കനി നൽകുന്ന പാഠം...! |

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 603

  • @psankarkk
    @psankarkk 5 місяців тому +471

    തികച്ചും ഏകപക്ഷീയമായും അപ്രതീക്ഷിതമായും ഇസ്രായേലിലേക്ക് മിസൈൽ മുഖേനയും അല്ലാതെ നേരിട്ടും നടത്തിയ കനത്ത ആക്രമണം ഹമാസ് നടത്തിയതു വഴി വില കൊടു ത്ത് വാങ്ങിയ ഈ ഇസ്രായേലിൻ്റെ അക്രമണത്തിൻ്റെ മൂലകാരണം മറന്ന് ഇത്തരത്തിൽ ഓശാന പാടുന്നവരുടെ പൊള്ളത്തരം തുറന്നു കാണിക്കുന്ന നല്ല ഒരു വാദഗതി തന്നെയാണ് ശ്രീ ഹാരിസ് ഇവിടെ നടത്തുന്നത്

    • @തൊമ്മിക്കുഞ്ഞു
      @തൊമ്മിക്കുഞ്ഞു 5 місяців тому +23

      ആരിഫ്

    • @airu4192
      @airu4192 5 місяців тому +24

      ഇറാൻ്റ middle East ൻ്റെ രായാവാന്നന്ന് കാണിക്കാൻ ചെയ്ത തെമ്മാടിത്തരം ആണ് oct 7

    • @mohu-qd7fi
      @mohu-qd7fi 5 місяців тому +5

      ❤❤❤

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому +1

      @@തൊമ്മിക്കുഞ്ഞു ഹാരിസ് ആയാലെന്താ ആരിഫ് ആയാലെന്താ എല്ലാം കണക്കാ ... ഏതോ ഒരു പിരാന്തൻ മാപ്ള ... പ്രാന്ത് ആയി നമുക്ക് അനുകൂലമായി പറയുന്നു ... അത്രേ നാം ശ്രദ്ധിച്ചുള്ളൂ ....

    • @gopakumar3641
      @gopakumar3641 5 місяців тому

      @@aaaultimatesincerity3094 pakshey sathyam anveshichu pokoola aarifineyum theri parayum madrasa adhyaapanam kannadachu vishwasikum

  • @GirijaMavullakandy
    @GirijaMavullakandy 5 місяців тому +246

    ഇസ്രായേലിനെ അപഹസിക്കുവാൻ ശ്രമിക്കുന്ന ചിലരുടെ നുണ വാർത്തകൾ പൊളിച്ചടുക്കുവാൻ നട്ടെല്ലുറപ്പുള്ള Dr. Arif Hussam sir Big Salute 🎉🎉🎉

    • @karanavar5751
      @karanavar5751 5 місяців тому +4

      കള്ളം എന്നായാലും പൊളിയും
      തെമ്മാടിത്തരം കാണിച്ചിട്ട്
      ഇരവാദവും.

    • @Mrinalini_95
      @Mrinalini_95 Місяць тому

      കനി കുസൃതി പൈസക്ക്‌ അത്യാവശ്യം ഉള്ളത് കൊണ്ട് മാത്രമാണ് ബിരിയാണി ചെയ്തത് എന്നും ബിരിയാണിയുടെ രാഷ്ട്രീയതോട് യോജിപ്പില്ല എന്ന് കാൻസിന് ശേഷം കൊടുത്ത ഇന്റർവ്യുവിൽ വ്യക്തമാക്കിയിരുന്നു.

  • @alinajai7142
    @alinajai7142 5 місяців тому +264

    ആരിഫ് സാറേ, താങ്കളെ നമിക്കുന്നു. സത്യത്തോട് ഇത്രയധികം പ്രതിപത്തി ഉള്ള വേറെ മനുഷ്യന്മാരുണ്ടോ താങ്കളെ പോലെ! അഭിനന്ദനങ്ങൾ സാർ.

    • @muhzinmhmmd4012
      @muhzinmhmmd4012 5 місяців тому

      😜

    • @josukuttygeorge5643
      @josukuttygeorge5643 5 місяців тому +9

      ബിരിയാണി സിനിമയിലെ കനിയുടെ കുസൃതികൾ ഞാനും കണ്ടു.

    • @devassypl6913
      @devassypl6913 5 місяців тому +2

      👍🏽

    • @kurianvarughese8409
      @kurianvarughese8409 5 місяців тому

      Respect❤❤❤❤

    • @ekaj3404
      @ekaj3404 5 місяців тому

      ഉണ്ട

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 5 місяців тому +106

    ഈ കപട ലോകത്തിൽ ആത്മാർഥമായ ഹൃദയംഉള്ള ഏതാനും ചിലരിൽ ഒരാൾ❤❤❤ സാറിന് ആശംസകൾ❤❤❤

  • @sree1010
    @sree1010 5 місяців тому +153

    സത്യസന്ധമായും നിഷ്പക്ഷമായും ധീരമായും നിലപാടെടുക്കാൻ കഴിയുന്ന നിങ്ങളുടെ മനസ്സ് ഏറ്റവും പുണ്യം ചെയ്ത ഒന്നാണ്

  • @shajuthomas4760
    @shajuthomas4760 5 місяців тому +80

    ഇത്രയും വാസ്തവം ആയി കാരൃങങൾ പറയുന്നത് കേട്ട് വളരെ അഭിമാനം തോന്നുന്നു. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @rajendranb4448
    @rajendranb4448 5 місяців тому +159

    ഇതുപോലെ ഒരു 10 പേർ സത്യം പറയുവാനുണ്ടായിരുന്നു എങ്കിൽ ഈ ഭ്രാന്തൻ മതത്തിലുള്ളവർ രക്ഷപ്പെട്ടേനെ.. ലോകവും.
    നന്ദി സർ.. താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു ലോക സേവനം ആണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @mochibtsarmygirl2829
      @mochibtsarmygirl2829 5 місяців тому +4

      അഭിനന്ദനങ്ങൾ

    • @serjibabu
      @serjibabu 5 місяців тому +3

      സത്യം

    • @sumayogahari6858
      @sumayogahari6858 5 місяців тому +2

      Sathyam. Kathayariyathe aadunna kure kalakaranmar

    • @elizabethvarghese5511
      @elizabethvarghese5511 5 місяців тому +1

      100 - മത്തെ ലൈക് എന്റെ വക

    • @oldisgold1977
      @oldisgold1977 5 місяців тому

      അഭിനന്ദനങ്ങൾ ആരിഫ്. പച്ചയായ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്. 🙏🏿

  • @2004dsp
    @2004dsp 5 місяців тому +65

    കനി കുസൃതിയും ബുദ്ധിമാനായ അച്ഛനും ഇതു കേൾക്കും എന്ന് കരുതുന്നു

  • @anands9194
    @anands9194 5 місяців тому +19

    ആരിഫ് ഹുസ്സൈൻ. തങ്ങളെ അഭിനന്ദിക്കുന്നു🙏

  • @jollyvarghese5219
    @jollyvarghese5219 5 місяців тому +6

    ശ്രീ. ഹാരിസ് സർ , ഹൃദയത്തിലുള്ള സത്യം നാവിനാൽ പറയുന്നു.👍👍🌹👍👍അഭിനന്ദനങ്ങൾ ❤

  • @Beckywithnonecky
    @Beckywithnonecky 5 місяців тому +283

    കനിയെ കാക്ക കൊത്തി എന്ന് വേണേൽ പറയാം.

    • @Chillbaba-1990
      @Chillbaba-1990 5 місяців тому +14

      Aval oru free bird aanu aarkum kootil aakam

    • @user-qi1he1lt7t
      @user-qi1he1lt7t 5 місяців тому +10

      എന്നിട്ട് ആ കാക്കയും കനിയും കൂടി
      ബിരിയാണി കണ്ട്. ഞമ്മൻ്റെ നിയമം അനുസരിച്ച് ചാട്ടക്ക് അടിക്കാൻ കാക്ക കനിയെ പിടിച്ച് നിർത്തിയിരിക്കയ😂😂😂

    • @karuthan
      @karuthan 5 місяців тому +1

      Avalkku boy friend undu anand north india,

    • @pradeepcp8825
      @pradeepcp8825 5 місяців тому +2

      Avale kottiya kakayude karyam pokku thanne😂

    • @daffodils4873
      @daffodils4873 5 місяців тому

      😄😄😄😄😄😄😄😄😄😄😄😄😄

  • @samelsa2010
    @samelsa2010 5 місяців тому +18

    നിങ്ങൾ എത്ര നല്ല വീക്ഷണമാണ് നടത്തിയിരിക്കുന്നത് 👌😊

  • @geemolritchinson6317
    @geemolritchinson6317 5 місяців тому +37

    Sir,സത്യസന്ധമായി സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന sir ന് അഭിനന്ദനങ്ങൾ

    • @RajeshK.r.Rajesh
      @RajeshK.r.Rajesh 5 місяців тому

      സത്യസന്ധമായി സാറ് പുറത്ത് കൊണ്ട് വന്ന കാര്യം വെച്ച് ചർച്ച നടത്തി അവിടത്തെ പ്രശ്നങ്ങൾ പരിഹരിച്ച് കഴിഞ്ഞു. സാറിനെ മിനിമം ഒരു പദ്മശ്രീയെങ്കിലും കൊടുക്കാൻ ഇനി സമയമില്ലല്ലോ എന്ന് ഓർത്ത് ബിരിയാണി ഒന്നും കൂടി കണ്ട് ഉറങ്ങിക്കോ.

  • @bobbyrkrishna2822
    @bobbyrkrishna2822 5 місяців тому +25

    വളരെ കൃത്യവും, വ്യക്തവുമായി ചെയ്ത ഗംഭീര video. ശ്രീ.ആരിഫ് ഹുസൈന് എന്റെ അഭിനന്ദനങ്ങൾ 👍

  • @michaelthomas2925
    @michaelthomas2925 5 місяців тому +18

    പ്രിയ ആരിഫ് ഹുസ്സൈൻ. This is super. ഞാൻ ചിലപ്പപ്പോൾ താങ്കളുടെ കുറെ കാണാറുണ്ട്. ഇന്ന് എൻ്റെ അളിയന് കാനഡയിൽ നിന്ന് എനിക്ക് ലിങ്ക് ഇട്ടു നിർബദമായിട്ടും കാണണം എന്ന് കൽപിച്ചു അതുണ്ട് മുഴവനായിട്ടും കണ്ടു്
    Great ❤

  • @vimaldas2520
    @vimaldas2520 5 місяців тому +43

    താങ്കളെപ്പോലെയുള്ള പുരോഗ പുരോഗമനവാദികൾ ഇനിയും കൂടുതൽ ഉണ്ടാകട്ടെ

  • @APM901
    @APM901 5 місяців тому +48

    കനിയുടെ കുസ്റിതി ജിഹാദി പണം പറ്റി....... 😂😂😂😂😂😂😂

    • @ngpanicker1003
      @ngpanicker1003 5 місяців тому +3

      അകം ചുവന്നതും soft ആയതുമായ സാധനം വിൽക്കാൻ ഉണ്ട്

    • @unnikrishnannair5098
      @unnikrishnannair5098 5 місяців тому +2

      അകത്തു കുരു ഉണ്ട്

    • @unmaskingislamicphobia
      @unmaskingislamicphobia 5 місяців тому

      Ningal കണ്ടോ കൊടുക്കുന്ന?

  • @mariyamary975
    @mariyamary975 5 місяців тому +47

    ഒരു വാർത്തയും കണ്ണടച്ചു വിശ്വസിക്കാൻ പറ്റാത്ത കാലമായി. സാറിനെ പോലുള്ളവർ ഇനിയും ഉണ്ടാവട്ടെ. സത്യങ്ങൾ ലോകം അറിയട്ടെ

    • @RajeshK.r.Rajesh
      @RajeshK.r.Rajesh 5 місяців тому +1

      ഈ സാറാരാണെന്ന് ലോകം അറിയാൻ വേണ്ടി നിങ്ങൾ ഒരു പോസ്റ്റ് ഇട്ടേക്കാമോ ?.

    • @mariyamary975
      @mariyamary975 2 місяці тому

      ​@@RajeshK.r.Rajeshee dr.sir ne ariyatha aara eppo evde ഉള്ളത് ബ്രദറെ. തീപ്പൊരി aa

  • @somasundarakurup1044
    @somasundarakurup1044 5 місяців тому +22

    Mthrubhumi യുടെ പൊട്ടചരിത്രം വായന ക്കാർ വിഴുങ്ങി കഴിഞ്ഞു. തങ്കൾ ആ പൊട്ടവാർത്ത തകർത്തു.👌♥️

  • @JeemonSomjee
    @JeemonSomjee 5 місяців тому +19

    വളരെ ശരിയാണ് കനിക്ക് കാക്കാമാരുടെ പിന്തുണ കൂടുതലായി വേണം അതാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്

  • @kaladharanvp3834
    @kaladharanvp3834 5 місяців тому +47

    കനി എന്ന ഇ സ്ത്രീയും അവളുടെ വീട്ടുകാരും ഉൾപ്പെടെ ബോധമില്ലാത്തതുങ്ങൾ ആണ് എന്ന് കാട്ടി കൊടുത്ത ആരീഫിന് അഭിവാദ്യങ്ങൾ.... ഖുർആൻ എന്ന പുസ്തകം എന്നെങ്കിലും ഒരു കാലത്ത് നിരൊധിക്കപ്പെടും അന്ന് മാത്രമേ ലോകത്ത് സമാധാനം ഉണ്ടാവുകയുള്ളു...

  • @airu4192
    @airu4192 5 місяців тому +56

    അമ്മേരിക്കയെ തെറിച്ച് വിളിച്ച് കൊണ്ടിരുന്ന ഇവളുടെ അച്ചൻ അമ്മേരിക്കയിൽ സ്ഥിരതാമസമാക്കി എന്നിട്ട് അവിടെ ഇരുന്ന് അമ്മേരിക്കയെ കളിയാക്കുന്ന ഒരു പാവം😂😂

    • @anishsree1
      @anishsree1 5 місяців тому +7

      So true. പുള്ളി ഇവിടെ ഇപ്പൊ കറങ്ങി നടക്കുവാണ്

  • @bastinnelson7708
    @bastinnelson7708 5 місяців тому +8

    Arif is being appreciated for getting involved in this issue and analysing and expressing your views ….Well said!

  • @subaidarais9387
    @subaidarais9387 5 місяців тому +9

    Dr Arif is sincere and honest. He speaks truth. Whereas liakat Ali is little diplomat

  • @sathyanandakiran5064
    @sathyanandakiran5064 5 місяців тому +7

    നമസ്തേ
    ഇവരുടെ കുസൃതി തികച്ചും ജന്മസിദ്ധമാണ്.
    ഒരോർത്തർക്കും സമ്പർക്കം കൊണ്ടും പൈതൃകമായും ഒക്കെ ചില സ്വഭാവങ്ങൾ ഉണ്ടാവും

  • @rajendranb4448
    @rajendranb4448 5 місяців тому +40

    മറ്റുള്ളവരെയെല്ലാം അടിമകൾ ആക്കിക്കൊണ്ട് സ്വന്തം അധികാരത്തിനും, സുഖത്തിനും വേണ്ടി സൂത്രശാലി ആയ ഒരാൾ ഉണ്ടാക്കിയ അതി നിഷ്ടൂരമായ ഒരു മതം.
    സമാധാനമതം എന്നൊരു ലേബൽ ഒട്ടിച്ചു അടിച്ചിറക്കി.
    അതിന്റെ പിൻഗാമികൾ ആയി ഹൂറികളെയും, മദ്യത്തെയും സ്വപ്നം കണ്ട് സ്വന്തം ജീവിതവും, മറ്റുള്ളവരുടെ ജീവിതവും ദുരിതപൂർണമാക്കുന്ന ഒരു സമൂഹം.
    ഈ ആധുനിക കാലത്തും ഒരു യുക്തിക്കും മനുഷ്യത്വത്തിനും നിരക്കാത്ത അതും കൊണ്ട് നടന്നു ലോകം നശിപ്പിക്കുന്നു.

    • @Sabeenaabduljaleel-d6q
      @Sabeenaabduljaleel-d6q 5 місяців тому

      Nee okkeyaanu eee logjam nashippikunnad....ninakokke vyapijaravum madyapanavum palisha theettiyum okke kond nadakkanam ennal adokke haramaakiya madamanu islam...akshraardhathil samaadanathinte madam

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 5 місяців тому +3

    ❤ നല്ല ദൈവമേ , അവിടുത്തെ മക്കളാണ് സകലമനുഷ്യരും എന്ന തിരിച്ചറിവിലേക്ക് എല്ലാവരെയും ഉണർത്താൻ അങ്ങേ പരിശുദ്ധാത്മാവിനെ വർഷിക്കണമേ🙏

  • @johnytn13
    @johnytn13 5 місяців тому +79

    കനിയുടെ പിതാശ്രീ... ഒരു മ്ലേച്ചൻ.. പിന്നെ ഇവരെ പറഞ്ഞിട്ടെന്തു karyam

  • @youcyriacmathew
    @youcyriacmathew 5 місяців тому +5

    കണ്ണടച്ചു ഉറക്കം നടിക്കുന്ന സംസ്ക്കാര നാരദന്മാരുടെ കണ്ണു തുറപ്പിക്കുന്ന അവതരണം ....വളരെ നന്നീ സർ

  • @josephgeorge6460
    @josephgeorge6460 5 місяців тому +8

    This is classic!you did it man!No Words to Say ! Didn't know you ended it,
    Stuck for 5 minutes.

  • @ValsaThomas-l3q
    @ValsaThomas-l3q 5 місяців тому +8

    അഭിനന്ദനങ്ങൾ 👍👍👌👌 🥰

  • @shine1302
    @shine1302 5 місяців тому +27

    ഇസ്രായേലിലെ ജനങ്ങൾ അനുഭവിച്ച കൊടും ക്രൂരതകൾ അതൊന്നും ക്രൂരതകളെ അല്ല എന്നാണ് ഈ സ്ത്രീയെ പോലെ പക്ഷം പിടിക്കുന്നവർ പറയാതെ പറയുന്നത്

  • @kvh9368
    @kvh9368 5 місяців тому +23

    ആരിഫ് സർ... 🌹🌹🌹❤🥰

  • @Akagami-g1g
    @Akagami-g1g 5 місяців тому +134

    ഇനി നെയ്ച്ചോർ സിനിമ വരണം..... മദ്റസയിൽ കുണ്ടൻ അടിക്കാൻ വെളിച്ചെണ്ണ ഇല്ലാതെ നെയ്ച്ചോറിൽ നിന്ന് നെയ്യ് എടുക്കുന്ന ഉസ്തത്തിൻ്റ് കഥ, ആ നെയ്യ് ഡാൽഡ ആയിരുന്നു എന്ന് പിന്നീട് മനസ്സിലാക്കുന്ന ട്വിസ്റ്റ്

    • @crpd1731
      @crpd1731 5 місяців тому +6

      😂😂😂😂😂😂😂😂😂😂

    • @frankschest8584
      @frankschest8584 5 місяців тому +4

      😂😂

    • @Riddles492
      @Riddles492 5 місяців тому +2

      Class 1 satire……😂

    • @sivakumarprabakaran961
      @sivakumarprabakaran961 5 місяців тому +10

      😅😅😅😅😅😅 ബിരിയാണി വന്ന സ്ഥിതിക്കി നെയ്ചോറും വരണം

    • @joshivc3516
      @joshivc3516 5 місяців тому +1

      😃😃😃

  • @jobygeorge9445
    @jobygeorge9445 5 місяців тому +21

    ആരിഫ് ഹുസൈൻ സത്യം തുറന്ന് പറഞ്ഞു.ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞാൻ താങ്കളെ ബഹുമാനിക്കുന്നു

  • @santhammasiby8366
    @santhammasiby8366 5 місяців тому +11

    Well done Dr Arif.👍
    Let the truth be understood by the world.

  • @jijokurian2773
    @jijokurian2773 5 місяців тому +21

    ഒരുപാട് കുസൃതികൾ കടന്നുവന്നു. കടന്നുപോയി. അതുപോലെ ഇതും കടന്നുപോകും.

  • @unnikrishnanpalat2144
    @unnikrishnanpalat2144 5 місяців тому +9

    ജൂത വംശഹത്യക് ശ്രമിച്ചതാ.. തിരിച്ചടിച്ചു.. അത്രേയുള്ളൂ..

  • @pradeepcp8825
    @pradeepcp8825 5 місяців тому +7

    Hats of You for the reality

  • @sunilmp2841
    @sunilmp2841 5 місяців тому +42

    'മത്തൻ'എന്നതിനു പകര൦ തണ്ണി-മത്തൻ നട്ടാൽ കുമ്പള൦ മുളക്കുമോ കനീ......മൈത്രേയനു൦ പേരു കിട്ടാൻ ഇതു പോലെയുള്ള കുസ്രിതികൾ ചെയ്യുന്നത് കണ്ടാണ് കനി വള൪ന്നത്, അതാവ൪ത്തിക്കുന്നു

  • @devassypl6913
    @devassypl6913 5 місяців тому +7

    ആരിഫ് സമ്മതിച്ചു അടിപൊളി ❤❤❤

  • @sudhamahadevan7051
    @sudhamahadevan7051 5 місяців тому +10

    So very very true
    Take care , Arif Hussain.

  • @Smithahumanist
    @Smithahumanist 5 місяців тому +5

    ❤❤❤❤ strong conviction, perfectly put. Nothing more nothing less 🎉🎉.
    🔥🔥🔥An example to lead.

  • @kusumamkusumam6710
    @kusumamkusumam6710 5 місяців тому +7

    Very good information..of facts..Thanks

  • @RSe-eh9of
    @RSe-eh9of 5 місяців тому +36

    കനിയുടെ കൃമികടി .😅

  • @allwell5850
    @allwell5850 5 місяців тому

    31:23 really heart tourching
    അറിയാതെ, ആരും കാണാതെ ആ കണ്ണീര് തുടച്ചു. 🥹

  • @olickalsaji
    @olickalsaji 5 місяців тому

    Well said അഭിനന്ദനങ്ങൾ

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 5 місяців тому +9

    കനിയുടെ കുസൃതികൾ വേറെയും പുറത്ത് വരാൻ പോകുന്നതേയുള്ളൂ

  • @sudhamahadevan7051
    @sudhamahadevan7051 5 місяців тому +8

    I love your talks just because it is pure truth

  • @JaiHind-3
    @JaiHind-3 5 місяців тому +5

    Thank you Mr . Arif for this valuable and knowledgeable video, I will keep this video as a precious one

  • @cherianca7478
    @cherianca7478 5 місяців тому +2

    Sir, your explanation of the real situation and cruelty of "HAMAS" is absolutely eye opening
    I really appreciate you.

  • @henrykalluveettil6514
    @henrykalluveettil6514 5 місяців тому +9

    EXCELLENT EXPLANATION

  • @RR-ht6ce
    @RR-ht6ce 5 місяців тому +1

    Thanks, ipolanunu karyangal vekthamayathu.. ithil ingane okke chathi undalle.. Arif you are just great.. ini oru save um illa ente bagathu ninnum..

  • @komalavallic9445
    @komalavallic9445 5 місяців тому +6

    അസ്സൽഫാമിലി..അച്ഛനുംമകളുംഅമ്മയും..ഒരുപ്രത്യേകജീവിതരീതി..പിണറായിവിജയൻഏതാണ്ടഭിനന്ദിച്ചുഈകുസൃതി..മുഖ്യനുംഇവിടെതണ്ണിമത്തൻകളിതന്നേ...

  • @pheonixxt221
    @pheonixxt221 5 місяців тому +129

    JAI BHARAT🇮🇳 JAI ISRAEL🇮🇱

    • @Nxymxr._EditZ
      @Nxymxr._EditZ 5 місяців тому +30

      ​@@salam2860 Ath UAE de flag ahnu
      Ith ahnu Palestinte flag - 🇵🇸

    • @pheonixxt221
      @pheonixxt221 5 місяців тому

      ​@@salam2860 ആദ്യം കൊടി ശരിക്കൊള്ളത് കൊണ്ട് വാ കോയാ 🤣🤣😂😂.. ഞമ്മൻ്റെ ആളെല്ലാം മൊണ്ണേഷായി പോയല്ലോ റബ്ബേ 🥒😂

    • @humanlover9748
      @humanlover9748 5 місяців тому

      @@salam2860adyam Palestinian 🇵🇸 flag ethaanenu ennenkilum padikku

    • @suryatmt9290
      @suryatmt9290 5 місяців тому +12

      😂😂​@@Nxymxr._EditZ

    • @Hawkeye1300
      @Hawkeye1300 5 місяців тому +15

      ​@salam2860 Koya vaname Palestine flag ethane adyam padike😂

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 5 місяців тому +6

    High nilavaaramulla vedio❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ExploringAngel
    @ExploringAngel 5 місяців тому +26

    This video is above average/excellent content.

  • @elsu6501
    @elsu6501 5 місяців тому

    Arifji correctly said... The truth release 👍👍👍🙋‍♀️

  • @sureshkumarms9988
    @sureshkumarms9988 5 місяців тому

    അരിഫ് താങ്കൾ ധീരനായ സത്യനേഷിയാണ്.

  • @gopinathansankaran6447
    @gopinathansankaran6447 5 місяців тому +6

    Super Sir
    You are a gift from God to know the actual truth story to the world

  • @SB_9747
    @SB_9747 5 місяців тому +27

    ഗുഡ് ജോബ് പ്രതികരിച്ചു കൊണ്ടിരിക്കുക

  • @vimalkl9715
    @vimalkl9715 5 місяців тому +54

    കനി സിനിമ അഭിനയിക്കുന്നതിനെ പ്പറ്റി എന്താണ് പലസ്തീൻ ജനതയുടെ അഭിപ്രായം

    • @__j_o_s__
      @__j_o_s__ 5 місяців тому

      🤣😂🤣😂🤣😂🤣😂

    • @andrewsdc
      @andrewsdc 5 місяців тому

      അടിമ പിടിക്കാൻ പറ്റുമോ എന്നാകും നോട്ടം 🤣

    • @RinuMadhavan
      @RinuMadhavan 4 місяці тому

      😂😂😂

  • @sajithmohan4648
    @sajithmohan4648 5 місяців тому +29

    കാക്കമാരും ഒട്ടകവും ഒരു പോലെ,
    ഇടം കൊടുത്താൽ പിന്നെ അവിടം അവർക്ക് സ്വതം, പിന്നെ അത് മാത്രം അല്ല, അയൽവക്കം കൂടെ അവരുടേതെന്നും പറഞ്ഞു ചുരണ്ടാലും തുടങ്ങും....
    ഹലാ സലാം....

    • @RajeshK.r.Rajesh
      @RajeshK.r.Rajesh 5 місяців тому

      ബി. ഗോപാലകൃഷ്ണന്റെ കൂട്ടരും, പിന്നെ നിങ്ങളുടെ ഭാഷയിലെ ചിലരും അങ്ങനെയാണ് .

    • @Sabeenaabduljaleel-d6q
      @Sabeenaabduljaleel-d6q 5 місяців тому

      Eeeee thoonivaasi parayunnad keep vat polich ninno....nee okke avide poi nook

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 4 місяці тому

    Ariff sir, Big salute ❤️❤️❤️

  • @nanichand
    @nanichand 5 місяців тому +4

    You've done a great thing 👌🏻👍🏻

  • @KumarSanthosh-f6p
    @KumarSanthosh-f6p 5 місяців тому +17

    Dr Arif Husain. Flower u. Plz. True ❤

  • @okacet9412
    @okacet9412 2 місяці тому

    Great effort.
    The path to truth is very tough.

  • @krishnarajr5005
    @krishnarajr5005 5 місяців тому +6

    👍🏻👍🏻👍🏻👍🏻👍🏻👍🏻Go on

  • @regielizabethjoseph5065
    @regielizabethjoseph5065 5 місяців тому +1

    V.correct assessment.
    ..

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 місяців тому +44

    കാൻ ഫെസ്റ്റിവേലിൽ നടികളും മോഡൽകളും ശരീരം വിറ്റു കോടികൾ സമ്പാദിക്കുന്നു എന്നു ബ്രിട്ടീഷ്‌ സൺ ന്യൂസ്‌പേപ്പർ റിപ്പോർട്ട്‌ ചെയ്യുന്നു!!!

    • @unnikrishnannair5098
      @unnikrishnannair5098 5 місяців тому +2

      Show business എന്നാൽ ഷോ ചെയ്യാൻ മാത്രം അല്ല

    • @balanbalan2680
      @balanbalan2680 5 місяців тому

      ശരീരം വിൽക്കുന്നില്ലല്ലോ
      വാടകയ്ക്ക് കൊടുക്കുന്നത് പോലെ പണം സമ്മാനങ്ങൾ
      ധാരാളം പിന്നെ വിവിധ രീതിയിലുള്ള
      ആസ്ഽദനങ്ങൾ
      എല്ലാം കൊണ്ടും satisfaction

    • @RajiT-q8g
      @RajiT-q8g 5 місяців тому

      ഇവിടെ മാത്രമേ satisfaction ഉണ്ടാകൂ. ശരീരം വിട്ടു പരലോകത്ത് ചെല്ലുമ്പോൾ ഈ ശരീരത്തിൽ ഇരുന്നപ്പോൾ ചെയ്ത പ്രവൃത്തികൾക്ക് ഉത്തരം പറയേണ്ടി വരും

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 5 місяців тому

      @@RajiT-q8g അവിടെയും 72 വേശ്യമാരോടൊപ്പം ഭോഗം തന്നെ അല്ലേ. അവിടെ ആകാം ഇവിടെ ആകാൻ പാടില്ല എന്നുണ്ടോ, എന്തു കോത്താഴത്തെ നിയമം ആണെടോ കോയാ?

  • @chocolatechocolate6133
    @chocolatechocolate6133 5 місяців тому

    Amazing talk doctor.... You are right....
    Support you...

  • @manojalkamil2515
    @manojalkamil2515 5 місяців тому +27

    മമ്മദിന്റെ ദിനചര്യകളോട് ഇഷ്ടം തോന്നിയിട്ടുണ്ടാകും... ആരിഫിന് അത് മനസ്സിലാകാത്തത് കൊണ്ടാണ്.... ഛേ...🙄😔😜

  • @alexcleetus6771
    @alexcleetus6771 5 місяців тому +14

    Good morning Dr Arif Hussain 👍

  • @m.j.joseph7849
    @m.j.joseph7849 5 місяців тому +8

    Well said, sir

  • @johnstephensonstephen8057
    @johnstephensonstephen8057 5 місяців тому +7

    Excellent!!

  • @crusaderrulez
    @crusaderrulez 5 місяців тому +6

    Ho.. What attention to details.. 👌

  • @00badsha
    @00badsha 5 місяців тому +4

    Thanks Arif Bhaiii

  • @kunhunniik1691
    @kunhunniik1691 5 місяців тому +2

    സാർ, നിങ്ങൾ നന്നായി വ്യഖ്യാനിച്ചു

  • @Mallusailorinaustralia
    @Mallusailorinaustralia 5 місяців тому +9

    Well said ❤

  • @regielizabethjoseph5065
    @regielizabethjoseph5065 5 місяців тому +1

    All the best Go Ahead..

  • @ramankuttypp6586
    @ramankuttypp6586 24 дні тому

    Great...

  • @unbreakablehost
    @unbreakablehost 5 місяців тому +19

    4 ആം (The Communist Party of india) മതം you are genius 👍

  • @samgeorge3587
    @samgeorge3587 5 місяців тому +9

    Excellent analysis.

  • @JamesPV-x5o
    @JamesPV-x5o 5 місяців тому +1

    Kaniyudai kanikku nalla choppanallo very nice very good good taste ennai polai panam mudakkanum

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 5 місяців тому

    Exactly right 👍

  • @thebeast1596
    @thebeast1596 5 місяців тому +6

    Well done sir 🎉

  • @rajeshp5200
    @rajeshp5200 5 місяців тому +12

    Excellent presentation, bro.Apart from long term theocraticand political aims, somebody wants to derail Saudi Israel growing relationship

  • @prasadpm5924
    @prasadpm5924 5 місяців тому +8

    Very Good 👍🏻🙏🏻

  • @CorreaMeldroy
    @CorreaMeldroy 5 місяців тому +4

    Excellent and well expressed 😅 good Day.

  • @thomasv.a.392
    @thomasv.a.392 5 місяців тому +1

    Your video describes everything correctly. I appreciate your knowledge on the subject.

  • @vinodmp8197
    @vinodmp8197 5 місяців тому +5

    Great Sir...
    For your right information....🎉

  • @shanmughanpanikkassery5196
    @shanmughanpanikkassery5196 5 місяців тому +2

    Goodspeach

  • @mongolian7951
    @mongolian7951 5 місяців тому

    Great representation...

  • @Padmanab71
    @Padmanab71 5 місяців тому

    👍. The truth

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 5 місяців тому +3

    You said it.

  • @jotube08
    @jotube08 5 місяців тому +7

    Very well said

  • @johnalexanderjensumusic
    @johnalexanderjensumusic 5 місяців тому +1

    ❤👌✊👏

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 5 місяців тому +1

    👌👌👌👍👍💖💖🎉🎉

  • @SadanKappad
    @SadanKappad 5 місяців тому +8

    Well said Arif bro.

  • @SijomonParakkal
    @SijomonParakkal 5 місяців тому +1

    ആരിഫ് !❤