രക്ഷിതാക്കളാണ് ഉത്തരവാദികൾ, മക്കളെ രക്ഷിക്കേണ്ടവർ തന്നെ അവരുടെ മാനത്തിനും ജീവനും കാവലാവുന്നില്ലല്ലോ😢 മതത്തിനും രാഷ്ട്രീയത്തിനും നമ്മുടെ മക്കളെ രക്ഷിക്കാനാവില്ല...അമ്മക്കും അച്ഛനും മാത്രേ അതു കഴിയൂ. Dr ആരിഫിന് സ്നേഹാഭിവാദ്യങ്ങൾ❤🙏
അതെ കുറെ മക്കളെ ഉണ്ടാക്കി യാത്തിം ആണ് പറഞ്ഞു യതീം കാന കൊണ്ട് ചേർക്കും മുസ്ലിം സമുദായത്തിൽ കാണപ്പെടുന്ന ഒരുകാര്യമാണ് ആദ്യം ഒരു വിവാഹം കഴിക്കും അതിന്റെ രുചി കഴിയുമ്പോ പിന്നെ അവർക്കു മാനസികം എന്ന് പറഞ്ഞു വീണ്ടും കഴിക്കും അങിനെ ആദ്യം ഭാര്യ അതിലുള്ള കുഞ്ഞു മായി ജീവിക്കാൻ ബുദ്ധിമുട്ടു രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ യതീം ആയി ഇത്തരം സ്ഥാപനത്തിൽ ചെർക്ക പെടുന്നു ഇത്തരം പ്രവണത എന്റെ ഇജീവിത കാലയളവിൽ ഞാൻ കണ്ടതാണ് അല്ലാതെ ഈ യതീംകാന ഉള്ള കുട്ടികൾ ഒന്നും യതീം അല്ല ഇതുപോലെ സൗന്ദര്യ പിണക്കം ആയി മാതാപിതാക്കൾ രണ്ട് വഴിക്കു നിൽക്കുന്നവരുടെ മക്കളാണ്
മുസ്ലിം മതത്തിൽ ജനിച്ച്, മദ്രസ്സയിൽ പോവാത്തതിനാൽ മാത്രം നല്ലൊരു സത്യസന്ധമായ ജീവിതം നയിക്കുന്നു ഒരാളെന്ന നിലക്ക് പറയട്ടെ, നല്ല മനുഷ്യനാവാൻ മത പഠനമല്ല വേണ്ടത്, സത്യസന്ധതയും പൊതു ബോധവും പൗര ബോധവുമാണ് പഠിപ്പിക്കേണ്ടത് ....
അങ്ങിനെ പുറത്തുവരാൻ ആർജ്ജവമുള്ളവർ വിരളമാണ് ...... 🤔 നിങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി നിലവിൽ ഗുരുതരമാണ്..... 😩 സെക്യൂരിറ്റി തരേണ്ട മതമില്ലാത്ത കമ്മിക്കൂട്ടം-- ഇന്നത്തെ അവസ്ഥ....😩
വിദ്യാഭ്യാസത്തിൽ പിന്നോക്കം ഉള്ളവർ ചതി അറിയാതെ പോയി വിദ്യാഭ്യാസം ഉള്ള ചിലർ അവരെ അടിമകൾ ആക്കി ഭോഗ സുഖത്തിനു വേണ്ടി മത അടിമകൾ ആക്കി മാറ്റുന്നു നിങ്ങളൊന്നും ഒരിക്കലും ചിന്തിക്കാൻ പോകരുത് എല്ലാം വിധി എന്ന് സമാധാനിച്ച് ജീവിച്ചു മരിക്കൂ
എന്റെ സുഹൃത്തേ ഇന്നത്തെ മാതാ പിതാക്കാൻ മാർ എന്ന് പറയുന്നത് അല്ലെ ഇന്നലെത്തെ കുട്ടികൾ അവരെ ഇന്നലെ ഉസ്താദ് മാർ പണിതിട്ടുണ്ടാവില്ലേ പിന്നെ എന്തിനാണ് ബോധവത്കരണം എന്ന് udes
🎉🎉 ഇത്തരം കാര്യങ്ങളിൽ സർക്കാരിന് വ്യക്തമായ നടപടി എടുക്കാൻ കഴിയാത്തത് മതങ്ങളെല്ലാം തന്നെ സർക്കാരിൻറെ വോട്ടുബാങ്കുകൾ ആണ്🎉🎉 അത് സർക്കാർ ബഹിഷ്കരിക്കണം🎉🎉 ജനങ്ങളെ സംരക്ഷിക്കാൻ ഉള്ള നടപടി സ്വീകരിക്കുക🎉🎉 മതക്കാരെ മനുഷ്യരാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കുക🎉🎉
മുസ്ലിങ്ങളിൽ ഇത്ര വിവരം ഉള്ള മനുഷ്യർ ഉണ്ടോ . മതം തുപ്പുന്നവരെ മാത്രമേ കണ്ടിട്ടുള്ളൂ . ഇത്ര clear ആയി സംസാരിക്കുന്ന ഒരാളെ ആദ്യമായി കാണുക ആണ് . എന്ത് വില കൊടുത്തും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് തടയണം .😢
അഭിനന്ദനങ്ങൾ സത്യം മനസ്സിലാക്കാൻ മത വിശ്വാസി കള് തയ്യാറാകണം ഹിന്ദു മതം ആരെയും ഒന്നും നിർഭ് ധിയ്ക്കുന്നില്ല തികച്ചും ആരോഗ്യ പരമായ സ്വാതന്ത്ര്യം ഹിന്ദു മതം നൽകുന്നു
@@mariyakuttyhaseena6794 സഹോദരി സഹിഷ്ണുത അഹിംസ ഏകത്വം ഇതിൽ നാനാത്വവം ഇതെല്ലാം മനസ്സിലാക്കാൻ ഹിന്ദുവിനെ കഴിഞില്ല അതിന് പാല കാരണം ഉണ്ടു് ക്രിസ്തുമതം 2000+2000 വർഷം മുൻപ് ഇസ്സ്‌ളാം മതം 2600+1400 വർഷം മുൻപ് മാത്രം ഉണ്ടായത് എന്നാല് ഹിന്ദുമതം ആധി കാലങ്ങളിൽ ലോകം മുഴുവൻ വ്യാപിച്ചിരുന്നു എന്ന് അറിയുക eg. മായൻ മേസോപോട്ടോമിയൻ ഇൻഡസ് വാലി നളന്ദ മാനവ ചരിത്രം ഓരോരുത്തരും അറിയണം ഒരു മതത്തെയും ദൈവത്തെയും ഞാൻ കുറ്റം പറഞ്ഞതല്ല സത്യം മനസ്സിലാക്കാൻ ശ്രമിക്കുക
@@mariyakuttyhaseena6794 പത്രം വായിക്കുക tv 10. 30ന് വാർത്ത കേൾക്കുക എന്നിട്ട് എണ്ണിക്കോ പഠിച്ചവനും പഠിക്കാത്തവനും തന്മിൽ ഉള്ള വെത്യാസം കുഴൽപ്പണം കള്ള നോട്ട് പിടിച്ചുപറി മലദ്ധ്വാർ ഗോൾഡ് കഞ്ചാവ് മയക്കു മരുന്ന് ബലാത്സംഗം കുണ്ടനടി അങ്ങനെ എന്തൊക്കെ ഉണ്ടോ അവിടെ ഒക്കെ ആരാണ് മുന്നിൽ നോക്ക് സത്യം മനസിലാക്കി ധർമ്മത്തിന് ഒപ്പം നിൽക്കു ധർമ്മം ആണ് പടച്ചോൻ
മതപഠനം ഇനിയുള്ള കാലം ഒരു കാര്യവുമില്ല പഠിച്ചിട്ട് ഇന്ന് ഉസ്താദും ആരിലും പുരോഹിത വർഗ്ഗങ്ങളിലും മുഴുവനും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു വ്യഭിചാരത്തിൽ എൻറെ ആസക്തി നിറഞ്ഞിരിക്കുന്നു ദൈവം എന്നു പറയുന്നത് ഒരു അനുഭവമാണ് നിയമം പഠിച്ചത് കൊണ്ട് ഒരു കാര്യവുമില്ല
Arif Hussain and NRC is making a great effort in revolutionalising our society to a better tomorrow ❤❤❤, Respwct 🙌🙌. All the main medias also shall heed into this issue. Justice shall be served to Asmiya💐!
മാതാപിതാക്കൾ തന്നെ കുറ്റക്കാർ പെൺകുട്ടികളെ എന്ത് പഠിക്കാൻ ആണ് ഇവർ ഇത്തരം സ്ഥാപനങ്ങളിൽ വിടുന്നത് എത്ര കണ്ടാലും പഠിക്കത് മനുഷ്യന്മാർ ഇതെല്ലാം എല്ലാവർക്കും മനസ്സിലായ കാര്യമാണല്ലോ
ഇത് പറയുന്നത് ഒരു മുസ്ലിം നാമധാരി അല്ലായിരുന്നെങ്കിൽ മതാധിക്ഷേപത്തിന് ഇന്ന് തന്നെ കേസ് വരുമായിരുന്നു... അല്ലെങ്കിലും താങ്കൾ ഒരു കരുതൽ എടുക്കുന്നത് നല്ലതാണ്...
ഒരു മുസ്ലിം നാമധാ രിആയതു കൊണ്ടാണല്ലോ നിങ്ങൾ പോലും ഇയ്യാളെഇത്രയും ശ്ര ദ്ദിക്കുന്നത്, അല്ലെങ്കിൽ അയ്യാൾ എതിർക്കുന്നമുസ്ലിം പേരിൽ അയ്യാൾ നിലനിൽക്കാൻ ശ്രമിക്കുകയില്ലായിരുന്നല്ലോ, അപ്പോൾ തന്നെ മനസ്സിലക്കാമല്ലോ അയ്യാളുടെ ഉദ്ദേശത്തെമറ്റു മതസ്ഥരുടെ പിന്തുണ കിട്ടണമെങ്കിൽ ആ പേരുതന്നെ ഉപയോഗിക്കണമെന്ന് കേഴ് വിക്കാരെ ക്കാൾ കൂടുതൽ അയ്യാൾക്ക് ബോദ്ധ്യ മുള്ളത് കൊണ്ടു തന്നെ യല്ലേ
🎉ഇങ്ങനെ നേരേ കാര്യം അവതരിപ്പിച്ചാൽ മനസ്സിലാക്കാൻ എന്തെളുപ്പം. ഫിലോസഫിയും ഉപദേശങ്ങളും കാരണം പല വീഡിയോകളും ടൈറ്റിൽ നിന്നു അകന്നു പോകുന്നത് അവരുപോലും അറിയുന്നില്ല.🙏
മത പഠനം ഓൺലൈനിലേക്ക് മാറ്റുക. എല്ലാ മതങ്ങളും. പിള്ളേരെ എല്ലാം പെറുക്കിയെടുത്തു സ്കൂളിൽ ഇടൂ. സ്കൂളിൽ മതപഠനം വേണ്ടേ വേണ്ട. സ്കൂളുകളിൽ നിർബന്ധമായും moral studuies പഠിപ്പിക്കണം 🙏🙏🙏
ഹിന്ദു മതത്തിൽ ഒരു ക്ഷേത്രങ്ങളോടും ചേർത്ത് മത പഠന കേന്ദ്രങ്ങൾ ഇല്ല. ഹിന്ദു മതം ഒരു മതമല്ല ഒരു സംസ്കാരമാണ്. വ്യക്തകൾ സ്ഥാപിച്ചിട്ടുള്ള മതങ്ങളിൽ മാത്രമാണ് മതപഠനം നടത് ന്നത്.. ഉദാഹരണം ക്രിസ്തുമതം ക്രിസ്തു സ്ഥാപിച്ചതാണ്. അവരുടെ പള്ളിയോടു ചേർന്ന് ആഴ്ച യിൽ ഒരു ദിവസം മതം പഠിപ്പിക്കും. ഹിന്ദുകൾക്ക് മതം പഠിത്തം പ്രധാനമായും നടത്തുന്നു തു ബ്രാഹ്മിൺസ് മാത്രമാണ്. അത് അവന്ടെ വീടുകളിൽ വേദപണ്ഡിതർ വ പഠിപ്പിക്കുകയാണ്. ഉസ്താദ് മാർക്ക് രതി ക്രി ഡക ൾ നടത്താനുള്ള സ് , പനമാണ് മക അതിന് സർക്കാർ പെൻഷൻ അനുവദിച്ചു കൊടുത്തിരിക്കുന്നു. ഇതൊന്നും ചോദ്യചെയ്യാൻ ഹിന്ദു വിനോ, ക്രിസ്ത്യാനിക്കോ കഴിവില്ല. ഇതൊക്കെയാണ് ഇവിടെ നടക്കുന്ന . ഈ മതം മാത്രമാണ് ഇത്രയുനുന്ന ബ്
സനാധന ധർമ്മം is so beautiful and tolerant. i love Bhagwat Geeta. Even small and big Jihad are mentioned by Lord Krishna. His focus is on big Jihad of the mind and spirit
@@thomasthomasphilp4393 ജിഹാദ് എന്നവാക്ക് താങ്കൾ ഉപയോഗിച്ചത് തികച്ചും അർഥ ശൂന്യ മാണ് കൃഷ്ണൻ അർജുനനോട് നിന്റെ ധർമ്മം ചെയ്യൂ എന്നാണ് പറയുന്നത് അധർമ്മത്തിനെതിരെ നീ ധർമ്മം ചെയ്യുക ക്ഷത്രിയ ന്റെ ധർമ്മം ആണ് അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുക എന്നത് അത് അർജുനൻ എന്തിനാണ് ചെയ്യുന്നത് എന്ന് മഹാഭാരതം വായിക്കുന്നവർക്ക് അറിയാം ജിഹാദിന്റെ അർഥം അതാണോ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ അമുസ്ലിങ്ങളെ കൊന്നൊടുക്കാനും മതം മാറ്റി ഇസ്ലാം ആക്കാനും ചെയ്യുന്ന തീവ്ര വാദം ആണ് ജിഹാദ് so please next time don't tell bhagavath geetha reference
@@thomasthomasphilp4393 ക്രിസ്തു മതം എന്നൊന്നില്ല . ക്രിസ്തു വിശ്വാസികൾ ആണുള്ളത്, ക്രിസ്തുവിൽ ഏതു മതക്കാരനും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. വിശ്വസിക്കുന്നവർക്ക് അതിന്റെ ഫലം കിട്ടുന്നു , വിശ്വസിക്കാത്തവരെ ശിക്ഷിക്കാൻ ക്രിസ്തു വരുന്നില്ല. ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കു അവരുടെ നിയമം മൂലം രക്ഷയോ ശിക്ഷയോ കിട്ടുന്നു
ചില കാര്യങ്ങളിൽ താങ്കളോട് വിയോജിക്കുമ്പോഴും, താങ്കളുടെ നിർഭയത്തോടെയുള്ള ഇത്തരം സാമൂഹിക നന്മയ്ക്കായുള്ള പ്രവത്തനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.. Congratulations Mr ആരിഫ് ഹുസൈൻ ...
എല്ലാർക്കും അവരവരുടെ കുട്ടികളുടെ സുരക്ഷ പ്രധാനം ആണ്.. എന്നിട്ടും ഈ പീഡനങ്ങൾക്ക് എതിരെ ശബ്ദം ഉയർത്താൻ എല്ലാ മാതാ പിതാക്കളും തയ്യാറാകുന്നില്ല.. ഹിജാബ് ഇടാൻ സമരം ചെയ്യുന്ന ആൾക്കാർ ഒന്നും ഈ പീഡന ങ്ങൾക്ക് എതിരെ സമരം ചെയ്യുന്നില്ല 👍👍വോട്ട് ബാങ്ക് രാഷ്ട്രീയവും ഒരു കാരണം ആണ്
Well said....hats off to you arif sir for understanding the core issues and bringing it infront of the public. He is doing everything possible to correct the issues in muslim community, which are often overlooked and scraped under the rug.
Ee sahacharyathil matha Padanam nirbanthamano Ennu theerumanikkendathu Rekshithakkalanu.Etharam Sthapanangalil saamanyam Vidhyabyasamulla vyakthikale Post cheyyanam.Meni Vila thinnunnathu benthppettavar Nalla sradha vekkanam. Raashtriyakkar vote raashtriyam Marannu nikshpakshamayi Nilkkanam. I congrates to Arif husin to Frank the matter . I am Retd SI.💙👍
നെയ്ച്ചോറും ബിരിയാണിയും നെയ്യ് മുറ്റിയിരിക്കുന്ന ഉസ്താദിന് പല മോഹങ്ങൾ ഉണ്ടാകും. അതിനൊക്കെ ബലിയാടാവാൻ പാവം കൂട്ടികളുണ്ടല്ലോ. മതത്തിൽ ആസ്ക്തരായ മാതാപിതാക്കൾ. ഇവർക്ക് എന്ന് ബോധോദയം ഉണ്ടാകുമാ
ഇതൊക്കെ ചോദ്യം ചെയ്യാൻ ഹിന്ദുവിനോ ഒരു ക്രിസ്ത്യാനിക്കോ കഴിയില്ലല്ലോ.... 4 വോട്ടിനു വേണ്ടി ന്യൂന പക്ഷ പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാർക്കും കഴിയില്ല... ഇതിനു മുന്നിട്ടിറങ്ങേണ്ടത് ഈ സമുദായം തന്നെയാണ്.... കുട്ടികളെ മത ഭ്രാന്തൻ മാർ ആക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾ അവരെ മനുഷ്യരായി വളരാൻ അനുവദിക്കുക... Arif hussain.. വലിയൊരു ഉത്ബോധന മാണു നടത്തുന്നത്... Big salute 👍👍
എനിക്ക് വർഷങ്ങളായി നേരിട്ട് അറിയുന്നതും ഇത്തരം സ്ഥാപനങ്ങളിൽ ജീവിച്ചു വളർന്ന സുഹൃത്തുക്കൾ ളും പറഞ്ഞത് ഉള്ള അറിവാണ്, യാത്തീം ഖാന കളിൽ അന്തേവാസികളിൽ വളരെ കുറച്ചു പേര് മാത്രം ആണ് പാവങ്ങൾ ബാക്കിയൊക്കെ വലിയ സമ്പന്ന കുടുബം ത്തിലുള്ളതാണ്!!അവിടെ കുണ്ടൻ പരിപാടി നിത്യ സംഭവം ആണ് ചെറിയ കുട്ടികൾ വലിയ കുട്ടികളുടെയും മുതിർന്നവരുടെയും, പീഡനത്തിന് വർഷങ്ങളായി ഇരയാവുന്നു, ഇല്ല എന്ന് ഏതെങ്കിലും ഒരാൾക്ക് പറയാൻ കഴിയുമോ, അപരിചിതർ രാത്രി കുട്ടികൾക്കൊപ്പം വന്നു ശയിക്കുന്നു, പേടികൊണ്ട് അവർ പുറത്തു പറയുന്നില്ല!!ഇദ്ദേഹം പറയുന്നത് 200%സത്യം ആണ്,നടത്തിപ്പുകാർക്ക് സർക്കാർ ഗ്രാൻഡ് കിട്ടണം, ട്രസ്റ്റ് ന്റെ പേരിൽ കിട്ടുന്ന ധനം കൊണ്ട് സംബന്നർ ആവണം 🤔🤔🤔(പെൺകുട്ടി കളുടെ കാര്യം എനിക്ക് അറിയില്ല )
വളരെ ചെറിയ കുട്ടികള്‍ അതിരാവിലെ പ്രത്യേക വസ്ത്രം ഒക്കെ ധരിച്ച് മത പഠനതിന് പോകുന്നതു കാണുമ്പോള്‍ ഒരു ഭയം തോന്നുന്നു 😢 ഇവരെ എന്താണ് പഠിപ്പിക്കുന്നതു അവിടെ..
In-depth study. Highly appreciated. And as for the transparent and honest declaration, you should be honoured for protecting the rights, honor and values of Islam as this is a social evil that you are fighting and not religious. (irrespective of whether you are a believer or non believer)
സ്കൂൾ വിദ്യാഭ്യാസ കാലം.. സത്യസന്ധത.. സഹജീവികളോടുള്ള സ്നേഹം.. ദയ.. മര്യാദ.. ബഹുമാനം.. കൂടാതെ ശുചിത്വം.. പൊതു ഇടങ്ങളിൽ പാലിക്കേണ്ട ശുചിത്വം.. ഇതെല്ലാം കഥകളിലൂടെ പഠിപ്പിക്കേണ്ടതാണ്.. ആ നല്ല സന്ദേശങ്ങൾ.. ആ അടിത്തറ.. ജീവിതകാലം മുഴുവൻ അവരിൽ നിലനിൽക്കും. പ്രത്യേകിച്ച് ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉള്ള അപകടം. പ്രാഥമികമായി ഒരു മനുഷ്യൻ.. "ഒരു നല്ല മനുഷ്യൻ " ആകാതെ.. ആരൊക്കെയായിട്ടും കുടുംബത്തിനോ സമൂഹത്തിനോ..എന്ത് പ്രയോജനം..? കളവും ചതിയും വഞ്ചനയും ഇല്ലാത്ത.. ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ നമ്മുടെ സ്കൂൾ വിദ്യാഭ്യാസം സത്യത്തിൽ സഹായിക്കുന്നുണ്ടോ..? വെറുപ്പും വിദ്വേഷവും പഠിപ്പിക്കുന്ന മതങ്ങൾ കുറേ..ക്രിമിനലുകളെ സൃഷ്ടിക്കും. ഒടുവിൽ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിയും പൊട്ടിത്തെറിച്ചും ചാകുന്നു..എന്നതാണ് സത്യം. എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത മതങ്ങൾ സത്യത്തിൽ നിരോധിക്കേണ്ടതല്ലേ..? Dr. ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് 100% ശരിയാണ്... സത്യമാണ്.👍🙏❤👌
ആരിഫ് സാർ, താങ്കളെ പോലുള്ള ആളുകൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ളവരെ മതത്തിന്റെ പേരും പറഞ്ഞു ഇവറ്റകൾ നമ്മുടെ കണ്ണ് കെട്ടികളയുമായിരുന്നു... പൊള്ളത്തരം നമുക്കും മനസ്സിലാവുന്നു...
പിഞ്ച് കുഞ്ഞുങ്ങളെ ഇതുപോലെയുള്ള കാമ വെറിയന്മാർക്ക് നീരുപാധികം വിട്ടുകൊടുക്കുന്ന രക്ഷാകർത്താക്കൾ തന്നെയാണ് കുറ്റക്കാർ. ഈ ആധുനിക യുഗത്തിൽ ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ. മതപഠനം നടത്തിയാൽ എന്താണ് കുട്ടികൾക്കുണ്ടാകുന്ന പ്രയോജനം. അഥവാ പഠിക്കണമെന്നുണ്ടെങ്കിൽ വീട്ടിൽ രക്ഷാകർത്താക്കൾ തന്നെ പഠിപ്പിക്കുക. ഈ വിഷയത്തിൽ സർക്കാർ തന്നെ ഇടപെടണം. പക്ഷേ വോട്ട് ബാങ്കിൻ്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ ഇതൊക്കെ കണ്ടില്ലായെന്ന് നടിക്കുന്നു. മദ്രസകളിൽ ഇത്തരം കൊള്ളരുതായ്മകൾ നടക്കുന്നുണ്ട് എന്ന് രക്ഷകർത്താക്കൾക്ക് നന്നായി അറിയാം. പക്ഷേ, അവർ ആരെയോ ഒക്കെ പെടിച്ചിട്ട് എല്ലാം കണ്ടില്ലായെന്നുനടിക്കുന്നു. ഇപ്പോഴും കേരളം ഭ്രാന്താലയം തന്നെയാണ്. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ, വോട്ടിന് വേണ്ടി ഈ വിഷയത്തിൽ കൂട്ടു നിൽക്കുന്നു. കേരളം നമ്പർ വൺ ആണെന്ന് പറയാൻ നാണമില്ലേ ഭരണകൂടമേ ! ഇച്ഛാശക്തി ഇല്ലാത്ത ഭരണകൂടം.
ഹാരിസ് ഹുസൈനെ പോലെ മത വിമർശകനും പുരോഗമന ചിന്താഗതിയും ഉള്ള ഒരു വ്യക്തിയെ ഈ ചാനലിലൂടെ അവതരിപ്പിച്ചതിന് ആദ്യമായി മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ❤ കൊച്ചുകുട്ടികളെ നിർബന്ധമായും പിടിച്ച് കിടത്തി അവരുടെ ഒരു അവയവത്തിൻറെ ഒരു ഭാഗം മുറിച്ചു മാറ്റുന്നതിന് ആർക്കും അവകാശമില്ല അത് ബാലപീഡനം ആയി അംഗീകരിച്ചു കേസ് രജിസ്റ്റർ ചെയ്യാനുള്ള നിയമം കൊണ്ടുവരണം അതുപോലെ ക്രിസ്ത്യൻ വിഭാഗത്തിൽ പ്രായപൂർത്തി ആകുന്നതിനു മുമ്പേ വൈദികൻ ആകുന്നതിനും കന്യാസ്ത്രീ ആകുന്നതിനു മുള്ളപഠനം പൂർണമായി നിരോധിക്കണം മറ്റു വിദ്യാഭ്യാസം കഴിഞ്ഞ് പ്രായപൂർത്തി ആയതിനുശേഷം മാത്രം ഇത് അനുവദിക്കാൻ പാടുള്ളൂ അവിടെ നടക്കുന്ന അകാല മരണത്തിനും പീഡനത്തിനും കർശനമായ പരിശോധനയും നടപടി എടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം അന്തേവാസികൾക്ക് പരസ്യമായി പരാതി പറയാനുള്ള അവസരവും ഗവൺമെൻറ് ഉണ്ടാക്കിക്കൊടുക്കണം മതപീഡനം കുറയട്ടെ മാറ്റം വരട്ടെ നാട് നന്നാവട്ടെ❤
STOP religious reservation for government jobs. Deserved, Able, Efficient, Experienced Dedicated Useful to the public ONLY BE SELECTED FOR HELPING THE PUBLIC
In Kerala it is doubtful who is majority Hindus or another minority community Actually the minority community reservation should be scrapped and reservation should be only on the basis of financial backwardness. The minority reservation is being shared in the ratio of 80 :20 between two minority communities. What a big partiality.?
ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് ജീവിയ്ക്കുന്ന രണ്ടു വിഭാഗം ആണ് മതവും രാഷ്ട്രിയവും ഇത് എന്ന് പുതു തലമുറയ്ക്ക് മനസ്സിലാകു കയും ചിന്താശേഷിയുള്ള സമൂഹം കൂടി ഉണ്ടായെങ്കിൽ മാത്രമെ ഇതിൽ നിന്നും രക്ഷ പെടാൻ സാധിയ്ക്കൂ.😊
ആരിഫ് പറയുന്നത് വളരെ ശരിയാണ്.. അസ്കർ അലി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടും ഇവിടുത്തെ ഒരൊറ്റ മുസ്ലിം സംഘടന പോലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല... ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്...
എല്ലാ മതങ്ങളും ആചാരങ്ങ ളും മനുഷ്യ ജീവിതത്തിനും ചിന്തകൾക്കും കൂച്ചുവിലങ്ങി ട്ട് മതം കൊണ്ട് ജീവിക്കുന്ന ഒരു കൂട്ടർ സമൂഹത്തെ പ രിഹസിക്കുന്നു, തിരിച്ചറിയു ക.
Why Muslim community gives more important to religion than their own children, daughters, their education and future . Send your children to proper school and college. Make them doctors, engineers, IAS officers, professors and scientists....
മദ്രസ നിർത്തലാക്കുക. 🔔 കേന്ദ്ര സർക്കാർ നടപടി എടുക്കുക 🔔. പ്രാകൃതമായത് ഏത് മതത്തിലായാലും അത് നിർത്തലാക്കേണ്ടത് ജന സമൂഹത്തിന്റെ ആവശ്യം🔔ഇദ്ദേഹം മാനവരിൽ മഹോന്നതൻ ❤️🙏
Dr Arif sir you are really doing a great job. Let them teach their religious lessons but it should be transparent and available in public domain so that everybody can know the activities happening in madras’s. There must be government permission to run madrasa. Parents must closely watch the activities there. But in India nothing will change. Because of vote share. As you said the minority community will challenge every move even the life of those opposing will be in trouble. I hope the new generation may look into the problem. At same time wish you all the best in your good efforts and take care yourself.
Hats off to Dr Arif Hussain and Marunadan....YES...every Indian child is a treasure of this great nation.... no one has the right to crush down this precious life.....child abuse must be strictly punished..
ശ്രീ.ആരിഫ് ഹുസൈൻ ചൂണ്ടികാണിച്ച ഈ വിഷയം എല്ലാവരാലും ചർച്ച ചെയ്യപ്പെടുന്ന ഒരു സാമൂഹിക പ്രശ്നമായി മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടിയിരിയ്ക്കുന്നു.
രക്ഷിതാക്കളാണ് ഉത്തരവാദികൾ, മക്കളെ രക്ഷിക്കേണ്ടവർ തന്നെ അവരുടെ മാനത്തിനും ജീവനും കാവലാവുന്നില്ലല്ലോ😢 മതത്തിനും രാഷ്ട്രീയത്തിനും നമ്മുടെ മക്കളെ രക്ഷിക്കാനാവില്ല...അമ്മക്കും അച്ഛനും മാത്രേ അതു കഴിയൂ. Dr ആരിഫിന് സ്നേഹാഭിവാദ്യങ്ങൾ❤🙏
Poor parents are forced. They are not responsible. It is the responsibility of the society and government
❤️
Oru ulakkayumilla churukkam chila sthalangalil nadanna ottapetta karyangal vilayiruthi oru mathatheyum vilayirutharuth.dr arif theetam enna alavalathi parayunna vargeeyatha poonda vakkukal kelkunnath nirthi
അതെ കുറെ മക്കളെ ഉണ്ടാക്കി യാത്തിം ആണ് പറഞ്ഞു യതീം കാന കൊണ്ട് ചേർക്കും മുസ്ലിം സമുദായത്തിൽ കാണപ്പെടുന്ന ഒരുകാര്യമാണ് ആദ്യം ഒരു വിവാഹം കഴിക്കും അതിന്റെ രുചി കഴിയുമ്പോ പിന്നെ അവർക്കു മാനസികം എന്ന് പറഞ്ഞു വീണ്ടും കഴിക്കും അങിനെ ആദ്യം ഭാര്യ അതിലുള്ള കുഞ്ഞു മായി ജീവിക്കാൻ ബുദ്ധിമുട്ടു രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ യതീം ആയി ഇത്തരം സ്ഥാപനത്തിൽ ചെർക്ക പെടുന്നു ഇത്തരം പ്രവണത എന്റെ ഇജീവിത കാലയളവിൽ ഞാൻ കണ്ടതാണ് അല്ലാതെ ഈ യതീംകാന ഉള്ള കുട്ടികൾ ഒന്നും യതീം അല്ല ഇതുപോലെ സൗന്ദര്യ പിണക്കം ആയി മാതാപിതാക്കൾ രണ്ട് വഴിക്കു നിൽക്കുന്നവരുടെ മക്കളാണ്
മുസ്ലിം മതത്തിൽ ജനിച്ച്, മദ്രസ്സയിൽ പോവാത്തതിനാൽ മാത്രം നല്ലൊരു സത്യസന്ധമായ ജീവിതം നയിക്കുന്നു ഒരാളെന്ന നിലക്ക് പറയട്ടെ, നല്ല മനുഷ്യനാവാൻ മത പഠനമല്ല വേണ്ടത്, സത്യസന്ധതയും പൊതു ബോധവും പൗര ബോധവുമാണ് പഠിപ്പിക്കേണ്ടത് ....
You are lucky broo.
Matham thanne manushyan undaakiyath.
Matha padanamalla ith mathathinte charithram anu madhapadanangalil padippikunnath
അങ്ങിനെ പുറത്തുവരാൻ ആർജ്ജവമുള്ളവർ വിരളമാണ് ...... 🤔
നിങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി നിലവിൽ
ഗുരുതരമാണ്..... 😩
സെക്യൂരിറ്റി തരേണ്ട
മതമില്ലാത്ത കമ്മിക്കൂട്ടം-- ഇന്നത്തെ അവസ്ഥ....😩
Correct
Sathyam ❤
ആരിഫും അദ്ദേഹത്തിന്റെ ആശയങ്ങളും ഉയർന്നുവരട്ടെ. മതവും ദൈവവും ആരിലും അടിച്ചേൽപ്പിക്കാത്ത, സ്വാതന്ത്ര്യമായ മുസ്ലിം ജനത ഉണർന്നു വരട്ടെ
Dp മാറ്റിയിട്ടു പറ സുഹൃത്തേ ഇല്ലേൽ കോയമാർ താങ്കളെ എയറിൽ ആക്കും 😂
Yella mathavum maha pottatharamanu hindu mathamaanu main😂
മാതാപിതാക്കൾക്കാണ് ബോധവൽക്കരണം നടത്തേണ്ടത്. കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസമാണ് കൊടുക്കേണ്ടത്
വിദ്യാഭ്യാസത്തിൽ പിന്നോക്കം ഉള്ളവർ ചതി അറിയാതെ പോയി വിദ്യാഭ്യാസം ഉള്ള ചിലർ അവരെ അടിമകൾ ആക്കി ഭോഗ സുഖത്തിനു വേണ്ടി മത അടിമകൾ ആക്കി മാറ്റുന്നു നിങ്ങളൊന്നും ഒരിക്കലും ചിന്തിക്കാൻ പോകരുത് എല്ലാം വിധി എന്ന് സമാധാനിച്ച് ജീവിച്ചു മരിക്കൂ
എന്റെ സുഹൃത്തേ
ഇന്നത്തെ മാതാ പിതാക്കാൻ മാർ എന്ന് പറയുന്നത് അല്ലെ ഇന്നലെത്തെ കുട്ടികൾ
അവരെ ഇന്നലെ ഉസ്താദ് മാർ പണിതിട്ടുണ്ടാവില്ലേ പിന്നെ എന്തിനാണ് ബോധവത്കരണം എന്ന് udes
ഹാരിസ് താങ്കൾ പറയുന്നത് ശരിയാണ് 👍👍👍ഞങ്ങളുടെ നാട്ടിലും ഇതുപോലെ മദ്രസയിൽ ലൈംകീക ചൂഷണം നടന്നിട്ടുണ്ട് 👍👍👍
🎉🎉 ഇത്തരം കാര്യങ്ങളിൽ സർക്കാരിന് വ്യക്തമായ നടപടി എടുക്കാൻ കഴിയാത്തത് മതങ്ങളെല്ലാം തന്നെ സർക്കാരിൻറെ വോട്ടുബാങ്കുകൾ ആണ്🎉🎉 അത് സർക്കാർ ബഹിഷ്കരിക്കണം🎉🎉 ജനങ്ങളെ സംരക്ഷിക്കാൻ ഉള്ള നടപടി സ്വീകരിക്കുക🎉🎉 മതക്കാരെ മനുഷ്യരാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കുക🎉🎉
Ith ottappetta kariyam arif nite mukm mutty oru divsm nink nsilakum
അംദം കമ്മികൾക്ക് പ്രീണനം
മാത്രമേ അറിയൂ അന്തസ്
ഇല്ലാത്ത പാർട്ടിയാണ് CPM
മുസ്ലിങ്ങളിൽ ഇത്ര വിവരം ഉള്ള മനുഷ്യർ ഉണ്ടോ . മതം തുപ്പുന്നവരെ മാത്രമേ കണ്ടിട്ടുള്ളൂ . ഇത്ര clear ആയി സംസാരിക്കുന്ന ഒരാളെ ആദ്യമായി കാണുക ആണ് .
എന്ത് വില കൊടുത്തും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് തടയണം .😢
അഭിനന്ദനങ്ങൾ സത്യം മനസ്സിലാക്കാൻ മത വിശ്വാസി കള് തയ്യാറാകണം ഹിന്ദു മതം ആരെയും ഒന്നും നിർഭ് ധിയ്ക്കുന്നില്ല തികച്ചും ആരോഗ്യ പരമായ സ്വാതന്ത്ര്യം ഹിന്ദു മതം നൽകുന്നു
എല്ലാ മതവും ഇപ്പൊൾ ഒരു പോലെ തന്നെ ഒന്നിനുന്ന് മെച്ചം
എന്തിനാ മറ്റു മതങ്ങളെ വലിച്ചിഴക്കുന്നത്
@@mariyakuttyhaseena6794 എല്ലാ മതങ്ങളും ഒരു പോലെയല്ല . ഫാസിസ്റ്റു മതം എങ്ങനെയാണ് മറ്റു മതങ്ങൾക്ക് തുല്യമാകുന്നത്?
@@mariyakuttyhaseena6794 സഹോദരി സഹിഷ്ണുത അഹിംസ ഏകത്വം ഇതിൽ നാനാത്വവം ഇതെല്ലാം മനസ്സിലാക്കാൻ ഹിന്ദുവിനെ കഴിഞില്ല അതിന് പാല കാരണം ഉണ്ടു് ക്രിസ്തുമതം 2000+2000 വർഷം മുൻപ് ഇസ്സ്‌ളാം മതം 2600+1400 വർഷം മുൻപ് മാത്രം ഉണ്ടായത് എന്നാല് ഹിന്ദുമതം ആധി കാലങ്ങളിൽ ലോകം മുഴുവൻ വ്യാപിച്ചിരുന്നു എന്ന് അറിയുക eg. മായൻ മേസോപോട്ടോമിയൻ ഇൻഡസ് വാലി നളന്ദ മാനവ ചരിത്രം ഓരോരുത്തരും അറിയണം ഒരു മതത്തെയും ദൈവത്തെയും ഞാൻ കുറ്റം പറഞ്ഞതല്ല സത്യം മനസ്സിലാക്കാൻ ശ്രമിക്കുക
@@mariyakuttyhaseena6794 പത്രം വായിക്കുക tv 10. 30ന് വാർത്ത കേൾക്കുക എന്നിട്ട് എണ്ണിക്കോ പഠിച്ചവനും പഠിക്കാത്തവനും തന്മിൽ ഉള്ള വെത്യാസം
കുഴൽപ്പണം കള്ള നോട്ട് പിടിച്ചുപറി മലദ്ധ്വാർ ഗോൾഡ് കഞ്ചാവ് മയക്കു മരുന്ന് ബലാത്സംഗം കുണ്ടനടി അങ്ങനെ എന്തൊക്കെ ഉണ്ടോ അവിടെ ഒക്കെ ആരാണ് മുന്നിൽ നോക്ക് സത്യം മനസിലാക്കി ധർമ്മത്തിന് ഒപ്പം നിൽക്കു ധർമ്മം ആണ് പടച്ചോൻ
സർക്കാർ സംവിധാനങ്ങൾ
Dr. ആരീഫ് സാറിൻ്റെ അഭി
പ്രായങ്ങൾ തീർച്ചയായും
പരിഗണിച്ച് വേണ്ട നിയമങ്ങൾ നടപ്പിലാക്കുക
HAT'S OFF Mr Arif🙏...An eye opener for everyone
മതപഠനം ഇനിയുള്ള കാലം ഒരു കാര്യവുമില്ല പഠിച്ചിട്ട് ഇന്ന് ഉസ്താദും ആരിലും പുരോഹിത വർഗ്ഗങ്ങളിലും മുഴുവനും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു വ്യഭിചാരത്തിൽ എൻറെ ആസക്തി നിറഞ്ഞിരിക്കുന്നു ദൈവം എന്നു പറയുന്നത് ഒരു അനുഭവമാണ് നിയമം പഠിച്ചത് കൊണ്ട് ഒരു കാര്യവുമില്ല
❤❤ സൂപ്പർ നല്ല പുരോഗമന ചിന്താഗതിയുള്ള വ്യക്തിത്വത്തിന്നുടമ ഒരു യഥാർത്ത മുസൽമാൻ❤🎉 മറുനാടൻ ഷാജൻ നമസ്തേ❤❤❤❤😊😊😊😊🎉🎉🎉🎉🎉🎉
Arif Hussain and NRC is making a great effort in revolutionalising our society to a better tomorrow ❤❤❤, Respwct 🙌🙌. All the main medias also shall heed into this issue.
Justice shall be served to Asmiya💐!
Very good social work.
Congratulations Dr.Arif.
മാതാപിതാക്കൾ തന്നെ കുറ്റക്കാർ പെൺകുട്ടികളെ എന്ത് പഠിക്കാൻ ആണ് ഇവർ ഇത്തരം സ്ഥാപനങ്ങളിൽ വിടുന്നത് എത്ര കണ്ടാലും പഠിക്കത് മനുഷ്യന്മാർ ഇതെല്ലാം എല്ലാവർക്കും മനസ്സിലായ കാര്യമാണല്ലോ
Maryakutty haseena
കല്യാണ മാർക്കറ്റിൽ ദീനിയായ പെൺകുട്ടി എന്ന് പറയാൻ വേണ്ടിയാണ്
എൻ്റെ ഒരു അഭിപ്രായത്തിൽ ഒന്നിൽ കൂടുതൽ pocso കേസ് അഭിമുഖീകരിക്കുന്ന മദ്റസകൾ പൂട്ടാൻ സർകാർ തയ്യാറാകണം... അതോടെ തീരും മദ്രസ പഠനം
സർക്കാരോ? അവരെക്കൊണ്ട് എന്ത് പ്രയോജനം? സ്വന്തം പള്ള വീർപ്പിക്കാനല്ലാതെ...
ഇത് പറയുന്നത് ഒരു മുസ്ലിം നാമധാരി അല്ലായിരുന്നെങ്കിൽ മതാധിക്ഷേപത്തിന് ഇന്ന് തന്നെ കേസ് വരുമായിരുന്നു... അല്ലെങ്കിലും താങ്കൾ ഒരു കരുതൽ എടുക്കുന്നത് നല്ലതാണ്...
💯
ഇവൻ മുസ്ലിമിന്റെ ശത്രു
റിമാൻഡ്, ജയിൽ,
ജയിലിലെ കുണ്ടൻ ഗുണ്ടാ പീഠനം
ഇങ്ങനെയും കമ്മി ഗവർമെന്റ് എല്ലായിടത്തും ഒത്താശ ചെയ്തുകൊടുക്കുന്നു... 🤔
തിലകൻ്റെ ഉൽകണ്ഠ 😀😀😀😀😁😁😁
ഒരു മുസ്ലിം നാമധാ രിആയതു കൊണ്ടാണല്ലോ നിങ്ങൾ പോലും ഇയ്യാളെഇത്രയും ശ്ര ദ്ദിക്കുന്നത്, അല്ലെങ്കിൽ അയ്യാൾ എതിർക്കുന്നമുസ്ലിം പേരിൽ അയ്യാൾ നിലനിൽക്കാൻ ശ്രമിക്കുകയില്ലായിരുന്നല്ലോ, അപ്പോൾ തന്നെ മനസ്സിലക്കാമല്ലോ അയ്യാളുടെ ഉദ്ദേശത്തെമറ്റു മതസ്ഥരുടെ പിന്തുണ കിട്ടണമെങ്കിൽ ആ പേരുതന്നെ ഉപയോഗിക്കണമെന്ന് കേഴ് വിക്കാരെ ക്കാൾ കൂടുതൽ അയ്യാൾക്ക് ബോദ്ധ്യ മുള്ളത് കൊണ്ടു തന്നെ യല്ലേ
ഇത് സത്യം ആണ്, ഞങൾ പഠിച്ചത് വേദാന്തം, ലോകം തന്നെ ഒന്നാണ്, ഒന്നും ഭിന്നമല്ല,, നല്ലത് പഠിപ്പിച്ചാൽ കുട്ടികൾ ഉൾകൊളളും,
സത്യസന്ധമായി വാർത്തകൾ Report ചെയ്യാത്ത പത്രണ്ടളും മാധ്യമങ്ങളും നമുക്ക് ഒന്നിച്ച് ബഹിഷ്കരിക്കാം
WOH ..GREAT ARIF..YOU ARE DOING A GREAT SICIAL SERVICE..YOU ARE A SOCIAL REFORMER... നിങ്ങളുടെ ഈ ശ്രമങ്ങൾ വിജയിക്കും....
Respect bro 👏🏼👏🏼👍🏼🌹great efforts
ഒരൊറ്റ മുസ്ലീം നാമധാരി പോലും ഒരു കമന്റിടാൻ പോലും ഇവിടെ വരുന്നില്ലല്ലോ ആരിഫേ😢
തീർച്ചയായും ഇത് അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു bro
Allatha namadharikalude kuthoyukku undallo 😏😏😏😏😏
ഇവനെ ആർ കേൾക്കാൻ
@@mariyammariyam4070
🤣🤣🤣🤣
ഇസ്ലാമിന് ഒരു ചുക്കും വരില്ല. ഇവനെ ആരാ കേള്ക്കുന്നെ
Well said sir...Congrats...I strongly support you
🎉ഇങ്ങനെ നേരേ കാര്യം അവതരിപ്പിച്ചാൽ മനസ്സിലാക്കാൻ എന്തെളുപ്പം. ഫിലോസഫിയും ഉപദേശങ്ങളും കാരണം പല വീഡിയോകളും ടൈറ്റിൽ നിന്നു അകന്നു പോകുന്നത് അവരുപോലും അറിയുന്നില്ല.🙏
മത പഠനം ഓൺലൈനിലേക്ക് മാറ്റുക. എല്ലാ മതങ്ങളും. പിള്ളേരെ എല്ലാം പെറുക്കിയെടുത്തു സ്കൂളിൽ ഇടൂ. സ്കൂളിൽ മതപഠനം വേണ്ടേ വേണ്ട.
സ്കൂളുകളിൽ നിർബന്ധമായും moral studuies പഠിപ്പിക്കണം 🙏🙏🙏
ഹിന്ദു മതത്തിൽ ഒരു ക്ഷേത്രങ്ങളോടും ചേർത്ത് മത പഠന കേന്ദ്രങ്ങൾ ഇല്ല. ഹിന്ദു മതം ഒരു മതമല്ല ഒരു സംസ്കാരമാണ്. വ്യക്തകൾ സ്ഥാപിച്ചിട്ടുള്ള മതങ്ങളിൽ മാത്രമാണ് മതപഠനം നടത് ന്നത്.. ഉദാഹരണം ക്രിസ്തുമതം ക്രിസ്തു സ്ഥാപിച്ചതാണ്. അവരുടെ പള്ളിയോടു ചേർന്ന് ആഴ്ച യിൽ ഒരു ദിവസം മതം പഠിപ്പിക്കും. ഹിന്ദുകൾക്ക് മതം പഠിത്തം പ്രധാനമായും നടത്തുന്നു തു ബ്രാഹ്മിൺസ് മാത്രമാണ്. അത് അവന്ടെ വീടുകളിൽ വേദപണ്ഡിതർ വ പഠിപ്പിക്കുകയാണ്. ഉസ്താദ് മാർക്ക് രതി ക്രി ഡക ൾ നടത്താനുള്ള സ് , പനമാണ് മക അതിന് സർക്കാർ പെൻഷൻ അനുവദിച്ചു കൊടുത്തിരിക്കുന്നു. ഇതൊന്നും ചോദ്യചെയ്യാൻ ഹിന്ദു വിനോ, ക്രിസ്ത്യാനിക്കോ കഴിവില്ല. ഇതൊക്കെയാണ് ഇവിടെ നടക്കുന്ന . ഈ മതം മാത്രമാണ് ഇത്രയുനുന്ന ബ്
ക്രിസ്തു ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. There is no mention of the word "Christianity" in the new testament. The term "Islam" is present in Quran
സനാധന ധർമ്മം is so beautiful and tolerant. i love Bhagwat Geeta. Even small and big Jihad are mentioned by Lord Krishna. His focus is on big Jihad of the mind and spirit
@@thomasthomasphilp4393 ജിഹാദ് എന്നവാക്ക് താങ്കൾ ഉപയോഗിച്ചത് തികച്ചും അർഥ ശൂന്യ മാണ് കൃഷ്ണൻ അർജുനനോട് നിന്റെ ധർമ്മം ചെയ്യൂ എന്നാണ് പറയുന്നത് അധർമ്മത്തിനെതിരെ നീ ധർമ്മം ചെയ്യുക ക്ഷത്രിയ ന്റെ ധർമ്മം ആണ് അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുക എന്നത് അത് അർജുനൻ എന്തിനാണ് ചെയ്യുന്നത് എന്ന് മഹാഭാരതം വായിക്കുന്നവർക്ക് അറിയാം ജിഹാദിന്റെ അർഥം അതാണോ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ അമുസ്ലിങ്ങളെ കൊന്നൊടുക്കാനും മതം മാറ്റി ഇസ്ലാം ആക്കാനും ചെയ്യുന്ന തീവ്ര വാദം ആണ് ജിഹാദ് so please next time don't tell bhagavath geetha reference
@@thomasthomasphilp4393 ക്രിസ്തു മതം എന്നൊന്നില്ല . ക്രിസ്തു വിശ്വാസികൾ ആണുള്ളത്, ക്രിസ്തുവിൽ ഏതു മതക്കാരനും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. വിശ്വസിക്കുന്നവർക്ക് അതിന്റെ ഫലം കിട്ടുന്നു , വിശ്വസിക്കാത്തവരെ ശിക്ഷിക്കാൻ ക്രിസ്തു വരുന്നില്ല. ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കു അവരുടെ നിയമം മൂലം രക്ഷയോ ശിക്ഷയോ കിട്ടുന്നു
Athe, namukku oru paddanavumilla 👍👍👍👍
ചില കാര്യങ്ങളിൽ താങ്കളോട് വിയോജിക്കുമ്പോഴും, താങ്കളുടെ നിർഭയത്തോടെയുള്ള ഇത്തരം സാമൂഹിക നന്മയ്ക്കായുള്ള പ്രവത്തനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.. Congratulations Mr ആരിഫ് ഹുസൈൻ ...
മതേതര രാഷ്ട്രം എന്ന് പേര്,,, മതം പ്രായപൂർത്തിയായ ശേഷം,, സ്വയം തീരുമാനിക്കുന്ന,, കാലം വന്നാൽ നന്നായിരുന്നു,,,,
Great effort Marunadan ❤ Go ahead strong.
എല്ലാർക്കും അവരവരുടെ കുട്ടികളുടെ സുരക്ഷ പ്രധാനം ആണ്.. എന്നിട്ടും ഈ പീഡനങ്ങൾക്ക് എതിരെ ശബ്ദം ഉയർത്താൻ എല്ലാ മാതാ പിതാക്കളും തയ്യാറാകുന്നില്ല.. ഹിജാബ് ഇടാൻ സമരം ചെയ്യുന്ന ആൾക്കാർ ഒന്നും ഈ പീഡന ങ്ങൾക്ക് എതിരെ സമരം ചെയ്യുന്നില്ല 👍👍വോട്ട് ബാങ്ക് രാഷ്ട്രീയവും ഒരു കാരണം ആണ്
ഹിജാബിട്ടവരെ പീ ഡിപ്പിച്ചുവെന്ന് കേൾക്കുന്നത് കുറവാണ്
💯💯👍
Well said....hats off to you arif sir for understanding the core issues and bringing it infront of the public. He is doing everything possible to correct the issues in muslim community, which are often overlooked and scraped under the rug.
Ee sahacharyathil matha
Padanam nirbanthamano
Ennu theerumanikkendathu
Rekshithakkalanu.Etharam
Sthapanangalil saamanyam
Vidhyabyasamulla vyakthikale
Post cheyyanam.Meni Vila thinnunnathu benthppettavar
Nalla sradha vekkanam. Raashtriyakkar vote raashtriyam
Marannu nikshpakshamayi
Nilkkanam.
I congrates to Arif husin to Frank the matter .
I am Retd SI.💙👍
Hats off dr ariff well done👍🙏🙌🙌🙌
ആരിഫ് സാർ.... കലക്കി 👍
മതപഠനം നിറുത്തലാക്കുക ആണ് ഏക പരിഹാരം
അത് മതത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തതുകൊണ്ട് തോന്നുന്നതാണ് മാമാ
@@studyofislamic3816 എന്നാല് ഇ മാമൻ പറ മതത്തെ കുറിച്ച് , ഞങൾ കേൾക്കട്ടെ
അത് തന്റെ മതം നിർത്തിക്കോ 🤣ഞങ്ങള്ക് mthu
എന്തിനാ മതപഠനം നിർത്തലാക്കുന്നത് അതാണ് ഇസ്ലാമിന്റെ ഐക്യം മറ്റുള്ളവർക്കും അത് തുടങ്ങാം വേണമെങ്കിൽ മാത്രം
@@studyofislamic3816നിങ്ങടെ ഭീകര വട്ട് മതത്തെ ഇപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്
നെയ്ച്ചോറും ബിരിയാണിയും നെയ്യ് മുറ്റിയിരിക്കുന്ന ഉസ്താദിന് പല മോഹങ്ങൾ ഉണ്ടാകും. അതിനൊക്കെ ബലിയാടാവാൻ പാവം കൂട്ടികളുണ്ടല്ലോ. മതത്തിൽ ആസ്ക്തരായ മാതാപിതാക്കൾ. ഇവർക്ക് എന്ന് ബോധോദയം ഉണ്ടാകുമാ
We must save our children with NO distinction. Your effort is highly praiseworthy.
ഈ മതത്തിൽ ജനിക്കാത്തത് മഹാ ഭാഗ്യം
ഇതൊക്കെ ചോദ്യം ചെയ്യാൻ ഹിന്ദുവിനോ ഒരു ക്രിസ്ത്യാനിക്കോ കഴിയില്ലല്ലോ.... 4 വോട്ടിനു വേണ്ടി ന്യൂന പക്ഷ പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാർക്കും കഴിയില്ല... ഇതിനു മുന്നിട്ടിറങ്ങേണ്ടത് ഈ സമുദായം തന്നെയാണ്.... കുട്ടികളെ മത ഭ്രാന്തൻ മാർ ആക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾ അവരെ മനുഷ്യരായി വളരാൻ അനുവദിക്കുക... Arif hussain.. വലിയൊരു ഉത്ബോധന മാണു നടത്തുന്നത്... Big salute 👍👍
Mr Aarif sir you are doing good, I appreciate you.
എനിക്ക് വർഷങ്ങളായി നേരിട്ട് അറിയുന്നതും ഇത്തരം സ്ഥാപനങ്ങളിൽ ജീവിച്ചു വളർന്ന സുഹൃത്തുക്കൾ ളും പറഞ്ഞത് ഉള്ള അറിവാണ്, യാത്തീം ഖാന കളിൽ അന്തേവാസികളിൽ വളരെ കുറച്ചു പേര് മാത്രം ആണ് പാവങ്ങൾ ബാക്കിയൊക്കെ വലിയ സമ്പന്ന കുടുബം ത്തിലുള്ളതാണ്!!അവിടെ കുണ്ടൻ പരിപാടി നിത്യ സംഭവം ആണ് ചെറിയ കുട്ടികൾ വലിയ കുട്ടികളുടെയും മുതിർന്നവരുടെയും, പീഡനത്തിന് വർഷങ്ങളായി ഇരയാവുന്നു, ഇല്ല എന്ന് ഏതെങ്കിലും ഒരാൾക്ക് പറയാൻ കഴിയുമോ, അപരിചിതർ രാത്രി കുട്ടികൾക്കൊപ്പം വന്നു ശയിക്കുന്നു, പേടികൊണ്ട് അവർ പുറത്തു പറയുന്നില്ല!!ഇദ്ദേഹം പറയുന്നത് 200%സത്യം ആണ്,നടത്തിപ്പുകാർക്ക് സർക്കാർ ഗ്രാൻഡ് കിട്ടണം, ട്രസ്റ്റ് ന്റെ പേരിൽ കിട്ടുന്ന ധനം കൊണ്ട് സംബന്നർ ആവണം 🤔🤔🤔(പെൺകുട്ടി കളുടെ കാര്യം എനിക്ക് അറിയില്ല )
Iam 100%sure
Very good suggestion should be checked by Govt strictly by law. One nation one syllabus must be implemented.
വളരെ ചെറിയ കുട്ടികള്‍ അതിരാവിലെ പ്രത്യേക വസ്ത്രം ഒക്കെ ധരിച്ച് മത പഠനതിന് പോകുന്നതു കാണുമ്പോള്‍ ഒരു ഭയം തോന്നുന്നു 😢 ഇവരെ എന്താണ് പഠിപ്പിക്കുന്നതു അവിടെ..
ഇത്രെയൊക്കെ കേട്ടിട്ടും അതിനു കുറവില്ല
Thanenda onlain nadannapo kandille viddi enda padipikunne
@@MuhammedPk-r2o എഴുത്ത് കണ്ടപ്പോ മനസ്സിലായി അക്ഷരം മാത്രം പഠിപ്പിക്കുന്നില്ലെന്ന് 🤣
@@sangeetha.s14 👌👍🙏🌹
@Motivational Quotes Malayalam 🤣😂😂🤣😂😂
ആരിഫ് സാറിന് ബിഗ് സലൂട്ട്🇮🇳🙏👌👍💪♥️🎉👏
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളൂ.... Well done ആരിഫ് സർ
Hats off to Mr.. Sharif. Great effort. Good social work. Matha pithakkal sookshikkanam. Ethupoleyullavar dharalam undakanam like Mr Harif.
100% correct, we will agree with you.
Thank you Mr Arif
🙏അഭിനന്ദനങ്ങൾ 🙏🙏🙏
Dr Arifhussain big salute
In-depth study. Highly appreciated. And as for the transparent and honest declaration, you should be honoured for protecting the rights, honor and values of Islam as this is a social evil that you are fighting and not religious. (irrespective of whether you are a believer or non believer)
സ്കൂൾ വിദ്യാഭ്യാസ കാലം.. സത്യസന്ധത.. സഹജീവികളോടുള്ള സ്നേഹം.. ദയ.. മര്യാദ.. ബഹുമാനം.. കൂടാതെ ശുചിത്വം.. പൊതു ഇടങ്ങളിൽ പാലിക്കേണ്ട ശുചിത്വം.. ഇതെല്ലാം കഥകളിലൂടെ പഠിപ്പിക്കേണ്ടതാണ്.. ആ നല്ല സന്ദേശങ്ങൾ.. ആ അടിത്തറ.. ജീവിതകാലം മുഴുവൻ അവരിൽ നിലനിൽക്കും. പ്രത്യേകിച്ച് ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉള്ള അപകടം.
പ്രാഥമികമായി ഒരു മനുഷ്യൻ.. "ഒരു നല്ല മനുഷ്യൻ " ആകാതെ.. ആരൊക്കെയായിട്ടും കുടുംബത്തിനോ സമൂഹത്തിനോ..എന്ത് പ്രയോജനം..? കളവും ചതിയും വഞ്ചനയും ഇല്ലാത്ത.. ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ നമ്മുടെ സ്കൂൾ വിദ്യാഭ്യാസം സത്യത്തിൽ സഹായിക്കുന്നുണ്ടോ..?
വെറുപ്പും വിദ്വേഷവും പഠിപ്പിക്കുന്ന മതങ്ങൾ കുറേ..ക്രിമിനലുകളെ സൃഷ്ടിക്കും. ഒടുവിൽ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിയും പൊട്ടിത്തെറിച്ചും ചാകുന്നു..എന്നതാണ് സത്യം. എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത മതങ്ങൾ സത്യത്തിൽ നിരോധിക്കേണ്ടതല്ലേ..?
Dr. ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് 100% ശരിയാണ്... സത്യമാണ്.👍🙏❤👌
Great 👍 Arifji 🌹
Arif you amazing💪💪💪💪💪💐💐💐💐
ആരിഫ് സാർ, താങ്കളെ പോലുള്ള ആളുകൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ളവരെ മതത്തിന്റെ പേരും പറഞ്ഞു ഇവറ്റകൾ നമ്മുടെ കണ്ണ് കെട്ടികളയുമായിരുന്നു... പൊള്ളത്തരം നമുക്കും മനസ്സിലാവുന്നു...
പിഞ്ച് കുഞ്ഞുങ്ങളെ ഇതുപോലെയുള്ള കാമ വെറിയന്മാർക്ക് നീരുപാധികം വിട്ടുകൊടുക്കുന്ന രക്ഷാകർത്താക്കൾ തന്നെയാണ് കുറ്റക്കാർ. ഈ ആധുനിക യുഗത്തിൽ ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ. മതപഠനം നടത്തിയാൽ എന്താണ് കുട്ടികൾക്കുണ്ടാകുന്ന പ്രയോജനം. അഥവാ പഠിക്കണമെന്നുണ്ടെങ്കിൽ വീട്ടിൽ രക്ഷാകർത്താക്കൾ തന്നെ പഠിപ്പിക്കുക. ഈ വിഷയത്തിൽ സർക്കാർ തന്നെ ഇടപെടണം. പക്ഷേ വോട്ട് ബാങ്കിൻ്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ ഇതൊക്കെ കണ്ടില്ലായെന്ന് നടിക്കുന്നു. മദ്രസകളിൽ ഇത്തരം കൊള്ളരുതായ്മകൾ നടക്കുന്നുണ്ട് എന്ന് രക്ഷകർത്താക്കൾക്ക് നന്നായി അറിയാം. പക്ഷേ, അവർ ആരെയോ ഒക്കെ പെടിച്ചിട്ട് എല്ലാം കണ്ടില്ലായെന്നുനടിക്കുന്നു. ഇപ്പോഴും കേരളം ഭ്രാന്താലയം തന്നെയാണ്. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ, വോട്ടിന് വേണ്ടി ഈ വിഷയത്തിൽ കൂട്ടു നിൽക്കുന്നു. കേരളം നമ്പർ വൺ ആണെന്ന് പറയാൻ നാണമില്ലേ ഭരണകൂടമേ ! ഇച്ഛാശക്തി ഇല്ലാത്ത ഭരണകൂടം.
ഹാരിസ് ഹുസൈനെ പോലെ മത വിമർശകനും പുരോഗമന ചിന്താഗതിയും ഉള്ള ഒരു വ്യക്തിയെ ഈ ചാനലിലൂടെ അവതരിപ്പിച്ചതിന് ആദ്യമായി മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ❤ കൊച്ചുകുട്ടികളെ നിർബന്ധമായും പിടിച്ച് കിടത്തി അവരുടെ ഒരു അവയവത്തിൻറെ ഒരു ഭാഗം മുറിച്ചു മാറ്റുന്നതിന് ആർക്കും അവകാശമില്ല അത് ബാലപീഡനം ആയി അംഗീകരിച്ചു കേസ് രജിസ്റ്റർ ചെയ്യാനുള്ള നിയമം കൊണ്ടുവരണം അതുപോലെ ക്രിസ്ത്യൻ വിഭാഗത്തിൽ പ്രായപൂർത്തി ആകുന്നതിനു മുമ്പേ വൈദികൻ ആകുന്നതിനും കന്യാസ്ത്രീ ആകുന്നതിനു മുള്ളപഠനം പൂർണമായി നിരോധിക്കണം മറ്റു വിദ്യാഭ്യാസം കഴിഞ്ഞ് പ്രായപൂർത്തി ആയതിനുശേഷം മാത്രം ഇത് അനുവദിക്കാൻ പാടുള്ളൂ അവിടെ നടക്കുന്ന അകാല മരണത്തിനും പീഡനത്തിനും കർശനമായ പരിശോധനയും നടപടി എടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം അന്തേവാസികൾക്ക് പരസ്യമായി പരാതി പറയാനുള്ള അവസരവും ഗവൺമെൻറ് ഉണ്ടാക്കിക്കൊടുക്കണം മതപീഡനം കുറയട്ടെ മാറ്റം വരട്ടെ നാട് നന്നാവട്ടെ❤
STOP religious reservation for government jobs. Deserved, Able, Efficient, Experienced Dedicated Useful to the public ONLY BE SELECTED FOR HELPING THE PUBLIC
In Kerala it is doubtful who is majority Hindus or another minority community
Actually the minority community reservation should be scrapped and reservation should be only on the basis of financial backwardness.
The minority reservation is being shared in the ratio of
80 :20 between two minority communities.
What a big partiality.?
Support to your reformist activities 🎉 Hats off to Marunadan Malayali to spearheading this movement against exploitation of the innocent children 🎉
Congratulations Dr.Arif
Really talks well👍👍👍👍👍👍
ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് ജീവിയ്ക്കുന്ന
രണ്ടു വിഭാഗം ആണ്
മതവും രാഷ്ട്രിയവും
ഇത് എന്ന് പുതു തലമുറയ്ക്ക് മനസ്സിലാകു കയും ചിന്താശേഷിയുള്ള സമൂഹം കൂടി ഉണ്ടായെങ്കിൽ മാത്രമെ ഇതിൽ നിന്നും രക്ഷ പെടാൻ സാധിയ്ക്കൂ.😊
Very true Sir..This has to be stopped
Dr ningal eniyum sathynghal parayanam.God Bless you .Daivam koode undu
U r absolutely right bro
ആരിഫ് പറയുന്നത് വളരെ ശരിയാണ്.. അസ്കർ അലി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടും ഇവിടുത്തെ ഒരൊറ്റ മുസ്ലിം സംഘടന പോലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല...
ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്...
മസ കളിൽ നടക്കുന്ന മതപഠനം ഒരു . അന്വേഷണ വിധേയമാക്കേണ്ടത്.
All advanced country does
Yes u said well hats of u.
എല്ലാ മതങ്ങളും ആചാരങ്ങ
ളും മനുഷ്യ ജീവിതത്തിനും
ചിന്തകൾക്കും കൂച്ചുവിലങ്ങി
ട്ട് മതം കൊണ്ട് ജീവിക്കുന്ന
ഒരു കൂട്ടർ സമൂഹത്തെ പ
രിഹസിക്കുന്നു, തിരിച്ചറിയു
ക.
THE TRUTH. 👍👍👍👍💪🏽💪🏽💪🏽💪🏽💪🏽
MADRASSA'S MUST BE CLOSED.
Why Muslim community gives more important to religion than their own children, daughters, their education and future . Send your children to proper school and college. Make them doctors, engineers, IAS officers, professors and scientists....
Brain washing
Very true...👍👍
We need Shajan chettan to do a discussion. Would have been more interesting, bringing out nuances.
Very very carrtu my brother 👍👍👍💪💪💪👏👏👏👏👏
Verrigood information Dr ne 👍👍👍👍
Dr Arif good video
Keep it up
ഇങ്ങേരു ഒരു രക്ഷയുമില്ല.. Arif ❤❤
മദ്രസ നിർത്തലാക്കുക. 🔔 കേന്ദ്ര സർക്കാർ നടപടി എടുക്കുക 🔔. പ്രാകൃതമായത് ഏത് മതത്തിലായാലും അത് നിർത്തലാക്കേണ്ടത് ജന സമൂഹത്തിന്റെ ആവശ്യം🔔ഇദ്ദേഹം മാനവരിൽ മഹോന്നതൻ ❤️🙏
Veda padana shaala ningalkkum ille.undallo
@@19daysTian അവിടെ വർഗ്ഗീയത പടിപ്പിക്കുന്നില്ല
correct
@@19daysTian അവിടെ ആരും കാമഭ്രാന്ത് ഇളകി ചങ്ങല ഇടേണ്ട അവസ്ഥയിൽ ഇല്ല....
@@19daysTian VEDAM ENNU PARANJAL VEDAM AVIDE EXTRA ONNUM ILLA .AHA UND VEG FOOD !
Big salute sir
🎉🎉 ജീവനില്ലാത്ത മതം ഇതല്ലാതെ മറ്റെന്താണ് ചെയ്യുക🎉🎉
ഡോക്ടർ, നട്ടെല്ലുള്ള ഒരു പൗരൻ ആണ് താങ്കൾ.
You are great man
Trouth is best policy
മിണ്ടരുത് ആരിഫ് സാർ. മതേതരത്വം തകരും...
Sir super ullathu thurannu parayunnu ❤ well done
Dr Arif sir you are really doing a great job. Let them teach their religious lessons but it should be transparent and available in public domain so that everybody can know the activities happening in madras’s. There must be government permission to run madrasa. Parents must closely watch the activities there. But in India nothing will change. Because of vote share. As you said the minority community will challenge every move even the life of those opposing will be in trouble. I hope the new generation may look into the problem. At same time wish you all the best in your good efforts and take care yourself.
Very good 🙏🙏🙏♥️🙏🙏🙏
Sathyam,❤❤❤❤
Hats off to Dr Arif Hussain and Marunadan....YES...every Indian child is a treasure of this great nation.... no one has the right to crush down this precious life.....child abuse must be strictly punished..
Being a mom, it's heartbreaking to hear all this 😢😢
മതം പഠിക്കണമെങ്കിൽ വീട്ടിൽ ഇരുന്നു പഠിക്കട്ടെ -ഇത് പഠിച്ചിട്ട് എന്ത് കിട്ടാനാ- ഒരു രൂപയുടെ വിവരം പോലും കിട്ടത്തില്ല
പക്ഷെ 3000 പേർ വച്ച് എല്ലാ വർഷവും മതം പഠിച്ച് പുറത്തിറങ്ങുന്നുണ്ട് എന്നാണ് പുറത്തു വരുന്ന കണക്കുകൾ. ഗവർമെന്റ് വക കയ്യയച്ച സഹായവും.
Scooiinadkutteneanducayyu
Sir, salute for talking openly
Salute mr arif , golden work
Aarif hussain u r great
Big salute
മതം മനുഷ്യനെ വിഷ വിത്ത് ആക്കരുത്! നന്മ നിറഞ്ഞ സംസ്കാരം പഠിപ്പിക്കുന്ന ഓന്നാവട്ടെ മതം! ❤❤❤
Dr Arif Hussain sir, you are great 👍
A very big salute to you Dr.Arif
Well said 👍
best wishes for revelution.
ഡിയർ ആരിഫ്, താങ്കളെപ്പോലെയുള്ള പുരോഗമന ആശയമുള്ള ആളുകൾ ഇതുപോലുള്ള പ്രോബ്ലെംസ്സിൽ സമയോചിതമായ interfierences ഇനിയും തുടരണം, നിന്നെയൊന്നും പറയുന്നില്ല