്‍ നേരുന്നു. ആദിത്യ ഗായകനാണോ? ⚘️⚘️
Nallathine nammal cherthu pidikkum eppozhum.orikalum nalla karyanghale negative aarum parayilla.kapiroyum jasmine okke gone case ayathu konda negative alukal parayunnathu.e randu malagha kunjughale njaghalkku orupaadu orupaadi ishtai.
Aditya is so cute with a great heart. Anju and Aditya are meant for each other and make a great couple. ❤😊
Now SHE is in ryt hands ❤ May GOD bless U always
Ethpole Happy aayi irikatte epozhum❤❤
All the best.... Ethupolae jeevitham avasaanam varae snehichu sathosham aayittu erikkan daivam anugrahikkattae🙏❤
Nalla jodi, dhaivam anugrahikkatte ❤️❤️❤️❤️❤️🎉
Wish you a happy life Anju ! GOD BLESS YOU.
കാത്തിരിക്കൂ നമ്മൾക്ക് വേണ്ടിയുള്ള ആൾ വരിക തന്നെ ചെയ്യും 🥰👍
Best pair!!! Made for each other!! Wish you all the best . Always take care of each other.!!!
അഞ്ചു കുട്ടി ഭാഗ്യവതിയാണ് നന്മകൾ 🥰
Hpy married life..❤
Ellathinum oru samayam ind Daasa. Ippo manassilayille. Both of you be happy together forever ❤
Cute couples..
Nalla chercha randuperum...❤ Love marriage ano ethu..
Ayyo karayalle .chirikkado randalum koodi backi life agu polikkunne divam koode und cherendavar chernnu❤❤🙏🙏🙏🙏🙏
Happy married life wishing you all the happiness in this world ❤
ഇശോ ദൈവം രണ്ടു മക്കളെയും അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🏽
Ippazha cherandad chernnad MashaAllah nallad maathram varate❤❤
Randuperum ennum happy aayitt irikkattee.. ❤️🩹🥹😍
Pattu കേൾക്കാനില്ലല്ലോ music മാത്രമേ കേൾക്കുന്നുള്ളൂ
E video de background music kond koodiya ottum kelkathe
Back groynd music sound kurakaayirunnu
Copy write kittum. So
Super singaralle anju chuthra chechide kayyinnu star singaril gold vala vagille 🙏🫂🥰🥰
Karanju theerthanthinu oke yum sneham kod keezpeduthan epol alu ayallo...... happy married life
U deserved such a nice guy... 💕❤️
ഹൃദയം കൊണ്ട് പാടി അത് കൊണ്ട്
Annum nallathu matharam varatte makkale ❤️ ♥️ 😍🎉🎉🎉🎉
All the best Anju and Adithyan ❤ Perfect match.
Annu u r lucky... God bless you... It's nice to see you with some who loves you soooooo much... Be happy always
രണ്ടുപേരും ഒഴുകി ഒഴുകി യാത്ര തുടരുക 🙏👍
സൂപ്പർ ജോടികൾ ഗോഡ് ബ്ലെസ് യുഉ
Anju chechide smile so pretty❤❤❤❤dears
Wishing you a happy married life both of u ❤🎉
Godbless you makkale❤💖❤💖❤💖❤💖❤💖
ഇതാണ് സ്നേഹം ❤
❤Ohhh...Background music 😢
Wish you a happy married life Anjunte❤❤.
നന്നായി വരട്ടെ 👍👍👍🥰🥰🥰
Nalla happy ayi jiviku oru pad kashtta pettile ❤❤❤❤
നല്ല ജോഡി❤❤❤❤❤❤
Almighty bless you both abundantly always❤️❤️💕💕💛💛
May you both have a blessed happy married life❤️❤️😍😍👍🙏
Right partner, God bless both of you 🙏🙏❤️❤️
Mashallah ❤❤
സൂപ്പർ ജോടികൾ ❤❤
God bless You both.. ❤️
Happy married life molu kutty
Soubhagyavati ❤❤❤nannayivarum
So happy to see Anju got a loving partner. Truth always prevails ❤️🙏
Soo cute both of you! Perfect Match ❤️❤️❤️
Wishing this cute couple lots of happiness throughout their life.
So happy to c dis......Have a blessed married life dears
God bless you both immensely 🎉🎉🎉
❤all the best..
Happy married life dears 🥰🥰🥰🥰
Best wishes Anju and Adithya❤🎉
Santhosham thonnunnu.ithiri kudi nerathe avarunnu
എല്ലാവിധ ആശംസകൾ 🥰🥰🥰
Best wishes dears❤❤God bless❤❤